Flowers Top Singer 5 | Musical Reality Show | EP# 23

  Рет қаралды 59,730

Top Singer

Top Singer

Күн бұрын

Пікірлер: 98
@shijisuzanne6497
@shijisuzanne6497 7 сағат бұрын
ഉടുപ്പ് ഊരിയാലും നിക്കർ ഊരിയാലും പാട്ടിൽ ആര്യൻ കുട്ടൻ സൂപ്പർ ❤️❤️❤️❤️
@KrishnaboutiqueJB
@KrishnaboutiqueJB 10 сағат бұрын
ശിവശങ്കർ....നീ ഒരു കില്ലാടി തന്നെ...ഈ സീസണിലെ ഒരു eztra ordinary...ഒന്നു നീയാണ്...
@HafsaNazeer-dw2ho
@HafsaNazeer-dw2ho 7 сағат бұрын
ശിവാനിമോൾ സൂപ്പർ ആയി പാടിട്ടോ നല്ല ചുന്ദരി മോൾ ഡ്രസ്സ്‌ സൂപ്പർ ❤❤❤
@hareeshhari2986
@hareeshhari2986 10 сағат бұрын
ഇനി കുറച്ചു eppisod എം ജി അണ്ണൻ ഉണ്ടാകില്ല എംജി അണ്ണൻ ഇല്ലെങിൽ ടോപ് സിംഗർ കാണാൻ ഒരു രസമുണ്ടാകില്ല
@lekhajayan8216
@lekhajayan8216 10 сағат бұрын
എം ജി അണ്ണൻ എവിടെ പോകുവാ
@Ramakrishnan-jc2rp
@Ramakrishnan-jc2rp 9 сағат бұрын
​@@lekhajayan8216ll😊😊😊
@fathimak3313
@fathimak3313 9 сағат бұрын
Enikum thonni mg sr vegam poivaruu😊
@fathimak3313
@fathimak3313 9 сағат бұрын
​@@lekhajayan8216uk
@sunukarthu1294
@sunukarthu1294 9 сағат бұрын
Yes
@mumthasbeegam2345
@mumthasbeegam2345 9 сағат бұрын
ശിവാനി മോൾ , പാട്ടു നന്നായിരുന്നു ,,, ചെറിയ,,, ചെറിയ തെറ്റുകൾ , അതെല്ലാം മാറ്റി , അടുത്ത പ്രാവശ്യം അടിപൊളി ആയിരിക്കണം കേട്ടോ ,,, മോളു ....... All.. The.. Best 👍
@Swamisivanda
@Swamisivanda 10 сағат бұрын
നന്നായി പാടുന്ന കുട്ടികൾ !🌹
@drishyadrishya3232
@drishyadrishya3232 9 сағат бұрын
റിമി സുന്ദരി ആയിരിക്കുന്നു കണ്ണട വെച്ചപ്പോൾ 🎉🎉🎉🎉❤❤❤❤
@mumthasbeegam2345
@mumthasbeegam2345 9 сағат бұрын
ശിവ ശങ്കരൻ , അടിപൊളി ആയിട്ട് പാടി ,,, ആശംസകൾ 👌
@shahinakb1800
@shahinakb1800 8 сағат бұрын
ആര്യ ഒരു സൂപ്പർ താരം തന്നെ. അവനെ കടത്തി വെട്ടാൻ ആരുമില്ല.
@arifaea3908
@arifaea3908 11 сағат бұрын
കാണാൻ കാത്തിരിക്കയായിരുന്നു
@IndianLoveindia-g3i
@IndianLoveindia-g3i 6 сағат бұрын
ശങ്കർ തനി ബോബൻ ആലംമൂടൻ സംസാരം തന്നെ കേട്ടൊ ..😊പാട്ട് സൂപ്പർ നന്നായി പാടി ❤❤❤
@FaisalKulamullathil
@FaisalKulamullathil 4 сағат бұрын
പെട്ടന്ന് നോക്കുമ്പോൾ റിമ്മി നെ കാണുമ്പോൾ സോണിയ ഗാന്ധിയെ പോലെ തോന്നിപോയി
@aromalsworld5622
@aromalsworld5622 10 сағат бұрын
നിധി തകർത്തു
@sobhanams425
@sobhanams425 11 сағат бұрын
Suppar👍🏻👍🏻
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 сағат бұрын
മിനുട്ടീ മുനുട്ടി ഇടക്ക് ഇടക്ക് അശ്വതി യെ കൂടി പരിഗണന കൊടുക്ക് allenkil❤️ഒഴിവാക്ക് 😡
@madhukrishnapanicker7754
@madhukrishnapanicker7754 6 сағат бұрын
അടിപൊളി
@sriyagsanjeev724
@sriyagsanjeev724 8 сағат бұрын
Shivani kutty❤superb keep it up......
