മുജീബ് മിസ്ബാഹി ഉസ്താദ് നമ്പർ +91 97780 66685.വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് മെസേജ് അയക്കുകയോ അല്ലങ്കിൽ അബ്ദുൽ ഗഫൂർ സൈനി എന്ന ഉസ്താദിന്റെ ഈ നമ്പറിലോ ബന്ധപ്പെടാം +91 99467 08652
@thahir.ap786thahir7 Жыл бұрын
السلام عليكم ورحمةالله وبركاته സ്ഥലം എവിടെയാണെന്ന് പറയാമോ
@SameerBabu-wj7yu Жыл бұрын
.❤
@ponnusteck69296 ай бұрын
hi
@saleemmp7097Ай бұрын
താങ്കളുടെ വീഡിയോയിൽ താങ്കൾ പലരെയും പരിചയപ്പെടുത്തും. പക്ഷെ, ഇവരെ ഒക്കെ വിളിച്ചാൽ ഇവർ ഉരുണ്ട് കളിക്കും. ഇതിന് മുമ്പ് ഒരു ജിന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ താങ്കൾ ഓരോ വീഡിയോയിലും കാണിച്ച നമ്പറിൽ വിളിച്ചപ്പോൾ ജിന്നിനെ പറ്റി പല ഉസ്താദ്മാർക്കും ഒന്നും അറിയില്ല. വീഡിയോയിൽ ഇവരൊക്കെ പറയും ആനയാണ് കുതിരയാണ് ഞങ്ങൾ എന്ന് എന്നാൽ പലർക്കും ഒരു വ്യക്തിയുടെ ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം, അല്ലെങ്കിൽ ഹാളിറാക്കാം എന്ന് ചോദിച്ചാൽ ഒരു യൂ ട്യൂബ് ഉസ്താദിനും അറിയില്ല.
@noormohamedmasthan9955 Жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉൾക്കാഴ്ച ഉണ്ടായിരിക്കുന്നത് ഏറ്റവും നല്ലതാണ് ഇതുപോലെയുള്ള ഉസ്താദുമാർ വീഡിയോ വരട്ടെ നല്ല അറിവുകൾ കൊടുക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ ആമീൻ ഇൻഷാ അള്ളാ
@JamsheeraliNeerad Жыл бұрын
و عليكم السلام ورحمة الله وبركاته.. إن شاء الله.. آمين
@pequenoamigo7462 Жыл бұрын
നിങ്ങളുടെ ശബ്ദം മനോഹരം... മാഷാ അല്ലാഹ്..🎉
@shibiiisvlogs3311 Жыл бұрын
നല്ല അഭിമഖം ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
അമുസ്ലിംകളായ.. പല ഡോക്ടർ... മാരും... രോഗികളെ... സൗജന്യമായും... കുറഞ്ഞ ചിലവിലും.... ചികീൽസികും... മുസലിയാർ ചെയ്യുമോ... പാവങ്ങൾ പലരും.. അമ്പലങ്ങളിൽ.. ഷൈതൊനെ ഒഴിപ്പിക്കാൻ പോകാൻ കാരണം.. ഈ പണം പിടുങ്ങൾ കൊണ്ടാണ്... പണം വാങ്ങാം.. മതത്തിനു ആവണം എന്നേയുള്ളു
@Ashrafi737 Жыл бұрын
ഉസ്താദ്🌹🌹🌹🌹
@JamsheeraliNeerad Жыл бұрын
💖💖
@പെർഫെക്ട് Жыл бұрын
ഉസ്താദ് എനിക്ക് പദ്യക്കാണെന്നു ആഗ്രഹം ഉണ്ട് പൊന്നാനിയൻ വീടിന്റെ. ഈ ഭാഗത്തു ആരെങ്കിലും ഉണ്ടെകിൽ അറിയിക്കുക
@fasald3922 Жыл бұрын
ഇദ്ദേഹം.. പറയുന്ന കാര്യം... നുറു ശതമാനം ശരിയാണ്.... പക്ഷെ.... ഡിയാൻ... എങ്ങനെയുള്ള വ്യക്തിയാണ് എന്നു എനിക്കറിയില്ല.. പ്രതീക്ഷയുണ്ട്
@suharabipk68825 ай бұрын
ക്കോ ക്കള്ളൻ ഉണ്ട് അയാണ് ഇത് ചൈയ്യുന്നത് ഇപ്പോൾ എന്നൊ അങ്ങി കരിക്കുന്നില്ല എന്റെ ഭാർത്താവ് മക്കൾ ഒന്നും .
@najmaek0 Жыл бұрын
🌷🌷🌷🌷
@JamsheeraliNeerad Жыл бұрын
❤️❤️
@aburabeeh8177 Жыл бұрын
എന്റെ ഉസ്താദ് ❤❤
@JamsheeraliNeerad Жыл бұрын
ماشاء الله
@khasimmedia9514 Жыл бұрын
🙌🏻 masha allah❤
@JamsheeraliNeerad Жыл бұрын
🤲♥️
@hasnababus3983Ай бұрын
എന്റെ ഉമ്മ കുറേ കാലമായി ഇതുപോലെ പൈശാചിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഒന്ന് മാറ്റിത്തരാൻ പറ്റോ
@hasnababus3983Ай бұрын
ഇത് എവിടെയാണ് സ്ഥലം
@JamsheeraliNeeradАй бұрын
@@hasnababus3983 കൊണ്ടോട്ടി- നീറാട്
@hamzaalanallur4967 Жыл бұрын
👺👹👺👺👹👺👺👹👺👺👺🤧🤧🤧🤧🤧🤧🤧🤧🤧🤧😜😜😜😜😜😜😜😜😜😜😜
@KabeerVKD Жыл бұрын
അഡ്ഡ്രസ്സ് എവിടെ?
@JamsheeraliNeerad Жыл бұрын
കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്
@nsmedia7307 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JamsheeraliNeerad Жыл бұрын
♥️♥️💖💖💖
@saifunneesa9785 Жыл бұрын
പോകറ്റ് നിറയുന്ന ചിക്കിൽ സ (രഹസ്യമായി വേശ്യയുടെ അടുത്ത് പോകുന്ന വർ ഉണ്ടല്ലോ അത് പോലെ ഇതിനും പോകുന്ന വർ കാണും )
@amko2010Ай бұрын
നിനക്ക് ഒക്കെ അറിയാം 😅😅😅😅😅😅
@nasarmry1106 Жыл бұрын
Pattippado
@suharabipk68825 ай бұрын
, ത്തിരുര്ക്കാരൻ പെരുമണ്ണയി വന്നാട്ടുണ്ട് അയാൾ എന്റെ മക്കളൊ ഇല്ലായി മ ചെയ്യാൻ വൊ ണ്ടി ഒരുക്കാം കണ്ണൻ ഉണ്ട് അയാളൊ വെച്ച്പൈ സക്കേണ്ട് കൈ. ഗാര്യം ചെയ്യാൻ തുടങ്ങി അയി മതിന്നടത്തുകയാണ് ക്കുറ്റം പറഞ്ഞ് എന്നാ ക്കി മാറ്റം
@ചന്ദ്രൻ-വ3ണ7 ай бұрын
kzbin.info/www/bejne/a2HOh4OPetOoarssi=bUWLiVJJgKmxJdB8 *ആത്മീയ ചികിത്സയിൽ ആത്മീയമായ കണക്ക് നോക്കി രോഗം നിർണയിക്കാൻ പാടില്ലെന്നോ?* *വിവരദോഷികളായ ചില തലപ്പാവ് ധാരികൾക്കുള്ള ആധികാരിക മറുപടി!*
@ShihabudeenMp-q4t Жыл бұрын
Yavidesttalam
@JamsheeraliNeerad Жыл бұрын
കമന്റിൽ പിൻ ചെയ്തിട്ടുണ്ട്
@suharabipk68825 ай бұрын
പുറത്ത് നിന്ന് ഭക്ഷ്ണം വാങ്ങിക്കേടുത്ത് മക്കളൊ അവർ ശേദ്ദം ആക്കി മായിരിആണ് ഫോണിൽ ക്കളിച്ച് ക്കൊട് വന്നു എന്നാക്കി മാറ്റി തെളിവ് നശിപിച്ച് എന്റെ മക്കളൊ എന്ന് പറഞ്ഞാൽ ക്കുറ്റം മാക്കും
@hamsak2289 Жыл бұрын
ആ മോദിരം നിങ്ങളുടെ പക്കൽ കാണുമോ?
@aljazeerath7649 Жыл бұрын
ഉസ്താദിന്റെ നമ്പർ താരമോ സ്ഥലം എവിടെയാ
@JamsheeraliNeerad Жыл бұрын
നമ്പറും സ്ഥലവും കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്
@ishkemadeena2611 Жыл бұрын
കമൻ്റ ബോക്സിൽ നമ്പർ ഇല്ലല്ലോ
@JamsheeraliNeerad Жыл бұрын
കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്
@ishkemadeena2611 Жыл бұрын
@@JamsheeraliNeerad jazaakallahu khaira
@faizyvlogs2407 Жыл бұрын
Athmeeya chikilsakkulla... Social media promotion aadyyaytt kaanenu... Nalla aathmeeya chikilsa aanenki ethandoru avda ethum...
@AbdulSalam-xh9lc Жыл бұрын
എപ്പോഴാണ് കിട്ടുക വിളിച്ചാൽ സ്ഥലവും പറഞ്ഞിട്ടില്ല
@JamsheeraliNeerad Жыл бұрын
സ്ഥലം വിഡിയോയിൽ മൂപ്പരെ പേരിന്റെ കൂടെ കൊടുത്തിട്ടുണ്ട്. സ്ഥലം കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ നീറാട് .. ഇവിടെ കൊടുത്ത നമ്പറിൽ വാട്സാപ്പ് ഉണ്ട് വിളിച്ചിട്ട് കിട്ടിയില്ലങ്കിൽ മെസേജ് അയക്കുക 💖
@ummerummer8917 Жыл бұрын
വിശദീകരണം കൂട്ടി
@ummerummer8917 Жыл бұрын
നിങ്ങൾക്ക് തെളി വ് കി ട്ടിയോ? മുഹമ്മദ് ഖാസിം തങ്ങളിലേക്ക് അവരുടെ പരമ്പര എത്തുന്ന തിന്ന്?
ചോദ്യത്തിനുള്ള മറുപടി തൃപ് തികരം അല്ല , ഉറൂസ് കൾ വേ റെ ഇസ്മിൻ്റെ പണി / ത്വൽ സമാത്ത് എന്നത് വേറെ ഇതാ ണ് സത്യം പിന്നെ ഒരു പുസ്ത കം കാണിച്ച് കോഡ് കോഡ് എന്ന് പറഞ്ഞതല്ലാതെ ഒരു പാര ഗ്രാഫെങ്കിലും വായിച്ചില്ല അപ്പോഴല്ലെ അതിൻ്റെ വില അറിയൂ ....??? ആകെ ഒരു തട്ടിക്കൂട്ടൽ പരിപാടി എന്നാ മനസ്സിലായത് ,വ്യക്തമായൊ രു സമർത്ഥനം കണ്ടില്ല 😊😊
@ishkemadeena2611 Жыл бұрын
സ്ഥലവും നമ്പറും തരുമോ ?
@JamsheeraliNeerad Жыл бұрын
മുജീബ് മിസ്ബാഹി ഉസ്താദ് നമ്പർ +91 97780 66685.വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് മെസേജ് അയക്കുകയോ അല്ലങ്കിൽ അബ്ദുൽ ഗഫൂർ സൈനി എന്ന ഉസ്താദിന്റെ ഈ നമ്പറിലോ ബന്ധപ്പെടാം +91 99467 08652
@ismaileroth-tc1rb Жыл бұрын
Mukalli nokuka
@fasald3922 Жыл бұрын
ഒരു അലോപ്പതി... ഡോക്ടർ... ചിക്കത്സ.... ഫലിച്ചില്ലങ്കിൽ... പിന്നെ.. പണം വാങ്ങില്ല... ആത്മീയ... മേഖലയായ.. മുസലിയാന്മാർ... ഫലപ്പെട്ടാലും ഇല്ലങ്കിലും... പണം അമിതമായി വാങ്ങും.. അവസാനം രോഗി.. ദർദ്രൻ.. ആകും... രോഗം മാറിയതുമില്ല. പണവും പോയി ജീവിതവും പോയി.... ആലപ്പുഴയിൽ പ്രസിദ്ധ... പണ്ഡിതൻ ഇതുപോലെ പണം ദാരാളം വാങ്ങി രോഗികളെ പിഴിഞ്ഞ്.. കൊന്നു.. രോഗം മാറിയതുമില്ല..
@muhammedup5420 Жыл бұрын
പുതിയ ചൂഷണം - തട്ടിപ്പ്. ഡോക്ടർമാർ ജാഗ്രതൈ
@sulaimankk6746 Жыл бұрын
പിശാചുകളെ കണ്ടാലറിയാം ബാധ തത്കാലം പോവില്ലെന്നു
@unaisunaisunaisumais8304 Жыл бұрын
Sathiyamaanngil vijayam und... Mnadram nalladann kanneerinn tabaraka four aayath nallladaann
@saifis190 Жыл бұрын
കണ്ണീര്. അല്ല.കണ്ണേർ.എന്നാണ്
@mohdp100 Жыл бұрын
Phon. Number ayakku
@JamsheeraliNeerad Жыл бұрын
കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്♥️
@hamzamohammed9480 Жыл бұрын
നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാവോ സ്ഥലം എവിടെ
@JamsheeraliNeerad Жыл бұрын
സ്ഥലവും നമ്പറും കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്
@moideenkoyavayalil114 Жыл бұрын
ഏതു കമൻ്റിൽ
@muhammadhaneefb.m8909 Жыл бұрын
Phone nober??
@nazarudeen9273 Жыл бұрын
പറ്റിച്ചു കാശുണ്ടാകുന്ന ഹറാമി പാർട്ടി.
@vaheedzaman6674 Жыл бұрын
🐒 🐒 🐒
@starcherupalakkattil.4699 Жыл бұрын
പൊന്നൊരു ക്കുന്നേ ടത്ത് വഹാബിക്ക് എന്ത്?
@NoufalTk-t3o Жыл бұрын
നമ്പർ കിട്ടുമോ
@JamsheeraliNeerad Жыл бұрын
കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട് ♥️
@JamsheeraliNeerad Жыл бұрын
+91 97780 66685
@MuhammedKk-pq7ri Жыл бұрын
@@JamsheeraliNeeradkkmuhammdhaj
@MuhammedKk-pq7ri Жыл бұрын
Duhayrikkhanmyllanllauduagalpprtigan
@abdulmajeed8769 Жыл бұрын
കൊറോണ കാലത്ത് എവിടെയായി. രുന്നു....നന്നായി പനി വന്നാൽ സാധാഡോക്ടർ പോര സ്പെഷലിസ്റ്റ് തന്നെ വേണം എന്ന് പറഞ്ഞ് ഓടുന്ന : ഇത്തരം ചികിത്സ നടത്തു മഹത്തുകളുടെ നാട്ടിലാണ് ഞാൻ😮 ജീവിക്കുന്നത്... അതിൽ പല മഹാൻമാരും ഈ അടു ത്തകാലയളവിൽ മരിച്ചത് "മഹാരോഗം .. മൂലമാണ്... ഒരു ... മന്ത്രവും ... നൂലും ഏറ്റില്ല😊😊😊.😢.
@KabeerVKD Жыл бұрын
ഒരു പകർച്ചവ്യാധി വന്നാൽ വരുന്നത് അല്ലാഹുവിന്റെ അദാബ് ആണ്. അതിൽ എല്ലാവരും പെട്ട്പോകും. തടഞ്ഞു നിർത്തിയാലും അല്ലാഹു ഉദ്ദേശിച്ചപോലെയുള്ള മരണങ്ങൾ ഉണ്ടാവും. അതിൽ ചിലർക്ക് രക്തസാക്ഷികളുടെ പ്രതിഫലം പോലും നല്കപ്പെടും
@hakeemsalih2907 Жыл бұрын
ഹാർട്ട് സ്പെഷലിസ്റ്റ് ആയ ഡോക്ടർ ഹാർട്ട് സംബന്ധമായ അസുഖം മൂലം മരി കകആമ
@starcherupalakkattil.4699 Жыл бұрын
കോഴിക്കോട് പരിസരം കുട്ടികൾ ഇല്ലാത്തവർക്ക് ചികിത്സ നടത്തി കുട്ടികൾ ഉണ്ടായ ധാരാളം അനുഭവമുള്ള ഡോക്ടർക്ക് കുട്ടികളില്ല. താങ്കൾ എന്തു പറയുന്നു?
@shamet666 Жыл бұрын
ഒരുത്തൻ പരസ്യം ആയോണ്ടോ എന്തോ ന്റെ കമെന്റ് ഡിലീറ്റ് ചെയുന്നത് 😄 ഡെയ് അവർക്ക് പണി അറിയുന്നവർ ആണേൽ എന്റെ കമെന്റ് കണ്ട് എന്തിനു ഹാലിളകി ഡിലീറ്റ് ചെയുന്നു. ഉഡായിപ്പിന് ജനങ്ങളുട പണം പോയ ആ പ്രാക്ക് നിനക്ക് ഇരിക്കും
@JamsheeraliNeerad Жыл бұрын
എന്നെ തെറി വിളിക്കുന്ന കമന്റ് പോലും ഞാൻ ഡിലീറ്റ് ചെയ്യാറില്ല പിന്നെയല്ലേ വിമർശിക്കുന്ന കമന്റുകൾ ഞാൻ ഡിലീറ്റാക്കുന്നത്? പിന്നെ ചില മോശം വേടുകൾ കമന്റിൽ ചിലപ്പോ കൊടുക്കാൻ കഴിഞ്ഞന്ന് വരില്ല അത് കൊണ്ട് തന്നെ അത്തരം കമന്റുകൾ പോസ്റ്റാനും കഴിയില്ല
@shamet666 Жыл бұрын
@@JamsheeraliNeerad എന്നിട്ട് ആണോ തെറി ഇല്ലാത്ത എന്റെ കമന്റ് ഡിലീറ്റ് ആക്കിയത്😄. നല്ലൊരു ആഭിചാര ദോഷം തീർക്കാൻ അസ്മാഅ മാത്രം പഠിച്ച ഉസ്താദ്മാർക്ക് പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത് അങ്ങനെ പ്രശ്നം എന്ത് എന്നും ബാധ ഏത് തരം എന്നും നോക്കാനോ സാധിക്കില്ല എങ്കിൽ അവരുടെ അടുത്ത് പോയി സമയം ക്വളയരുത് എന്നും എന്നെ വിളിച്ചോ ഏത് സിഹറും ഞാൻ ബാത്തിൽ ആക്കും എന്ന കമെന്റ് ന്തിന് കളഞ്ഞു അനിയാ
@JamsheeraliNeerad Жыл бұрын
@@shamet666 ഞാനൊരു കമന്റും ഡിലീറ്റാക്കിയിട്ടില്ല
@KabeerVKD Жыл бұрын
@@shamet666 ജൂതൻ ചെയ്ത ആഭിചാരത്തിന്റെ ഫലമായി നബി(സ)ക്ക് രോഗം ബാധിക്കുകയും ഖുർആൻ കൊണ്ട് ചികിൽസിച്ചു രോഗം മാറുകയും ചെയ്തു. പിന്നെ എന്തുകൊണ്ടാണ് താങ്കൾ പറയുന്നത് രോഗം മാറ്റാൻ പറ്റില്ല എന്ന്??¿????
@irshad92484 ай бұрын
@@shamet666chilakade poda chette
@d-series7641 Жыл бұрын
തത്സമാത്തിന്റെ കിതാബുകളിൽ ഉള്ളത് പലതും അതിൽ പറഞ്ഞ നിലക്ക് ചെയ്തിട്ടും എന്റെ അനുഭവത്തിൽ ഫലം ലഭിക്കുന്നതായി കാണുന്നില്ല.എന്റെ മഹല്ലിൽ വരുന്ന പല കേസ്കളും ഇതിൽ പ്രഗത്ഭനാണെന്ന് പ്രശസ്തി ഉള്ള, ചികിത്സ വിഷയകമായി വലിയ കിതാബ് രചിച്ച ആലപ്പുഴ വടുതല അടുത്തുള്ള ഒരു പണ്ഡിതന്റെ അടുക്കൽ അയച്ചിട്ടും അദ്ദേഹത്തിന്റെ ചികിത്സയിലും ഫലം ലഭിച്ചതായി കാണുനില്ല. ഇതൊക്കെ നേരത്തെ മനസിലാക്കിയിട്ടാവാം നമ്മുടെ ഉസ്താദ്മാർ ഒന്നും ഇതിൽ വലിയ ഗൗരവം കൊടുക്കാതിരുന്നത്. അല്ലാതെ അഹ്‌മദ് ബൂനിയെ പോലുള്ളവരുടെ കിതാബുകൾ അവർ കാണാത്തത് കൊണ്ടല്ല.