തീരെ താല്പര്യമില്ലാത്ത മേഖലയായിരുന്നു ശാസ്ത്രം. താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോഴാണ് യൂണിവേഴ്സിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയത്. അല്ലാഹ് എന്ത് അത്ഭുതമാണ്. നിങ്ങൾ എത്ര effort എടുത്താണ് ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്നത്. അള്ളാഹു നിങ്ങൾക്കു ഇതിന്റെ പ്രതിഫലം നൽകട്ടെ 🤲🤲
@SahadmuthuMuthu7 ай бұрын
ആമീൻ 🌹ആമീൻ 🌹
@thahirafarooq84854 жыл бұрын
ബഹുമാന്യനായ ഗുരുനാഥാ താങ്കൾ ഇത്തരം അറിവ് കൾ നൽകുന്ന തിലൂടെ എന്റെ റബ്ബിലേക്ക് കൂടുതൽ അടുക്കാൻ കഴിഞ്ഞു നാഥൻ തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@ramlakv29083 жыл бұрын
ആമീൻ
@wisetech24202 жыл бұрын
@@ramlakv2908 ameen
@Yousuf752642 жыл бұрын
അസ്സലാമുഅലൈക്കും തീർച്ചയായും, അല്ലാഹു ഈ പ്രപഞ്ചങ്ങളെ വൃദ്ധാവിൽ സൃഷ്ടിച്ചതല്ല അൽഹംദുലില്ലാഹ് അസ്‌തഗ് ഫിറ്ല്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹ്
@anasmukri71822 жыл бұрын
ആമീൻ
@samiyousuf8583 Жыл бұрын
ഇത് സംസാരിക്കുന്നത് ആരാണ്?
@zainabnasar9466 Жыл бұрын
Alhamdulillah jazakallah khair താങ്കളുടെ ഓരോ ക്ലാസ്സുകളും ഞാൻ പല തവണ കേൾക്കുന്നുണ്ട് ചിന്തനീയവും പഠനാർഹവുമായ ക്ലാസ്സുകൾ Masha Allah
@sarachacko6513 Жыл бұрын
Subhanallah 🥺 Allahu Akbar ഇതു ഞങ്ങളിലേക് എത്തിച്ചു തന്ന ഉസ്താദിന് അല്ലാഹു (swt) ടെ എല്ലാ അനുഗ്രഹങ്ങളും രണ്ടുലോകത്തും ഉണ്ടാകട്ടെ. ഇത് കണ്ട് അല്ലാഹുവിനേ പ്രകീർത്തിക്കുന്ന വർക്കും. ആമീൻ
@mij96214 жыл бұрын
സുബ്ഹാനള്ളാ അൽഹംദുലില്ലാ ഈ വ്യക്തിക്ക് വീണ്ടും വീണ്ടും എന്നെപ്പോലെയുള്ള വ്യക്തികൾക്ക് അറിവ് നൽകാനുള്ള കഴിവ് നൽകണേ റബ്ബേ അള്ളാഹുമ്മ ആമീൻ
@majeedmajimon36443 жыл бұрын
ആമീൻ
@hainaja32493 жыл бұрын
Aameen
@ramlakv29083 жыл бұрын
ആമീൻ
@Nafeesathulmisriya7867 ай бұрын
آمين يا رب العالمين 🤲🏻
@sadikhhindhana97996 жыл бұрын
റഹ്‌മാനായ റബ്ബിന്റെ അപാരമായ കാരുണ്യം എന്റെയീ ഗുരുനാഥനും സർവ്വ സജ്ജനങ്ങളിലും നിരന്തരം വർഷിക്കുമാറാവട്ടെ.... امين يا رب العالمين
@nideemnahmad55864 жыл бұрын
സുബ്ഹാനല്ലാഹ് കാരുണ്യവാനായ അല്ലാഹുവേ നിന്റെ ദ്രിഷ്ട്ടാന്തങ്ങൾ വാഴ്ത്തുവാൻ വാക്കുകൾ ഇല്ലല്ലോ നാഥാ😭😭😭 നിന്റെ ഹിദായത് ആകുന്ന ഈ കാരുണ്യം ഞങ്ങൾക്ക് നിലനിർത്താനെ അല്ലാഹ്.... 🤲😥🤲
@ramlakv29083 жыл бұрын
ആമീൻ
@najmasirajnajma6929 Жыл бұрын
😊aq look
@muhammedharis72223 жыл бұрын
അളളാഹു താങ്കൾക്ക് ആരോഗ്യവും ദീർഖായുസും നൽകട്ടെ.
