Top 10 Romantic Hits of Vayalar - Devarajan - Yesudas | Malayalam Movie Audio Jukebox

  Рет қаралды 4,867,093

Saregama Telugu

Saregama Telugu

9 жыл бұрын

Listen to the top 10 evergreen Romantic hits of maestros Vayalar - Devarajan - Yesudas team from the malayalam classics.
Song Details:
Song : Kayampoo Kannil
Film : Nadhi
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Thanka Bhasma
Film : Koottukudumbam
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Njaan Ninne
Film : Sarasayya
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Chandra Kalabham
Film : Kottaram Vilkkanundu
Singer: Yesudas
Music : G Devarajan
Lyrics: Vayalar
Song : Swarnathamara
Film : Sahakunthala
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Thankathalikayil
Film : Gayathri
Singer: KJ yesudas
Music : G Devarajan
Lyrics: Vayalar
Song : Paarijatham
Film : Thokkukal Kadha Parayunnu
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Venna Tholkkumudalude
Film : Oru Sundariyude Kadha
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Veena Poove
Film : Jeevikkaan Marannu Poya Sthree
Singer: KJ Yesudas
Music : G Devarajan
Lyrics: Vayala
Song : Jamanthi Pookkal
Film : Omana
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: KZbin: / saregamasouth
Facebook: / saregamatelugu
Twitter: / saregamasouth​​
#Devarajan #KJYesudas #Vayalar

Пікірлер: 707
@saregamasouth
@saregamasouth 26 күн бұрын
▶kzbin.info/www/bejne/naXaY4draruLh7M Journey through the complex with #TaTakkara from #Kalki2898AD 💥video is out now!
@francisambrose9627
@francisambrose9627 2 жыл бұрын
ഈ ഗാനങ്ങൾ പിറന്നകാലത്ത് ജീവിച്ചിരിയ്ക്കൻ സാധിച്ചതിൽ അഭിമാനിയ്ക്കുന്നു ! കാതിൽ കേൾക്കുന്തോറും അമൃതമഴ!!!!!
@ajaywayanadan
@ajaywayanadan Жыл бұрын
പഴയ പാട്ടുകൾ ഇഷ്ട്ടപെടുന്ന യൂത്തന്മാരുണ്ടോ...??😍❤
@abhijitham3614
@abhijitham3614 Жыл бұрын
Pinneee😁
@athul___cosco7893
@athul___cosco7893 Жыл бұрын
Onnd
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
ആസ്വാദനത്തിൽ വിഷം കലർത്തണ്ട 🙏
@abhijitham3614
@abhijitham3614 Жыл бұрын
@@thomasvargheesepulickal3690 എന്ത് വിഷത്തെ കുറിച്ച് ആണ് താങ്കൾ പറയുന്നത്🤔 നല്ലത് കാണാൻ ശ്രമിക്കു..👍🙏 Think positively ❤️
@midlajmidu7647
@midlajmidu7647 Жыл бұрын
Pinne🥰
@sunuaravind366
@sunuaravind366 Жыл бұрын
🥰🥰🥰എന്തൊരു മാസ്മരികത ആണ് ഈ ഗാനങ്ങൾക്ക്.... ഇതിങ്ങനെ കെട്ടിരിക്കാൻ എന്ത് സുഖം 😍😍😍😍😍മടുക്കില്ല ഒരിക്കലും 🥰🥰🥰🥰🥰മരിക്കില്ല ഒരിക്കെലും 🥰🥰🥰
@smytgg5977
@smytgg5977 4 жыл бұрын
ദേവരാഗങ്ങളുടെ രാജശിൽപ്പിയും. ദൈവം ചുംബിച്ച വിരലുകളുള്ള വയലാർ രാമവർമ്മയും - ഗന്ധർവ്വ ഗായകനും ചേർന്ന് മലയാളികൾക്ക് നൽകിയ കസവ് മുണ്ട്.
@somanadhanc2211
@somanadhanc2211 2 жыл бұрын
A remarkable comment
@ganesht.g.5268
@ganesht.g.5268 Жыл бұрын
മലയാളികൾ ഉള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വര ഗാനങ്ങൾ...!!! അമരന്മാരായ പ്രതിഭകൾ... പ്രണാമം...!!! 👍🌹🙏
@somanadhanc2211
@somanadhanc2211 2 жыл бұрын
അര നൂറ്റാണ്ട് മുൻപ് എഴുതപ്പെട്ട ഈ ഗാനങ്ങൾ എല്ലാം പുതിയ തലമുറ പോലും ഏറ്റെടുത്തു ഇന്നും ഹൃദയത്തില് സൂക്ഷിക്കുന്നു എന്ന് വരുമ്പോൾ വയലാർ,ദേവരാജൻ,യേശുദാസ്, എല്ലാവരും എത്ര മാത്രം ജനഹൃദയങ്ങളിൽ ജീവിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം
@AjithKumar-cp1nn
@AjithKumar-cp1nn 4 жыл бұрын
1000വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന അത്ഭുതം. തൃമൂത്രയ് അവ താരം
@ShyamYadav-yu6qd
@ShyamYadav-yu6qd Жыл бұрын
🍷😜
@AnilKumar-ig1jq
@AnilKumar-ig1jq 5 ай бұрын
മലയാളം അറിയില്ല അല്ലേ ......... !!!! 😂😂😂. തൃമൂത്ര അല്ല ത്രിമൂർത്തി എന്നാണ് എഴുതേണ്ടത് .
@Mashmellow1998
@Mashmellow1998 5 жыл бұрын
ചന്ദ്രകളഭം ചാർത്തിയൊഴുകും തീരം .. my fav song...What a music..what a lyrics....Voice...Hoo magical...
@AnilKumar-hb9bo
@AnilKumar-hb9bo 4 жыл бұрын
SHIBU
@FREEFIRELIVESTREM
@FREEFIRELIVESTREM 3 жыл бұрын
,🤭🤭☹️
@vijithvijith8290
@vijithvijith8290 2 жыл бұрын
Super
@binuthasajayan3000
@binuthasajayan3000 5 жыл бұрын
ഇത്രയും മനോഹരമായ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ത്രിമൂർത്തികളെ വണങ്ങുന്നു
@georgevarghese2646
@georgevarghese2646 3 жыл бұрын
Cannot suffer that melodies how fall in heart full treatning pains
@simonvarghese8673
@simonvarghese8673 2 жыл бұрын
🙏
@syamsankaramangalam
@syamsankaramangalam 5 жыл бұрын
ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ മനോഹര തീരത്ത് ഇനിയൊരു ജൻമം കൂടി വയലാർ - ദേവരാജൻ കൂട്ടുകെട്ടിന് ദൈവം നൽകട്ടെ.
@arunakumartk4943
@arunakumartk4943 4 жыл бұрын
അതേ....
@sajeevraji808
@sajeevraji808 4 жыл бұрын
Syam Kumar
@udhayankumar9862
@udhayankumar9862 9 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@dinnasherin6044
@dinnasherin6044 4 жыл бұрын
മലയാള സംഗീത ചരിത്രത്തെ അടയാളപ്പെടുത്തിയ ഗാനങ്ങൾ... പ്രണാമം ഇതിഹാസങ്ങൾക് 🙏🙏🙏
@ushavijayakumar2219
@ushavijayakumar2219 Жыл бұрын
Vayalar
@advithishan1995
@advithishan1995 10 ай бұрын
ഹോ, ഏതൊരു ഭാവന അതു ഗാനഗന്ധർവ്വന്റെ സ്വരമധുരിയിലൂടെ ആയപ്പോൾ അതിമധുരമാണ്
@sajeevkk6767
@sajeevkk6767 Жыл бұрын
എത്രകാലം കഴിഞ്ഞാലും പുതുമനഷ്ടപെടാത്തഈ ഗാനങ്ങൾ ഇതിന്റെ ശില്പികൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ലവരെ ജനങ്ങൾ 🙏🌹🌹🌹...
@mathaicg4859
@mathaicg4859 5 жыл бұрын
വീണപൂവേ എന്ന ഗാനം ജീവിക്കാൻ മറന്ന് പോയ സ്ത്രീ എന്ന സിനിമയിലാണ് . സംഗീതംM. S .വിശ്വനാഥൻ എന്നാണെന്റെ ഓർമ്മ .
