Meenootti യും കൗഷിക്കും അഭിനയിച്ച ആൽബം കണ്ടു "ഈ ജന്മവും 'എന്ത് rasa രണ്ടുപേരെയും കാണാൻ ❤❤
@JumailathMoosaАй бұрын
ശങ്കരന്റെ അമ്മൂമ്മയെക്കാണാൻ എന്തൊരു ഐശ്വര്യമാണ് മോനും നന്നായി പാടി എനിക്കു മോന്റെ പാതിമയങ്ങിയ കണ്ണുകൾ വല്ലാതെ ഇഷ്ടമാണ് ♥️
@valsaladevi3014Ай бұрын
ഈ ഓർക്കസ്ട്രടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നിഹാരക്കുട്ടിയുടെ പാട്ടും ഡാൻസേഴ്സും ഓർക്കസ്ട്രയും എല്ലാം ഗംഭീരം.സൂപ്പർ
@SubashSekharАй бұрын
റിമു പറഞ്ഞത് ശെരിയാണ് അലീന കുട്ടി പാടിയപ്പോൾ ഒർജിനൽ പോലെ തോന്നിച്ചു
@valsaladevi3014Ай бұрын
ശിവശങ്കറിന്റെ പാട്ടും. സംസാരവും ഒരുപോലെ മധുരം
@NasiyaNaas_nr9ckАй бұрын
അലീന അതിമധുരമായി പാടി... God bless you👌🏾👌🏾🥰🥰❤️❤️
@umarani.rremadevi3453Ай бұрын
ശങ്കരന്റെ പാട്ട് അസ്സലായി... ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു...🥰🥰😘😘
@tt5177Ай бұрын
റിമി പാടൂ പാടിക്കൊണ്ടേ ഇരിക്കൂ, ജഡ്ജസ് പാടൂ, ഹാ ഹാ, കേൾക്കാൻ എന്തു രസം, നിങ്ങൾ ജെഡ്ജിങ്ങിന്റെ ഇടക്ക് പാടുന്ന കേൾക്കാൻ എന്തു രസം.
@shobysworldoffunhappiness1071Ай бұрын
മധുച്ചേട്ടൻ പാടിയ 🎶ദീപം കയ്യിൽ.. 🪔🪔miss ആയല്ലോ.. കഷ്ടമായിപ്പോയി😪
@music.entertainementАй бұрын
ആ പാട്ട് യൂട്യൂബിൽ upload ചെയ്യാനുള്ള copyright അവകാശം ചാനൽ എടുത്തിട്ടില്ല അത് കൊണ്ടാണ് 👍 അത് മാത്രമല്ല പല കുട്ടികളുടെയും ചാനലിൽ ടെലികാസ്റ്റ് ചെയ്ത പാട്ടുകൾ യൂട്യൂബിൽ upload ചെയ്യുമ്പോൾ മിസ്സാവുന്നതും അതേ കാരണം കൊണ്ടാണ്👍
@shobysworldoffunhappiness1071Ай бұрын
Channel ൽ കാണാൻ സാധിക്കാതെ you tube ൽ മാത്രം കാണുന്നവർക്ക് അതൊരു നഷ്ടമാണ്. Copy right issues ഇല്ലാത്ത ഗാനങ്ങൾ contestants ന് കൊടുക്കുകയാണെങ്കിൽ രണ്ട് പ്രേക്ഷകർക്കും ഒരേപോലെ കാണാമല്ലോ..
@RajendranAchary-p8eАй бұрын
Y@@music.entertainement
@music.entertainementАй бұрын
അങ്ങിനെയാവുമ്പോൾ പല ജനപ്രിയ ഗാനങ്ങളും ടെലിവിഷനിൽ കാണുന്ന പ്രേക്ഷകർക്ക് പോലും നഷ്ടമാവും അത് ഷോയുടെ റേറ്റിംഗിനെ ബാധിക്കും😊 പ്രേക്ഷകർ ഏറ്റവും കൂടുതൽ ഈ ഷോ കാണുന്നതും ടെലിവിഷനിലൂടെയല്ലേ😊
@sunilgopinathan6820Ай бұрын
Shivashankar Mone.. Super singing... enthu sukham annu pattu kekken.. Dasettan athe maduram❤
@noohahmed2478Ай бұрын
Hari chandana molu, you sang very well molu. Congrats ❤
@jayakumarg6417Ай бұрын
ശങ്കരൻ പാടുമ്പോൾ ഒരു പ്രത്യേക ഫീലുണ്ട്.മികച്ച പാട്ടുകാരൻ.അമ്മാമ്മയും നന്നായി.♥️♥️
Wow Harichandana, your voice is so calming. You’re the star, the rising star.❤
@nirmaladevi2183Ай бұрын
ശങ്കരൻ സൂപ്പർ ആയി പാടി മോനേ 🌹🌹🌹 എന്താ ഒരു ഫീൽ 👌👌👌
@nandhusam445229 күн бұрын
അലീനമോളുടെ പാട്ടു super 🥰god bless you mole
@KrishnaboutiqueJBАй бұрын
Shivashankar Ori മിനിമം ഗ്യാരൻ്റി ആണ്... ലവൻ്റെ സിംഗിങ് കേട്ടാൽ അറിയാം....❤❤
@georgevarghese9662Ай бұрын
Thanks to Winni madam for giving lots of information about keerawani ragas and the songs composed by Ilayaraja sir. 🙏🙏
@sunilps9393Ай бұрын
Smt Binni Krishnakumar. Not Winni.
@user-babalhudoodtransportАй бұрын
ഒരു രക്ഷയും ഇല്ല ചന്ദു സൂപ്പർ 💋💋💋💋💋
@rajinarajina9974Ай бұрын
ശങ്കർ സുപ്പർ👌👌👌👌
@mumthasbeegam2345Ай бұрын
ശങ്കരൻ കുട്ടൻ , നല്ല ഭാവത്തോടുകുടി പാടി , നന്നായി പാടി കേട്ടോ , അടുത്ത പ്രാവശ്യം അടിച്ചു പൊളിച്ചു പാടണം കേട്ടോ ..... All,, the,, best
@smithaphilipose367329 күн бұрын
ഒത്തിരി നന്നായി പടി അലീനക്കുട്ടി അഭിനന്ദനങ്ങൾ
@mumthasbeegam2345Ай бұрын
ഹരി ചന്ദന കുട്ടീ , സൂപ്പർ ആയിട്ടു പാടി ,,,,,, ആശംസകൾ ,,, God,, Bless,, You ...
@shobysworldoffunhappiness1071Ай бұрын
ഹരിചന്ദന മനോഹരമായി പാടി👏🏻👏🏻❤ഒരു note കൂടി ഉയർത്തി F major ൽ പാടിയിരുന്നേൽ കുറച്ചുകൂടി bright ആയേനെ എന്നുതോന്നി 🥰
@pradeeplalc6486Ай бұрын
ചന്ദന മോൾ വളരെ നന്നായി പാടി ❤️ അഭിനന്ദനങ്ങൾ ❤️
@Najmunniyas_KSDАй бұрын
ചന്ദന മോൾ, സ്മാർട്ട് ഗേൾ. നന്നായി പാടി ❤❤❤❤❤
@sreedevisreekutty-ni7hcАй бұрын
Deepak sir anu mam m j a sir enivara kodi kondu varum sindhu mam kutty kal ellavarum nannay padunnu congratulations makala god bless you
@AppuMenoliАй бұрын
മീനൂട്ടി എന്നാണ് ഒരു പാട്ടു പാടുകടോപ് സിംഗർ സ്റ്റേജിൽ അത് കേൾക്കാൻ വളരെ ആഗ്രഹമുണ്ട്
@vasanthakv1781Ай бұрын
ഹരിചന്ദന സൂപ്പർ മോളൂ. വളരെ നന്നായി പാടി. ഹരിചന്ദന മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നല്ല ഒരു ഗായികയായി ഹരിചന്ദന മോൾ ഈ കേരളത്തിൽ അറിയപെടും NO DOUBT FOR ME. CONGRADULATIONS. MY PREYERS HARICHANDHANA.
