ഞാനും എന്റെ വയറിങ് ജോലിക്ക് ശേഷം. പരീക്ഷയുടെ അവസാന മൂന്നുമാസംകൊണ്ട് വീട്ടിലിരുന്ന് പഠിച്ച് തൃശ്ശൂർ ജില്ലയിൽ 450 ഉള്ളിലെത്തി lgs. ഒന്ന് ഉറപ്പാണ് ആത്മാർത്ഥമായി പരിശ്രമിച്ചാൽ സാധാരണക്കാർക്കും ആർക്കും എത്തിപ്പെടാൻ കഴിയും ഞാൻ വെറും പത്താം ക്ലാസും ഗുസ്തിയും ആണ്. 😁
@praveenkukkuz7582 жыл бұрын
❤
@MiraculousMelodies2 жыл бұрын
Congrats bro
@anjuashokan64742 жыл бұрын
👍🏻
@sumeshsumesh.m87912 жыл бұрын
@@MiraculousMelodies 😊
@sumeshsumesh.m87912 жыл бұрын
@@anjuashokan6474 😊
@mariasharont62742 жыл бұрын
ഞാനും റാങ്ക് ലിസ്റ്റിൽ ഉള്ള ആൾ ആണ്. Lpsa 309... കഷ്ട്ട പെട്ട് പഠിക്കാൻ പറ്റാഞ്ഞിട്ടും മോള് (2years) ഉറങ്ങുന്ന time ൽ ഇരുന്നു പഠിച്ചു നേടിയതാണ് ഈ റാങ്ക്. കഷ്ട്ടപെടാൻ മനസുണ്ടെങ്കിൽ കിട്ടാത്തത് ഒന്നുമില്ല 👍👍
@ardrajijin91482 жыл бұрын
Ethra yr kond try cheyunund?
@sajith38682 жыл бұрын
ജോലി കിട്ടിയോ
@Sinsu5202 жыл бұрын
Aeth book aanu padiche
@ourworld4we Жыл бұрын
Supr dr
@resmie.g4880 Жыл бұрын
Eppolokeya padikkaru full complete cheytho Syllabus
@kannan63702 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സ്റ്റഡി സ്ട്രാറ്റജി വീഡിയോ. Hard work അല്ല സ്മാർട്ട് വർക് ചെയ്തു റിസൾട്ട് ഉണ്ടാക്കിയിരിക്കുന്നു. കൃത്യമായി പ്ലാൻ ചെയ്തു പ്രവർത്തിച്ചാൽ psc പഠനത്തിന് ഒരാളുടെയും സഹായം വേണ്ട എന്ന് അഖിൽ തെളിയിച്ചു congrats കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ
@saju9217 Жыл бұрын
👌👌👌
@Prakash-kw4ym Жыл бұрын
True
@optimist74222 жыл бұрын
Njanum ഇപ്പം 21 vayas... lgs 38 am rank ഉണ്ട്........ degree യോടൊപ്പം പഠിച്ചു..... if you can dream it, you can do it👍
@akashraj24832 жыл бұрын
Congrats great job
@akashraj24832 жыл бұрын
28 year jobless
@ffboy22982 жыл бұрын
Which subject
@TOPRANKLIFE2 жыл бұрын
If you are interested please send your details to toprankpsc4@gmail.com for a success story.... Congratulations for your wonderful success ☺️😌
@kavyac37452 жыл бұрын
Great
@ushaomanayamma62652 жыл бұрын
വളരെ ചെറുപ്രായത്തിൽ തന്നെ ആദ്യത്തെ PSC ടെസ്റ്റിൽ top rank holder ആകാൻ കഴിഞ്ഞ അഖിലിന് ആദ്യമേ തന്നെ എല്ലാ ആശംസകളും നേരുന്നു.God bless you!
@bijinkv20602 жыл бұрын
Btech kaznj njan.. engineer ..granite work.painting work.. restaurant work.. collection agent..angane Kure joli cheyth. ..athinidayil joli sthalathirunum..chaya kadayile benchil erunum..kadakalude frontl erunum...pine veetil rathry pakalakiyum padich orupad parajayangalk shesham njan ldc rank listil Edam nedi..feel happy..keep working hard..u r dream will come true..
@annumathewsvattakanayil9642 жыл бұрын
Eth text vecha padiche.onn parayo
@byjuvs21902 жыл бұрын
ഞങ്ങളുടെ സഹപ്രവർത്തകന്റെ അനിയന്റെ ഈ വിജയത്തിൽ അഭിമാനം .... അഭിനന്ദനങ്ങൾ
@SK-dh1uo2 жыл бұрын
അവൻ പൊളി ആണ്.. ഞാനും പെട്ടു TSR LGS ആദ്യ 150 ൽ വയസ്സ് 22🔥
@sreejeshnair1532 жыл бұрын
Congrats
@gomz84502 жыл бұрын
അഭിനന്ദനങ്ങൾ
@lekha_55552 жыл бұрын
Congratzz 🥰
@sumeshsumesh.m87912 жыл бұрын
എവിടെയാ സ്ഥലം
@TOPRANKLIFE2 жыл бұрын
If you are interested please send your details to toprankpsc4@gmail.com for a success story ☺️😌 Congrazzz for your wonderful success ☺️😌
@fizanfreya75382 жыл бұрын
ട്യൂഷൻ മാഷായതാണ് ഇയാൾക്കുള്ള പ്ലസ്പോയിന്റ് 😍അതും അത്രേം വർഷം 👍🏻👍🏻cngraats ബ്രോ 👍🏻
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പഠനരീതി.. Congrats bro
@greeshma232 жыл бұрын
Najum ethu pole 2020 degree pass out ayathann.22 vayass.LDC um lgs um ezhuthii .LDC pottii.LGS main list ill last.Akhil inte success story kandappoll ശരിക്കും സന്തോഷം തോന്നി .athodoppum nalla oru motivationum ayii. Congrats dear 🥰🥰❤️❤️
@KID_ALIEN2 жыл бұрын
Aliya digree pass out ayit engne lgs ezhthi....angne ezhthavodeyyy
@Lovelyyours0 Жыл бұрын
@@KID_ALIEN psc il add aakkathe irunnal pattum
@JaiHind-uq4mj2 жыл бұрын
അസാധാരണ ടാലെന്റ്റ് ഉള്ള ഒരു വ്യക്തി...20 വയസിൽ സ്വന്തം സ്ട്രജി. He can esly pass KAS/ CS,,, very focusd.Congrzz 👍
@vijayanpillain.k58022 жыл бұрын
അഭിനന്ദനങ്ങൾ, കൂടുതൽ ഉയരങ്ങളിൽ എത്താൽ കഴിവുള്ള മിടുക്കൻ. ശ്രമം തുടരുക.
@vijayanpillain.k58022 жыл бұрын
ഉയർന്ന ജോലികളിൽ എത്താൻ കഴിവുകൾ പ്രയോജനപ്പെടുത്തി ധാർമ്മിക മൂല്യത്തോടെ സമൂഹത്തെ സേവിക്കുക.
