ആത്മീയ ചികിത്സ ഫലിക്കുന്നില്ലേ?! | എങ്കിൽ ഇതൊക്കെയാകാം കാരണം | Azhariz Vlog

  Рет қаралды 13,222

Azhariz Vlog

Azhariz Vlog

Күн бұрын

Пікірлер: 113
@MUJEEBSAQUAFIBEEMAPALLI
@MUJEEBSAQUAFIBEEMAPALLI 2 жыл бұрын
ഈ രംഗത്ത് തട്ടിപ്പിന്റെ ആളുകളുടെ കടന്നു വരൽ കാരണം നല്ല മഹാത്മാക്കളേയും ആളുകൾ പരിഹസിക്കൽ പതിവായി. നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം പറയട്ടെ.. ഇഷ്ടമില്ലാത്ത ഡോക്ടറെ രോഗത്തിന് സമീപിക്കുന്ന നാം ലക്ഷങ്ങൾ മുടക്കിയിട്ടും ഫലം കാണാതെ പോകുന്നില്ലെ. എന്ന പോലെ ഈ ഉസ്താദിന്റെ അടുത്ത് പോയാൽ അസുഖം ഷിഫായാകുമോ എന്ന ചിന്തയാണ് ആദ്യം വരുക പിന്നെങ്ങനെ അസുഖം മാറും. കാശ് കൊടുത്ത് അസുഖം മാറിയില്ലെങ്കിൽ ഈ ഉസ്താദും മോശമായി. എന്താ മനുഷ്യന്മാരുടെ അവസ്ഥ... അസ്ഹരിയുടെ ഇന്നത്തെ വീഡിയോ ഫലപ്രദം 👍👍👍💖💖💖💖
@ഗ്രീൻലീഫ്
@ഗ്രീൻലീഫ് 2 жыл бұрын
Allhathililla.usthadintte.vedip.kandu.njan.orupad.shramichittum.nadakkatha.baiku.kerunna.oru.3nnekal.sentt.sthalam.vilkkan.ethekilum.oru.duaa.paranju.tharoathhiyavishiyam.aanu.usthayh.tharum.ennulla.pradeeshayil.alhathullilla..oru.13.lakkshamanu.parayunnath.aameen.ameem.... Barakkallaaaa.
@زوجةالثقافى-ن2ك
@زوجةالثقافى-ن2ك 2 жыл бұрын
ശെരിയാണ്,.. മാറണം എന്ന് നമുക്ക് ആദ്യം നിയത് വേണം👍ആവശ്യക്കാരന് ഔചിത്യ ബോധം ഉണ്ടാവണം,... ഉസ്താദേ ദുആയിൽ ചേർക്കണം 😔😔🤲🤲
@sabiviog6323
@sabiviog6323 2 жыл бұрын
മരണ പെട്ടവരെ സ്വപ്‌നം കണ്ടാൽ ഫലം ഞാൻ പറഞ് തരാം ഞമ്മക്ക് അസുഖം വരും എന്നാണ് യത് മാതാപിതാക്കളെ കാണ്ടാലും
@ARKD85791
@ARKD85791 2 жыл бұрын
ഞാൻ മരണപെട്ടവരെ കാണാറുണ്ട്. പക്ഷെ അസുഖം വരാറില്ലല്ലോ
@sabnaabidsabnaabid1097
@sabnaabidsabnaabid1097 5 ай бұрын
14 വർഷമായി ശെയ്ത്താനിയത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എല്ലാവരും ദുആരാക്കണം. കല്യാണം കഴിഞ്ഞിട്ട് 8വർഷമായി കുട്ടികളും ഇല്ല. ഉമ്മയും മരണപ്പെട്ടു. എല്ലാം കൊണ്ടും പ്രയാസത്തിലാണ്. പ്രയാസങ്ങൾ മാറിക്കിട്ടാനും സ്വാലിഹീങ്ങളായ മക്കളുണ്ടാവാനും നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി പ്രേത്യേകം ദുആരക്കണം🤲.😢
@azharizvlog
@azharizvlog 5 ай бұрын
അല്ലാഹു സലാമത്താക്കട്ടെ
@AshfaqNus
@AshfaqNus Жыл бұрын
ആമീൻ 🤲🤲
@addumuttayi3088
@addumuttayi3088 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളെ ഉസ്താദിനെ കുറിച്ചോർത്തു ഞാൻ കരഞ്ഞുപോയി. എന്റെ വീടിനെ ഒരുവീടാക്കിമാറ്റിയാട് ഉസ്താതായിരുന്നു. സമാധാനമില്ലാതെ എത്രയോ വർഷങ്ങൾ ഞങ്ങൾ ജീവിച്ചു. ഞങ്ങളെ ഉസ്താതാണ് ശൈഖ് യൂസുഫ്ൽ ഹാജി (റ ) ഞങ്ങള്ക്ക് പരിചയപ്പെടുത്തിയത്. ആ മഹാന്റെ കാവലിലാണ് ഇന്ന് എന്റെ കുടുംബം ജീവിക്കുന്നത്. ഞങ്ങള ഉസ്താദ് ഞങ്ങളെ സഹായിച്ചത് ക്യാഷ് ഒന്നും കൊടുത്തിട്ടല്ല. ആരും സഹായിക്കാനില്ലാത്ത ഞങ്ങളെ ഉസ്താദ് സഹായിച്ചു. ഞങ്ങളെ ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് കൊടുക്കട്ടെ. ഇൽമിനാൽ പ്രകാഷിപ്പിക്കട്ടെ. ആമീൻ
@azharizvlog
@azharizvlog 2 жыл бұрын
آمين يا رب العالمين
@hrpk4284
@hrpk4284 7 ай бұрын
ഉസ്താദ് നമ്പർ ഉണ്ടൊ
@azharizvlog
@azharizvlog 7 ай бұрын
Whatsapp : 9746148882
@shareefamullassery5341
@shareefamullassery5341 Жыл бұрын
Alhemdulillah 👍
@plasticRecycling-m2l
@plasticRecycling-m2l Ай бұрын
Valikumsalam
@shareefamullassery5341
@shareefamullassery5341 Жыл бұрын
Insha Allah 🤲 Aameen Aameen ya Rabbel Aalameen 🤲 plz dua
@hisanthanveer6120
@hisanthanveer6120 2 жыл бұрын
Mashaallah Alhamdulillah Alhamdulillah
@hannavdr381
@hannavdr381 2 жыл бұрын
Aameen usthade valare vishamathilan prathekam dua cheyyanamtto
@azharizvlog
@azharizvlog 2 жыл бұрын
അല്ലാഹു സലാമത്താക്കട്ടെ
@alshifa5427
@alshifa5427 2 жыл бұрын
Masha Allah 👍
@ahammedkhanim4170
@ahammedkhanim4170 2 жыл бұрын
❤️❤️❤️❤️❤️❤️❤️ alhamdhulillah ❤️❤️❤️❤️❤️❤️
@asharaf3218
@asharaf3218 2 жыл бұрын
നല്ല മെസേജ് 👍👍
@sharafudheensharafudheen6045
@sharafudheensharafudheen6045 6 ай бұрын
🤲🤲
@shabeedmuh5299
@shabeedmuh5299 2 жыл бұрын
ഞാൻ അങ്ങനെ ഒരാളാണ് വല്ലാത്ത വിഷമത്തിലാണ് മോൾ വിവാഹത്തിന് സമ്മതിക്കുന്നില്ല 22വയസ്സായി മോൻക് 26വയസ്സായി അവളുടെ വിവാഹം കഴിയട്ടെ എന്നാണ് പറയുന്നത്.അങ്ങനെ ഒരു ഉസ്താദിനെ പറഞ്ഞു തരുമോ.എന്റെ വീട് പുലമ്മാന്തോളിൽ വിളയൂർ എന്ന് സ്ഥലത്താണ്
@sajithacm6000
@sajithacm6000 2 жыл бұрын
Aameen Aameen Aameen
@farisrahman9870
@farisrahman9870 2 ай бұрын
കരുവേലക പശ പുകക്കുക എന്ന് പറഞ്ഞാൽ എന്താണ് സാദനം
@thaslishamsu7826
@thaslishamsu7826 2 жыл бұрын
Aameen
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Alhamdulillah
@ahsanashirinvk41
@ahsanashirinvk41 2 жыл бұрын
ആമീൻ
@basithmuthu2330
@basithmuthu2330 2 жыл бұрын
ഉസ്താദിന്റെ നമ്പർ കിട്ടോ ? കമൻസിലൂടെ എന്റെ പ്രയാസങ്ങൾ എഴുതുന്നില്ല
@safwancholakkal3659
@safwancholakkal3659 2 жыл бұрын
വസവാസ്, സംശയരോഗം എന്നിവയെ കുറിച്ച് സാദാരണക്കാരന് മനസിലാകുന്ന ഒരു വീഡിയോ ചെയ്യണം 👍
@mujeebrahman-um3dt
@mujeebrahman-um3dt Жыл бұрын
മാറിയോ
@safeenapeeru673
@safeenapeeru673 2 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲
@uniquethinkskl23
@uniquethinkskl23 2 жыл бұрын
ഞാൻ കണ്ട ഒരു സ്വപ്നം പറയാം ഒരു കഥ ആയി എടുത്താൽ മതി ... എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്... ഉസ്താദ് അറിയുന്ന സ്ഥലം ആയിരിക്കും എന്ന് കരുതുന്നു... കുറച്ചു വർഷം മുൻപ് ഞാൻ ഓരോ രൂപങ്ങൾ കാണാൻ തുടങ്ങി... വെള്ളയും കറുപ്പും ഉസ്താദ്മാരും അങ്ങനെ പലവിധം...എന്റെ ഒരു സുഹൃത് ആത്മഹത്യ ചെയ്തിരുന്നു...അവൻ ഹിന്ദു ആയിരുന്നു..അവന്റെ ആചാരങ്ങൾ അനുസരിച്ചു ആ ബോഡി അടക്കും വരെ ഞാൻ അവന്റെ വീട്ടിൽ ഉണ്ടായിരുന്നു... അതുകഴിഞ്ഞു 3,4 ദിവസം കഴിഞ്ഞു ഞാൻ അവന്റെ രൂപം അവൻ നിൽകുമ്പോൾ അവന്റെ നിഴൽ കാണുന്ന പോലെ അവന്റെ നിഴൽ മാത്രം എന്റെ അടുത്ത് വന്നു... അതുവരെ ഞാൻ കണ്ടത് വെള്ള ആയതു കൊണ്ട് ഭയന്നില്ല... പക്ഷെ അന്ന് പേടിച്ചു എന്റെ ശബ്ദം കുറച്ചു നേരം നിലച്ചു പോയി... തഹജ്ജുദ് കഴിഞ്ഞ സമയം എന്റെ വെപ്രാളത്തിൽ ഞാൻ കൈ റൂമിൽ ഇത് കണ്ട ഭാഗത്തു നേരെ വിരൽ ചൂണ്ടി... ഊ.. ഓ എന്നൊക്കെ അലറി.. വീട്ടകാർ ഭയന്ന് .. ഞാൻ കാര്യം പറഞ്ഞു... പിന്നെ എനിക്ക് രാത്രി ഉള്ള നിഴൽ പേടി ആയി മാറി... അങ്ങനെ അയലത്തുള്ള ഒരു ഇത്ത പറഞ്ഞിട്ട് 15-20 km അപ്പുറം കായകുളത് പോലീസ് സ്റ്റേഷനും നും റെയിൽവേ സ്റ്റേഷനും ഇടയിൽ ഇടതു സൈഡ് ൽ കുറച്ചു ഉള്ളിൽ ഉള്ള ഒരു വീട്ടിൽ കൊണ്ട് പോയി...അവിടെ ഒരു ജിന്ന് ഉമ്മ ..അവരുടെ പേര് കാമില എന്നാണ്..ആറ്റൻകര തായ് അവരുടെ ശരീരത്തിൽ ഉണ്ടെന്ന് ആയിരുന്നു അവരുടെയും അവരെ വിശ്വസം എല്ലാവരുടെയും വാദം... എന്തായാലും റൂമിൽ കയറ്റി അവർ എന്തൊക്കയോ ഓതി...അതിന് മുൻപ് എന്റെ വീട്ടിൽ മരിച്ചവർ ആരെങ്കിലും ഉണ്ടോ എന്നൊക്കെ ഉള്ള ഫുൾ കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു... എന്നിട്ട് മുസല്ലയിൽ നോക്കി ഇരുന്നുകൊണ്ട് പറഞ്ഞു എന്റെ ശരീരത്തിൽ 5 ശൈത്താൻ ഉണ്ട്.. അവർ അതിനെ അവിടെ പിടിക്കും എന്ന്...ഇവർ പഠിച്ച പണി 18 ഉം പയറ്റിയിട്ട് എനിക്ക് കുലുക്കം ഒന്നും ഇല്ലായിരുന്നു.. അതോടൊപ്പം ഇവർ എന്താണ് ഇവരെ ഹറാംമായി ആരോ സഹായിക്കുന്നത് ആയി ഞാൻ മനസ്സിലാക്കി...എന്റെ ചോദ്യങ്ങളിൽ അത് അവർക്ക് ഏകദേശം കാര്യം മനസ്സിലായി... എന്നിട്ട് അവർ എനിക് ഒരു സിഹ്ർ ചെയ്തു....കുറഞ്ഞത് ഒന്നും അല്ല.... ഒരു സൂയിസൈഡ് ചെയ്ത പെണ്ണ് വന്നു... അത് മടങ്ങി പോയി... പിന്നെ കരിങ്കണ്ണൻ എന്ന് പറയുന്ന എന്തോ ഒരു ശൈത്താൻ. ..പിന്നെ 2 കാളി (ചുടല, കരിങ്കാളി ) അത് വന്നു പോയി.. പിന്നെ ഓരോ മൂർത്തി 3 വട്ടം ,അത് പോകാൻ കുറച്ചു സമയം എടുത്തു ,.. പിന്നെ 3 മൂർത്തിയും 32 കളിക്കുട്ടികളും ഒന്നിച്ചു വന്നു..അത് വന്നപ്പോൾ ഞാൻ വീണ്ടും ഇവരെ കണ്ട്.. ഇവർ പറഞ്ഞു എന്റെ കുടുംബത്തിൽ നിന്ന് മരിച്ചു പോയവർ ആണ് 50,000 ചിലവ് വരും ഒഴിവാക്കാൻ എന്ന്... എന്റെ കയ്യിൽ കാശ് ഇല്ലെന്ന് പറഞ്ഞു... അപ്പോൾ ഏർവാടിയിൽ പോയാൽ ആ സ്ത്രീ 18000 രൂപക്ക് ഏർവാടിയിൽ വെച്ചു ഒഴിവാക്കി തരാം എന്ന് പറഞ്ഞു.... ബാക്കി അടുത്ത കമന്റ്‌ൽ
@soudabeevi746
@soudabeevi746 2 жыл бұрын
Ennt
@islamicchanal0353
@islamicchanal0353 2 жыл бұрын
എന്നിട്ട് ഇപ്പോ എന്താ പാട്
@ARKD85791
@ARKD85791 2 жыл бұрын
ബാക്കി എവിടെ കാണും 😁
@muhammadshadeedjr5957
@muhammadshadeedjr5957 2 жыл бұрын
ഫുള്ള് പറയു
@badushabadu9713
@badushabadu9713 2 жыл бұрын
എന്തുവാടെയ്
@ahammadkaruppan4720
@ahammadkaruppan4720 2 жыл бұрын
എനിക്കും ഈ അനുഭവം ഉണ്ട് ഒരു മാറ്റമില്ല കാശ് പോവയെന്നെല്ലാതെ പ്രശ്നം തീരുന്നില്ല
@riyasudheenkadayikkal7534
@riyasudheenkadayikkal7534 Жыл бұрын
Same അനുഭവം
@mujeebrahman-um3dt
@mujeebrahman-um3dt Жыл бұрын
തീർന്നോ
@doulathdoula4132
@doulathdoula4132 Жыл бұрын
എനിക്കും ഉണ്ട് അനുഭവം
@MuhammedShan-mu5il
@MuhammedShan-mu5il 8 ай бұрын
അസ്സലാമുഅലൈക്കും
@safa1192
@safa1192 2 жыл бұрын
💛
@MohammadAli-bx5to
@MohammadAli-bx5to 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ ഉസ്താദിനെ നാലുമാസമായി ഞാൻ ഗൾഫിൽ പണിയില്ലാതെ ഇവിടെ ഇരിക്കുകയാണ് അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ഉസ്താദ് മലയാളം കുറച്ചുള്ള എഴുതാൻ അറിയാം എന്നാലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം ഉസ്താദ് അസ്സലാമു അലൈക്കും സഖാവേ സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ടിലാണ് ഉസ്താദ് വീട്ടുകാരെ ആകെ ഉള്ളേ
@farseenatp2816
@farseenatp2816 2 жыл бұрын
Branthneyum manasika rokavom shythaniyathum thammmilulla banthathe. Kurich oru vidio cheyyamo
@alhamdulillah4702
@alhamdulillah4702 2 жыл бұрын
👍👍👍
@km.farooq1795
@km.farooq1795 Жыл бұрын
ഉസ്താദിന്റെ നമ്പർ തരുമോ
@jasirjasir4261
@jasirjasir4261 2 жыл бұрын
Aameen aameen aameen ya rabbalhaalameen Dhuva vasiyathode usthadhe njaggal valaree buddhimuttilaan usthadhe ndh cheidhalum buddhimutt neegunnilla usthadhe Dhuva cheyyanam usthadhe
@muhammedshj1800
@muhammedshj1800 2 жыл бұрын
Rumman pazham (pomegranate) cheriyoru Mol kazhikkunnadayi swapnm kandal entha vyakhyanm. Pls rply usthade. Niraye pazhangalulla Marathi nte chuvatilirunnane cheriya Mol kazhikkunnd.
@muhammedshj1800
@muhammedshj1800 2 жыл бұрын
Pls rply usthade
@04235719
@04235719 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ്, കുറച്ചു നാളുകളായി എന്റെമൂക്കിന്റെ മുകളിലായി കൂട്ട് പുരികം ഇടക്കിടക്ക് തുടിക്കുന്നു, എന്താനിതിൻറെ ലക്ഷണം? Cmmnt ശ്രദ്ധിക്കുന്ന ആരെങ്കിലും അറിയുമെങ്കിൽ plse reply me
@hmzk938
@hmzk938 2 жыл бұрын
Beeve mar enn parnjallo aver parayounna karyam shari aakunnum und avermattan kazhinnum und appol atho?
@PSC313
@PSC313 2 жыл бұрын
Usthade, Adyapakan adikunnath kandal enthanu? Pls search, nhan idakidaku kanunnu.
@KhalidP-ds2pj
@KhalidP-ds2pj 25 күн бұрын
Panavalli.abdulausthadete.nabartharamo..khalid.poochakad
@shereefaali4908
@shereefaali4908 2 жыл бұрын
Usthade njan oru sopnam kandu eante frnd nte nikahn 28 njan sopnam kandath 27 oole nikahan njan kandath nalla aarbadamayi kayichad athinte vyakyanam onn parajero
@riyasn.a3555
@riyasn.a3555 2 жыл бұрын
swapnathinde onnum vyakhyanam ariyadirikkunnadan nallad.nalla karyamalla enkil vwrude tention adikkunadendina.ende anubhavaman
@sharaf9513
@sharaf9513 6 ай бұрын
ക്യാഷ് ചോദിച്ചു വാങ്ങുന്ന ഉസ്താദ് മർ ശൂക്ഷിക്കുക
@love-kq9io
@love-kq9io 2 жыл бұрын
Angala enta sobavam nanakan Dua chayyanam mathiyabanam maran Dua chayyanam
@ARKD85791
@ARKD85791 2 жыл бұрын
🤲🤲🤲
@shahira1708
@shahira1708 2 жыл бұрын
Ervaadi beevi maarude aduthek pokaN pattumo
@thasnithachu9696
@thasnithachu9696 2 жыл бұрын
Vivahangal onnum Sheriyavunilaa usthadee. Enthanu cheyendath
@abdupktr4548
@abdupktr4548 2 жыл бұрын
Aniku.kurachu.problamsund .kury.kalamayi.pala.usthadhumarudy.aduthu.pokunnu.oru.mattavumilla.onnu.phon.nambar.vidumo
@hisanthanveer6120
@hisanthanveer6120 2 жыл бұрын
Usthad Paranjath 100:Shariyanu
@rrrrr7225
@rrrrr7225 2 жыл бұрын
കടുത്ത സിഹർ ആണെങ്കിൽ അത് ബാഥിലാക്കാൻ എത്ര ചെലവ് വരും ഉസ്താദേ? ഉസ്താദ് എവിടെയാണ്?
@dreamworld1447
@dreamworld1447 Жыл бұрын
​ചികിൽസിച്ചു മാറുന്ന വരുണ്ട്, നേരിൽ കാണാൻ പറ്റില്ല, ഫോൺ കാൾ മാത്രം ഉള്ള ഉസ്താദിനെ എനിക്കറിയാം, 2012 മുതലുള്ള ബന്ധമുണ്ട് ഫോണിൽ നേരിട്ട് കാണാൻ അനുവദിക്കില്ല,പൈസ യും വേണ്ട.. ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്,
@ashikkameer5991
@ashikkameer5991 2 жыл бұрын
Assalamu alaikkum.usthaadhe aluva bhagath usthadinte parichayathilulla chikilsikkunna usthad maarundo.
@terfttt2603
@terfttt2603 2 жыл бұрын
Usthade maranapetta vappa vahanam odikkunnath swapnam kandal enthanu usthade vappa duniyavil car odikkillayirunnu
@zeenathvp8971
@zeenathvp8971 2 жыл бұрын
കടം ആണ് ദുആ cheyyene
@halo-lq6lm
@halo-lq6lm 2 жыл бұрын
മൊയ്‌ലാരെ അനുഭവിക്കണം നാവിൽ ndhum പറയാം ആരായാലും കുറെ കാണിച്ചു മടക്കു അപ്പോൾ അവരുടെ സമനില തെറ്റി പല കാര്യം പറഞ്ഞു പോകും
@halo-lq6lm
@halo-lq6lm 2 жыл бұрын
ഉസ്താദിന്റെ സ്ഥലം എവിടെ
@fasald3922
@fasald3922 2 жыл бұрын
നിങ്ങളുടെ ഉസ്താദ്... ദാരിമി... പണത്തിന്റെ.. ആശാനാണ്... ഹേ
@azharizvlog
@azharizvlog 2 жыл бұрын
അയിന്
@fasald3922
@fasald3922 2 жыл бұрын
നിങ്ങൾ പറഞ്ഞ പണം.... തന്നിട്ടും അസുഖം മാറിയില്ല..... വാങ്ങിയ പണം ഹാരമോ... ഹലാലോ... മാറ്റും എന്ന് വാഗ്ദാനം ഉണ്ടായിരുന്നു
@azharizvlog
@azharizvlog 2 жыл бұрын
നിങ്ങളുടെ കുഴപ്പം ആകും
@muhsinafarsana3037
@muhsinafarsana3037 2 жыл бұрын
Nhn oru usthadinte adth poyappl ayal paranha chikilsa reedi kettappl enik ulkollan pattathed ayrnnu
@shahira1708
@shahira1708 2 жыл бұрын
Ente veetil sihrinte shalliyam und
@MuhammedRaziq-ci3qc
@MuhammedRaziq-ci3qc 2 ай бұрын
കൈ വിഷം 11 വർഷം ആയി മരുന്നു പലതും കഴ്ച്ചു
@rishurishu8656
@rishurishu8656 2 жыл бұрын
അൽഹംദുലില്ലാഹ്
@shahira1708
@shahira1708 2 жыл бұрын
Ente ummante asugathin oru falavum kaanunnilla
@halo-lq6lm
@halo-lq6lm 2 жыл бұрын
ഉസ്താദേ അല്ലാഹുവിന്റെ വിധി vende കുറയാൻ പിന്നെ ndhan പറയുന്നത്
@azharizvlog
@azharizvlog 2 жыл бұрын
ഖദ്ർ , ഖളാ എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ വിധി എന്നാണ്. വീഡിയോ ശെരിക്ക് കേൾക്കാതെ എന്തെങ്കിലുമൊക്കെ പറയരുത്
@halo-lq6lm
@halo-lq6lm 2 жыл бұрын
നിങ്ങൾ ഫസ്റ്റ് പറയുന്നത് ndhan വിശ്വസം ഇല്ലങ്കിൽ നല്ല നിലയിൽ ജീവിച്ചിലങ്കിൽ ശൈത്താൻ ന്റെ shar ഉണ്ടങ്കിൽ പിന്നെ എങ്ങനെ നല്ല നിലയിൽ ജീവിക്കാൻ പറ്റുന്നത് അത് മാറാൻ വേണ്ടി യാ ണ് ചികിത്സ പലടത്തും പോയി സിഹ്ർ ഉണ്ട് റൂഹാനി ഉണ്ട് ശൈത്താന്റെ shar ഉണ്ട് എന്( ഇങ്ങനെ ഉണ്ടങ്കിൽ പിന്നെ എങ്ങനെ മൊയ്‌ലാരെ നല്ല നിലയിൽ ജീവിക്കുന്നത് edhallam(സിഹ്ർ, ruhaini, etc,)ഉണ്ടങ്കിൽ നമ്മളെ ജീവിതം നശിപ്പിക്കാൻ വേണ്ടി alle വരുന്നത് പിന്നെ എങ്ങനെ മൊയ്‌ലാരെ 😠നേരെ ജീവിക്കാൻ കഴിയുന്നത് ) എന്നിട്ട് കുറെ ചികിത്സ പറയൂ ചെയ്‌യും(ക്യാഷ് കുറെ ait ഉണ്ടാകും ) കുറയാതെ കാണുമ്പോൾ നിങ്ങൾ dr കാണിക്കണം പറയും നിങ്ങൾ rech കിട്ടണം ഇല്ലങ്കിൽ parissim ഇടല്ലലോ 😠
@azharizvlog
@azharizvlog 2 жыл бұрын
@@halo-lq6lm നിങ്ങളുടെ രോഗം വേറെയാണ് !!!
@halo-lq6lm
@halo-lq6lm 2 жыл бұрын
Ndhan രോഗം
@halo-lq6lm
@halo-lq6lm 2 жыл бұрын
ഇതിൽ ndhan തെറ്റ് ഉള്ളത് parayam
@shazafathima8289
@shazafathima8289 2 жыл бұрын
ഉസ്താദ് nte Number കിട്ടുമോ
@abdupktr4548
@abdupktr4548 2 жыл бұрын
Usthadhinty.phon nambar ayakumo
@ansabazeez9004
@ansabazeez9004 2 жыл бұрын
എല്ലാവർക്കും പണം മതി കണക്ക് പറഞ്ഞ് വേടിക്കും എന്നിട്ട് ഫോൺ വിളിച്ചാൽ എടുക്കില്ല
@azharizvlog
@azharizvlog 2 жыл бұрын
ചിലരുണ്ടാകാം الله أعلم
@ansabazeez9004
@ansabazeez9004 2 жыл бұрын
@@azharizvlog good
@minnut5517
@minnut5517 2 жыл бұрын
Appol jinnu mma mar mosakkarano
@azharizvlog
@azharizvlog 2 жыл бұрын
മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട് kzbin.info/www/bejne/Zp23qJSvYslkeLc
@sabiviog6323
@sabiviog6323 2 жыл бұрын
എനിക്ക് ഫലിക്കുന്നുണ്ട് ഉസ്താ ദെ
@shakeerkp5204
@shakeerkp5204 2 жыл бұрын
നല്ല ഉസ്താദിന്റെ നമ്പർ ഉണ്ടോ
@muhammadminhaj6647
@muhammadminhaj6647 2 жыл бұрын
എന്തെങ്കിലു കാര്യത്തിൽ തടസ്സം ഉണ്ടായാൽ നമ്മൾ നമ്മുടെ ഉള്ളാൾ തങ്ങളുടെ മകനായ kura തങ്ങളുടെ അടുത്ത് പോകും. അൽഹംദുലില്ലാഹ് ബദ്രീങ്ങളുടെ പേരിൽ 41 ദിവസം ഓതാൻ തന്നാൽ തീർച്ചയായും പരിഹാരം കിട്ടുന്നു അനുഭവം... 🤲
@azharizvlog
@azharizvlog 2 жыл бұрын
👍🌹
@ishaqisha5877
@ishaqisha5877 Жыл бұрын
എവിടെ നിന്ന് കാണും
@naju444
@naju444 Жыл бұрын
Usthathinte number kittumo
@azharizvlog
@azharizvlog Жыл бұрын
Whatsapp only : 9746148882
@AzeezAzeez-f6j
@AzeezAzeez-f6j Жыл бұрын
Usthat.no.athan
@azharizvlog
@azharizvlog Жыл бұрын
9746148882
@harismohammed6488
@harismohammed6488 2 жыл бұрын
Aameen
@shammas2022
@shammas2022 6 ай бұрын
ഉസ്താദിന്റെ നമ്പർ തരുമോ
@azharizvlog
@azharizvlog 6 ай бұрын
Whatsapp : 9746148882
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 122 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 77 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 122 МЛН