ദുബായിൽ അഞ്ചുവർഷം നിന്ന് എനിക്ക്... ഈ കുവൈറ്റില് കാഴ്ചകൾ വെറും വേസ്റ്റ്.. കുറേ മാളുകൾ ഉണ്ടാവുംഅതു മാത്രം😃😃 വെള്ളിയാഴ്ച മാലിയിൽ വന്നാൽ കുറേ കൂതറ ആന്ധ്രയും ഫിലിപ്പീൻസ് കാരെയും 😃😃കാണാം ..... അൻപതു വർഷം കൂടി കഴിഞ്ഞാൽ കുറിച്ചുഡെവലപ്പ് ആകും എന്ന് തോന്നുന്നു 🙏🙏🙏
@LTDreamsbyLennyTeena2 жыл бұрын
കുവൈറ്റിൽ എവിടെയൊക്കെ പോയിട്ടുണ്ട്.... എല്ലാ രാജ്യം ഒരു പോലെ ആകണമെന്നില്ല.... ഉള്ള കാഴ്ചകൾ സന്തോഷത്തോടെ കാണുക.. ആസ്വദിക്കുക...
@techtravelkerala97822 жыл бұрын
പിന്നെ എന്തൊത്തിനാണ് ഇങ്ങോട്ട് എഴുന്നെള്ളിയത് 🤔
@LTDreamsbyLennyTeena2 жыл бұрын
@@techtravelkerala9782 😂
@jinil.chalakudy21932 жыл бұрын
നിങ്ങൾ പറഞ്ഞ കൂതറ ആന്ധ്രാക്കാർ ഇന്ത്യക്കാർ തന്നെയാണ്.... ഞാൻ കുവൈറ്റ് toyota 8 കൊല്ലം വർക്ക് ചെയ്തിട്ടുണ്ട്.. സ്വന്തം രാജ്യക്കാരെ നമ്മൾ തന്നെ കളിയാക്കിയാൽ മറ്റുള്ള രാജ്യക്കാർ എങ്ങനെ കളിയാക്കാതിരിക്കും..ഞാൻ ദുബായിൽ ജോലി ചെയ്തിട്ടുണ്ട്...എല്ലാം രാജ്യവും ദുബായ് പോലെ ആവോ
@LTDreamsbyLennyTeena2 жыл бұрын
@@jinil.chalakudy2193 👍
@travelking12 жыл бұрын
ഇത് കുവൈത്തിൽ ഉള്ള മലയാളികൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ❤️❤️❤️
@LTDreamsbyLennyTeena2 жыл бұрын
ഇതൊക്കെ നമ്മുടെ കടമയല്ലേ..... 🤩🤩🤩🤩
@MrUnboxTravel2 жыл бұрын
വളരെ കുറഞ്ഞ സമയം കൊണ്ട് കുവൈറ്റിലെ പ്രധാന കാഴ്ചകൾ അല്ലെങ്കിൽ സ്ഥലങ്ങൾ കാണിച്ചു തന്നു..ഇത് കുവൈറ്റിൽ ഉള്ളവർക്കും കുവൈറ്റ് സന്ദർശിക്കാൻ ആഗ്രഹമുള്ളവർക്കും ഈ വീഡിയോ ഉപകരിക്കും...👍👍😊
@LTDreamsbyLennyTeena2 жыл бұрын
Thank you dear ❤️❤️❤️
@itsmykahaani74832 жыл бұрын
അടിപൊളി വളരെ ഉപകാരപ്രദമായ വളരെ നല്ല ഒരു വിഡിയോ ആണ് ചേട്ടാ കിടു
@LTDreamsbyLennyTeena2 жыл бұрын
@@itsmykahaani7483 ❤️❤️❤️❤️❤️
@nimmis13052 жыл бұрын
Thank you for your valuable information 👍👍
@LTDreamsbyLennyTeena2 жыл бұрын
Most welcome 🤩🤩🤩
@radhakrishnanpm9242 жыл бұрын
ഇതു വരെ ഇന്ത്യയ്ക്ക വെളിയിൽ പോയിട്ടില്ലാത്ത എനിയ്ക്ക് ഈ വീഡിയോയിലൂടെ കുവൈറ്റിലെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് ഇനിയും ഇത്തരം വീഡിയോകൾ പ്രദർശിപ്പിയ്ക് മെന്ന് പ്രതീക്ഷിക്കുന്നു
@LTDreamsbyLennyTeena2 жыл бұрын
Thank you Sir... തീർച്ചയായിട്ടും ഇതുപോലത്തെ വീഡിയോസ് ചെയ്യുന്നതായിരിക്കും.. 🤩🤩
@zuhairthaikkadantzs23292 жыл бұрын
ഇതിൽ പെടാത്ത ഒരു അടിപൊളി സ്ഥലമുണ്ട് ടിക്കറ്റ് എടുത്ത് കാണാവുന്ന സ്ഥലമാണ് Sheikh abdullah Al-Salem cultural centre
@LTDreamsbyLennyTeena2 жыл бұрын
Yes.. 👍👍👍... ഇതിൽ പെടാത്ത ഒരുപാട് സ്ഥലങ്ങളുണ്ട് ഒരു സെക്കൻഡ് part ഇറക്കേണ്ടി വരും..... 😄😄😄
മച്ചാനെ അടിപൊളി വീഡിയോ.... നല്ല ഇൻഫോർമേഷൻ വീഡിയോ❤🫶👌
@LTDreamsbyLennyTeena4 ай бұрын
Thanks bro... 😍😍😍
@kuwaitigirl57792 жыл бұрын
Valare upakarapetta video
@LTDreamsbyLennyTeena2 жыл бұрын
Thank you.. 😍😍😍
@LBeesVlogs2 жыл бұрын
Good information 👍👍 Mirror house also must watch place in kuwait, tickets 4kd
@LTDreamsbyLennyTeena2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല പക്ഷേ നിങ്ങടെ വീഡിയോ ഞാൻ കണ്ടായിരുന്നു.... ഈ വീഡിയോ സെക്കൻഡ് പാർട്ട് വരുന്നുണ്ട് അതിനകത്ത് ഉൾപ്പെടുത്താം 🤗🤗🤗🤗
@johnnelson33952 жыл бұрын
Green island and scitific center as well as Al khoot mall.
@LTDreamsbyLennyTeena2 жыл бұрын
Kuwait aquarium പറഞ്ഞു....
@lalujose32612 жыл бұрын
Very good presentation...
@LTDreamsbyLennyTeena2 жыл бұрын
Thank you Lalu Acha😍
@ansarm48852 жыл бұрын
ഇത് കലക്കി 🥰🥰🥰
@LTDreamsbyLennyTeena2 жыл бұрын
Thank you..
@rosammathadathilankal73442 жыл бұрын
Ethiram Vishwadhamayi paranju thanna LT dreams nu nanni 👏
@LTDreamsbyLennyTeena2 жыл бұрын
❤️❤️❤️😍😍😍
@TravelNSpices2 жыл бұрын
Well explained bro👍👍👍
@LTDreamsbyLennyTeena2 жыл бұрын
Thanks bro❤️❤️
@usmanrawoot53422 жыл бұрын
Nice video sir
@LTDreamsbyLennyTeena2 жыл бұрын
Thank you 😍😍😍
@skyline8702 жыл бұрын
സൂപ്പർ 😍😍😍😍
@LTDreamsbyLennyTeena2 жыл бұрын
❤️
@gobinath.m.a84832 жыл бұрын
Chettan your vedios all are very useful
@LTDreamsbyLennyTeena2 жыл бұрын
Thank you bro❤️❤️❤️
@adarshvalsanuk2 жыл бұрын
നല്ല വിഡിയോ! 💙💙💙😊
@LTDreamsbyLennyTeena2 жыл бұрын
Thank you... 🙏👍
@Saffnnhh2 жыл бұрын
Hai kuwait flour mlls and bakery company aduthaano avide aduth malayalees shopes okkeyundo pls reply tharanr
@LTDreamsbyLennyTeena2 жыл бұрын
Flour mils വരുന്നത്.... Shuwaikh ആണ്... അവിടെ കുറച്ചു മാറി മലയാളി ഹോട്ടൽ കാര്യങ്ങൾ അല്ലെങ്കിൽ അവിടുന്ന് വലിയ ദൂരമില്ല കുവൈറ്റ് സിറ്റി മേഖലയ്ക്ക് അവിടെ ഒരുപാട് ഷോപ്പുകൾ ഉണ്ട്
ഈ വാക്കുകൾ കേൾക്കുമ്പോൾ ആണ് നമുക്ക് സന്തോഷം.... ഞാൻ ഒരു നാൾ നാട്ടിൽ പോയി ഇരിക്കുമ്പോൾ നമുക്ക് ഓർക്കാൻ എന്തേലും ഒക്കെ വേണ്ടേ അതാണ് വീഡിയോസ്.. 😍😍😍😍
@robichenjoseph Жыл бұрын
ഇതിലെ കുറച്ചു സ്ഥലം കൂടി കാണാനുണ്ട്. നന്ദി
@LTDreamsbyLennyTeena Жыл бұрын
പെട്ടെന്ന് കണ്ടോ ഇതിന്റെ സെക്കൻഡ് പാർട്ട് വരുന്നുണ്ട്....
@teenajohn29322 жыл бұрын
കുവൈറ്റിൽ ഉള്ളവർക്ക് ഒരുപാട് ഉപകാര പെടുന്ന വീഡിയോ 💪💪💪
@LTDreamsbyLennyTeena2 жыл бұрын
👍👍👍👍❤️❤️❤️
@ranze-rose2 жыл бұрын
You forget to mention (( Souq Al Mubarakia, Mall Al Assmah, 360 Mall, The Martyrs Park )) have a pleasant stay..Peace From Kuwait🇰🇼 🌹👸🏻
@LTDreamsbyLennyTeena2 жыл бұрын
I just mention 15 places.... 2nd part is comming..... 🤗🤗🤗🤗🤗
@LTDreamsbyLennyTeena2 жыл бұрын
Thank you🌹
@liya.k.antony83202 жыл бұрын
Kuwaitil vannitt 3 yr kazenju..... Ethil oru place polum visit chayathanjan😀😀😀
@LTDreamsbyLennyTeena2 жыл бұрын
Must visit bro.... നാളെ ഓർത്തിരിക്കാൻ ഇത് മാത്രമേ ഉള്ളൂ...
@NABLA1232 жыл бұрын
Little jungle sulaibikath super
@LTDreamsbyLennyTeena2 жыл бұрын
Thank you... അവിടെ പോയോ?
@NABLA1232 жыл бұрын
@@LTDreamsbyLennyTeena ys adipose but stll working…
@jincyjincy29152 жыл бұрын
Location please
@brthejateluguvlogs75862 жыл бұрын
Failka island 🏝 how much they charge each person And what about car price
@LTDreamsbyLennyTeena2 жыл бұрын
10 kd for adult and car shipping price 50kd Plz contact salmiya Ikarus office.... (Merinamall Salmiya ) some time they have good offers... For car 35 kd like that.... Full video about Failakaisland in youtube channel plz watch
@brthejateluguvlogs75862 жыл бұрын
@@LTDreamsbyLennyTeena sure bro
@JINOSVLOG2 жыл бұрын
Good informations......!!
@LTDreamsbyLennyTeena2 жыл бұрын
Thank you
@anvarkavupadam57402 жыл бұрын
Soooper muthe
@LTDreamsbyLennyTeena2 жыл бұрын
Thank you
@jincypalajincypala10102 жыл бұрын
Sooperb thanks dear
@LTDreamsbyLennyTeena2 жыл бұрын
😍😍😍.. ❤️
@anumol15882 жыл бұрын
Good information thank you
@LTDreamsbyLennyTeena2 жыл бұрын
❤️❤️❤️😍😍😍😍
@TheVinayvintu2 жыл бұрын
👌
@LTDreamsbyLennyTeena2 жыл бұрын
😍😍😍😍
@sanalsebastian7363 Жыл бұрын
👏
@LTDreamsbyLennyTeena Жыл бұрын
😍😍😍
@beenabijoy58452 жыл бұрын
Tx👍👍
@LTDreamsbyLennyTeena2 жыл бұрын
👍👍😍😍😍
@r15v2uyir511 ай бұрын
Bro camel ride evideya ullath
@LTDreamsbyLennyTeena11 ай бұрын
Little jungle mini zoo 2 kd
@r15v2uyir511 ай бұрын
@@LTDreamsbyLennyTeena. Athu allathe vere evideya ullath
@gobinath.m.a84832 жыл бұрын
❤❤❤🎉🎉🎉🎉🎉🎉
@LTDreamsbyLennyTeena2 жыл бұрын
❤️❤️
@chikkiduanikarose504 Жыл бұрын
Kuwait zoo ippo open aano
@LTDreamsbyLennyTeena Жыл бұрын
Close ആണ്
@comradevideos1226 Жыл бұрын
Iam in Kuwait, can i possible to see you, plz
@LTDreamsbyLennyTeena Жыл бұрын
yes bro …
@comradevideos1226 Жыл бұрын
How i see you? Iam in reggai, iam working in cocacola company.
Failkka എന്ന് പോകേണ്ടതായിരുന്നു മഴകാരണം ബോട്ട്. എടുത്തില്ല... അതുകൊണ്ട് തിരിച്ചുവന്നു അല്ലെങ്കിൽ ഞാൻ ഒക്കെ ഒരു കംപ്ലീറ്റ് ഒരു വീഡിയോ എടുക്കാൻ വേണ്ടി ഇരുന്നതാണ്...
@LTDreamsbyLennyTeena2 жыл бұрын
Failkka ഒരാൾക്ക് പോണെങ്കിൽ പത്ത് KD വാഹനം കൊണ്ടുപോകാൻ Car 40 Kd Suv 65 kd Children 5 kd
@Rahul-mk1es6 ай бұрын
കുവൈറ്റിൽ ഫൈവ് ഇയർ നിന്നിട്ട് ഇതൊന്നും കാണാത്ത ഞാൻ മാത്രം ആന്നോ 😂
@LTDreamsbyLennyTeena6 ай бұрын
ഇത് ഒക്കെ കാണണം....
@sijojohnelanji52212 жыл бұрын
ഓക്കേ ഓക്കേ
@LTDreamsbyLennyTeena2 жыл бұрын
😄😄😄😄
@LTDreamsbyLennyTeena2 жыл бұрын
നിങ്ങൾ കാണാത്ത സ്ഥലം ഒന്നുമില്ലല്ലോ ഈ കുവൈറ്റിൽ 😍😍
@teenajohn29322 жыл бұрын
നമുക്ക് ഓരോന്നായിട്ട് ഒന്നൂടെ പോയി കാണണം 😜😜😜😜😜
@LTDreamsbyLennyTeena2 жыл бұрын
അതിനെന്താ കുവൈറ്റ് അല്ലേ നമുക്ക് ആദ്യം തൊട്ട് കണ്ടേക്കാം ❤️❤️❤️... ആദ്യം ഇങ്ങു വാ... ❤️❤️
@anvinx2 жыл бұрын
❤️❤️
@LTDreamsbyLennyTeena2 жыл бұрын
❤️❤️
@manojpk29832 жыл бұрын
Salmiya boat service silsan boats. I work in this company
@LTDreamsbyLennyTeena2 жыл бұрын
കഴിഞ്ഞ ദിവസം ഞങ്ങൾ അവിടെ വന്നിട്ടുണ്ടായിരുന്നു.....
@shafilamars8876 Жыл бұрын
വഹ
@LTDreamsbyLennyTeena Жыл бұрын
🙄
@SRV619 Жыл бұрын
Second part undo ??
@LTDreamsbyLennyTeena Жыл бұрын
ഉറപ്പായിട്ടും
@SafusCreation2 жыл бұрын
Kuwaitil ithrayokke places undo kanan.
@LTDreamsbyLennyTeena2 жыл бұрын
തീർന്നില്ല..... ഇതിന്റെ സെക്കൻഡ് പാർട്ട് വരുന്നുണ്ട് 😍😍😍😍😍
@somankb71962 жыл бұрын
👍
@LTDreamsbyLennyTeena2 жыл бұрын
Thank you
@sussanthomas31622 жыл бұрын
I need see. But no companian😢😢😢
@LTDreamsbyLennyTeena2 жыл бұрын
😄😄😄
@ahammedakku71002 жыл бұрын
Al khiran🔥kidu place ann
@LTDreamsbyLennyTeena2 жыл бұрын
👍👍👍👍
@DineshSharma-ys9lg2 жыл бұрын
Kuwait zoo is not open
@LTDreamsbyLennyTeena2 жыл бұрын
Not open
@aneeshks28932 жыл бұрын
Kuwait zoo open ayi bro
@LTDreamsbyLennyTeena2 жыл бұрын
എപ്പോൾ 🙄🙄🙄
@shijasibrahim90662 жыл бұрын
Epol open ayi?
@LTDreamsbyLennyTeena2 жыл бұрын
@@shijasibrahim9066 thanks...
@aneeshks28932 жыл бұрын
@@LTDreamsbyLennyTeena പിന്നേം ക്ലോസ്സ് ചെയ്തു
@LTDreamsbyLennyTeena2 жыл бұрын
@@aneeshks2893close ആണ്... ഞാൻ പോയി ശശി ayi😄😄😄
@jamsheedakk24702 жыл бұрын
Al-Quraine Museum,Ticket undo?
@LTDreamsbyLennyTeena2 жыл бұрын
Entry free ആണ്... ചില ദിവസങ്ങളിൽ ക്ലോസ് ആയിരിക്കും പ്രവേശനമില്ല... പോകുമ്പോൾ ശ്രദ്ധിക്കണം.. ഡി എസ് എൽ ആർ ക്യാമറ അനുവദിക്കില്ല
നിങ്ങളുടെ മാത്രം തോന്നലാ..... എവിടുന്നോ ഒരു പണി കിട്ടി എന്ന് തോന്നുന്നു 😄😄😄😄
@Lmathe354452 жыл бұрын
Bro njan avidae 4 Varsham undaayirunnu. Ithre backward Aaya oru country ee lokath vere indaavilla.
@LTDreamsbyLennyTeena2 жыл бұрын
@@Lmathe35445 ഓരോ രാജ്യത്തിനും ഓരോ രീതികളുണ്ട് പ്രവാസികളായ നമ്മൾ ഇവിടെ എത്തുന്നത് സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്... ആ കാര്യത്തിൽ കുവൈറ്റ് മികച്ച ഒരു രാജ്യം തന്നെയാണ് ഇപ്പോൾ ഒരു ദിനാറിന് 260 രൂപയാണ്
@@Lmathe35445 എല്ലാംകൂടി പറ്റുമോ 😄😄😄..... ഹാപ്പി ആയിട്ട് ജീവിക്കുന്ന ഒരുപാടു പേരുണ്ട് പിന്നെ ചിലർക്ക് ഇവിടത്തെ രീതികൾ ഒന്നും പറ്റത്തില്ല ആയിരിക്കും... അത് അവരുടെ വ്യക്തിപരമായ ഉള്ള കാര്യം
@abdulasees7882 жыл бұрын
enna visiting start avunnath
@LTDreamsbyLennyTeena2 жыл бұрын
Visiting Visa ano?
@abdulasees7882 жыл бұрын
@@LTDreamsbyLennyTeena s
@abdulasees7882 жыл бұрын
ath visiting visa
@LTDreamsbyLennyTeena2 жыл бұрын
@@abdulasees788ഓപ്പൺ ആയില്ല... ഒൺലി ഫാമിലി visa
@dhaneeshsimonangamaly2 жыл бұрын
👌👌👌👌👌👌👌👌🌹🌹🌹🌹
@LTDreamsbyLennyTeena2 жыл бұрын
Thank you👍👍
@Human-xy8dc2 жыл бұрын
Avenues mall.. not avanues
@LTDreamsbyLennyTeena2 жыл бұрын
Ok.. Sorry bro.. And Thank you
@sharathzone29772 жыл бұрын
360 mall
@LTDreamsbyLennyTeena2 жыл бұрын
👍👍👍😍😍
@MESSIREALGOAT2 жыл бұрын
ഇയാൾ എവിടുന്നു വരുന്നു alkout mall എവടെ? കുവൈറ്റിലെ മെയിൻ mall ആണു 🧐
@LTDreamsbyLennyTeena2 жыл бұрын
ഇതിന്റെ സെക്കൻഡ് പാർട്ട് ഉണ്ട് ചേട്ടായി അന്നേരം അതില് നമുക്ക് ഉൾപ്പെടുത്താം .. കുറെ പേര് കമന്റ് ഇട്ടിട്ടുണ്ട് മിസ്സ് ആയി പോയ സ്ഥലങ്ങൾ എല്ലാം കൂടി നമുക്ക് എപ്പിസോഡ് ആക്കാം
@MESSIREALGOAT2 жыл бұрын
@@LTDreamsbyLennyTeena സോറി ചേട്ടാ ☺️
@LTDreamsbyLennyTeena2 жыл бұрын
@@MESSIREALGOAT 😍❤️❤️❤️❤️❤️❤️❤️❤️❤️
@alexanderjacob772 жыл бұрын
360 മാളും ഒരു വലിയ മാൾ തന്നെയാണ് അവന്യൂസിന്റെ അത്ര ഇല്ലെങ്കിലും. അത് പോലെ മുബാരക്കിയ സൂക്ക്, ഷർക്കിലെ ഫിഷ് മാർക്കറ്റും വ്യൂകളാണ്. റ്റ്രെഡിഷണൽ സൂക്കാണ് മുബാരക്കിയ.
@LTDreamsbyLennyTeena2 жыл бұрын
തീർച്ചയായിട്ടും ഒരുപാട് സ്ഥലങ്ങളും മിസ്സ് ആയിട്ടുണ്ട് അതൊരു അടുത്ത എപ്പിസോഡ് ആയിട്ട് ചെയ്യുന്നുണ്ട്... 🙏🙏🙏🙏
@indian2025i2 жыл бұрын
NO 1 ഷഹിദ് പാർക്ക് അത് മാത്രമേ കുറച്ച് നാച്ചുറൽ ആയി കുവൈറ്റിലുള്ളു .... ബാക്കി ഒക്കെ വെറും ആർട്ടിഫിഷൽ ... കുറച്ച് പച്ചപ്പും ഹരിതാ ബയും കിട്ടണേൽ കാണാൻ കുറച്ച് ബംഗിയുമുള്ള പാർക്കാണ് ..... ഫേസ് 1 & ഫേസ് 2 ഇപ്പോൾ ഓപ്പൺ ആണ് ഫേസ് 3 പണി നടക്കുന്നു..... ഫ്രി ആയി പാർക്കിൽ കയറാം ....
@LTDreamsbyLennyTeena2 жыл бұрын
2nd partil varunnud... സൂപ്പർ പാർക്ക് ആണ്
@sanaljose2638 Жыл бұрын
Lenny bro number tharavo
@LTDreamsbyLennyTeena Жыл бұрын
Send me message in Instagram
@deepaknicklose96292 жыл бұрын
കുവൈറ്റിൽ ഒരു തേങ്ങയും ഇല്ല ഓരോ ഉടയിപ്പ്...
@LTDreamsbyLennyTeena2 жыл бұрын
ആ നിങ്ങളെ പോലെയുള്ളവർക്ക് വേണ്ടിയാണ് ഈ വീഡിയോ ഇട്ടിരിക്കുന്നത്... ഇതിന്റെ സെക്കൻഡ് പാർട്ട് വരുന്നുണ്ട്..... നിങ്ങളുടെ മനസ്സിലുള്ള കാഴ്ചകൾ ഒന്നു എന്നാൽ എന്താണെന്ന് വിശദീകരിക്കാൻ പറ്റുമോ????
@RaheelaSada2 жыл бұрын
Kuwait magic illae
@LTDreamsbyLennyTeena2 жыл бұрын
2nd part varunnud.... 😍😍😍
@msadikabdulazeez96622 жыл бұрын
പത്തു 25 വർഷമായിട്ട് ഞങ്ങൾക്ക് ഇതൊക്കെ അറിയാം വേറെ വല്ലതും കാണിക്കുക ചുമ്മാ ഉടായിപ്പ് കാണിക്കാതെ
@LTDreamsbyLennyTeena2 жыл бұрын
ചേട്ടന് വേണ്ടി മാത്രം ഇട്ട വീഡിയോ അല്ല.. എവിടെ പോണം എന്ന് അറിയത്തില്ലത്ത പുതുതായി കുവൈറ്റിൽ വന്നവർക്ക് വേണ്ടി . ഇട്ടതാ 🤩🤩🤩🤩🤩🤩