പാടുകയല്ല അതിലങ്ങട്ട് ജീവിക്കുകയാ ആശാൻ.... എന്താ ഒരു ഫീൽ...
@ajinraj92975 жыл бұрын
Chettayi ente channel subscribe cheyyamo
@ajinraj92975 жыл бұрын
@@frworld9005 mm
@senthilsiddan13145 жыл бұрын
Hoooo super ailly
@unnisalalah5025 жыл бұрын
So sweet feel
@vineethv17805 жыл бұрын
Here is the latest song sung by Our Dear Singer Harisankar. Its a wonderful song..Great feel..Please listen. "മൃദു മന്ദസ്മിതം തൂകും മലരേ...." kzbin.info/www/bejne/qZjVpXqjoreYa5Y
@safalrasheed42075 жыл бұрын
K.S HariSankar മലയാള സംഗീതെ ലോകത്തിന് മുന്നിൽ ഉയർത്തപിടിക്കാൻ കെൽപ് ഉള്ള മികച്ച ഗായകൻ എല്ലാവിധ ആശംസകളും 😘 പാട്ടുകൾ ഒക്കെ ഒരു രക്ഷയും ഇല്ല😍😍
@vinodchaithram49465 жыл бұрын
Yes you well said. He have very musical base. .all the best
@neethujgopan45115 жыл бұрын
Ys sure that
@ajinraj92975 жыл бұрын
Chettayi ente channel subscribe cheyyamo
@frworld90055 жыл бұрын
@@neethujgopan4511 ee chanal onnu kandu subscribe cheyyamo plz
@vineethv17805 жыл бұрын
Here is the latest song sung by Our Dear Singer Harisankar. Its a wonderful song..Great feel..Please listen. "മൃദു മന്ദസ്മിതം തൂകും മലരേ...." kzbin.info/www/bejne/qZjVpXqjoreYa5Y
@jeeshjoshi58295 жыл бұрын
ഹരിശങ്കർ ഉയിർ.... 😍😍😍😍😘😘😘😘😘.. എത്ര കേട്ടാലും മതി വരാത്ത ശബ്ദം... മലയാളികൾക്ക് അഭിമാനം.. 🥰🥰🥰🥰🥰🥰🥰
എനിക്ക് ഒരുപാടു ഇഷ്‌ടമുള്ള പാട്ടുകൾ ആണ് ഇവ ഓരോന്നും . ഇപ്പോഴാണ് ഇതൊക്കെ ജീവസുറ്റതാക്കിയത് Harisankarinte മാസ്മരിക നിറഞ്ഞ സ്വര മാധുര്യം കൊണ്ടാണെന്നു ..ദൈവം അനുഗ്രഹിച്ച ഒരു കലാകാരനെ കൂടി അറിയാൻ കഴിഞ്ഞതിൽ സന്തോഷം അതിൽ ഉപരി ആശംസകളും
@dinesanthakidiveli99475 жыл бұрын
Anna poliyanu😘😘😘😘
@vineethv17804 жыл бұрын
@@dinesanthakidiveli9947 Hi, Here is the latest song sung by Our Dear Singer Harisankar..Please listen. Song: Mrudhu Mandhasmitham Thookum.മൃദു മന്ദസ്മിതം തൂകും മലരേ...." Singer - K S Harishankar kzbin.info/www/bejne/qZjVpXqjoreYa5Y
@ajithajuz99655 жыл бұрын
ഇങ്ങേരു മലയാളി ആണെന്ന് പറയാൻ തന്നെ അഭിമാനം ആണ് ❤️❤️❤️അത്രക്കി അടിപൊളി ആണ് പാട്ടുകൾ എന്നും കേള്കുന്ന പാട്ടുകൾക്കുടമ ❤️❤️❤️❤️
@ajinraj92975 жыл бұрын
Chettayi ente channel subscribe cheyyamo
@yoonusk7964 жыл бұрын
hari shankar.. njangale muth... 😘😘😘
@swapnaswapnaa64514 жыл бұрын
സത്യം
@sherinjoseph20604 жыл бұрын
Alappuzha
@amalmohan26314 жыл бұрын
👌👌👌👌👌
