Toll ബൂത്തുകളിൽ ലോറിക്കാരോടുള്ള സമീപനം|Meghalaya Trip| |EP-08| Jelaja Ratheesh|

  Рет қаралды 166,884

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 515
@PushpaKumari-qo6de
@PushpaKumari-qo6de 11 ай бұрын
ഈ മാസത്തെ വനിതയിൽ പുത്തെട്ട് travels ഉണ്ടല്ലോ.ad kandu.ഞാൻ കാണുന്ന channel ആയതു കൊണ്ട് വലിയ സന്തോഷം തോന്നി😊❤❤
@g.girishdevaragam2438
@g.girishdevaragam2438 11 ай бұрын
ഇന്ത്യ ഒട്ടാകെ പ്രശസ്ത ആയിക്കൊണ്ടിരിക്കുന്ന വനിതാരത്നം ആണ് ഈ വണ്ടി ഓടിക്കുന്നത് എന്ന് പാവം പോലിസുകാരുണ്ടോ അറിയുന്നു😂 പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം😊രതി ഷിന് അഭിനന്ദനങ്ങൾ❤
@StantoStanto-rw8xt
@StantoStanto-rw8xt 11 ай бұрын
ഇത്തവണത്തെ വനിതാ ലക്കത്തിൽ ജലജ ചേച്ചിയെക്കുറിച്ചുള്ള ഫീച്ചർ ഉണ്ട് . അഭിനന്തനങ്ങൾ. ഇതിന് പൂർണ്ണ പിൻതുണ നൽകിയ രതീഷേട്ടനും കൂടുംബത്തിനും പ്രത്യകം നന്ദി. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ!🙌🙌🙌🙌🙌
@nandakumartr3191
@nandakumartr3191 11 ай бұрын
Reverse എടുക്കൽ അടിപൊളി. കണ്ണാടി നോക്കി റിവേഴ്സ് എടുക്കാൻ അറിയണം. പഠിക്കുമ്പോൾ തന്നെ അങ്ങനെ പഠിച്ചാലേ അങ്ങനെ നടക്കൂ.👍👍
@prince7103P
@prince7103P 11 ай бұрын
ഇനിയും എവിടുന്നെങ്കിലും Reverse എടുക്കുന്നുണ്ടെങ്കിൽ അതു മുഴുവന് ഇടണം
@forever2789
@forever2789 11 ай бұрын
റിവേഴ്‌സ് എടുത്തപ്പോൾ main ഡ്രൈവർടെ ശ്രദ്ധ ❤❤ നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിനു നന്ദി ❤
@sathivijayan51
@sathivijayan51 11 ай бұрын
ഒത്തിരി മഹാന്മാർക് ജന്മം നൽകിയ ബംഗാൾ 🙏വീഡിയോ പെട്ടന്ന് തീർന്നു പോകുന്നു യാത്രകൾ മനോഹരമായി വിവരിച്ചുതരുന്ന രതീഷ് ബ്രോ ക്ക് thanks, thanks
@JitzyJT
@JitzyJT 11 ай бұрын
innu one of the worst state
@SajadhYusufYusuf
@SajadhYusufYusuf 11 ай бұрын
ശെരി എന്ന് ഉറപ്പുണ്ടെങ്കിൽ എന്തിന് പുറകോട്ട് പോകണം....ചേച്ചി മലയാളികളുടെ സ്വാക്കാര്യ അഭിമാനമെങ്കിൽ...❤❤...ക്യാമറ മാൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്...സല്യൂട്ട്...❤❤❤❤❤
@jm_korts
@jm_korts 11 ай бұрын
👏👏👏👍💪👌🙏🥰😇❤️ 1.ഇപ്പൊ heavy drivers ന് uniform നിർബന്ധമില്ല അല്ലെ..?🤔 2. Bike ന്റെ പുറകിലിരുന്ന് കൈകാണിച്ച ആ സഹോദരിയുടെ മനസ്സിൽ... സ്ത്രീകൾക്ക് ഒരു തൊഴിലും അസാധ്യമല്ല എന്ന തിരിച്ചറിവിന്റെ പാഠം പതിച്ച Main driver ക്ക് ഒരു Big Salute. 3. "എന്താ ഇന്ദുചൂടന്റെ പൂച്ചേടെ പ്ലാൻ..?" Hit dialogue by Joby...🤩😂😂😂
@Rajan-cg7ht
@Rajan-cg7ht 2 ай бұрын
ടോൾ ബൂത്തുകാരോടുള്ള പ്രതികരണം സൂപ്പർ. ധീരമായ പ്രതികരണം. ബിഗ്സല്യൂട്ട് രതീഷ്ബായ്
@lizyajacob7620
@lizyajacob7620 11 ай бұрын
Daily കാണുന്ന vlog ആണ് നിങ്ങളുടേത്. പുതിയ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ സാധിക്കുന്നല്ലോ.
