No video

TOMATO ORGANIC | ഇത്ര എളുപ്പമോ തക്കാളി കൃഷി !! |

  Рет қаралды 69,805

Rema's Terrace Garden

Rema's Terrace Garden

Күн бұрын

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
ശീതകാല പച്ചക്കറികൾ COMBO (Rs.400): ബ്രോക്കോളി, ലെറ്റൂസ് , ബീൻസ്, കാരറ്റ് , ബീറ്റ്റൂട്ട് , റാഡിഷ്,കോളിഫ്ളവർ ,കാബേജ് , നൂൽഖോൽ, പാലക്ചീര
പയർ കോംബോ - Rs.125
വഴുതന കോംബോ - RS.125
ചീര കോംബോ - RS.100
വെണ്ട കോംബോ- Rs.100
PKM 1 മുരിങ്ങ - Rs.50
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
സോയാബീൻ
ആനക്കൊമ്പൻ വെണ്ട
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
നീളൻ ചുരക്ക
വളരി പയർ
നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
തക്കാളിവഴുതന
പയർ ഗീതിക
പയർ ലോല
പയർ മംഗള
കുറ്റി പയർ അനശ്വര
കുറ്റിപയർ കനകമണി
വയലറ്റ് വഴുതന
ഹരിത വഴുതന
വേങ്ങേരി വഴുതന
കത്രിക്ക വയലറ്റ്
വള്ളിയാമര
കുറ്റി അമര
നിത്യവഴുതന
തകര
വള്ളി ചീര പച്ച
വള്ളിച്ചീര ചുവപ്പ്
സുന്ദരിച്ചീര
മയില്പീലിച്ചീര
അരുൺ ചീര
ആർക അമരാന്ത് ചീര
കസ്തുരി വെണ്ട
സൽകീർത്തി വെണ്ട
ചതുര പയർ (നിത്യ)
ചോളം
സാലഡ് കുക്കുമ്പർ
കൊത്തമര
മത്തൻ അമ്പിളി
നീളൻ പീച്ചിൽ വിരിപ്പുള്ളത്
കുമ്പളം KAU LOCAL
വെള്ളരി മുടികൊട് ലോക്കൽ
പടവലം
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
1) ജീവാണു വളങ്ങൾ (250 ഗ്രാം) : RS.40
സ്യൂഡോമോണസ്
വാം (VAM )
ട്രൈക്കോഡെർമ
2)ജൈവകീടനാശിനികൾ (250 ഗ്രാം) : RS.40
ബവേറിയ
വെർടൈസില്ലാം
3) ഗ്രോ ബാഗ്
LARGE- Rs.200
MEDIUM - Rs.150
SMALL - Rs.130
EXTRA SMALL - RS.100
4) Chicfer 1kg - Rs.120
(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ് നിശ്ചയിക്കുന്നത് 1 കിലോ - RS.90 )
*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.

Пікірлер: 126
@capitalvlogs2321
@capitalvlogs2321 Жыл бұрын
ആഹാ ആദ്യ കണ്ടപ്പോൾ തന്നെ തക്കാളി പറിച്ചു തിന്നാൻ തോന്നുന്നു വിഷരഹിത പച്ചക്കറി 🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
@remasterracegarden
@remasterracegarden Жыл бұрын
😍😍
@mathewschacko428
@mathewschacko428 Жыл бұрын
Super video put hiya arrive thanks
@aswathyadvertisers9509
@aswathyadvertisers9509 Жыл бұрын
Super
@jayakumars107
@jayakumars107 Жыл бұрын
ഉപകാരപ്രദമായ വീഡിയോ. ഞാനും തക്കാളി നട്ടിട്ടുണ്ട് 👍
@remasterracegarden
@remasterracegarden Жыл бұрын
😍😍
@kkitchen4583
@kkitchen4583 Жыл бұрын
Valarie prayojanam cheyyunna oru nalla video aayirunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane
@geethasantosh6694
@geethasantosh6694 Жыл бұрын
Valaree nalla video 👌👌👌🙏🙏
@abhishekm.t1012
@abhishekm.t1012 Жыл бұрын
Thanks Mam..veettilum tomato undaayi thudangi...
@malathitp621
@malathitp621 Жыл бұрын
Very useful video. Thank you very much
@remasterracegarden
@remasterracegarden Жыл бұрын
😍😘
@navaskhan2377
@navaskhan2377 Жыл бұрын
Good information. Thanks.
@hyrunisap8275
@hyrunisap8275 Жыл бұрын
നല്ല ഉപാ കാരമുള്ള വീഡിയോ
@ayshajaleel-xv9yy
@ayshajaleel-xv9yy 5 ай бұрын
Nice
@user-vh3xz7ss5r
@user-vh3xz7ss5r 3 ай бұрын
നല്ല സൗണ്ട്
@neethukk3106
@neethukk3106 Жыл бұрын
Njanum nattitund mam poo pidikananu prayasam ee tips oke use cheithu nokam 👍👍👍👍
@rajeevuae928
@rajeevuae928 Жыл бұрын
Very good Video👍❤
@lalsy2085
@lalsy2085 Жыл бұрын
എനിക്കും ഇഷ്ടംപോലെ തക്കാളി കിട്ടുന്നുണ്ട് ഇപ്പോൾ 👍
@remasterracegarden
@remasterracegarden Жыл бұрын
😍😍
@anjucs5277
@anjucs5277 Жыл бұрын
Ee type growbag evide ninnanu kittuka
@basheeravahab4123
@basheeravahab4123 Жыл бұрын
thakkali niraye poo vannu kozhiju pokunnu ethu kayikkan enthu cheyyanam
@nasreenanasri9345
@nasreenanasri9345 Жыл бұрын
Chechii.. porakil kanunna aa poovinte chedi eathaan..peru parayyoo..evdnna vangichath
@rekhaajith9990
@rekhaajith9990 Жыл бұрын
Very good video
@zayaraya9106
@zayaraya9106 Жыл бұрын
Veppenna enghaneyan mix cheyyendath thandayil spray cheyyumbol vellam oyikkano Eth nerathan spray cheyyendath
@sandhya4651
@sandhya4651 Жыл бұрын
സത്യം പറഞ്ഞാ സക്കർ ഒടിച്ച് കളയാൻ തോന്നാറില്ല. Super rema
@remasterracegarden
@remasterracegarden Жыл бұрын
😍😍
@shakirasaid2322
@shakirasaid2322 Жыл бұрын
Super enikkishttayo
@remasterracegarden
@remasterracegarden Жыл бұрын
😍😍
@rajanir2701
@rajanir2701 Жыл бұрын
Keedanaashini ethokkeyaanu upayogikkunnathu
@sobhanaharikuttan3831
@sobhanaharikuttan3831 Жыл бұрын
Super super
@remasterracegarden
@remasterracegarden Жыл бұрын
Thank you
@justinjaise9352
@justinjaise9352 Жыл бұрын
Super chechi.
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏👍👌.നന്ദി.
@nandasmenon9546
@nandasmenon9546 Жыл бұрын
നല്ല grow bag
@sreenasureshak058
@sreenasureshak058 Жыл бұрын
Leaf karichilinu enthanu pariharam
@basil6262
@basil6262 Жыл бұрын
Vlathankara cheera i seed undo
@suryanair6107kannan
@suryanair6107kannan Жыл бұрын
Gro bags evidunnu vagi
@sumithasumu7260
@sumithasumu7260 Жыл бұрын
Chechi super viedeo
@reshooslifestyle4063
@reshooslifestyle4063 Жыл бұрын
Super ചേച്ചി
@Salija-xz1xf
@Salija-xz1xf Жыл бұрын
ഉപകാരപ്രതമായ വീഡിയോ. എന്റെ ഓരോ കാരിബാഗിലും നിറയെ ചെറിയ അട്ട കളാണ്. ഇതിനെ നശി പ്പിക്കാനുള്ള മരുന്നു എന്തെങ്കിലും പറഞ്ഞു തരാമോ. പ്ലീസ്
@remasterracegarden
@remasterracegarden Жыл бұрын
അട്ടഒരുകുഴപ്പവുംഉണ്ടാക്കില്ല
@kumariprabhu889
@kumariprabhu889 Жыл бұрын
In my garden ,Ella manja avunnu ,it is spreading to all plants ,what should b sprayed?
@ashaasha471
@ashaasha471 8 ай бұрын
Super 👌
@dhosthtravelhub2757
@dhosthtravelhub2757 Жыл бұрын
thank you
@remasterracegarden
@remasterracegarden Жыл бұрын
You're welcome
@shynivelayudhan8067
@shynivelayudhan8067 Жыл бұрын
❤❤👌🌷💯
@trendingreels6028
@trendingreels6028 Жыл бұрын
Oru graw bagil onnalle pattoo
@geethasasi2807
@geethasasi2807 Жыл бұрын
Super vedio
@ancystanly6857
@ancystanly6857 Жыл бұрын
Super
@FFmaster827
@FFmaster827 Жыл бұрын
Super
@zayaraya9106
@zayaraya9106 Жыл бұрын
Keedanashini enghaneyundakkanam enn paranj illalo link undenkil vitt tharo
@anoushka4061
@anoushka4061 Жыл бұрын
👍🏻👍🏻
@mathewpaul9055
@mathewpaul9055 6 ай бұрын
Watermelon seeds kittumo?
@rasiyap4905
@rasiyap4905 Жыл бұрын
Growbag rate?
@rishana.m348
@rishana.m348 Жыл бұрын
Hloo mam cheruthile payuthpokunn enthaa cheyyendandad pls reply
@zayaraya9106
@zayaraya9106 Жыл бұрын
Njan onnara masamayi nattitt ippol pookan thudanghiye ulloo kurachu pookal payuth vadi veeyunnu 1pravishyam kummayam 1spoon veetham ittukoduthittund Pinneed calcium gulika kayyil und ayirunnu athu podichu cherthittund ini enthelum cheyyano pookkkal kuravan
@bhadrajr5707
@bhadrajr5707 Жыл бұрын
After reporting plant leaf full yellow akunu enthu cheyum epo
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 Жыл бұрын
മാഡം, കുമ്മായത്തിന് പകരം Dolomite ചേർക്കുകയാണെങ്കിൽ ഒന്നര ആഴ്ച കാത്തിരിക്കേണ്ടതുണ്ടോ? എത്ര ദിവസം കഴിഞ്ഞിട്ട് തൈ നടാം? Please reply. Thank you
@remasterracegarden
@remasterracegarden Жыл бұрын
ഒരാഴ്ചഎങ്കിലുംവെയിൽകൊള്ളിക്കണം
@nijiltechnical9211
@nijiltechnical9211 Жыл бұрын
Nice sister
@jacobjoseph1924
@jacobjoseph1924 Жыл бұрын
Thank U🌹
@sumithasumu7260
@sumithasumu7260 Жыл бұрын
Growbag rate ehraya
@ambikak2214
@ambikak2214 Жыл бұрын
Njan follow cheyunnude
@remasterracegarden
@remasterracegarden Жыл бұрын
😍😍
@dwaidvlogs2071
@dwaidvlogs2071 Жыл бұрын
Thakkali undayi pakamakan ethra time edukum. Kaya pazhukan
@darishblogs1019
@darishblogs1019 Жыл бұрын
വിത്തുകൾ വാങ്ങുന്നതിന് ചേച്ചിയുടെ കോൺടാക്ട് നമ്പർ ഉണ്ടോ എങ്ങനെയാണ് വിത്ത് വാങ്ങേണ്ടത് എന്ന് അറിയില്ല അതുകൊണ്ടാണ് ചോദിച്ചത് എന്റെ കയ്യിൽ ഇല്ലാത്ത കുറച്ച് പച്ചക്കറികൾ ചേച്ചിയുടെ കയ്യിൽ കണ്ടു അതിന്റെ വിത്തുകൾ ഉണ്ടോ എന്നറിയാനും കൂടിയാണ്
@remasterracegarden
@remasterracegarden Жыл бұрын
7907787439
@raistarff5648
@raistarff5648 Жыл бұрын
@@remasterracegarden t
@sheelarani6992
@sheelarani6992 Жыл бұрын
Thanks
@janardananpnr8680
@janardananpnr8680 Жыл бұрын
Green brinjal seed kittan enthu cheyyanam
@remasterracegarden
@remasterracegarden Жыл бұрын
7907787439 msg
@tharasylvester2637
@tharasylvester2637 Жыл бұрын
കുറ്റി വാളരി വിത്ത് ഉണ്ടോ
@hridikaanay5704
@hridikaanay5704 Жыл бұрын
Super ❤️
@remasterracegarden
@remasterracegarden Жыл бұрын
Thank you! Cheers!
@athirakrishna5149
@athirakrishna5149 Жыл бұрын
exp. date kazhinja sudomonus upayogichal gunamundakumo chechi
@remasterracegarden
@remasterracegarden Жыл бұрын
ഗുണംകിട്ടില്ല ആതിര
@geetharamachandran1656
@geetharamachandran1656 Жыл бұрын
👍🏻
@minianil6501
@minianil6501 Жыл бұрын
Super😍😍
@remasterracegarden
@remasterracegarden Жыл бұрын
😍😍
@safiyasafiya2567
@safiyasafiya2567 Жыл бұрын
😍😍
@vincentv4084
@vincentv4084 Жыл бұрын
നല്ല വീഡിയോ. ഏത് ഇനം തക്കാളിവിത്താണ് പാകിയത് ?
@remasterracegarden
@remasterracegarden Жыл бұрын
അർക്ക രക്ഷക്
@sajnaramesh9879
@sajnaramesh9879 Жыл бұрын
Madam lotus tubers are available or not
@remasterracegarden
@remasterracegarden Жыл бұрын
Not
@ajithacp6740
@ajithacp6740 2 ай бұрын
Thakkali undayathe kedakunnu
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce Жыл бұрын
how to treat soil please make a video
@remasterracegarden
@remasterracegarden Жыл бұрын
sure sir
@rejaniem4805
@rejaniem4805 Жыл бұрын
Njanum vachitund
@Kunjusworld-j8y
@Kunjusworld-j8y Жыл бұрын
Yee grow bag evidenna rate enganayanu.
@remasterracegarden
@remasterracegarden Жыл бұрын
Rs 150 (18*18 സൈസ്)
@upp_avasyathinutastydish
@upp_avasyathinutastydish Жыл бұрын
Great video presentation Ma'am
@remasterracegarden
@remasterracegarden Жыл бұрын
Thanks a lot
@kochuraniprakkat3671
@kochuraniprakkat3671 Жыл бұрын
Where we will get this tomoto seeds
@kochuraniprakkat3671
@kochuraniprakkat3671 Жыл бұрын
What is pseudomonus
@rctaste4154
@rctaste4154 Жыл бұрын
Cod undo വിത്ത് അല്ലാതെ തൈകൾ അയച്ചുതരുമോ cash on delivery ഉണ്ടെങ്കിൽ മതി
@remasterracegarden
@remasterracegarden Жыл бұрын
തൈഇല്ല
@babysujatha5126
@babysujatha5126 Жыл бұрын
തക്കാളി പിടിച്ചു പക്ഷെ പഴുത്തിട്ട് അടിയിൽ kedakunnu എന്താണ്
@raseenabp6066
@raseenabp6066 Жыл бұрын
👍👍👍👍🌱🌱🌱🌱
@remasterracegarden
@remasterracegarden Жыл бұрын
😍😍
@bindhupras2512
@bindhupras2512 Жыл бұрын
👍👍
@sureshkumarsuresh8167
@sureshkumarsuresh8167 11 ай бұрын
അഞ്ച് തക്കാളിത്തൈ നട്ടിരിക്കുന്ന പച്ച ഗ്രോബാഗിൻ്റെ വില എത്ര?
@minias6550
@minias6550 Жыл бұрын
👍❤️🙏
@sheelasanjeevan7910
@sheelasanjeevan7910 Жыл бұрын
പട്ടുചീര വിത്ത് ഉണ്ടോ
@ayushvishnu9222
@ayushvishnu9222 Жыл бұрын
തക്കാളി പൊക്കം വച്ച് പോകാതിരിക്കാൻ തല ഓടിച്ചു കളയാമോ
@entegurukulam6503
@entegurukulam6503 Жыл бұрын
Nice but Music sound over
@remasterracegarden
@remasterracegarden Жыл бұрын
Sorry sir
@AthiraJayan-wg9pe
@AthiraJayan-wg9pe 8 ай бұрын
Mobayil, no, edamo
@sankarankuttythattat8810
@sankarankuttythattat8810 Жыл бұрын
👍👍👍
@remasterracegarden
@remasterracegarden Жыл бұрын
😍😍
@suma6455
@suma6455 Жыл бұрын
ചേച്ചി ദയവായി മറുപടിതരണ० കുമ്മായപ്പൊടി നനവുള്ളമണ്ണിലാണോചേർക്കുക അതോ ഉണക്കമണ്ണിലാണോ കുമ്മായപ്പൊടിഇട്ട് വെയിൽകൊള്ളിക്കണ० എന്നുചേച്ചി മിക്കവീഡീയോയിലു० പറയു० പക്ഷേ മണ്ണ നനച്ചശേഷമാണോ അല്ലാതെ നനവില്ലാതെയാണോ. ദയവായി മറുപടി തരണേ. തക്കാളി പൂവ് വരു० കാപിടിക്കാറില്ല 🙏🙏🙏
@maboobacker4208
@maboobacker4208 Жыл бұрын
തക്കാളി ട്രൂടാവട്ടം വരുന്നതെന്ന് എങ്ങെനെ പരിഹരിക്കാം
@remasterracegarden
@remasterracegarden Жыл бұрын
കുമ്മായം.or dolomite ചേർത്തമണ്ണിൽനടണം
@thambichacko4663
@thambichacko4663 Жыл бұрын
Music is very annoying
@ambikak2214
@ambikak2214 Жыл бұрын
എൻെ തക്കാളി എല്ലാം നശിച്ചു പോയി തീർച്ചയായും ഫോളോ ചെയ്യും
@shaimabintshihab1761
@shaimabintshihab1761 Жыл бұрын
Seeds sale undo
@remasterracegarden
@remasterracegarden Жыл бұрын
ഉണ്ടല്ലോ Watsapp @ 7907787439☺
@shaheemaimthiaz4008
@shaheemaimthiaz4008 Жыл бұрын
തക്കാളി നട്ടിട്ട് ഒരിക്കലും എനിക്ക് വിജയിക്കാരില്ല മുളക് വഴുതന വെണ്ട വിളവ് എടുക്കാറുണ്ട്
@remasterracegarden
@remasterracegarden Жыл бұрын
ഇങ്ങനെനടു
@prakashprabhakaran752
@prakashprabhakaran752 Жыл бұрын
ChadurApayar.vith. Undo.
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
ബന്ധി... ചെടി മനസിലായില്ല pl. റിപ്ലൈ.. എവിടെ നാട്
@remasterracegarden
@remasterracegarden Жыл бұрын
ചെണ്ടുമല്ലി
@navaskhan2377
@navaskhan2377 Жыл бұрын
Good information. Thanks.
@kamalasang2400
@kamalasang2400 Жыл бұрын
Thanks.
@ansalnizarudheen4305
@ansalnizarudheen4305 Жыл бұрын
Super
@nagalathakumari4715
@nagalathakumari4715 Жыл бұрын
Super
@remasterracegarden
@remasterracegarden Жыл бұрын
Thanks
Whoa
01:00
Justin Flom
Рет қаралды 10 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,2 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Whoa
01:00
Justin Flom
Рет қаралды 10 МЛН