Pv അൻവർ MLA ക്ക് 200 kodiമുകളിൽ ആസ്തി ഉണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തി ഉള്ള MLA കുഞ്ഞാലി കുട്ടി 400 കോടിക്ക് മുകളിൽ
@moosatm Жыл бұрын
സാരല്ല
@muhammedyoonus7567 Жыл бұрын
നോ കുഞ്ഞാലി കുട്ടി ക്ക് അതിലേറെ ഉണ്ട് എന്ന് തോന്നുന്നു 😊
@nikkashtk Жыл бұрын
3000 കോടി മുകളിൽ, കുഞ്ഞാലികുട്ടി
@rpk3010 Жыл бұрын
K സുരേന്ദ്രൻ 600കോടി. രാഷ്ട്രീയത്തിൽ ഉണ്ട് പക്ഷെ ആരും അല്ല
@mohammedriyas8713 Жыл бұрын
Appol Kallan Vijayanu ethra koodi undakum
@salimkm6120 Жыл бұрын
ഇവർക്ക് വേണ്ടിവെയിലും, മഴയും, പോലിസിന്റെ തല്ലും കൊണ്ട് തലയിൽ വെളിച്ചം കയറാത്ത പാവം അണികളുടെ ആസ്തി പറയാഞ്ഞത് കഷ്ടമായി പോയി😢
@bijubiju.v.a9513 Жыл бұрын
❤❤
@JobKottayam7 ай бұрын
😂
@chandranchirayil4023 ай бұрын
ശുദ്ധ നുണയാണ്
@milesh34842 ай бұрын
ഒരാളുടെ അസ്ഥി വേണേൽ പറയാം... സന്തോഷ് : ഇപ്പോൾ കീശയിൽ ഉള്ളത് 14രൂപ... വൈകീട്ട് കുറി കിട്ടിയാൽ 1500ഉണ്ടാകും
@abuvadakkini9782 ай бұрын
ഇവരെല്ലാം സമ്പത്ത് പിടിച്ചെടുത്ത കേരളത്തിൻറെ കടങ്ങൾ വീട്ടണം പാവം അണികൾ തല്ലുകൊണ്ട് നേതാക്കൾ നേതാക്കൾ സമ്പന്നരായി @@chandranchirayil402
@knightofgodserventofholymo7500 Жыл бұрын
തെരഞ്ഞെടുപ്പിൽ തോറ്റ് കോടീശ്വരനായവൻ : ജേക്ക്
@ysr156 Жыл бұрын
He is from rich family
@AsnnaPalapatta17 сағат бұрын
Oh@@ysr156
@sugathankaruvakkode9879 Жыл бұрын
ഇതിനേക്കാൾ കൂടുതൽ സമ്പത്ത് ഉള്ളവർ കേരളത്തിലെ MLA മാരുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊരു പൊട്ടകണക്കാണ്.
@subhash26974 ай бұрын
മുഖ്യമന്ത്രി ക്ക് സംഭ ദ്യം ഒന്നും ഇല്ല എന്നത് ശരിയാണോ
@SanalKumar-vj6ob4 ай бұрын
ഉമ്മൻ ചാണ്ടിയുടെ മകൻ മത്സരിക്കുമ്പോൾ ആർടിഒ സ്വന്തമായി വീട് ഏതെന്നും തന്നെ ഇല്ല എന്നാണ് സത്യവാങ്മൂലത്തിൽ തെറ്റായിരേഖപ്പെടുത്തിയിരിക്കുന്നു കൂടാതെ ഉമ്മൻചാണ്ടിയുടെ പണം മകൾ അച്ചു ഉമ്മാൻറെ ദുബായിലെ വ്യാജ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്
@shemeerkpshemeer67514 ай бұрын
@@SanalKumar-vj6obNia റിപ്പോർട്ട് ഈ ചേട്ടൻ പുറത്ത് വിട്ടത് 😂
@shemeerkpshemeer67514 ай бұрын
തൊഴിലാളി പാർട്ടിയുടെ ആള് ആണല്ലോ ഒന്നാമത് 😂
@shameerthekkan7433 ай бұрын
@@shemeerkpshemeer6751അൻവർ പാരമ്പര്യമായി സമ്പന്ന കുടുംബമാണ് അദ്ദേഹത്തിന്റെ പിതാവും പിതാവിന്റെ പിതാവും കോൺഗ്രസ് നേതാക്കളായിരുന്നു സ്വതന്ത്രിയ സമരകാലത്ത് മഹാത്മാ ഗാന്ധിജിയും ജവഹർലാൽ നെഹ്രുവും താമസിച്ചിരുന്നത് അൻവറിന്റെ തറവാട്ട് വീട്ടിൽ ആയിരുന്നു അത്രക്ക് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് അൻവറിന്റേത്. ആഫ്രിക്കയിലെ ഗോൾഡ് ബിസ്നസ് വളരെ നല്ലനിലയിൽ കൊണ്ടുപോകുന്ന അൻവറിന് അഴിമതിയിലൂടെ ഒരു നായപൈസപോലും ഉണ്ടാക്കേണ്ടി വന്നിട്ടില്ല അദ്ദേഹം കാണിക്കുന്ന ഈ ധൈര്യം. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരു അഴിമതിയും ശത്രുക്കൾക്ക് ചുണ്ടിക്കാണിക്കാൻ ഇല്ല എന്നതാണ് 👏👏👏
@gopinathanm7370 Жыл бұрын
ഇതിൽ പറഞ്ഞ നമ്മുടെ ജന പ്രതിനിധികളെല്ലാം ഇത്രയും ദാരിദ്രനാരായണന്മാർ ആണെന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇവരെല്ലാം ദേശാഭിവൃദ്ധിഖ്യായി നീണാൾ വാഴട്ടെ.