@dhanyaamith4102
@dhanyaamith4102 9 сағат бұрын
Shivanikutty super aayi paadi❤
@Shellasunil
@Shellasunil 9 сағат бұрын
ശങ്കരൻ മിടുക്കൻ ആണ്
@ajeshmatheri7472
@ajeshmatheri7472 10 сағат бұрын
Beautiful Song Singing. God Bless You. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@shahinakb1800
@shahinakb1800 9 сағат бұрын
നിധിക്കുട്ടിയുടെ നല്ല വോയിസ്‌ ആണ്.
@SarangSanjeev9876
@SarangSanjeev9876 8 сағат бұрын
❤❤ All the best shivani
@ayishachakkiyath608
@ayishachakkiyath608 9 сағат бұрын
Rimu super ❤❤❤❤❤
@sobhanams425
@sobhanams425 10 сағат бұрын
Good
@sumasaji3905
@sumasaji3905 11 сағат бұрын
ഫസ്റ്റ് ലൈക്ക്❤🥰❤
@KattungalSunil
@KattungalSunil 10 сағат бұрын
ശ്രീക്കുട്ടൻ ചില പിഞ്ചു കുട്ടികളെ അളവിൽ കവിഞ്ഞു കുരങ്ങു കളിപ്പിക്കുന്നു, അതൊരു മര്യാദയായിട്ടു തോന്നുന്നില്ല, ഒന്നുകിൽ സ്റ്റേജിൽ മാപ്പ് പറയണം, അല്ലെങ്കിൽ ഡയറക്ടർ സിന്ധു മറുപടി പറയണം, വിളിച്ചു തെറി പറയാനുള്ള സാഹചര്യം ഉണ്ടാക്കരുത്, check ചെയ്തോ എല്ലാ എപ്പിസോടും കാണുന്ന വ്യക്തിയാണ് ഞാൻ
@manjulagopinath5945
@manjulagopinath5945 10 сағат бұрын
Waiting to enjoy the episode God bless the singers.❤
@KumarySadan
@KumarySadan 8 сағат бұрын
All the best
@padmajanair2552
@padmajanair2552 6 сағат бұрын
@aromalsworld5622
@aromalsworld5622 10 сағат бұрын
MG സാർ ശ്രീഹരിയെ അടിക്കാൻ ചൂരലുമായി പോകുന്ന ആ വീഡിയോ youtubil ഇപ്പോൾ കിട്ടൂന്നില്ലല്ലോ .MG സാറിന് ശ്രീഹരിയെ പേടിയാണ് എന്നു പറഞ്ഞ് തുടങ്ങുന്ന ആ കോമഡി സീൻ
@sabidashahal410
@sabidashahal410 9 сағат бұрын
Shivani mole super 🎉🎉🎉🎉❤❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 9 сағат бұрын
.Evergreen.beautiful.song.nice.singing.Hai. Shivanimole. All. The. Best. ❤🎉😊😄😃😀🍬🍭🌹💘👍
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 8 сағат бұрын
Ariyan. Kuttan. Super. Nice. Song😄😜😛🤡🍬🍭👍
@mumthasbeegam2345
@mumthasbeegam2345 9 сағат бұрын
നിധി കുട്ടീ ,, ജഡ്ജസ് പറഞ്ഞപോലെ ശ്രദ്ധിക്കുക മോളുടെ വോയിസ്‌ മനോഹരമാണ് .. അടുത്ത പ്രാവശ്യം സൂപ്പർ ആകണം കേട്ടോ ,, all,, the,, best
@PalatheefLatheef
@PalatheefLatheef Сағат бұрын
Topsingar wouldn't be the same without MG
@sethuprabhakaran4398
@sethuprabhakaran4398 8 сағат бұрын
Mg illenkil program super 👍
@remashivadas5667
@remashivadas5667 8 сағат бұрын
Remi 💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍
@parvathyc4633
@parvathyc4633 9 сағат бұрын
ശിവാനിയൂടെ സൗണ്ട് നമ്മുടെ മിയക്കുട്ടിയുടെ സൗണ്ട് പോലെ തോന്നുന്നു
@geetharanikp
@geetharanikp 10 сағат бұрын
അശ്വതി യെ മാറ്റി ഡെയിൻ വന്നത് Super.... മധു, റിമി, ഡെയ്ൻ എല്ലാവരും കൂടി പരിപാടി സൂപ്പർ ആക്കുന്നു. M. G. Sir ഇല്ലെങ്കിലും Super....... Hats off Sindhu.. 💐💐💐
@HafsaNazeer-dw2ho
@HafsaNazeer-dw2ho 7 сағат бұрын
ആശ്വതിക്ക് എന്തായിരുന്നു കുഴപ്പം നല്ല കുട്ടിയാ
