Click on the link below to join Morning Manna WhatsApp Community: chat.whatsapp.com/HVqQVUbWFE53pYEh78GaGM Click on the link to get Daily Devotions on your mobile. 🔹Whatsapp: wa.me/919745600023 🔹Telegram: t.me/rerogospelchannel For more Pr Rajan Victor Messages: 👇👇👇 🔸kzbin.info/aero/PLwHwrC3Rglx-nhQANlwh5p9kCx3Fx1KPW Most Popular Malayalam Christian Messages: 👇👇👇 🔸kzbin.info/aero/PLwHwrC3Rglx85FFpNRojLo8b21PLmwDAS
മത്തായി 6:9നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
@minimol6289 Жыл бұрын
Sthothram 🙏
@valsalavictordavid99516 ай бұрын
Lord helo me live aholy life in this world 🙏🙏🙏🙏
@bride217 Жыл бұрын
മർക്കൊസ് 1:15 “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
@marykv40494 жыл бұрын
പ്രതിസന്ധികളിൽ തളരാതെ അതിജീവിച്ച് മുന്നേറുവാൻ തിരുവചനം തക്കസമയത്ത് തന്നു ബലപ്പെടുത്തുന്ന കൃപ ക്കായി സ്തോത്രം. കർത്താവിന്റെ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ. കുടുംബത്തെ അനുഗ്രഹിക്കട്ടെ. കടന്നുചെല്ലുന്ന ഇടങ്ങളിലെല്ലാം ദൈവസാന്നിദ്ധ്യംകൊണ്ടു ജനം നിറയട്ടെ. യേശുവിനെ തൊട്ട്, അവിടുത്തെ ശക്തി പ്രാപിച്ചു, ഓരോദിവസവുംമുന്നേറുവാനുള്ള കൃപ എനിക്കുംലഭിക്കാനായി പ്രാര്ഥിക്കണമേ.
@ReRoGospel4 жыл бұрын
Amen
@arise19114 жыл бұрын
Amen
@bride217 Жыл бұрын
റോമർ 14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
@marykv40494 жыл бұрын
യേശുവേ നന്ദി. കേൾപിച്ചവചനങ്ങൾക്കായി സ്തോത്രം. തിരുവചനത്തിന്മുന്പിൽ വിറക്കുവാന്, ആശ്വസിപ്പാൻ, അവിടുത്തെ മാറ്റം ഇല്ലാത്തവാഗ്ദത്തങ്ങൾക്കായി, കാതോർക്കുവാൻ, അവിടുത്തെ നിർമലവ്യവസ്ഥയിൽ നിലനില്ക്കുവാൻ കൃപതരണമേ. സഹായിക്കണമേ. ആമേന്.
@anujohn99983 жыл бұрын
Amen praise the lord
@ganeshanm84602 жыл бұрын
ஆமென்
@omanaomana19193 жыл бұрын
ആമേൻ
@sarammapg71013 жыл бұрын
Praise the lord pr. 🙏nalla anugrahikapetta message kettathil orupadu nandi🙏🙏manasil nalla oru balavum dhiryavum undayi 🙏🙏thank you jesus🙏🙏🙏 E vachanathinte munpake enne sampoornamayi samarpikunnu🙏🙏🙏🙏ithupple ulla message pretheekshikkunnu🙏🙏🙏🙏🙏
@chandranchandran.c47992 жыл бұрын
അതേ അവൻ യഹുദ ഗോത്രത്തിലെ സിംഹമാണ്
@Ritarita-nc7gl3 жыл бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏
@has58923 жыл бұрын
Glory to Jesus.
@jestinjames44563 жыл бұрын
Amen 💕💕💕
@gp41262 жыл бұрын
Praise the LORD. GOD bless you for this wonderful blessed message.
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു
@jishathankachan64474 жыл бұрын
Amen 🙏
@sophyshyju73653 жыл бұрын
Thank God for this blessed precious message
@thomasvarghese97093 жыл бұрын
Praise the Lord
@georgesamuel45573 жыл бұрын
Amen......
@lissyjames42353 жыл бұрын
Super message
@peterpaul85213 жыл бұрын
Powerful message !
@bindhubinu28143 жыл бұрын
I love you jesus
@rajanc32333 жыл бұрын
Praise the lord hallelujah ammen e vachanathinte sashikaranam valare utham thanne e vachanathodulla anussaranavum jeevithavum nammude kuttaimmaayerikkate thank you rajan pr.
@rosammarajanpappachan88223 жыл бұрын
Amen
@bride217 Жыл бұрын
ലൂക്കോസ് 12:32 ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
@sureshvargheese54494 жыл бұрын
Amen
@bride217 Жыл бұрын
ദാനീയേൽ 7:27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
@minijohn55333 жыл бұрын
👍👌😍😘
@mollythankhachan92543 жыл бұрын
Mollygodisloveyou
@subhasaji90003 жыл бұрын
Amen. Good message
@bride217 Жыл бұрын
മത്തായി 10:7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.