@rishii4968
@rishii4968 5 жыл бұрын
stjanns
@sheebashajahan4284
@sheebashajahan4284 5 жыл бұрын
@sin2k
@sin2k 4 жыл бұрын
Sri. MS Vsiwanadhan oru Ssmbhavam thanne... A Legend.....
@rajanktk3812
@rajanktk3812 4 жыл бұрын
@@rishii4968 veenapuaykumatanasan
@rajeendradas.t.vrajeendrad4522
@rajeendradas.t.vrajeendrad4522 4 жыл бұрын
ശരിയാണ് Ms വിശ്വനാഥനാണ് വീണപൂവേ എന്ന ഗാനത്തിന്റെ മ്യൂസിക് ഡയറക്ടർ
@yadhusarasan2552
@yadhusarasan2552 4 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത അപൂർവ്വ ഗാനങ്ങൾ
@asokanasokan7221
@asokanasokan7221 2 жыл бұрын
Mo L
@nisamudheenk.n8676
@nisamudheenk.n8676 4 жыл бұрын
*എല്ലാവരും പ്രിയപ്പെട്ടവർ തന്നെ... എങ്കിലും വയലാർ ഉയിർ!* 💘
@gdhdjjbdh
@gdhdjjbdh 4 жыл бұрын
Oru sambhavam aarunnu allee🥰🥰🥰 vayalarum devarajan masterum ivar moonnum chernnal pinnee🥰🥰🥰🥰🥰🥰
@akhilajl4323
@akhilajl4323 3 жыл бұрын
@@gdhdjjbdh tgds bi88ii8 Iihhggy666 has
@gdhdjjbdh
@gdhdjjbdh 3 жыл бұрын
@Tech N Travel Media 😍chandrakalabham chaarthi urangum theeramm.....🎶 Indradhanusin thooval pozhiyum theeram....🎶 Ee manohara theerathu tharumoo, ini oru janmam koodi Enikini oru janmam koodiiiiii......🎶🎶❤️ Ho.. mass allee😄 Athu pole, kaayamboo kannil vidarum.... enna song😄 Ippolthee lyricstnu okke vayalar nte photoyude 10 mtr aduthu nikkanulla yogyatha illaa😂😂
@gdhdjjbdh
@gdhdjjbdh 3 жыл бұрын
@Tech N Travel Media ya... pinne ONV.. njn new gen nte karyamaa uddeshiche.... sreekumaran thambi yude deevanganangal kaiozhinja tharakam❤️🎶🎶👌🏻 Pinne onv de arikil ne undayirunnengil❤️🎶🎶😊👌🏻 Gireeshh puthagery de, nilavinte neelabhasma kuriyaninjavalee🎶🥰 Angane ethra ethra😍
@a.n.puramsivakumar9998
@a.n.puramsivakumar9998 6 жыл бұрын
അനശ്വരതയുടേയും അമൂല്യതയുടേയും അപൂര്‍വ സംഗമം... വയലാർ, യേശുദാസ്, ദേവരാജ രത്നങ്ങൾ..
@manikandanmj8875
@manikandanmj8875 4 жыл бұрын
@padmasree7339
@padmasree7339 Жыл бұрын
തനിച്ചിരുന്ന് ദാസേട്ടന്റെ പഴയ ഗാനങ്ങൾ കേട്ടാൽ സ്വർഗ്ഗം വേറെ വേണ്ടെനിക്ക് .