@shabeerb5157 жыл бұрын
മനുഷ്യൻ ചിന്തിക്കാൻ വേണ്ടിയുള്ള നല്ലൊരു വീഡിയോ ആണ് , الله സ്വീകരിക്കട്ടെ ആമീൻ
@ramlakv29083 жыл бұрын
ആമീൻ
@anasmukri71822 жыл бұрын
ആമീൻ
@user-iu5dt6kn6u6 жыл бұрын
'സുബ്ഹാനല്ലാഹ്...! അനന്തവും അഞ്ജാതവുമായ ഈ മാഹാ പ്രപഞ്ചത്തില്‍ അനന്ത കോടി ഭീമാകാരമായ നക്ഷത്ര ഗ്രഹങ്ങള്‍ !! അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ മഹാ അത്ഭുതങ്ങള്‍. അവന്‍റെ ശക്തിയും കഴിവും ഗൗരവത്തോടെ കാണാന്‍ ഉപകരിക്കുന്ന നല്ല ക്ലാസ്. നിങ്ങളുടെ അറിവ് നാഥന്‍ ഇനിയും വര്‍ദ്ധിപ്പിക്കുമാറകട്ടെ. ആമീന്‍.
@uchuusman49274 жыл бұрын
അല്ലാഹു സുബ്ഹാനവുതാല ഉസ്താദിനെ ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹു മുത്ത് നബിയുടെ (സ)കൂടെ അവരെയും ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാ
@anasmukri71822 жыл бұрын
ആമീൻ
@abdulazeez377514 күн бұрын
Subhanallah Alhamdulillah AllahuAkbar
@sunithakabeer40907 ай бұрын
സുബ്ഹാനള്ളാ... അൽഹംദുലില്ലാഹ്.. ഈ അറിവ് ഖുർആൻ നുമായി കൂടുതൽ അടുപ്പിച്ചു. നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ. 🤲🏻🤲🏻
@ksmedia8807 күн бұрын
ഈ വീഡിയോ എവിടുന്നാ കിട്ടുക ഉസ്താദേ, എന്റെ വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുക്കാനായിരുന്നു❤❤❤
@sainudheenkk95503 жыл бұрын
മാഷാഅല്ലാഹ് തബറക്കല്ലാഹ് 💐🌹🌼🌺👍 നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവർത്തനം ചെയ്യുന്നത് എന്നറിയൻ നിങ്ങൾക്ക് മരണവും ജീവിതവും നൽകിയവനാണ് അല്ലാഹ്!! അല്ലാഹു താങ്കളുടെ ഇല്മിലും കഴിവിലും അമലിലും ബർക്കത്ത് ചെയ്യട്ടെ, ദീനിന്റെ പരിശ്രമം ചെയ്ത് ലോകം മുഴുവൻ സഞ്ചരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🌺🌼❤ആമീൻ യാ റബ്ബുൽ ആലമീൻ........
@ameerbnuashraf94007 жыл бұрын
അസ്സലാമു അലൈകും.... താങ്കളുടെ വീഡിയോകൾ കണ്ടപ്പോൾ ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു..... അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ എന്നും ഉണ്ടാവട്ടെ....
@anusadanusad90375 жыл бұрын
Aameen
@ramlakv29083 жыл бұрын
ആമീൻ
@fathimasakker5387 Жыл бұрын
Aameen
@yoosufabdullahsyedtvm55423 жыл бұрын
അല്ലഹു എത്ര വലിയവൻ 🤩🤩🤩
@sreekumarnair82566 жыл бұрын
I believe your words
@LE_MII3 жыл бұрын
Jazakallah Khair 😊
@gulzaralicreations15613 жыл бұрын
ആ കളർ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നതും സിദ്റത്തിൽ മുൻതഹായാണ് . സുബ്ഹാനല്ലാഹ്
@abooaamilanizam24553 жыл бұрын
മാഷ്ഷാ അല്ലാഹ് മബ്റൂഖ്. മനസ്സിന് കുളിർമയേകുന്ന വീഡിയോകൾ. അതിലുപരി ഉസ്താദിന്റെ ഓരോ വാക്കുകളും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ്. അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ - ആമീന്‍ ❤️♥️💚🌷🌹💐🤲🤲
@bachubicbk7 жыл бұрын
അസ്സലാമു അലൈകും... സോദരരേ... കാണുകയും അറിയുകയും മാത്രമല്ല കഴിവിന്റെ പരമാവധി ഷെയർ ചെയ്തു ഇൽമ് മറ്റുള്ളവരിലേക്കും എത്തിക്കുക... പ്രതിഫലനാളിൽ നമുക്കും ഉപകാരപ്പെടും... ഇന്ഷാ അല്ലാഹ്...
@ashrafvaliyangadi1222 Жыл бұрын
അള്ളാഹു തങ്ങൾക്കു വലിയ അനുഗ്രഹം നൽകട്ടെ ❤❤❤
@fighter29644 жыл бұрын
ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ
@shihabshihab20275 жыл бұрын
സുബ്ഹാന ള്ള >.......! ഞങ്ങളുടെ നാഥാ നീ ഇതൊന്നും വെറുതേ സൃഷ്ടിച്ചതല്ല ഞങ്ങളെ നരകശിക്ഷയിൽ നിന്നും കാത്തുരക്ഷിക്കണേ..... ആമീൻ
@kajahussain90214 жыл бұрын
അള്ളാഹു താങ്കൾക് നല്ല പ്രതിഫലം നൽകട്ടെ
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@Musallamath8 ай бұрын
നിങ്ങൾ എത്ര മഹാനാണ്. 💐💐💐
@sanmargamjannah67863 жыл бұрын
سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته
@mohammed__raees5 ай бұрын
بارك الله فيك
@ashmeerqt30024 жыл бұрын
Ithaanu dahwathu allahuakbar thabaarakallah
@Sakki_Zaidh7 жыл бұрын
പരിണാമ സിന്താതാവും അതിലെ ശാസ്ത്രവും വൈരുധ്യംവും മനസ്സിലാക്കാവുന്ന ഒരു വീഡിയോ പ്രധീക്ഷിക്കുന്നു
@fela76326 ай бұрын
I've been watching your videos for months and subhanallah alhamdulillah the changes that happened to me are beyond words. Jazakkallahu khairan. my one request is to please make this video downloadable as i dont have access to internet all time. I love learning about space and seeing it in Islamic perspective is my favourite. Hopefully you'll do this. May Allah reward you ameen🤝
@SahadmuthuMuthu Жыл бұрын
🥰 Al hamdhulillah🥰 അല്ലാഹു ❤️തന്ന അനുഗ്രഹം ആണ് ഉസ്താദ് 🥰
@sharafudheenks76594 жыл бұрын
Nan oru padithanan kuthubhakke vendi Thangalude classugal refer chayyarunde jazakkallah
MaShaAllah no words!! Very motivating speech and informations👌👌May Allah always bless our usthad n his family
@onegodonemessage78463 жыл бұрын
This video motivated me... Verry well.... And I will continue my studies... Insha Allah... Sir I would like to request you to provide us more knowledge... To deliver to the entire humanity...
@shahinaph94834 жыл бұрын
Great effort, people behind this venture has done in interpreting Quranic facts to the present scientific scenario, jazakallah khair
@Nehamariyam-tp8ju9 ай бұрын
Subhanallah!Alhamdulillah!AllahuAkbar!
@anvarthengil80412 жыл бұрын
Masha Allah 👍🤲🤲🤲
@mohamedshareef2953 жыл бұрын
السلام عليكم جزاك الله خير بارك الله فيك سبحان الله الحمد لله ولا اله الا الله الله اكبر وعليكم السلام ورحمه الله وبركاته
@ashrafmohdhaneefa59135 жыл бұрын
الله സ്വീകരിക്കട്ടെ ആമീൻ
@atmosphere13765 жыл бұрын
Alhamdulillah wonderful marvellous subhanalla
@tamilislamicbayanbyhafizja91542 жыл бұрын
بارك الله فيكم يا اخي الكريم أحسنت بنصيحتك حسنة
@spinnerboyrayyan9681 Жыл бұрын
You are just a miracle. Simple words but powerful meanings
@muhtharmk43862 жыл бұрын
Masha Allah... Encyclopedic knowledge, may Allah give you countless rewards for transferring that to us and make you to do more on this. Thanks lot for all info.