വേദിക കുട്ടീ , മനോഹരഗാനം , നല്ല രസമായിട്ട് പാടി ,, ഈ ഗാനം കേട്ടിട്ട് കുറച്ചു നാളായി ,, ശബ്ദം മാറാതെ ശ്രദ്ധിക്കുക ,,, God,, bless you
@topsingerfanАй бұрын
സൂര്യഗായത്രിയുടെയും അമ്മയുടെയും മുഖം കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം തോന്നും🙂 മോള് നന്നായി പാടി❤️ മോൾടെ ശബ്ദത്തിന് ചേരുന്ന പാട്ടുകൾ സെലക്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം❤
@rajeevp.s9828Ай бұрын
സൂര്യഗായത്രി ഓളെ വളരെ മനോഹരമായി പാടി..❤❤❤❤❤❤❤❤❤❤
@PreethaSJАй бұрын
സൂര്യഗായത്രി നന്നായി പാടി.. സൂപ്പർ മോളെ.... ❤
@SUJATHAPG-i5sАй бұрын
തപസ്യകുട്ടി ഹായ്....ചക്കരെ❤❤❤💋💋💋💋
@sheebasujith8404Ай бұрын
സൂര്യമോളെ വളരെ നന്നായി പാടി കെട്ടോ. സുന്ദരി ആയിട്ടുണ്ട് 👍🏻
@rajalakshminair8913Ай бұрын
Majja kili Swarna kili...love you da molu...sang very well molu❤God bless 🙌 🙏
@rajamohanan-gl5sqАй бұрын
ഈശ്വരാനുഗ്രഹം തന്നെ ഈ കുരുന്നുകളുടെ സംഗീത അറിവിന്.🌹🌹🌹
@ShareefaMuhammed-s4bАй бұрын
തപസിമോൾ 👌👌👌👌
@SharathaSharatha-i3jАй бұрын
എല്ലാ മക്കളും സൂപ്പർ, ജി വേണുഗോപാൽ സാറിനെ കൊണ്ടുവരാമോ ടോപ് സിംഗറിൽ❤❤❤❤
@geetharanikpАй бұрын
M. G സാറുമായി ജഗതി ശ്രീകുമാർ പറയുന്നതുപോലെ chagada ആണ് 😅
@AjisaY-i1tАй бұрын
റിമി ടോപ് സിംഗറിന്റെ വസന്തം തന്നെ കാണാൻ സന്തോഷം ഉണ്ട്
ആൻസറ സൂപ്പർ പാട്ട് അതിനേക്കാൾ ഉഷാറായത് മോളുടെ സ്വഭാവത്തിലുള്ള മാറ്റം വളരെ നന്നായി മോളു love you
@ArunMohankumarАй бұрын
Wow…Soorya Gayathri has such a beautiful voice! She sang this song so effortlessly and with so much emotion - absolutely mesmerising. Looking forward to more amazing performances like this! #UKFan🇬🇧 #Soorya Gayathri
@nirmalap6628Ай бұрын
കുട്ടികളുടെ മനസ്സറിഞ്ഞു പെരുമാറുന്ന ജഡ്ജസ് ❤️🌹
@santhoshbargavan7615Ай бұрын
റിമി ടോമി ഉണ്ടോ ഒരു ഓളം ഉണ്ട് ❤
@shissysebastian1132Ай бұрын
Achodaa Thapaswi ay kaathu erikkuvaayurunnu, ee chakkaray maathram kandaal mathy, everyday nokkum Thapaswi chakkara undo ennu,..... 💕💕💕 Chakkara Umma muthay
@BhajanamadomАй бұрын
Sooryagayathri kutty valare manoharamaayi paadunnu super ttaa...❤❤❤❤❤
സൂര്യഗായത്രിയെ കാണുമ്പോൾ സീസൺ 4 ലെ കൃഷ്ണയെ ഓർമ വരുന്നു.
@CELESTINJOSEPH-p4dАй бұрын
Thapasi. Vavachi. Super. Congratulations. God. Bless. You❤🤍💙💜💚❣️💕💖💝🔥🍬🍰💘
@DhanyavijuVijuАй бұрын
വളരെ നന്നായി പടിയിട്ടുണ്ട് excellent
@kishorevk3870Ай бұрын
സൂര്യ ഗായത്രി മോളെ നന്നായിട്ടുണ്ട് ❤🎉
@harikrishnabkilu5851Ай бұрын
Suryagayathriii nannayitund molu🎉🎉
@udayans1867Ай бұрын
Aann sera യുടെ സംസാര രീതിയിലുള്ള മാറ്റം.... വളരെ നല്ലത്...
@anoopmnair7080Ай бұрын
Soorya gayathri super song selection🌹
@ushaeku6800Ай бұрын
ആൻ സെറ.. മോൾ നന്നായി പാടി.. കുറുമ്പ് പുറത്തു എടുക്കാതെ ഇതുപോലെ നന്നായി പാടണം ട്ടോ.. മോളുടെ കൂടെ അച്ഛൻ ഇല്ലേ... ആ ഫീൽ കണ്ടത് കൊണ്ട് ചോദിച്ചതാണ് ട്ടോ... God bless you... 🌹
@beenaram2639Ай бұрын
Thapasi mol dresses like Miyakkutty super dressing
@annaantony3814Ай бұрын
Surya Gayathri nice mole👌
@bindu.krishna3417Ай бұрын
SuryaGayethri cngrats. No doubt. U R. a good singer. God bless you
@SasidharanV-o3dАй бұрын
Surya Gayathri super ayi padi❤
@josejohnrose5177Ай бұрын
Soorya gayathri mol superb ആയി പാടി
@rajalakshminair8913Ай бұрын
Vatta ela paddhalittuuu🎉love your singing ❤God Bless 🙌 molu 🙏
@shobysworldoffunhappiness1071Ай бұрын
ആൻസെറക്കുട്ടി മിടുക്കിയായി 🥰MG സാറിന്റെയും, ആൻസെറയുടെയും ചിത്രം ഏറെ മനോഹരമായി, ഹൃദ്യമായി. ❤ചിത്രം വരച്ച സീമ മിസിന് ഒരു big salute 👏🏻👏🏻👌🏻
@rahnaprathuish2129Ай бұрын
Thapasimoll❤❤❤
@rahulkdvkdv4094Ай бұрын
❤❤🎉🎉
@sheelamanoharan-yd1ckАй бұрын
താപസി മോളെ❤
@NasiyaNaas_nr9ckАй бұрын
വേദിക ബ്യൂട്ടിഫുൾ ആയി പാടി.... 👌🏾👌🏾🥰🥰🥰♥️♥️♥️
@debymariawilson8767Ай бұрын
Suryagayatri.....good performance ❤❤
@bindu.krishna3417Ай бұрын
SuryaGayethri congrats. U R a super singer...
@priyatk519Ай бұрын
സൂര്യഗായത്രിയുടെ പാട്ട് സെലക്ഷനും ആലാപനവും സൂപ്പർ👌👌👌👏👏 അഭിനന്ദനങ്ങൾ മോളൂ🥰
@chandramohanan2518Ай бұрын
Sooryagayatri mole super 🎉
@mercyjacobc6982Ай бұрын
ഒന്നുമറിയാത്ത പ്രായത്തിൽ താപസി കുട്ടിയെപോലുള്ള മാലാഖ കുട്ടികൾ ഓരോന്ന് പാടുന്നത് കേൾക്കുമ്പോ വല്ലാത്തൊരു വിഷമം ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോ ശെരിക്കും പറഞ്ഞാൽ വല്ലാത്ത ഒരു വിഷമം 🥰
.Sureyagayathree. Mole. Super. Song. Beautiful. Singing. All. the. best.❤😊🎉🌹💕💞❣️🙏 26:05
@rajalakshminair8913Ай бұрын
Aaaahaaaa...Bhinni mam ❤
@user-yg1xi6qo1eАй бұрын
Thapasimole beautiful
@SiyadMuhammed-fx1nhАй бұрын
Sooryagayathri കൊള്ളാം
@noohahmed2478Ай бұрын
Surya gayatry Kutty, good attempt molu. Congrats ❤
@ushaeku6800Ай бұрын
നമ്മുടെ ഫ്രാൻസി... എവിടെ... 🥰
@adhilpathamkulam1447Ай бұрын
Rimide pattu polichu♥️♥️😍😍
@ashasuresh709Ай бұрын
മീനുട്ടി കളിയാക്കൽ (. ബോഞ്ചി തിരുവനന്തപുരം )മാറ്റിക്കൂടെ?
@noohahmed2478Ай бұрын
Tapassi Kutty, chakkare. Suuuuuuuuuuper da ❤
@SheejaGS-e3jАй бұрын
Surya Gayathri Nannayi paadi
@renjithr9399Ай бұрын
Surya Gayathri ❤️❤️❤️
@beenaram2639Ай бұрын
Thapasi mol super Before singing please don't make little ones speak to much and asking details.keep it up
@maniavuckoolАй бұрын
Ceute molu very Attractive voice God God bless you with all of world wide from Malayalam music ❤❤❤❤😂😂😂🎉🎉🎉🎉😢😢😢😮😮😮😮😮😮❤❤❤❤❤❤❤
@ashageorge5240Ай бұрын
കുട്ടികൾ ഒരുപാടു soap ഇടുന്നു judges നെ 😁
@shijisuzanne6497Ай бұрын
😂😂😂
@CindralaStanly29 күн бұрын
Vedhika ethra silent and cute anu. Nalla paattu..
@ashageorge5240Ай бұрын
Hai hai hahai 👌👌👌🤣🤣🤣
@maniavuckool7 күн бұрын
Ceute Babies ceute singing in Love you with all of us to be grater and prestige of Malayalam music ❤❤❤❤😂😂😂🎉🎉🎉😢😢😢😢😮😮😮😮😮😮
@Gopalantk-j7eАй бұрын
Thapasi kuttiye isttam ullavar indoo😚♥️
@nishithaashok4670Ай бұрын
𝐓𝐡𝐚𝐩𝐚𝐬𝐢𝐦𝐨𝐥😍😘❤️
@vidyabinu9297Ай бұрын
Sooryagayathri kutty suuuper aayi padi ❤❤ song selection super . God bless you molee ❤❤❤
@muhammedmuhammed1928Ай бұрын
tapasi super
@rajeevp.s9828Ай бұрын
MG sir അമേരിക്കയിൽ പോയിവന്ന ശേഷം കുറച്ച് ക്ഷീണിച്ചു.അങ്ങനെ ക്ഷീണിക്കാൻ പാടില്ല.കാരണം നിങ്ങളെല്ലാം നിങ്ങൾക്കെന്നപോലെയൊ അതിലധികമോ നമ്മുടെയും നാടി ന്റെയും രാജ്യത്തിനും സ്വത്താണ്..എന്നാൽ അത് സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ആരോഗ്യം വളരെ ശ്രദ്ധിക്കണേ...❤️❤️❤️🙏
@vasanthakv1781Ай бұрын
ആൻസറ പ്രേക്ഷകർ പറഞ്ഞു പറഞ്ഞു ഉപദേശിച്ചു വളരെ നല്ല അച്ചടക്കമുളള മോളായി. സന്തോഷം. നന്നായി വളരട്ടേ.അത് ആരുടെ മക്കളാണെങ്കിലും.ആൻസറ നന്നായി പാടി ട്ടോ. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. വികൃതി കൂടുതലുളള കുഞ്ഞുങ്ങളെ ടോപ്പ്സിംഗർ വേദിയിൽ കൊണ്ട് വന്നാൽ പ്രേക്ഷകർ കമന്റ് എഴുതി കുഞ്ഞുങ്ങളെ നല്ല മിഠുക്കികളും മിഠുക്കൻമാരുമായി മാറ്റും.ടോപ്പ്സിംഗർ പ്രോഗ്രാമിന് എൻടെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@NasiyaNaas_nr9ckАй бұрын
ആൻ സെറ നല്ല അച്ചടക്കമുള്ള കുട്ടിയായി ഇപ്പോൾ... ഇതുപോലെ മുന്നോട്ടു പോവുക.. അസ്സലായി പാടി 👌🏾👌🏾❤️❤️😘😘😘
@PrasadGPrasadG-p6bАй бұрын
തപസ്യ കുട്ടിക്ക് ജഡ്ജസ് ഗോൾഡൻ ക്രൗൺ പറഞ്ഞില്ല🎉🎉🎉
@rejitharajesh7620Ай бұрын
സൂര്യഗായത്രി മോളേ ഈ കുഞ്ഞ് പ്രായത്തിൽ ഇത്രയും പ്രയാസമുള്ള പാട്ട് എന്ത് സൂപ്പറായി പാടി ❤❤ love you molutty
@VargheseMathai-f7tАй бұрын
Very 👍 nice 👌 song 👌
@shissysebastian113221 күн бұрын
Tapaswikutty uday amma um chunthari aanallo...... Chiri super💕
@prayagb.s8774Ай бұрын
Sooorya gayathri super
@AlAmeen-he6xvАй бұрын
Dain meenashi super ❤❤😊😊
@maniavuckoolАй бұрын
Rimmi molu very Attractive ceute Dress is worldwide Malayalam music video so proud and prestige ❤❤❤😂😂😂🎉🎉😢😢😢😢🎉🎉😂😂❤❤❤❤❤
@BinuG-j6zАй бұрын
Soorya Gayathri Suuuuuprrrr
@maniavuckoolАй бұрын
Ceute molu very Attractive voice God God bless you with all ❤❤😂😂😂😂🎉🎉🎉🎉😢😢😮😮😢😢🎉😂❤❤❤❤❤ worldwide Malayalam music