@vasudevanputhuvaya8697
@vasudevanputhuvaya8697 Жыл бұрын
😍😍😍സത്യം!!!❤️❤️❤️
@sreekantannairs6188
@sreekantannairs6188 2 жыл бұрын
സിനിമാ ഗാനങ്ങൾ എഴുതാൻ പലർക്കും കഴിയും.അർത്ഥവത്തായ ഇമ്മാതിരി ഗാനങ്ങൾ എഴുതാൻ ഇനി ഒരു വയലാർ ജനിക്കണം. ഈ ഭൂമി ഉള്ള കാലമത്രയും ഈ പാട്ടുകളും നിലനിൽക്കും പ്രിയ കവി അങ്ങേക്കു മരണമില്ല. 🌹🌹🌹🌹🌹
@jacobthomas6620
@jacobthomas6620 9 жыл бұрын
Vayalar the Great philosophical, Romantic, Spiritual and overall a great songwriter, ever born in Malayalam . His sudden death is a great and never filled loss of Malayalam
@shalimarmetals7797
@shalimarmetals7797 6 жыл бұрын
very very good comment sir thank you very much 9400800100
@abdulnasar8724
@abdulnasar8724 2 жыл бұрын
വയലാർ ദേവരാജൻ യേശുദാസ് നസീർ 🌹 ഒരു രക്ഷയും ഇല്ല
@unnivaisakham8467
@unnivaisakham8467 5 жыл бұрын
കാലത്തിന് മായ്ക്കാൻ കഴിയാത്ത പ്രതിഭകൾ
@user-lz9zy8dq9s
@user-lz9zy8dq9s 7 ай бұрын
Devarajan master and vayalar are legends of malalayalam film songs❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤but yesudas 😢😢😢😢😢
@praveennair2776
@praveennair2776 2 жыл бұрын
It's a pride to live the same time with the legends 🙏🙏🙏
@pvmukundan1430
@pvmukundan1430 3 жыл бұрын
What a range. I have been listening these songs from my childhood. But I never felt bored even once. Always refreshing
@DhyanandArush
@DhyanandArush 2 жыл бұрын
Hindi devotional song
@simonvarghese8673
@simonvarghese8673 2 жыл бұрын
👍🙏
@parvathyvinayan6813
@parvathyvinayan6813 2 жыл бұрын
Once ONV Kurupp said on GD, even if we listen songs like "Ayiram Padaswarangal' thousand times, we will never get bored!
@kcsreedaran3751
@kcsreedaran3751 2 жыл бұрын
Sajinisreedaran
@naushadak3338
@naushadak3338 Жыл бұрын
​@@DhyanandArush ❤❤❤😊q❤q111❤ QQ❤1❤1❤❤❤111q1qq❤ QQ 1qq😊❤❤
@letticiaperiera5500
@letticiaperiera5500 2 жыл бұрын
Three legends wonderful contribution to malayalam music.
@sija143
@sija143 5 жыл бұрын
വയലാറിന്റെ ഓർമ്മയിൽ ഈ ഗാനങ്ങൾ സമർപ്പികം
@mohananvs1471
@mohananvs1471 5 жыл бұрын
Sija Chacko .
@sin2k
@sin2k 4 жыл бұрын
Eee manohara ganangal, Ezhuthiya Sri. Vayalar, Sri. ONV Sir, Sri. Bhaskaran Master, Music Cheytha Devarajan Master,Thampi Sir,..... Great People.....
@chandrasekharanet3979
@chandrasekharanet3979 2 жыл бұрын
ഓരോ വരികളോം എത്ര അർത്ഥവത്തായത് അതിനിണങ്ങിയ ഈണം നൽകിയദേവരാജൻ സാറിനും വയലാർ സാറിനും ഒരായിരം അഭിനന്ദനങ്ങൾ
@kannankumar2893
@kannankumar2893 6 жыл бұрын
ഇങ്ങനെ ഒരു സംഗമത്തിന് മലയാളം എത്രകാലം കാത്തിരിക്കണം..?
@singtecwithdasdas3400
@singtecwithdasdas3400 4 жыл бұрын
ഉണ്ടാകില്ല:
@rassik142
@rassik142 4 жыл бұрын
Minimum 1000 years. Be happy
@gdhdjjbdh
@gdhdjjbdh 4 жыл бұрын
@Radhakrishna Panicker crct
@binuemiliya
@binuemiliya 3 жыл бұрын
Undavilla
@rasheedop5909
@rasheedop5909 3 жыл бұрын
പ്രതീക്ഷ വേണ്ട സ്വർഗീയ പാട്ടുകാർ പോയി കഴിഞ്ഞു
@mohankumarpanicker9182
@mohankumarpanicker9182 6 жыл бұрын
മലയാളത്തിലെ ഏതു കാലത്തും നിത്യ യൗവനം തുളുമ്പുന്നുന്ന മഹാന്മാരായ ഗായകരും എഴുത്തുകാരും സംഗീതവും ഏതു തലമുറക്കും ആസ്വദിക്കാൻ പറ്റിയ അതുല്യ സംഗീത പ്രതിഭകൾക്ക് പ്രണാമംങ്ങൾ
@khamarudeena2894
@khamarudeena2894 5 жыл бұрын
mohan kumar Panicker
@anoopaugustine4924
@anoopaugustine4924 4 жыл бұрын
Vayalar,the greatest lyricist...
