ഈ പുസ്തകവീട്ടിലേക്കാണ് 2019ലെ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തിയത് | Bipin Chandran | Interview

  Рет қаралды 41,022

Manorama Online

Manorama Online

3 жыл бұрын

State Award Winner for Best article on Cinema and Writer #BipinChandran is the custodian of one of the largest home library in the state. He shares curious facts about his book collection in an exclusive #interview with Manorama Online.
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 137
@faizydreamasia
@faizydreamasia 3 жыл бұрын
പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു പുസ്തക പൂമരം❤️💝📚
@gregoryabraham6565
@gregoryabraham6565 2 жыл бұрын
i know Im randomly asking but does anyone know a method to get back into an Instagram account?? I somehow lost my login password. I would appreciate any tips you can offer me
@adamonyx8167
@adamonyx8167 2 жыл бұрын
@Gregory Abraham instablaster =)
@minisathyan3746
@minisathyan3746 2 жыл бұрын
True
@unknown23237
@unknown23237 3 ай бұрын
Faizy sir❤️
@lisalalu144
@lisalalu144 3 жыл бұрын
നിങ്ങളൊരു ജിന്നാണ്.❤️ പുസ്തകങ്ങളാൽ സമ്പന്നൻ ആയവൻ ❤️ വല്ലാത്ത അസൂയ തോന്നുന്നുണ്ട്. സ്നേഹം ബിബിൻ ചേട്ടാ..😍
@ashifedassery1885
@ashifedassery1885 Жыл бұрын
എത്രപ്രവിശ്യം ഇത്‌ കണ്ടിട്ടുണ്ട്എന്നറിയില്ല.. എത്രകണ്ടാലും മതിവരാതെ ഇപ്പോളും വന്നു കാണുന്നു.
@faizalsrkmr4u
@faizalsrkmr4u 2 жыл бұрын
വായന അതൊരു അനുഭവമാണ് അനുഭൂതിയാണ്🥰 എല്ലാവർക്കും അത് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. കുഞ്ഞിലെ മുതലേ പുസ്തകങ്ങളും വായനയും ഇഷ്ടമുള്ള ആളാ ഞാൻ. സാഹചര്യം കൊണ്ട് പ്രവാസി ആയി ഇപ്പൊ സിംഹഭാഗവും ഫോണിൽ കുത്തി ഇരിപ്പായി വായിക്കാനായി 3,4 പുസ്തകങ്ങൾ കൊണ്ട് വന്നെങ്കിലും ഒന്ന് ഇപ്പോഴും വായിക്കാൻ ആകാതെ ഇരിക്കയാണ്. വായന മുരടിക്കാൻ ഫോൺ ഒരു മെയിൻ വില്ലനായി മാറുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ചിന്തിക്കുമ്പൾ തോന്നും എനിക്ക് പഴയ ഞാൻ ആയാൽ മതി എന്ന്. കൗതുകത്തോടെ ഓരോ പുസ്തകങ്ങളെ കാണുകയും വാങ്ങുകയും വായിക്കുകയും ചെയ്യുന്ന വായനയോട് ആർത്തിയുള്ള ബാല്യകാലത്തിലെ ഞാൻ.
@augustusroy9531
@augustusroy9531 3 жыл бұрын
ഇദ്ദേഹം ഒരിക്കൽ എനിക്ക് എഴുതിതന്ന വാക്കുകളാണ്: എഴുതുക അഗസ്റ്റസ് തോന്നുന്നതോകെ, സ്വന്തം തോന്നലുകൾ ഫലപ്രദമായി ആവിഷ്‌ക്കാരികനുള്ള ശക്തി അഗസ്റ്സിന്റെ വാക്കുകളിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരും..... ഡാഡികൂൾ ന്റെ സെറ്റിൽ വച്ചു . വിജയരാഘവൻ, ബിജു മേനോൻ, എന്നിവർ rest എടുക്കാൻ വന്നത് എന്റെ മുമ്മിയുടെ വീട്ടിൽ ആണ്. അന്ന് എന്നിക്ക് തിരക്കഥ എഴുതാനുള്ള ആഗ്രഹം തുടങ്ങി യ സമയം. അന്ന് വിജയരാഘവൻ സാറിനോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ബിബിൻ sir നെ എന്നെ വന്നു കാണാൻ പറഞ്ഞു. എന്നെ വന്നു കണ്ടു എന്നിക്ക് വേണ്ട കുറച്ചു നിർദ്ദേശങ്ങൾ തന്നു .
@anuradhap8636
@anuradhap8636 3 жыл бұрын
അക്ഷരക്കടലിൽ ജീവിക്കുന്നൊരാൾ.., ഇനിയുമിനിയും പുസ്തകങ്ങൾ സമ്പാദിച്ച് ആരോഗ്യത്തോടെ ഇരിക്കുമാറാകട്ടെ🙏
@bennyjoseph1963
@bennyjoseph1963 3 жыл бұрын
പുസ്തകം ഒരിക്കലും കടം കൊടുക്കരുത്. There is a saying........." lend a book and lose a friend". പുസ്തക ശേഖരം കണ്ടിട്ട് വളരെ അദ്ഭുതവും അതിലേറെ ആദരവും തോന്നുന്നു....
@Indeevaram143
@Indeevaram143 3 жыл бұрын
Satyamada. Ende achan enod paranjitund ee karyam achan kurach collection undayirunu nala booksinde atokeyum gulfinu nattil vanapol palarum borrowed relatives and friends tirich chodichal polum koduthittila. Angane enodum paranju njan vangan tudangiyapo. But close friends ayond enikum abadham patti rand moonu books ene work colleguenu koduthu njan 2 years kazhinja resign cheyte anu vare tanittila manapoorvam. Vilichu ormippichittu kudi. Atond njan arkum book koduthuvidila ivide vanirun vayichote but koduthuvidila. Njan ende monu ee experience paranja valartune. Because endem husbandindem pala koch koch agrahangalum sacrifice cheytanu njangal books vangeetule. Atu monula njangalde treasure anu avan atu next generation pass cheyanam avande contribution koode ayitt. Atanu njangal agrahikune.
@Love-bg7hf
@Love-bg7hf Жыл бұрын
@@Indeevaram143 satyam aan ith. Enikum und cheriya home library. Ellarum vayikan tharuo ennoke chodhich varum. Vangi pokunavare bayankara maryadha oke aayirikum. Pine thirich chodhikumbo avarde face maaran thudangum. Oru book alle athin ingane chodhichond nikano ath verthe shelfil kidakunathalle ennoke. Karanakuttik noki onn kodukan thoneetind palapozhum. Books collection um ethoru collection pole thane value ulla onnan . Ipo njan oralkum vayikan kodukarila. Nammalum pocket money oke save cheythitan books vangunath. Avark venenkil avar vangi vayikate. Vangan patathavar library poyi eduth vayikate.
@kathikr9360
@kathikr9360 Жыл бұрын
Sathyam 4 yr aayittum thirichu tharathavar ond atleast 30-50 books thirich kittanond🙂.vayikkan interst illade Verde vangikond pokunnavarum ond
@jerinthomas8708
@jerinthomas8708 Жыл бұрын
ഞാൻ അത് കൊണ്ട് വായിക്കുന്ന ഒരു ബുക്ക് മാത്രമേ പുറത്തു എടുത്തു വയ്ക്കു. ബാക്കി ഉള്ള ബുക്ക് എല്ലാം അലമാരയിൽ വയ്ക്കും 😊.
