That's why Kerala called god's own country.as usual ebbin chetta polichu.the top angle view made my day
@FoodNTravel4 жыл бұрын
Thank you Manoj 🤗🤗
@aillusinista12414 жыл бұрын
09:14 ആ ചെറിയ ചീനവല ഇടുന്നത് ഞങ്ങളാണ്..വളരെ സന്തോഷം എബിൻ ചേട്ടനെ അന്ന് കാണാൻ സാധിച്ചതിന്.. ഞങ്ങളുടെ ദ്വീപുകളിലൂടെ യാത്ര ഇഷ്ടമായെന്നു കരുതുന്നു.. ഞാൻ ആദ്യ മറൈൻഡ്രൈവ് വീഡിയോ മുതൽ ഇതുവരെ ഒരു വീഡിയോയും മിസ്സാകാതെ കാണാറുണ്ട്.. ആദ്യകാല subscriber കൂടിയാണ് 😊. ALL THE BEST EBBIN CHETTA
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... ഞങ്ങൾ നിങ്ങളെ കണ്ടതും സംസാരിച്ചതും ഓർക്കുന്നുണ്ട്. കടമക്കുടി ഒരു നല്ല അനുഭവമായിരുന്നു.
@unnikrishanp90514 жыл бұрын
പ്രകൃതി രമണീയമായ യാത്രയും 🏝️🏞️🏖️ കൂടാതെ നല്ല നാടൻ ഞണ്ടും കൊഞ്ചും 😋 എബിൻ ചേട്ടാ ഇന്നത്തെ vlog 👌👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🤗
@Pc-nb6ti4 жыл бұрын
ഞണ്ടും കൊഞ്ചും... ഞാനും കൊഞ്ചും അടിയും കിട്ടും കൊഞ്ചും നിർത്തും 😀ഞണ്ടും കൊഞ്ചും കണ്ടപ്പോൾ ഉല്ലാസ് പന്തളം ചേട്ടന്റെ ഡയലോഗ് ഓർമ വന്നു.. വീഡിയോ കിടിലൻ ebbin ചേട്ടൻ 😍👍
Thank you Anila.. video ishtamayi ennarinjathil othiri santhosham 😍😍
@ashfaqacchu20584 жыл бұрын
Hii im from mangalore u r programme very nice sir
@FoodNTravel4 жыл бұрын
Thank you Nash Shaan 😍
@saleenathalish60564 жыл бұрын
Hi ജോസേട്ടാ വീഡിയോ സൂപ്പർ ബോട്ട് യാത്ര കലക്കി എല്ലാ പറഞ്ഞു കൊട് കടമകുടി പോകുന്നത് സൂപ്പർ ഞാൻ വീഡിയോ കാണാൻ വൈകിയതും കമൻറ് അയക്കാനും വൈകിയത് കുറച്ച് ബിസിയായി പോയി സോറി ജോസേട്ടാ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സലീന.. ഈ തിരക്കിനിടയിലും വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍😍😍
@mukeshkhanna52344 жыл бұрын
Love from tamilnadu 🤤❤🥳
@FoodNTravel4 жыл бұрын
Thank you Mukesh.. 😍😍
@ajithaunnikrishnan47453 жыл бұрын
Wow super video chettayi.all the very best.
@FoodNTravel3 жыл бұрын
Thank you Ajitha
@sreekumark86764 жыл бұрын
Pinneem love from thrissur❤️❤️❤️😀😀😀
@FoodNTravel4 жыл бұрын
Thank you Sreekumar ❤️❤️
@johnraju57564 жыл бұрын
സൂപ്പർ വ്യത്യസ്തമായ യാത്ര എബിൻ ചേട്ടൻ വേറെ ലെവലാ ചേട്ടൻറെ വീഡിയോ കാണാതെ ഉറങ്ങാൻ പറ്റത്തില്ല ചേട്ടൻറെ വീഡിയോ കാണുമ്പോൾ ഞാൻ വേറെ ഏതോ ഒരു ലോകത്താണ് എന്ന് തോന്നിപ്പോവും
@FoodNTravel4 жыл бұрын
Thank you so much John.. valare santhosham 😍😍
@aswathyasokan46164 жыл бұрын
Ebbin chetta powli 😘😘
@FoodNTravel4 жыл бұрын
Thank you Aswin
@sumeshpm79024 жыл бұрын
Ebin bhai.. Kidu video🎥.. Kadamakkudy super fishing place.. Beautiful nature...
@FoodNTravel4 жыл бұрын
Thank you so much 🙂
@indradhanus82464 жыл бұрын
Noriumbiduka puthiya oru padham padichu👌
@jobygeorge82063 жыл бұрын
ചേർത്തലയിൽ അതിന് പടൽ എന്ന് പറയും
@indradhanus82463 жыл бұрын
@@jobygeorge8206 ok
@sabulekha76634 жыл бұрын
Nalla nice place and kandappol thanne vayyil kappallu parunna food . family uda kooda pokkunnadh adhu Vera feela chettayi .god bless you chettayi 😍😍😍😍😍😍😍😍
@FoodNTravel4 жыл бұрын
Thank you so much Minnu 😍😍
@SURYA-pj9pu4 жыл бұрын
Prawn my favourite 😍
@FoodNTravel4 жыл бұрын
😍😍
@vineethpv91674 жыл бұрын
കൊച്ചി കായലിലൂടെയുള്ള യാത്ര അതിസുന്ദരമാണ്..ഫുഡ് കഴിച്ചു കാഴ്‌ചകൾ ആസ്വദിച്ച് പോകാം..😘
@FoodNTravel4 жыл бұрын
വളരെ ശരിയാണ്.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 😍😍
@shafeekmr61484 жыл бұрын
KZbinrs സംഗമത്തിൽ എബിൻ ചേട്ടനെ കാണാൻ പറ്റാത്തതിൽ വലിയ ഖേദ്ദമുണ്ട്..
Keetirikan nala rasam.. clear explanation.. expecting more videos
@FoodNTravel3 жыл бұрын
Thank you Divya.. Urappayum ithupolulla videos cheyyam
@Soumyabijoshvlogs4 жыл бұрын
ഞങ്ങളുടെ നാട് ❤️
@FoodNTravel4 жыл бұрын
😍
@melvinthomas64994 жыл бұрын
Polichu ebin cheta ..super video...
@FoodNTravel4 жыл бұрын
Thanks Melvin
@ranjithb39084 жыл бұрын
Nostalgia 😍
@FoodNTravel4 жыл бұрын
Thank you Ranjith 😍😍
@ratheeshr68584 жыл бұрын
Poli poliye spr Chetta kiduu spr video Polichu chetto 😋😋👍👍
@FoodNTravel4 жыл бұрын
Thanks bro 😍😍
@issoopdilloo89054 жыл бұрын
Lovely
@FoodNTravel4 жыл бұрын
Thanks dear 😍
@rajeshpanikkar81304 жыл бұрын
സൂപ്പർ കടമക്കുടി ബോട്ട് എത്ര അടിപൊളി നാട്ടിൽ വന്നിട്ട് മക്കളും ഭാര്യയും കൊണ്ടുപോണം താങ്ക്യൂ എബിൻ ചേട്ടാ🥰🥰🥰
@FoodNTravel4 жыл бұрын
ബോട്ട് യാത്ര നല്ലതായിരുന്നു 👍👍
@കാട്ടാളൻപൊറുഞ്ചു4 жыл бұрын
ഞങ്ങടെ കടമക്കുടി പൊളിയല്ലെ എബിൻ ചേട്ടാ😄
@FoodNTravel4 жыл бұрын
സൂപ്പർ ആണ് 👍👍👍
@jithin.vvaliazheekal46234 жыл бұрын
കൊച്ചിയിൽ ഞാൻ ജോലി ചെയ്യന്ന ഉല്ലാസ നൗക നൂറിൽപ്പരം യാത്രകൾ ഈ വഴിയിലൂടെ ചെയതിട്ടുണ്ട് പക്ഷേ ഓരോ യാത്രയും ആദ്യമായി പോയതിൻ്റെ അനുഭൂതിയാണ് പ്രസാദ് ചേട്ടനുമായി ഞാൻ ജോലി ചെയ്തിട്ടുണ്ട് നിഹാര നല്ല റിസോർട്ടാണ് വീണ്ടും എബിൻ ചേട്ടനിലൂടെ കാണുമ്പോൾ ഇരട്ടി മധുരം
@FoodNTravel4 жыл бұрын
താങ്ക്സ് ജിതിൻ.. ഓർമ്മകൾ ഞങ്ങളുമായി പങ്കുവച്ചതിൽ സന്തോഷം 😍
@adithsreenivas23794 жыл бұрын
Second❤️❤️❤️
@FoodNTravel4 жыл бұрын
Thanks bro ❤️❤️
@adithsreenivas23794 жыл бұрын
@@FoodNTravel pinna ella full support ind.
@sidharthpopy28044 жыл бұрын
Eppo athigavum family de oppam ulla video annalo💞Pwolli❣️
@FoodNTravel4 жыл бұрын
Thank you Siddharth.. 😍
@travelforfood23964 жыл бұрын
ചേച്ചി ഗംഗയിൽ ചേട്ടൻ കുറ്റികാട്ടു കടവിലോ
@FoodNTravel4 жыл бұрын
😆😆
@annetnimanishanxavier73454 жыл бұрын
Kadamakkudy is one of our favorite place.....thank you Ebbin for this video.... hope you too love this place
@FoodNTravel4 жыл бұрын
Yes, we had a great time there .. had a good experience and we had enjoyed it a lot
@sunilv96544 жыл бұрын
Who here likes Kerala food 😀
@marhba78564 жыл бұрын
👌👌👌🤝👍video super....prawns,crab also😋😋😋😋😋😋
@FoodNTravel4 жыл бұрын
Thank you Ramshad 😍😍
@spikerztraveller4 жыл бұрын
🤟😋😋
@FoodNTravel4 жыл бұрын
😍🤗
@bindumanu9864 жыл бұрын
Hi ebin chetta adipoly, 🦀 kazhikkan kottamairunnu
@FoodNTravel4 жыл бұрын
Thank you Bindu ☺️
@madhavr22554 жыл бұрын
❤️
@FoodNTravel4 жыл бұрын
Thanks Madhav.. 😍
@manuelroshen4 жыл бұрын
I love the way u execute the things ,u all ways speaks with love in ur talks ,I hope u have lot of patience in life any way ,god bless you with love from bahrain 🇧🇭