GREEN CHILLI ORGANIC | ഇനി ഈസിയായി പച്ചമുളക് കൃഷി ചെയ്യാം |

  Рет қаралды 37,372

Rema's Terrace Garden

Rema's Terrace Garden

Күн бұрын

Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന ചീര കോംബോ പായ്ക്ക് : പട്ടുചീര, സുന്ദരിച്ചീര, മയിൽപീലിച്ചീര, അരുൺച്ചീര, ആർകഅമരാന്ത് ചീര, മോഹിനി പച്ചച്ചീര.
Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
1) ജീവാണു വളങ്ങൾ
സ്യൂഡോമോണസ് - 250 ഗ്രാം - RS.40
വാം (VAM ) - 250 ഗ്രാം - RS.40
2)ജൈവകീടനാശിനികൾ
ബവേറിയ - 250gm -RS.40
3) ഗ്രോ ബാഗ് - 40*24*24 - RS.25
(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
1 കിലോ - RS.90 )
Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
PKM 1 മുരിങ്ങ - Rs.50
നൂൽഖോൽ - Rs.40
റാഡിഷ് - Rs.40
കാരറ്റ് - Rs.40
ബീറ്റ്റൂട്ട് - Rs.40
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
കുറ്റി വളരിപയർ
പച്ച പാവയ്ക്കാ
നീളൻ ചുരക്ക
നീളൻ പീച്ചിൽ വിരിപ്പുള്ളത്
പടവലം
ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25) ഇവയൊക്കെയാണ് :
നിത്യവഴുതന
കസ്തുരിവെണ്ട
അരുൺ ചീര
കഞ്ഞികുഴിപ്പയർ
ചതുര പയർ (നിത്യ)
പച്ചച്ചീര
പൊന്നരിവീരൻ
മരവെണ്ട
ചോളം
കുറ്റി അമര
അർക്ക മംഗള പയർ
അർക്ക അനാമിക വെണ്ട
സാലഡ് കുക്കുമ്പർ
കൊത്തമര
ആർകഅമരാന്ത് ചുവന്നചീര
വള്ളി ചീര പിങ്ക്
വള്ളിച്ചീര പച്ച
മത്തൻ അമ്പിളി
കുമ്പളം
വെള്ളരി മുടികൊട് ലോക്കൽ
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം

Пікірлер: 124
@jijo918
@jijo918 10 ай бұрын
അടിപൊളി മുളക്. നല്ല ഭംഗി യുമുണ്ട്
@naserraseena6634
@naserraseena6634 2 жыл бұрын
Mulakine kurichu kooduthal tipsukal ariyaan pathi 👍🌷
@rosilygeorge9043
@rosilygeorge9043 2 жыл бұрын
Good idea
@davidselvanselvan2897
@davidselvanselvan2897 2 жыл бұрын
Good
@SirajA
@SirajA 2 жыл бұрын
Thank u mam good information thank u so much. Enium nalla tips pradheekshikkunnu. 👍🏻🥰
@abdulsalamkeelaillam6941
@abdulsalamkeelaillam6941 2 жыл бұрын
താങ്ക്യൂ maam ഒരുപാട് നല്ല ടിപ്സ് പറഞ്ഞു തന്നതിന്ന്.
@ratnakumarpk2860
@ratnakumarpk2860 Жыл бұрын
Good video. Very nice.
@anniejoseph7384
@anniejoseph7384 2 жыл бұрын
Thaku very much Rema
@meenaunair9423
@meenaunair9423 2 жыл бұрын
Nice video
@ourterracegarden8521
@ourterracegarden8521 2 жыл бұрын
വളരെ നല്ല അറിവുകൾ Thank u
@abhishekm.t1012
@abhishekm.t1012 2 жыл бұрын
Thanks Mam..kurachu chilli seedlings kittiyittundu...So, it will be a great help for me
@lathifajamal2843
@lathifajamal2843 2 жыл бұрын
Vith kitti santhosham
@sudhasbabu8681
@sudhasbabu8681 2 жыл бұрын
എല്ലാം നല്ല ടിപ്സ് rema. 👌
@ashagnair8647
@ashagnair8647 2 жыл бұрын
Tquuu chechiii...
@ambiliremanan1399
@ambiliremanan1399 2 жыл бұрын
Very good video thank you so much Madam
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
എന്ത് bangiyanu ചേച്ചി മുളക് കാണാൻ. Super video
@ushamadhu5325
@ushamadhu5325 Жыл бұрын
Thanks🌹
@jayakumars107
@jayakumars107 2 жыл бұрын
Hai Rema usefull tips 👍
@sheejapushppan7448
@sheejapushppan7448 2 жыл бұрын
നല്ല വീഡിയോ 👌👌
@sait33
@sait33 2 жыл бұрын
Useful and helpful tips 🙏
@tksivadasan8196
@tksivadasan8196 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവാണ് നന്ദി
@jayashree3395
@jayashree3395 2 жыл бұрын
നല്ല വീഡീയോ ആയിരുന്നു രമ
@malathitp621
@malathitp621 2 жыл бұрын
Thanks for the useful video.
@karadanassia2076
@karadanassia2076 2 жыл бұрын
Very good video .Thankyou so much .👍👍👍👍👍👍👍 💚
@nishavibes
@nishavibes 2 жыл бұрын
Valare useful aaya video aayirunnu chechi 👌👌
@shylamajeed3887
@shylamajeed3887 2 жыл бұрын
Super
@SureshKumar-vk7yr
@SureshKumar-vk7yr 2 жыл бұрын
വളരെ നല്ല അറിവ്. നന്ദി 🙏.
@rekhaajith9990
@rekhaajith9990 2 жыл бұрын
Mulaku kanaan nalla bhangy... Good video
@bindhuunnikrishnans3539
@bindhuunnikrishnans3539 2 жыл бұрын
👍🏻👍🏻👍🏻good video
@ratnakumarpk2860
@ratnakumarpk2860 Жыл бұрын
Nice video. Beautiful.
@seena8623
@seena8623 2 жыл бұрын
എന്റെ കയ്യിൽ ഇപ്പോൾ ധാരാളം പച്ചമുളക് ഉണ്ട് ഞാൻ ചെയ്യുന്നത് ടോമാണ് എല്ലാ ആഴ്ചയിലും സൂഡോമോണസ് കടക്കൽ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത് ഒരുപാട് രോഗങ്ങൾ മാറി എനിക്ക് തന്നെ അത്ഭുതം തോന്നി ആദ്യമെല്ലാം ഒരുപാട് രോഗങ്ങളാണ് മുളക് ചെറിയ ആക്രമിച്ചിരുന്നു അത് ഇപ്പോൾ ഞാൻ ചൂടുമാണ് മാത്രമാണ് ഉപയോഗിക്കുന്നത് മഞ്ഞളിപ്പ് മുരടിപ്പ് എല്ലാം പോയി ചെടി നല്ല ഭംഗിയിൽ തഴച്ചുവളരുന്നു ധാരാളം കായ്കളും ഉണ്ട് മണ്ണ് ഒന്നും ഒരുക്കിയിട്ടില്ല അല്ലാതെ ആണ് വിളിച്ചത് ഈ പറഞ്ഞ പോലെ അധികം വെയിലില്ലാത്തിടത്ത് അതാണ് വെച്ചത് ടെറസിൽ
@vinodkumark8569
@vinodkumark8569 2 жыл бұрын
Hi mam Koval branches vetti nirthanda time ethanu
@beenageorge3884
@beenageorge3884 5 ай бұрын
Thank you dear 💕
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
സത്യം ചേച്ചി. എനിക്ക് അനുഭവമുണ്ട്. ചേച്ചി paranchappozhanu ഇതാണ് സംഭവം ennarinchath. ഞാൻഎന്റെ ഒരു പച്ചമുളക് മാവിൻ ചുവട്ടിൽ വച്ചിരുന്നു അതിനു യാതൊരു വെള്ളീച്ചയുമില്ല ചേച്ചി. ഇപ്പോഴാണ് ചേച്ചി parancha കാര്യം correct ആണ്
@remasterracegarden
@remasterracegarden 2 жыл бұрын
Yes dear😍😍
@manjulanair1005
@manjulanair1005 2 жыл бұрын
Thank you Rema. 👍👍👍
@aneeshkambolath178
@aneeshkambolath178 2 жыл бұрын
Super video..
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@komalampr4261
@komalampr4261 2 жыл бұрын
Super.
@lolithamukundan532
@lolithamukundan532 Жыл бұрын
Super tips Rema 🙏🙏🎉🎉🎉
@josephcherian9803
@josephcherian9803 2 жыл бұрын
👍👍👍
@padmac2095
@padmac2095 2 жыл бұрын
Ee mulaku enikum undairunnu kurudichupoi
@sisnageorge2335
@sisnageorge2335 2 жыл бұрын
വീഡിയോ സൂപ്പർ. 👍🏻
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@chandruchandra02
@chandruchandra02 2 жыл бұрын
💕💕💕👍🏻
@pushakarunakaran482
@pushakarunakaran482 2 жыл бұрын
Nalla arivu paranju thannathinu thanks
@sheebaaslam3032
@sheebaaslam3032 2 жыл бұрын
....
@safiyasafiya2567
@safiyasafiya2567 2 жыл бұрын
Thanks.chechi😍😍
@reenajasminj.s5237
@reenajasminj.s5237 2 жыл бұрын
Epsam salt evida kittum.
@satheeshkumarannair5526
@satheeshkumarannair5526 2 жыл бұрын
Good information
@remasterracegarden
@remasterracegarden 2 жыл бұрын
Thank you sir
@safiyajamsheer118
@safiyajamsheer118 2 жыл бұрын
Thanks😍😍😍
@susyharikumar4071
@susyharikumar4071 2 жыл бұрын
Urumpinu oru parigaram parayamo
@sudhalakshmirajendranbalaj320
@sudhalakshmirajendranbalaj320 2 жыл бұрын
Good tips chechi
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@vavisaamis3525
@vavisaamis3525 2 жыл бұрын
ഇഷ്ടപ്പെട്ടു. Like ചെയ്തു. Edhupolay try ചെയ്യാം❤️❤️
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@littleflower4472
@littleflower4472 2 жыл бұрын
Beloved Rema, my plant has lost 😍😍😍
@shanasinu107
@shanasinu107 2 жыл бұрын
😊
@Azifshort
@Azifshort Жыл бұрын
Chikuridipn mulak podi vithari litaitt vellam spry cheyithamathi vittil nan cheyithatha
@jamunapurushothaman2246
@jamunapurushothaman2246 2 жыл бұрын
Thanky rema
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@amminikutty7315
@amminikutty7315 2 жыл бұрын
പ്രതീക്ഷിച്ച വീഡിയോ
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@mariammavarghese6909
@mariammavarghese6909 2 жыл бұрын
Mulke seed include kathari tharamo
@padmac2095
@padmac2095 2 жыл бұрын
Mulkinte seeds undo
@beemasheriff9901
@beemasheriff9901 2 жыл бұрын
I want seeds
@blossomcrafties
@blossomcrafties 2 жыл бұрын
👍
@soorajasaneeshsaneesh6543
@soorajasaneeshsaneesh6543 2 жыл бұрын
Cheera combo pack ethrayanu
@aravindravi237
@aravindravi237 2 жыл бұрын
🥰🥰🙏
@binueldhose8841
@binueldhose8841 2 жыл бұрын
Muringa vithu ayo
@seena8623
@seena8623 2 жыл бұрын
ഈ വയലറ്റ് കലർന്ന പച്ച ഉണ്ടമുളക് എന്റെ വീട്ടിൽ ഉണ്ടായിരുന്നു ധാരാളം ഉള്ള ഒരു മുളക് ആണ് ഇത് എനിക്ക് നല്ല കും എന്റെ കയ്യിൽ നിന്ന് അത് നഷ്ടപ്പെട്ടുപോയി എനിക്ക് ഇതിന്റെ ഒരു മുളക് അയച്ചു തരുമോ
@sheelarani6992
@sheelarani6992 2 жыл бұрын
Thanks for the information
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
Thank You rema 🌹🌹🌹
@sameeraameer7094
@sameeraameer7094 2 жыл бұрын
എന്റെ മുളക് ആത്യം ഒരു വിളവ് നന്നായി കിട്ടും അതിന് ശേഷം ഇലയും കയുമൊക്കെ ചെറുതാവുകയും ചെയുന്നു ചിലത് മുരടിക്കുകയും ചെയുന്നു ഇതിന് എന്താണ് ചെയേണ്ടത്
@sreedevikarthika4698
@sreedevikarthika4698 2 жыл бұрын
Hi എനിക്ക് പട്ടു ചീര വിത്ത് വേണം എങ്ങനെ യാണ് പർചേസ് ചെയ്യേണ്ടത്
@lalsy2085
@lalsy2085 2 жыл бұрын
Good information 👍
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@sarammamathew8429
@sarammamathew8429 2 жыл бұрын
Rema phone number onnu tharumo onnu samsarikkana .
@mobinmathew8267
@mobinmathew8267 2 жыл бұрын
Super👌🙏🙏 പ്രതീക്ഷിച്ചിരുന്ന വീഡിയോ
@remasterracegarden
@remasterracegarden 2 жыл бұрын
😍😍
@prasannak534
@prasannak534 2 жыл бұрын
Kurachu divasamayi njan vithukalke vendi message ayachite ethuvareyum rema nokitila
@jayasreesajeev7859
@jayasreesajeev7859 2 жыл бұрын
ഞാനും ഓർത്തു രമക്ക് പനിയാണോ എന്ന്. ഇപ്പോൾ കുറവുണ്ടോ. പിന്നെ ഈ മുളക് ഏത് ഇനം ആണ്. ടിപ്സ് എല്ലാം ഉപകാരപ്രദം ആണ്. ട്രൈ ചെയ്തു നോക്കട്ടെ
@remasterracegarden
@remasterracegarden 2 жыл бұрын
അതെജയ 4ദിവസത്തോളംപനിആയിരുന്നു😀
@manojpv2763
@manojpv2763 Жыл бұрын
ചേച്ചി, കുരുടിപ്പിന് എന്താണ് പരിഹാരമെന്ന് പറഞ്ഞു തരുമോ?
@sandhya4651
@sandhya4651 2 жыл бұрын
Super rema അടിപൊളി.ഇത് ബുള്ളറ്റ് മുളകണോ.
@remasterracegarden
@remasterracegarden 2 жыл бұрын
അല്ലസന്ധ്യ😍
@karthiksudhir7726
@karthiksudhir7726 2 жыл бұрын
Abtech advt.
@gayathrys7555
@gayathrys7555 2 жыл бұрын
Hi ചേച്ചിഞാൻ first
@remasterracegarden
@remasterracegarden 2 жыл бұрын
😍😍😍😍
@kavyam2330
@kavyam2330 2 жыл бұрын
Upakarapradamaya video Backgroundil kanunna chuvanna poovulla chediyude perenthanu
@remasterracegarden
@remasterracegarden 2 жыл бұрын
കുരുക്കുത്തിമുല്ല😊
@a.k.arakkal2955
@a.k.arakkal2955 2 жыл бұрын
Calcium carbonate ചേർന്ന compost ധാരാളം ഉണ്ട്. അതിനാൽ ചോദിക്കുകയാണ് Dolomite ന് പകരം calcium carbonate powder ചേർക്കാമോ? Reply പ്രതീക്ഷിക്കുന്നു.
@remasterracegarden
@remasterracegarden 2 жыл бұрын
ചേർക്കാമല്ലോ
@bassimmohammed4177
@bassimmohammed4177 2 жыл бұрын
E മുളകിന്റെ seeds തരുമോ
@mariammavarghese6909
@mariammavarghese6909 2 жыл бұрын
Ot is
@gayathrys7555
@gayathrys7555 2 жыл бұрын
Music കൊള്ളാം
@shahubanathshahubanath5449
@shahubanathshahubanath5449 2 жыл бұрын
ചേച്ചി കുമ്മായം ട്രീറ്റ് ചെയ്ത മണ്ണിൽ തൈ വെച്ചിട്ട് വീണ്ടും എന്തിനാ ഡോലൊമേറ്റ് ഇട്ടു കൊടുക്കുന്നത് 🤔🤔🤔.. കൃഷി ക് അനുയോജ്യമായ മണ്ണ് ചുവന്ന മണ്ണ് ആണോ 🤔🤔 ചേച്ചി യുടെ വീട്ടിൽ ലെ മണ്ണ് ചുമപ്പ് ആണോ.. ഞങ്ങളുടെ മണ്ണ് വെള്ള ആണ്
@remasterracegarden
@remasterracegarden 2 жыл бұрын
അങ്ങനെവേണം
@alamelumm4458
@alamelumm4458 6 ай бұрын
ᴠᴀᴍ എവിടെ കിട്ടൂം
@geethasantosh6694
@geethasantosh6694 2 жыл бұрын
Chechi teerchayayum etupolee mulaku nadam 😀
@remasterracegarden
@remasterracegarden 2 жыл бұрын
Thank you dear😍
@sooryadeva7602
@sooryadeva7602 2 жыл бұрын
താങ്ക്സ് ചേച്ചി 😍 കസ്തൂരി മഞ്ഞളി ന്റെ വിത്ത് കിട്ടുമോ ചേച്ചി 😍
@remasterracegarden
@remasterracegarden 2 жыл бұрын
ഇല്ല😍
@irfanfarzeen9170
@irfanfarzeen9170 2 жыл бұрын
Pavam😄😄
@jamunamurali5559
@jamunamurali5559 2 жыл бұрын
വിത്തിന് മെസ്സേജ് അയച്ചിരുന്നു. ഇതുവരെയും മറുപടി വന്നില്ലല്ലോ രമ
@sameeraameer7094
@sameeraameer7094 2 жыл бұрын
പട്ടുചീര മാത്രം വാങ്ങൻ പറ്റുമോ
@remasterracegarden
@remasterracegarden 2 жыл бұрын
Yes
@user-vb1ec9je8x
@user-vb1ec9je8x 8 ай бұрын
👌👌👌👌👍🤣
@unnikathu8242
@unnikathu8242 2 жыл бұрын
Njan kurae pravasayam vithinu vendi chodhichu msgum ayachatha onnum illannu mathramalla oru reply polum illa😔
@remasterracegarden
@remasterracegarden 2 жыл бұрын
എനിക്ക്പനിയായി4ദിവസത്തോളംചാറ്റ് ഒന്നുംനോക്കിയില്ല
@remasterracegarden
@remasterracegarden 2 жыл бұрын
ഞാൻഅയക്കാം
@biniunniunni6746
@biniunniunni6746 2 жыл бұрын
രമ ചേച്ചി എന്റെ മുരിങ്ങ വിത്ത് ഒന്നും മുളച്ചില്ല 😭😭
@remasterracegarden
@remasterracegarden 2 жыл бұрын
ഒത്തിരിവെള്ളംഒഴിച്ച്കൊടുത്താൽചീയും
@viewtech552
@viewtech552 2 жыл бұрын
ദയവായി വിത്ത് അയച്ചു തരുമോ
@remasterracegarden
@remasterracegarden 2 жыл бұрын
Msg
@bharadwajs1828
@bharadwajs1828 Жыл бұрын
What's app number tharavo Vith book cheyyn a
@rejaniem4805
@rejaniem4805 2 жыл бұрын
Super
@sindhyaprakash1272
@sindhyaprakash1272 2 жыл бұрын
👍👍👍
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН