അനശ്വര ഗായകൻ,,,, ജയചന്ദ്രൻ സാർ.... ഈ പാട്ടുകൾ എന്നും സ്വർഗ്ഗീയ ഗാനങ്ങൾ... അങ്ങേക്ക് അനന്ത കോടി നമസ്കാരം 🙏🙏🙏🙏🥰🥰🥰🥰
@balachandrankv3136 Жыл бұрын
ഹോ എത്ര കേട്ടാലും മതിവരാത്ത ജയചന്ദ്രൻ ഗീതങ്ങൾ.. മധുര സ്വരം.. ദേവഗയകാ നമിക്കുന്നു..
@SreedharanValiparambil-sp9oz Жыл бұрын
ഐഎഎസ്
@DeepakSharma-sq7jj10 ай бұрын
ജയചന്ദ്രൻ സാർ പാടുന്നത് കേട്ടാൽ ഏതു വിഷമവും മറക്കും. മനസ് ശാന്തമായി സുഖമായി ഉറങ്ങാനും സാധി ക്കും. ഞങ്ങളുടെ ഇരിഞ്ഞാലക്കുടയുടെ സ്വകാര്യസ്വത്താണ് സാർ
@jaisontharakan451311 ай бұрын
ഇന്ന് 80 ആം പിറന്നാൾ ആഘോഷിക്കുന്ന, മലയാളത്തിന്റെ സ്വന്തം ഭാവ ഗായകന് പിറന്നാൾ ആശംസകൾ 🎉
@abdulkalamca8 ай бұрын
❤❤❤🎉🎉🎉
@santhoshavittathur5266 Жыл бұрын
ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ഭാവഗായകനായ ശ്രീ ജയചന്ദ്രൻ. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഓരോന്നും ഒന്നിനൊന്നു നല്ലതാണ്. നീലഗിരിയുടെ സഖികളെ... മഞ്ഞലയിൽ മുങ്ങി തോർത്തി... മല്ലികാബാണൻ തന്റെ...നിന്മണിയറയിലെ ഏകാന്തപഥികൻ..., പൂവും പ്രസാദവും...,ഹർഷബാഷ്പം......റംസാനിലെ ചന്ദ്രികയോ...കരിമുകിൽ കാട്ടിലെ...ചന്ദനത്തിൽ....അങ്ങനെ പോകുന്നു മലയാളികളുടെ മനസു കീഴടക്കിയ കുറെയധികം ആദ്യകാല ഗാനങ്ങൾ❤❤.....അദ്ദേഹത്തിന്റെ രണ്ടാംവരവ് അതിലും ഗംഭീരം... പ്രായം നമ്മിൽ,...ശിശിരകാല മേഘ ... വിരൽ തൊട്ടാൽ വിടരുന്ന...ആലിലത്താലിയുമായ് വരൂ ...ഏകാകിയാം എന്റെ സ്വപ്നങ്ങൾക്കൊക്കെയും...ഓലഞ്ഞാലിക്കുരുവി...ആരാരും കാണാതെ....മനസിൽ മിധുനമഴ. ...അറിയാതെ അറിയാതെ... കല്ലായി കടവത്തെ ...ആ ശബ്ദ സൗകുമാര്യത്തിനു പകരം വക്കാൻ മറ്റൊന്നില്ല എന്ന് തന്നെ പറയാം...ഇനിയുമൊത്തിരി ഗാനങ്ങൾ പാടുവാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടാകട്ടെ!...കേൾക്കുവാൻ നമുക്കും...🙏
@indukumari554610 ай бұрын
യേശുദാസിനെപ്പോലെ അഹങ്കാരം ഇല്ലാത്ത ഒരു നല്ല മനുഷ്യൻ, ഒത്തിരി പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ ❤️❤️❤️❤️
@kgsoman33010 ай бұрын
U
@devaragamaudios41108 ай бұрын
ഇരിഞ്ഞാലക്കുടക്കാരുടെ മാത്രമല്ല ഞങ്ങൾ അമ്പലപ്പുഴക്കാരുടെയും സ്വകാര്യ അഹങ്കാരമാണ് P ജയചന്ദ്രൻ... ❤️🙏🌹
@erullak7 ай бұрын
Edanavo eee jagal..onnu pode...
@sivaramakrishnanks29986 ай бұрын
Don't confine him to Irinjalakuda. He is all malayalee's pride.
@soumyapv273818 күн бұрын
ആ നാദം നിലച്ചു...... മലയാളം ഉള്ളിടത്തോളം കാലം നമ്മുടെ കൂടെയുണ്ടാവു൦... 😢😢😢😢🎉🎉🎉❤❤❤
@sanjeevwankan537117 күн бұрын
🙏🙏🙏🙏.... 🌹
@sunithag702017 күн бұрын
ഓർക്കാൻ ഒരു പാട് നല്ല ഗാനങ്ങൾഅദ്ദേഹം നമുക്ക് തന്നിട്ട് ഉണ്ടല്ലോ.❤❤❤❤❤❤❤❤❤❤❤❤..
@MohanKarayil11 ай бұрын
നമ്മുടെ എല്ലാവരുടെയും സ്വകാര്യ ആഹംകാരം ആണ് ജയേട്ടൻ 😊😊❤😊😊
@Kumar84717Ай бұрын
മലയാളത്തിൽ ജയചന്ദ്രനൊപ്പം പോന്ന മറ്റൊരു ഗായികനുമില്ല തന്നെ 🙏👌🥰🥰🧡🧡
@manessar Жыл бұрын
താങ്കളൊരു പ്രപഞ്ച മന്ദിരമാണ് - പ്രേം നസീർ
@RugminiNair-gd3cl Жыл бұрын
Jayachandrante suprabhatham sooper
@amithaami666111 ай бұрын
😂
@bhanuprahashgangadharan499910 ай бұрын
എന്നും ഇഷ്ടം ജയേട്ടൻ.. 👏👏👏👍👍
@sanathanannair.g5852 Жыл бұрын
ആർക്കും അനുകരിക്കാൻ കഴിയാത്ത ഏക സ്വരവും ആലാപനശൈലിയുമാണ് ജയേട്ടൻേറത്. അതാണ് അദ്ദേഹത്തിൻെറ വേറിട്ടുള്ള വ്യക്തിത്വും. "തൻേറടമുള്ള പുരുഷൻെറ ശബ്ദമാണ് ജയചന്ദ്രൻേത്", കമൻറ് സാക്ഷാൽ ദേവരാജൻ മാഷിൻേത്.
@SubairMa Жыл бұрын
😊
@raveendrankk7803 Жыл бұрын
&
@sherlyraju4965 Жыл бұрын
Orikkalum marakkatha pattu nostalgic feel God bless you ❤
@bhanumathikm80143 ай бұрын
Aareyumaakacvrshikkunnagamanammgal
@masswinlotteryguessing923218 күн бұрын
ഇനിയില്ല ആ മനോഹര നാദത്തിന് ഉടമ. പക്ഷെ അദ്ദേഹം ഇവിടെ അവശേഷിപ്പിച്ച ആ സ്വരമാധുരി, സംഗീതം ഈ ലോകത്ത് അവസാനിക്കുന്നത് വരെയുണ്ടാകും. തീർച്ച !!!❤
@Vishu9510011 ай бұрын
80-ന്റെ നിറവിൽ നിൽക്കുന്ന ഭാവഗായകന് ഒരായിരം പിറന്നാളാശംസകൾ.. അദ്ദേഹം നൂറുവയസ്സുവരെ അരോഗദൃഢഗാത്രനായി ജീവിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു..
@krishnakumari435410 ай бұрын
പഴയ ഗ്രാമീണ പശ്ചാത്തലത്തിൽ പാടുന്ന പാട്ടുകൾ ഹൃദയതാളം പോലെയാണ്.🎉🎉🎉🎉🎉
@Sarojinia-ov1tg5 ай бұрын
❤🎉😢😮😅
@DileepPD-j7r4 ай бұрын
വർഷങ്ങൾക്ക് മുമ്പുള്ള ഈ പാട്ടുകൾ കേൾക്കുമ്പോൾ ബാല്യകാല സ്മരണകൾ ഓടിയെത്തുന്നു
@salimm487615 күн бұрын
സത്യം 👍
@nigilt119111 ай бұрын
മലയാളത്തിന്റെ ഭാവ ഗായകന് ഹൃദയം നിറഞ്ഞ 80താ മാത് പിറന്നാൾ ആശംസകൾ
@radhakrishnancv850511 ай бұрын
ഭാവഗായകന് ജന്മദിനാശംസകൾ നേരുന്നു, ഒപ്പം എല്ലാ ആയുരാരോഗ്യ സുഖങ്ങളും 🙏🙏🙏🙏
@lalithambikadevikp9937 Жыл бұрын
എന്റെ ജീവന്റെ ജീവനായ പാട്ടുകൾ
@jayanpillai9850 Жыл бұрын
Sathiyam paranjal ethra manohara Ganam
@ganesanedakkott943011 ай бұрын
ആകാലഘട്ടത്തിലെ മധുരഗാനങ്ങൾ ഓർമ്മകൾ ഇന്നും കുളിരെക്കുന്നു.
@yusafm357811 ай бұрын
ഇവരൊന്നുംപാടാത്ത വരും കാലം ഒരു വരണ്ട കാലമായിരിക്കും, ഓർക്കാൻ മടി
@RugminiNair-gd3cl Жыл бұрын
Ñin mani arayie suprabhatham manivarnanillaatha all àre super
@sukumaranperiyachur5523 Жыл бұрын
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഗായകൻ.. ജയചന്ദ്രൻ പാട്ടിന്റെ ജയഗായകൻ...
@krishnadasc3128 Жыл бұрын
മലയാളത്തിന്ടെ.. സൂപ്പർ.. ഗായകൻ.
@Achuthanmash-h4m Жыл бұрын
@@krishnadasc3128ഊദി വശ്യസുന് രി ഈ സരിക്ക ഒരു പൊട്ടുകുത്തിയ നസീർ എന്ന നിത്യ ഹരിത സംന്ദരൻ സ്വർണ്ണത്തിനു സ്റ്റന്ധമെന്ന പോലെ ഭാവ സുന്ദ ഗാറ കൊണ്ട് ഈഗാനത്തെ പ്രകൃതിയിൽ ചാലിച്ചു ലയിപ്പിച്ച ജയചന്ദ്ര അഭിനന്ദന പുഷ്പഹാര oi❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤😂❤😂🎉❤😂🎉😂❤🎉😂❤🎉
@Achuthanmash-h4m Жыл бұрын
പ്രകൃതി സുന്ദരം. അതിനെക്കാൾ സുരുര് ഭാവനായന്റെ ഗാനം യൂ ഫലിയുടെ കവിത ഹായ് ആ നദകരം..ഭാവഹായകന് ഭാവം കങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤
@ramachandranmm6338Ай бұрын
Bhava Gayakan
@varghesekallarakkal59147 ай бұрын
പഴയ പാട്ടുകൾ ആ കാലഘട്ടത്തിൽ നമ്മളെ എത്തിക്കുന്നു. നൊസ്റ്റാൾജിയ തന്നെ
@lalithanair623811 күн бұрын
എൻ്റെ ഇഷ്ടഗായകൻ.... അദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കുന്നതും പാടുന്നതും മനസ്സിന് ഏറെ സുഖം തന്നെയാണ് . മലയാളികളുടെ മനസ്സിൽ എക്കാലവും അദ്ദേഹവും അദ്ദേഹത്തിൻ്റെ ഗാനങ്ങളും നിറഞ്ഞിരിക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ..🙏🙏🙏🌹🌹🌹
@sreekumar-sy3px13 күн бұрын
ദൈവം കരുണ ചൊരിഞ്ഞ രാത്രി ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ (ദൈവം...) ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം നാദങ്ങളായുയരുന്നൂ ഗാനങ്ങൾ നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ (ദൈവം...) പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ പാട്ടു പാടിയെത്തീ വാനമ്പാടികൾ പല വിധം സ്തുതി ഗീതങ്ങൾ പാടീ പ്രിയം നിറയും ഈണങ്ങൾ ചൂടീ (ദൈവം...)
@sumangalanair135 Жыл бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏
@nazerpangodnazerpangod1403 Жыл бұрын
❤❤❤
@devythalokkaran5963 Жыл бұрын
പ്രിയ ജയേട്ടൻ❤️
@sreekumar-sy3px13 күн бұрын
മഞ്ഞും കുളിരുമായി വന്നെത്തീ മാനത്തൊരു നക്ഷത്രം സന്ദേശവുമായീ മിന്നും കുപ്പായവുമായീ രാജാക്കൻമാർ മീറയും പൊന്നും കാണിക്ക വച്ചൂ മുന്നിലർപ്പിച്ചു വണങ്ങി നിന്നൂ (മഞ്ഞും കുളിരുമായി...) ലോകം പാടുന്നൂ ഗീതങ്ങൾ ലാളിത്യമോലും ഈണങ്ങൾ എന്തും ഏതും ആഘോഷങ്ങൾ ഏഴു നിറങ്ങളിൽ മേലാപ്പുകൾ ഇവിടെ നിറയുന്നൂ വർണങ്ങൾ ഈശ്വരചൈതന്യമണിയുന്നൂ മനസുകൾ (മഞ്ഞും കുളിരുമായി...) കാലത്തിൻ നിറവിൽ മിഴിവോലും കരവിരുതിൽ അലങ്കാരങ്ങൾ പാട്ടുകളൊരുങ്ങീ വരവേൽക്കാൻ പുൽക്കൂടൊരുക്കി നക്ഷത്രങ്ങളൊരുക്കീ പാരിൻ നാഥനായി ഒരുങ്ങി നിന്നൂ പൂർണനായ മാനവനെ കാത്തിരുന്നൂ (മഞ്ഞും കുളിരുമായി...)