@akhilps37222 жыл бұрын
തീർച്ചയായും sir... സ്നേഹം ❤️
@challengelifedreempsc31692 жыл бұрын
ശരിക്കും മോട്ടിവേഷൻ ഇതാണ് കോച്ചിങ് പോലും ഇല്ലാതെ ആദ്യ എക്സാം 👍👍
@deepthichandrabose40562 жыл бұрын
എന്നെയും corona ആണ് അനുഗ്രഹിച്ചത്..2year aayitt oru pvt. കമ്പനിയിൽ വർക്ക് ചെയ്ത് വരികയായിരുന്നു. Lockdown വന്നതിനു ശേഷമാണ് ഞാൻ ജോലി നിർത്തിപ്പോന്നതും എനിക്ക് psc യിലേക്ക് ഇറങ്ങാൻ oru അവസരം ഉണ്ടായതും. അത് ദൈവം എനിക്ക് തന്ന ഒരു അനുഗ്രഹമാണ്. ഫ്രണ്ട്‌സ് ആയി ചേർന്നുള്ള combine സ്റ്റഡി,youtube classukal,online appukal എന്നിവ പഠിക്കാൻ എന്നെ ഏറെ സഹായിച്ചു. Lgs kottayam main listil und🙏🏻
Good presentation, good motivation, congratulations👍👍👍
@akhilps37222 жыл бұрын
Thank you ❤️
@akhilps37222 жыл бұрын
Thank you ❤️
@reenu71192 жыл бұрын
Njnum ഉണ്ട് എന്റെ first attempt ആരുന്നു ldc 133 rank kollm
@TOPRANKLIFE2 жыл бұрын
Send your details to toprankpsc4@gmail.com..if you are interested for a success story Congratulations for your success ☺️☺️☺️
@jejinjose35332 жыл бұрын
Eth rank file aa padiche nalla rank file suggest cheyyam i am beginner
@sethuswathy59968 ай бұрын
thankyou and congradulations dear😍🥰
@sunilnikathil31642 жыл бұрын
ലാൽ സലാം സഖാവെ ഈ വലിയ വിജയത്തിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
@KID_ALIEN2 жыл бұрын
Chuvanna pariyo 😂
@naseemalip36342 жыл бұрын
Vallare nalla oru interview ane madam Ithe pole vadakkan jillakallil ninnullavarudeyum interviews venam
@minijayan10692 жыл бұрын
Congratulations Akhil Anna❤
@anuanu87432 жыл бұрын
Supper motivation 👏👏👏 congratulations
@akhilps37222 жыл бұрын
Thank you ❤️
@anjuvs64592 жыл бұрын
Congrats.. May God bless you always..
@challengelifedreempsc31692 жыл бұрын
ഞാനും കൊച്ചിങ്ങിനു പോകാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു ബട്ട് ഇതു കണ്ടപ്പോ 👍👍
@hansa_salim31202 жыл бұрын
Beginner aanno
@challengelifedreempsc31692 жыл бұрын
@@hansa_salim3120 അതെ 🥰
@hansa_salim31202 жыл бұрын
@@challengelifedreempsc3169 engneyaan padikane
@challengelifedreempsc31692 жыл бұрын
@@hansa_salim3120 yootob channal nokki maths trung trun Malayalam friendly psc bakki sub astha accadamy and lachus edu tips pinne chilappo rankfile kuudi nokkm time kittunna pole but evidenkilum ethumo ennonnum ariyilla pinne sramikkunnu
Ente interview എടുക്കാം എന്ന് പറഞ്ഞിരുന്നു കണ്ണൂർ Lgs 98 rank ഉണ്ട്
@TOPRANKLIFE2 жыл бұрын
Details..send ചെയ്തിട്ടുണ്ടോ??? To toprankpsc4@gmail.com
@ayyappabaktha80752 жыл бұрын
LGS first rank malappuram ente brother anu ☺️☺️
@chilanga63072 жыл бұрын
Vignesh ano
@ayyappabaktha80752 жыл бұрын
@@chilanga6307 athey llo
@nithyaa93642 жыл бұрын
Good presentation and well prepared study plan.... Great achievement.. Congratzz..
@anjuvinod99282 жыл бұрын
Congrats dear. God bless you. 👍👍👍
@deepthyvs35662 жыл бұрын
ഇത് കൊണ്ട് നിർത്തരുത്. LDC കൊണ്ട് പഠനം നിർത്തിയ ഞാൻ. ഇപ്പൊ തോന്നുന്നു better ജോബ് ന് വേണ്ടി പരിശ്രമം ചെയ്യണം
@Sarath02 жыл бұрын
Promotion chances oke ille?
@deepthyvs35662 жыл бұрын
@@Sarath0 കുറവാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആണ് കിട്ടിയത്
@El_dorado_442 жыл бұрын
@@deepthyvs3566 hlth inspectr course chyu
@human39872 жыл бұрын
Salary etra kittum total
@lavenderthoughts51032 жыл бұрын
@@human3987 എത്ര കിട്ടും??
@jazalubabath309911 ай бұрын
Very intelligent person...intllgnt plan and strategy😊
@sreesham64392 жыл бұрын
വളരെ ഉപയോഗപ്രദമായ പഠനരീതി. നന്ദി
@drisya142 жыл бұрын
തൊഴിൽ വീഥിയിലെ Winners ൽ അഖിലിന്റെ success story കണ്ടു വന്നതാണ് 😊🤗❤️
@iconicgoal846 Жыл бұрын
🤙🤙🤙
@kavya19772 жыл бұрын
He is brilliant 🥰
@lijithashanoop1224 Жыл бұрын
Yes
@archana27642 жыл бұрын
Congrats bro.....njan orupad exam ezhuthiyitund but serious ayirunila....ipo focused anu but orupad time waste ayi..any way e last moment maximum utilise cheyyum....inspiring story 👍🥰
@archana27642 жыл бұрын
Short listil undenkil msg varunathinu munpu application status sumitted ennakumo.....angane anthenkilum updation psc ipo undo pls reply.....
@ratheeshkollam12342 жыл бұрын
👍👍👍 Congrads brother...
@akhilps37222 жыл бұрын
Thank you ❤️
@bineesh47372 жыл бұрын
Chechi ഇനിയും കൂടുതൽ success stories പ്രതീക്ഷിക്കുന്നു..... ❤️👍
@Josna85932 жыл бұрын
Proud of being your classmate dear😍😍 nee powliyadaaa😍😍
@deepika11072 жыл бұрын
Proud of u dear student🥰🥰🥰🥰🥰
@rejithamanoj24762 жыл бұрын
Nalla motivation.congrats brother 👍👌
@ranjinip31382 жыл бұрын
Big motivation.thank you akhil
@mubeenas86405 ай бұрын
Coaching nu pokenamennilla padikukayum venam daivam nishchayikukayum venam ellam oru yogamanu
@evinshibu30372 жыл бұрын
Useful story 🔥🔥🔥
@sreerenjinibs79292 жыл бұрын
Ente tution cls lle physics sir ahnn❤️❤🔥
@akhilps37222 жыл бұрын
Hehe 😁
@kalyanil38122 жыл бұрын
Hi
@kalyanil38122 жыл бұрын
@@fathimapathu2494 hi
@alzeharafemi26602 жыл бұрын
Which class?
@muneeramc27342 жыл бұрын
കിടിലൻ മോട്ടിവേർഷൻ
@sanufaris99722 жыл бұрын
Congrats.. Akhil😍👏👏
@akhilps37222 жыл бұрын
Thank you ❤️
@aswathiaswathi69822 жыл бұрын
Congrats akhil🤝🤝🤝
@aswah20002 жыл бұрын
Inspired🙋♀️
@nishakrishna62392 жыл бұрын
Thank u somuch madam.. Congrats..
@dangeRguy236 Жыл бұрын
Age 23 great 👍👍👍
@kalyanil38122 жыл бұрын
Congratulation sir 💜
@rammyasreejesh24602 жыл бұрын
Well done brother... uyarnna thasthikakalilekkethatte👍
@archanaremanan61052 жыл бұрын
Polichuuuuuuu💯🔥🔥🔥🔥
@akhilps37222 жыл бұрын
Thank you ❤️
@PradeepKumar-tj7et6 ай бұрын
അഖിലിന് അഭിനന്ദനങ്ങൾ
@kalasumesh903511 ай бұрын
High school social science rank holder interview cheyyamo