@anjalirnairanjus69085 жыл бұрын
Gift of god, മലയാള മണ്ണിന്റെ മുത്ത് 😍😍
@senthilsiddan13145 жыл бұрын
Yes because we are like it
@vineethv17804 жыл бұрын
Hi, Here is the latest song sung by Our Dear Singer Harisankar..Please listen. Song: Mrudhu Mandhasmitham Thookum.മൃദു മന്ദസ്മിതം തൂകും മലരേ...." Singer - K S Harishankar kzbin.info/www/bejne/qZjVpXqjoreYa5Y
@arjunsr50025 жыл бұрын
Harisanker Fans Hit Like ❤️👌
@chethanchanel38445 жыл бұрын
Arjun Sr m
@ajinraj92975 жыл бұрын
Chettayi ente channel subscribe cheyyuvo
@black_dyheart5 жыл бұрын
Ente channel subscribe plz
@frworld90055 жыл бұрын
@@black_dyheart ee chanal onnum kand support cheyyo
@sreyasree41905 жыл бұрын
@@ajinraj9297 Subscribe cheyyan njn mathiyo
@sandrasanthosh55395 жыл бұрын
Katta harishankar fan..voice nta ponno...❤nerit kananm enna ettavum valiya agraham...
@senthilsiddan13145 жыл бұрын
Adi poliaillre
@santhoshp6834 жыл бұрын
same to broo
@gourikrishna80594 жыл бұрын
Same 2 u bro
@Manjumanju-yu8fs3 жыл бұрын
Athe
@aniks86884 жыл бұрын
hari shankar fans adi oru like
@sowmyaskitchen45644 жыл бұрын
Love you dear
@sooryavsooryav65965 жыл бұрын
സംഗീതത്തെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് ജീവിത പടവുകൾ കയറുവാൻ എല്ലാവിധ ആശംസകളും
@sajilaldb72975 жыл бұрын
😍😍😍😍
@frworld90055 жыл бұрын
@@sajilaldb7297 ee chanal onni kandu subscribe cheyyamo plz
@maheshkarukachal49474 жыл бұрын
പ്രവാസി, lockdown, റൂമിൽ, കട്ടിലിൽ കർട്ടൻ ഇട്ട് കിടന്നു, ഭാര്യ, കാമുകി, പ്രണയം, ഓർമ്മകൾ, പിന്നെ മച്ചാന്റെ വോയിസ്, ഇപ്പോൾ ഫുൾ color 💖❤️🖤💜💙💚💛🧡💯
@johanajewel4293 жыл бұрын
Kamukiyooo 👊
@aslamvpm12343 жыл бұрын
@@johanajewel429 😂
@akhiakhilesh18173 жыл бұрын
Bariya ,kamuki 😜
@johanajewel4293 жыл бұрын
@@akhiakhilesh1817 no only wife... wife is true. Everyone
@aneeshms56493 жыл бұрын
@@akhiakhilesh1817 xxxxxxxxxxxxxxxxxxxx
@nidhin_gowri4 жыл бұрын
ഹരിശങ്കർ ഇഷ്ട്ടം 🥰 ഇതുപോലെ ഒരു ഗായകൻ ... നമുക്ക് മുന്നേയും ഉണ്ടായിരുന്നു .....!!!! വിധുപ്രതാപ് ❤️❤️❤️❤️ വിധുവിന്റെ തിരിച്ചുവരാവിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️
@NGRLJ4 жыл бұрын
വാനം ചായും.... തീരം താരാട്ടും ♥♥♥ Ufff.... എന്താ ഫീൽ 💞💞💞
@vijayjohn62534 жыл бұрын
ഇ പാട്ട് ഹരിശങ്കർ അല്ല പാടിയത്
@devikarajesh35204 жыл бұрын
@@vijayjohn6253 pinne?
@Manjumanju-yu8fs3 жыл бұрын
@@vijayjohn6253 pinne aara pinne enthinna ee pattu harishankar hitsil vanathu
@Manjumanju-yu8fs3 жыл бұрын
Crct
@sreeragkmohan1233 жыл бұрын
Aanu harisankar thanneya padiyath
@kichuvaava53245 жыл бұрын
പാടുന്ന പാട്ടുകളൊക്കെ മനസ്സിൽ ആഴ്ന്നിറങ്ങി ലയിപ്പിക്കുന്ന രീതിയിലുള്ള ആ ഒരു കഴിവ് അത് സൂപ്പർ, മലയാളിക്ക് അഭിമാനിക്കാം ഇങ്ങോനൊരു പാട്ടുകാരനെ ✌️✌️✌️✌️💕💕💕💕💓💓💓👍👍👍👍
@vineethv17804 жыл бұрын
Hi, Here is the latest song sung by Our Dear Singer Harisankar..Please listen. Song: Mrudhu Mandhasmitham Thookum.മൃദു മന്ദസ്മിതം തൂകും മലരേ...." Singer - K S Harishankar kzbin.info/www/bejne/qZjVpXqjoreYa5Y
@lekshmipriya80314 жыл бұрын
MG ശ്രീകുമാര്‍, MG രാധാകൃഷ്ണന്‍ ഇവർ രണ്ടുപേരുടെയും പെങ്ങള്‍ Dr ഓമനക്കുട്ടി teacher ന്റെ ചെറു മകന്‍. . സംഗീതം ഹരി ചേട്ടന്റെ dna യില്‍ ഉണ്ട് 💯 🔥.
@mathmadeeasy8873 жыл бұрын
omanakutty tr nte perakkutti
@lekshmipriya80313 жыл бұрын
@@mathmadeeasy887 thanxs for the info.. Njan edit ചെയ്യാം.
@Annzlifeandliving3 жыл бұрын
a new info..
@Greeshuandsree2 жыл бұрын
എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഈ ശബ്ദം നേരിട്ടു കേൾക്കാനും ഏട്ടനെ നേരിട്ടു കാണുവാനും കഴിഞ്ഞത്..... പ്രിയപ്പെട്ട പാട്ടുകാരാ.... ഇനിയും ഏറെ ഉയരങ്ങളിൽ എത്തട്ടെ..... 💞
@preethibrijesh7322 жыл бұрын
Pppppppppppppppppppp PPP pllllllllp
@divyavs3416 Жыл бұрын
L
@divyavs3416 Жыл бұрын
9lk
@divyavs3416 Жыл бұрын
Ll
@divyavs3416 Жыл бұрын
O
@parvathybinu91904 жыл бұрын
ഹരിശങ്കർ സോങ്‌സ് സൂപ്പർ സൂപ്പർ 😉👌😉🥰🥰👍👍😉👌😉👌😉👌
@anithap37314 жыл бұрын
എന്റെ പോന്നോ വല്ലാത്ത ഫീൽ ആണ് ഹരി ശങ്കറിന്റെ പാട്ടിന് 😍😍😍😘😘😘😘♥️♥️♥️
@swethaastories4 жыл бұрын
ഇങ്ങേരുടെ വോയിസ് മറ്റ് ഗായകന്‍മാരെ അപേക്ഷിച്ച് കേള്‍ക്കാന്‍ ഒരു പ്രത്യേക രസോണ്. പ്രത്യേകകിച്ച് melody songs എന്‍റെ പോന്നോ ഒന്നും പറയാനില്ല.. എന്‍റെ മനസ്സിന് വല്ലാത്ത വിഷമം വരുമ്പോ ഹരിയുടെ പാട്ട് കേള്‍ക്കുമ്പോ മനസ്സിന് നല്ല സുഖവും ഉറക്കവും വരും ..ലോകത്തിന് അഭിമാനമാണ് ഹരി ശങ്കര്‍..❤❤
@മദ്ഹ്തൂലിക5 жыл бұрын
Hari sankar.. voice oru rekshayumilla athum yeathu moodil kelkkanum oru sugam thannaya.. eniyum oru paadu pattukal paadan padachon avasaram kodukkateeee
@Greeshuandsree2 жыл бұрын
കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്ന മാന്ത്രിക ശബ്ദം.... എന്റെ പ്രിയപ്പെട്ട ഹരി ചേട്ടൻ 💞💞💞💞💞
@hithanarayananhitha4622Ай бұрын
ഹരിശങ്കർ മലയാളത്തിന്റെ അഭിമാനം 😍😍😍 ആശാൻ അലിഞ്ഞങ് പാടുവല്ലേ...... നമ്മളെ കൂടെ അങ്ങു കൊണ്ടുപോയ്ക്കളയും ♥️♥️♥️ ഒരുപാടിഷ്ടം 💜💜💜💜💜
@monishamm57885 жыл бұрын
Idakkidak e song onnu kettillel...entho poleya.......what a feel.... .hariiii....spr..feel...voice.....ivide like adikoooo ..makkale.....
@sanumommu44994 жыл бұрын
Hi
@monishamm57884 жыл бұрын
@@sanumommu4499 hllooooooo🙂
@sanumommu44994 жыл бұрын
✋
@monishamm57884 жыл бұрын
@@sanumommu4499 😪
@jishnudevp55184 жыл бұрын
@@monishamm5788 eth songa favourite ithil
@LathaK-i7v5 ай бұрын
കേട്ടാലും കേട്ടാലും മതി വരാത്തനിരവതി ഗാനങ്ങളു ടെ ഉ ട മ ഹ രി ശങ്കർ 🥰കട്ട ഫാൻ👌
@irfan72055 жыл бұрын
പടച്ചവന്റെ അനുഗ്രഹം കിട്ടിയ മച്ചാൻ 👌
@vineethv17804 жыл бұрын
Hi, Here is the latest song sung by Our Dear Singer Harisankar..Please listen. Song: Mrudhu Mandhasmitham Thookum.മൃദു മന്ദസ്മിതം തൂകും മലരേ...." Singer - K S Harishankar kzbin.info/www/bejne/qZjVpXqjoreYa5Y
@nightqueen3174 жыл бұрын
😄😄
@nightqueen3174 жыл бұрын
@@vineethv1780 ss
@hudaifakphudaifakp53594 жыл бұрын
Crct😍😍😍
@sandrashaju76883 жыл бұрын
@@vineethv1780 oolollooo
@Greeshuandsree2 жыл бұрын
ഒരു വട്ടമെങ്കിലും കാണണം എന്നുണ്ടായിരുന്നു.... എനിക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്ദത്തിനുടമയെ.... എന്നും ഫോണിൽ ഹെഡ്‌സെറ്റ് വെച്ചു കേട്ടുകൊണ്ടിരുന്ന ശബ്‌ദം ഒടുവിൽ ഞാൻ നേരിട്ട് കേട്ടു... ❤️❤️ആദ്യമായി കണ്ടതും ആ ശബ്‌ദം കേട്ടതും എന്നും മനസ്സിൽ മായാതെ കിടക്കും...😍 ഇനിയും അതിനുള്ള ഭാഗ്യം കിട്ടണേ എന്ന പ്രാർത്ഥന മാത്രം... ❤️ ഒരുപാട് പാട്ടുകൾ പാടാനും ദീർഘായുസ്സ് ഉണ്ടാവട്ടെയെന്നും മനസ്സറിഞ്ഞു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു... 🙏💞
@pallabibora39765 жыл бұрын
I am frm assam...nd no words to say about harisankar😍😍it is just awesome😍😍😍😍love frm assam💓💓💓
@antaravaishnavi4 жыл бұрын
Why Malayalee songs sound like some god's blessings! ⭐🙏🏻
@manocoorgg4 жыл бұрын
Language from GODS OWN COUNTRY....Better dan rock song we love lyrics
@jijuantony41144 жыл бұрын
It's gods on country sister,,❣️
@antaravaishnavi4 жыл бұрын
@@jijuantony4114 Yeah, who doesn't know that! 😇⭐
@jijuantony41144 жыл бұрын
@@antaravaishnavi oh cool 😁
@shahfirozm4 жыл бұрын
Ppp⁰⁰⁰⁰⁰
@sankark54215 жыл бұрын
വിധു പ്രതാപ് ഇത് പോലെയോ കുറച്ചു കൂടി മെച്ചമായോ പാടാന്‍ കഴിയുന്ന ഗായകന്‍ തന്നെ. പക്ഷേ, ഭാഗ്യം ഇല്ല.
@latheefkkabdull65225 жыл бұрын
Vidhu will defenitely prove He is so young
@kuruvillathomas18925 жыл бұрын
True. Yaaarree
@sankark54215 жыл бұрын
@Sujith M C 50 വർഷത്തിൽ അധികമായി yesudas ന്റെ പാട്ടുകൾ കേട്ട് ശീലിച്ചതു കൊണ്ട് എനിക്ക് അത് മനസ്സിൽ ആകുന്നില്ല. വേറെ ലെവല്‍ ആണെന്നത്. പാവം ഞാന്‍......
@ajinraj92975 жыл бұрын
Chettayi ente channel subscribe cheyyamo
@akashkr30505 жыл бұрын
@@sankark5421 eppa ethra vayasayi
@manju.premlal79734 жыл бұрын
Adipoli അതിലലിഞ്ഞു പോവുകയാണ് sound super
@jaikumar25604 жыл бұрын
I'm from karnataka.. I have started listing to ur songs.. Wat a grace in your voice.. Ur r boon for music lovers like us... Wish you all many more successful opportunities ahead
@meamater8129 Жыл бұрын
ആസ്വദിച്ചു ശ്വസിക്കുമ്പോൾ ഇമ്പമുള്ള സ്റ്റോൾജിയുടെ സുഗന്ധം... ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ....
@padmashreemanimadhavachaky49355 жыл бұрын
എന്താ ഫീല് എന്താ ശബ്ദം😊😍😘😙😙
@muttaaayijaleel85254 жыл бұрын
Nalla mazha tanich irikkaa koode eee paattuklum😍paranj ariyikkaaan pataatta sugam Etramaatram feeling aaan eee paattukalkk harisankar love you so much😘😘😘
@Greeshuandsree2 жыл бұрын
പാടിയ എല്ലാ പാട്ടുകളും എനിക്ക് ഏറെ പ്രിയപെട്ടതാക്കിതീർത്ത ജിന്ന്.... 😘😘😘😘
@deepikabaiju81613 жыл бұрын
സൗണ്ട് ഒരു രക്ഷയുമില്ല. സൂപ്പർ ഇങ്ങേരുടെ എല്ലാ പാട്ടും കേട്ടിരുന്നു പോവും. ഒരു പ്രേത്യേക ഫീൽ ആണ് എല്ലാ സോങ്‌സും 👌🏻🙏🏻
@jeesjosephps4 жыл бұрын
തൃശൂർ റെയിൽവേ സ്റ്റേഷൻ AC റൂം.. സെൻഹെയ്സർ earphone.. ഹരിശങ്കർ വോയിസ്... അന്തസ് 😜
@ranjidakk65773 жыл бұрын
Enna chetta onnum parayanilla happy aayalum sad aayalum dhe ee voice ketta mathi athinde leval verayavum sad aanenki karanjirikkum orapp 🥺🥺 enthayalum dhaivathinodum pinne chettanodum othiri santhosham ee shabdham malayalikalude swanthamayi thannathinnu thank you hari chetta 🥰🥰🥰and love u so much🥰🥰🥰💞💞💞💞💞
@unnikrishnan65645 жыл бұрын
നമസ്കാരം ഹരി. മുന്നോട്ടു പോകാന്‍ eniyum. ഒരുപാട് ദൂരം kudeyudakum. ഈ ജനത prnamikunuu
@sajithasa25114 ай бұрын
അനാർക്കലി... ഈ song ഒരുപാട് ഫീൽ ആണ് so സൂപ്പർ ഒന്നും പറയാൻ ഇല്ല ഒരു ജീവിതം ഉണ്ട് ഈ song ഉണ്ട് ❤️❤️❤️❤️
@ansialfi41714 жыл бұрын
അലിഞ്ഞു അങ്ങ് ഇല്ലാതായി.... എന്നാ ഫീൽ...❤❤😍
@റിജോകണ്ണൂർ4 жыл бұрын
ശബ്ദം ... 🥰🥰🥰 കൊല്ലുകയാണ് പഹയൻ ♥️♥️
@EverLains3 жыл бұрын
Ijjaathi ❤️
@supriyaa45253 жыл бұрын
Yes 🌹
@Greeshuandsree2 жыл бұрын
എന്നും എപ്പോഴും എന്റെ പ്രിയപ്പെട്ട പാട്ടുകാരിൽ ഏറ്റവും പ്രിയപ്പെട്ട ഏട്ടനും..... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@blueeyes95084 жыл бұрын
Oru rakshyillaaa Mahnnn ningal vere level aaa.... Chummaa pwoliiii... Aa voice... Aa feel... Jst kannadach iganee kettukond irikkan thonnuvvaa❤️❤️
Enikk harisankar nte songs vallare ishtamannu . Ningallku harisankar nte songs ìstamanengill adi like and comments
@usaifaarshad15484 жыл бұрын
Me too🥰
@rajalekshmirajalekshmi46443 жыл бұрын
𝑴 𝒆
@athiravijayan86935 жыл бұрын
Innathe kalathe valare nalla oru singer. Some times you sing with Nose a little bit But that is what I like most in your voice.. All the best
@rajathnair18525 жыл бұрын
Nose tone ??
@myearthgogreen42985 жыл бұрын
😔
@neosokretes5 жыл бұрын
Nose tone - Snoring ? 😁
@sureshgopi80244 жыл бұрын
#Athira Vijayan me too
@midhunvct4 жыл бұрын
Starmaker il ,mazha id noku song ishtanel ente songnu comments idu
@Rasheed-zx1ds3 жыл бұрын
Ithokke oru daiva saanidhyamanu....😘 Ennum nila nilkatte
@guruprasadachu85555 жыл бұрын
The king of Melody songssssss 😘😘😍😍❤❤
@reenap23915 жыл бұрын
Enna oru feela. Kidu voice. One of my favourite singer. Abhimanam malayala karakku... superrrrrrrrrr. Bless u a lot.... hari fans like adikkunne...
@gayathrir71964 жыл бұрын
കണ്ണടച്ച് കേട്ടിരുന്നു പോയി...💓..എന്നാ ഫീൽ...ഒരു രക്ഷയുമില്ല 🤗..കുറച്ച് സമയം മനസ്സ് എവിടെ ഒക്കെയോ പോയീ....✨..... 💞💞💞മലയാളിക്ക് ഒരു മാണിക്യം💞💞💞.......💓HS 👌🏻
@ha_fna___3 жыл бұрын
ഈ ശബ്ദം മനസിന് വലത്തോ രു ഫീൽ💗💖💕💞💓💔💟💝❤️🤗
@anusreenanda.s5.arollno2034 жыл бұрын
ജീവിച്ച തീർക്കുകയാണ്. അദ്ദേഹം. എന്താ voice...araa waaaa.👍👍💗💗💗💗💗
@dipupmdipupm43454 жыл бұрын
Sid sriram
@unnikrishnan65645 жыл бұрын
ഞാൻ ആദ്യം കേട്ട പാട്ട്. നിലാവും മായുന്നു അപ്പോഴേ ഞാൻ. ഫ്ലാറ്റ്
@fajishaashraf3885 жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം Oh.....എന്താ ഒരു ഫീൽ 💖
@anjubinu7250 Жыл бұрын
മുത്തേപൊളി സൂപ്പർ വോയിസ് എന്റെ ഇഷ്ട്ട ഗാനം തുടക്കത്തിൽ തന്നെ... ❤️❤️❤️❤️💚💚💚love you dear
@dwarakavasankunjuz46285 жыл бұрын
Super Inniyum egane ulla songs padannam.
@monishamm57884 жыл бұрын
എത്ര കേട്ടാലും മതിവരില്ല... ആ ഫീലിൽ ലയിച്ചു പോവും.... ഓർമ്മകൾ.. പെട്ടെന്ന് മറക്കാനാവില്ലല്ലോ... 😪😪😪😪😪😪
@Vinuvinod-ux7uo4 жыл бұрын
Karthik , Vidhu nta vioce pole oru feel Sweet magic voice 😘😍
Kaalam thetti janichu poyi Harishankar... Orupad nalla pattukal undayirunna pazhaya kalath janikendatayirunnu...All the best bro
@V.4Vlogs5 жыл бұрын
കഷ്ടം
@rajathnair18525 жыл бұрын
@@V.4Vlogs enthado ishtapettille thanik
@binusbk81994 жыл бұрын
Podeyyy
@rajathnair18524 жыл бұрын
@@binusbk8199 thaan podo
@sanilkumarsanilkumar66574 жыл бұрын
💖💪Hari ettan uyir💪💖 🎼🎼🎼Paranjariyikkan pattatha feel. uff uru rakshayum illa 🎼🎼🎼
@sarithamaneesh90274 жыл бұрын
ഓരോ പാട്ട് കേൾക്കുമ്പോളും കൂടുതൽ കൂടുതൽ relax ആകുന്നു
@neelimasarin4 жыл бұрын
ഒരു രക്ഷയും ഇല്ല... ഞാൻ കുറെ വട്ടമായി കേൾക്കുന്നു... super voice... powli feel.... luv youu...
@dipupmdipupm43454 жыл бұрын
Sid sriram
@sruthinannat18335 жыл бұрын
Antha oru feel ♥♥♡.ariyathe alinj povanente mashe...
@vineethv17804 жыл бұрын
Hi, Here is the latest song sung by Our Dear Singer Harisankar..Please listen. Song: Mrudhu Mandhasmitham Thookum.മൃദു മന്ദസ്മിതം തൂകും മലരേ...." Singer - K S Harishankar kzbin.info/www/bejne/qZjVpXqjoreYa5Y
@vishnumohanchellaril4 жыл бұрын
സംഗീതം ഇഷ്ടം ഉള്ള ഒരാൾ ആണ് ഞാൻ എന്ത് വിഷമം വന്നാലും ഞാൻ മുക്തി കണ്ടെത്തുന്നത് സംഗീതം തന്നെ ആണ് അത് മറ്റു ഒരു ലഹരിയിൽ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. യാത്രയിൽ ഒരുപാട് ഇഷ്ടം ആണ് സംഗീതം പ്രത്യേകിച്ച് ഹരിശങ്കർ ബ്രോ ന്റെ ആകുമ്പോൾ..
@jiboykorula34214 жыл бұрын
Harishankar fans Oru like adikkamo Enikku ithuvarae Oru like pokunnu kittiyittilla 😢😥😢😢😢
@athiraathi71595 жыл бұрын
Enthoru feelan.. adipoli voice, 💓💓💓
@reshmaremya54385 жыл бұрын
Harisanker eattam😍😍😍😍😘😘😘😘❤❤❤💕💕💕💕💕💕
@revathykv84515 жыл бұрын
🌆
@vineethv17805 жыл бұрын
Here is the latest song sung by Our Dear Singer Harisankar. Its a wonderful song..Great feel..Please listen. "മൃദു മന്ദസ്മിതം തൂകും മലരേ...." kzbin.info/www/bejne/qZjVpXqjoreYa5Y
Most fvrt singer KSH..... 🥰 Prince of melody..... 🥰voice... 💯🔥 എന്റെ ഒരു വലിയ ആഗ്രഹമാണ് ഹരിയേട്ടന്റ pragathi band program നേരിൽ കാണണം എന്നുള്ളത്..... ❤️❣️❤️
@SarathSarath-tq8gf4 жыл бұрын
Supper voice, ethra കേട്ടാലും mathiyavilla......
@mubeeshan26564 жыл бұрын
ന്താ ആ ശബ്ദം.... what a feeling...
@sharjahsharjah27684 жыл бұрын
Hariiiii.....oru rekshayum illllAAaAa......ndhaaaaa feel.... God bls u bro
@abhilashramesh37644 жыл бұрын
Super. Nice voice. Oru rakshayum Ella. Hats off you.
@deepthivm87463 жыл бұрын
This voice has a magical power.....to heal all the wounds of mind... superb 😍😍mind relaxing voice 🙏
@amrithathyagarajan15703 жыл бұрын
Ella pattukalum onninnonnu superane prethyegiche albums❤️ enthoru feel anne kelkkan athil jeevikkukayane
@sayanora.s26954 жыл бұрын
Fav singer... എത്രകേട്ടാലും മതിയാവില്ല.... feel the sound of him😍
@anjanaanjuanjusree59824 жыл бұрын
വാനം ചായും.... അനാർക്കലി ഫിലിം ലെ song ആണ് ആദ്യമായി കേട്ടത്.... അന്ന് തൊട്ട് my fvt song fvt voice fvt singer🔥💞💞ഹൃദയത്തിൽ ഇത്രമേൽ അലിഞ്ഞു ചേർന്നൊരു ശബ്ദം വേറെ ഇല്ലെന്നുള്ളതാണ് ശരി പഴയ മലയാളംപാട്ടുകൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടം bt ഇപ്പൊ ഹരിശങ്കർ songs കേട്ട് ഡാറ്റ തീരുന്നു 😇😇😇superb 💞💞💞💞💕💕
Harietante ella songs um ente favourites aanu.... Athil ettavum ishtam pavizha mazhaye.... Pinne vanam chaayum...... Lub u hariettta Malayilikalude abhimanam aanu harietttan .......😍😍😍😍😘😘😘😘
@karunyakarunya42742 жыл бұрын
വാനം ചായും ❤️❣️❤️❣️
@RAJEASHIV4 жыл бұрын
ഭാവഗായകൻ ജയചന്ദ്രൻ ന് ശേഷം മഞ്ഞ് തുള്ളി പോലെയുള്ള ഭാവഗായകൻ നമ്മുടെ മുത്ത്
@linjusebastian7774 жыл бұрын
ഒരുപാടു drive ചെയ്യുന്ന എനിക്ക് ക്ഷീണം വരുമ്പോൾ മാറ്റാൻ ഒരു energy drink ആണ് ഈ മച്ചാൻ, feel എന്ന് പറഞ്ഞാൽ അതൊന്നും എഴുതി പിടിപ്പിക്കാൻ പറ്റുന്നതിനും മേളിൽ തന്നെ.
@dhrisyar92914 жыл бұрын
Harishankar ♥️♥️ chetta ur voice is always awesome 😘😘😘 kelkumbo ang alinj povaane 😅♥️😘stay blessed 😇
@deepak_s_r4 жыл бұрын
kzbin.info/www/bejne/o4uTqat6lNamg8U ഇത് എന്റെ cover song ആണ്....എല്ലാ വീഡിയോസും കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം subscribe and like ചെയ്താൽ മതി ...🙏❣️
ഈ പാട്ടൊക്കെ രാത്രി ഒറ്റക്ക് ഇരുട്ടിൽ പ്രകൃതിയെ നോക്കിയിരുന്നു കേൾക്കാൻ വല്ലാത്തൊരു feel തന്നെയാണ് മച്ചാനെ 😍😘😇
@sreyasree41905 жыл бұрын
Harishankr is my fav singer in malayalam 😍😍😍
@senthilsiddan13145 жыл бұрын
Mix with sherya
@geetharani27085 жыл бұрын
I Love your singing💓💓💓😍😘🎶🎵🎶🎤🎧💓💓💓💓
@rajeeshckseniorclerkkunnot59685 жыл бұрын
What a feel
@vineethv17804 жыл бұрын
Hi, Here is the latest song sung by Our Dear Singer Harisankar..Please listen. Song: Mrudhu Mandhasmitham Thookum.മൃദു മന്ദസ്മിതം തൂകും മലരേ...." Singer - K S Harishankar kzbin.info/www/bejne/qZjVpXqjoreYa5Y
@prajoshradhakrishnan74592 жыл бұрын
ഒരുകാലത്തു ഗാംഭീര്യ ശബ്ദം ആസ്വദിച്ചിരുന്നു ഇപ്പോൾ ഇവനാണ് നെഞ്ചിൽ .......