No video

ശബ്ദ മാധുര്യത്തിന്റെ പുതിയ ഭാവങ്ങളുമായി നിവേദിത...❤️

  Рет қаралды 207,512

Top Singer

Top Singer

Күн бұрын

#FlowersTopSinger2 #ViralCuts

Пікірлер: 173
@mithramaudios3257
@mithramaudios3257 Жыл бұрын
എന്താ ഒരു സുഖം കേട്ടുകൊണ്ടിരിക്കാൻ, നല്ല അറിവ് പാട്ടിനെ ക്കുറിച്ചുണ്ട്, അവസാനഭാഗത്ത് ഞാനറിയാതെ ഹാ.. എന്നു പറഞ്ഞു പോയി, ഒരുപാട് ഉയരങ്ങളിൽ എത്തും, തീർച്ച🌹❤️🌹
@sreekanthpulickan655
@sreekanthpulickan655 Жыл бұрын
കുഞ്ഞിക്കിളി .... ചക്കരയുമ്മ .... ഗംഭീരമായി പാടി.....
@ancythomas9988
@ancythomas9988 Жыл бұрын
നിവേദി ത ക്കുട്ടി ചക്കര ഉമ്മ 👌👌👌super മോളു
@kuttysfm99.9
@kuttysfm99.9 Жыл бұрын
വളരെ മനോഹരമായി മോൾ പാടി അടിപൊളി സൂപ്പർ 🥰🥰🥰🥰
@krishnadasan1051
@krishnadasan1051 11 ай бұрын
. ഹായ് നിവേദിത കുട്ടി അടിപൊളി 🙏❤👍സൂപ്പർ
@psjino
@psjino Жыл бұрын
നിവേദിത മോളേ സൂപ്പർ...👏👏👏
@amaljyothyamaljyothy7411
@amaljyothyamaljyothy7411 11 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ..... പറയാൻ വാക്കുകൾ ഇല്ല ദിവസവും മോളുടെ രണ്ടുമൂന്ന് പാട്ടുകൾ കണ്ട് കേട്ടിട്ടേ ഉറങ്ങുകയുള്ളൂ.... മോളുടെ ഏറ്റവും നല്ല പ്രത്യേകത ഒന്ന്,ഒരു പാട്ടിന് എന്ത് ഭാവമാണ് വേണ്ടത് ആ ഭാവം കൊടുത്ത് മനോഹരമായി പാടുന്നു. രണ്ട്, സഭ കമ്പം ഒട്ടും തന്നെയില്ല സോളോ സോങ്ങ് ആണെങ്കിൽ പോലും ഡാൻസ് ചെയ്യും. മൂന്ന്, ജഡ്ജസിന്റെ മുന്നിൽ ഫ്ലോറിൽ വന്നു നിൽക്കുമ്പോൾ കാണിക്കുന്ന ആറ്റിറ്റ്യൂഡ് അങ്ങനെ കുറെ കോളിറ്റീസ് നിവിമോൾക്കുണ്ട്... ഒരു സെലിബ്രിറ്റിസിനെ നേരിൽ കാണുന്നതിനേക്കാൾ മോളെ നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു... അങ്ങനെ ഒരു മുഹൂർത്തം ലൈഫിൽ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.. നിവി മോളെ ഗോഡ് ബ്ലെസ് യു ❤️👍
@susanpalathra7646
@susanpalathra7646 11 ай бұрын
ചക്കരേ....❤❤❤ നിവേദിതക്കുട്ടി അമൃത് നിവേദിച്ചു.
@unnikrishnan-we2xh
@unnikrishnan-we2xh Жыл бұрын
അടിപൊളി മോളൂ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിയ്ക്കുന്നു മോളൂ
@de__van___
@de__van___ Жыл бұрын
കുഞ്ഞിക്കിളി സൂപ്പർ ആണ്. God bless u മോളെ. ♥️🙏
@sureshak3145
@sureshak3145 Жыл бұрын
മോള് പാടിക്കോ ധൈര്യ മായി... അടിപൊളി..
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
എന്ത് അസാധാരണമായി പാടി മോളേ. അഭിനന്ദനങ്ങൾ. Good future for you.
@jayankr7313
@jayankr7313 Жыл бұрын
പറയാൻ വാക്കുകളില്ല മോളേ👌👌👌👌👌👌👍👍👍👍👍♥️🌹🌹🌹
@beenaranjith9503
@beenaranjith9503 Жыл бұрын
മിടുമിടുക്കി. എന്തൊരു feel.
@ratheeshpr2977
@ratheeshpr2977 Жыл бұрын
സൂപ്പർ നിവേദിതകുട്ടി 🥰🥰🥰
@kunjumonkottayam1471
@kunjumonkottayam1471 Жыл бұрын
പൊളിച്ചെടാ.. ❤️❤️❤️❤️
@cgmsales2314
@cgmsales2314 Жыл бұрын
What a beautiful sweet husky voice..totally different from others..God bless you Dear...!
@sujasaji1006
@sujasaji1006 Жыл бұрын
Excellent singing മോളെ... 🥰🥰 God Bless You Always.
@nivedhitharajan1442
@nivedhitharajan1442 11 ай бұрын
enthu rasayitta mol padiyathu.❤
@psjino
@psjino Жыл бұрын
മോളുട്ടി... അടിപൊളി ആയിട്ട് പാടി.
@jayasreemohan7933
@jayasreemohan7933 Жыл бұрын
👌👌കുഞ്ഞിക്കിളി നിവേദിത കുട്ടി ❤️
@divyap.u9593
@divyap.u9593 Жыл бұрын
Kunji kili... വളരെ മനോഹരമായി പാടി...
@sindhusushil743
@sindhusushil743 Жыл бұрын
Super മോളു
@akbarca2956
@akbarca2956 Жыл бұрын
Niveditha mole nallarasamaayi paadi a the best
@sanal1234suadakaran
@sanal1234suadakaran Жыл бұрын
Thanks..nivedhitha mole..good... Super talented singers in topsinger 3....
@sarathskone
@sarathskone Жыл бұрын
വളരെ മനോഹരമായി പാടി മോളു, എല്ലാവിധ ആശംസകളും മോളുട്ടി ❤❤❤💐💐💐💐💐💐💐
@vkbabukizhur8450
@vkbabukizhur8450 Жыл бұрын
👍 സൂപ്പർ മോളൂട്ടീ.എന്റെ ചക്കരയുമ്മ മോൾക്ക്‌.
@jeenapradeep6364
@jeenapradeep6364 Жыл бұрын
Special salutes to Our judges.. because.. 100% perfect judgements from all. ❤️❤️❤️❤️ Nivedita... 🙏🙏🙏 ഇപ്പോള് നഞ്ഞളെ മയലോകത്തിൽ എത്തി ചു
@manojkumarng9975
@manojkumarng9975 Жыл бұрын
വളരെ മനോഹരം 🌹🌹🌹
@kgkrishnankutty9954
@kgkrishnankutty9954 Жыл бұрын
സൂപ്പർ, സൂപ്പർ, സൂപ്പർ മോളൂസ് 👍❤
@pushparaveendran9305
@pushparaveendran9305 Жыл бұрын
സൂപ്പർ molu♥️❤♥️❤😘🥰👍
@anilpanavally6505
@anilpanavally6505 Жыл бұрын
Super 💕
@jessyjohn3790
@jessyjohn3790 Жыл бұрын
Nivethitha mola love you Ummaa
@Rusaimannh2109
@Rusaimannh2109 Жыл бұрын
ഒരു പ്രത്യേക വോയ്‌സ് 🌹🌹🌹👍
@cookandcook4452
@cookandcook4452 Жыл бұрын
Super aai paadi
@user-kp2in6lm7v
@user-kp2in6lm7v Жыл бұрын
നിവേദിത മോള് കുറച്ച് കൂടെ strong ayi parnm ta sadkm Cheyne muthe. നന്നായി പാടുന്നുണ്ട് അടിപൊളി 👌👌👌👌👌👌
@jijojoseph5255
@jijojoseph5255 Жыл бұрын
Superb moleeee.... 😍
@mohananmohanan5573
@mohananmohanan5573 Жыл бұрын
Very nice പെർഫോമൻസ്. മോളുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you.
@aleyammaphilipose9528
@aleyammaphilipose9528 Жыл бұрын
Super Molu. Ur voice is God's gift. 👍👍👍❤️❤️
@nishaskumar3343
@nishaskumar3343 Жыл бұрын
Super..... Super.... Mmole
@rejipillai8154
@rejipillai8154 Жыл бұрын
Excellent, Outstanding performance, Melodious voice. God bless you👍👍
@praveenkumar-pu6ey
@praveenkumar-pu6ey Жыл бұрын
Awesome 👍 keep rockin ' .
@josephsamuel2334
@josephsamuel2334 Жыл бұрын
