Hi all, there is one miscommunication in this video. I apologize for that. Duke 250 has a metal tank, with a plastic portion over it. Hence a regular magnetic tank bag like Rynox wasn't fitting well on this bike. Because most of the magnets are touching the plastic piece than the metal tank. Once again sorry for saying "This has a plastic tank". Nope, its a metal tank.
@pradosshds93816 жыл бұрын
English review please @Strell
@astronautonroad16 жыл бұрын
Viaterra makes good tank bags for 250 as well as 390!! Im using Oxus pro on my 390!! They have a new tank bag just for 390 and 250 launched after that :)
@Mallumalayal6 жыл бұрын
Kawasaki 300 cheyumoo
@MediaTrend5 жыл бұрын
E vandikuu heating problem undoo ?
@joyaljoy91105 жыл бұрын
Hi
@gokulnathg58016 жыл бұрын
ബൈക്കിന്റെ കാര്യം വിട്.. എന്നാ ശബ്ദം ആണ് ബ്രോ തനിക്ക്.😘
@strellinmalayalam6 жыл бұрын
😁
@dr.noufal45626 жыл бұрын
Kidu
@amalshyjan4766 жыл бұрын
O
@rannnarayan76506 жыл бұрын
Damn ട്രു
@sree66106 жыл бұрын
So damn true😁.
@shiljugangadharan75816 жыл бұрын
എൻഫീൽഡ് ഓടിക്കുന്ന ഒരാൾക്ക് ഡ്യൂക്ക് എടുക്കുമ്പോൾ ആദ്യം ഫീൽ ചെയ്യുക നിർത്തിയതിനു ശേഷം വണ്ടി കൈകാര്യം ചെയ്യാനുള്ള ഈസി ഫീൽ ആണ്-പാർക്കിങ്ങിൽ മുന്നോട്ടും പിന്നോട്ടുമൊക്കെ കൈകൊണ്ടും കാൽകൊണ്ടും തള്ളി നീക്കാനുള്ള എളുപ്പം-വെയിറ്റ് വ്യത്യാസം തന്നെ കാരണം.അപ്പോൾ അയാൾക്ക്/അവൾക്ക് സ്വർഗ്ഗം കിട്ടിയ പോലെ തോന്നും. വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു തുടങ്ങുമ്പോൾ അല്പം കംഫർട്ടബ്ൾ അല്ലാതെ തോന്നാൻ സാധ്യതയുണ്ട്- ഫൂട്ട് പെഗ്ഗ് അല്പം പുറകോട്ടേയ്ക്കായതിനാൽ അപ് റൈറ് അല്ല - ഇരുപ്പ് അല്പം മുന്നോട്ടേക്കാണ്. കയ്യിൽ അല്പം ഭാരം വരുന്ന പോലെ തോന്നും. ഇരുതുടകളും അമർത്തി വയറിലും ബലം