അനശ്വര പാട്ട് നന്നായിട്ടുണ്ട് പാട്ട് തുടങ്ങിയപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു ജഡ്ജസ് എഴുന്നേൽക്കും എന്ന് പിന്നെ ധ്യാൻ മോനും നന്നായി പാടി
@NasiyaNaas_nr9ckАй бұрын
അനശ്വര favourite റൗണ്ട് സൂപ്പർ... മനോഹരമായി പാടി 👏🏾👏🏾👌🏾👌🏾♥️♥️♥️
@ManikandanMani-vv9zlАй бұрын
അനശ്വര മോളെ അതി മനോഹരമായി പാടി👍👍
@ashtamudilakeАй бұрын
കൊല്ലം പരവൂർ ഭൂതക്കുളം നാടിൻ്റെ അഭിമാനമായ ധ്യാൻ വിശ്വാസിന് ആയിരം സ്നേഹാശംസകൾ
@NasiyaNaas_nr9ckАй бұрын
വെണ്ണിലാ കൊമ്പിലെ രാപ്പാടീ എന്നുമീ ഏട്ടന്റെ ചിങ്കാരി ഈ പാട്ട് കേട്ടപ്പോൾ കേദാർ മോനെയും കാത്തുവിനെയും ഓർമ്മ വന്നു... 🥰❤️🩹😍
@sureshkumar-th4rtАй бұрын
ജഡ്ജസ്സിനെ എഴുന്നേൽപ്പിച്ച അനശ്വര കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ
@rranamv1075Ай бұрын
അനശ്വര മോൾ പാട്ട് മികച്ചതാക്കി.. അഭിനന്ദനങ്ങൾ
@ushaeku6800Ай бұрын
അനശ്വര.. മോളു നന്നായി പാടി... എപ്പോഴും പാട്ടിൽ മാത്രം ശ്രദ്ധിക്കണം ട്ടോ... God bless you... 🌹
@Rollno3SankerАй бұрын
അനശ്വര സൂപ്പർ 👌🥰🥰
@aparnagopi1509Ай бұрын
Adithyan and Mukthika duet super👏🏻
@music.entertainementАй бұрын
ഇനി സെമി ക്ലാസിക്കൽ റൗണ്ടും ചലഞ്ചിങ്ങ് റൗണ്ടും വേണം❤ എന്താ എല്ലാവരുടെയും അഭിപ്രായം 🤔
@NasiyaNaas_nr9ckАй бұрын
ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു 😍
@music.entertainementАй бұрын
@NasiyaNaas_nr9ck ❤️
@music.entertainementАй бұрын
❤
@GirijaLakshmi123Ай бұрын
Theerchayayum
@sheejabinu4112Ай бұрын
ധ്യാൻ.... Song സെലെക്ഷൻ സൂപ്പർ മോനെ... മോൻ നന്നായി പാടി 👍🥰🥰🥰🥰
@deepausdeepam2949Ай бұрын
Dhyankutta...what a feel. Super song selection🎉🎉
@sureshkumar-th4rtАй бұрын
രവീന്ദ്രൻ മാസ്റ്ററുടെ മനസ്സുമായി യോജിച്ച് പാടുന്ന ചിത്ര ചേച്ചിക്കും, യേശുദാസ് സാറിനും എന്റെ അഭിനന്ദനങ്ങൾ
@Nellikka_funАй бұрын
ധ്യാനൂട്ടാ.... തൊട്ടതെല്ലാം പൊന്നാക്കുന്നുണ്ടല്ലോ....... ഇനിയും അങ്ങനെതന്നെ തുടരട്ടെ 😍😍😍😍
@mohamedanver2510Ай бұрын
ഇനി ലളിത ഗാനങ്ങളും, യുഗ്മഗാനങ്ങളും, നാടകഗാനങ്ങളും ഉൾപെടുത്തുമല്ലോ 👍👍
@nirmalap6628Ай бұрын
എല്ലാ കുട്ടികളും നന്നായി പാടി. അനശ്വര സൂപ്പർ 🌹👍
@lethasreehari4417Ай бұрын
ധ്യാൻ മോനേ........ വെണ്ണിലാ കൊമ്പിലെ രാപ്പാടി പാട്ട് സൂപ്പർ......'' ഇനിയും മുന്നോട്ട്❤❤❤❤❤❤❤❤❤❤❤❤❤❤
@dr.ushakumari7955Ай бұрын
ധ്യാൻ മോന്റെ song selection എല്ലാം ഉഗ്രൻ. മിടുക്കനായി ഇനിയും മുന്നോട്ടു പോകട്ടെ 🌹
@geethasalleelvlogs7248Ай бұрын
ധ്യാൻ കുട്ടൻ നന്നായി പാടിയിട്ടുണ്ട്. ഇനിയും നല്ല നല്ല പാട്ടുകളുമായി വരണം. All the best wishes ❤️❤
@NasiyaNaas_nr9ckАй бұрын
ഗൗതമി ക്യാരക്റ്റർ റൗണ്ട് തകർത്തു... നല്ലത് പോലെ പെർഫോം ചെയ്തു.. All the best👌🏾👌🏾😍😍♥️♥️
@Nayana_MusicАй бұрын
ധ്യാൻ കുട്ടാ... പതിവുപോലെ തന്നെ ഇതും ഉഷാറായി... എന്തുകൊണ്ടും മനസ്സിൽ തൊട്ടു ണർത്തുന്ന ഒരു performance❤❤.. ചക്കര കുട്ടനെ പോലെ പാട്ടും sweet 🥰🥰.. God bless you dear ❤
@SreehariSreya-h1jАй бұрын
ധ്യാൻ മോനെ അടിപൊളി 👏🏻🎉നല്ല ഫീലോടെ പാടി ഇതുപോലെ തന്നെ മുന്നോട്ടു പോകു all the best🥰
@shini8997Ай бұрын
ഗൗതു ❤❤❤❤❤ superb 🎉🎉🎉 അടിപൊളി ❤❤❤ all the best for your next song
@ssbhavayamibhami29779 күн бұрын
വാർമുകിലേ ന്തൊരു പാടാണ് ശ്വാസം മാനേജ്മെന്റ്. നല്ലപോലെ പാടി ❤
ധ്യാൻ മോൻ ,,, നന്നായി പാടി , അഭിനന്ദനങ്ങൾ , നന്മകൾ നേരുന്നു......
@saravanakumark8713Ай бұрын
ധ്യാൻ മോനെ പാട്ട് നന്നായിട്ടുണ്ട്.. 🥰 All the Best Dhyan.. 👍
@Shibikp-sf7hhАй бұрын
അനശ്വര സുരേഷ് സൂപ്പറായി പാടി ♥️👌👌👌
@lalamani1170Ай бұрын
അഭിനന്ദനങ്ങൾ ധ്യാൻ കുട്ടാ ❤️❤️❤️
@preethababu8903Ай бұрын
Dhyan-ൻ്റെ പാട്ട് മനോഹരമായി❤❤
@syamnath3302Ай бұрын
ധ്യാൻ മോനെ എന്റെ പൊന്നോ എന്താ ഫീൽ അടിപൊളി സൂപ്പർ ആയിട്ട് പാടി മനോഹരം 😍😍😍👍🏻👍🏻👌🏻👌🏻👌🏻❤❤❤
@chithrakskrishna1288Ай бұрын
ധ്യാൻ സൂപ്പർ❤❤❤
@minisuresh7886Ай бұрын
ധ്യാൻ നന്നായി പാടി...ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
@ShellasunilАй бұрын
ആദിത്യൻ സൂപ്പർ മോനേ കണ്ടതിൽ സന്തോഷം 👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreelathavilasini9415Ай бұрын
ധ്യാൻ മോനേ.... Super Selection ...... നന്നായി പാ ടിനല്ല ഫീലായി രുന്നു മോനേ.......😘😍
@vineethvt3369Ай бұрын
ധ്യാൻ മോന് ആശംസകൾ. നമ്മുടെ നാടിന്റെ അഭിമാനം ❤❤❤പൂതക്കുളം ♥️♥️♥️
@SandhyaKaleshАй бұрын
ധ്യാൻ വളരെ മനോഹരമായി പാടി 🥰🥰🥰🥰
@NiswanamMusicАй бұрын
അഭിനന്ദനങ്ങൾ ധ്യാൻ 🥰
@radhamony7599Ай бұрын
Dhyan super song selection n nicely singing.All d bst monu❤
@geethad4618Ай бұрын
ധ്യാൻ മോനെ നന്നായി പാടി. Best wishes❤👍
@drishyadrishya3232Ай бұрын
അനശ്വര കുട്ടി ttaf സോങ് നന്നായി പാടി 🎉🎉🎉❤❤❤❤🎉🎉
@sreekumarsreedharanpillai9469Ай бұрын
ധ്യാൻ മോൻ സൂപ്പർ ആയി പാടി . ആശംസകൾ .🌹
@jayasreesartlabАй бұрын
Dhyan mone All the best mone 🎉🎉❤🎉❤🎉❤🎉❤🎉 God bless you my dear ❤️🙏❤️❤️🥰❤️ monuttaa🎉🎉🎉🎉
@priyachandran9809Ай бұрын
ധ്യാൻ കുട്ടാ.... നല്ല ഫീലോടെ പാടി ചക്കരേ❤ All the best
@sureshpalkulangara2516Ай бұрын
സാധാരണയായി ഞാൻ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പാട്ടിലേക്കും, ജഡ്‌ജസ് അവർക്ക് നൽകുന്ന, മാർക്കുകളും പ്രോത്സാഹനങ്ങളും കണ്ടയുടൻ ചാനൽ മാറ്റാറുണ്ട്. എന്നാൽ ഇന്ന് ആ രണ്ട് മക്കളും ചേർന്ന് നല്ല ഫീലോടെ പാടിയ പാട്ടുണ്ട് "കൊഞ്ചി കൊഞ്ചി ചിരിക്കാമെടോ" ആ പാട്ട് അതിഗംഭീരം മക്കളെ....🥰🥰🥰
@rajalakshminair8913Ай бұрын
Haaaaahaha...chumma chumma karayathode...kojji kojji chirikkam 😂🎉love you dears
@VijeeshAv-hy9ngАй бұрын
ഗൗതു നന്നായി പാടി ❤
@SobhanaRajan-b6oАй бұрын
Dyankutta mone congrats. What a beautiful song. God bless you.
@aswathianilaadi2123Ай бұрын
ധ്യാൻ കുട്ടാ...മനോഹരം...❤...😊..
@sreejaj.k8620Ай бұрын
Dhayan മോനെ അതിമനോഹരമായി പാടി 👌🏻
@SheejaRajeev-m5oАй бұрын
ധ്യാൻ മോൻ നന്നായ് പാടി സൂപ്പർ മോന❤❤❤❤❤
@pradeepkurupvinayakaprdeep4376Ай бұрын
അടിപൊളി തന്നെ മോനേ വിശ്വാസേ❤❤❤
@jeevajayagopan9957Ай бұрын
ധ്യാൻ മോൻ നന്നായി പാടി സൂപ്പർ ♥️♥️♥️
@thulasidharank8675Ай бұрын
Super, മോനേ ധ്യാൻ വരുന്ന പാട്ടുകളും സൂപ്പർ ആക്കണം
@vinuvinayak3549Ай бұрын
ധ്യാൻ തകർക്കുകയാണല്ലോ 🔥🔥
@pradeepkumargopinadhanpill6398Ай бұрын
ധ്യാൻ ഇതുവരെ പാടിയ ചാട്ടുകളിൽ ഏറ്റവും മെച്ചപ്പെട്ടത്. പശ്ചാത്തലൃശ്യവും മനോഹരം, ആശംസകൾ
@shinechandran4235Ай бұрын
ധ്യാൻ മോനെ പാട്ട് നന്നായിരുന്നു.... മോനെ സ്നേഹത്തോടെ പോസിറ്റീവ് കമന്റ് ജഡ്ജസ് ചെയ്യുമ്പോൾ സന്തോഷവും ❤❤
@harisanker6576Ай бұрын
ധ്യാൻ നല്ല പോലെ പാടി..... സെലെക്ഷൻ സൂപ്പർ 💕💕💕💕👏👏👏👏👏👏👏👏
@rajanishiju9166Ай бұрын
Dhyan.....u r progressing.....u'll get 100 nxt time....❤
@adithyasgabhisheksg8254Ай бұрын
ധ്യാൻ മോനെ... നന്നായിട്ടുണ്ട്..മോനെ നല്ല feel ഉണ്ട്. ഇനിയും ഇനിയും നല്ല നല്ല പാട്ടു കളുമായി വരൂ.. 🥰🥰🥰
@rajalakshminair8913Ай бұрын
Vennila kunnile rappadi love your singing monee❤ God Bless 🙌 🙏 ❤️ 🎉
@sunukarthu1294Ай бұрын
Aadithyanum mukthika kuttiyum polichuuu
@indirammas1584Ай бұрын
മോനെ ധ്യാൻ നന്നായി പാടി ഇനിയും ഒരുപാട് മുന്നോട്ടു ❤️❤️❤️
@deepudbkm80Ай бұрын
ധ്യാനമോനെ നന്നായിട്ടുണ്ട് ♥️♥️♥️👍
@dileepkarakulam9307Ай бұрын
ധ്യാൻ മോനേ ഇത് എൻ്റെയും ഇഷ്ടഗാനം നന്നായി പാടി ഇത്തരം ഗാനങ്ങളുമായി വീണ്ടും വരുക
@ushabiju6434Ай бұрын
ധ്യാൻ മോനെ ❤️👌👌👌👌🥰♥️♥️
@Sunil-i3wАй бұрын
ധ്യാൻ മോനെ നന്നായി പാടി well done❤❤👏👏👏
@saravanakumark8713Ай бұрын
പാട്ട് ഗംഭീരമാകുന്നുണ്ട് ധ്യാൻ മോനെ.. 💞 💞
@ananthuab2853Ай бұрын
ധ്യാൻ മോനേ Super❤
@roshinibyjuАй бұрын
ധ്യാൻ മോനെ Super song, super singing. Keep good going ❤️
@NasiyaNaas_nr9ckАй бұрын
ധ്യാൻ നല്ല ഫീലോടു കൂടി അസ്സലായി പാടി 👌🏾👌🏾😍😍♥️♥️
@VargheseMathai-f7tАй бұрын
Nice 👌 👌 👌 👌 song 👌
@thusharaanoop3817Ай бұрын
ധ്യാൻ മോനെ 🥰അതിസുന്ദരമായി പാടി 🥰🥰
@sarithajyothi5242Ай бұрын
Superb Dhyan🌹🌹🌹❤️❤️❤️❤️❤️
@SindhuSASindhuАй бұрын
Dhyan super ayirunu song❤ congratulations 👏🎉 monu❤
@shalijs3468Ай бұрын
ധ്യാൻ കുട്ടാ... അടിപൊളിയായി പാടി❤.
@yamunalakshmi2221Ай бұрын
സൂപ്പർ മോനെ 🎉❤🎉
@BinduGiri-l2jАй бұрын
ധ്യാൻ കുട്ടാ സൂപ്പർ 🥰🥰 All the best
@Shibikp-sf7hhАй бұрын
ആദിത്യൻ & മുച്ചുക്കുട്ടി 👌👌👌
@santhoshkumar.s2218Ай бұрын
ധ്യാൻവിശ്വാസ് സൂപ്പർ❤❤❤
@PRIYAS-o1eАй бұрын
അനശ്വര കുട്ടിക്ക് congrats 👏👏🌹. Super breath control 👍difficult song easy ആയി പാടി 👏👏👏