Excellent singing Nivedita! You have got a unique voice!
@MOKSHASCHOOLOFMUSIC
@MOKSHASCHOOLOFMUSIC Жыл бұрын
രാജശില്പി - രാജകീയമായ് പാടിയ മോൾക്ക് .... ആയിരമാശംസകൾ
@alikuttyrawther9129
@alikuttyrawther9129 Жыл бұрын
😢
@lalithagopinath1548
@lalithagopinath1548 11 ай бұрын
Superb no words to explain ❤❤
@beenashyju9648
@beenashyju9648 Жыл бұрын
👌molu🥰❤🥰👍God bless you🙏
@sebastiancharly4662
@sebastiancharly4662 Жыл бұрын
സൂപ്പർ👏👏👏👍🌹
@ammuappu3319
@ammuappu3319 Жыл бұрын
What a sweet voice super molu nannayi paadi
@adarshvgopal457
@adarshvgopal457 Жыл бұрын
Super kunjikkili ❤️
@manjustravelvlog7477
@manjustravelvlog7477 Жыл бұрын
Kunjikili super 😘😘🙏🙏
@mayadevipillai787
@mayadevipillai787 Жыл бұрын
Excellent excellent
@NITHIN756
@NITHIN756 Жыл бұрын
Adipoli njangallalode naddinte abimanam☺️ thiruvanchoorinte ☺️💜
@geethakumari8226
@geethakumari8226 Жыл бұрын
Nivethithankutti super super🎉🎉🥰🥰🥰🥰🎉🎉
@vineeth-ok2zs
@vineeth-ok2zs Жыл бұрын
നന്നായി പാടി മോളേ ദൈവം അനുഗ്രഹിക്കട്ടെ നമ്മുടെ നാട് മോളിലൂടെ അറിയപ്പെടട്ടെ 👍👍🙏
@Lajicp
@Lajicp Жыл бұрын
Nice song... നന്നായിട്ടുണ്ട്.. Al d best molu
@user-tt1mn8br1y
@user-tt1mn8br1y Жыл бұрын
❤ponnu❤super❤
@jayamolv.v3623
@jayamolv.v3623 Жыл бұрын
Super mole👌👌
@ayyappannair-kk6bp
@ayyappannair-kk6bp 11 ай бұрын
Exlent singing
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 Жыл бұрын
നിവേദിത മനോഹരമായി പാടി
@athulyakv3939
@athulyakv3939 Жыл бұрын
♥️u chakkareee
@chandrikam.v1464
@chandrikam.v1464 Жыл бұрын
മോള് എത്ര ഭംഗിയായി പാടി
@ScarletTheflower
@ScarletTheflower Жыл бұрын
Super Kujikkili
@mridangamartist
@mridangamartist Жыл бұрын
Super👌👏👏👏
@meeranair4678
@meeranair4678 Жыл бұрын
Super molu 🥰😘
@user-qr1bb4ul5v
@user-qr1bb4ul5v Жыл бұрын
മോളൂട്ടീ..സൂ സൂ സൂപർ.ഉമ്മ
@sreemookambikaschoolofarts392
@sreemookambikaschoolofarts392 Жыл бұрын
കലയെ ആരാധിക്കുന്ന കുടുംബത്തിലെ ഇളം തലമുറ. വിജയാശംസകൾ . മാതാപിതാക്കൾക്കും ആശംസകൾ
@praseetaprakash6267
@praseetaprakash6267 Жыл бұрын
God bless you mole ......sang graciously 🥰
@jessy1101
@jessy1101 Жыл бұрын
Super pattu 👍👍🥰
@Kashivolgs803
@Kashivolgs803 Жыл бұрын
മോളൂസേ..... രാജശില്പി നീയെനിക്കൊരു പൂജ വിഗ്രഹം തരുമോ.... അതിമനോഹരം..... പറയാൻ വാക്കുകളില്ല...... ❤❤❤❤💞💞💞💞💞💞💞💞💞💞😘😘😘😘😘💚💚💚💚💙💙💙💙
@advraneeshmdynkl
@advraneeshmdynkl Жыл бұрын
Superb👏👏👍
@Venugopal-mb4rb
@Venugopal-mb4rb Жыл бұрын
Love your song Niveditha❤❤❤
@simikuriakose1582
@simikuriakose1582 Жыл бұрын
May God bless you, and be thankful to God all mighty always
@mathewisac4863
@mathewisac4863 Жыл бұрын
Super...super...mole..
@minimol3534
@minimol3534 Жыл бұрын
Topsinger Queen ❤️
@jinilukose9297
@jinilukose9297 Жыл бұрын
Soooooper 😘😘😘😘😘
@lalyjoseph2166
@lalyjoseph2166 Жыл бұрын
രാജാ ശില്പിക്കു ചേർന്ന രാജകീയ സ്വരം
@user-ij6wf7ot4u
@user-ij6wf7ot4u Жыл бұрын
Superrrrrr moluuu ❤❤❤❤❤❤❤
@sreelathamullikkala436
@sreelathamullikkala436 Жыл бұрын
സൂപ്പർ 👌👌👌
@sherinkp7539
@sherinkp7539 Жыл бұрын
നന്നായി പാടി മോളെ 👏👏👏🥰
@ashag8363
@ashag8363 Жыл бұрын
Super mol a good future
@ajithalal7036
@ajithalal7036 Жыл бұрын
Mole kunjikili super
@ushaanirudh276
@ushaanirudh276 Жыл бұрын
കൊള്ളാം , ആശംസകൾ
@majubinoy8537
@majubinoy8537 Жыл бұрын
Super 💞💞😍😍
@jayachandrans8832
@jayachandrans8832 Жыл бұрын
മനോഹരം മോൾ 🌹🌹🌹
@Ajithkumar-qt7xi
@Ajithkumar-qt7xi Жыл бұрын
Super
@chandranthiruvangoor8078
@chandranthiruvangoor8078 Жыл бұрын
മോളെ. നല്ല . ഭാവം
@MountThab
@MountThab Жыл бұрын
Super Moloozee. Umma🥰🥰🥰
@manjusunil9515
@manjusunil9515 Жыл бұрын
Top singer season 3 grant finale kuttikal padiya pattengilum onnu telecast cheyumo pls kanan kothiyakunnu gccyil ullavarkku ethanu oru ashwasam pls
@sudeeshkumars1595
@sudeeshkumars1595 Жыл бұрын
Lovely 🥰
@anithatg8882
@anithatg8882 Жыл бұрын
God Bless you
@rejitharejitha5923
@rejitharejitha5923 Жыл бұрын
കുഞ്ഞി കിളി ❤❤❤❤
@dilipKumar-qv1cp
@dilipKumar-qv1cp Жыл бұрын
Excellent
@usha.sprasad2901
@usha.sprasad2901 Жыл бұрын
Super. Keep it up
@abrahamipe8954
@abrahamipe8954 Жыл бұрын
May God bless you to sing well throughout the year and years and years to come...My prayers..
@radhikaajayakumar973
@radhikaajayakumar973 11 ай бұрын
Supermolutty❤
@shibycm2726
@shibycm2726 Жыл бұрын
Super keep it up
@johnsyantony2015
@johnsyantony2015 Жыл бұрын
Wonderful song with beautiful voice keep it up.
@simikuriakose1582
@simikuriakose1582 Жыл бұрын
Super super
@sathisrikumar359
@sathisrikumar359 Жыл бұрын
❤❤❤❤❤super molu.Bright future molu❤❤
@lalyjoseph2166
@lalyjoseph2166 Жыл бұрын
രാജശില്പി പാടിയതിന് ഒരു Thanks
@singalthanmaya3652
@singalthanmaya3652 Жыл бұрын
മനോഹരമായി പാടി 👏👏👏 അഭിനന്ദനങ്ങൾ മോളെ 🎉🎉🎉
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
Flowers Top Singer 2 |  Amruthavarshini | Rajani parayu poonilaavin...
12:04
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН