Flowers Top Singer 4 | Musical Reality Show | EP# 81

  Рет қаралды 107,826

Top Singer

Top Singer

Күн бұрын

Пікірлер: 98
@rajalakshminair8913
@rajalakshminair8913 25 күн бұрын
Majjaa poocha kujjine valiya esttamae...love you da Oru UMMA ❤😂🎉❤
@mumthasbeegam2345
@mumthasbeegam2345 Жыл бұрын
മുഹമ്മദ്‌ കുട്ടാ , മനോഹരമായ ഒരു ഗാനമാണ് മോൻ പാടിയത് . എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ഗാനമാണ് . മോൻ പാട്ടു പാടുമ്പോൾ , അതിന്റെ അർത്ഥം അനുസരിച്ചു ഫീൽ കൊണ്ടുവരാൻ ശ്രമിക്കുക , സ്വരം അടഞ്ഞിട്ടുള്ളത് പോലെ തോന്നുന്നു . അടുത്ത പ്രാവശ്യം ഇതിലും സൂപ്പർ ആയിരിക്കണം കേട്ടോ , Thank.. You... Mon 👍
@sheelarajan2970
@sheelarajan2970 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചക്കരമോൻ മഹിമോൻ സൂപ്പർ സിംഗ്ഗർ.. മോന്റെ ഫാമിലിയെ കണ്ടതിൽ ഒരുപാടു happy.. മോന്റെ family പ്രോബ്ലം കേട്ടപ്പോ വിഷമം ആയി. ചക്കരെ എല്ലാ ഭാഗ്യം വന്നുചേരും മോനു padumbole ഗുളു varunnu വേഗം ഡോക്ടറെ കാണുക.... ചക്കര സൂപ്പർ സിംഗ്ഗർ ആണ്... God bless u♥️♥️♥️👍👍👍👌👌🥰
@sreeya-nu4hw
@sreeya-nu4hw Жыл бұрын
❤amazing performance lakshya🤝keep itup
@Narangamittayi_vlog
@Narangamittayi_vlog Жыл бұрын
Lachutty 😍😘🎉👍🏻❤
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
മഹിപാൽ, മോൻ കിടുക്കി തിമിർത്തു. 😊 അതിൽ ഉപരി ഇന്നത്തെ എപ്പിസോഡ് തന്നെ വളരെ സന്തോഷം നിറഞ്ഞതാണ്. മഹിയുടെ ഫാമിലിയെ കണ്ടു. അമ്മയുടെ ഡാൻസ് ഒരു രക്ഷയുമില്ല. ഗ്രേറ്റ് 🎉
@brahmahum
@brahmahum Жыл бұрын
🦋🌺Lakshyakutty🌺🦋
@shobithaprajeesh3863
@shobithaprajeesh3863 Жыл бұрын
Lachu mole super ❤😍😘😘😘😘😘😘😍
@SreejithTD-u7n
@SreejithTD-u7n Жыл бұрын
Lakshya mol nannayi padi super❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe Жыл бұрын
🙏🌹ഡ്രസ്സ്‌ കളറിനെ 👍അനുസരിച്ചു പാടിയ മൃ ദുല മാഡം 🌹ഇരിക്കട്ടെ ഇന്നത്തെ 👍ലൈക്‌ 🥰സൂപ്പർ ആലാപനം 😮
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
രണ്ടു കോഴിക്കാടുകർ ഒന്ന് മൃദുല പിന്നെ സിതാര എന്തൊരു ഗായികമാർ എന്തൊരു ഹമ്പിൾ ആണ് രണ്ടു പേരും
@shahinakb1800
@shahinakb1800 Жыл бұрын
ശ്രേയ നന്നായി പാടി. 100 മാർക്ക്‌ പ്രദീക്ഷിച്ചു. പാടിയപ്പോൾ ഒരു തെറ്റും തോന്നിയില്ല. ❤️❤️❤️
@sinjusinju-lf4bv
@sinjusinju-lf4bv Жыл бұрын
Lakshya mole super❤❤❤
@rajalakshminair8913
@rajalakshminair8913 25 күн бұрын
Mredhula...I love you n your singing ever ❤ Hare Krishna 💥 ♥️ 💥
@MuthalibK-b3u
@MuthalibK-b3u Жыл бұрын
മഹിപാൽ പൊളിച്ചു, കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ❤
@anilbhaskar3589
@anilbhaskar3589 Жыл бұрын
Lekshya🐻kuty ❤❤❤❤🙏🙏🙏🥰🥰🥰ഗ്രേറ്റ്‌ സിംഗിഗ് ❤❤
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sreyakutey molu manoharamayi padi kepet Nalla pattu kelkan nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@rajalakshminair8913
@rajalakshminair8913 25 күн бұрын
Aakasha makee.....very good song ❤ Mone ocha adachirikkunnu...God Bless you mone 🙏
@preejatv5225
@preejatv5225 Жыл бұрын
Mahi mon nannai padi ❤❤ aduthatavana kooduthal nannakkuka. Family👌🏻 amma adipoli dance
@mumthasbeegam2345
@mumthasbeegam2345 Жыл бұрын
മഞ്ഞകുട്ടിയുടെ , ചക്കിപൂച്ചക്ക് ഒരു മുത്തം കേട്ടോ , അടിപൊളി ആയിട്ട് പാടി , നല്ല രസമുണ്ടായിരുന്നു കേൾക്കാനും , കാണാനും . മഞ്ഞ കുട്ടിയെ കാണാൻ എന്തു ഭംഗി ആയിരുന്നു . God.. Bless.... You
@growingupwithikshita6902
@growingupwithikshita6902 Жыл бұрын
Lakshya kutty is a great talent and a discovery of flowers ❤❤❤
@rajalakshminair8913
@rajalakshminair8913 25 күн бұрын
Aaaaaahaaaaaa ❤love you da ....Addee lodde never...esttamae mole Love your voice also ❤ God Bless 🙌 🙏 Oru UMMA da ❤
@ibrahimn3245
@ibrahimn3245 Жыл бұрын
Wow🥰മക്കൾ പൊളിച്ചു 🥰സ്പെഷ്യൽ പാൽ മോൻ 🥰മഹിപാൽ 🎉😍😘
@anilbhaskar3589
@anilbhaskar3589 Жыл бұрын
. മഹിപാൽ നൈസ് singinig ❤❤❤
@rajalakshminair8913
@rajalakshminair8913 25 күн бұрын
Onnu middan nejjil theera dhaham...Pal mon thakarthu love you ❤ God Bless you ❤ Oru UMMA da 💖
@RohiniKK
@RohiniKK Жыл бұрын
Lachukutty nnannaayi padiyalloo iniyum ithupole padattee🎉🤍
@shajumachaan8707
@shajumachaan8707 Жыл бұрын
മോനേ അഫു നന്നായി പാടി. ആഭിനന്തനങ്ങൾ❤❤❤❤❤ ശബ്ദത്തിന് എന്തോ ഒരു ക്ലാരിറ്റി കുറവുണ്ട് ജഡ്ജിന്റെ കമന്റ നന്നായി ശ്രദ്ധിക്കണം ട്ടോ .. അടുത്ത പാട്ട് പൊളിക്കണം
@safiyaali1770
@safiyaali1770 Жыл бұрын
Afu mon മനോഹരമായി പാടി, എനിക്കിഷ്ടപ്പെട്ടു,, അഭിനന്ദനങ്ങൾ ❤️
@prabhakarm6155
@prabhakarm6155 Жыл бұрын
Top band supere 👍👍👍👍👌👌👌
@shereefumaisa5226
@shereefumaisa5226 Жыл бұрын
പാൽമോൻ പൊളിച്ചു 😍😍
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
Mahi👍👍👍👍👍ammma dance super👍👍👍👍👍👍
@babunpil6451
@babunpil6451 Жыл бұрын
പാൽ മോൻ പൊളിച്ചു ട്ടോ മുത്തേ ❤❤
@pankajakshanv7104
@pankajakshanv7104 Жыл бұрын
Mahipal mon manoharamayi padi kepet Don't worry next pattu nannayi paduka Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe Жыл бұрын
🌹❤️ലച്ചുകുട്ടിയുടെ ഒരു പാട്ടോ ടെ ഇന്നത്തെ എപ്പിസോഡ് തിളങ്ങി നിന്ന് എന്നു അഭിപ്രായം ഉള്ളവർ മോൾക്ക് 👍ലൈക്‌ 👍🥰😜😜
@somankoliyattu725
@somankoliyattu725 5 ай бұрын
ലെച്ചു ക്കുട്ടി സൂപ്പർ കുട്ടി ❤❤❤
@umaganesh2999
@umaganesh2999 4 ай бұрын
Mahipalinte pattu nannayirunnu ammayude dance valare nannayirunnu god bless you
@pankajakshanv7104
@pankajakshanv7104 Жыл бұрын
Muhammad faisal.manoharamayipadi Molu maximam nannayi padan sramechu Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@P.surajanPappusurajan
@P.surajanPappusurajan Жыл бұрын
Abeautiful song congratulation
@mohanchesnale7315
@mohanchesnale7315 Жыл бұрын
ശ്രിയ ശ്രീകാന്ത് പാട്ടഴകോടെ ആലപിച്ചു... സുപ്രീം സൂപ്പർ🎉 ബാബുമോഹൻ
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
മൃദുല നന്നായി പാടി, good ജഡ്ജ് മെന്റ് ❤️👌👍👍
@leenamathew6160
@leenamathew6160 Жыл бұрын
Mridula… wow beautiful singing ❤
@Venugopal-mb4rb
@Venugopal-mb4rb Жыл бұрын
മഹിപാൽ break വരാതെ ശ്രദ്ധിക്കണം .❤❤❤
@geethakrishnan1715
@geethakrishnan1715 Жыл бұрын
Mridhula very nice, beautiful singing ❤
@thresiaraju9903
@thresiaraju9903 Жыл бұрын
Super❤
@jayabalananu390
@jayabalananu390 Жыл бұрын
മൃദുല മാഡം 👌👌👌
@NepolionPG
@NepolionPG 8 ай бұрын
Super
@harinandak838
@harinandak838 Жыл бұрын
Mahi super monu
@jayasrees9202
@jayasrees9202 Жыл бұрын
Mrudula superbb
@shamlasabu-sc4lh
@shamlasabu-sc4lh Жыл бұрын
മഹിപാൽ നന്നായി പാടുന്ന മോനാണ്. ഇന്ന് പേടിയാണോ എന്നൊരു സംശയം. ഇനി പ്രശ്നങ്ങളൊക്കെ മാറി നന്നായി പാടാൻ പ്രാർത്ഥിക്കുന്നു ❤️❤️.
@mumthasbeegam2345
@mumthasbeegam2345 Жыл бұрын
മഹിപാൽ പാട്ടു നന്നായിരുന്നു , പക്ഷേ തൊണ്ടക്ക് എന്തോ പ്രശ്നം പോലെ , മോൻ എത്രയും പെട്ടെന്നു ഒരു ഡോക്ടറെ കാണാൻ ശ്രമിക്കുക . മോന്റെ അമ്മയുടെ ഡാൻസ് മനോഹരമായിരുന്നു കേട്ടോ . നല്ലത് വരട്ടേ........
@UmaimathK-j6c
@UmaimathK-j6c Жыл бұрын
മൃദുല മോളേ അസ്സലായി പാടി. ഒരു പാട് ഇഷ്ടം . ലവ് യു
@sureshnarayanan8975
@sureshnarayanan8975 Жыл бұрын
Magic, Jimbruttan and the young male anchor___ all gone without any explanations?
@anilakachirackal4089
@anilakachirackal4089 Жыл бұрын
Please bring back Nithya Mammen.She is so humble and her judgement is so nice
@ashaprasad1006
@ashaprasad1006 Жыл бұрын
❤❤❤
@RahmathIbrahimkutty
@RahmathIbrahimkutty Жыл бұрын
Mridula ippo oru mikacha playback singer alle..verum star singer runner up mathramalla.. orupad cinema യില്‍ padiyirikkunnu.. pinne 2 thavana mikacha gayika state award okke kittiyathanu ..vereyum awardukal...
@shajuarambilly5081
@shajuarambilly5081 Жыл бұрын
lonappaaaaa🥰✌👍
@jinilukose9297
@jinilukose9297 Жыл бұрын
Sreya❤❤
@anusr3420
@anusr3420 Жыл бұрын
Sreya alla sriya ആണ്
@albertthomas8484
@albertthomas8484 Жыл бұрын
അഫ്‌ലൂ...❤
@anilbhaskar3589
@anilbhaskar3589 Жыл бұрын
ശ്രീയ നന്നായി പാടി ❤ആശംസകൾ
@georgevarghese9662
@georgevarghese9662 Жыл бұрын
please retain Mridula as a third judge and do not bring that Mammen Nithya
@Sumesh-ne8ey
@Sumesh-ne8ey Жыл бұрын
Sreeya Excellent singing
@vijayanparayil6769
@vijayanparayil6769 Жыл бұрын
ഒന്ന് തൊടാനുള്ളിൽ എന്ന ഈഗാനം ഇത്ര ഫാസ്റ്റ് അല്ല, കേട്ടപ്പോൾ റീമിക്സ് പോലെ തോന്നി. ആ ഫാസ്റ്റ് ആണ് പാടാൻ ബുദ്ധിമുട്ടായത്.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
ഒരു song ന്റെ creator തന്നെ judgement pannel ൽ ഉണ്ടെങ്കിൽ അദ്ദേഹം ആണ് ആദ്യം opinion പറയേണ്ടത്
@mariyamary975
@mariyamary975 Жыл бұрын
Aflah നന്നായി പാടുന്നുണ്ട്
@Sanaponnuvlog
@Sanaponnuvlog Жыл бұрын
ശ്രേയ അസ്സലായി പാടി കണ്ണാ
@RahmathIbrahimkutty
@RahmathIbrahimkutty Жыл бұрын
Mridula ..nalla judgement anu ..kuttikalku varunna mistakes okke correct ayi paranju kodukkunnund..ellaa makkalum nannayi padi... ellarum shabdam nannayi sookshikkane
@nishachacko8811
@nishachacko8811 Жыл бұрын
💙💙💙💙💙
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
👌👌👌♥️♥️🌹🌹🌹
@aravindakshan
@aravindakshan Жыл бұрын
ഇത്രയും നല്ല കുട്ടികളെ ഈ program ന് Select ചെയ്ത MG Sarath നൊക്കെ ശ്രീകണ്ഠൻ നായർ ഒരു special അവാർഡ് കൊടുക്കണം.
@rajirkiyer1
@rajirkiyer1 Жыл бұрын
Mrudula proper aayi comments parayunnu.kelkan rasam undu
@prashobhmh
@prashobhmh Жыл бұрын
സീസൺ 3 ക്കാരുമായി duet round തുടങ്ങി ക്കൂടെ
@fvs4573
@fvs4573 Жыл бұрын
Ade avare aa season kazhinna pine kondvannila
@anusr3420
@anusr3420 Жыл бұрын
​@@fvs4573yes മുൻപ് ഓരോ സീസൺ കഴിയുമ്പോഴും മുൻപ് ഉണ്ടായിരുന്ന സീസണിലെ കുട്ടികളെ കൊണ്ട് വരും ആയിരുന്നു. കഴിഞ്ഞ സീസണിൽ കുട്ടികളോട് പറഞ്ഞതും ആണ് എംജി അങ്കിൾ ഈ സീസൺ തീരുമ്പോ വിഷമം ഉണ്ടോ അടുത്ത സീസണിലും നിങ്ങൾക്ക് ഇവിടെ വന്നിരിക്കാം എന്നൊക്കെ മുക്തിക കുട്ടിയോട് പറഞ്ഞു.. എന്നിട്ട് അവർ കളിയാക്കുന്ന തുല്യം ആയി പോയി അവരെ വിളിക്കാത്ത. ഇനി സിന്ധു mam മാറിയത് കൊണ്ട് ആണോ എന്ന് അറിയില്ല. എന്നാലും വിളിക്കാത്ത മോശം ആയി പോയി ഈ സീസണിൽ വിളിക്കും എന്ന് പറഞ്ഞിട്ട്. ഒത്തിരി വിഷമം ഉണ്ട് 😔😔.
@jamalmohamedmohamedgani6010
@jamalmohamedmohamedgani6010 Жыл бұрын
EPISODE 81 TOP SINGER SESON 4 SUPPER SINGER PORAGARAM FROM TAMIL NADU JAMAL MOHAMED 14 12 2023
@muraleedharannair4908
@muraleedharannair4908 Жыл бұрын
Star singer ൽ പാടി first runner up ആയ ഗായിക യാണ് മൃദുല. ഇനി comments കൾക്ക് പ്രസക്തി ഇല്ല. അതി മനോഹരമായി പാടി.
@RahmathIbrahimkutty
@RahmathIbrahimkutty Жыл бұрын
Mridula ippo oru mikacha playback singer alle..verum star singer runner up mathramalla.. orupad cinema യില്‍ padiyirikkunnu.. pinne 2 thavana state award okke kittiyathanu ..vereyum awardukal...
@beenababykuttysbeena6784
@beenababykuttysbeena6784 Жыл бұрын
Pal mon vishamikanda, allam sari aakum ,
@VijayanPk-sh6cz
@VijayanPk-sh6cz 9 ай бұрын
Meghnasumeshtopsinger3
@bapsy1
@bapsy1 Жыл бұрын
Where was the ''uncle'' during the charity walk? Mr Sharat projected his professionalism and charisma during the event. By any token, he is far superior to the ''úncle'''who was missing.
@Joymohan-x7p
@Joymohan-x7p Жыл бұрын
Final takenu munpu paatt engane paadanam ennu paranjukodukkallalle groomersnte pani?
@ushakumari8012
@ushakumari8012 Жыл бұрын
സരിഗമോൾ നന്നായി പാടുന്ന കുട്ടി ആയിരുന്നു, അതിനെ M. G. സർ ഒഴിവാക്കി, പാടാൻ അറിയാത്ത കുട്ടി കളെ വെച്ചിട്ടുണ്ട്.
@pankajakshanv7104
@pankajakshanv7104 Жыл бұрын
🎉
@arshadap4045
@arshadap4045 Жыл бұрын
👍👍👍👍
@RayzansWorld
@RayzansWorld Жыл бұрын
Mammane miss cheyyunnu
@sajidbabu9714
@sajidbabu9714 Жыл бұрын
റിയാലിറ്റി ഷോയെ ഏറ്റവും കൂടുതൽ എതിർത്തത് യേശുദാസ് ആയിരുന്നു.അത്കൊണ്ട്തന്നെ ഫൈനലിൽ വിധികർത്താക്കളിൽ ഒന്ന് യേശുദാസ് ആയിരുന്നു.സ്റ്റാർസിംഗറിൽ ഫൈനലിൽ മൃദുലക്ക് ഒന്നാംസ്ഥാനം കൊടുക്കണമെന്ന് ആവശ്യപ്പെട്ടതും യേശുദാസ് തന്നെ.പഴയ സുഹൃത്തിൻെറ മകളല്ലേ... ഒന്നാം സ്ഥാനത്തിനുള്ള യോഗ്യത വേറൊരാൾക്കായിരുന്നു.
@sachinmenon150
@sachinmenon150 Жыл бұрын
Thaan enthokeya parayunnath. Mrudulak 2nd place aarnu
@rakeshjanardhanan9301
@rakeshjanardhanan9301 Жыл бұрын
Mridulakka alla kalpana raghavendra kku kodukkanam ennanu yesudas paranjathu..
@AbdulRazak-ht4um
@AbdulRazak-ht4um Жыл бұрын
കല്പനക്ക് കൊടുക്കണം എന്നല്ലേ?
@arunt.k1443
@arunt.k1443 Жыл бұрын
മൃദുല warrier ഭയങ്കര over ആണ് judging.... എന്തോ senior judges നേക്കാൾ വലിയ comments ആണ് പാവം പിള്ളേരെ വിഷമിപ്പിക്കുന്ന പോലെ ☹️😐
@Joymohan-x7p
@Joymohan-x7p Жыл бұрын
Mredula's song not nice
@jaisyvarghese6634
@jaisyvarghese6634 Жыл бұрын
മാമൻ പാട്ട് കാരിയാണ് ഒരു ജെഡ്ജ് അല്ല
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
മഹിപൽ എന്താ പറ്റിയത് വിഴുങ്ങി വിഴുങ്ങി നീ പാല് കുടിച് 🤣🤣🤣🤣
@sheelarajan2970
@sheelarajan2970 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചക്കരമോൻ മഹിമോൻ സൂപ്പർ സിംഗ്ഗർ.. മോന്റെ ഫാമിലിയെ കണ്ടതിൽ ഒരുപാടു happy.. മോന്റെ family പ്രോബ്ലം കേട്ടപ്പോ വിഷമം ആയി. ചക്കരെ എല്ലാ ഭാഗ്യം വന്നുചേരും മോനു padumbole ഗുളു varunnu വേഗം ഡോക്ടറെ കാണുക.... ചക്കര സൂപ്പർ സിംഗ്ഗർ ആണ്... God bless u♥️♥️♥️👍👍👍👌👌🥰
@yousafp8266
@yousafp8266 Жыл бұрын
👍👍
Flowers Top Singer 4 | Musical Reality Show | EP# 82
39:25
Top Singer
Рет қаралды 118 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Flowers Top Singer 3 | Musical Reality Show | EP# 43
1:04:05
Flowers Comedy
Рет қаралды 1 МЛН
Flowers Top Singer 4 | Musical Reality Show | EP# 95
59:23
Top Singer
Рет қаралды 120 М.
Flowers Top Singer 4 | Musical Reality Show | EP# 79
1:11:54
Top Singer
Рет қаралды 173 М.