ഓലക്കുടിലിലെ ദേവചൈതന്യം l ഈ നോട്ടം നിങ്ങളെ മാറ്റും l മൗനി സ്വാമി l Wonder in Silence l

  Рет қаралды 33,753

ESP Paranormal

ESP Paranormal

Күн бұрын

Пікірлер: 222
@hareendranp7040
@hareendranp7040 Жыл бұрын
ഈ മഹാപുരുഷൻ മായക്കെല്ലാമപ്പുറത്ത് നില്ക്കുന്ന ആ പരംപൊരുളിനെ ദർശിച്ചിരിക്കുന്നു തീർച്ച.He belongs to the league and realm. of Meerabai, Lahiri mahashay, Ramakrishnaparamhamsa and Ramanamaharshi.ഇത്തരം യോഗീശ്വരന്മാർ, പാരമ്പര്യങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, അറിവുകൾ എന്നിവരെ സമാന്യജനത്തിലേക്കെത്തിക്കുക വഴി ഈ ചാനൽ വലിയ ഒരു സേവനമാണ് ചെയ്യുന്നത്.ചാനലുടമക്കും, ടീമംഗങ്ങൾക്കും നന്ദി.
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@Ashokvaishaly123
@Ashokvaishaly123 6 ай бұрын
Thank you sir for your lovely upgradation of a awadhudan swamy
@kalaradhakrishnan7608
@kalaradhakrishnan7608 25 күн бұрын
Thanks to ESP paranormal
@kalaradhakrishnan7608
@kalaradhakrishnan7608 25 күн бұрын
When i follow this channel i think this is God's own land. Resp Biju. Find time to meet His Highness Jadadgu swami Isa at Isalayam Anayara T vm
@universal6729
@universal6729 Жыл бұрын
അദ്ദേഹം സമാധിയിൽ ആണ്.... അതിന്റെ ഗുണം നമ്മുടെ നാടിന് കിട്ടും.... 🙏🏻🙏🏻🙏🏻
@vasanthakumary8740
@vasanthakumary8740 Жыл бұрын
പ്രണാമം സ്വാമി ജി, അങ്ങയെ കുറിച്ച് അറിയാന്‍ കഴിഞ്ഞത് തന്നെ പൂണൃമാണ്. 🙏🙏🙏
@മുരളീരവംകൃഷ്ണശ്രീ
@മുരളീരവംകൃഷ്ണശ്രീ Жыл бұрын
ഒരു നോട്ടം എന്നിലും പതിയാൻ അനുഗ്രഹിക്കണേ സ്വാമി ജി 🙏
@krishadaskp7939
@krishadaskp7939 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹 ഹരേ രാമകൃഷ്ണ ഗോവിന്ദ അച്ചുത ജനാർദ്ദന പരമ പുരുഷ ഹരഹര ശംഭോ നമ: കൃപാകടാക്ഷങ്ങൾ എല്ലാവരിലും ചൊരിയുന്ന നന്മനിറഞ്ഞ ആനന്ദസ്വരൂപന് നമസ്ക്കാരം🙏🙏🙏
@k.pramaru8310
@k.pramaru8310 Жыл бұрын
വിജയൻ സ്വാമിയുട ചരിത്രം പറയുമ്പോൾ അദ്ദേഹത്തിന് ഇതിന് പ്രേരണ നൽകിയ വിജയൻ സ്വാമിയുടെ അയൽവാസി കൂടിയായ ഒരു അദ്ധ്യാപകൻ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു അദ്ദഹത്തെ കൂടി ഈ സന്ദർഭത്തിൽ സ്മരിക്കേണ്ടതാണ്. വിജയൻ സ്വാമിയെ മാത്രമല്ല ഞാനുൽപ്പടെ നമ്മുടെ (കാരോട് ) നാട്ടിലെ ഇന്നു കാണുന്ന ചെറുപ്പക്കാരുടെ ഇടയിൽ ഈശ്വവിശ്വാസത്തിന്റെ താത്വീകഭാവം എന്താണന്ന് മനസിലാക്കി തന്നതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പേര് ഗംഗാധരൻ നായർ എന്നാണ്. അദ്ദേഹം ഇപ്പോൾ ജീവിചിരിപ്പില്ല. രാമരു , കാരോട്.
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
കാരോട് ഏത് ജില്ലയിലാണ്?
@thara2nath
@thara2nath Жыл бұрын
Thiruvanthapuram border
@k.pramaru8310
@k.pramaru8310 Жыл бұрын
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലാണ് കാരോട് .​@@priyamvadam.c1248
@babuanitha989
@babuanitha989 Жыл бұрын
Thiruvanamthapuram
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
🙏🙏🔥🔥🙏🙏സാറിനെ ചാനലിനെയും. പുതു പുതു ഗുരു പറമ്പരകളെയും നമിക്കുന്നു 🙏🙏🙏നന്ദി
@manjukaithayil4511
@manjukaithayil4511 Жыл бұрын
സ്വാമിയെ ഒരിക്കലെങ്കിലും ദർശിക്കാൻ ഭാഗ്യമുണ്ടാകണെ..'' ഭഗവാനേ...... ഗുരുഭ്യോ നമ:🙏🙏🙏🙏
@soorajkumarramma
@soorajkumarramma Жыл бұрын
Superb.... ThankYou Biju Sir for coming up with These Rare Gems... ❤️❤️❤️
@valsalamma8068
@valsalamma8068 Жыл бұрын
ഗുരുവേ നമഃ 🙏. സ്വാമിജി, ആ ദിവ്യനേത്രം ഈ സാധുവിന്റെ നേർക്കും ഉണ്ടാകണേ 🙏🙏🙏
@SatheeshKumar-kk2qz
@SatheeshKumar-kk2qz 11 ай бұрын
Kindly give the correct location
@harikumarg7777
@harikumarg7777 Жыл бұрын
ഗുരുജി അങ്ങയുടെ കാടാക്ഷം എന്നിലും പതിപ്പിച്ചാലും, നന്ദി 🌹❤️🙏
@sumeshmk2285
@sumeshmk2285 3 ай бұрын
ഇദ്ദേഹത്തെ ദർശിയ്ക്കാനും അനുഗ്രഹം വാങ്ങാനും സാധിച്ചു.❤
@ESPParanormalsai
@ESPParanormalsai 19 күн бұрын
🙏🙏🙏🙏🙏🙏
@swamisatswaroopanandasaras9680
@swamisatswaroopanandasaras9680 2 ай бұрын
ഞാൻ കുറച്ചു കാലം മൗന ഗുരുസ്വാമി സമാധി സ്ഥലത്ത് കഴിഞ്ഞിട്ടുണ്ട്. അന്ന് ഇദ്ദേഹം അവിടെയുണ്ടായിരുന്നു എന്നാണ് മുഖം കണ്ടിട്ട് മനസിലാവുന്നത്. അന്നും മൗനമായിരുന്നു. ചിരിക്കും. എപ്പോഴും ചൂലെടുത്ത് തൂത്തു കൊണ്ട് നടക്കും. പ്രാണായാമം സംബന്ധിച്ച് ഈയുള്ളവൻ അദ്ദേഹത്തിന് കുറച്ച് ഉപദേശവും നൽകിയിട്ടുണ്ട്.
@ESPParanormalsai
@ESPParanormalsai 19 күн бұрын
🙏🙏🙏🙏🙏🙏
@AnilKumar-hj6rr
@AnilKumar-hj6rr Жыл бұрын
ഗംഭീരം, ഇത് പോലെ ഉള്ള മഹാത്മക്കളെ ആണ് ഈ ചാനലിൽ കൂടി പ്രതീക്ഷിക്കുന്നത്... (ഒരു അഭിപ്രായം, Holistic BGM ആയിരുന്നു നല്ലത്) സ്നേഹത്തോടെ, എല്ലാ ഭാവുകങ്ങളും ❤️🙏
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@manojankambrath4502
@manojankambrath4502 Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@pradeepkv_5205
@pradeepkv_5205 20 күн бұрын
പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻
@ESPParanormalsai
@ESPParanormalsai 19 күн бұрын
🙏🙏🙏🙏🙏
@subhadradevi5408
@subhadradevi5408 Жыл бұрын
ഇദ്ദേഹത്തിന്റെ മുന്നിൽ ഒന്ന് ഇരിക്കാൻ ആ നോട്ടം ഒന്ന് പതിയാൻ സ്വാമി എന്നെ അനുഗ്രഹിക്കണേ
@manjukm8928
@manjukm8928 Жыл бұрын
അടുത്ത ശ്രീ നാരായണഗുരു ദേവൻ 🙏. എനിക്ക് എന്തോ ഗുരുദേവനെ ഉപമിക്കാൻ ആണ് തോന്നിയത്.
@PrasanthKumar-vg6tp
@PrasanthKumar-vg6tp Жыл бұрын
തിരയെ കടലിനോട് ഉപമിച്ച പോലെയാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ നിങ്ങളുടെ തോന്നൽ ശരിയാകാം. നമ്മുടെ നാടിന് ഗുരുദേവനെ പോലെ, ചട്ടമ്പി സ്വാമികളെ പോലെ ഒരു സാമൂഹിക പരിഷ്കർത്താവായ അവതാര പുരുഷനെ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇത്.
@resminishan7502
@resminishan7502 Жыл бұрын
ശരിക്കും ഗുരുദേവന്റെ ഛായ
@sheelasainath1436
@sheelasainath1436 Жыл бұрын
ഗുരുദേവൻ ജന്മമെടുത്തിരിക്കുന്നു തിരുവന്ത്തപുരത്തു. രണ്ടു വയസ്സ് ആയി 🙏🙏🙏ഗുരുജി dr സിജു. വിനു ബാബാജി മെസേജ് കൊടുത്തതാണ്
@adarsh.p141
@adarsh.p141 Жыл бұрын
​@@sheelasainath1436❤
@sreekanthd5450
@sreekanthd5450 Жыл бұрын
കണ്ണ് ചിമ്മാതെ ഇരിക്കുന്ന കണ്ടോ
@minivenugopal9679
@minivenugopal9679 Жыл бұрын
Swamiude drishtti എന്നിലും പതിയെട്ടെ. നമസ്കാരം 🙏🙏🙏
@mythmith7188
@mythmith7188 Жыл бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@sarvavyapi9439
@sarvavyapi9439 Жыл бұрын
ആ ആത്മീയ ഗുരുവിനെ കാണിച്ച ശേഷം വെളിയിൽ വന്നു സംസാരിച്ചാൽ മതിയായിരുന്നു . ധ്യാനത്തിനിരിക്കുമ്പോൾ ശബ്ദ കോലാഹലങ്ങൾ ആ തപസ്സിനെ അലോസരം സൃഷ്ടിച്ചു കൊണ്ടിരിക്കും . മെഡിറ്റേഷൻ ചെയ്യുന്നവർക്കറിയാം .
@sheejavenukumar4649
@sheejavenukumar4649 Жыл бұрын
ശരിയാണ് .
@sasiviswambharan2086
@sasiviswambharan2086 Жыл бұрын
ഒരാൾ യഥാർത്ഥ തപസ്സിൽ ആണെങ്കിൽ ഒരിക്കലും ബഹ്യമായ യാതൊന്നും അദ്ദേഹത്തെ ബാധിക്കയില്ല... 🙏
@Radha-zf1gy
@Radha-zf1gy Жыл бұрын
Om namashivaya❤ mahatmavi nu prànamam🎉 ente dhurithangal theeraneme guro❤
@santhoshkv6880
@santhoshkv6880 Жыл бұрын
ഇഷ്ട പ്രാപ്തിയിൽ സന്തോഷിക്കാതെയും അനിഷ്ട പ്രാപ്തിയിൽ ദ്വോഷിക്കാതെയും ഇരിക്കുന്നവന്റെ ജ്ഞാനം ഉറച്ചതാകുന്നു. ശബ്ദ കോലാഹലങ്ങൾ യോഗിയുടെ സമചിത്തതയെ ബാധിക്കുന്നേയില്ല .
@renjithbs7331
@renjithbs7331 Жыл бұрын
ഗുരുചരണം ശരണം 🦋 🎶🙏
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
പ്രണാമം സ്വാമിജി വന്ദേ ഗുരു പരമ്പരാം!!!
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj Жыл бұрын
ഓം ക്ലിം കൃഷ്ണായ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
സാർ..🙏🙏🙏.സ്വാമിയേ പരിചയപ്പെടുത്തിയതിൽ 🙏🙏
@shajithemmayath3526
@shajithemmayath3526 Жыл бұрын
വിജയൻ സ്വാമി സ്വാമിയുടെ നോട്ടം എന്ടെ ജീവിതത്തിൽ പതിഞ്ഞാലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tintuthomas107
@tintuthomas107 Жыл бұрын
😂😂😂😂😂
@AjithaAjitha-pp4uk
@AjithaAjitha-pp4uk Жыл бұрын
@@tintuthomas107 എന്താ ഇത്ര ചിരിക്കാൻ
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
​@@AjithaAjitha-pp4ukലവന് കുരിശു കണ്ടാലേ വിശ്വാസമാകൂ.
@AjithaAjitha-pp4uk
@AjithaAjitha-pp4uk Жыл бұрын
@@vinodnarayanan4547 🤣🤣
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
@@AjithaAjitha-pp4uk 😂😂🙏
@vineethakalarikkal7680
@vineethakalarikkal7680 Жыл бұрын
He may be a morning star of Kerala❤❤❤❤❤
@roopaanilkumar9788
@roopaanilkumar9788 Жыл бұрын
🙏🙏🙏 pranamam Gurudeva 🙏🙏🙏
@KeralaVlog8
@KeralaVlog8 Жыл бұрын
നന്ദി ❤️❤️🙏🙏🙏
@soorajav7073
@soorajav7073 11 ай бұрын
Very inspiring swamy
@aswa91
@aswa91 Жыл бұрын
Highest conciousness
@harikumarr1763
@harikumarr1763 Жыл бұрын
പ്രണാമം സ്വാമിജി🙏🙏🙏
@syamgnair5850
@syamgnair5850 Жыл бұрын
2 കൊല്ലം മുൻപ് ഒരു തമിൾ ചാനലിൽ കണ്ടിട്ടുണ്ട്
@arunknair4594
@arunknair4594 Жыл бұрын
Thrippadangalkk namaskaram🙏🏽
@cnkumarcodiath9647
@cnkumarcodiath9647 Жыл бұрын
🙏🙏🙏 ഹരേ കൃഷ്ണ
@salilakumary1697
@salilakumary1697 Жыл бұрын
വന്ദേ ഗുരുപരമ്പരാ 🙏
@ramachandranprabhakaran7639
@ramachandranprabhakaran7639 Жыл бұрын
വന്ദേ ഗുരു പരമ്പരാം 🙏🏾🙏🏾🙏🏾
@Shambhavi414
@Shambhavi414 Жыл бұрын
Eternal bliss❤
@johnyjaisonchakkalakkal9244
@johnyjaisonchakkalakkal9244 11 ай бұрын
Om gum gurubyo nama🙏🙏🙏
@mohansanthosh9901
@mohansanthosh9901 8 ай бұрын
ഓം ഗുരുവേ നമഃ
@kumarskumars3613
@kumarskumars3613 Жыл бұрын
Swamiye neritt kanan bhagyamkitty 🙏🙏🙏
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 4 ай бұрын
Hi😂ഹി 😂ഹി😊
@vilasinidas9860
@vilasinidas9860 Жыл бұрын
നമസ്കാരം 🙏🙏
@Krishnaradha22283
@Krishnaradha22283 Жыл бұрын
Jai Guru Dev
@AjithaAjitha-pp4uk
@AjithaAjitha-pp4uk Жыл бұрын
പ്രപഞ്ച ത്തിൽ എന്തൊക്കെ അദ് ഭു ത ങ്ങൾ ആണ് ഭഗവാനെ കൃഷ്ണ........ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️
@pkgopakumar5591
@pkgopakumar5591 Жыл бұрын
മഹാത്മാവിന് 🙏🏼🙏🏼🙏🏼🙏🏼
@geethasasikumar1587
@geethasasikumar1587 Жыл бұрын
Thank you Sir.
@jinadevank7015
@jinadevank7015 Жыл бұрын
🌹Good information 🌹🌹
@arunodayanasha2302
@arunodayanasha2302 Жыл бұрын
ഓം നമോ നാരായണ
@MrSRJ-ww9th
@MrSRJ-ww9th Жыл бұрын
ബിജു sir share ur personal experience
@SreeKumar-nt3dq
@SreeKumar-nt3dq Жыл бұрын
ഞാൻ വിജയൻ സ്വാമിയുടെ അനുഗ്രഹം വാങ്ങി🕉️🕉️🕉️🕉️🙏
@gaya3mila
@gaya3mila Жыл бұрын
Location parayavo?
@karthikmobiles4602
@karthikmobiles4602 Жыл бұрын
Address please
@vipinp8165
@vipinp8165 Жыл бұрын
​@@gaya3mila Ee video yil തുടക്കത്തിൽ അഡ്രസ്സ് പറയുന്നുണ്ടല്ലോ...
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 4 ай бұрын
😊ഇപ്പൊ എങ്ങനെ ഉണ്ട്?
@akhilchandran9630
@akhilchandran9630 Жыл бұрын
We have been here with our guru.
@SD-xt7pt
@SD-xt7pt Жыл бұрын
Route parayamo..how to go from Trivandrum central
@aneeshjyothirnath
@aneeshjyothirnath Жыл бұрын
Aa nottathil nammude ullilulla ella malinyangalum neengi sudhiyakunnatu anubhavichariyan kazhiyum...❤
@redpillmatrix3046
@redpillmatrix3046 Жыл бұрын
Bro poitundo ? Actually enta sambavikune ?
@hars2000
@hars2000 Жыл бұрын
@@redpillmatrix3046 there wont be any answer for your q....simply bluffing
@aneeshjyothirnath
@aneeshjyothirnath Жыл бұрын
​@@redpillmatrix3046poyitundu.. poyi irunnale endhannu manasilaaku...
@aneeshjyothirnath
@aneeshjyothirnath Жыл бұрын
​@@hars2000taankalodu tarkikkan no time....yogamullavar pokum...... pinne...channel start cheyumbol oru kaaryam ezhuti kanikunnundu....attendhannu manasilakan sramikunnatu nannayirikum....
@Manilalprabhakaran
@Manilalprabhakaran Жыл бұрын
Valichu neettunnu
@sasiviswambharan2086
@sasiviswambharan2086 Жыл бұрын
അദ്ദേഹത്തിന്റെ സംസാര രീതി ഇങ്ങനെയൊക്കെ ആണ്.... പ്രൊഫ. ദേശികം രഘുനാഥൻ, അറിയില്ലേ... കഷ്ടം... കുറ്റപ്പെടുത്തുന്നതിന് മുമ്പ് യാഥാർഥ്യം അറിഞ്ഞു പെരുമാറൂ.... പ്ലീസ്
@adwaithnk8454
@adwaithnk8454 11 ай бұрын
Aum Nama sivaya
@roseannhere
@roseannhere Жыл бұрын
Sir... Eft and ho'opnopono patti oru video edamo.? Ee field il expert aaya Ajith krishnan Sir ne interview cheyyamo... Pls reply
@ESPParanormalsai
@ESPParanormalsai Жыл бұрын
9447892989 pls contact
@keralacitizen
@keralacitizen Жыл бұрын
avide ninnu mari irunnu samsarikkamayirunnu 🙏
@indiranair629
@indiranair629 Жыл бұрын
Biju oru sambhavam thanne
@animolvasu3123
@animolvasu3123 Жыл бұрын
Hare Krishna
@krishnankuttyca4422
@krishnankuttyca4422 Жыл бұрын
Om Guru charanam saranam
@RajanRajan-hd2gw
@RajanRajan-hd2gw 8 ай бұрын
ഒരു വിധത്തിലുള്ള ത്രാടകം
@GoodVibes-qw5yn
@GoodVibes-qw5yn Жыл бұрын
🙏🙏🙏🙏🙏🙏🙏guruve namaha🙏🙏🙏
@ratheeshpv6320
@ratheeshpv6320 Жыл бұрын
Namostuthey...
@ramaswamylg1281
@ramaswamylg1281 Жыл бұрын
Vijayan Swamy's place and address please
@ESPParanormalsai
@ESPParanormalsai Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട്... Udiyankulangara, Karod
@sheebasanthosh2853
@sheebasanthosh2853 Жыл бұрын
Where is this place
@raju.k1612
@raju.k1612 Жыл бұрын
ഗുരുവേ നമ:
@KrishnaKumar-lj1xe
@KrishnaKumar-lj1xe Жыл бұрын
നമസ്തേ
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ആത്മീയത ഒരു കച്ചവടചരക്ക് ആക്കാത്ത ഇത് പോലെ അപൂർവം ചിലർ
@pankajamsajeeev1106
@pankajamsajeeev1106 Жыл бұрын
🙏🙏🙏
@jayakumar200
@jayakumar200 Жыл бұрын
🙏🙏🙏🙏🙏🙏🙏
@vasudevannamboodiri925
@vasudevannamboodiri925 Жыл бұрын
🙏🏽🙏🏽🙏🏽
@abhinavkallayil7951
@abhinavkallayil7951 Жыл бұрын
🙏🙏👍🏻👍🏻
@sarvavyapi9439
@sarvavyapi9439 Жыл бұрын
മൗനിയായ ഒരു ബാബ കൂടി ഉണ്ട് . ആർക്കും തോന്നിയ പോലെ ദർശനം നൽകാത്ത അന്ത്യ ശരണം ഗുരു ബാബ . ഇതു പോലെ ഗുരുബാബയുടെ മുന്നിൽ ചെന്നിരുന്ന് വീഡിയോ എടുത്ത് പരസ്യം ചെയ്യാൻ ഗുരു ബാബ അനുവദിക്കില്ല . ശരണം ശരണം ഗുരുബാബ അന്ത്യശരണം ഗുരുബാബ എന്ന മന്ത്രം വടക്ക് ദിക്കിൽ നോക്കി ചെയ്യുക മാത്രം മതി. കഷ്ടപ്പാടുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ🙏
@raju.k1612
@raju.k1612 Жыл бұрын
ഗുരുവായൂർ ആശ മം ഉള്ള സ്വാമി യോ
@venugopi6302
@venugopi6302 Жыл бұрын
ഭക്ഷണ വറൈറ്റി തീറ്റ പ്രാന്തൻമാർക്ക് അവി ടം പറ്റിയസ്ഥലമല്ല ! 😂
@sarvavyapi9439
@sarvavyapi9439 Жыл бұрын
@@raju.k1612 അതെ
@rameshp.v771
@rameshp.v771 Жыл бұрын
ഒന്നും നടക്കില്ല ഞാൻ പോയിട്ടുള്ളതാണ്
@sarvavyapi9439
@sarvavyapi9439 Жыл бұрын
@@rameshp.v771 2003 ൽ ആണ് ഗുരുബാബയെ കുറിച്ച് ആദ്യമായി അറിയുന്നത് . ഇതേ വരെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ പ്രാർത്ഥനാ ഫലങ്ങൾ ധാരാളം ഉണ്ട് .
@shiboosjourney7408
@shiboosjourney7408 Жыл бұрын
ഇദ്ദേഹത്തിന്റെ മറ്റു ദിനചര്യകൾ , ഭക്ഷണം എല്ലാം എങ്ങനയാ ... അറിയാൻ ആഗ്രഹം ഉണ്ട്. അതോ അതും ഇല്ലേ..?
@shijinap9280
@shijinap9280 Жыл бұрын
🙏🙏🙏swami yude stalam evide ennu parayamo?
@vasudevannamboodiri925
@vasudevannamboodiri925 Жыл бұрын
❤വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@KeralaVlog8
@KeralaVlog8 Жыл бұрын
❤️❤️🙏🙏
@ajiessell4325
@ajiessell4325 Жыл бұрын
SAthym enthanu yadharthathil😊
@renukavasunair4388
@renukavasunair4388 Жыл бұрын
Anott am aparam
@neenaneena7614
@neenaneena7614 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@resmia.rresmi4257
@resmia.rresmi4257 Жыл бұрын
എവിടെയാ സ്ഥലം
@sreekumarp6848
@sreekumarp6848 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e Жыл бұрын
🙏🕉️🙏
@JayaKumar-up7iz
@JayaKumar-up7iz Жыл бұрын
ഇ യ്യാൾ പറയുന്നത് പോലെ ഒന്നും അല്ല ഇത് അഷ്‌ടാംഗ യോഗതത്തിലെ ത്രാടക ന്യാസം ആണ് ഇതിലൂടെ ആത്മ ദർശനം നേടിയാ ഇദ്ദേഹം സമാദിയിലേക്കുള്ള യാത്രയിൽ ആണ് 🙏🙏🙏
@dr.girijapc5088
@dr.girijapc5088 Жыл бұрын
ശ്രീനാരായണഗുരു
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
🙏🙏🙏🐧💕🌹
@mohansanthosh9901
@mohansanthosh9901 8 ай бұрын
My guru
@ajiessell4325
@ajiessell4325 Жыл бұрын
Enthanu sathyam
@joshithp7110
@joshithp7110 Жыл бұрын
Ethu àvidayanu
@sdprakash2549
@sdprakash2549 Жыл бұрын
👣💐💐💐💐🙏
@girijarani3742
@girijarani3742 Жыл бұрын
Gurudeven.
@dipum3828
@dipum3828 Жыл бұрын
ധ്യാന മണ്ഡപത്തിൽ വ്രതത്തിലിരിക്കുന്ന ആളുടെ മുന്നിലിരുന്ന് വീഡിയോ.... സംഭാഷണം മര്യാദയല്ല... കാര്യങ്ങൾ വസ്തുതകൾ വേഗത്തിൽ പറയുന്നതിൽ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...''
@ESPParanormalsai
@ESPParanormalsai Жыл бұрын
ഇത്‌ അങ്ങനെ എടുക്കാനല്ലേ പറ്റൂ..... അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ചെയ്തത്
@mithungeorge9863
@mithungeorge9863 Жыл бұрын
Can I meet him? ​@@ESPParanormalsai
@dipum3828
@dipum3828 Жыл бұрын
, എങ്കിൽ ...... തെറ്റ് തിരുത്തുന്നു.... പരിചയപ്പെടുതലിന് ശേഷം. ആശ്രമത്തിന് പുറത്ത് നിന്ന് എന്ന് ചിന്തിച്ചാണ് : ........
@mithungeorge9863
@mithungeorge9863 Жыл бұрын
​@@dipum3828Interview cheyunna sir is a very divine person too . I met him personally once !!
@sreekanthd5450
@sreekanthd5450 Жыл бұрын
ധ്യാനത്തിന്റെ ഉയർന്ന അവസ്ഥ
@indiranair629
@indiranair629 Жыл бұрын
@rubyk.b6474
@rubyk.b6474 Жыл бұрын
🎉
@santhinin5061
@santhinin5061 Жыл бұрын
🙏💐🇳🇪💯🌻🌹🙏
@manojaharidas2982
@manojaharidas2982 Жыл бұрын
ഈ സ്വാമി ശ്വാസം വിടുന്നുണ്ടോ
@syamgnair5850
@syamgnair5850 Жыл бұрын
മൂന്നാമതൊരു കണ്ണ്
@sarngadharan-indian-melody-hub
@sarngadharan-indian-melody-hub Жыл бұрын
It's not nice to talk in front of the silent swami.
@ESPParanormalsai
@ESPParanormalsai Жыл бұрын
It was with His consent and Blessing only.... Not any usurping 🙏🙏🙏
@sasiviswambharan2086
@sasiviswambharan2086 Жыл бұрын
ബിജുസാർ, കോട്ടയത്ത്‌ നിന്നാണ്, വിജയൻ സ്വാമിയെ കാണണം എന്നുണ്ട്... ദർശന സമയം,ദിവസംഎന്നിവ ഉണ്ടോ???ഒന്നറിയിച്ചാൽ ഉപകാരം ആയിരുന്നു.
@ESPParanormalsai
@ESPParanormalsai Жыл бұрын
9447892989
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
ഈ രഹസ്യം അറിഞ്ഞു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്! | #spirituality
1:25:18