@rajalakshminair8913 Жыл бұрын
Bhava gayaka..God Bless 🙏 Namaskaram 🙏
@cnarayanan432 Жыл бұрын
Malayalathila Number One Gaayakanda Ee Gaanangal Uplode Cheythtthinu Orayiram Thanks...
@VkBasheer0075 ай бұрын
ജയചന്ദ്രൻ സാറിനു 80 പിറന്നാളിന്റെ ആശംസകൾ.. 🌹🌹🌹.... ഇനിയും ഒരു പാട് കാലം ജീവിക്കട്ടെയെന്ന്.... പ്രാർത്ഥിക്കുന്നു
@rameshkk23482 ай бұрын
Nnu😌to ❤🤣. O ml. Left jm😊😊😊😊🚌🚍🚛 😊m
@rameshkk23482 ай бұрын
Hjiij mi😅h pim l😊moikimpk oj iOhio jum😄😘o
@sreekumar-sy3px13 күн бұрын
കൈകൾ കൂപ്പുന്നൂ ഭക്തർ കാരുണ്യമൊഴുകും വഴികൾ തേടീ സത്യത്തിൻ പാതേ ഗമിപ്പാനായീ സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ സായൂജ്യം തേടുന്നൂ അത്താണികളിൽ (കൈകൾ...) തള്ളിക്കളയാനും ഉൾക്കൊള്ളാനും താരതമ്യങ്ങൾക്കായി മനസു തുറക്കൂ മറക്കേണ്ടതെല്ലാം മറന്നാൽ എന്നും മാനസം നിറയും സൗഹൃദങ്ങൾ ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം ലൗകികമണിയും മാനവവഴിയമ്പലം (കൈകൾ...) എന്നും പൂജിക്കും ദേവതയ്ക്കായ് ഏകചിത്തമണിയുന്നൂ മനുഷ്യൻ തോൽവികളിൽ എന്നും താങ്ങുകാലായി തൊരടികളിൽ കൂട്ടായെത്തും തുണയായീ അടുത്തണയും അത്ഭുതമായി ദൈവം ആരേയും കൈവിടാത്ത ആശാദീപം (കൈകൾ...)
@Syamala_Nair Жыл бұрын
സഽർണ്ണഗോപൂരനർത്തകീ ശിൽപം കണ്ണിനു സായൂജഽഠ നിൻ രൂപം..എന്ന മനോഹരമായ ഗാനം പാടിയ മഹാഗായകനെ നമിക്കുന്നു തമ്പി സാറിൻറ വരികൾ അവർണ്ണനീയം Syamala nair kalpathi. Palakkad
@meeramadhu6953 Жыл бұрын
O
@koshyp.b5750 Жыл бұрын
തമ്പിസാറിന്റെ വരികൾ മലയാളത്തിന്റെ മുത്തുകളും ശില്പങ്ങളുമാണ്...
@sathy.supran1400 Жыл бұрын
@@meeramadhu6953😮
@ravindranadhank1012 Жыл бұрын
49:25 😂
@sathyadasanpongazhayil6744 Жыл бұрын
സൂപ്പർ എന്നും കേട്ടാലും മതിവരില്ല.
@SunilKumar-vy8mz9 ай бұрын
👌👌👌👌👌🙏🙏🙏🙏🙏❤
@premkumarp960014 күн бұрын
പ്രണാമം എൻ്റെ ജയേ ട്ട്ന് അശ്രു പൂജ
@kaladharanas9238 Жыл бұрын
🙏🙏🙏🙏🙏❤️❤️💯ജയേടടാ പറ്ണാമ൦ ദീർഘകാലം പാടാ൯ ജഗദീശ൯ അനുഗ്രഹം നൽകടടേ ❤❤❤
@jaseelanousheer2190 Жыл бұрын
🧡🧡🧡🧡
@Fauzia-ke7bh2 ай бұрын
ഭാവ ഗായകൻ ജയചന്ദ്രൻ സാറി നെ കുറിച്ച് എന്ത് പറയാൻ എല്ലാ ഗാനങ്ങളും സൂപ്പർ 🙏🙏🙏🙏🙏🙏👍
@AjayanAju-nd3hq5 ай бұрын
കൗമരത്തിൽ പാടിപഠിച്ച മറക്കാൻ പറ്റാത്ത പാട്ടുകളുടെ ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരം ജയേട്ടൻ.
@binoymb4618 Жыл бұрын
സൂപ്പർ അനുകരിക്കാൻ ബുദ്ധി മുട്ടുള്ള ഗാനങ്ങൾ
@sureshnair2619 Жыл бұрын
Evergreen songs by the one n only Bhavagayakan...Hats off to Jayettan.
@sreelathas7717 Жыл бұрын
🎉🎉🎉🎉
@pushpavallicp5082 Жыл бұрын
@@sreelathas7717 . . . .
@Leelamma-gu9yr Жыл бұрын
@@pushpavallicp5082²6667b6
@rajanpm6555 Жыл бұрын
ജയേട്ടാ എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളാനിതൊക്കെ. വളരെ സന്തോഷം
@ansaripm558 Жыл бұрын
. 1 😅
@joykarayamparambilantony14286 ай бұрын
@@ansaripm558NH mu❤
@UnnikrishnanPp-ey6or7 ай бұрын
ശ്രുതി സുന്ദരമായ പാ ട്❤❤❤❤❤
@PraveenJaggus4 ай бұрын
ഈ ഗാനമൊന്ന് അലാറം ട്യൂൺ ആയി വെച്ചിട്ട് രാവിലെ ഒന്ന് എണീറ്റു നോക്കു. എന്റെ ദൈവമേ..... 🙏🙏🙏🙏🙏🙏....
@violawilfred114517 күн бұрын
Legends allways treat us heavenly feast they allways fill us happyness like songs lirics music...without them there is nothing now jayachadran🙏🙏🙏🙏🙏🙏
@sivanpa5563 Жыл бұрын
അദ്ദേഹം ഇനി പാടാൻ പോകുന്ന പാട്ടുകൾ ആയിരിക്കും കൂടുതൽ മനോഹരം 💐💐💐❤️❤️
@AbbasM.M Жыл бұрын
Abbas. Chentrappinni. I enjoy years of age. Jayachandran beautiful voice.what a quality of voice. What a range of voice. What an understanding of the lyrics..
@GeethaSreedharan-q7w10 ай бұрын
പ്രിയ ഗായകന് പിറന്നാളാശംസകൾ
@sebastianka7373 Жыл бұрын
Ethra kettalum mathivatha mnohara ganam.❤
@sivaprasadmoorkath2095 Жыл бұрын
Super songs
@kanchanaks5902 Жыл бұрын
ഭാവഗായകന് ഭാവുകങ്ങൾ ❤
@SanthoshPrabhakaran-u6o16 күн бұрын
Nostalgia of malayalies, far well to malayalam singer Jayachandran.
@vsanilkumar9355 ай бұрын
ഈ ഭൂമുഖത്തുള്ള എല്ലാർക്കും അവകാശപ്പെട്ടതാണ് ജയേറ്റൻ്റെ പാട്ടുകൾ ❤❤❤
@unnikarthikaunnikarthika6734 Жыл бұрын
ലാവയിലെ യൂസഫലി കേച്ചേരിയുടെ വരികൾ, ദേവരാജൻ മാസ്റ്ററുടെ ഈണത്തിലു ഈ താരുണ്യ പ്പൂവിന് കൈ നീട്ടല്ലേ എന്ന ഗാനം ലീഡ് ചെയ്തിരിക്കുന്നത് ദാസേട്ടനാണ്. കൂടെ ജയേട്ടനും.
@SunilbabuChomattil4 күн бұрын
Varadanangalude nadaya irinjalakudayil ninnum
@thimmaiahsharadammathimmai454811 ай бұрын
Lovely 🎉😊nice
@GeethaSreedharan-q7w10 ай бұрын
പ്രിയ ഭാവഗായകന് പിറന്നാളാശംസകൾ
@Ramachandran-po1hm15 күн бұрын
ഹൃദയഹാരി ആയ ഗാനം
@akkuakkus576228 күн бұрын
ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹംകാരം അല്ല. മലയാളിയുടെ അഹംകാരം ആണ് ജയേട്ടൻ.
@jayadevanveevee117815 күн бұрын
ജയട്ടേ നും നസീർ സാറും കൂടി ചേർന്നപ്പോൾ വല്ലാത്ത അനുഭൂതി
@RajeshK-w4j4 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@jayanpillai9850 Жыл бұрын
Sathiyam paranjal edhehathinte pattukal ellam thanne super ❤Great Gurunadha