ആത്മാവിന്റെ പരിണാമങ്ങൾ ! (Evolution of the Spirit)

  Рет қаралды 36,258

Al Furqan

Al Furqan

Күн бұрын

Пікірлер: 91
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
الحمد لله ،الحمد لله ،الحمدلله ഇത്രയും നല്ല ഒരു class മുൻകാലങ്ങളിൽ ഉള്ള ജനങ്ങൾക്ക്‌ കിട്ടിയിരുന്നെങ്കിൽ നാം നമ്മുടെ സമൂഹം എത്ര അനുഗ്രഹത്തിൽ എത്തിയേനെ എന്ന് ഓർത്തുപോയി.😢......🤔
@ashrafkudallur3229
@ashrafkudallur3229 3 жыл бұрын
വളരെ വൈജ്ഞാനികമായ പ്രഭാഷണം അല്ലാഹു സുബ്ഹാനവുതാല നല്ല സ്വാലിഹായ അമൽ ആക്കി സ്വീകരിക്കട്ടെ ആമീൻ ഇതിൽ പറഞ്ഞത് ജീവിതത്തിൽ പകർത്തുവാൻ എല്ലാ സത്യവിശ്വാസികൾക്കും തൗഫീഖ് ഉണ്ടാവട്ടെ ആമീൻ.
@noushadsbasicclassrooms1556
@noushadsbasicclassrooms1556 4 жыл бұрын
ഉസ്താദേ അങ്ങയെ റബ്ബ് കാത്തു രക്ഷിക്കട്ടെ
@nishafaisal3094
@nishafaisal3094 4 жыл бұрын
Aameen
@abulhassan9932
@abulhassan9932 11 ай бұрын
സാധാരണ ലോക്കൽ ഉസ്താദ്യമാരുടെ പാട്ടുംബൈത്തും ഒന്നും ഇല്ല വളരെ നല്ല മനുഷ്യൻ സ്വർഗ്ഗവകാശി... റബ്ബ് അനുഗ്രഹിക്കട്ടെ ലോക്കൽ മൗലവിമാർ വീട്ടിലിരിക്കേണ്ടതായ് വരും ചിലവിന് . വേറെ പണി നോക്കേണ്ടി വരു o
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
ആത്മാവിന്റെ യാത്ര പല പ്രാവശ്യം കേട്ടു. ഓരോ പുതിയ കേൾവിയിലും യാതൊരു വിധ മടുപ്പും , തോന്നാതെ തന്നെ കാര്യങ്ങൾ ശരിക്കും, മനസ്സിലാക്കാൻ സാധിക്കുന്നു. മുമ്പ് കേട്ടിരുന്ന "ആത്മാവിന്റെ പരിണാമങ്ങൾ " ആവശ്യമായത്ര തവണ വീണ്ടും, വീണ്ടും, കേൾക്കാൻ ഇൻഷാ അളളാഹ് ഉദ്ദേശിക്കുന്നു. ഉസ്താതിന് വളരെ വളരെ നന്ദി.
@nasardimond1552
@nasardimond1552 3 жыл бұрын
നിരീശ്വരവാദം പൊട്ടത്തരം മാനസിക വൈകല്യം
@shahidpm375
@shahidpm375 Жыл бұрын
ഇത്രയും മനസ്സിലാകുന്ന രീതിയിൽ ഉള്ള പ്രഭാഷണം ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് അൽഹംദു ലില്ലാഹ് ഈ സഹോദരന് അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കുമാറാകട്ടെ ഈ ചാനൽ ഈ അടുത്താണ് യാദൃച്ഛികമായി കാണുന്നത് കുറേ പ്രഭാഷണങ്ങൾ കേട്ടു ഒരു പാട് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട്‌ വരാൻ ശ്രമിക്കുന്നുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
@jaseelanasrin8819
@jaseelanasrin8819 2 жыл бұрын
ചിന്ദിക്കുന്ന വാക്കുകൾ..... ഈമാൻ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@abubakersideequ7086
@abubakersideequ7086 2 жыл бұрын
മുസ്ലിം ആയതിൽ അഭിമാനം ഉസ്താദിന്റെ പ്രസംഗങ്ങളിലൂടെ
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
YOUR SUBHANALLA IS SO POWER FULL.!! SUBHANALLA. THABARAKALLAHU RABBUL AALAMEEN.
@RasheedK-ef4pw
@RasheedK-ef4pw Жыл бұрын
❤ Assalamu'alaikumVrhma,,,, വളര അർത്ഥവത്തായ വചനങ്ങൾ.ഞാൻ ഈ സ്വരങ്ങൾ പലതും ഹൈന്ദവർക്ക് അയച്ചുകൊടുക്കാറുണ്ട്.അതിനാൽ അവർക്കുകൂടി മനസ്സിലാക്കാൻ പറ്റിയ രീതിയിൽ ആകട്ടെ താങ്കളുടെ സ്വരങ്ങൾ.
@abulhassan9932
@abulhassan9932 11 ай бұрын
താങ്കൾ ചെയ്തത നല്ല ഒരു മാറ്റത്തിനു കാരണമാകും
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
و عليكم السلام ورحمة الله وبركاته മികച്ച അവതരണം ,ഉപകാരപ്രദമായ അറിവ് 👍👍🌹🌹💚💚❤❤ ആമീൻ യാറബ്ബൽ ആലമീൻ🤲🤲
@manoharankk3467
@manoharankk3467 Жыл бұрын
മനുഷ്യന് ആവശ്യമുള്ളതെല്ലാം അൻ്റെ ജൻമത്തോടൊപ്പം നൽകപ്പെട്ടതോ സൃഷ്ടിക്കപ്പെട്ടതോ ആണ്, ആ ഒരു തിരിച്ചറിവിൽ നിന്നു കൊണ്ട് നമ്മുടെ പ്രവർത്തിയെ നാം നോക്കി കാണേണ്ടതുണ്ട്, നന്മ വിതക്കുന്നവന് നന്മയും തിന്മ വിതക്കുന്നവന് തിന്മയും എന്നുള്ളതാണ് അവിടെ നയം, ആപേക്ഷികമായ കർമ്മം മാത്രമാണ് അവിടെ ദൈവം, പൂക്കൾ വിടരുകയും കൊഴിയുകയും പൂവിൻ്റെ ധർമ്മമാണ്, വിടർന്ന പൂവിൽ ചിത്രശലഭം എന്നതും നൽകപ്പെട്ടതിലെ യാഥാർത്ഥ്യമാണ്, അതിനിടയിലെ മറ്റൊരു ദൈവം ബുദ്ധിക്കു മാത്രം അവകാശപ്പെട്ടതാണ്, ബുദ്ധി ചിന്തിക്കുന്നു എന്നതും നൽകപ്പെട്ടതിലെ യാഥാർത്ഥ്യമാണ്, എന്താണോ നൽകിയത് അതിനെ തിരിച്ചെടുക്കാത്തതാണ് ദൈവം, തിരിച്ചെടുക്കുന്നതാകട്ടെ ആവശ്യം കഴിഞ്ഞുള്ള പ്രാണൻ മാത്രമാണ്, പ്രാണനെ കഴിഞ്ഞ് മറ്റൊരു ദൈവത്തെ "ബുദ്ധി" നമുക്കു സമ്മാനിക്കുന്നില്ല, അവിടെ ദൈവം സർവസ്വമാണ്.....,
@islamicmalayalam-vp5xd
@islamicmalayalam-vp5xd 2 жыл бұрын
മാഷാ അല്ലാഹ് ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@Samadpvdxb
@Samadpvdxb 2 жыл бұрын
Thankalude shyli athimanoharam njangal kathikunnu thudaruka🤲🏼🤲🏼
@shoukathhussain9480
@shoukathhussain9480 3 жыл бұрын
Aameen ya arhamurrahimeen Wa'alaikkummussalam warahmathullah Jazakallah khair va barakallahfeekkum Insha'Allah khair
@muhammedshamil2302
@muhammedshamil2302 3 жыл бұрын
അല്ലാഹു അക്ബർ ❤
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@manoharankk3467
@manoharankk3467 Жыл бұрын
ബുദ്ധിയെ ഉപയോഗപ്പെടുത്തിയതിൽ മനുഷ്യൻ്റെ കണ്ടെത്തലുകളാണ് നമ്മുടെ സങ്കൽപ്പത്തിലുള്ള ദൈവം, എന്നാൽ യഥാർത്ത ദൈവം മരണത്തെ ചൂണ്ടിയുള്ള ശൂന്യം മാത്രമാണ്, അനുഭവത്തെ, കുറിച്ച് ചിന്തിച്ചാൽ ഓരോ ജീവനുകളും തനിക്ക് നൽകപ്പെട്ടതിൽ തൃപ്തരാണ്, എന്നാൽ മനുഷ്യനെ സംബന്ധിച്ചുള്ള ചിന്തയാണ് ''ഞാൻ'' മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാണ് എന്നുള്ളത്.....,
@subaidasubuinna4916
@subaidasubuinna4916 Жыл бұрын
ഇങ്ങനെ ചിന്തിക്കാൻ ഉള്ള ബുദ്ധി ആര് തന്നതാണ് ആലോചിച് നോക്കു
@abulhassan9932
@abulhassan9932 11 ай бұрын
ഇതിലും കുറച്ചു ശരികളുണ്ട്
@sumaiyazaker2489
@sumaiyazaker2489 3 ай бұрын
Ameen
@mohammedali6775
@mohammedali6775 10 ай бұрын
Alhamdulillha ❤❤❤❤
@muneerav8577
@muneerav8577 Жыл бұрын
അല്ലല്ലല്ലല്ല്ലായ്ഹു akbar🙏🙏🙏
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Subhanallah valhamdulillah la ilaha illallahu Allahu akbar LA ilaha illallaha Muhammad rasulullah Aameen
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
Alhamdulillah....
@ibrahimmoloor3509
@ibrahimmoloor3509 6 жыл бұрын
നല്ല ഉപകാരപ്രധമായ ക്ലാസ്ഒരു ചോദ്യം ആത്മാവ് എന്ത് കൊണ്ട് പഴയ അവസ്ഥ ഓർമ വരുന്നില്ലാദുന യാ വിൽ ചെയ്ത എല്ലാ കാര്യങ്ങളും പരലോകത്ത് ഓർമ വരും അതിന്റെ പ്രതിഫലO കിട്ടും നമുക്ക് എന്ത് കൊണ്ട് പഴയ അവസ്ഥ ഗ്രഹിക്കാൻ കഴിയാത്തത്
@999jamshad
@999jamshad 6 жыл бұрын
ningalu ippol pareekshanathilaanu
@abulhassan9932
@abulhassan9932 11 ай бұрын
നേരത്തെ ഉണ്ടായിരുന്ന അവസ്ഥ ആത്മാവ് ഓർക്കാത്ത തെന്തെന്ന് അള്ളാഹുവിനോട ചോദിച്ചാല അറിയാൻ പറ്റൂ ഉസ്താദിന് ഇത്രയൊക്കെ അറിവേ അള്ള കൊടുത്തുള്ളു മൃഗങ്ങളുടെ മനസ്സിലെഉദ്ദേശങ്ങളും മറ്റും ആർക്ക എങ്കിലുംഅറിയാൻ പറ്റുവോ? അത് പോലെ മറഞ്ഞിരികന്ന എന്തെല്ലാം കാര്യങ്ങൾ ലോകത്തുണ്ട് അതൊക്കെ അറിയാൻ ശ്രമിച്ചാൽ ആയുസ്സ് എത്താതെ മരിക്കും കൂടുതൽ ചിന്തിക്കുന്നതും പ്രശ്നമാ സുഹൃത്തുക്കളെ അമിത ചിന്ത ആപത്ത് ചിന്തിച്ചാൽ അന്തമില്ല ചിന്തിച്ചില്ലങ്കിൽ ഒരു കുന്തവുമില്ല. ശരിയല്ലെ
@kamarind6605
@kamarind6605 4 жыл бұрын
Alhamdhulillah..