@suseelankavunkal3450
@suseelankavunkal3450 4 жыл бұрын
വീണപൂവേ എന്ന ഗാനത്തിന്റെ സംഗീതം ms വിശ്വനാഥന്റെ താണ്.
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
കായമ്പു കണ്ണിൽ വിടരും, തങ്ക ഭസ്മക്കുറിട്ടതമ്പുരാട്ടി, സ്വർണത്തമരായിതലിൽ
@arundigitalmarketer
@arundigitalmarketer 2 жыл бұрын
kzbin.info/www/bejne/qpnKY598m8mmqas
@josephthobias5933
@josephthobias5933 7 жыл бұрын
അപൂർവ പ്രതിഭത്രയം. മലയാളത്തിൽ വസന്തകാലം സൃഷ്ടിച്ചവർ
@baijus9184
@baijus9184 4 жыл бұрын
ഇതെക്കെയാണ് ഗാനങ്ങൾ
@sureshbabugnair7895
@sureshbabugnair7895 2 жыл бұрын
പട്ടാഴിയിലെ പഴയ ഗ്രാമീണ തിയേറ്ററിൽ നിന്നും ഈ മനോഹര ഗാനങ്ങൾ 40-45 വർഷങ്ങൾക്കു മുമ്പ് കേട്ടത് ഓർമ്മിക്കാൻ സാധിച്ചു. നന്ദി
@venugopalek
@venugopalek 3 жыл бұрын
ശ്രവിച്ചാൽ ഉടലോടെ സ്വർഗത്തിൽ എത്തുന്ന ഗാനങ്ങൾ
@a.p.harikumar4313
@a.p.harikumar4313 6 жыл бұрын
വയലാറിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്കുമുന്നിൽ നമിക്കുന്നു.....
@blessyjobin2926
@blessyjobin2926 5 жыл бұрын
Hai
@jayakrishnanvenugopalindir3324
@jayakrishnanvenugopalindir3324 3 жыл бұрын
Veenapoove enna gaanathinte music direction M.S.Vishwanathan aanu.Bakki gaanangal ellam Devarajan Master thanne.
@sreedharanbsreedharan1510
@sreedharanbsreedharan1510 8 жыл бұрын
kayamboo...kannil vidarum. (super)
@eliasmariyamicheal875
@eliasmariyamicheal875 7 жыл бұрын
Triveni sangamam pole evrude pattukal ellam manoharam thanne . Great & Nice Evergreen songs .
@jayahomeguardr7246
@jayahomeguardr7246 5 жыл бұрын
Gandharva janmangale. ...kodi pranamam....
@tommyjose4758
@tommyjose4758 5 жыл бұрын
Yesudas vayalar devarajan oh!!!!!!!!! What a nostalgic sound gold 100000000.
@vineethv7572
@vineethv7572 6 жыл бұрын
Vayalar u simple magician!!!angu shrishticha Bhavana lokathine engane visheshipikanam enariyunila,orayiram nanni sir
@soman8498
@soman8498 5 жыл бұрын
Golden era of the Malayalam film industry, nolstagic songs.
@simonvarghese8673
@simonvarghese8673 2 жыл бұрын
You are absolutely right. 🙏
@nivedyarajeevan2814
@nivedyarajeevan2814 5 жыл бұрын
അനശ്വര ഗാനങ്ങൾ തീർത്ത മഹാൻമാർ . മനോഹരമായ ഒരു പൂവിന്റെ സുഗന്ധം അറിഞ്ഞ പോലെ
@binoydbi
@binoydbi 4 жыл бұрын
അനശ്വരൻ വയലാർ
@nireeshkumar298
@nireeshkumar298 3 жыл бұрын
സൂപ്പർ
@johnmathew8053
@johnmathew8053 6 жыл бұрын
Such a combination will never happen in future. We are lucky that we were their contemporaries.
@simonvarghese8673
@simonvarghese8673 2 жыл бұрын
👍🙏
@paulwilson6694
@paulwilson6694 6 жыл бұрын
The golden evergreen of Malayalam.songs .. no one will ever forget..its almost 50 years and still a love invoking nostalgia.
@satheeshank9338
@satheeshank9338 2 жыл бұрын
വയലാർ ദേവരാജൻ യേശു ദാസ്
@janardhanjenujanardhan8995
@janardhanjenujanardhan8995 4 жыл бұрын
മറഞ്ഞുപോയ കേരളത്തിന്റെ പുണ്യ കാലം
@abhilashac5928
@abhilashac5928 4 жыл бұрын
V. Y. A. L. A. R
@amxr88gaming
@amxr88gaming 2 жыл бұрын
Appooppanu vendi bluetooth connect cheythu itta song il search cheythappol kittiya onnan ee songs , paatu ishtapedaatha aarund, prethyekich malayalikal🙏🏻🙏🏻 Avarude santhosham athalle valuth,
@TPG798
@TPG798 6 жыл бұрын
Evergreen malayalam songs from the great musicians....
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
A creation of Vayalar- Devarajan- Yesudas team, Kayambu song making waves here. Ganagandarvan's presentation of the song turning out to be beyond anyone's imagination. This Kayambu song will live in our hearts forever.
@sukumaransuku1376
@sukumaransuku1376 4 жыл бұрын
Suppar
@Syamala_Nair
@Syamala_Nair Жыл бұрын
കേൾക്കാൻ സുഖമുള്ള ഗാനങ്ങൾ മനസ്സിൽ പ്രണയം തോന്നുന്ന അവർണ്ണനീയമായ ഗാനങ്ങൾ നന്ദി .ഒരായിരം ശിൽപികൾക്ക് എല്ലാവർക്കുംഒരിക്കൽക്കൂടി.
@induprakash01
@induprakash01 Жыл бұрын
ഓരോ ഗാനങ്ങളും ഓരോ കാലമാണ്,, ഓർമ്മകളാണ് 👍 ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി 💖💖
@vasanthakrishnanthekkedath4366
@vasanthakrishnanthekkedath4366 6 жыл бұрын
മനോഹരമായ ഗാനങ്ങൾ
@KBNAIR-jr1hk
@KBNAIR-jr1hk 5 жыл бұрын
Appol kettalum puthuma thonnunna ante eshttaganangal. thanks..
@subramanianvpsubramani3150
@subramanianvpsubramani3150 5 жыл бұрын
2019,any one ,ethane malayalthinde sukhandham aswathikanulla suvarnna avasaram Devarajan mash vayalar yesudas , Trimurthikal ,,
@sasiv4922
@sasiv4922 4 жыл бұрын
Golden.moments
@ashokmparet1775
@ashokmparet1775 3 жыл бұрын
We will have to wait for a century to get another Vayalarji...Hats off Vayalarji..Great....We have lots of Play back singers ,all good..but no golden lyricist like the Great Vayalar Ramavarms. A 24 carrot gold.
@zainakb3234
@zainakb3234 Жыл бұрын
Exactly.
@thrideepks3044
@thrideepks3044 4 жыл бұрын
എത്ര കേട്ടാലും മതിവരാത്തവയലാറിന്റെ വരികൾ
@padmasree7339
@padmasree7339 Жыл бұрын
ദാസേട്ടൻ ഗാനഗന്ധർവ്വൻ ഉയിർ💪💪💪💪💪
@sadasivanpadikil903
@sadasivanpadikil903 Жыл бұрын
Llfv5mi9
@hariamaravila8661
@hariamaravila8661 Жыл бұрын
ഈ ഗാനങ്ങളും അമ്പലപ്പുഴ പാൽപ്പായസവും നമ്മൾ മലയാളികളുടെ സുകൃതം :
@dr.devadask
@dr.devadask 9 жыл бұрын
devarajan masters surprise music on mohana raaga
@jobyabraham765
@jobyabraham765 7 жыл бұрын
These legends from Keralam , I am proud as Malayali
@balasubramaniannair8084
@balasubramaniannair8084 2 жыл бұрын
Best evergreen songs. .big salute to those who have provided by these songs. .🙏
@binoynair007
@binoynair007 11 ай бұрын
വയലാർ രാമവർമ്മയോട് ഒരു അപേക്ഷ ദേവരാജൻ മാസ്റ്ററെയും കൂട്ടി ഒരുതവണകൂടി ഈ ഭൂമിയിൽ ജനിക്കുമോ മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ
@democraticbitch1016
@democraticbitch1016 4 жыл бұрын
ഇതുപോലെത്തെ സംഗീതത്തിനു ജീവനുള്ള പാട്ടുകൾ ആർക്കും ഇപ്പോൾ വേണ്ട. ഇപ്പോൾ വേണ്ടത് എൻറമ്മേടെ ജിമിക്കി കമ്മൽ പോലെയുള്ള പാട്ടുകളാണ് കഷ്ടം....
@vishramam
@vishramam 3 жыл бұрын
Ee ganangal aswadikkanamenkil, bhasha jnanam, aswadana seshi Iva venam! New gen bhasha napum sakangalkku Iva randum illallo
@harriskpp
@harriskpp 8 жыл бұрын
ee manohara theerathu tharumo ini oru janmam koodi....
@girishnk4644
@girishnk4644 5 жыл бұрын
OLD IS GOLD
@padmadevijayagopi7782
@padmadevijayagopi7782 8 жыл бұрын
ente pranayathine veendum nenjodu cherkkunnu
@rassik142
@rassik142 4 жыл бұрын
I also. It was a nostalgic moment. Now I am in my evening.
@gauravkrishnaaarya8094
@gauravkrishnaaarya8094 2 жыл бұрын
വളരെ പഴയ ഗാനങ്ങൾ മനോഹരം
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
നിത്യകാമുകി ഞാൻ നിൻ മടിയിലെ ,വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ, സ്വർഗ്ഗപുത്രീ നവരാത്രീ, സ്വർഗ്ഗസാഗരത്തിൽ നിന്നും, സംഗമംത്രിവേണീസംഗമം എന്നിങ്ങനെ ഈ ത്രിവേണീസംഗമത്തിൽ ജനിച്ച ഗാനങ്ങൾ ഒരു പക്ഷെ ഇവയിൽ ചിലതിനേക്കാളും മീതെ മികച്ചതായുണ്ട് -
@SatheeshKumar-sf4hi
@SatheeshKumar-sf4hi 2 жыл бұрын
വെൺചന്ദ്ര
@subramanianmp2994
@subramanianmp2994 7 жыл бұрын
Beautiful collection's of Vayalar Devarajan​ Dasetten team....
@SatheeshKumar-gn4fr
@SatheeshKumar-gn4fr 6 жыл бұрын
Dynamism Mp
@balachandrannairpk7884
@balachandrannairpk7884 7 жыл бұрын
Today Vayalar left the world leaving his ever green songs to malayalis. Let us remember his golden songs.
@soman8498
@soman8498 5 жыл бұрын
Golden era of the Malayalam film industry, beautiful songs.
@advithishan1995
@advithishan1995 10 ай бұрын
എല്ലാം ഒന്നിനൊന്നു മികച്ചതാണ്
@jayanthisasikumaran6591
@jayanthisasikumaran6591 9 жыл бұрын
long live dasettan. I'm addicted to the legendary voice.
@muraleedaran1
@muraleedaran1 6 жыл бұрын
we remember the three legends of musics forever
@Pkps4
@Pkps4 3 жыл бұрын
വയലാർ ❤❤
@chandrikaharidas1956
@chandrikaharidas1956 5 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനങ്ങൾ നൽകിയ ത്രിമൂർത്തികൾക്കു നമോവാകം
@gopinathan9368
@gopinathan9368 7 жыл бұрын
magic of my favot Devarajan Mastet in MOHANAM
@saraththomas6509
@saraththomas6509 7 жыл бұрын
Gopi Nathan .
@RAHAKUMAR
@RAHAKUMAR 6 жыл бұрын
Shri Jesudoss is a blessing to music lovers like me.Dear God blesd Shri Jesudoss and his family with Health ...wealth...and ......Peace of Mind..
@anoopaugustine4924
@anoopaugustine4924 4 жыл бұрын
Vayalar, the greatest lyricist....
@ashokmparet1775
@ashokmparet1775 3 жыл бұрын
Credit one goes to music writer Vayalarji the lyricist , second goes to Devarajan mash. Next to Jesudas .
@sreeranjinipulicka9121
@sreeranjinipulicka9121 Жыл бұрын
Njan kothichu ninnu...very sweet to hear...❤❤
@satheeshbabukollambalath6170
@satheeshbabukollambalath6170 7 жыл бұрын
മനോഹരമായ ഗാനങ്ങൾ കളിർമയി ....
@shibuanushka7384
@shibuanushka7384 2 ай бұрын
സൂപ്പർ സോങ്‌സ് സാർ
@raveendrankottarakkara4616
@raveendrankottarakkara4616 5 жыл бұрын
മഹാപ്രതിഭകളുടെ കൂട്ടുകെട്ടിൽ വിരിഞ്ഞ ഈ ഗാനപ്രവാഹം എത്രകേട്ടാല്ലം മതിവരില്ല.
@ksaseendran6254
@ksaseendran6254 7 жыл бұрын
അനശ്വരതയുടെ അപൂര്‍വ്വ സംഗമം
@shalimarmetals7797
@shalimarmetals7797 6 жыл бұрын
very good comment
@ramaninarayanan6622
@ramaninarayanan6622 7 жыл бұрын
Valare Manoharamaya ganangal oormaikkuvendi. Thanks.
@balannair9687
@balannair9687 4 жыл бұрын
Wonderful....Jayetta .......
@balakrishnankottepat8869
@balakrishnankottepat8869 8 жыл бұрын
ONE OF THE GREATEST SONGS BLESS YOU
@rnrmenon2122
@rnrmenon2122 7 жыл бұрын
A great collection of music. From the classical malayalam composers and singer - some before our times, but so worth appreciating.
@saraththomas6509
@saraththomas6509 7 жыл бұрын
Raghu Nandini Roshun Menon
@riyasbabu1vtyikw3ry43
@riyasbabu1vtyikw3ry43 7 жыл бұрын
5
@vijayanchelembraartist117
@vijayanchelembraartist117 4 жыл бұрын
@@riyasbabu1vtyikw3ry43 lb
@narayanankuttyavAv
@narayanankuttyavAv 9 жыл бұрын
Kavitha thulumbhunna manoharamaaya varikaluede kaathinum karalinum inpamoottuna eenavum, gandharva gaayakande aalaapanavum... oru maayaa lokathilethikkunnu... aasamsakalode...
@lohidakshannair809
@lohidakshannair809 7 жыл бұрын
tnarayanankutty.a.v Av
@shalimarmetals7797
@shalimarmetals7797 6 жыл бұрын
super comment thank you sir
@winnyritamathew3419
@winnyritamathew3419 2 жыл бұрын
Happy mood ഉണ്ടാക്കുന്ന songs 👍
@singtecwithdasdas3400
@singtecwithdasdas3400 4 жыл бұрын
മലയാളത്തിൽ ഇനിയും നിലനിൽക്കുന്നത്
@beenapramod965
@beenapramod965 3 жыл бұрын
സൂപ്പർ nostalgic ,
Top 10 Hits of Raveendran - KJ Yesudas | Malayalam Movie Audio Jukebox
46:18
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
Sindhoora Thilakam volume 2 | Ever Green Malayalam Superhit Songs | Cover Version
44:19
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 460 М.
Top 10 Duets | Prem Nazir - Vijayasree | Malayalam Movie Audio Jukebox
34:53
Please Choose Hell Or Heaven For Good Girl
0:32
ToonToon Daily
Рет қаралды 3,6 МЛН
СЛАБОВИДЯЩИЙ и ПОЛИЦЕЙСКИЙ
0:15
Клаунхаус Kids
Рет қаралды 1,4 МЛН
Как Узбекские Солдаты Шокировали Немецких Генералов?
0:53
Солдаты минувших войн
Рет қаралды 875 М.