@MrSyntheticSmile
@MrSyntheticSmile 4 ай бұрын
വളരെ ശരിയാണ്. പുസ്തകം കടം വാങ്ങിക്കുന്ന പലരും ആ പുസ്തകം അതിൻറെ ഉടമസ്ഥന് എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നില്ല. തിരിച്ചു ചോദിച്ചാൽ ഒരു മാതിരി പുച്ഛമാണ്. പിന്നെ കടംവാങ്ങിയ പുസ്തകം വായിക്കാതെ മാറ്റിവച്ച് കടം കൊടുത്തവനെ വിഡ്ഢിയാക്കുന്നു പലരും.
@lekshmidileep7071
@lekshmidileep7071 2 жыл бұрын
വായിച്ചു തീർന്ന പുസ്തകങ്ങൾ ചേർത്ത് ഒരു പുസ്തക കൂട്ടം... എന്റെ സ്വപ്നമാണ്... ആദ്യം വീഡിയോ കാണിച്ചപ്പോൾ തന്നെ god of small things ന്റെ പുറം ചട്ട കണ്ട്... കണ്ണിൽ ഒരു ബൾബ് മിന്നി.... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... പുസ്തകം കളഞ്ഞു പോയി എന്ന് നിഷ്കരുണം ഒരു ലജ്ജയും കൂടാതെ പറഞ്ഞ സുഹൃത്തിനെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്റെ നിസ്സഹായത ഞാൻ ഓർത്ത് പോയി
@trock111jomy
@trock111jomy 3 жыл бұрын
8-ലോ 9-ലോ പഠിക്കുമ്പോൾ കോട്ടയത്തു അപ്പന്റെ കൂടെ book show കാണാൻ പോയത് ഓർക്കുന്നുണ്ട്. അന്നൊക്കെ ആൾക്കാർ full price കൊടുത്തു വാങ്ങിച്ചു കൊണ്ട് പോകുമ്പോൾ അപ്പനോട് ചോദിക്കാൻ പോലും ഒച്ച പൊങ്ങില്ലായിരുന്നു (വീട്ടിലെ സാമ്പത്തിക സ്ഥിതി അറിയാം എന്നുള്ളത് കൊണ്ടു). 15 kollangalkku ശേഷം ആ ആഗൃഹം സാധിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു, അതോടൊപ്പം പുസ്തകങ്ങളും !
@anuzbookshelf3962
@anuzbookshelf3962 3 жыл бұрын
Jelous
@labrador2687
@labrador2687 3 жыл бұрын
❤🙏👌👍
@horscaxyz4603
@horscaxyz4603 3 жыл бұрын
I am very fortunate to live with Bipin chandran at kottaram lodge in chaganacherry while both of us were studying at S B college. I remember Bipin was a very progressive reader.
@saju_salim
@saju_salim 3 жыл бұрын
ഷോയ്ക്ക് വേണ്ടി വെക്കുന്ന പല പുസ്തക ഷെല്ഫുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലൊന്ന് ആദ്യമായാണ് കാണുന്നത്. ഏലമെന്റ്‌സ് ഓഫ് സിനിമയിൽ ബിബിൻ സാറിന്റെ രണ്ടു മൂന്ന് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ക്‌ളാസ് മുതലേ തന്നെ അദ്ദേഹത്തിന്റെ ഫാനായി മാറി. അത്രയേറെ അറിവുള്ളൊരു മനുഷ്യൻ! അതിന്റെയൊക്കെ ഉറവിടം കാണാൻ സാധിച്ചതിൽ സന്തോഷം❤️
@pradeepchandran255
@pradeepchandran255 Жыл бұрын
അതിരാണി പാഠവും...ശ്രീധരനും.....ഓർമയുണ്ടോ ആർക്കെങ്കിലും...❤
@jibinpb5291
@jibinpb5291 Ай бұрын
SKP ഒരു ദേ ക
@fousiakalapatt8872
@fousiakalapatt8872 3 жыл бұрын
Amazing.. കൊതിയായിപ്പോയി
@user-qk2zu3cv6m
@user-qk2zu3cv6m 3 жыл бұрын
Sathyam
@suhailrahim3399
@suhailrahim3399 3 жыл бұрын
My plus two Malayalam sir Bibin chandran sir 💟💟💟💟💟💟💟💟💟💟💟💟💟💟💟
@parvathylekshmisree480
@parvathylekshmisree480 3 жыл бұрын
Njan eee pusthaka veettil orikkal varum...Onnu kaanan💙💙💙
@trock111jomy
@trock111jomy 3 жыл бұрын
എന്റെ കൂട്ടുകാരന്റെ അധ്യാപകൻ ! ഒരു അധ്യാപകൻ എങ്ങനെ ആയിത്തീരണം എന്നതിന്റെ ഉദാഹരണം
@anchanareghu7243
@anchanareghu7243 3 жыл бұрын
3 വര്ഷങ്ങളായി ഇടയ്ക്കിടെ ഈ വീഡിയോ കാണാറുണ്ട്. അത്രയ്ക്കും ഇഷ്ടമാണ് ഈ പുസ്തകവീട് 🥹♥️
@lovefromkanjirappallykkari
@lovefromkanjirappallykkari 3 жыл бұрын
Ithil ninnum valaree kuranju oru bhagam books vayikkanulla oru avasaram daivam sahayichu enikku kittiyittundu.Karanam adheham ente sir ayirunnu.Enikku adehathe iniyum manasilakkan kazhinjittilla athrakkum nalla aalannu.Sirill ninnum inspiration undayittannu athupole sir thanna books annu ennum ennekkondu enthengilum okke kadalasinte oroo mugangalum nirakkan kazhiyunna ezhuthukalayi mariyirikkunnathu.Enikku sirill ninnum kittiyirikkunna attavum valiya upadesham innum njn palikkan sramikkarundu.Kuthi nirachu ezhuthathe irikkan.Ennum adeham sign cheythu thanna book njn valaree amulyamaya oru nidhi pole sukshikkunnundu.Thanks sir for your support.
@prakashpkprakashpk7859
@prakashpkprakashpk7859 2 жыл бұрын
പുസ്തകങ്ങളെ സ്നേഹിക്കുന്ന നിങ്ങൾ തീർച്ചയായും ഒരു മനുഷ്യസ്നേഹിയായിരിക്കും..... Gud voice man........
@sruthy2601
@sruthy2601 2 жыл бұрын
എനിക്കും ചെറിയ ശേഖരം ഉണ്ട്. വളരെ ചെറുതാണ്
@RAGHESH100
@RAGHESH100 2 жыл бұрын
Great Bipin.... you are a role model.
@reality1756
@reality1756 3 жыл бұрын
ഗുഡ് ഐഡിയ, ഞാനും അത്യാവശ്യം വച്ചിട്ട് ബാക്കി എന്റെ book, മാഗസിൻസ് ഒക്കെ കളയണംor വിൽക്കam എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനി ingane വല്ലതും cheyyamalle.
@husnamk8570
@husnamk8570 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി ❣️
@prabhavathyp8042
@prabhavathyp8042 3 жыл бұрын
Ntem swapnam 😍😍
@jibin7898
@jibin7898 3 жыл бұрын
This is only what i ever dreamed
@josephkjob4u
@josephkjob4u 3 жыл бұрын
അഭിനന്ദനങ്ങൾ
@prasanths6280
@prasanths6280 3 жыл бұрын
Super collection
@jainystephan1531
@jainystephan1531 3 жыл бұрын
Wow.. Amazing..
@sreenivasansalabham4429
@sreenivasansalabham4429 3 жыл бұрын
പുസ്തകനിധിയുടെ കാവൽക്കാരാ താങ്കളെ നമിക്കുന്നു.
@Tirookkaran_
@Tirookkaran_ 5 ай бұрын
മൂന്ന് വർഷത്തിനു ശേഷം ഇപ്പോ വീണ്ടും കാണുന്നു.
@mycalligraphy4731
@mycalligraphy4731 3 жыл бұрын
Great
@ashifedassery1885
@ashifedassery1885 2 жыл бұрын
ഇടക്കിടെ ഈ ശേഖരം വന്നു കാണാറുണ്ട്☺️
@boonieee437
@boonieee437 11 ай бұрын
Great ❤🎉
@kadalaassofficial
@kadalaassofficial 3 жыл бұрын
great
@renuchandran9754
@renuchandran9754 Жыл бұрын
Really liked this video
@muhammadswalih7173
@muhammadswalih7173 3 жыл бұрын
❤️❤️ salute sir
@shabastc831
@shabastc831 3 жыл бұрын
Heaven ❤
@samuelsolomon7839
@samuelsolomon7839 2 жыл бұрын
സൂപ്പർ🙏👍👍
@rajeshexpowtr
@rajeshexpowtr 9 ай бұрын
Great man
@soorajpadiyath4921
@soorajpadiyath4921 2 жыл бұрын
എന്തു ഭംഗി ...... ❣എന്തു രസം ......❣
@zirarazi7714
@zirarazi7714 5 ай бұрын
ബിപിനേട്ടൻ ❤️
@rajendranvayala4201
@rajendranvayala4201 3 жыл бұрын
നവമാധൃമങൾ എത്ര വളർന്നാലും നല്ല ഒരു പുസ്തകം കൈയിലെടുത്ത് ഒന്നിച്ച് വായിക്കുന്ന അനുഭൂതി അഭൗമം,... താങ്കൾ ക്ക് ഹൃദയംഗമമായ ആശംസകൾ
@ratheeshrajumr5081
@ratheeshrajumr5081 3 жыл бұрын
👍👍👍👍👍 ഏട്ടോ
@sajinkurian4699
@sajinkurian4699 3 жыл бұрын
Wow
@athulsuresh220
@athulsuresh220 2 жыл бұрын
Love
@yakshikkutty2843
@yakshikkutty2843 6 ай бұрын
❤❤ചേട്ടൻ
@muhammedjunaid5233
@muhammedjunaid5233 2 жыл бұрын
എന്റെ പൊന്നേ കണ്ടിട്ട് കൊതി തോന്നുന്നു 😍👍🏻
@jkip7
@jkip7 Жыл бұрын
കേട്ടതിലും കണ്ടതിലും സന്തോഷം ഇഷ്ടപെട്ട പുസ്തകങ്ങൾ ഏതൊക്കെ യാണ്
@blessedsingh8897
@blessedsingh8897 2 жыл бұрын
ഭൂമിയിലെ സ്വർഗ്ഗം ❤
@njanmj5169
@njanmj5169 2 ай бұрын
Basheer ❤❤😊
@banjara3479
@banjara3479 3 жыл бұрын
❤👏👏👏
@mohammedshibils2b574
@mohammedshibils2b574 2 жыл бұрын
Reading my favorite hobey
@ab27nhc79
@ab27nhc79 3 жыл бұрын
❤️❤️
@nisamudheenk.n8676
@nisamudheenk.n8676 9 ай бұрын
*നിധിശേഖരം കാത്തുസൂക്ഷിക്കുന്ന ഭൂതചന്ദ്രൻ* ❤
@nimmi.b6310
@nimmi.b6310 3 жыл бұрын
😍😍
@hennahaiku2019
@hennahaiku2019 3 жыл бұрын
♥️♥️♥️
@rajunenmmara6182
@rajunenmmara6182 Жыл бұрын
പുസ്തകമില്ലാത്ത ഒരു മുറി ജീവനില്ലാത്ത ശരീരം പോലെ,,, 🤔🙏🙏🌹💞
@shaijuk2212
@shaijuk2212 2 жыл бұрын
❤️❤️❤️
@Abhinav-nk1uw
@Abhinav-nk1uw 3 жыл бұрын
😊❤️
@shijildamodharan2771
@shijildamodharan2771 3 жыл бұрын
@user-zv6jj9ri6h
@user-zv6jj9ri6h 2 ай бұрын
ഗ്രേറ്റ്‌ dear 🎉
@pusthakanuragi8270
@pusthakanuragi8270 2 жыл бұрын
പുസ്തകവീട് ...കൂടുതൽ വളരട്ടെ
@greshma7717
@greshma7717 2 жыл бұрын
😍😭
@merinjohns5645
@merinjohns5645 3 жыл бұрын
😍😍😍😍
@azkhar2
@azkhar2 3 ай бұрын
നിധി സൂക്ഷിപ്പ്കാരൻ അതാണ്..
@sabirahassan1972
@sabirahassan1972 3 жыл бұрын
🙏🙏😍
@maheshkayyalath4149
@maheshkayyalath4149 3 жыл бұрын
പുസ്തകങ്ങളെക്കാൾ നല്ല സുഹൃത്തുക്കളെ കിട്ടില്ല
@anuzbookshelf3962
@anuzbookshelf3962 3 жыл бұрын
Can i assist you in cataloging
@abhilashpappu6150
@abhilashpappu6150 Жыл бұрын
🌹
@robinjoseph3983
@robinjoseph3983 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@lekshmib5879
@lekshmib5879 Жыл бұрын
❤🥰
@anitathimothy
@anitathimothy 2 жыл бұрын
A house should be like this
@pandittroublejr
@pandittroublejr 3 жыл бұрын
📚💞📚💞📚💞📚💞📚💞📚
@remo8588
@remo8588 2 жыл бұрын
Hi sir I need some scripts of Malayalam movies. Please help
@mayasanal381
@mayasanal381 3 жыл бұрын
കണ്ടിട്ട് കൊതി വരുന്നു ❤❤❤
@subhacp840
@subhacp840 5 ай бұрын
❤❤❤❤❤❤❤❤❤
@Unni_vlogs123
@Unni_vlogs123 9 ай бұрын
🙏💝👍
@emilsings
@emilsings 3 жыл бұрын
🥰
@thameeza_an
@thameeza_an 3 жыл бұрын
Wow wow wowwwww🥺🥺🥺🥺🥺😭😭😭😍😍😍😍❤️💎📚📚
@rolex7467
@rolex7467 2 жыл бұрын
പുസ്തകം ആർക്കും കൊടുക്കാതിരിക്കുക കാരണം അത് തിരിച്ചുകിട്ടില്ല, അനുഭവം ഗുരു
@user-qk2zu3cv6m
@user-qk2zu3cv6m 2 жыл бұрын
Its true
@wisdom9051
@wisdom9051 2 жыл бұрын
തിരിച്ചു കിട്ടിയാലും പഴയ രൂപത്തിൽ ആവില്ല അനുഭവം
@pradeepchandran255
@pradeepchandran255 Жыл бұрын
അസൂയ തോന്നുന്നു ❤
@spichannel8219
@spichannel8219 3 жыл бұрын
mm alexander jacob sir kaananda pinne veettilnu povoola
@JijuKarunakaran
@JijuKarunakaran 11 ай бұрын
bro... ningalaanu ee lokathil ettavum valiya dhanikan.... ashamsakal....ethrayum pusthakangal undenkil minimum athil 60% theerchayaayum vaaychittundakum... chilappol 99.9%
@sajozachariah7692
@sajozachariah7692 8 ай бұрын
My senior sb college student .arts club secretary and magassin editor sfi leader
@MalluzLondonKitchen
@MalluzLondonKitchen Ай бұрын
എബി കോളേജിലേ ആ പഴയ SFI പ്രവർത്തകൻ, അഭിനേതാവ്, മാഗസിൻ എഡിറ്റർ, കലാപ്രതിഭ.... 27 കൊല്ലത്തിനു ശേഷം ബിബിൻ ചന്ദ്രൻ എന്ന എഴുത്തുകാരൻ.. അന്ന് മാഗസിൻ സമർപ്പണം പേജ് ഇപ്പോഴും ഓർക്കുന്നു "രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ കുട്ടിക്ക്"
@adithyan.m9294
@adithyan.m9294 Жыл бұрын
ആ പഴയ ഇരുപത്തിനാല് വൃത്തം എന്റെ അമ്മയുടെ അമ്മൂമ്മയുടെ കൈയിലുണ്ട്❤️❤️
@itsmelechuu1143
@itsmelechuu1143 Жыл бұрын
Pusthagangal kandit vaaykkn kodhiyavunu 🥰
@spichannel8219
@spichannel8219 3 жыл бұрын
ingalaana e bibin chandra
@sammathewabraham4116
@sammathewabraham4116 2 жыл бұрын
പുസ്തകം വായ്ക്കു.. അറിവുകൾ നേടുക... 😇😇🥰🥰❤❤🙏🏻
@ashifedassery1885
@ashifedassery1885 2 жыл бұрын
പുസ്തകങ്ങളുടെ കൂട്ടുകാരൻ😊
@dalmiathankappan3961
@dalmiathankappan3961 3 жыл бұрын
അക്ഷരങ്ങളുടെ കൂട്ടുകാരൻ
@dr.shaliniajith1178
@dr.shaliniajith1178 5 ай бұрын
kothy....kothy ..kothy
@shahulks1417
@shahulks1417 Жыл бұрын
Ee books okke vaayikkarundo sir?
@vishnuvenu8297
@vishnuvenu8297 Жыл бұрын
Hlo
@vishnuvenu8297
@vishnuvenu8297 Жыл бұрын
Jean crystophe nte book malayalathil undo 10 volume ullathu
@MrSyntheticSmile
@MrSyntheticSmile 4 ай бұрын
അത് പുസ്തകത്തിൻറെ പേരല്ലേ. റോമയ്ൻ റോളണ്ടാണ് എഴുത്തുകാരൻ. മലയാളത്തിൽ വിവർത്തനം ഇല്ല എന്നാണറിവ്.
@abhishek4106
@abhishek4106 3 жыл бұрын
Ee pulli oru divasam ethra neram book vayikkim?
@mr__rzl
@mr__rzl 3 жыл бұрын
First View😃
@sajozachariah7692
@sajozachariah7692 8 ай бұрын
Ormayundoooo sb collegil junior ayirunuuu🙏
@jayavarghese2689
@jayavarghese2689 2 жыл бұрын
വളരെ ബഹുമാനം തോന്നുന്നു സാർ. സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെയ്യുന്നതുപോലെ ഒരു കമ്പ്യൂട്ടറിൽ തരംതിരിച്ച് എന്റർ ചെയ്യുവാൻ ശ്രമിക്കുമോ. ചുരുങ്ങിയത് പതിനായിരം രൂപ എങ്കിലും കോഷൻ ഡിപ്പോസിറ്റ് ആയി വാങ്ങി വച്ചിട്ടേ പുസ്തകങ്ങൾ കടം കൊടുക്കാവൂ. പുസ്തകം വായിക്കാൻ അല്ലെങ്കിലും വാങ്ങിക്കൂട്ടുന്ന സ്വഭാവമുള്ള എനിക്കും ഇത്തരം അബദ്ധം പറ്റിയിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞെന്നുമാത്രം.
@ashifedassery1885
@ashifedassery1885 2 жыл бұрын
പുസ്തക സ്നേഹികളെ ഇതിലെ ഇതിലെ....
ААААА СПАСИТЕ😲😲😲
00:17
Chapitosiki
Рет қаралды 3,6 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 58 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 4,7 МЛН
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 50 М.
A  K  Lohithadas | Indian screenwriter | Interview
24:18
ACV Channel
Рет қаралды 74 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 169 М.
ВЕРНУЛИСЬ ИЗ ОТПУСКА... (@twoticketstosaradise - TikTok)
0:24
The joker's house has been invaded by a pseudo-human#joker #shorts
0:39
Untitled Joker
Рет қаралды 9 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 301 М.