ചുരുക്കിപ്പറഞ്ഞാൽ ഭാരതം അവർക്ക് ഉള്ളതാണ് ഈ കാടൻ നിയമം എടുത്ത് കളയണം
@padmajack25474 сағат бұрын
വഖ്ഫ് വരുന്നതിനു മുമ്പ് ഇവിടെ ഭാരതവും ഭാരതീയരും ഉണ്ടായിരുന്നു .ഹിന്ദുവും ക്രിസ്ടിയാനിയും ഈ നാടകത്തിനെതിരെ ഒന്നിച്ചു പൊരുതുക .
@shajikannadi3 сағат бұрын
ഞാൻ ഇന്നലെയിട്ട കമന്റ്സിൽ ഈ വിഷയം പ്രതിപതിച്ചിരുന്നു... ABC അത് ചർച്ചക്ക് എടുത്തതിൽ സന്തോഷവും നന്ദിയും... രാജരാജേശ്വര ക്ഷേത്രം കൂടാതെ തൃചംബര ക്ഷേത്രവും, കാശ്മീരി ശൈവ സമ്പ്രദായത്തിൽ ആചരിക്കുന്ന കേരളത്തിലെ 13 കാവുകളിൽ ഒന്നായ മാടായികാവ് ശ്രീഭദ്രകാളി ക്ഷേത്രവും വഖഫ് ഭൂമി ആണെന്നും പറഞ്ഞു ചിലർ വന്നിട്ടുണ്ട്... Once again🙏 congratulations to ABC Chanel ❤️ for taking the bold step against the barbaric organisation like Vakhaf Board..
@ravindrangopalan5 сағат бұрын
ഓം നമഃശിയിവായ
@chandranpillai29404 сағат бұрын
വഖഫ് അല്ലാത്തത് ഏതാണെന്ന് പറയുന്നതായിരിക്കും എളുപ്പം 😅
@reshmireeji2117 минут бұрын
Agane onnu ellaaa
@narayanantv71534 сағат бұрын
കരിമ്പം എന്നു പറയുന്ന സ്ഥലം ഒക്കെ ഉള്ളതാണ് ഇവിടെ എന്റെ പെങ്ങൾ താമസിക്കുന്നുണ്ട് സാറു പറഞ്ഞതൊക്കെ 100% സത്യമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ശ്രീ രാജരാജേശ്വര ക്ഷേത്രം ക്രിസ്ത്യൻ സെർച്ച്
@samarth40544 сағат бұрын
അവിടെ ഒരു "കമ്പനി സ്വാമി"യുടെ കുടുംബം ഉണ്ട് .അവർക്ക് പഴയ തരത്തിലുള്ള വ്യാപാരം വ്യവസായവുമുണ്ടായിരുന്നു .സ്വന്തം ചിലവിൽ പലതും ചെയ്തു .പക്ഷെ സനാതനി ആയതിനാൽ നന്മമരം ആയില്ല.
@Cosmictravio3 сағат бұрын
പുരാതന ബ്രാഹ്മണഗ്രാമമായ പെരിഞ്ചെല്ലൂർ ആണ് തളിപ്പറമ്പ്.
@brc86594 сағат бұрын
കോണ്‍ഗ്രസ്സ് മുക്ത ഭാരതം എത്രയും പെട്ടെന്ന് നിലവില്‍ വരണം എന്നതല്ലേ വാസ്തവം?🫠
@narayanannarayanan39443 сағат бұрын
ആദ്യം ഈ കൊള്ളക്കാരെ അടിച്ചൊതുക്കണം.
@mersonchristopher78043 сағат бұрын
വഖഫ് തെറ്റാണെന്ന് മനസ്സിലാക്കിയിട്ടും മുസ്ലിം നേതാക്കൾ ഉടൻ പ്രതികരിക്കുകയോ പരിഹാരം കണ്ടെത്തുകയോ എന്തു കൊണ്ട് ചെയ്യുന്നില്ല ?ഇവരെ ജനങ്ങൾ എന്തു പറയണം.😡🤬
@അജ്ഞാതൻ.3.0Сағат бұрын
മുനമ്പം വഖഫ് ഭൂമിയാണെന്നും ജനങ്ങളിൽ നിന്ന് നികുതി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം നടത്തിയവരാണ് മുസ്ലിം ലീഗുകാർ ...ഇപ്പോൾ കാണിക്കുന്ന ഉടായിപ്പ് ഇലക്ഷനിൽ എട്ടിന്റെ പണി കിട്ടും എന്ന ബോധ്യമുള്ളതുകൊണ്ടാണ്
@reshmireeji2115 минут бұрын
Manassil vacho ,,ethu avarude ajanda alleee
@vishnuprasad72513 минут бұрын
പറഞ്ഞല്ലോ വാക്ഫ് എല്ലാം അവരുടെ തന്നെ ഒഴിപ്പിക്കില്ല സാവകാശം കൊടുക്കും എന്ന്😂
@sasidharanchittothu99824 сағат бұрын
സുഹൃത്തേ ഈ പറഞ്ഞതിൽ കോടതികൾ, പോലീസ്സ സ്റ്റേഷൻ, സർക്കാർ ആശുപത്രികൾ, ഒരുപാട് ഹിന്ദു ആരാധനാലയങ്ങൾ, ബ്രീട്ടിഷ്കാർ ഇന്ത്യയിൽ വരുന്നതി നു മുമ്പ് തന്നെ തളിപ്പറമ്പിൽ സ്ഥിരതാമസമാക്കിയ ഹിന്ദു. കുടുംബങ്ങൾ ഒക്കെയുണ്ട്. ബ്രീട്ടിഷ്കാർ തന്നെ ആരംഭിച്ച സർക്കാർ ആഫീസുകൾ പോലുമുണ്ട്. ABC News സ്ഥലത്തുപോയി നിജസ്ഥിതി അന്വേഷിച്ച് സത്യങ്ങൾ കണ്ടെത്തു
@thulasimuraleedharan97024 сағат бұрын
വേലിയിൽ ഇരുന്നു പാമ്പിനെ എടുത്തു വേണ്ടാത്ത സ്ഥലത്തു വെച്ചു പണി വാങ്ങി കൂട്ടുന്ന ഹിന്ദുവിന്റെ കാര്യം പോക്കാ അവസാനം കിടന്നു മോങ്ങിയിട്ട് എന്തു കാര്യം 😢😢😢
വഖഫ് നിയമം തന്നെ അസാധുവാക്കി നിയമം നിർത്തലാക്കണം. സ്വത്തുക്കൾ ഗവ. ഏറ്റെടുക്കണം. യാതൊരു പ്രതിഫലവും നൽകരുത്.അതിനു ശേഷം സ്ഥലം വാങ്ങി കൈവശം വെച്ച് വീട് വെച്ച് താമസിക്കുന്നവർക്ക് പതിച്ചു നൽകണം. ബാക്കി ഗവൽ തന്നെ നിക്ഷിപ്പനമാക്കണം. അവരുടെ Account ഉം കണ്ടു കെട്ടണം.
@vunni63802 сағат бұрын
അസാനിയുടെ വീട്
@vunni63802 сағат бұрын
അമ്പാനിയുടെ വീട് വഖഫ് സ്വത്ത് ആണ് എന്ന് പറഞ്ഞാൽ പിന്നെന്ത് പറയാ
@ABRAHAMVARGHESE-l4e2 сағат бұрын
ഇങ്ങനൊരു നിയമം പാസാക്കാൻ കൂട്ടുനിന്ന അന്നത്തെ പാർലിമെന്ററിന്മാരെ പ്രോസക്യൂട്ട് ചെയ്യാൻ സാധിക്കില്ലേ?
@Abraham-t4m4 сағат бұрын
ഇപ്പോൾ യൂറോപ്പിൽ നടക്കുന്നത്,,, ജോനാകന്മാർ 4 വീട്ടുകാർ വന്നു തളിപ്പറമ്പിൽ 70% ആയത് പോലെ
@LalithaT.P2 сағат бұрын
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ദിവസം എല്ലാ സമയവും സ്ത്രീകൾക്ക് അകത്ത് പ്രവേശനം ഉണ്ട്. മറ്റ് ദിവസങ്ങളിൽ 7.30 PM ന് ശേഷം കയറാം. അല്ലാത്തപ്പോൾ പുറത്ത് നിന്ന് തൊഴാം. അകത്ത് പ്രവേശിക്കുന്ന എല്ലാവരും നെയ്യമൃത് വച്ച് തൊഴണം. ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ശ്രീ മാടായിക്കാവിലമ്മ, കാശി എന്നിവിടങ്ങളിലേക്കും ഈ ക്ഷേത്രത്തിൽ നിന്ന് തന്നെ തൊഴാം 🙏
@phantomc21753 сағат бұрын
വഖഫ് കത്തിച്ചു കളയാൻ നട്ടെല്ലുള്ള കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുമാണ് ഇന്നിൻ്റെ ആവശ്യം
@അജ്ഞാതൻ.3.0Сағат бұрын
ആരുടെ ഭൂമി വേണമെങ്കിലും അടിച്ചുമാറ്റാനുള്ള മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഖാൻഗ്രെസ്സ് ഉണ്ടാക്കി തന്ന സൗഭാഗ്യത്തിനു ഇനി അധികം ആയുസ്സില്ല എന്നു ബോധ്യം വന്ന വക്കോഫിന്റെ അവസാന ആളിക്കത്തലാണ്... അധികം വൈകാതെ കെട്ടടങ്ങിക്കോളും..😂😂😂
@gangadharanaa593559 минут бұрын
തളിപ്പറമ്പിനെ പറ്റി സാർ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. ആ നാടുമായി ഞങ്ങൾക്ക് പരിചയമുണ്ട്. സഹോദരന്റെ കുടുംബം അവിടെ അടുത്താണ്. രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരത്തും എല്ലാം ദർശനം നടത്താൻ കഴിഞ്ഞിട്ടുണ്ട്.ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിലെ നിയമങ്ങളെ പറ്റി പറഞ്ഞത് ശരിയാണ്. അതിമനോഹരമായ ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന ആക്ഷേത്ര പരിസരം മനസ്സിൽ നിന്നും മായുകയില്ല. ടിപ്പുവിന്റ പട യോട്ട കാലത്ത് അനേകായിരം ഹിന്ദുക്കൾ മതം മാറാൻ മേടിച്ചു കുക്ഗ്രാമങ്ങളിലേക്കു ചേക്കേറി.
@LDEVI7202 сағат бұрын
അപ്പോൾ ഇത് നമ്മൾ തന്നെ വരുത്തി വച്ച വിനയാണ്." "വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത് വച്ചപോലെ ആയി."😂😂😂
@LalithaT.P3 сағат бұрын
Thanks🙏🙏🙏🙏🙏
@sasidharannair62912 сағат бұрын
ഈ നിയമം എത്രയും പെട്ടന്ന്.. നിയമം കൊണ്ടുവരണം................
@samarth40544 сағат бұрын
8 മണിക്ക് അത്താഴപൂജ കഴിഞ്ഞാൽ ഭഗവാൻ ചെറുകുന്നിലമ്മയുടെ അടുത്തേക്ക് പോകും.അതിന് ശേഷമാണ് സ്ത്രീ പ്രവേശനം. സാമൂതിരിക്ക് കിരിടം വെക്കാൻ രാജരാജേശ്വരന് താഴികക്കുടം സമർപ്പിക്കണം.
@damodaranmakkakodan97053 сағат бұрын
കാസർഗോഡ്.കോവിഡ് കാലത്ത് വഖഫ് ഭൂമിയിൽ റ്റാ റ്റാ ആശുപത്രി നിർമിച്ചുവെ ന്നും, പകരം സർക്കാർ ഭൂമി വഖഫിന് കൊടുത്തു എന്നും കേൾക്കുന്നു. അന്വേഷിക്കുവിൻ.
@sadanandangv863 сағат бұрын
രാജരാജേശ്വരി ക്ഷേത്രത്തിന് ചുററുമുള്ള അഗ്രഹാരത്തിലെ പട്ടൻമാർ എവിടെ? ഈ അഗ്രഹാരം മുഴുവൻ എങ്ങിനെ മുസ് ലിങ്ങളുടെ കൈയിൽ എത്തി? അതിനെപ്പറ്റി അറിഞ്ഞാൽ കൊള്ളാം
@libingeorge36122 сағат бұрын
കോൺഗ്രസ് നു വോട്ട് ചെയ്‌രുത് മുഴുവൻ waqf ആയി മാറും 😂😂😂
@ramakrishnantk76584 сағат бұрын
ഇന്ത്യ മുഴുവൻ വഖഫിൻ്റെതാണെന്ന് അധികം താമസിയാതെ കേൾക്കാം.😂
@SurendranKalapurakkal4 сағат бұрын
സാർ....119/2 എന്ന ഭൂമി ഏതെല്ലാം സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു. കാരണം തൃശൂർ പാവറട്ടി മുല്ലശ്ശേരി എന്ന വില്ലേജിലും ഇതെ പേരിൽ ഭൂമിയുണ്ട് അത് പെരിങ്ങാട് പുഴ എന്നാണ് അറിയപ്പെടുന്നത് അതുകൊണ്ടാണ് ഇത് ചോദിക്കാൻ കാരണം മറുപടി പ്രതീക്ഷിക്കുന്നു
എല്ലാ വില്ലേജിലും ഉണ്ടാകാം ഈ സർവ്വേനമ്പർ.സർ ' വില്ലേജിലെ പേരും സർവ്വേ നമ്പറും കൂടി പറയുമ്പോഴാണ് അതാത് ഭൂമി ആകുന്നത്.
@geotom193718 минут бұрын
Cheap publicity
@gopalanpradeep642 сағат бұрын
ഞാൻ ഇടുന്ന ജെട്ടിയും നാളെ വക്കഫ് അടിച്ചു മാറ്റും അതാണ് പേടി
@BabyVani-pr8nh2 сағат бұрын
😊onne ullo?.
@BabyVani-pr8nhСағат бұрын
Athinakathullathu hurry mar adichu marrathe sookshicholu.😂😂
@lalitasoman95233 сағат бұрын
Kerala belongs to Parasuram. Malayalies forgot their ancestors, that is the curse, we face now. Pray God to save this land.
@BijoAbraham-un9sk3 сағат бұрын
മത രാജ്യം ഉണ്ടാക്കിയപ്പോൾ ഇവറ്റകളെ മൊത്തം വിടുന്ന പറഞ്ഞു വിടണമായിരുന്നു
@gangadharanaa593552 минут бұрын
അന്ന് എല്ലാത്തിനേംപുറത്താക്കാതിരുന്നതിന്റെ ദോഷമാണ് ഇന്നത്ത തലമുറ അനുഭവിക്കുന്നത്.
@sgrajeshkumar74333 сағат бұрын
തൃച്ചംബരം ക്ഷേത്രം ടൗണിന്നോട് ചേർന്നാണ്
@alliswell95833 сағат бұрын
ഉമ്പിയ നിയമം
@jaydenwilson39023 сағат бұрын
ബ്രിട്ടീഷ് ആർക്കിയയോളജിയിൽ പോയി രേഖകൾ തപ്പിയെടുക്കുക. ലണ്ടനിൽ പോകണം.
@sheelaantony1615Сағат бұрын
👍
@sreedharannairsreekumar30772 сағат бұрын
Good post, informative and educative
@jayapradeepm43083 сағат бұрын
മൊത്തം ചതി തന്നെ. ദൈവജ്ഞൻ മുതൽ. ബ്രിട്ടീഷ് കാര് ആരാ ഈ കണ്ട ക്ഷേത്ര ഭൂമിയോക്കെ എഴുതിക്കൊടുക്കാൻ?. രാജരാജേശ്വൻ ആദ്യ ക്ഷേത്രമാണ് എന്ന് ചരിത്രകാരന്മാർ. വക്കഫിനെ ഒരു വഴിക്ക് ആക്കാൻ ഭഗവാൻ പണ്ടേ തീരുമാണിച്ചിരിക്കാം
@shabipv357215 минут бұрын
❤❤
@ajithparameswaran72002 сағат бұрын
600 ഏക്കറിന്റെ ഡോക്യൂമെന്റസ് ഉണ്ടായിരുന്നെങ്കിൽ എന്നെ ആ പാവങ്ങൾ അവിടുന്ന് പുറത്താക്കപ്പെട്ടേനെ
@shynijames56132 сағат бұрын
Stop and discard waqf
@അജ്ഞാതൻ.3.0Сағат бұрын
ആരുടെ ഭൂമി വേണമെങ്കിലും അടിച്ചുമാറ്റാനുള്ള മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഖാൻഗ്രെസ്സ് ഉണ്ടാക്കി തന്ന സൗഭാഗ്യത്തിനു ഇനി അധികം ആയുസ്സില്ല എന്നു ബോധ്യം വന്ന വക്കോഫിന്റെ അവസാന ആളിക്കത്തലാണ്... അധികം വൈകാതെ കെട്ടടങ്ങിക്കോളും..😂😂😂
@Kunjachi_2 сағат бұрын
ഹിന്ദു തറവാട്ടിലേക്ക് ഇരുകൈയും നീട്ടി ക്രിസ്ത്യാനികളെയും അതിനുശേഷം 1921 പോലെ പിന്നെയും പിന്നെയും 1921 കൾ ആവർത്തിച്ചു വന്ന 4ാം വേദക്കാർ ചേട്ടന്മാരോടും എട്ടൻമാരോടും ഇങ്ങനെ ചെയ്യാമോ.ഭാരതത്തിലെ സർവ്വ സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഹിന്ദുക്കളുടെത്താണ്.+.ഞാൻ ക്രിസ്ത്യാനിയും.😊
@samuelchacko101Сағат бұрын
വിനാശകാലേ വിപരീത ബുദ്ധി എന്ന് കേട്ടിട്ടില്ലേ. അവന്മാർക്ക് പണത്തോടും, അന്യന്റെ ഭൂമിയിൻ മേൽ ഉള്ള ആക്രാന്തവും കൂടിയപ്പോൾ അതിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് Modiji ക്ക് മനസിലായി. അവന്മാരുടെ എല്ലാ വ്യാജവും ഇവിടെ അവസാനിപ്പിക്കണം.! ദൈവം അല്ലാതിരിക്കെ, ദൈവം എന്ന് പറയുന്ന ആളിന്റെ പേരിൽ ആണല്ലോ ഈ വ്യാജം പകൽ വെളിച്ചത്തിൽ നടത്തിയിരുന്നത് എന്ന് ഓർത്തു പോകുന്നു.
@unnikrishnancheppail30764 сағат бұрын
I think, if you invite a Muslim to your home for a function and he visits your home it will invariably becomes a WAQF property.
@sandeepplazhy43684 сағат бұрын
Om namah shivaya Om namah shivaya Om namah shivaya
@harikumar.c73612 сағат бұрын
👍😊
@dk34804 сағат бұрын
ആ ജ്യോൽസ്യൻ കോൺഗ്രസ്സ്കാരനോ കമ്മ്യൂണിസ്റ്റ്‌കാരനോ?
വോട്ട് കൃഷി രാഷ്ട്രീയം ലോകമെങ്ങും മനുഷ്യ ജീവിതങ്ങളെ ബിന്ന ചേരികളിൽ അകപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഒരു പാർട്ടിയും ഇക്കാര്യത്തിൽ വ്യെത്യസ്തമല്ല.
@rasamanimsv5416Сағат бұрын
Thaliparbu case. After Independence ALL such lands are GOVT. Property (deemed to be).
@manjucg64485 сағат бұрын
Aa sadhanam eduthu dure kalayan arum ille. India maharajayathu
@rabeeshaby33702 сағат бұрын
കരിമ്പം സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്ന് വീഡിയോ കാണുന്നു
@babykurissingal84782 сағат бұрын
ഇന്ത്യ താലിബാൻ പോലെ ആക്കാൻ നോക്കുന്നു
@gimmisebastian3 сағат бұрын
Waqaf law should be cancelled... If someone wants to waqaf his property, let him sell it and give the money to waqaf board.. It will be good for future generations..
@KUNJIPPENNE40 минут бұрын
Nothing will happen.... Modiji is there in central ministry... But hindu christian commi-kongi teams will vote against BJP😂😂
@lobothe13Сағат бұрын
മാഫിയ കൂട്ടം waqf
@sasidharannair62912 сағат бұрын
സായിപ്പും മതമ്മേം . മക്കളും. ഉണ്ടാക്കാൻ തുടങ്ങിയതാ ഇത് എല്ലാവരും അനുഭവിക്ക്??????
@kannankothila16844 сағат бұрын
Got from British is wrong in Taliparamba taluk all land property belongs to Some namboodri Manas and devaswam of temples
@sajinas86222 сағат бұрын
Namukkuname panivathu narakavum swargavum orupole!!! Hindukkal eniyum onnichillengil Kerala Hindus veroru Kashmiri pandits akum.. only Modiji can do something.. Thank you ABC news 🙏
@citizenkane922256 минут бұрын
ശബരിമല വാവരു വഖഫ് ചെയ്തത് എങ്ങാനും ആയിരിക്കുമോ 🤪😈🤪
@Bala-rs3tp3 сағат бұрын
WAQF നിർമിതി plan നും പദ്ധതിയും അതിലെ കുതന്ത്രങ്ങളുംചെയ്തുവെച്ച എമ്പോക്കി ആൽമാക്കളെ വിളിച്ചു വരുത്തി ആണി അടിച്ച് കൽപാന്ത കാലത്തോളം കാഞ്ഞിരമരത്തിൽ, ആണിയല്ല, പാരയടിച്ചുകയറ്റിയിടണം. ഏതു പൂച്ചാക്കാക്കാനായാലും...
@ksvenkitasubrahmanian92243 сағат бұрын
നെഹ്റു എന്ന പ്രഖ്യാപിത നിരീശ്വരവാദിയും മതനിരപേക്ഷനുമായ മഹാൻ ചെയ്ത ചതിയായിരുന്നു അത്. ഇന്ത്യയെ വിഭജിച്ച് മൂന്നിലൊന്ന് വാങ്ങി പോയ അവർക്ക് വീണ്ടും ഇതൊക്കെ ഉണ്ടാക്കി കൊടുത്ത ആളാണോ മതേതരൻ? സോമനാഥ് ക്ഷേത്രം പുനർനിർമ്മാണം ഹിന്ദു പുനരുത്ഥാനത്തിന് (Hindu revivalism) കാരണമാകുമെന്ന് പറഞ്ഞ അദ്ദേഹം വഖഫ് ആക്ടും ഹജ് സബ്സിഡിയും, വ്യക്തി നിയമവും എല്ലാം അവർക്ക് അനുവദിച്ചു കൊടുത്തു. അതൊന്നും ഹിന്ദു പുനരുത്ഥാനത്തിന് കാരണമാകില്ലല്ലോ. ഹിന്ദുക്കൾ മാത്രം മതേതരമായാൽ മതി. ഭരണഘടനയിൽ നിർദ്ദേശിച്ച ഏകീകൃത സിവിൽ കോഡ് കൊണ്ടു വന്നില്ല. 1958 ൽ അഫ്ഗാനിസ്ഥാനിൽ പോയി ഇന്ത്യയെ ആക്രമിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ബാബറിന്റെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പക്ഷെ അടുത്തുള്ള പൃഥ്വിരാജ് ചൗഹാന്റെ ശവകുടീരത്തിൽ പോയില്ല. പിൻഗാമികളെല്ലാം അതേ പാത പിന്തുടർന്നു. ഇതെന്തൊരു മതേതരമാണ്?
@Jaichandran9092 сағат бұрын
Share maximum ❗❗❗❗❗❗
@j1a9y6a73 сағат бұрын
നാലാം വേദ കാരോ നാലാം വേദം ഖുറാനോ ഇതാരാ പറഞ്ഞേ🤔
@vinodkumar.k.v57663 сағат бұрын
എന്റെ പേര് വിനോദ്കുമാർ വാരിയർ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലെ വാരിയർ ആണ് 🙏🏻
@ashokankk305Сағат бұрын
എന്താ കാര്യം. അവിടുത്തെ വല്ല ഹിസ്റ്റ്റിയും അറിയുമെങ്കിൽ പറയൂ. അമ്പലം ആര് പണിതു? തളിപ്പറമ്പിൽ മൂസ്ലിം ങ്ങൾ എങ്ങിനെ 75% ആയി?
@Dr.Shaji_MAСағат бұрын
പുതിയ വഖഫ് ജിഹാദ് ആണിത്. കാഫിർകളുടെ സ്വത്തെല്ലാം പിടിച്ചെടുത്ത്, അവരെ ഈ നാട്ടിൽനിന്നും ഓടിക്കാനുള്ള തന്ത്രം. അതിന് സിപിഎം, കോൺഗ്രസ് പിന്തുണയുണ്ട്.
@kumardinesh42724 сағат бұрын
ജ്യോത്സ്യർ അടിപൊളി ...😂
@MuraliPaiPai-d6f3 сағат бұрын
Kallavum chathiyum Jonakanmarude Hegemony
@valsalangopalan27413 сағат бұрын
All indian land gradually would be waqup propery after they will impliment shareeath law. CONGRES AND THEIRS LEADER NEHRU ARE ALWAYS ACTING AGAINST HINDU
@abinabi651920 минут бұрын
Ith oru mathiri waqf enn paranjal 🌺 niyamam aanlo
@soorajkrishnan88974 сағат бұрын
250 meters away from my home.
@AnimolMR3 сағат бұрын
Vakhaf muktha bharatham undavatte
@josen.t35063 сағат бұрын
ഒരു വക ഭൂമിയും ഒരു പന്നിക്കും കിട്ടൂല ഒരിഞ്ചുപോലും. വെറുതെ ആരും സ്വപ്നം കാണേണ്ട. അങ്ങനെ ഒരു നിയമം ഇന്ത്യയിൽ ഉണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല.
@rajeshkumar-jp9sm3 сағат бұрын
Give one more chance to congress. They will declare entire India as a wkaf country.
@eripuramkaraneripuramkaran14183 сағат бұрын
കമ്യൂണിസം താപ് നോക്കി പല കളികളും നടത്തും അവരും ഇവരും ഒന്നാണല്ലോ?
@sivarajan33992 сағат бұрын
ഭരണകാരുടെ ബലത്തിൽ വാ... കൊണ്ട് പറയുന്നു. ഒരു റിക്കാർഡും കാണില്ല.
@sarath766824 сағат бұрын
ഇത് എന്നാ ഒരു va ഫക്ക് ആണ്
@ngpanicker10034 сағат бұрын
Yes this vakhf is a fucking activity, Hindu is passive and Muslims are active.
@keshavankavungal654Сағат бұрын
അങ്ങനെ ബ്രിട്ടീഷുകാർ കൊടുത്തതാണ് എങ്കിൽ" എ" രജിസ്റ്റർ പരിശോധിച്ചാൽ അതിൽ ഭൂടമയുടെ പേര് ഉണ്ടാകും. അതിൽ ഭൂവുടമ എന്നിടത്ത് വഖഫ് എന്നോ മുത്തവല്ലി എന്നോ കാണേണ്ടതാണ്
@rajeeshvk287522 минут бұрын
പാർലമെൻറിൽ വഖഫ് ദേദഗതി ബിൽ പാസായാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കില്ലേ?
@dhanarajanam88144 сағат бұрын
Paint Adi"" correct 🌹🙏
@BabuKR-s3p4 сағат бұрын
വക്കഫ് ബോർഡ് നിലവിൽ വരുന്നതിനു മുമ്പുള്ള അവസ്ഥ നിലനിർത്തിക്കൊണ്ട് പൂർണ്ണമായും ഇന്ത്യൻ ജനാധിപത്യ ഭരണഘടനാ അനുസൃതം നിയമങ്ങൾ പരിപാലിച്ച് ഭീകരവാദത്തെ എതിർത്തു തോൽപ്പിച്ച ജനകീയ അവകാശങ്ങൾ സംരക്ഷിച്ച് പുതിയ നിയമം ഉണ്ടാക്കുക വഖഫ് നിയമം നിരോധിക്കുക
@shajijames65233 сағат бұрын
എറണാകുളത്ത് നേവൽബേസിന് ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഇന്ന് ഇസ്ലാമിൻ്റെ സ്വന്തമോ, പാട്ടഭൂമിയോ ആണ്. അടുത്ത വഖഫ് കൊണ്ടുപോകുന്നത് മുളവുകാട് തുരുത്ത് ആയിരിക്കും... ബോൾഗാട്ടി പാലസ് ഉൾപ്പെടെ പോയാലും അത്ഭുതപ്പെടാനില്ല..
@Krishna-n5g4d4 сағат бұрын
നിങ്ങളിരിക്കുന്ന ഓഫീസ് വഖഫ് ന്റേതാണോന്ന് ചെക് ചെയ്തോ?😂
@rajendranpillai27634 сағат бұрын
ശബരിമലയും ഗുരുവായൂർ, തിരൂപ്പതി എന്ന് വേണ്ട ഇൻഡ്യ മുഴുവൻ അവരുടേതാക്കും 😂😮