@vrindamuliyilrajraj9323Ай бұрын
MG Sreekumar adds colours to the top singer show . Beautiful person. Humours .. I smile through the show listening to MG sir and Rimi girl🤣😍
@jyothishankaran7443Ай бұрын
ശങ്കരൻകുട്ടിയെ മോന്റെ പാട്ട് നന്നായിട്ടുണ്ട്. നന്നായി പാടി മുന്നോട്ടുപോകു. ഞങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം മോനു ഉണ്ട്. God bless you 🙏
@NasiyaNaas_nr9ckАй бұрын
ഹരിചന്ദന അസാധ്യമായ ആലാപനം... പാട്ടും മോളും സൂപ്പർ 👌🏾👌🏾♥️♥️♥️🥰🥰🥰
@sunilps9393Ай бұрын
All the kids who sang this song did well. Jennifer, Devanasriya, Miya, Adya, Ayusree and now Harichandana.
@Shibikp-sf7hhАй бұрын
ശങ്കർ സൂപ്പർ 👌👌👌♥️. റിമി ടോമി 👌👌👌👍
@SindhuSASindhuАй бұрын
Shankar mon....my favourite song super ai paadi❤🎉
@Shibikp-sf7hhАй бұрын
Top band 👌👌👌👌
@CELESTINJOSEPH-p4dАй бұрын
Hai. Shivashgarmone. Super.. Singing. All. The.. Best ❤❤🎉💛💘🥰
ഹരിചന്ദനമോളേ നന്നായി പാടി എന്നിക്കു ഒത്തിരി ഇഷ്ടമായി: ---❤
@vidyasagarkesavАй бұрын
ചന്ദു സൂപ്പർ 🥰😘
@rageshcv4605Ай бұрын
ചന്ദന മോൾ ❤❤
@BinduSajithkumar-d9wАй бұрын
ചന്ദന കുട്ടി സൂപ്പർ
@annemelawrence6381Ай бұрын
Nice singers show very good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹
@ansi1990Ай бұрын
ചന്ദന കുട്ടീ 🥰❤️❤️❤️
@seenathbeevi153Ай бұрын
Ee Abhinav Krishna ennu parayunna vyakthikk manasika rogam vallathum undo?Ayal comment boxil niramtharam theri parayunnu. Are enn vyakthamalla.. Ayalk ishttamillenkil ee programme kananda.. Ithrayum adhapatichu pokumo manushyar. Kashttm thanne
@Sam12351Ай бұрын
ഞങ്ങളുടെ സ്വന്തം അലീന 🌹🌹
@anjalikp3903Ай бұрын
Super chanduzzz ❤️
@PesSinanАй бұрын
നീഹാര ❤❤
@جمالمحمد-ق4ذАй бұрын
EAPPISODE 38 EXCELLENT PORAGIRAM TOP SINGAR SESON 5 SUPPER SINGAR PORAGIRAM JAMAL MOHAMED FROM TAMIL NADU DIWALI AASAMSAIHAL KALYANA PALLAKKIL VELIP PAYIYAN PADIYA MOLUKKU ASAMSAIHAL GOD BLESS YOU MOLE
@vidyasagarkesavАй бұрын
അലീന മോൾ 👌🥰
@ShellasunilАй бұрын
ശങ്കര സൂപ്പർ
@rajalakshminair8806Ай бұрын
. വളരെ നന്നായി പാടി മോനേ
@vasanthakv1781Ай бұрын
ALL THE CHILD SINGHERS VERRY GOOD SINGHING A SONG. ALL THE TOPSINGHER CHILD SINGHERS WITH THIS EPISODES ALL OF US MY VERRY VERRY CONGRADULATIONS. ALL THE CHILD SINGHERS MY BEST WISHES FOR YOU.
Contestans Raga based songs എടുക്കുമ്പോൾ basic സ്വരങ്ങൾ എങ്കിലും practice ചെയ്തുവരുന്നത് നന്നായിരിക്കും. മോഹനരാഗത്തിന്റെ സഞ്ചാരങ്ങൾ ആണ് ബിന്നി മേം പറഞ്ഞുതന്നത് (സംഗീതത്തെക്കുറിച്ച് അല്പമെങ്കിലും അറിയാവുന്നവർക്ക് സ, രി, ഗ, പ, ധ, സ.. എന്നീ സ്വരങ്ങളിലൂടെ മാത്രമേ ആ രാഗം സഞ്ചരിക്കൂ എന്ന് മനസിലാക്കാം..) മത്സരാർഥികൾ കുറച്ചു കൂടി ഗൗരവത്തോടെ ഇതിനെ കാണണം