@najeelas66
@najeelas66 Жыл бұрын
وعليكم السلام ورحمة الله وبركاته 🤲🤲🤲
@moideenkutty9330
@moideenkutty9330 Жыл бұрын
Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu swayem ellamellam aavunnu shakthi sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma yanu thudarnnu kondeyirikkunnu t t m vettichira.
@uvaistgi2344
@uvaistgi2344 4 жыл бұрын
👍👍👍❤️❤️
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ്
@muthumapoovathiummer8681
@muthumapoovathiummer8681 Жыл бұрын
🤲🌹 അൽഹംദുലില്ലാഹ്... 🌹🤲
@kidsfoodvlog5299
@kidsfoodvlog5299 Жыл бұрын
Aameen Al hamdhulillahh
@ashfakarshad6624
@ashfakarshad6624 8 ай бұрын
اللهم امين
@hakkimkalappetty5658
@hakkimkalappetty5658 Жыл бұрын
Masha allah
@atmosphere1376
@atmosphere1376 5 жыл бұрын
Alhamdulillah
@najiyakp9420
@najiyakp9420 Жыл бұрын
❣️🤲🏼
@a.thahak.abubaker674
@a.thahak.abubaker674 3 жыл бұрын
ALLAHUVINE KOODUTHAL ARINGA MAHANANU PRABHASAKAN
@sheriefchannanath8916
@sheriefchannanath8916 Жыл бұрын
പ്രഭാഷകന്റെ പേര് അറിയാമോ
@Shaheedafreedi999
@Shaheedafreedi999 6 ай бұрын
@sharafshamila3854
@sharafshamila3854 9 ай бұрын
👍❤
@husnatharakan1849
@husnatharakan1849 2 жыл бұрын
am Husna ....... Alhamdulillah
@sareenanahim9204
@sareenanahim9204 Жыл бұрын
سبحان الله الحمدلله الله اكبر
@a.thahak.abubaker674
@a.thahak.abubaker674 3 жыл бұрын
ITHU THALAMURAKALKKU UPAKARI KK UM.
@muhammedharis7222
@muhammedharis7222 2 жыл бұрын
Allahu akbar
@muhammedsadikmajeed3121
@muhammedsadikmajeed3121 Жыл бұрын
Aranenn ariyan athiyaya agram
@jameelakiliyayi5550
@jameelakiliyayi5550 4 жыл бұрын
ആത്മാവ് മരണ ശേഷം ഖിയാമം വേറെ എവിടെ യാണ് ഉണ്ടാവുക
@falsehoodvanished2165
@falsehoodvanished2165 3 жыл бұрын
ബർസക്ക് ൽ
@rashidabida8248
@rashidabida8248 3 жыл бұрын
സിദ്റത്തുൽ മുൻതഹായിൽ അല്ലെ
@Silent_Nightingale
@Silent_Nightingale Жыл бұрын
@@rashidabida8248 അവർ ബർസഖിൽ ആണ് ഉണ്ടാവുക. സിദ്റത്തിൽ മുൻതഹ സ്വർഗ്ഗത്തിലെ ഒരു വൃക്ഷമാണ്.വിചാരണ നാളിൽ സത്യവിശ്വാസികൾ അതിന്റെ തണലിൽ നിൽക്കും, ഒരുപക്ഷി അതിന്റെ ആയുഷ്കാലം മുഴുവൻ പറന്നാലും തണൽ തീരാത്ത മരമാണ് അത്.സത്യവിശ്വാസികൾക്ക് വേണ്ടി മാത്രം അല്ലാഹു ഒരുക്കിയത്.സത്യനിഷേധികൾ ക്കോ ബഹുദൈവ ആരാധകർക്കോ ആ മരത്തിന്റെ തണൽ ലഭിക്കുന്നതല്ല.
@shabeerkp6474
@shabeerkp6474 5 жыл бұрын
Like
@saleemmc3086
@saleemmc3086 2 жыл бұрын
മുത്താണ് നിങ്ങൾ
@abulhassan9932
@abulhassan9932 11 ай бұрын
സത്യം തന്നെ താങ്കൾക്ക് ഭൗതിക വിദ്യാഭ്യാസം കൂടി നൽകിയ മാതാപിതാക്കളെ നാഥൻ അനുഗ്രഹിക്കട്ടെ ബുദ്ധിയും വിവേകവും ഉള്ള നല് മനുഷ്യൻ മാതാപിതാക്കൾ പുണ്യം ചെയ്ത ആത്മാക്കൾ
@muhammediqbalvp3899
@muhammediqbalvp3899 10 ай бұрын
ആദമിനെ അല്ലാഹു ആദമിന്റെ രൂപത്തിൽ സൃഷ്ടിച്ചു എന്നതാണ് പ്രമാണങ്ങളുമായി കൂടുതൽ യോജിച്ച വരുന്നത്. അല്ലാഹുവിന്റെ രൂപത്തിൽ സൃഷ്ടിച്ചു എന്നതല്ലല്ലോ
@mubeenak3781
@mubeenak3781 Жыл бұрын
سبحان الله العظيم
@muhammedfarhan9806
@muhammedfarhan9806 2 жыл бұрын
Allahu Akbar
@mubeenak3781
@mubeenak3781 Жыл бұрын
سبحان الله
@kmnmuhammed265
@kmnmuhammed265 7 жыл бұрын
Who is speaking about
@sharafsharf7546
@sharafsharf7546 6 жыл бұрын
Sub Hanallah
@agk246
@agk246 Жыл бұрын
120 aam divasam alle
@the-soul8715
@the-soul8715 4 жыл бұрын
ഒരു സംശയം ഉണ്ട്.. മൃഗങ്ങൾക്കു ആത്മാവ് ഉണ്ടോ? മനുസ്യനിലേക് മാത്രമാണോ ആത്മാവ് പോവുന്നത്... അതോ മൃഗാൾക്കു വേറെ ആത്മാവ് ആണോ... അറിയുന്ന ആരേലും ഉണ്ടങ്കിൽ reply തരുക..
@sum119m4
@sum119m4 4 жыл бұрын
I think they have no soul except ashabul kahf ,s dog,perunnalinum aqeeqa,uluhiyathinum arukunna mrigangal
@abulhassan9932
@abulhassan9932 11 ай бұрын
മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും കാര്യം അവരാരെങ്കിലും പറഞ്ഞാലല്ലെ നമുക്കറിയാൻ പറ്റു ആളുകൾ ഊഹിച്ച് അവർക്കു തോന്നുന്നതെന്താണോ അതൊക്കെ പറയും അത ശരിയാണോ എന്ന് ഒരു തെളിവും ഇല്ല മൃഗങ്ങളാരെങ്കിലും എന്തെങ്കിലും പറഞ്ഞല്ലെ ശരിക്കും അറിയാൻ പറ്റൂ
@abgr6607
@abgr6607 Жыл бұрын
✅️✅️✅️🤲🏻🤲🏻🤲🏻
@jameelakiliyayi5550
@jameelakiliyayi5550 4 жыл бұрын
അല്ലാഹുവിന്റെ അടുത്ത ആണോ??
@rashidahmed4815
@rashidahmed4815 4 жыл бұрын
അതെ സിധ്റത്തുൽ മുൻതഹാ യിൽ
@moosavaliyullathil4385
@moosavaliyullathil4385 6 жыл бұрын
ആദം മക്കളുടെ മുതുകിൽ നിന്നാണൊ നമ്മുടെ ആത്മാവിനെ എടുക്കുന്നത്? ഖബറിൽ ശിക്ഷയൊന്നും ഇല്ലെ ?സുഖമായ ഉറക്കമാണൊ അവിടെ? മരണത്തിന് ശേഷം ജിവിതം തന്നത് നമ്മളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് അറിയാനാണൊ? അതൊ ആരാണ് നന്നായി പ്രവർത്തിച്ചത് എന്ന് ആറിയാനാണൊ?
@sharafsharf7546
@sharafsharf7546 6 жыл бұрын
SUB HANALLAH
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
gy
@moosavaliyullathil4385
@moosavaliyullathil4385 6 жыл бұрын
ഉറക്കവും മരണവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ. ഖബർ എന്ന പ്രയോഗം ഖുർആനിൽ ഉണ്ടൊ ഉണ്ടെങ്കിൽ ഏത് അയത്തിൽ.അങ്ങനെ ഒരു സാക്ഷo വഹിച്ചതായി നമ്മുക്ക് അറിയാൻ സാധിക്കുന്നില്ല രണ്ട് ദിവസം പട്ടിണി കിടന്നാൽ എങ്ങനെ കിട്ടിയാലും തിന്നൊളുo . അല്ലാഹു പദാർത്ഥം ആണൊ അതെല്ല ഒരു പ്രതി വാസമാണൊ? അത്മാവ് എന്നത് കൊണ്ടാണ് ഉദേശിക്കുന്നത് ജീവൻ ആണൊ? ആണെങ്കിൽ ബീജത്തിന് ജിവനുണ്ട് അണ്ഡത്തിനും ജിവനുണ്ട് അത് കൂടി ചേർന്ന സിക്താണ്ഡത്തിനും ജിവനുണ്ട് അത് മാവ് പിടിക്കുന്നത് കൊണ്ടാണ് മരിക്കുന്നതെങ്കിൽ നമ്മുടെ ശരീരം ഒറ്റയടിക്ക് മരിക്കണ്ടെ? നമ്മൾ മരിച്ചാലും നമ്മുടെ അവയങ്ങൾ മറ്റുളളവരിൽ പ്രവർത്തിക്കുന്നുണ്ട്
@favasfz
@favasfz 6 жыл бұрын
وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ - 9:84
@favasfz
@favasfz 6 жыл бұрын
وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ - 7:4 അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും
@favasfz
@favasfz 6 жыл бұрын
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ - 35:22 ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപിക്കുന്നു. നിനക്ക് ഖബ്റുകളിലുള്ളവരെ കേൾപിക്കാനാവില്ല.
@favasfz
@favasfz 6 жыл бұрын
ثُمَّ أَمَاتَهُ فَأَقْبَرَهُ - 80:21
@favasfz
@favasfz 6 жыл бұрын
وَإِذَا الْقُبُورُ بُعْثِرَتْ - 82:4 ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
@killthem9719
@killthem9719 2 жыл бұрын
Garbhaashayathil ninn thanne nirishwaravadhi ano ntha manassilavunilla
@nummarnkneelukavil1281
@nummarnkneelukavil1281 Жыл бұрын
Alhamdulillah
മധ്യമ സമൂഹം (The Middle Nation)
49:55
Al Furqan
Рет қаралды 14 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 11 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 17 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 10 МЛН
ഹൃദയ സ്ഥൈര്യം ! (Strengthen Heart)
34:53