ചെമ്പരത്തി പൂവ് പോലെ മിടുക്കി കുട്ടി സൂപ്പർ നന്നായി പാടി വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ
@sreedevirajan3090 Жыл бұрын
Moluttide ammayude tension kandaal ariyam ithinuvendi ethra prardhanaashramam nadathi ennathu.......happy returns for each and every moment moluuu.........
@ramakrishnanc61756 ай бұрын
Good👍 singers in krishnajith. Bengaluru. 🎉😊
@Venugopal-mb4rb2 жыл бұрын
top singer പതിവായി കാണുക ! മനസ്സ് ശാന്തമാകും .Sychologist നെ കാണേണ്ടതില്ല .
@sijaspv2 жыл бұрын
😅😂😂😂
@Shymas42 жыл бұрын
Sychologist alla uncle.. Psychologist enna correct
1986-87 മുതലേ ടോപ് സിംഗർ പ്രോഗ്രാം വേണമായിരുന്നു. എങ്കിൽ ജ്ഞാനി ന്നു വലിയ ഗായിക ആയേനേ
@nishraghav2 жыл бұрын
എത്രയോ കഴിവുള്ള പ്രതിഭകൾ ഇങ്ങനെയുള്ള വേദികൾ കിട്ടാതെ മറഞ്ഞു പോയിട്ടുണ്ട്... ..എന്റെ അച്ഛന്റെ സഹോദരൻ വളരെ നന്നായി പാടും ..കല്യാണവീടുകളിൽ ഒക്കെ പാടുമ്പോൾ ആ talent അറിയാം..
@saidalavik82132 жыл бұрын
കൊള്ളാംകുഞ്ഞേ പാടികൊണ്ടേ യിരുന്നോളൂ, ഇനിയും നന്നാവും... 🙂👍❣️👏👏👏
@nazirkhan25872 жыл бұрын
Kottayamkari molu umma super
@EnteAmma-b9z2 жыл бұрын
മോള് സൂപ്പർ നന്നായി 👌👌👌👌❤️❤️❤️
@sarngadharanraghavan82422 жыл бұрын
കോട്ടയം കാരി മോളെ കലക്കിക്കൊ, ഞങ്ങൾ കോട്ടയം കാർ കൂടെയുണ്ട്
@mayagopinathkbblock56152 жыл бұрын
Nalla positive energy ulla molu....superb singing...
@jayasreemohan79332 жыл бұрын
നല്ല മിടുക്കിക്കുട്ടി, സൂപ്പറായി പാടി ഇതുപോലെ മുന്നോട്ട് 👍❤
@hafiskavadi36252 жыл бұрын
എല്ലാ കുഞ്ഞുങ്ങളും അടിപൊളി ആണ്. സൂപ്പർ ആയി പാടുന്നു എല്ലാവരും ❤❤
@sureshak3145 Жыл бұрын
ചെമ്പരത്തി പൂവേ ...പൊളിച്ച്
@soniyasojan9512 жыл бұрын
കലക്കി മോളു 🌹💓💓💓
@lishals73512 жыл бұрын
ആഹാ.... സൂപ്പർർർർ moluseeee... 😍😍
@thilakankv33852 жыл бұрын
Yr So Fantastic I Love❤ It . Marweles
@sheebasugathan331611 ай бұрын
ഗന്ധരാജൻ
@udayabaskaran74432 жыл бұрын
നന്നാരിക്കുന്നു മോളൂട്ടിയുടെ പാട്ട്
@akbarca29562 жыл бұрын
Nivedithamole assalaayipaadi nallarasamaayipaadi wish you all the best