ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍| Bipin Chandran | Muhammed Abbas | Kerala Literature Festival2024

  Рет қаралды 40,009

DC Books

DC Books

4 ай бұрын

13/01/2024 KLF DAY 3 - EZHUTHOLA
ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍
Speakers: Bipin Chandran, Muhammed Abbas
Link to our website:
keralaliteraturefestival.com/
Link to our app:
Play Store: bit.ly/klfapp-playstore
App Store: bit.ly/42bStDb
Social media Links:
Facebook: / keralaliteraturefestival
Instagram: / keralalitfest
Twitter: / keralalitfest
#keralaliteraturefestival2024 #indianliterature #dcbooks #klf2024 #festivalonthebeach #keralalitfest2024 #klf #keralalitfest #literaryfestival #keralaauthors #keralaculture #booklovers #authors #reading #keralaart #storytelling #literaryevent #keralareads #keralawriters #keralabooks #keralalitscene #klf24 #newyear #keralatourism #calicut

Пікірлер: 82
@ShamlaSudhi
@ShamlaSudhi 3 ай бұрын
വളർന്നു പന്തലിക്കണമെന്ന് ആഗ്രഹമുണ്ട്. പരമാവധി അതിനായി ശ്രമിക്കുന്നു. ഞാൻ പോലുമറിയാതെ എന്റെ താഴ് വേര് അറുത്തു മാറ്റപ്പെട്ടിരിക്കുന്നു. പുറമെ കാണുന്നവർക്ക് ഞാനൊരു മരമാണ് ഒരു വൻ മരം.. എന്നാൽ എനിക്കല്ലേ അറിയൂ ഒരു ചെറിയ കാറ്റിനെപോലും ഭയപ്പെട്ട് കൊണ്ടാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്
@Noushumpm
@Noushumpm 4 ай бұрын
ഈ ചർച്ച നടക്കുമ്പോൾ ഞാൻ ആ സദസ്സിൽ ഉണ്ടായിരുന്നു.. കെഎൽഎഫ് il ഏറ്റവും നല്ല ഒരു സെക്ഷന് 👍 അബ്ബാസ്ക നിങ്ങൾ ഒരു സംഭവം ആണ്
@RajendranVayala-ig9se
@RajendranVayala-ig9se 4 ай бұрын
ഇങ്ങനെയുള്ള നാട്യങ്ങള് ഇല്ലാത്ത മനുഷ്യരെ. അംഗീകരിക്കണം പരിചയപ്പെടുത്തണം - നന്ദി നമസ്കാരം
@sajithtc1616
@sajithtc1616 4 ай бұрын
നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമ്മുക്ക് കെട്ട്കഥകൾ ആയിരിക്കും എന്നു ബെന്യാമിൻ പറഞ്ഞത് എത്രയോ വലിയ സത്യം ♥️♥️♥️
@sreenig7183
@sreenig7183 4 ай бұрын
അബ്ബാസിക്ക,, ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളെ അക്ഷരങ്ങൾക്കൊണ്ടു അടയാളപ്പെടുത്തിയ മനുഷ്യൻ..
@sweeteyes522
@sweeteyes522 4 ай бұрын
കർത്താവെ ഏന്തൊക്കെ ജീവിതങ്ങൾ കേട്ടിട്ട് സങ്കടം സഹിക്കാൻ ആവുന്നില്ല
@arunps9365
@arunps9365 4 ай бұрын
എജ്ജാതി ചർച്ച... പൊളിച്ചു.. അഭിനന്ദനങ്ങൾ രണ്ട് പേർക്കും.
@SanaNazier
@SanaNazier 2 ай бұрын
24:00 ഇരുട്ടിൽ മറഞ്ഞു പോകുന്നവരുടെ വെളിച്ചം തുറന്നുകാട്ടിയ വാക്കുകൾ❤
@najeebta1
@najeebta1 4 ай бұрын
രണ്ടു മനുഷ്യർ മുന്നിലുള്ള ആളുകളുടെ മനസ്സിലേക്ക് ചേക്കേറിയ ചർച്ച
@ShamzeerMajeed
@ShamzeerMajeed 3 ай бұрын
എന്റെ ഉമ്മയും അമ്മാവന്മാരും ഇത് പോലെ നീലഗിരി യിൽ ജീവിച്ചു പഠിച്ചു ആണ്, മലപ്പുറത്ത്, വളാഞ്ചേരിയിൽ എത്തിയത്. പക്ഷെ അവരെ സ്വീകരിക്കാൻ സ്കൂളുകൾക്കോ, നാടിനോ മടി ഇല്ലായിരുന്നു. കാരണം അവരുടെ കുടുംബം നാട്ടിലെ പ്രമാണിമാർ ആയിരുന്നു. പണം/'തറവാട്' ആണ് മുഖ്യം, തമിഴ് അല്ല.
@drisyashine
@drisyashine 4 ай бұрын
ഈ വീഡിയോയിലെ നാല്പത്തിയെട്ടാം മിനിട്ടിൽ ബിപിൻ ചന്ദ്രൻ എന്ന മനുഷ്യൻ മുഹമ്മദ് അബ്ബാസ് എന്ന വേദനയുടെ മനുഷ്യരാശിക്ക് കൊടുത്ത കെട്ടിപ്പിടുത്തത്തിന് ശേഷം പറഞ്ഞ വാക്കുകൾ കേട്ട് ഗൾഫിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു പോയeല്ലാ ബിപിൻ ചേട്ടാ.....❤
@firoskhan539
@firoskhan539 4 ай бұрын
Nanum
@noushadk750
@noushadk750 3 ай бұрын
സത്യം
@PBBINULAL
@PBBINULAL 4 ай бұрын
I came across this video accidentally on my road trip, I thought on the beginning it will be usual conversation like praising each other, but I was wrong this interview was the best in this season, the interviewer and interviewee shared and highlighted so many things which inspire and make people think about their perceptions of life, ABBAS and Bipin you guys really amazing, I m sure this in a way or other inspired me to buy and read your books. ❤
@MoosakuttyThandthulan
@MoosakuttyThandthulan 3 ай бұрын
ഈ ചർച്ച ഈ സ്റ്റേജിൽ നടക്കുമ്പോൾ ഞാൻ മറ്റൊരു സ്റ്റേജിന്റെ മുന്നിൽ ശ്രോതാവായി ഇരിക്കുകയായിരുന്നു... അപ്പോഴും ഞാൻ കരുതിയിരുന്നു യൂട്യൂബിൽ വരുമ്പോൾ കാണാം എന്ന് ഇന്നാണ് അതിന്ന് സാധിച്ചത്!👍👌💞🙏 ഇപ്പോൾ ഈ ചർച്ച കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് നഷ്ട്ടപെട്ട ആ ശ്രോതാവിന്റെ വിടവ് എന്റെ നെഞ്ചിൽ ഒരു വിങ്ങലായി നിലകൊള്ളുന്നു!😢 രണ്ട് പേർക്കും കൂപ്പു കൈ 🙏🙏🙏🙏💞💞💞💞🥰🥰🥰🥰
@alsatrading8486
@alsatrading8486 4 ай бұрын
Shocking... Real face of life... Its touching....
@sujinapramod9962
@sujinapramod9962 3 ай бұрын
❤what a excelent moment. Your hug time. So proud
@vasanthmattappilly3322
@vasanthmattappilly3322 4 ай бұрын
Good One
@marshanowfalnb2735
@marshanowfalnb2735 4 ай бұрын
പ്രിയപ്പെട്ട രണ്ടുപേർ 🥰🥰🥰
@abhilashashtathmana
@abhilashashtathmana 4 ай бұрын
Good Talk.
@dhanyarajeshdhanyarajesh3455
@dhanyarajeshdhanyarajesh3455 4 ай бұрын
🙏🏻🙏🏻അബ്ബാസിക്ക
@meerabenpm4708
@meerabenpm4708 4 ай бұрын
സ്നേഹം❤
@heartofmukkam3536
@heartofmukkam3536 4 ай бұрын
😍🥰abbasikkaa
@ayishashibila7609
@ayishashibila7609 4 ай бұрын
അബ്ബാസിക്ക ♥️
@najeebta1
@najeebta1 4 ай бұрын
❤👌
@amalravi5620
@amalravi5620 4 ай бұрын
❤️❤️
@santosh797
@santosh797 4 ай бұрын
@user-ol1sx2zh8z
@user-ol1sx2zh8z Ай бұрын
മനുഷ്യൻ സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ ചെയ്തു കൂട്ടുന്ന പ്രവർത്തികളെ പിന്നീട് വിലയിരുത്തുമ്പോഴാണ് വൈകാരികമായി മനുഷ്യൻ തന്നെ ചിന്തിക്കുന്നത്
@santhoshVnair
@santhoshVnair 4 ай бұрын
ആടുജീവിതത്തിൽ വായിച്ച ജീവിതത്തിന്റെ തീക്ഷ്ണത മുഹമ്മദ് അബ്ബാസിന്റെ ജീവിതാനുഭവത്തിന്റെ മുമ്പിൽ വെറും ഒരു കഥയായി മാറുന്നു. തീക്ഷ്ണത ഏറിയപ്പോൾ വായനയിൽ സ്വപ്നവും ആശ്വാസവും കണ്ടെത്തിയ മുഹമ്മദ് അബ്ബാസിനെ നമിക്കുന്നു. ഇത്തരം അനുഭവങ്ങൾ തുറന്നു പറയാൻ യുദ്ധ ഭൂമിലേക്ക് നെഞ്ച് വിരിച്ച് ഇറങ്ങുന്ന ഭടന്റെ ധൈര്യം വേണം. ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.
@AryaAms
@AryaAms 4 ай бұрын
I think better not compare. Both are different. Everyone has his experience and pain
@shadowgurl7079
@shadowgurl7079 3 ай бұрын
​@@AryaAmsysss....
@santhoshVnair
@santhoshVnair 3 ай бұрын
@@AryaAms Agree, When I wrote that message, I thought that ആടുജീവിതം was a fictional story. Now, the movie is out, and saw some interviews with the real person behind the story. So, agree there is no comparison.
@vishnukm3454
@vishnukm3454 4 ай бұрын
❤❤❤❤❤❤🥰🥰🥰🥰
@shiju061
@shiju061 3 ай бұрын
അബ്ബാസ്ഇ ക്കയുടെ നെഞ്ച് പിടയ്ക്കുന്നത് ഞങ്ങൾ അറിയുന്നു.... ഇത് കേൾക്കുമ്പോൾ അതിലേറെ ഞങ്ങളുടെ നെഞ്ചിടുപ്പും കൂടുന്നു. ബിപിൻ സാറിന്റെ ആ കെട്ടിപ്പിടുത്തത്തിൽ ഞാനും പങ്കുചേരുന്നു. ഇഷ്ടം ഇരുവരും... ♥️♥️♥️
@MoosakuttyThandthulan
@MoosakuttyThandthulan 3 ай бұрын
ഞാനും!😢
@rakeshnravi
@rakeshnravi 4 ай бұрын
വിനായകൻ്റെ സംസാര ശൈലി...അബ്ബാസ് ഇക്ക 😢
@shadowgurl7079
@shadowgurl7079 3 ай бұрын
അബ്ബാസിക്ക.....വായിച്ചിട്ടുണ്ട്... വിശപ്പ് പ്രണയം ഉന്മാദം 💔 വായിച്ചു കരഞ്ഞു 🥺 വായിക്കുന്നതിന്റെ ഇടയിൽ തൊണ്ടയിടറി പോയിട്ടുണ്ട്......
@aneesh6108
@aneesh6108 4 ай бұрын
49:57 ❤
@pradhyunice7461
@pradhyunice7461 3 ай бұрын
🎉
@abhilalp1284
@abhilalp1284 5 күн бұрын
വേഗം കഴിഞ്ഞ പോലെ തോന്നി...
@pokesp5520
@pokesp5520 4 ай бұрын
i don't find a face book page in his name.from where i can read his kuripukal....can anyone share his facebook link...pls🙏
@sujithkurian1938
@sujithkurian1938 4 ай бұрын
Vishappu Pranayam Unmadam Book il undu
@sreekalaomanagopinath2249
@sreekalaomanagopinath2249 4 ай бұрын
True copy think, previous pockets...
@varunraj2282
@varunraj2282 4 ай бұрын
Fb id undallo Mohammed Abbas enna peril tanne
@mallulazymoron
@mallulazymoron 3 ай бұрын
Better you read his books
@aswathymohan1543
@aswathymohan1543 4 ай бұрын
നീയോഗം എന്നല്ലാതെ എന്തു പറയാൻ 🙏🙏🙏🙏🙏
@proprietor4417
@proprietor4417 4 ай бұрын
32:58 emotional damage 😢
@rajeshnarayanannc5740
@rajeshnarayanannc5740 3 ай бұрын
ഞാൻ 'പാത്തുമ്മയുടെ ആട്' ലൂടെ.... ഈ മനുഷ്യന്റെ ജീവിതവും എഴുത്തും അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്തവയാണ്.
@prajithkv7475
@prajithkv7475 3 ай бұрын
❤️‍🩹
@achuhelen
@achuhelen 3 ай бұрын
കണ്ണീരോടെ അല്ലാതെ കണ്ടവസാനിപ്പിക്കാൻ സാധിക്കില്ല 😢
@ajithmukundan9293
@ajithmukundan9293 4 ай бұрын
Had line vari bad Avril lo class is seeing u tub
@fayasmp
@fayasmp 3 ай бұрын
ഇങ്ങനെ ഒക്കെ തന്നെ അല്ലേ മനുഷ്യൻ... ഇതിൽ എനിക്ക് വലിയ കാര്യം തോന്നുന്നില്ല. നമ്മൾ ജീവിച്ച ജീവിതം തിരിഞ്ഞ് നോക്കുന്നത് പോലെ ഇരിക്കും. മദ്യബുക്ക്‌ എന്ന് അഹങ്കാരത്തോടെ വിളിച്ചുപറയുന്ന അവതാരകൻ എന്തൊക്കെയാണ് പറയുന്നത് എന്ന് പറയുന്ന ആൾക് മനസ്സിലാകുന്നുണ്ടോ ആവോ.....
@dreamworld2815
@dreamworld2815 3 ай бұрын
ചോദ്യം ചോദിക്കുന്ന ആൾ യോഗ്യതയില്ലാത്താളായി ആയിപോയി
@user-el9bj6gl5b
@user-el9bj6gl5b 4 ай бұрын
ഞാൻ ആണെകിൽ അവിടെ നിന്നെ
@anukrishnanu4742
@anukrishnanu4742 4 ай бұрын
വിശപ്പ്. പ്രണയം ഉന്മാദം.ഒറ്റയ്ക്കിരുന്ന് മാത്രമേ വായിക്കാനാകു. വായനശാലയിലോ മറ്റു പൊതുഇടങ്ങളിലൊ ഇരുന്ന് വായിച്ചാൽ നമ്മുടെ കണ്ണുനീർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടയെക്കാം 🙏
@musaibatirur2038
@musaibatirur2038 3 ай бұрын
ഗുൽമോഹർ 😂
@0vint
@0vint 3 ай бұрын
kzbin.info/www/bejne/e4vbfKJ6bdyibsk
@Critiqueone
@Critiqueone 4 ай бұрын
ബിബിൻ മിമിക്രി 😂😂😂
@vksatheesan
@vksatheesan 3 ай бұрын
അവതാരകന്‍ എജ്ജാതി വെറുപ്പിക്കല്‍ എന്നൊരു തോന്നലുള്ളവരുണ്ടോ?
@soumykrisna
@soumykrisna 3 ай бұрын
no
@invisoble
@invisoble 3 ай бұрын
Illa
@unknown23237
@unknown23237 3 ай бұрын
Exaggeration ആണല്ലോ അബ്ബാസെ full 🥲
@rajaniradhakrishnan1188
@rajaniradhakrishnan1188 4 ай бұрын
Fake man Mohammed Abbas
@Alkulthteamz
@Alkulthteamz 4 ай бұрын
why ?
@Afsal729
@Afsal729 2 ай бұрын
Okay 😴
@sanjeevanchodathil6970
@sanjeevanchodathil6970 4 ай бұрын
🙏
@vijayrs242
@vijayrs242 3 ай бұрын
❤️❤️❤️❤️🥲🥲🥲
@vaisakhrs7046
@vaisakhrs7046 3 ай бұрын
Idhehathinte facebook id enthaan??
@dimplegirish611
@dimplegirish611 4 ай бұрын
❤❤
@tesinsebastian
@tesinsebastian 4 ай бұрын
@proprietor4417
@proprietor4417 4 ай бұрын
32:58 emotional damage 😢
@harikrishnanp3722
@harikrishnanp3722 4 ай бұрын
@shajahanrawther3265
@shajahanrawther3265 4 ай бұрын
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 4 ай бұрын
@NOUSHADPP-oc7kz
@NOUSHADPP-oc7kz 3 ай бұрын
@jibinj9448
@jibinj9448 3 ай бұрын
@capt.suresh4708
@capt.suresh4708 12 күн бұрын
@akhilasokan2667
@akhilasokan2667 2 ай бұрын
❤️
@nidhinzz
@nidhinzz 4 ай бұрын
@alvinchristybabu8732
@alvinchristybabu8732 4 ай бұрын
@proprietor4417
@proprietor4417 4 ай бұрын
32:58 emotional damage 😢
Workshop | AI: A Serious Look at Big Questions (360°)
2:34:24
Harvard Data Science Initiative
Рет қаралды 10 М.
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 221 М.
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
സംഘടന | Organization | Adw. Rajan Manjeri | Gurupadham TV
1:46:20
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН