സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നേതോ ഋതുഭാവങ്ങള്‍ നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം (സ്വര്‍ഗ്ഗങ്ങള്‍) ദൂരം ദൂതിനുപോയി കാനനമൈനേ കൂട്ടിനു നീയോ ഓണവില്ലിന്നു മീട്ടാന്‍ മീനത്തുമ്പീ നീ വാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വര്‍ഗ്ഗങ്ങള്‍ ) വീണാമോഹനരാഗം ജീവിതനാദം നീയെന്‍ താളം കാണും കണ്ണിനൊരോളം തേനായ് തീരുമൊരീണം നിന്‍ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂന്തളിരായ് (സ്വര്‍ഗ്ഗങ്ങള്‍ )
@bijuponpara87402 ай бұрын
Kis x🎉
@ashamadhu53912 ай бұрын
H❤hhvuivuvgpgu🤩😆🙏🥺❤❤
@kishorekurtakoti12252 ай бұрын
I am not a Malayalee, and I only understand 25 to 30 percent of its words. But the melody of the tune and emotion and sentiments expressed through its rendering touches the heart. Just loved the songs. Beautiful collection. Hats off❤❤❤
@B.A_SreeАй бұрын
❤❤❤❤
@silverfox943911 күн бұрын
Welcome to the world of music 😊
@johnysanu9065Ай бұрын
Eniyum pirakkumo ethratholam hridhayasparshiyaya ganangal 😢❤❤❤❤ Love 🥰 it…….🎉
@binu812Ай бұрын
ശോഭനയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഈ പാട്ടുകൾ ഒന്ന് കേട്ടു നോക്കു .. perfect match
@silverfox943911 күн бұрын
Still my dream girl 😊
@shinodpc91723 ай бұрын
അതിമനോഹര ഗാനങ്ങൾ
@സഫാന4 ай бұрын
10 ൽ 10 സൂപ്പർ സോങ് സെലക്ഷൻ❤😍👌
@BabuPt-f3y3 ай бұрын
അടിപൊളി സെലക്ഷൻ, സൂപ്പർ റിക്കോർഡിങ് എന്താ ഒരു ഫീൽകേൾക്കാൻ നല്ല സുഖം
@mohan196213 ай бұрын
സാഗരങ്ങളെ പാടിയുണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ - ഹൃദയ സാഗരങ്ങളെ പാടിയുണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍ ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ (സാഗരങ്ങളെ) പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍ ചിന്നിയ ശയ്യാതലത്തില്‍ (പിന്‍ നിലാവിന്റെ) കാതരയാം ചന്ദ്രലേഖയും ഒരു ശോണ രേഖയായ് മാറുമ്പോള്‍ വീണ്ടും തഴുകി തഴുകി ഉണര്‍ത്തും സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍ (സാഗരങ്ങളെ) കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു തെന്നല്‍ മദിച്ചു പാടുന്നു (കന്നി മണ്ണിന്റെ) ഈ നദി തന്‍ മാറിലാരുടെ കൈവിരല്‍ പാടുകള്‍ ഉണരുന്നൂ പോരൂ തഴുകി തഴുകി ഉണര്‍ത്തൂ മേഘരാഗമെന്‍ ഏകാതാരയില്‍ ... (സാഗരങ്ങളെ)
@mohan196213 ай бұрын
ആലാപനം തേടും തായ്‌മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആലാപനം തേടും തായ്‌മനം നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതില്‍ തേടും മൂകം നീലാംബരി വീണയില്‍ ഇഴപഴകിയ വേളയില്‍ ഓമനേ അതിശയ സ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍ ഓ... ശ്രുതിയിടുമൊരു പെണ്‍മനം (ആലാപനം) ആദിതാളമായിയെന്‍ കരതലമറിയാതെ നീ ഇന്നുമേറെയോര്‍മ്മകള്‍... പൊന്നും തേനും വയമ്പും തരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യനീ മുഖമനസുഖസംഗമം മൗനംപോലും പാടും... കാലം നിന്നു തേങ്ങും... ഓ... സുഖകരം ഒരു നൊമ്പരം (ആലാപനം) ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി സുശീല
@devancp7205Ай бұрын
ഈ പാട്ടുകൾ എൻ്റെ ചിന്തകളെ ഒരുപാട് പുറകോട്ടു കൊണ്ടുപോയി.ഇത് പോസ്റ് ചെയ്തു തന്നതിന്നു നന്ദി.കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
@chindukuttappan692Ай бұрын
😮
@SURESHDIVAKARAN-e3i4 ай бұрын
super parayan vakkukal illa malayalathinte manamulla pattukal thanks
@sreekumar-sy3px4 ай бұрын
പൂക്കളിൽ തേൻ നിറയും പ്രണയകാലം പൊൻ വെയിൽ സ്വപ്നമുണരും നേരം ഈ മോഹം പൂത്തുലയും ഇവിടമാകെ സുഗന്ധ പൂരങ്ങൾ (പൂക്കളിൽ...) മനസിൻ മൂകതയിൽ മാരിയായി മദനോത്സവങ്ങൾ കുളിരിൻ തേരിൽ പ്രഭാതമെത്തും കാക്കപ്പൂവിൻ ഇതൾ വീശി (പൂക്കളിൽ...) നീ വിട പറയും അന്ധകാരമുണരും നിയണയുമ്പോൾ പ്രഭാതഭേരികൾ മരത്തണലിൽ മോഹമാല ചാർത്തീ നാം മുഖത്തോടു മുഖം നോക്കി കഥ പറഞ്ഞു (പൂക്കളിൽ...)
@yesudasan11363 ай бұрын
ജോലി ഭാരം. കുറക്കാൻ സഹായിക്കുന്നു. ഈപാടൂ കൾ ❤❤❤❤🎉🎉🎉
@sreekumar-sy3px3 ай бұрын
നിന്നെ കാണാൻ വരുന്നൂ ഞാൻ നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി നുണക്കുഴി വിരിയും കവിളിലെ തുടുപ്പും നാണം പൂക്കും പുഞ്ചിരിയും നോക്കി നിൽക്കാൻ സ്വന്തമാക്കാൻ ( നിന്നേ കാണാൻ...) സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ സാമോദം ഞാൻ വിരുന്നു വരും സർവ്വവും മറക്കും നിന്നോർമയിൽ സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം ( നിന്നേ കാണാൻ...) ഒരിക്കൽ കണ്ടൊരു മുഖം ഓർമകളിൽ വസന്തമായി എത്ര മനോഹരം ഈ പുഞ്ചിരികൾ ഏറെ മോഹനം നിൻ മിഴിയിണകൾ എവിടെയും പ്രണയത്തിൻ ആരവങ്ങൾ എന്നെന്നും നിറയും നിറങ്ങൾ നിറവായി ( നിന്നേ കാണാൻ...)
@sreekumar-sy3px4 ай бұрын
മറവിയിൽ മായും മുഖങ്ങൾ തിരയാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓർമകളിൽ അലിഞ്ഞു പോയി (മറവിയിൽ...) ഓളങ്ങളായി കാലമൊഴുകും ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും കാലം വരും (മറവിയിൽ...) മനസിൻ ഇതളുകൾ കൊഴിയും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ മറന്ന കാഴ്ചകൾ തെളിയും മനസിലെ മോഹങ്ങൾ പുഞ്ചിരിക്കും മുഹൂർത്തങ്ങൾ തിരയും നീരണിയും (മറവിയിൽ...)
@divyas64903 ай бұрын
Pmmll 😊
@sajeevanmenon42353 ай бұрын
വിശദമായി എല്ലാ പാട്ടിൻറെ വരികൾ കുറിച്ച് തന്നെ നന്ദി നൂറുവട്ടം നന്ദി എല്ലാവർക്കും, ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@sreekumar-sy3px3 ай бұрын
ഓർമകളിലൊരു നദിയൊഴുകുന്നൂ ഒന്നു നിൽക്കാൻ മനസില്ലാതെ ഓരോരോ നിമിഷങ്ങളിൽ മൗനമായി ഒരേ പാതയിൽ പ്രകൃതി താളവുമായി ഓടി വഞ്ചികളുടെ താളത്തിൽ ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ (ഓർമകളിലൊരു...) ഏറെ ദേശങ്ങൾ കടന്നൊരു യാത്ര എവിടെ നിനക്കായി വരവേൽപുകൾ ലജ്ജാവതിയായി നമ്രമുഖിയായി ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര പുതിയതെന്തും പുണർന്നുണരാൻ പുതുവസന്തത്തിൻ സന്ദേശവുമായി പോകുന്നൂ വഴികളിൽ വസന്തമായി (ഓർമകളിലൊരു...) ആയിരം നക്ഷത്രങ്ങൾ തിളങ്ങും അരുവി തൻ വഴിയിൽ വിടർന്ന താമര പൂവിൻ ഇതളുകളിൽ തേൻ തുള്ളികളായി അർച്ചനകൾ താരും തളിരു മണിയും തീരങ്ങൾ തഴുകീ പുത്തനോളങ്ങളിൽ നടനമാടീ പുതുലോകങ്ങൾ തേടിയൊരു പ്രയാണം (ഓർമകളിലൊരു...)
@sreekumar-sy3px3 ай бұрын
അസ്തമയ സൂര്യന്റെ കാന്തിയെല്ലാം ആടകളിൽ ചാർത്തിയ സുന്ദരിയായി നീ ആദ്യത്തെ പ്രണയമായി ഓർമയിലെന്നും അർച്ചനാ ബിംബമായി തിളങ്ങി നിൽക്കും (അസ്തമയ...) പൂക്കളിൽ പനിനീർ പുഷ്പമെന്നതു പോൽ പ്രിയമുള്ള സ്മരണകളിൽ നിൻ മുഖം പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും പിന്നെയും പിന്നെയും ജീവനണിയും പൊയ് പോയ കാലത്തിൻ മധുരങ്ങളായി (അസ്തമയ... ) വീണ്ടും കാണാത്ത തീരങ്ങൾ തേടീ വസന്തം വരുമെന്ന മോഹമുണർത്തീ വിരുന്നു വരും ഗതകാലമുഖങ്ങൾ വർണങ്ങൾ നിറയും പൂക്കളുമായി വാതായനങ്ങളിൽ കാഴ്ചകളുമായീ (അസ്തമയ...)
@mohan196213 ай бұрын
മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...) ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...) രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...).. പ സാ സ സ സ സ സ സ സ(?) സനി പമ പ നീ പ രി രി രി രി രി രി രി രി(?) സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി....
ആ രാത്രി മാഞ്ഞുപോയി.. ആ രക്ത ശോഭമാം... ആ രാത്രി മാഞ്ഞുപോയി.. ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു ആ രാത്രി മാഞ്ഞുപോയി പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍ മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....) അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..) പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു പാല്‍ കുറുക്കും പൈതലായ് വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ ആ...ആ..ആ.(ആ രാത്രി) അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ് പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...) പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ ആ...ആ..ആ.(ആ രാത്രി)
@sobhanasuriakumar87234 ай бұрын
Wow nice ❤
@deepaks72134 ай бұрын
Nice song selection
@Tarif-br6fl3 ай бұрын
Yuosafali kecheriyude super rachana..👍👍❤
@abrahamjoseph93682 ай бұрын
Very nice
@എന്റെഅഭിപ്രായങ്ങൾ3 ай бұрын
Wow ❤️❤️❤️❤️
@sajeevanmenon42353 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤so super thanks 🙏❤️
@venugopalan39794 ай бұрын
Super song ❤❤❤❤❤
@mohanadhas75984 ай бұрын
Supersongs
@srinivashk53 ай бұрын
Very good songs
@n.muraleedharan53214 ай бұрын
Beautiful songs❤❤❤❤❤
@kbalakrishnan16054 ай бұрын
പഴയ ഭ്രൂഗി മുകുന്ദേദി എന്ന യരത്തിലുള്ള പാട്ടുകൾ venam
@mounamswaramayi3 ай бұрын
Enthina puyingi thinanano🎉🎉🎉
@mahithamohanmahitha60442 ай бұрын
അല്ലാ നിൻ്റെ അമ്മയുടെ രണ്ടാം കെട്ടിന് പാടാന@@mounamswaramayi
@curious142314 күн бұрын
@@mahithamohanmahitha6044 annakkil 😂 koduthu
@SheejaSudheer-r6r4 ай бұрын
❤❤❤❤❤❤
@Maruvana-i6s4 ай бұрын
🎉
@ShybyShijo4 ай бұрын
❤️👌👌
@mohan196213 ай бұрын
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെപോല്‍ വെറുമന്യനെപോല്‍ (നീള്‍മിഴിപ്പീലി) ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു മാനിനീ... നാമിരുന്നു... (നീള്‍മിഴിപ്പീലി) അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍, നൊമ്പരങ്ങള്‍ (നീള്‍മിഴിപ്പീലി)