@mercymary1004 Жыл бұрын
ഈ ലിസ്റ്റിൽ. പേര് വരാത്ത പിച്ച ചട്ടിയിൽ നിന്നും രാഷ്ട്രീയത്തിൽ വന്നു കോടീശ്വരന്മാർ ആയവരെപറ്റി എന്താ നിങ്ങളുടെ അഭിപ്രായം.
@SalinBabu9181 Жыл бұрын
കേന്ദ്രത്തിന്റെ അവസ്ഥ നോക്കുമ്പോൾ ഇതൊക്കെ ഇത്രയോ ബേധം ആയിരിക്കും
@sunusunoo8856 Жыл бұрын
300 കോടി ആസ്ഥി ഉള്ള ഗണേഷിന് വെറും 18 കോടി 😀 നൂറ് കോടി ആസ്ഥി ഉള്ള മുകേഷിന് വെറും 14 കോടി 😀 pv അൻവറിന് 200 കോടി എന്നിട്ട് 64 കോടി so wrong information 😊
@superstalin169 Жыл бұрын
V അബ്ദുറഹ്മാനും ഉണ്ടാവും 200 കൊടി
@sreenivasane5343 Жыл бұрын
പിണറായി അല്ലേ ഒന്നാം സ്ഥാനത്ത്?
@omanamohandas83857 ай бұрын
പിണറായിye വെറും pichakkaaran ആക്കി അല്ലേ?
@tsbabythundathilettu82776 ай бұрын
മുകേഷ് സിനിമയിൽ അഭിനയിക്കുന്നതിന് കിട്ടുന്നത് ചക്കച്ചുളയാണോ?
@tsbabythundathilettu82776 ай бұрын
ഇത് തെരഞ്ഞെടുപ്പു കമ്മീഷനു കൊടുക്കുന്ന സ്വത്തു വിവരത്തിൽ നിന്ന് എടുത്തതാണ്. സത്യം ഇതാവണമെന്നില്ല
@vijayanap6391 Жыл бұрын
രാഷ്ട്രീയമെന്നാൽ സ്വന്തംകാര്യം മാത്രമാണെന്ന് ഇനിയെങ്കിലും ജനങ്ങൾ മനസിലാക്കിയാൽ അവർക്ക് നല്ലത്..
@jouharmc28819 ай бұрын
ന്നിട്ട് ജനങ്ങൾ എന്ത് ചെയ്യണം
@mahamoodvc84392 ай бұрын
നമ്മുടെ മുഖ്യൻ ntea ആസ്തി എത്രയാ?
@Abdukka7032 ай бұрын
സമൂഹത്തിൽ ഇടപെട്ട് പ്രവർത്തിക്കുന്നത് കുറ്റമാണോ ? സമ്പത്ത് ഉള്ളവർ അത് സമൂഹത്തിന് വേണ്ടി ചിലവഴിച്ചതാണ് ഈ നാടിൻ്റെ വളർച്ച ഇവരേക്കാൾ സമ്പന്നർ നാട്ടിലുണ്ടെങ്കിലും സമൂഹത്തിന് എന്ത് കാര്യം ?
എത്ര കോടീശ്വരൻ ആയാലും മരണപ്പെടുമ്പോൾ ആരും ഒന്നും കൊണ്ടുപോകാറില്ല പാവങ്ങൾ എന്നും പാവമാണ് 😔😔😡👍
@amaljithtt2439 Жыл бұрын
Aysheri
@SPECTRAL_FLAME Жыл бұрын
Pavangal ennum pavangal an enna mindset adyam mattanam Karanam loka kodiahwaranmarude family background 0 an avar okke middle class il ninn uyarnn vannavar an ivide hardwork alla smartwork undel an karyam
@GopalakrishnanMadhavan-gn4iz Жыл бұрын
ഒന്നും കൊണ്ടുപോകില്ല പക്ഷെ ജീവിച്ചിരിക്കുമ്പോൾ അടിച്ചുപൊളിച്ചു 😂😂😂 പിന്നെ മരിച്ചു കഴിഞ്ഞു 😮😮😮
@ardravrc5808 Жыл бұрын
😂😂 മരിച്ച ശേഷം എന്തിനാ പണം. ജീവിച്ചിരിക്കുമ്പോൾ അല്ലേ പണം വേണ്ടത്. 😂😂
@പെരുമ്പാവൂർക്കരൻ Жыл бұрын
മക്കൾക്ക് കൊടുത്തു അവർ safe ആയിക്കോളും 😁🤣
@bsnair6487 Жыл бұрын
രാഷ്ട്രീയത്തിൽ വന്നതിനു ശേഷം കാശുകാരയവരെ പറ്റി ഒരു സർവേ നടത്തി റിപ്പോർട്ട് ചെയ്യൂ.
എന്നിട്ട് തന്റെ ED യും NIA യും ഒക്കെ തലകുത്തി മറിഞ്ഞിട്ട് എന്താ കിട്ടിയത്
@hasanhassan7360 Жыл бұрын
@@indians101ചേട്ടൻ ബാവ മുകളിൽ ഉള്ളത് കൊണ്ട് അനിയൻ ബാവ യുടെ ബലം 👍
@johnmorrison29 Жыл бұрын
ആ കെ സുതാകാരന്റെ കാര്യം കൂടെ നടന്നിട്ടുണ്ട്
@bees8107 Жыл бұрын
കൊച്ചിയിൽ 10 സെന്റ്റും ചെറിയ വീടും ഉണ്ടെങ്കിൽ 5 കോടി അസ്ഥി ആയി ബ്രോ
@crazyvideos500 Жыл бұрын
അഞ്ച് കോടി ഉണ്ടെങ്കിൽ 5 ലക്ഷം കണക്കിൽ വരുകയുള്ളൂ😂
@evangelsindia Жыл бұрын
Good...സമ്പത്തു കുറഞ്ഞവരുടെ പേര് കുടി പറയുന്ന വീഡിയോ പ്രതീഷിക്കുന്നു
@sunithaworld Жыл бұрын
പിണറായി 😂
@jacobkkorah5901 Жыл бұрын
Top 10ൽ 13 ആം സ്ഥാനം, top 10 ൽ 12ആം സ്ഥാനം, top 10 ൽ 11 ആം സ്ഥാനം 🤔🤭😜😂
@mehulm6426 Жыл бұрын
ജനങ്ങളെ സേവിച്ച് സേവിച്ച് സമ്പന്നന്മാരായിപ്പോയതാണ്. അല്ലാതെ അവരുടെ കുറ്റമല്ല. പാവങ്ങളാണ്.
@cleetuspl5874 Жыл бұрын
എല്ലാ MLA മാരും ജനങ്ങളെ സേവിച്ച് സേവിച്ച്, തങ്ങളേയും കുടുംബത്തേയും കോടീശ്വരന്മരാക്കിയിട്ടുണ്ട്!! ജനങ്ങളോ പട്ടിണികൊണ്ട് എല്ലും തോലും. പുറമേ, ഓരോരുത്തര്‍ക്കും ഒരുലക്ഷം കടവും.
@chakochanp8894 Жыл бұрын
😮
@rajeevinchakkottu3855 Жыл бұрын
ഇതിൽ ,മുകേഷിൻ്റെയും ,ഗണേശിൻ്റെയും കണക്ക് തീരെ മനസിലാകുന്നില്ല. കാരണം മുകേഷ് സിനിമയിൽ വന്നിട്ട് 40 വർഷം കഴിഞ്ഞു. ആസ്തി കൂടുതൽ കാണണം. ഗണേശിൻ്റെ കുടുംബ സ്വത്ത് തന്നെ കോടികൾ ഉണ്ട്.പിന്നെ സിനിമയിലെ വരുമാനവും
@muhammednisam2763 Жыл бұрын
Sheria
@wilsonmichael487 Жыл бұрын
പാവം പിണറായി,റിയാസ്😂😂😂😂ഈ പറയുന്നത് എല്ലാം കളള കണക്കാണ് ED സത്യസന്ധമായ അന്വേഷണം നടത്തിയാൽ അറിയാം
@sskk3501 Жыл бұрын
Oru ed yum varila
@indians101 Жыл бұрын
EDയും NIA യുമൊ ക്കെ ഒരു വർഷത്തോളം ഇവിടെ വന്ന് തല കുത്തി മറിഞ് അനേഷിച്ചിട്ട് എന്താ കിട്ടിയത്
@Chanel42597 Жыл бұрын
എല്ലാം അമേരിക്കയിൽ ബന്ദ്രം ആയിട്ട് ഉണ്ടാവും
@shihabkv4353 Жыл бұрын
@@indians101athinalle potta idakk idakk office il thee ittu nashipikunnath 😂😂
@rajakumardr.3956 Жыл бұрын
Yes
@-nincompoop- Жыл бұрын
എല്ലാ MLA മാരും നാടിനെ സേവിക്കുന്നുണ്ടല്ലോ! എന്നോർക്കുമ്പോൾ ഒരു ആശ്വാസം😂😂
@madhugk12226 ай бұрын
poomaanam
@rameshchandran1600 Жыл бұрын
സമ്പന്നർമാരായ ഈ എം ൽ എ മാർ സർക്കാരിനെ സഹായിച്ചാൽ കേരളത്തിൽ ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ടിനു ഒരു അറുതി വരില്ലേ. അതല്ലേ കേരളത്തിനോടും ജനങ്ങളോടും കാണിക്കുന്ന ആദ്മാർത്ഥത. അല്ലാതെ എന്തു സേവനം
@philominapc7859 Жыл бұрын
Before and after coming to politics report , ഇവരുടെ തൊഴിൽ ഇതുകൂടി യുണ്ടെങ്കിലേ ഇവരുടെ കളവിന്റയും corruption-ന്റേയും മാസപ്പടിയുടെയുൊക്കെ ഒരു ചെറിയ രൂപം കിട്ടുകയുള്ളു.
@Indian-x5m Жыл бұрын
കേരളത്തിലെ പുതിയകാല സിപിഎം നേതാക്കൾ അഴിമതിക്കാർ, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവർ 💯💯
@Sheril_k_john Жыл бұрын
Keralathile pazhayathum puthiyathumaya ella congress nathakkalum azhimathikkar anu 😂
@abhilashka-h9t11 ай бұрын
atheyathe kozhalappana randamath😂😂
@murukanmurukan6220 Жыл бұрын
എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സ്വത്തു വിവരങ്ങൾ ED അന്നെഷിക്കണം.
@madhuemjey Жыл бұрын
എന്നിട്ട് എന്തിനാ എടുത്ത് അട്ടത് വെക്കാനോ 😂
@സരോജനിസരോജനി Жыл бұрын
EDയൂടെസ്വത്തുവിവരംആരന്വഷിക്കും
@murukanmurukan6220 Жыл бұрын
@@സരോജനിസരോജനി ED ഒരു ഏജൻസി ആണ്. ഒരു വ്യക്തി അല്ല.
@Suhail_c.k Жыл бұрын
@@സരോജനിസരോജനി enforcement Directorate is a central government agency under ministry of finance
@hameedvelliyath21402 ай бұрын
ആ ED ഉദ്യോഗസ്ഥരുടെ ആസ്തി കണക്ക് ആര്‍ നോക്കും? ?
@sathyankn421 Жыл бұрын
ഞാൻ മനസ്സിലാക്കുന്നത് ഇവരിൽ ചിലരെല്ലാം പരമ്പരാഗതമായി സമ്പന്നർ തന്നെയാണ്. ഈ വിവര ശേഖരണം അവരുടെ ഇലക്ഷൻ ഡിക്ളറേഷനിൽ നിന്നാണോ?
@mohananthaikkad9592 Жыл бұрын
ഈ കണക്കുകൾ ഇലക്ഷൻ കമ്മീഷണർക്ക് കൊടുത്ത കണക്കാണ്. യഥാർത്ഥ കണക്ക് ഇവരാരും പുറത്ത് വിടില്ല.😂😂😂
@shihabvp37812 ай бұрын
പിവി അൻവർ... സാധാരണക്കാരുടെ പടത്തലവൻ.!!❤❤❤❤❤
@prapanchavijnanakumarop6024 Жыл бұрын
MLA സ്ഥാനം കൊണ്ട് സമ്പന്നനാകുന്ന തെങ്ങിനെയെന്ന് ഗവേഷണം നടത്തണം ജുഡിഷറി അനേഷണം നടത്തണം
@ഫ്രീക്കൻ Жыл бұрын
ഇവരെ ഒന്നും ഒരു രാഷ്ട്രീയ പാർട്ടികളും മത്സരിപ്പിക്കരുത് ഒരു കാരണവശാലും. കാരണം പാവങ്ങളുടെ അന്നത്തിന്റെ വില ഇവർക്കറിയത്തില്ലഇത് ഒരു അപേക്ഷയാണ് 😢🙏🙏🙏
@supreme203 Жыл бұрын
വിപ്ലവം വേണം അഴിമതി നടത്തി സമ്മതിച്ചത് എല്ലാം പിടിച്ചെടുക്കണം 👍👍👍
@madhuemjey Жыл бұрын
റിയാസ് മുക്കിയ മന്ത്രി ഇവര് mla പോലും അല്ലെ അതോ ഇവര് രണ്ടാളും ഒര് കോടി പോലും തികച് ഇല്ലാത്തവരാണോ ഓ പാവങ്ങൾ വെറുതെ തെറ്റിദ്ധരിച്ചു സോറി 😭😭😭
@sreekumarannair7569 Жыл бұрын
രാഷ്ട്രീയ അദാനി_ അംബാനി മാർ!!!!
@Anacondasreejith Жыл бұрын
പിണറായി വിജയനെയും യൂസഫ് അലിയെയും പൊലെ
@manohar8229 Жыл бұрын
Thank you. Surprising?
@yourdad07127 Жыл бұрын
ഇവരാരുമല്ല പിണറായി വിജയന്റെ it കമ്പനിയുടെ ആസ്തി തന്നെ 2000 കോടിക്ക് മുകളിൽ ഉണ്ട്
@superstalin169 Жыл бұрын
ലുലുവിൽ വരെ ഷെയർ ഉണ്ട്
@gopalapa57438 ай бұрын
😊
@shaijuk21062 ай бұрын
പക്ഷേ....തെളിവ് ചോദിക്കരുത് ഞങ്ങൾ തരൂല്ല... ആകെ കയ്യിലുള്ളത് ഈ തള്ളൽ മാത്രമാണ് 😂
@narayanannair85908 ай бұрын
Give some details of source of income.
@SiyadHaque-tu7rs Жыл бұрын
അൻവർ ikka ആണോ എന്റെ മോനെ എത്ര യോവെട്ടം കണ്ട് അന്ന് ഒരു MLA മാത്രം ആയി കണ്ടു but മുപ്പര് ഒരു bussines man ആണ് അല്ലെ
@isaacjoseph5713 Жыл бұрын
ഏറ്റവും സമ്പന്നൻ പതിനായിരം കോടി ആസ്തിയുള്ള പിണറായി വിജയൻ മകൾ വീണ ചേച്ചി മരുമകൻ എല്ലാവരും ചേർന്ന്..
@isaacjoseph5713 Жыл бұрын
ഉമ്മൻ ചാണ്ടി ക്ക് അപ്പൻ സ്വാതന്ത്ര സമര സേനാനി അഡ്വ. K.O Chandi' yude സ്വത്താണ്..അല്ലാതെ കോരൻ്റെ മകനെ പോലെ പൊതു മുതൽ കട്ടതു് അല്ല
@TOM-id6zh Жыл бұрын
ഇവർക്കൊക്കെ പിതൃസ്വത്തോ ജോലിചെയ്തു സമ്പാദിച്ചതോ അല്ലാത്ത ധനം എവിടെനിന്നു വന്നു എന്നുകൂടി പറയണമായിരുന്നു. നല്ല കാര്യമായി, മുട്ടിടിച്ചു കാച്ചട്ടയിൽ മുള്ളും അല്ലെ.
@stalinsivadas9518 Жыл бұрын
ബ്ലാക്ക് മണി MLA മാരുടെ വിഡിയോ ചെയ്മോ
@bijushahulhameed7483 Жыл бұрын
ഞാല് കോടിയോ അതിശമ്പന്നന്റെ ആസ്തി, കേരളത്തിലെ ഏതെങ്കിലും ഒരു കവലയുടെ അടുത്ത് 10 സെന്റ് വസ്തു ഉണ്ടെങ്കിൽ അവന്റെ ആസ്തി 10 ഓ 15 ഓ കോടിയാണ്, ഉമ്മൻചാണ്ടിയെ വിട്ട് കോടിയേരിയെ പിണറായി ഇവരുടെ ആസ്തി പറയൂ.
@antonyg2685 Жыл бұрын
രാഷ്ട്രീയം തിന്ന് ജീവിക്കുന്നവർ ആരെല്ലാം ? രാഷ്ട്രീയം തൊഴിലായി ചെയ്യുന്നവർക്ക് എന്തു ധർമ്മനീതികൾ !😮😢
Pv അൻവർ m അലി കാണേഷ് കുമാർ മുകേഷ് മാണിC കാപ്പൻ v അബ്ദുറഹ്മാൻ. Ivar🥰ഒന്നും രാഷ്ട്രീയത്തിൽ നിന്നും അല്ല സാമ്പത്തികo ഉണ്ടാക്കിയത്,
@madhugk12226 ай бұрын
pinnethu kothaayathu ninnaanu mr pa
@robinkjrobinkj6370 Жыл бұрын
ജെ ന ത്തി ന് മതി യായി. നന്ദി യി ല്ലാ ത്ത വർഗം
@Yahhan7 Жыл бұрын
ഇവനൊക്കെ വേണ്ടിയാണല്ലോ ഈ അണികൾ അർത്ത് ജയ് വിളിക്കുന്നത് 😂😂😂😂😂😂😂
@jayakumar51282 ай бұрын
😂😂😂😂
@buz6202 Жыл бұрын
ഇതിൽ അൻ വർ രാഷ്ട്രീയം കൊണ്ട് സമ്പന്നനായ ആളല്ല. പരമ്പരാഗതമായി സമ്പന്ന കുടുംബത്തിലെ അംഗമാണ്
@JibinJP-1994 Жыл бұрын
Yes
@thomasj6506 Жыл бұрын
Aano?... Ayyal custodiyil vachirikunna extra land eppol release cheyyum?
@AbdulsalamJ Жыл бұрын
പിണറായി..1000 കോടി 🤣🤣🤣
@NAZERUP Жыл бұрын
ഇതിൽ അൻവറിന്റെ ഫോട്ടോ കാണിച്ചത് ശരി, പിന്നീട് വരേണ്ടത് രണ്ടും മൂന്നും സ്ഥാനക്കാരല്ലേ ? ഏറെ പിന്നിലുള്ള രാജീവിനെ എടുത്തിട്ടത് മനപ്പൂർവ്വമാണ് അല്ലേ !
@chandranchirayil402 Жыл бұрын
ശരിയാണ്.. അതും നുണ.. രാജീവിന് അത്ര സ്വത്തില്ല
@abeninan4017 Жыл бұрын
Also Anoop has been minister for 4 years.
@sreenath7435 Жыл бұрын
സോഴ്സ് കൂടി പറയണം.. Pls
@marypaul1438 Жыл бұрын
എന്തൊക്കെ സാംബാധിച്ചാലും ഒരു നാൾ വെറും കയ്യോടെ തിരിച്ചുപോകും
@abdulgafoor74322 ай бұрын
അൻവർ 👍👍
@theperfectpiano473 Жыл бұрын
CPIM പ്രതിനിധി😂😂 കൊള്ളക്കാരൻ😂😂😂
@superstalin169 Жыл бұрын
ഇതിൽ pv അൻവർ, v അബ്ദുൽ റഹിമാൻ ഗണേഷ് ഒക്കെ ബിസിനസ് ചെയ്ത് ഉണ്ടാക്കിയതാണ് കുഞ്ഞാലിക്കുട്ടി പാരമ്പര്യമായി കോടീശ്വരൻമാർ ആണ്
@mam12391 Жыл бұрын
ഇത്ര കിറ് ക്രിത്യം കണക്ക് ചേട്ടന് എവിടെ നിന്ന് കിട്ടി😂😂🐕🐕🐖🐖🐖🐕
@Suhail_c.k Жыл бұрын
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇലക്ഷൻ കമ്മീഷന് സ്വത്ത് വിവരം നൽകണം
@bennyjoseph11936 күн бұрын
Why don't mention the name of the present CM.
@LoneOldMonk5 күн бұрын
Ellam badai
@krishnanandapai6652 Жыл бұрын
Very good like
@ramupv Жыл бұрын
ഇവരെല്ലാം ജനങ്ങളെ സവിക്കുകയാണ്. ക്രിതൃമായികിട്ടാനുള്ളതും, സൗജനൃവും എല്ലാം വാങ്ങി ഇനിയു സഹസ്ര കോടീശ്വരൻമാരകട്ടെ. സേവിച്ചു കൊണ്ടെ ഇരിക്കുക.
@Purackal7 ай бұрын
It's an attention-diverting video aimed at protecting real politician billionaires... He used a powerful keyword for his video! Do you have any idea about Pinarayi's, Kunjalikutty wealth?
@pamuhammmed Жыл бұрын
മുതൽ മുടക്കില്ലാതെ ലാഭം കൊയ്യാൻ പറ്റിയ ഏറ്റവും വലിയ ബിസിനസ്സാണല്ലോ രാഷ്ട്രീയം😂😂😂
@abdulkareemc5581 Жыл бұрын
പാവം കേരളജനത!😢
@mangalasseril604 Жыл бұрын
ബിനാമി കണക്ക് കൂടി വന്നാൽ പല ദരിദ്രരും കോടീശ്വരൻമാരായി മാറും.
@MsK-i3r10 ай бұрын
1800 crore dk from Karnataka
@balanp18444 күн бұрын
ഞാനും ഒരു കോടീശ്വരനാണ്' എനിക്ക് 5 ഏക്കർ റബ്ബർ തോട്ടമണ്ട്; സെൻ്റിന് 50000 രൂപ വെച്ചു കൊടുത്തോലും 2 കോടി കിട്ടും. യാർത്ഥ വില അതിലും കൂടുതലാണ്. കോടി എന്നാൽ എഴുതാൻ പോലും അറിയാത്ത കണക്കു വിദ്വാൻ !
@brunojames6471 Жыл бұрын
അപ്പോൾ പിണറായി വിജയനാണ് ഏറ്റവും ദാരിദ്ര്യം ആയിട്ടുള്ള എംഎൽഎ 😂😂😂😂
@shanushanu1996 Жыл бұрын
ഇതിൽ അമരം , അഭിഭാഷകന്റെ കേസ് ഡയറി, ദി കിംഗ് അടക്കം സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച മഞ്ഞളാംകുഴി അലിയെയും , പരമ്പരാഗതമായ കാശുള്ള കുടുംബത്തിൽ ജനിച്ച പി.വി അൻവറിനേയും, മന്ത്രിയായിരുന്ന പിതാവിനെ കൂടാതെ സിനിമയിൽ നിന്ന് കാശുണ്ടാക്കിയ ഗണേശനും, സിനിമാക്കാരനായ മുകേഷും പോട്ടെ, പക്ഷേ ശ്രീനിജനും കുടുംബത്ത് പത്ത് പുത്തൻ എടുക്കാനില്ലാതിരുന്ന മറ്റുള്ളവരും എങ്ങനെ കോടിശ്വരൻമാരായി എന്നതിൽ കാര്യമുണ്ട് !
@rajmalayali8336Күн бұрын
TM Jacob was from a rich family.
@VISHNUMOHAN-hj9sj9 ай бұрын
×100 വച്ച് കൂട്ടിക്കൊ😂😂😂 ഇതൊക്കെ ഇവൻമാരുടെ പുറത്ത് കാണിക്കാൻ പറ്റുന്ന കണക്ക് ആണ്😂😂richest number 1 വിജയൻ തന്നെ in fact he is the richest mallu അമ്മാതിരി മോഷണം ആണ്🤣🤣🤣🤣
@vpr31675 ай бұрын
എംഎല്‍എ ആവുന്നതിന് മുമ്പേ കോടീശ്വരന്മാരാണ് മഞ്ഞളാം കുഴി അലി,അൻവർ,മുകേഷ്. കിങ് പോലുള്ള സൂപ്പർ ഹിറ്റ് പടങ്ങളുടെ നിർമ്മാതാവാണ് മഞ്ഞളാംകുഴി അലി
@bijoykumark.p8636 Жыл бұрын
ഇവർക്കു വേണ്ടി അടിമ പണി ചെയ്യാതെ കുടുംബത്തിന് വേണ്ടി പണി എടുത്തു ജീവിക്കു 🙏
@saranyaak3328 Жыл бұрын
എത്രയോ യുവാക്കൾ രക്തസാക്ഷികളായി എത്രയോ പേർക്ക് രാഷ്ട്രീയത്തിലിറങ്ങി ജീവൻ നഷ്ടപെട്ട കുടുംബം തകർന്നു നേതാക്കൻമാർ സമ്പന്നരായി. ജനങ്ങളെ സേവിക്കേണ്ട സ്വന്തം പാർട്ടിക്ക്ക് വേണ്ടി മരിച്ചവർക്ക് എന്തെങ്കിലും ചെയ്യു എല്ലാ പാർട്ടിയിലേയും നേതാക്കൻമ രേ
@sheldonsterlings8730 Жыл бұрын
The amount quoted here is very negligible compared to the original figures
@shamsudeenth51135 ай бұрын
Please be shown &continued Oky Thanks ✓
@abdurahmantp876 Жыл бұрын
കൊള്ളാലോ m l a മാർ.ഇടതനും വലതനും.നന്നായ് സംബാതിച്ച ആളുകൾ.ഇതിൽ പൊതു ഖജനാവിൽ നിന്നും ഉണ്ടാക്കിയത്
@സരോജനിസരോജനി Жыл бұрын
Verygood
@00000cr Жыл бұрын
ഇപ്പൊ കാണിച്ച കണക്കുകൾ 5 കൊണ്ട് ഗുണിക്കുക... എപ്പോൾ യഥാർത്ഥ കണക്ക് കിട്ടും....
@gopinathantp89636 ай бұрын
മഞ്ഞളാകുഴി അലിയുടെ സമ്പാദ്യം വിശ്വാസം ഇല്ല. പെരിന്തൽമണ്ണയിൽ വലിയ ഒരു കമർഷ്യൽ കോംപ്ലക്സ് തന്നെ ഉണ്ട് ഇയാൾക്ക്.
@Mohammedhadi-mv2vh2 ай бұрын
Perithalmana evidyy ayyyittt ann building ulladh
@abdulgafoor6146 Жыл бұрын
ശരിക്കുള്ള കണക്ക് വരുമ്പോൾ സ്ഥാനമാറ്റം വരും 😂😂😂
@krishnanandapai6652 Жыл бұрын
Very good
@akshaianilkumar1152 Жыл бұрын
അഞ്ജു വർഷം ഇവിടെ മുഖ്യമന്ത്രി ആയിരുന്ന ഞങ്ങളുടെ vs കോടികൾ ഒന്നും ഉണ്ടാക്കില്ല കാരണം vs കോടികളെ കാൾ ജനങ്ങളെ സേഹിച്ചു
@superstalin169 Жыл бұрын
ഭരണ പരിഷ്കാര കമ്മീഷൻ 10 ലക്ഷം വാങ്ങി
@rajeshkv8056 Жыл бұрын
നമ്മുടെ മാമച്ചൻ എത്രാം സ്ഥാനത്തെത്തുമെന്ന് കാത്തിരുന്ന് കാണാം😂😂😂
@mathewkl9011 Жыл бұрын
ശത കോടീശ്വരനായ പിണറായിലെ തമ്പുരാനെ വിട്ടുകളഞ്ഞത് ഒട്ടും ശെരിയായില്ലാട്ടോ 😜
@philomenafrancis3972 Жыл бұрын
We are more eager to know the position of Pinarai and his son-in-law!!!! Is it because their entire income fall under the category of gold/dollar smuggling, they are hesitating to declare the same to the public?
@arjunk7815 Жыл бұрын
Oho😂
@SudeepLoy-tu5mq2 ай бұрын
അൻവർ mla ആയി കോടീശ്വരൻ ആയതല്ല mla ആയി കോടികൾ നഷ്ടം വരുത്തിയ ആളാണ്
@jijeeshjiji8569 Жыл бұрын
കേരളം കടക്കെണിയിൽ ആണ് കാരണം പണം മുഴുവൻ ഇവന്മാരുടെ കൈകളിൽ ആണല്ലോ😢
@abdulsalamsalam77442 ай бұрын
അൻവർ MLA രാസ്ട്രിയത്തിൽ നിന്ന് ഒരു പൈസപോലും സമ്പാദിച്ചിട്ടില്ല നാട്ടുക്കാർക്ക് അങ്ങോട്ടു കൊടുക്കുകയാണ് അൻവർ ചെയ്തിട്ടുള്ളത്
@Faris4632-n4u Жыл бұрын
അപ്പൊ കുഞ്ഞാലി കുട്ടിക്കോ.... അദ്ദേഹവും കോടീശ്വരൻ അല്ലേ 🙄🙄
@moosatm Жыл бұрын
കൊടികളുണ്ടായിരിക്കാം, ഈശൊരൻ അല്ല 🤒
@superstalin169 Жыл бұрын
പാരമ്പര്യമായി കോടീശ്വരൻ ആണ്
@pjmathew-emjayteeindustrie9587 Жыл бұрын
A k g centril ninnum kittiyathano
@abdurassack56542 ай бұрын
അൻവർ ബിസിനസുകാരനായ ശേഷം രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിലും സജീവമായത് എം ൽ എ ആയ ശേഷം സജീവ വ്യവസായ രംഗത്തും സജീവമായി.
@ajeshbabu7241 Жыл бұрын
പാവം കു. കുട്ടി...
@moosatm Жыл бұрын
കുടുംബ സ്വത്തു തന്നെയുണ്ട് ഇഷ്ടംപോലെ
@Binoj-ji4wo6 ай бұрын
രാജീവിന് ഇപ്പോൾ കൂടിക്കാണും കോടികൾ 😍😍😍
@ThomasMathewMathew-g6x Жыл бұрын
ആഗോള ഭൂലോക തട്ടിപ്പുകൾ 🤣🤣
@prasanthraviravi195 Жыл бұрын
ഇത് ഒരുമാതിരി എച്ചി കണക്ക് ആണല്ലോ.. ശ്ശേ മോശയിപ്പോയി 😊
@bijujoseph3676 Жыл бұрын
അനൂപ് ജെക്കോബ് ഇപ്പോൾ എവിടെയാണ് 🤮🤮🤮
@kurianthoompumkal8080 Жыл бұрын
ഓരോരുത്തരും വെളിപ്പെടുത്തിയ തുക മാത്രം 🙏
@sameersemi4284 ай бұрын
Pv ❤❤❤
@krishnakumarkizhumury4913 Жыл бұрын
മുഖ്യമന്ത്രിയുടെ കാര്യം പറയുന്നില്ലല്ലോ...
@kamriue124eranjoli62 ай бұрын
അൻവർ കോടീശ്വരൻ ആയത് ആഫ്രിക്കയിൽ പോയിട്ടാണ് നിങ്ങൾ എന്ത് മാധ്യമധർമ്മമാണ് പുലർത്തുന്നത്
@Alliswell-jz9ft2 ай бұрын
ഒന്ന് പോടെ അതിനു മുന്നേ ആൾക്ക് കുടുംബ നല്ല സ്വത്ത് ഉണ്ട് അൻവർ നേ പറ്റി വലിയ ദാരണ ഇല്ല അല്ലെ 🤣
@shafeekvalappil Жыл бұрын
ഈ ലിസ്റ്റില് PV അൻവറിനെ ഉൾപ്പെടുത്തിയത് ശരിയല്ല. അദ്ദേഹം ഒരു പാരമ്പര്യ സമ്പന്നൻ ആണ്. അദ്ദേഹത്തിൻ്റെ അച്ഛനും അച്ചച്ചനും സ്വാതന്ത്ര്യ സമര സേനാനികൾ ആണ്
@praveenjohn90983 ай бұрын
പട്ടാപകൽ നാട്ടുകാരുടെ മുന്നിൽ നടന്ന കൊല കേസിലെ രണ്ടാം പ്രതിയാണ് ഒരു mla. Unbelievable.
@yousufpv98932 ай бұрын
അതിന്റെ ഹെഡിങ് തെറ്റാണ് കാരണം ഇവരൊന്നും കോടീശ്വരൻ രാഷ്ട്രീയം കൊണ്ടല്ല കോടീശ്വരന്മാർ തന്നെ രാഷ്ട്രത്തിൽ വന്നവരാണ്
@MuhammedAshraf-yb6tp Жыл бұрын
super.adipoli.ethau.keralam.
@akhilamanojvakhilamanojv5531 Жыл бұрын
മുകേഷിന് 50 കോടി രൂപയുടെ സ്വത്ത് എങ്കിലും ഉണ്ടാകും 🙏
@abdulrazaque20903 ай бұрын
അൻവർ രാഷ്ട്രീയം കൊണ്ട് കോടീശ്വരൻ ആയതല്ല ചാനലുകാരൻ ഒന്ന് ആലോചിക്കുന്നത് നന്നാവും
@VILLANMedia-hg8pe Жыл бұрын
ഒരു പഞ്ചായത്ത് മെമ്പർ പോലുമാകാത്ത കോടീശ്വരനായ രാഷ്ട്രീയ നേതാവായ നേതാവാരാണ് മക്കളേ ...
@kamalahasanc2393 Жыл бұрын
ഇത് കേട്ടാൽ തോന്നും. യുഡിഫ്നും ബിജെപിക്കും കോടീശ്വരൻ മാരായ നേതാക്കൾ ഇല്ലന്ന്