@hareeshhari2986
@hareeshhari2986 7 сағат бұрын
ഡെയ്ൻ വേണ്ട അശ്വതി മതി
@PalatheefLatheef
@PalatheefLatheef Сағат бұрын
ചിലർക്ക് അവസരത്തിനൊത്ത് സംസാരിക്കാൻ കഴിയില്ല അശ്വതി അത്പോലെ ആണെന്ന് തോന്നുന്നു
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 сағат бұрын
റിമി അടുത്ത് ഒരു അങ്കർ കൂടി നിൽപ്പുണ്ട് 😪അച്ചൂട്ടി രണ്ടുപേരെയും മാറി മാറി വിളിക്കണം 😡😡😡
@PalatheefLatheef
@PalatheefLatheef Сағат бұрын
പക്ഷെ മീനുട്ടിയെപ്പോലെ വാചലയല്ല അച്ചു മീനുട്ടി അവസരത്തിനൊത്തു അനുയോച്യ്യ കമന്റ് വിടുന്നു
@Alhilal-q3y
@Alhilal-q3y 10 сағат бұрын
ശിവാനി സൂപ്പർ song
@noohahmed2478
@noohahmed2478 7 сағат бұрын
Shivani Kutty, suuuuuuuuuuper molu ❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 8 сағат бұрын
Nidhimolu. Super. All. The. Best❤😂🎉
@remanijagadeesh1671
@remanijagadeesh1671 7 сағат бұрын
Aryanmone muthanu polichu❤❤❤❤❤👌👌👌👌👌👌
@padmajanair2552
@padmajanair2552 6 сағат бұрын
Very niece
@جمالمحمد-ق4ذ
@جمالمحمد-ق4ذ 8 сағат бұрын
EAPPISODE 23 TOP SINGAR SESON 5 ANU NAYA ANUOOP (MEENUTTI) GOD BLESS YOU MOLE SUPPER SINGAR PORAGIRAM GOD BLESS ALL
@ashaprasad1006
@ashaprasad1006 9 сағат бұрын
❤❤❤❤
@PesSinan
@PesSinan 10 сағат бұрын
ഈ sesen കുറേ സുന്ദരികൾ നമുക്ക് കിട്ടി
@mercyjacobc6982
@mercyjacobc6982 9 сағат бұрын
ശ്രീഹരിയെ ടോപ് സിങ്ങറിൽ ജോലിക്ക് അപ്പോയിന്റ് ചെയ്തോ, ഈ കുട്ടിക്ക് പഠിപ്പൊന്നുമില്ലേ?
@safiyaali1770
@safiyaali1770 8 сағат бұрын
അസ്‌നയും
@muraleedharannair4908
@muraleedharannair4908 7 сағат бұрын
സീസൺ 1 ലെ 20 കുട്ടികൾക്കും 20 ലക്ഷം രൂപ വീതം education grant, flowers കൊടുക്കുന്നുണ്ട്
@Shellasunil
@Shellasunil 9 сағат бұрын
ആദിത്യന്നെ കൊണ്ട് ഒരു പാടുപടിക്കണേ
@shobysworldoffunhappiness1071
@shobysworldoffunhappiness1071 10 сағат бұрын
Shirt ഊരിച്ച് കുട്ടികളെക്കൊണ്ട് കോമാളിവേഷം കെട്ടിക്കരുത് please 🙏🏻 സംഗീതാത്മകമായ ഒരു ഷോക്ക് ചേർന്നതല്ല ഇതെല്ലാം.. അത്യാവശ്യം തമാശയൊക്കെ രസമാണ്. പക്ഷെ ഇതെല്ലാം കുറച്ച് ഓവറാണ്.
@DurgaDhurga-gz6tc
@DurgaDhurga-gz6tc 9 сағат бұрын
Hi dear ethoru tamashayk cheythu athreyeollu athil mattoru abbarthamilla. Kshamikkuga
@muhammedmuhammed1928
@muhammedmuhammed1928 7 сағат бұрын
mj jayachandran sir ok
@PesSinan
@PesSinan 10 сағат бұрын
എംജി ഇല്ലാതെ എന്ത് ടോപ് singer
@sunukarthu1294
@sunukarthu1294 9 сағат бұрын
Yes
@hareeshhari2986
@hareeshhari2986 9 сағат бұрын
@@PesSinan അതെ
@SheelaSolomon-q1h
@SheelaSolomon-q1h 8 сағат бұрын
Mg. ഇല്ലാതെ സൂപ്പർ ടോപ് സിംഗർ
@johnsonmathew7289
@johnsonmathew7289 8 сағат бұрын
ചളിക്ക് ആളു വേണ്ടേ
@JumailathMoosa
@JumailathMoosa 6 сағат бұрын
എം ജി സാർ ഇല്ലെങ്കിൽ ടോപ് സിംഗർ ഉപ്പില്ലാത്ത കഞ്ഞിപോലെ ആകും 😔 പോയിട്ട് വേഗം വരണേ 😔
@ushas504
@ushas504 9 сағат бұрын
ലെൻസും കണ്ണാടിയും ഒന്നിച്ചു വേണോ റിമി.