നൽകി വണ്ടി മുറുകെ പിടിച്ച് കൈകൾ ഈസിയാക്കി പാഞ്ഞു പോകുന്ന സ്‌പോർട്ടി റൈഡിങ് പൊസിഷൻ ഒരുപക്ഷെ അവർക്ക് ശീലമുണ്ടാകില്ല. ഇനി അതും ഉൾക്കൊണ്ട് അല്പം മുന്നോട്ടു പോയി കഴിയുമ്പോഴാണ് യഥാർത്ഥ വ്യത്യാസം- ഓടിക്കുന്നതിന്റെ വാഹനത്തിന്റെ കാതലായ വ്യത്യാസം വരിക- സ്പീഡിനു ഫേമസ് ആയ ഡ്യൂക്ക് വണ്ടിയാണ് ഇത് എന്ന ബോധമുള്ളതുകൊണ്ട് അതൊന്ന് പരീക്ഷിക്കാൻ പോകും- അപ്പോഴോ? വണ്ടി 60പതിൽ പോകുമ്പോൾ എൻഫീൽഡർക്ക് 80തായി തോന്നും.വണ്ടി 80 തിൽ പോകുമ്പോൾ എൻഫീൽഡർക്ക് 120 തായി തോന്നും. സ്പീഡിൽ വളവെത്തുമ്പോൾ എന്ഫീൽഡ് പോലെ പാട്ടും പാടി തിരിക്കാൻ നോക്കും... ലൈറ് വൈയിറ്റും ആവശ്യത്തിലധികം ഫ്ലിക്കബിളുമായ ഡ്യൂക്ക് പറഞ്ഞാൽ കേൾക്കാത്ത പട്ടിക്കുട്ടി പോലെ അവന്റെ പാട്ടിന് ഓപ്പോസിറ് പോകാൻ നോക്കും 'ഞാൻ ചത്തു...' എന്ന റൈഡർ/ റൈഡറിണി മനസ്സിൽ പറയും (ഡ്യൂക്ക് പ്ലാന്റഡ് റ്റു എർത്ത് അല്ല. നല്ല വേഗത്തിൽ കോർണർ ചെയ്യുമ്പോൾ റൈഡറുടെ ബോഡിയുൾപ്പടെയുള്ള മാന്വറിങ് നന്നായി ആവശ്യമാണ്) അങ്ങനെ ഉള്ളിൽ നിന്ന് ആത്മാവ് മോളിലേയ്ക്ക് പറന്ന് വണ്ടി നിർത്തി അൽപനേരം തരിച്ച് ഇരിക്കുമ്പോൾ റൈഡർക്ക് ഏകദേശം വ്യത്യാസങ്ങൾ മനസിലായിത്തുടങ്ങും.പിന്നെ ഒന്നൂടെ പരീക്ഷിക്കും- ചിലർക്ക് ശീലമാവും ഇഷ്ടമാവും ചിലർ എൻഫീൽഡിലേയ്ക്ക് തിരികെ പോകും. ലോങ്ങ് ഡ്രൈവ് കമ്മ്യൂട്ട് ആണെങ്കിൽ പ്രത്യേകിച്ച് തിരികെ പോകാനാണ് സാധ്യത. ഡ്യൂക്കിൽ എന്ഫീല്ഡിലെപ്പോലെ ഓൾവെയ്‌സ് റെഡി ലോ ഏൻഡ് ടോർക്ക് നൽകാത്തതുകൊണ്ട് ഡ്യൂക്കിൽ അല്പം കൂടുതൽ വണ്ടിയിൽ എന്ഗേജ്ഡ് ആയി കഷ്ടപ്പാടുള്ളപോലെ തോന്നാനും ചാൻസുണ്ട്. രണ്ടിനും രണ്ടു സ്വഭാവമാണ്. ഡ്യൂക്ക് ഇഷ്ടപ്പെട്ടയാൾ ത്രിൽ ഓറിയന്റണ്ട് റൈഡിങ്ങിലേയ്ക്ക് പതുക്കെ മാറും.ഡ്യൂക്ക് ഓടിച്ച് പേടിച്ച് തിരികെ പോയ വ്യക്തി ഒരു ഒഴിഞ്ഞ മൂലയിലിരുന്ന് ആത്മഗതം പറയും " കേട്ടറിവിനേക്കാൾ വലുതാണ് എല്ലാ വണ്ടിയും പുഷ്പം പോലെ ഓടിക്കുന്ന സ്‌ട്രെൽ എന്ന സത്യം ... :O " കൈ വേദന എടുക്കുന്നു നിർത്തട്ടെ,സ്നേഹത്തോടെ.
ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം....നല്ല മറുപടി
@TheSgyro6 жыл бұрын
Twinkle twinkle..... 😂
@akshay91466 жыл бұрын
Ithilum mikachathayi onnumilla 😂😂😂
@johnswarajgeorge6 жыл бұрын
Enikk feeelll cheyth same machaaaaa
@khalilpp08926 жыл бұрын
Kaalan വണ്ടിക്കുള്ള ഉത്തരം പൊളിച്ചു macha
@shihabmajeed50165 жыл бұрын
Super
@travellingdiecast16 жыл бұрын
Strell broiii being a katta fan of yuh😍
@strellinmalayalam6 жыл бұрын
Duke 250 ഫുൾ റിവ്യൂ ഇവിടെ കാണാം : kzbin.info/www/bejne/rae4XneBa5hrocU All Indian പ്രേക്ഷകർക്കുള്ള ഇംഗ്ലീഷ് ചാനൽ ഇതാണ് : kzbin.info/door/UMmfOox0ktKS_eizQGfATQ Bike rented from www.royalbrothers.com/. STRELL15 എന്ന ഡിസ്‌കൗണ്ട് കോഡ് all India levelil ബൈക്ക് rent ചെയ്യാൻ ഉപയോഗിക്കാം
@akshaym1586 жыл бұрын
Thanks for the info bro ✌️
@ananthnath87306 жыл бұрын
Apache rtr 160 4v മലയാളം റീവ്‌യൂ ,,😌🤤
@aneeshjr5536 жыл бұрын
Poli
@nithish.v6 жыл бұрын
Will you be doing this review in english?
@dirtyboy64426 жыл бұрын
Helpfull ahne broii. Thanx
@ceelia22255 жыл бұрын
3:40 njan ans parayaam. Dominar : what your brain says. ... Practical Duke : what your heart days.. it beats
@King-co4cz5 жыл бұрын
Machante sound 😍 Oru rakshayum illa
@melbinyesudas92996 жыл бұрын
Brooyude sound kiduuva kettukondee erikkan thonnum ath kond video orum kanatheyum erikkilla skip cheyyth pokathumilla.... 😍
*നിങ്ങളുടെ ശബ്ദവും മല്ലു travellerinteയും ഒരുപോലെയാണ്*
@abinsunny16675 жыл бұрын
Enikkum nerathe thonni😜😜
@nabhannajin19554 жыл бұрын
@@ItsAshishTvMalayalam aaaha ennit
@ItsAshishTvMalayalam4 жыл бұрын
@@nabhannajin1955 😂
@_azhar_-zulfy5 жыл бұрын
I love your attitude bro ur the Soo frendly. Njn Ella utubersineyum sredhikkarund but your vere level.
@MrBibillo6 жыл бұрын
I own duke250 2018 model ! And it comes with soft gel cushion which is great for touring.
@jomijomish5 жыл бұрын
What is your height bro
@sudheeshsudhi54706 жыл бұрын
ഇതു കലക്കി കിടു ബ്രോ 💖
@viperyt40626 жыл бұрын
Duke kalan vandi onnum alla sherikkum experience indenghill ith pola safety ulla vandi vare illa
@joeljaimon12535 жыл бұрын
Superb...bro njan udheshikkunna ellam features um ella videos lum thanghal parayunnunde.I'm completely satisfied.broo oru Apesha unde,APRILIA SR ne pattiyum onnu video cheyavoo.njan kure aayi strell APRILIA SR ne patti edumennu vicharikkunnu,pakshe kandilla.kanunnumilla...plzzzz onnu video cheyavoo?😞😙bro de vayyil ninnu thanne kekkan SR net features ariyan bayankara aaghrahamanu.😆njan eni kanunna bro yude ella videos lum njan SR ne Patti video cheyan ormappikkam..
@Akhil-iv3tj6 жыл бұрын
Great Video and great review. Pvolichu bro 👍👍👍
@monikakrishnan66786 жыл бұрын
Thanks bro ende question chodichathinu,thanks for ur valuable information
Chetante sherikunum ulla job endann...... Endayalum adipoliya ithupole oru KZbin channel Malayalathil ithuvare illa Good bro Reach u in heights 100k+subscribers
@Viking_ca5 жыл бұрын
Adipoli video 😍😘 loved it
@rajaneeshvk4386 жыл бұрын
First view like comment☺💪💪strell broo❤❤
@soorajs8786 жыл бұрын
Q&A kalakki. Bro pulsar 220 yude review idane.
@d_o_n_x_a_v_i_e_r6 жыл бұрын
No words ...😍😘
@todd_vincy47105 жыл бұрын
njn paranjutharam nthonanu duke 250 ennu......pandu nammalu olayude strand eduth keeri mukalilek vidile athe polaya angu smooth ayi keeri pona sadhanam.....alel poothiri pole nicine ang kathi poi kondirikim....kollam...pakse kootukaranmara odichu nokan vendiye ullu....
@travellingdiecast16 жыл бұрын
1st like and comment njan itteeee😍😍
@onceupona.dream___4 жыл бұрын
I like the way you talk strell keep going 💙
@jithsraj24316 жыл бұрын
Rs 200 review pls
@nyc.kl17ss375 жыл бұрын
ഓരോരുത്തർ കാണിച്ചു കുട്ടിയ കോപ്രായങ്ങളും അപകടംവും കാരണം. എനിക്ക് ഡ്യൂക്ക് വാങ്ങാൻ കഴിഞ്ഞില്ല. വീട്ടിൽ നോ പറഞ്ഞു.😔 എനിക്ക് ഡ്യൂക്ക് 200നോട് വളരെ താല്പര്യം ഉണ്ട്...😔 ഓർക്കണം നമ്മുടെ ഒക്കെ അഹങ്കാരം കൊണ്ടും ഓവർ സ്പീഡ്മ് കൊണ്ടും ഒത്തിരിപേരുടെ സ്വപ്നങ്ങൾ ആണ് കളയുംന്നത്...
@yasinpa23456 жыл бұрын
Riding gears ne kuruch oru vedio cheythude..? Jacket hlmt boot etc..
@gsankar69564 жыл бұрын
എങ്ങനെ റിപ്ലൈ തരാൻ മച്ചാന് മാത്രമേ പറ്റു....... 🤩🤩
@yousafsha48966 жыл бұрын
Duke പൊളി 😘😍😍
@ask-anandhu99156 жыл бұрын
Video adipoli aanu bro Bro ude sound 👌👌👌👌👌👌👌👌👌👌👌👌👌👌
@amithrajk98416 жыл бұрын
R15 v3 qna review..katta waiting
@justanotherhuman06 жыл бұрын
Kidu video...👌👌👌
@fadhilmajeed.89395 жыл бұрын
Beginnersinn bike ne kurich full basic parannutharunna oru video cheyamo please 🙂❤️
@vishnusatheesh26576 жыл бұрын
Nice video bro.. njan 2 videosinte commentsil aayi choikkunnu mojoyude oru malayalam review .. adhikam ykathe pratheekshikkunnu
@strellinmalayalam6 жыл бұрын
Cheyyam
@achugs32666 жыл бұрын
Ya... Mojo review.... Plzzzzzzzz
@vishnusatheesh26576 жыл бұрын
Strell In Malayalam thnkuu
@sonysunny87985 жыл бұрын
Njan vangan pokuvane chetta.ithrayum Kalam Enfield odichu maduthu ippo Duke pwoliiiiiii ayi thonnanu especially Duke 250 abs inale test drive cheythu
Bro new duke 250 bs6 nte review cheyamo.. athl duke 390de cluster(speedometer) fix cheyunathil prblm vallathum undo (warranty l enthlm prblms undagumo enn ariyana)vakuvanengi athil set aagumo(features)
@movierates74755 жыл бұрын
ഒരു ചെറിയ answer ആണ്.. കാലൻ വണ്ടി എന്ന പേര് ഒഴിവാക്കാൻ.. nammude rodile അത്യാവശ്യമ പവര്ഫുള് ബൈക്ക് ആണ് ktm so ബിഗർണേഴ്‌സ് എടുത്ത ഉടനെ അടിച്ചു പൊളിക്കാം എന്നു കരുതരുത് വണ്ടിയുടെ pwr അറിഞ്ഞു യൂസ് chyuka..
@yedhumanoj73386 жыл бұрын
Nice 👍🏻. Waiting for duke390
@muhammodmusthafa22724 жыл бұрын
Chatta Nigal Endhayalum NS 200 Duke 250 Kurich Compare Cheyd Oru Vedio Cheyyanam Please Kaaranam Njan Maathramalla Koraapar Confeussionl Aan Please
@RahulRahul-pq4xs6 жыл бұрын
കൊള്ളാം ഒരു വ്യക്തത ഉണ്ട് 😁😄😁
@Astronaut9696 жыл бұрын
Njan 1000 km ride poyathaan ee bike kond. Nice bike aan. Backil irikunna aaalck kurach prblms undaakum. Doubles vech povaathe irikkunnathaan kooduthal nallath. Backil irikunna aalck legsin prblm verum.
Bro njn oru renegade commando eduthu aake scene aayi erikuanu. Service problem, so epo mattoru bike edukannokkunnu. Msrried aanu apo pillion rider ku koode consider cheyyavunna touring bike suggest cheyyamo duke or himalayan ethanu better
@cyriacthomas98225 жыл бұрын
Re odichitt ktm odikkumpol overtake cheyyunna time oru ghum ondu ..nalla pole keri pokum ...
@inspire2ignite8485 жыл бұрын
*Sound matramalla life principles n attitudes um strell n mallu traveller feels alike..n i think they both are good friends too*
@globetrotterboy57096 жыл бұрын
Full support undavu
@fawasyamaha29303 жыл бұрын
Ithine kalum nalla bike MT-15 aan bro ellatilum atyavishyam power und pine adipoli aan
@descoverimsolus6 жыл бұрын
വീഡിയോ കലക്കി... 😘
@visakhvlogz5 жыл бұрын
Mallu travelerinum strellinum voice matching und muthei 😍😍😍😍😍
@jerryn34526 жыл бұрын
Strell Bro ഇസ്തം♥️😘
@sarathcs2506 жыл бұрын
Video adipoli 😍✌✌✌
@ajazas63626 жыл бұрын
Duke 390 kku ithepole ulla question video pratheekshikkunnu ...
@strellinmalayalam6 жыл бұрын
👍
@blackmafia17766 жыл бұрын
ബൈക്കിൽ പോകുമ്പോൾ ബ്രേക്ക് പിടിക്കാതെ gear down ചെയ്തു പോകുന്ന ഒരു വീഡിയോ ഇടാമോ? Please
@strellinmalayalam6 жыл бұрын
kzbin.info/www/bejne/nonGk3Swg65oZ6M Cheythu
@turbo_wagon3 жыл бұрын
Bro njan ippol valara confused anu duke 250 edukano Himalayan edukano😭😭😭
@harikrishnantu87594 жыл бұрын
Rc 200 review cheyy...broo
@shansadshahul85623 жыл бұрын
can you please review bs6 duke 250?
@DerinDavis6 жыл бұрын
7:41 kidu
@SA-zv1ol6 жыл бұрын
Another adipoli video bro ..... Bro Vera level annual.....👌👏👏
@optiansop92456 жыл бұрын
Polichu bro
@vishnuv44323 жыл бұрын
Duke 390 head light in 250 wiring work in Kerala TRIVANDRUM done by Me😉
@aromalgnadh55626 жыл бұрын
Broo Royal Enfield Himalayan Q&A cheyuuoo
@abhinavpr94066 жыл бұрын
Bro latest aayi erangia royal enfield signal edition review cheyyumo?
@sts21986 жыл бұрын
Kollam nalla video aayirunu
@twin_exhauster6 жыл бұрын
Duke 250 edukaan pland ind......enik ulla oru doubt entha enn vechal .......namak additional ayi switchable twin channel abs ithil add cheyyan sathikumo.....sathikunenkil ethra cost akum
Which is more power full in low end duke 200 or 250
@syamnathpg8136 жыл бұрын
Can u do a review about avenger cruise 220 2018 Brother?? May b the 1st cruiser bike
@SA-zv1ol6 жыл бұрын
Bro upgrade your camera kit give us better quality videos and add a filter in your camera not the crazy ones just something give bit more contrast and colours
Akrapovic exhaust vachitt db killer remove cheythal mileage kuryunmo?
@ANSADKA3 жыл бұрын
All new Duke 250 ne kurichu onnu parayamo
@athul966 жыл бұрын
Bro bike accessories kurich video Cheyyu. Especially about helmets and jackets.
@nijilraj41386 жыл бұрын
ഞാൻ duke 200 80000 plus kilometers odichitund. ഒരു accident പോലും എനിക്ക് udayitilya. എന്റെ ഒരു അഭിപ്രായം. വണ്ടി ഓടിക്കാൻ അറിയുന്നവ നു ഇതു ഒരു കാലൻ വണ്ടി അലാ.