ആത്മീയ ഗുണ്ടാ നേതാക്കന്മാർക്ക് ചുട്ട മറുപടിയായി......ശ്രീ ജോമോൻ ആരക്കുഴ....

  Рет қаралды 11,668

Divine Media Global

Divine Media Global

Күн бұрын

Join this channel to get access to perks:
www.youtube.co....
WhatsApp. wa.me/message/...
സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്...
സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്...
സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക്കന്മാരുടെയും ചിന്തകളും, പ്രതികരണങ്ങളും, ആഹ്വാനങ്ങളും, വാഗ്ദാനങ്ങളും വിശ്വാസത്തോടും പ്രാർത്ഥനയോടും, ഓൺലൈനിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ തയ്യാറായി
Divine Media Global KZbin ചാനൽ...
Thanks Devine Media Global.
/ divinemediaglobal Divine Media Global
WhatsApp. wa.me/message/...
#DivineMediaGlobal #syromalabar #ErnakulamAngamalyAarchdiocese
#christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eeshomalayalammovie #keshu_movie #jayasuryanewfilm #vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere #ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #Fr_daniel_2021 #FrDominicValanmanal #Krupabhishekam #KrupaVision #Anakkara #GoodnessTv #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese #Mar_Antony_kairiyil #Ekam_Media #ShalomTV #Shalom_Night_Vigil #DivineMediaGlobalKZbinChannel

Пікірлер: 75
@rosemathew5222
@rosemathew5222 2 жыл бұрын
വളരെ നല്ല ചുട്ട മറുപടിയാണ് ജോമോൻ ബ്രദർ ആ സാത്താന് കൊടുത്തത്. Very good. Excellent. Congrats Jomon Brother.👍👍👍
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
Very good spirituality,. Rose Mathew...!!!! You called one person.."Satan". How nice Caldaya spirituality... 😀👍
@babykunjipalu2284
@babykunjipalu2284 2 жыл бұрын
@@josemangalamkunnel1689 q ¹
@Francis-yn3du
@Francis-yn3du 2 жыл бұрын
ബദറിൻറെ മറുപടി വളരെ വളരെ ശരിയാണ് വളരെയധികം നന്ദി
@thresiammakt8241
@thresiammakt8241 2 жыл бұрын
കൊള്ളാം. വളരെ നന്നായി.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 жыл бұрын
Human beings will be more & more come out to say the truth for the good of the Church. Congratulations.
@josematatt
@josematatt 2 жыл бұрын
Well Said brother. God Bless You.
@Sabeenageorge007
@Sabeenageorge007 2 жыл бұрын
Super 👍👍👍👍👍🙏🙏🙏
@DivineMediaGlobal
@DivineMediaGlobal 2 жыл бұрын
Thank you very much
@user-of5uk8mo8d
@user-of5uk8mo8d 2 жыл бұрын
ഷൈജു,റിജു,മുണ്ടാടൻ,വയലക്കോടൻ,തളിയൻ etc..ഗുണ്ടകളുടെ മുമ്പിൽ ഇനിയും നമ്മൾ മുട്ടുകുത്തിയാൽ എറണാകുളത്ത് സിറോ മലബാർ സഭ വൻപ്രയാസത്തിലാകും.... ജോമോൻ Bro. big salute...
@user-of5uk8mo8d
@user-of5uk8mo8d 2 жыл бұрын
@@santathomas4a487 നിങ്ങൾ മൂഢലോകത്താണോ സഹോ... എറണാകുളം ഭാഗത്ത് മേല്പറഞ്ഞവർ കാലങ്ങളായി വളരെ മനോഹരമായി സഭാസത്യങ്ങൾ പഠിപ്പിച്ച് നയിച്ചതിൻ്റെ ദുരന്തമാണ് എല്ലാ കത്തോലിക്ക വിശ്വാസികളും ഇന്ന് തെരുവിൽ നാണംകെട്ടു ജീവിക്കണെ...ഒരു നിമിഷം സഭയെക്കുറിച്ച് നിഷ്പക്ഷമായും സ്വതന്ത്രമായും നിങ്ങളെപ്പോലുള്ള അല്മായർ മനസിലാക്കിയാൽ അന്നു തീരും ആ ദുരന്ത കാരണഭൂതരുടെ ക്രൈസ്തവവിരുദ്ധമായ നാറിയ കളികൾ...
@jollyscaria1922
@jollyscaria1922 2 жыл бұрын
Vry good shering good new thankyou good ruls follwuped father suporting gues gued need pleas jolly brether vrey goo new bad tjankyou father fire
@benedictj.v1828
@benedictj.v1828 2 жыл бұрын
Well explained, Amen. Praise the Lord, Hallelujah..
@l.f.84
@l.f.84 2 жыл бұрын
ഈ വൈദികരെ ഇനി വികാരിമാരായി സ്വീകരിക്കാതെ നല്ല പ്രതികരണം തുടരണം..ഇവരെ ഇനി എന്തിനു സഹിക്കണം..പുകഞ്ഞ കൊള്ളി പുറത്ത്..വേറെ അചന്മാർ ഉണ്ട്
@holybibleaudio-genesistore4169
@holybibleaudio-genesistore4169 2 жыл бұрын
തീർച്ചയായും ഈ വൈദീകരെ ഇടവകളിൽ കയറ്റരുത്
@ranirenjithrenjith717
@ranirenjithrenjith717 2 жыл бұрын
Very good message God bless you 🙏🙏
@akthankachan3767
@akthankachan3767 2 жыл бұрын
കെസിവൈഎം യുവാക്കളെ നിങ്ങൾ യേശുവിന്റെ പടയാളികളാണു നിങ്ങൾ ഈ വിമതരുടെ ചട്ടുകമാകാതെ സഭയോടൊത്തു ചിന്തിക്കു പ്രവർത്തിക്കു.നിങ്ങളുടെ യുവത്വം പണയം വയ്ക്കല്ലേ.
@franciscaxavier1655
@franciscaxavier1655 2 жыл бұрын
വളരെ നല്ല മറുപടി
@MaryThomas-kr8ll
@MaryThomas-kr8ll 2 жыл бұрын
ആശയപരമായി ഈഗുണ്ടായിസത്തെ നേരിടാം.ഈശോ നമ്മോടു കൂടെ.
@josegeorge1114
@josegeorge1114 2 жыл бұрын
എനിക്ക് താങ്കൾ ആരാണ് എന്ന് അറിയില്ലങ്കിലും ഒത്തിരി സന്തോഷം വിശ്വാസികൾ ആത്മരോഷത്തോടെ ശപിക്കുന്നു എറണാകുളം എന്ന ശാപം പിടിച്ച ശല്യം ഒഴിവായി കിട്ടിയാൽ നല്ലത് ഷൈജു നിനക്ക് പ്രായമായി വരുകയല്ലേ പോയി പ്രാർത്ഥിക്ക് എത്രയും പെട്ടെന്ന് ഒരു പാട് ശാപം നിനക്ക് ഉണ്ട്
@jamescg99369jcg
@jamescg99369jcg 2 жыл бұрын
🙏🙏🙏
@josekmcmi
@josekmcmi 2 жыл бұрын
100 % correct. I totally agree. We need more Joemons in the church.
@Jasmine-wy3hc
@Jasmine-wy3hc 2 жыл бұрын
Shiju ആന്റണി എന്ന ചെകുത്താൻ, സഭയെ തകർക്കാനായി, ക്രിസ്ത്യാനിട്ടിക്ക് പുറത്തു നിന്ന് ഫണ്ട്‌ വേണോ, ഫണ്ട്‌ വേണോ എന്ന് ചോദിച്ചു നടക്കുന്ന ശക്തികളുടെ ചട്ടകം ആണോ എന്ന് സംശയം ഉണ്ട്.
@akthankachan3767
@akthankachan3767 2 жыл бұрын
വിമതപ്രവർത്തനം ആരുടെ ലാഭത്തിനുവേണ്ടിയാണു നിങ്ങളുടെ ഈ പോക്കു എങ്ങോട്ടാണ് നിങ്ങൾ നിങ്ങളുടെ കുടുംബത്തേക്കുറിച്ചും സഭയെക്കുറിച്ചും ചിന്തിക്കാതെ പ്രവർത്തിക്കുന്നതുമൂലം നിങ്ങളുടെ കുടുബവും സഭയും നിങ്ങളെ ശപിക്കുന്ന കാലം വരും.
@thresiammakt8241
@thresiammakt8241 2 жыл бұрын
ചെകുത്താനു നല്ല കാര്യം വല്ലതും ഏ ശുമോ??? ചെകുത്താമാരെ വിട്ടു കളയുക...
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 2 жыл бұрын
Good
@josepj6894
@josepj6894 2 жыл бұрын
Well said Brother. 🙏👍
@DivineMediaGlobal
@DivineMediaGlobal 2 жыл бұрын
Thanks for listening
@mollytoms5689
@mollytoms5689 2 жыл бұрын
Brave reply👌🙏God bless
@DivineMediaGlobal
@DivineMediaGlobal 2 жыл бұрын
Same to you
@josepayyappilly3046
@josepayyappilly3046 2 жыл бұрын
ഫറവോയുടെ ഹിർദയം ദൈവം കഠിനമാക്കിയതു പോലെ അവൻമാരുടെ ഹിർദയവും കഠിനമാക്കിയിരിക്കുകയാണ്
@Godbless9244
@Godbless9244 2 жыл бұрын
Very absolute 👍 the people who burnt the attaire of arch bishops burnt themselves including the priests who were behind.
@thomaslukose7054
@thomaslukose7054 2 жыл бұрын
Vimatharkku മുന്നിൽ മുട്ടുകുത്തിയ KCYM shame.
@josephthomas5346
@josephthomas5346 2 жыл бұрын
ജോമോനെ നന്നായി
@antonyvarokey9306
@antonyvarokey9306 2 жыл бұрын
ഷൈജു ഇനി നിന്റ കുടുംബം കാണണം എന്ന് ഉണ്ടെങ്കിൽ ഇരുമ്പനിയിൽ അടിക്കുന്നത് നിനക്ക് ദോഷം ചെയ്യും
@marypannengadan4720
@marypannengadan4720 2 жыл бұрын
Congratulations give them more shame on them all real disobedience who wants them real nonsence nothing else who can listen to them what can tell to us as we people of God there is no blessing at all from above
@christyarackaparambil6547
@christyarackaparambil6547 2 жыл бұрын
Very good,Congratulations
@DivineMediaGlobal
@DivineMediaGlobal 2 жыл бұрын
Thanks to you
@jacobkavunkal333
@jacobkavunkal333 2 жыл бұрын
The responsibility for a Catholic diocese is primarily with the Pope and then the Bishop and only then the Vicar, the priests and all the baptized.
@thesiakuttypj3037
@thesiakuttypj3037 2 жыл бұрын
Correct
@ranithomas8977
@ranithomas8977 2 жыл бұрын
ലൂസി കളപ്പുരയ്ക്കൽ നടന്നിട്ട് പോകാൻ പറഞ്ഞിട്ട് ആ കീടം അവിടെ പറ്റിപ്പിടിച്ചിരിക്കുന്നു എന്ത് ചെയ്യാൻ?
@ranijuderani6625
@ranijuderani6625 2 жыл бұрын
👃👃
@k.ajohny1590
@k.ajohny1590 Жыл бұрын
എറണാകുളം-അങ്കമാലി അതിരൂപതയുടെ കാര്യത്തിൽ നീഇടപെടേണ്ടനീരൂപത കാരനല്ലഇവിടത്തെ കാര്യങ്ങൾ രൂപതയുടെ മക്കൾ തീരുമാനിച്ചു കൊള്ളാം....''
@sajisaji6808
@sajisaji6808 2 жыл бұрын
ചേട്ടന്മാരുടെ ഗുണ്ടായിസം ഇവനൊന്നും കണ്ടിട്ടില്ല. നമ്മളൊക്കെ ഒരു വലിയ സ്നേഹിതന്റെ സ്നേഹത്തിന്റെ വലയിലായിപ്പോയി. പക്ഷെ തലയിൽ കയറിയിരുന്നു ചെവി തിന്നാൻ തുടങ്ങിയാൽ.?
@marypannengadan4720
@marypannengadan4720 2 жыл бұрын
What kind of bishops priests are they who wants them
@cherianksavier3747
@cherianksavier3747 2 жыл бұрын
നന്നായി. ഏതാണ് ഈ kcym ഡയരക്ടർ? അങ്ങോർക്കു വിവരം ഇല്ലേ?
@sebastianmattathil3107
@sebastianmattathil3107 2 жыл бұрын
I no more eat the 'bread'! Of course, I still eat rice! As a non- believer, my reply is: In the 'name" of Jesus, for the "glory" of Lucofer/satan! Further, "Salvation" is not the 'patrimony' of any man, much less, of any religion, including the the ROMAN CATHOLIC CHURCH, a pagan Roman religion, the "usurper" the Apostolic Church and the swallowed of true Christianty, which is NOT a religion, but above all religions. It is divine and indestructible and always available and accessible to any one who seeks it. Superiority is an abomination io Christianity (Mt. 23:11).
@marypannengadan4720
@marypannengadan4720 2 жыл бұрын
They look only honour glory and power that is all disobedience non valid mass who can hear or listen to those people no shame at all
@antonypj4688
@antonypj4688 2 жыл бұрын
നാശമാണ് അവർക്കു കിട്ടാൻ പോകുന്നത്
@mathewpm2556
@mathewpm2556 2 жыл бұрын
ഷൈജു ആൻറണി പാത്രിയർക്കിസ് ആകാൻ നോക്കുന്നോ..
@antonypl582
@antonypl582 2 жыл бұрын
"ഏകീകൃത കുർബ്ബാന"യിൽ വ്യക്തിതാത്പര്യങ്ങളുണ്ട്. അതിന്റെ രാഷ്ട്രീയം ക്രിസ്തു കേന്ദ്രികൃതമല്ല. വിശ്വാസ അടിമത്വം ഇപ്പോഴും സിറോ മലബാർ സഭയിൽ നിലനിൽക്കുന്നു. കൽദായവൽക്കരണത്തിൽ നിന്നും സ്വതന്ത്രമായ ഒരു സഭയായി സിറോ മലബാർ സഭ വളരണം.അധികാരകേന്ദ്രങ്ങളായി വാണരുളാൻ എന്തിനിത്ര മോഹം?
@jayyes532
@jayyes532 2 жыл бұрын
1. Enthanu vyakthi thalparyam. Synod 99il edutha theerumanam 22 varsham vaikipichathu chila vyakthi-kendrikritha cocus aanennu parayunnathavum sheri. Ithil rashtreeyam parayan kanicha frankness nu abhinandanangal. Athanu ningalde nilavaram. 2. Viswasam adimatham aayi kanunnavar.. athu ethenkilum kure achanmarde adimakal aaykondavam.. ishoyil... ishoyude sabhayil.. sabha nalkunna viswasa parambaryathil nilanilkunnathu abhimanamanu.. adimatham alla. 3. Kaldayam allatha enthundu edukkan.. nammal kaldaya suriyani sabha thanne aanu.. peru mattiyathe ullu.. nasranikal paurasthya suriyani sabha aaya kaldaya sabha parambaryam ullavaranu.. athu thoothu kalanjal pokilla brother. 4. Adhikaaram arkanu vendathu ennu ellavarkum ariyaam. Marichupoya cardinal maaraya Vithayathil, Padiyara okke anubhavichathu lokam kandathanu.. ippol Mar Alanchery innu vare sabha kandittillatha para veppu anubhavikkunnu. Adhikara bhramam thalakku pidichu almayare vibhajichu nuna pracharipichu nadakkunnavaray chila achanmar adhapathikunnu.. Gunda prayogam ernakulam roopathayile aa achanmarku mathrame yojikkoo..
@cherianksavier3747
@cherianksavier3747 2 жыл бұрын
എന്താണ് കൽദായ വത്കരണം? ഒരൂ വിശദീകരണം തരുമോ?
@mathew.m.v.mappumchery8178
@mathew.m.v.mappumchery8178 2 жыл бұрын
ഷൈജു...... വടി കൊടുത്തു അടി മേടിച്ചല്ലേ..... തമ്പുരാന്റെ അടി കൊള്ളാതെനോക്കണേ
@blessmefrancis9823
@blessmefrancis9823 2 жыл бұрын
സീറോ-മലബാർ സഭ മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിൽ, സ്ഥാപിതമായ സഭയാണ്. ആദ്യ കാലഘട്ടങ്ങളിൽ ഇറാക്കിൽ നിന്ന് വന്ന മെത്രാന്മാരാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ആ കുർബാന ക്രമം കിഴക്കോട്ടു നോക്കിയായിരുന്നു നടത്തിയിരുന്നത് .ആ കുർബാന കൽദായ ക്രമത്തിൽ സുറിയാനി ഭാഷയിൽ ആയിരുന്നു. പോർഗീസു- കാരുടെ വരവോടെ ലത്തീൻ ക്രമത്തിൽ, സുറിയാനി ഭാഷയിൽ കിഴക്കോട്ട് തിരിഞ്ഞ് തന്നെയാണ് കുർബാന ചൊല്ലിയിരൂനനത്.അത് 1965 വരെ നടന്നിരുന്നു. പിന്നെയാണ് ജനാഭിമുഖ കുർബാന ചൊല്ലാൻ തുടങ്ങിയത്. ഓരോ വ്യക്തി സഭകളും അതിന്റെ പാരമ്പര്യത്തിലേകും തനിമ യിലേക്കും മടങ്ങണമെനന അടിസ്ഥാനത്തിൽ ആണ് നമ്മുടെ സഭയൂം അതിന്റെ പാരമ്പര്യത്തിൽ വന്ന് ചേർന്നത്.ചരിത്ം പഠിക്കാതെ വായിൽ തോന്നിയത് പറയരുത്!!! 35 രുപതകളിൽ 34 എണ്ണവും സിനഡ് തീരുമാനം അംഗീകരിച്ചു. മാർ ഭരണികുളങ്ങരയും, എറണാകുള ത്തെ മുഡാടൻ, തലേക്കാട്, തറയിൽ തുടങ്ങി ചില വൈദികരൂമാണ് വിമത പ്രവർത്തിന് നേതൃത്വം നൽകുന്നത്. അനുസരണം ബലിയർപ്പണതേകാൾ ശ്രേഷ്ഠമാണ് എന്ന് കരുതുന്ന ഒരു സഭയിൽ അനുസരണക്കേടും, അച്ചടക്കരാഹിതവും വെച്ച് പുറപ്പികുവാൻ അനുവദിച്ചു കൂടാ!! പട്ടം വാങ്ങിക്കുന്ന ശ്രൂറൂഷ സമയത്ത് ഈ വിമത വൈദികർ അനുസരണവും, വിധേയത്വവും മരണം വരെ കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തവരാണ് എന്ന കാര്യം നാം മറക്കരുത്. ഇനി വിശ്വാസികൾ തന്നെ ഈ വിമതമാരെ കൈ കാരൃം ചെയ്യുന്ന അവസ്ഥ യിലേക്ക് എത്തിക്കരൂത്! മാർപാപ്പയ്ക്കും, സിനഡിനും പൂർണ പിന്തുണ 👍❤️
@josephvarghese8479
@josephvarghese8479 2 жыл бұрын
വ്യക്തി താല്പര്യം ഇല്ലെങ്കിൽ ഒരിക്കലും സഭയുടെ ചട്ടക്കുട് മറികടക്കില്ല ആ താല്പര്യം ഈ സഭയെ തകർത്തു സഭയുടെ തനിമ തകർത്തു മറ്റൊരു കൂട്ടർക്കു വിദേയപ്പെട്ടു പോകാൻ ഉണ്ടാക്കിയ എഗ്രിമെന്റിന്റെ ഭാഗം ആണ് ഇത് മറച്ചുവെച്ചിട്ടാണ് ഷൈജുവും കൂട്ടരും ഒരു പിടി അച്ചന്മാരേയും വിശ്വാസികളെയും തെരുവിൽ ഇറക്കി തമ്മിലടിപ്പിച്ചു സ്വന്തം ഹിഡൻ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് ഇതിനു ഫണ്ട് ഒഴുക്കുന്നത് പോപ്പുലർ ഫ്രണ്ടും പൊളിറ്റിക്കൽ ഇസ്‌ലാമും ആകുമ്പോൾ ആണ് സത്യവിശ്വാസികൾക്ക് നടുക്കം സൃഷ്ടിക്കുന്നത്....
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
What is the need of telling all these..?Who wants to hear ? There are many things to tell by many people. Stop and go .
@tomjose7139
@tomjose7139 2 жыл бұрын
Well said
@josephag8524
@josephag8524 2 жыл бұрын
Verygood
@kuruvilakurian6308
@kuruvilakurian6308 2 жыл бұрын
@@josephag8524 brother very good explanation god bless you
@josephvarghese8479
@josephvarghese8479 2 жыл бұрын
നമ്മുടെ ക്ഷമയുടെ ചിറകിൽ ആണ് ഇവർ പറക്കാൻ നോക്കുന്നത് ഒന്നു തിരിച്ചറിയുക നമ്മുടെ പൂർവികർ നമുക്ക് മുൻപിൽ പഠിപ്പിച്ചു തന്നു മടങ്ങിയ ഒരു വിശ്വാസ സത്യം നിലനിൽക്കുന്നു അതു സിനടും മെത്രാൻ സമതിയും മാർപ്പാപ്പയും എടുത്തിരുന്ന തീരുമാനങ്ങൾ ശിരസാവഹിച്ചു അനുസരിച്ചു സഭയുടെഹൃദയത്തോട് ചേർന്നു പോകുക എന്നതായിരുന്നു ഇപ്പൊ ആ പൈതൃക സീമകളും ലെങ്കിച്ചു സഭയുടെ തലവന്മാരെ തെരുവിൽ പുലയാട്ടുവിളിച്ചും കോലം കത്തിച്ചും വിശ്വാസസമുഖത്തിന്റെ ഹൃദയം കിറിമുറിക്കുന്ന തലത്തിലേക്ക് വളരുമ്പോൾ ഇനി ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരുന്നാൽ ഇവർ നമ്മളെ സഭയെ പൂർവികർ പകന്നു നൽകിയ സർവ സംഗതികളും തകർത്തു നമ്മളെ നമ്മുടെ കുടുംബങ്ങളെപോലും തകർക്കും അതുകൊണ്ടു ഇനിയെങ്കിലും ഇത്തരം വൃത്തികേടുകൾ തുറന്നെതിർത്തു സഭയോടൊപ്പം ഉറച്ചു നിന്നുകൊണ്ട് ഈ വിധംസക ശക്തികളെ തകർക്കാൻ നമുക്ക് കൈകോർക്കാം...
Зачем Путин сменил главу «Роскосмоса»?
25:32
BBC News - Русская служба
Рет қаралды 21 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Blessings to the World | Bhante Indarathana
31:26
Bhante Indarathana
Рет қаралды 531 М.