@adasserypauly2250
@adasserypauly2250 4 сағат бұрын
അതുകൊണ്ടല്ലേ വക്കത്തിരുന്നത്?
@ArunB-wm8dk
@ArunB-wm8dk 6 сағат бұрын
14:38❤❤❤❤❤
@wasimajmal4375
@wasimajmal4375 9 сағат бұрын
Madu chettan.. Ullond.. Mathram.. Kannunne njn😍
@SubashSekhar
@SubashSekhar 6 сағат бұрын
നിധി supar voice
@Imrankhanvajala
@Imrankhanvajala 8 сағат бұрын
We miss u mg sir
@ananthapuriyilshaji3192
@ananthapuriyilshaji3192 6 сағат бұрын
❤🎉❤🎉🎉🎉🎉🎉🎉😂🎉😂🎉😂🎉🎉🎉🎉🎉
@monishasmusicworld4270
@monishasmusicworld4270 8 сағат бұрын
Shivani. ❤️
@NishadV.k
@NishadV.k 7 сағат бұрын
മാർക്ക്കാണിക്കു 🤔🥹
@sethuprabhakaran4398
@sethuprabhakaran4398 9 сағат бұрын
Judges samsaram kuraku borakunnnu kuttikal padan anuvathiku
@drishyadrishya3232
@drishyadrishya3232 9 сағат бұрын
MG sir ഇല്ലാതെ top singer ഇല്ലാ....
@hareeshhari2986
@hareeshhari2986 7 сағат бұрын
@@drishyadrishya3232 യെസ്
@wasimajmal4375
@wasimajmal4375 9 сағат бұрын
45:27 🤣🤣
@mercyjacobc6982
@mercyjacobc6982 10 сағат бұрын
റിമി കണ്ണട വെച്ചപ്പോൾ എനിക്ക് ഇഷ്ടമായില്ല, സാരമില്ല കണ്ടു കണ്ട് ശരിയായിക്കോളും.
@jayasreel.d.3195
@jayasreel.d.3195 5 сағат бұрын
Ariyan monte disco ennu thudangunna pattu ethu episodil anu
@Redd-pe1zw
@Redd-pe1zw 8 сағат бұрын
Ennthha. Appisodu.. suppar tharakkadilla pasha orukariyathhodu.. yogeppilla kuttihla Ensalttuchayunna. U.A.E
@sobhanams425
@sobhanams425 10 сағат бұрын
👏🏻👏🏻👌🏻
@mercyjacobc6982
@mercyjacobc6982 9 сағат бұрын
മധുവിന് ഒരു ഇരിപ്പിരങ്ങ് ഇല്ലേ?
@OmanaPP-s9d
@OmanaPP-s9d 8 сағат бұрын
536 മത് ലയ്ക്ക്
@seenathbeevi153
@seenathbeevi153 9 сағат бұрын
MG illenkil top singer illa. Arokke vannalum MGkk pakaramaavilla. Pettennu thirichu varane.
@Mazha-e4t
@Mazha-e4t 10 сағат бұрын
റിമു എത്ര സിംപിൾ ആണ് 🤍🤍🤍🥰🥰🥰🥰
@fathimak3313
@fathimak3313 9 сағат бұрын
😂😂
@fathimak3313
@fathimak3313 8 сағат бұрын
😂
@VijuMp-w8p
@VijuMp-w8p 3 сағат бұрын
🎉🎉🎉🎉supper.....
Flowers Top Singer 5 | Musical Reality Show | EP# 22
1:02:25
Top Singer
Рет қаралды 108 М.
Ep 405 | Oru Chiri Iru Chiri Bumper Chiri 2 | Laughter therapy in action!
40:49
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 133 М.
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 103 М.
Flowers Top Singer 3 | Udghadanaravu | Part A
1:12:48
Flowers Comedy
Рет қаралды 263 М.
Flowers Top Singer 2 | Miah | Thenmazhayo..
14:22
Flowers Comedy
Рет қаралды 331 М.
Surabhiyum Suhasiniyum 2  | Flowers | EP # 71
20:51
Flowers Comedy
Рет қаралды 88 М.