@Jithukuriakose66
@Jithukuriakose66 11 ай бұрын
എന്നും കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ വ്ലോഗ് മാത്രം ആണ്.... Poli ആണ് 👍🤝🤝🤝🤝
@RajeshKumar-dx4ue
@RajeshKumar-dx4ue 11 ай бұрын
പ്രതികരിക്കണം രതീഷ് എല്ലാവരും കൂടെ ഉണ്ട്
@joyalunkal387
@joyalunkal387 11 ай бұрын
മലയാളികൾക്ക് എവിടെ പോയാലും ഇച്ചിരി കുത്തരി ചോറും സാമ്പാറും പപ്പടവും കൂട്ടി ഉണ്ടാലെ വയറ് നിറയു... മൂവരും കട്ടയ്ക്ക് തന്നെ കൗണ്ടർ അടിച്ച് തന്നെ യാത്ര തുടരട്ടെ. George & Joy koodaranhi
@Lakshmikanth-ld2fd
@Lakshmikanth-ld2fd 11 ай бұрын
വണ്ടി യിൽ ലോഡ് കുറവായതു കൊണ്ട് കുലുക്കം കൂടുതൽ കയർ ലോഡ് കിട്ടിയപ്പോൾ ജോബി നന്നായി ഉറങ്ങി സ്വപ്നം കണ്ടു ഭക്ഷണം തൽക്കാലം വേണ്ട അങ്ങനെ യാത്ര തുടങ്ങി ടോൾ രണ്ട് പ്രാവശ്യം ബുദ്ധിമുട്ട് ഉണ്ടാക്കി തർക്കം വിജയിച്ചു മുന്നോട്ട് പോകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ശുഭയാത്ര മുന്നു പേർക്കും നമസ്കാരം 🙏🙏🙏💛💙💚🚛
@SarathAnchanickal
@SarathAnchanickal 11 ай бұрын
ഈ വീഡിയോയിൽ കിടിലൻ ഡയലോഗ് അടിച്ചു ഹിന്ദിക്കാരെ ഓടിച്ച 👍👍... രതീഷ് ചേട്ടൻ 👌👌😂😍❤️ ശേഷം ജോബി ചേട്ടൻ : ഞാൻ ഉറങ്ങിപ്പോയത് അവന്മാരുടെ ഭാഗ്യം.. 😂😂😂😂👍👍
@AsifOP369
@AsifOP369 11 ай бұрын
Co driver നല്ല കോമഡിയാണല്ലോ ഇന്ന്,, എന്നും നിങ്ങളുടെ യാത്രയില്‍ ദൈവത്തിന്‍റെ കാവല്‍ ഉണ്ടാവട്ടെ❤
@muralidharanpillai5248
@muralidharanpillai5248 11 ай бұрын
We are staying in Noida,we seen your write up in Hindustan Times, proud of you jalaja
@PremKumar-es7qg
@PremKumar-es7qg 11 ай бұрын
ഈ ടോൾ ജീവനക്കാരെപ്പോലെ തന്നെയാണ് ചില സർക്കാർ സ്ഥാപനങ്ങളിലെ കുറച്ചുപേർ. അവനവന്റെ ജോലിയിലും ഉത്തരവാദിത്തത്തിലുമുള്ള അറിവില്ലായ്മ കാരണമുള്ള പിടിവാശികൊണ്ട് കഷ്ടത്തിലാവുന്നത് സാധാരണക്കാരും😮😮
@balachandranpnair9014
@balachandranpnair9014 11 ай бұрын
Exactly.
@jinoy29
@jinoy29 11 ай бұрын
nalla kazhchakalum ayi veendum kandu santhoshamayi. gramathinte bhangiyum vethyasthamaya foodum oke nall resamayirunnnu ee yatra. god bless.
@AkhilJr-j6e
@AkhilJr-j6e 11 ай бұрын
Surya chechi karikk try cheythu vtl sunday adipoli super family vlog eniyum orupad videos cheyyanam chechiyod parayanam video ellam informative useful ane ♥️♥️♥️♥️♥️♥️♥️♥️♥️♥️
@jayavinod427
@jayavinod427 11 ай бұрын
നിങ്ങളുടെ വീഡിയോ ആണ് ഞാൻ എപ്പോഴും കാണുന്നത് ഒത്തിരി ഇഷ്ടം❤
@varghesem.v7150
@varghesem.v7150 11 ай бұрын
ടോളിലെ രതീഷിന്റെ പ്രതികരണം അടിപൊളി peeche nahi karega 👍
@vishnuku1031
@vishnuku1031 11 ай бұрын
ചേച്ചിയുടെ മോതിരം അടി പൊളി ആണല്ലോ ❤❤
@PradeepKumar-re5fs
@PradeepKumar-re5fs 11 ай бұрын
ഭാഗ്യമുള്ളരേ തേടിവരും ഭക്ഷണം എന്നാണ് !! വളരെ കഷ്ടപ്പാടു സഹിച്ച് വണ്ടിയുമായി വരുമ്പോൾ RTO or police ചെക്കിംഗ്, എല്ലാം കഴിഞ്ഞപ്പോൾ ടോൾ പ്രശ്നം അവസാനം ഭക്ഷണം പാകം ചെയ്പ്പോൾ മുട്ടവറുത്തതും കൂട്ടി കഴിക്കാൻ പറ്റി.
@haneefakk.vengara7590
@haneefakk.vengara7590 11 ай бұрын
മെയിൻ ഡ്രൈവർക്‌ എവിടെ പോയാലും ഫാൻസ്‌ ❤️❤️
@shafeeknunni3904
@shafeeknunni3904 11 ай бұрын
ഈ എപ്പിസോഡ് ജോബി കൊണ്ടുപോയി.....🎉😊😊😊
@RajKumar-vr4cj
@RajKumar-vr4cj 6 ай бұрын
അച്ഛാ അച്ഛാ... ആ ചിരി പൊന്നു ചേച്ചി അങ്ങോട്ട് തകർക്കു നിങ്ങൾ
@daisysamuel4832
@daisysamuel4832 11 ай бұрын
Rice, parippu curry, fish fry , pickle super combination ! Happy going!!!!
@seethalakshmi390
@seethalakshmi390 11 ай бұрын
Water Lilly chest nut, Alli ambel seeds aanu singana.athupole Lotus seeds aanu makhana
@girish618
@girish618 9 ай бұрын
സത്യൻ അന്തിക്കാട് സിനിമ കാണുന്ന സുഖം നിങ്ങടെ വ്ലോഗ് കണ്ടാൽ. Respect Jelaja and Ratheesh ❤️
@cvenugopal6112
@cvenugopal6112 11 ай бұрын
രസകരമായ കാഴ്ചകളും അതിനെ വെല്ലുന്ന ചർച്ചകളും കൊള്ളാം👍
@sreeranjinib6176
@sreeranjinib6176 11 ай бұрын
❤❤ ജലജ പറഞ്ഞ പോലെ നമ്മുടെ ചോറും കറിയും കഴിക്കുന്ന സുഖം വേറെ ഒന്നിനുമില്ല
@shylajanshylan758
@shylajanshylan758 11 ай бұрын
വളരെ വളരെ ഇഷ്ടമായി ❤️❤️❤️🌹🌹🌹 അഭിനന്ദനങ്ങൾ 👍👍👍👍🥰🥰🥰
@varghesekuruvilla6117
@varghesekuruvilla6117 11 ай бұрын
Water chestnuts Malayalam :- vankottakkay, കരിംപോളം Shaji Pallathu , Mavelikara
@nalansworld1208
@nalansworld1208 11 ай бұрын
ഓരോരോ പ്രദേശങ്ങളിലെ വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നത് നന്നായി ,എന്നാൽ ഈ പ്രദേശങ്ങളിൽ സുലഭമായി ലഭിക്കുന്ന പലവ്യഞ്ജനങ്ങൾ ,പച്ചക്കറി, പൗൾട്രി എന്നിവ ലോക്കൽ മാർക്കറ്റിൽ നിന്നും പർച്ചേസ് ചെയ്യുന്നത് കൂടെ ആഡ് ചെയ്താൽ അല്പം കൂടി രസമാവും .
@nandakumartr3191
@nandakumartr3191 11 ай бұрын
സിംഗോട എന്നാണ് അതിൻ്റെ ഹിന്ദി പേര്. അത് വേവിച്ചോ ചുട്ടോ കഴിക്കാം. ചുട്ടതാണ് ടേസ്റ്റ് 👍
@albindsilva
@albindsilva 11 ай бұрын
രാവിലെ തന്നെ മൂന്ന് പേർക്കും ഒരു വലിയ ഹായ്,❤❤❤😂😂😂
@perumalperumaal4273
@perumalperumaal4273 11 ай бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@nishadkoya1067
@nishadkoya1067 11 ай бұрын
ചേച്ചി ഉള്ളത് കൊണ്ട് രതീഷ് ചേട്ടൻ രക്ഷപെട്ടു r t o പോലീസ് ഒന്നിനെയും പേടിക്കണ്ട
@dileepgopinath6972
@dileepgopinath6972 11 ай бұрын
pani bhal dipabali,chatt,kali pooja time matram kittunna fruit aanu
@sunnyjacob7350
@sunnyjacob7350 11 ай бұрын
ചെസ്റ് നട്ട് (chestnut) തീകനലിൽ ചുട്ടു കഴിക്കണം. നല്ല ടേസ്റ്റ് ആണ് .
@remingtonmarcis
@remingtonmarcis 11 ай бұрын
Nice paruppu kari, here in Tamilnadu we call it paruppu kulambu, different from sambar. Your paruppu kari is nice to see, yummy I think. GOD bless
@muhammedali-vf7zo
@muhammedali-vf7zo 11 ай бұрын
എല്ലാവർക്കും ശുഭദിനം
@Gladiator105
@Gladiator105 11 ай бұрын
ദിവസം 1000 വെച്ച് സബ്സ്ക്രൈബേഴ്സ് കൂടുന്നുണ്ട് എത്രയും പെട്ടന്ന് രണ്ടും മൂന്നും നാലും മില്യൺ കടന്നു രതീഷേട്ടന്റെയും ജലജചേച്ചിയുടേയും ഈ ചാനൽ വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു... രാജേഷേട്ടനോട് പുത്തേട്ട്ഫാമിലി ചാനലിന് ഒരു അനക്കം വെപ്പിക്കാൻ പറ ആ ചാനലും മില്യൺ സബ്സ്ക്രൈബർ കടക്കട്ടെ എത്രയും പെട്ടന്ന്. ..❤❤❤❤❤❤❤❤
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 11 ай бұрын
Good afternoon ❤❤❤🎉🎉🎉orissa food sookshichu venam kazhikkan ketto..panikittum..nalla hottel nokki kazhikkuga
@tomythomas6981
@tomythomas6981 11 ай бұрын
Hai puthet gays 🎉🎉 Nalla nalla kazchakal 😮 video time kuravanu 😅 kazchakal super 😊😊 TomyPT Veliyannoor ❤❤❤
@babymathew1797
@babymathew1797 11 ай бұрын
Thamera yude seeds aanu,( phool makhena).
@paulytk204
@paulytk204 11 ай бұрын
യാത്രയിൽ ഉടനീളം പോലീസും എം വി ഡി ഡിപ്പാർട്ട്മെന്റിന്റെ ശല്യങ്ങൾ ട്രോളുകാർക്ക് മനസ്സിലായി നമ്മോട് കളിച്ച പണി കിട്ടുമെന്ന് 🤣 ജോബിയുടെ തമാശകൾ കൂടിക്കൂടി വരുന്നു ഭംഗിയുള്ള സ്ഥലങ്ങളും രസമുള്ള തമാശകളും കേട്ട് മേഘാലയിലേക്ക്❤️❤️
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 11 ай бұрын
അടിപൊളി വീഡിയോ 👍🏻💕💕💕🌹🌹🌹🙏🙏🙏👍🏻
@sudheesha.k820
@sudheesha.k820 11 ай бұрын
Ithu thamarayude kaye ane.singadu ennane hindiyil name.northeil fasting timeil kuduthal kazhikum
@mathewcc9381
@mathewcc9381 11 ай бұрын
നിങ്ങളുടെ koot സമ്മതിച്ചു സന്തോഷം
@firosshaajas9165
@firosshaajas9165 11 ай бұрын
പറ്റുമെങ്കിൽ ഒരു റിവേഴ്സ് ക്യാമറ ഫിറ്റ് ചെയ്യണം😊 അതാവുമ്പം display നോക്കി പുറകിലേക്ക് പോവാലോ
@parameshwaran_Pk
@parameshwaran_Pk 11 ай бұрын
Very nice happy driving take care God bless all of u
@AkhilJr-j6e
@AkhilJr-j6e 11 ай бұрын
Chetta eppo upayogheekunna bharath benz ethra gear ane ethra engine oil ane litre Adblue ethraya litre tyre Bridgestone ano brand fuel tank litre parayavo chetta
@shibujohn5403
@shibujohn5403 11 ай бұрын
❤❤❤❤❤❤Super super video chattaaaaa ❤❤Chachi ❤❤ &joby bro ❤❤Hai Happy journey ❤❤ God bless all ❤❤👍👍👍
@anilkumar.e.s183
@anilkumar.e.s183 11 ай бұрын
Mixy DC ലാണോ Work ചെയ്യുന്നത്
@binithkg1241
@binithkg1241 11 ай бұрын
നമസ്കാരം ഉണ്ട് 3പേർക്കും നല്ല ഒരു ദിവസം ആവട്ടെ
@AkhilJr-j6e
@AkhilJr-j6e 11 ай бұрын
Nattil Thiruvananthapuram ane eppo work cheyyuna Switzerland Valais ane plantil ane work cheyyuna sion city Nendaz muncipality Age 23 ane
@chandranpn155
@chandranpn155 11 ай бұрын
JOBY'S COUNTER❤RATHEESH COMMENT ARY❤JALAJA'S DRIVING SUPER❤NOW PUTTETH FAMILY IS FAMOUS❤SEEN VANITHA WEEKLY❤
@bijunambiar4995
@bijunambiar4995 11 ай бұрын
ചോറ് കഴിച്ചതിന് ശേഷം മണിയൻ ഈച്ചയുടെ Driving ...കിടുവേയ്
@prince7103P
@prince7103P 11 ай бұрын
ഒരു നിർദ്ദേശം.: ഇത് English -ൽ translate ചെയ്ത് അടിയിൽ (Important matters) എഴുതിക്കാണിക്കുകയാണങ്കിൽ നിരവതിയനവധി ആളുകൾക്ക് പ്രചോദനമാകും , veiwers കൂടും.
@jeswinamosphilip
@jeswinamosphilip 11 ай бұрын
ratheesh ചേട്ടൻ അടിപൊളി 👍👍
@dinuyohannan1118
@dinuyohannan1118 11 ай бұрын
Driving/ truck business oke oru verity aayi kaanan thudangiyathu urs video il aanu Best of luck
@SaralKumar-x3t
@SaralKumar-x3t 11 ай бұрын
Singaaada (Water Chestnut) ....thanuppu kaalathu ithu north indiayil sulabham aanu....
@bintvm
@bintvm 11 ай бұрын
ഏട്ടമത്തെ വീഡിയോ യിലാണ് കഞ്ഞി വയ്പ്പ് വന്നത്.... എത്ര ദിവസമായി കാത്തിരിക്കുന്നു
@ponnammajohnson6358
@ponnammajohnson6358 11 ай бұрын
വനിതാ യിലെ ലേഖനം വായിച്ചു അടിപൊളി. നമ്മൾ കണ്ട കാര്യങ്ങൾ എല്ലാം അതിൽ പറഞ്ഞിട്ടുണ്ട്. എനിക്ക് Lmv ലൈസൻസ് ആണ് ഉള്ളത് വലിയ തിരക്കിൽ ഓടിക്കാൻ പ്രയാസം രതീഷ് ബ്രോ ഒന്ന് അനുഗ്രഹിക്കണം q🌹🌹🌹❤❤🎉🎉🎉
@abdulgafoor2966
@abdulgafoor2966 11 ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളെ ടോൾ ബൂത്തിൽ നിർത്തിയാൽ അവർക്ക് നല്ല ശമ്പളം കൊടുക്കേണ്ടി വരും.... അല്ലാത്തവർക്ക് വൈകുനേരം ഒരു കോട്ടറിന്റെ പൈസ കൊടുത്താൽ അവര് എന്തിനും റെഡിയാണ്......
@mohanrajnair865
@mohanrajnair865 11 ай бұрын
Toll Collector is a low end job. Highly qualified people will not come for such jobs, nor tolling agencies can afford to pay fat salaries.
@sebastianpj4109
@sebastianpj4109 11 ай бұрын
Jalaja driving,cooking and cleaning all works are done by you❤
@SubramanyanMani-kd4nc
@SubramanyanMani-kd4nc 11 ай бұрын
മനോഹരമായാ യാത്രയും കാഴ്ച്ചകളും 🥰🌹🌹🌹🌹
@aneeshivory
@aneeshivory 11 ай бұрын
ഇന്നലെ chengannur പാസ്സ് ചെയ്തല്ലോ ഞാൻ കണ്ടു .. 🙏
@AbhilashUnni-b5t
@AbhilashUnni-b5t 11 ай бұрын
ജോബി സൂപ്പർ ആണ്....
@thomasmangalam1801
@thomasmangalam1801 11 ай бұрын
ഈ ചെക്കിങ് ഒരു " chain reaction" ആണ്.അധ്യത്തെ ചെക്കിംഗിൽ അവർക്ക് ഒന്നും കിട്ടിയില്ലെങ്കിൽ അവർ അടുത്ത സ്ഥലത്ത് വിളിച്ചു പറയും അവിടെയും ഒത്തില്ലെങ്കിൽ പിന്നടുത്ത.....!!
@jvgeorge1474
@jvgeorge1474 11 ай бұрын
Organised loot.
@saseendrankk4052
@saseendrankk4052 11 ай бұрын
ജോബിയുടെ ഡയലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@janko....345
@janko....345 11 ай бұрын
Chechi... Full style ആണല്ലോ....😂😂😂......
@vishnuchandran244
@vishnuchandran244 11 ай бұрын
Chechiii chettaiiii nammaleyum oru divasam konduvanamttooo 😁😁😍😍
@sandeeppatankar4948
@sandeeppatankar4948 11 ай бұрын
Hello Team .Vlogs are too good...really enjoy the beautiful roads and scenery...Cant understand the language but enjoy a lot...Thanks and Drive Safe..Take Care..God Bless You Always
@ratheeshranganathan1370
@ratheeshranganathan1370 11 ай бұрын
Style mothiram anallo ❤❤
@issacgeorge1726
@issacgeorge1726 11 ай бұрын
മേഘാലയിൽ നിന്നും കുറെ ഐസ് കട്ട കൊണ്ടുവരാൻ മറക്കല്ലെ😂
@rinilk4519
@rinilk4519 11 ай бұрын
ചേട്ടാനിങ്ങളുടെ വീഡിയോ കണ്ടുകണ്ടു ഞാൻമിൽമയുടെ ടാങ്കറെൽഡ്യൂട്ടിക്ക് കയറി
@satheeshkumar-ds8gk
@satheeshkumar-ds8gk 11 ай бұрын
Meals and dhaal curry 🍛 dry 🐠🐠🐠🐟🐟🐟 fish mango 🥭🥭🥭 pickle 🥚🥚🥚🥚🥚🥚🥚 egg 🍳 omplate ellaam kollamayirunnu good 👍👍👍👍👍
@haripallathery
@haripallathery 11 ай бұрын
പരിപ്പ് കുത്തികാചിയത് തൃശൂര്‍ സ്റൈല്‍ സൂപ്പര്‍ആണ്,എളുപ്പവും
@veevee7555
@veevee7555 11 ай бұрын
Super trip sir .. like to join for short trip sir very nice 🎉 all best wishes
@shankarmenon146
@shankarmenon146 11 ай бұрын
Please give us a few details of your truck. Are these trucks mo modern than the o4der indian trucks? Is this air-conditioned with GPS
@sacredbell2007
@sacredbell2007 11 ай бұрын
ചേട്ടായിയുടെയും രാജേഷിനെയും ഇത്രയും വർഷത്തെ ഈ മേഖലയിലെ പരിചയവും കഠിനാദ്ധ്വാനവുമാണ് സ്ഥാപനത്തിനെ വിജയത്തിൽ നില നിറുത്തുന്നത്. ഇല്ലെങ്കിൽ ചക്കരകുടത്തിൽ ഈച്ച കയറിയ പോലെ പോലീസുകാരും നാട്ടുകാരും കള്ളന്മാരും എല്ലാം ചേർന്ന് കൊള്ളയടിച്ചു ഇല്ലാതാക്കിയേനെ. പെട്രോൾ പമ്പിൽ വച്ച് ഡീസൽ ഇല്ലാതെ നിന്ന് പോയ ലോറി സ്റ്റാർട്ട് ആക്കിയതും ടോൾ ഗേറ്റിൽ വഴക്കുകൂടിയതും ഒക്കെ ഉദാഹരണം.
@rajeshvn6426
@rajeshvn6426 11 ай бұрын
നിങ്ങളെ പുറകോട്ട് എടുപ്പിക്കാൻ വേണ്ടിയല്ല മേഡത്തിനെ ശരിക്ക് ഒന്ന് കാണാൻവേണ്ടിയാണ്..
@RatheeshMohan
@RatheeshMohan 11 ай бұрын
KZbin ചാനൽ ഉണ്ടേൽ rto യെ കാണിച്ചു ഫൈൻ അടക്കാതെ പോകാം അല്ലെ 😂😂😂😂
@ajitha.s3338
@ajitha.s3338 11 ай бұрын
Pinne😂
@vipinm.b7139
@vipinm.b7139 11 ай бұрын
കൈക്കൂലി കൊടുക്കാതെ പോകാം
@MohammedAli-wu1ss
@MohammedAli-wu1ss 11 ай бұрын
😂😂
@kajoykallikadan2325
@kajoykallikadan2325 11 ай бұрын
​@@vipinm.b7139 ലേഡി ഡ്രൈവർ ഉണ്ടെങ്കിൽ കമ്പനിക്ക് ആയിരങ്ങൾ ലാഭം😂
@jvgeorge1474
@jvgeorge1474 11 ай бұрын
Actual violation നുള്ള ഫൈൻ അല്ലല്ലോ. Bribe ആണല്ലോ?
@bhuvanendrannair7986
@bhuvanendrannair7986 11 ай бұрын
തിരുവനന്തപുരം നെയ്യാറ്റിൻ ങ്ക ര പ്രദേശത്ത് ഓട്ടം ഉണ്ടങ്കിൽ അറിയിക്കണം
@Pizhalakkaran
@Pizhalakkaran 11 ай бұрын
വാളയാർ വഴി വരുമ്പോൾ ഒന്ന് പറയണേ.. ഞാൻ ഹൈവേയിൽ തന്നെ ആണ്
@girishkumar8677
@girishkumar8677 11 ай бұрын
സിംഗാട എന്ന് ഹിന്ദിയിൽ ( നോർത്ത് ഇന്ത്യ മുഴുവനും) ഇത് വെള്ളത്തിൽ ആണ് ഉണ്ടാവുന്നത്. ഇതിൻ്റെ പൊടി ( ആട്ട) നവരാത്രി ക്ക് റൊട്ടി ഉണ്ടാക്കി കഴിക്കും . പലരും ദിവസവും റൊട്ടി ഉണ്ടാക്കി കഴിക്കും
@babupa7633
@babupa7633 11 ай бұрын
ബംഗാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഒന്ന് വിളിക്കണം. പിന്നെ ഒറീസയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഒന്ന് വിളിക്കണം. പിന്നെ rto chek ചെയ്യാൻ നേരം ഒന്ന് വിളിക്കണം വേറേ ഒന്നും വേണ്ട. ജോബിയുടെ ഒരു കാര്യം.😂😂 എന്തായാലും എല്ലാവരെയും പെരുത്തിഷ്ടം ആണ് കേട്ടോ. 👍🏻👍🏻👍🏻🌹🌹🌹🌹
@Sam66624
@Sam66624 11 ай бұрын
Chechiye vilichu.. pokkolan paranju 5:46
@nijokongapally4791
@nijokongapally4791 11 ай бұрын
ശുഭയാത്ര 😍👌👍
@ansarmutukaran9988
@ansarmutukaran9988 11 ай бұрын
Silgudri kazhinjal nallonam shradhicholoo... Guwahati vittaal night travel ozhivakkuka. Shillong ethum vare samadhanam undavilla.
@radhakrishsna4224
@radhakrishsna4224 11 ай бұрын
മൂന്ന് പേർക്കും യാത്ര ആശംസകൾ നേരുന്നു ❤❤❤
@madhavinair9928
@madhavinair9928 11 ай бұрын
ഹായ് സുപ്രഭാതം എവിടെ പോയാലും ആരാധകർ ആണല്ലോ പുതിയ കുക്കർ വാങ്ങിയോ
@martingeorge1673
@martingeorge1673 11 ай бұрын
🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ 🎉🎊💞🥰🌹🙏
@hameedabdultp6082
@hameedabdultp6082 11 ай бұрын
അഭിനവ "indiayekandethal- എന്നുംപറയാം
@SURYANNAIRgeneral
@SURYANNAIRgeneral 11 ай бұрын
യാത്രക്കു ഉണർവേകാൻ അടിപൊളി പാചകം നടക്കട്ടെ
@arunprcmt
@arunprcmt 11 ай бұрын
Hi, മൂന്ന് പേർക്കും യാത്ര ആശംസകൾ. മേഘാലയ ലോഡ് ഇറക്കിയിട്ടു നാഗാലാ‌ൻഡ് നു വരുന്നുണ്ടോ? വരുന്നെങ്കിൽ നാഗാലാ‌ൻഡ് കൂടെ കറങ്ങി കണ്ടേച്ചു പോകാം. ഞങ്ങൾ ഇവിടെ ആണ് താമസം. വരുവാണേൽ കറങ്ങാൻ കൊണ്ട് പോകാം.
@zachariamammen8194
@zachariamammen8194 11 ай бұрын
മെയിൻ ഡ്രൈവറുടെ ഉറക്കം നഷ്ടപ്പെട്ടെങ്കിലും പുത്തേട്ട് കമ്പനിക്ക് 500+500+1000+25000= 27000 രൂ . ലാഭം. ഒരു സംശയം: ഇങ്ങനെ വഴിയിൽ കൊടുക്കേണ്ടിവരുന്ന ഫൈൻ/കൈക്കൂലി വണ്ടിച്ചിലവിൽ പെടുത്തു മോ അതോ ഡ്രൈവർ ബാറ്റയിൽ നിന്ന് പിടിക്കുമോ? KL04(Ratheesh fan)
@johnalappatt9507
@johnalappatt9507 11 ай бұрын
Tooll ബൂത്തിൽ എന്തോന്ന് ഓവർലോഡ്?
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 68 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 127 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 386 М.
Through Bandipur forest to Muthanga | Nashik Trip | EP - 20 | Jelaja Ratheesh |
38:08
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,6 МЛН