Flowers Top Singer 5 | Musical Reality Show | EP# 40

  Рет қаралды 155,640

Top Singer

Top Singer

Күн бұрын

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 214
@sindhugeorge2362
@sindhugeorge2362 3 ай бұрын
ആരൊക്കെ വന്നാലും MG Sir ന് പകരം സർ മാത്രം sir ഇല്ലങ്കിൽ top singer ന് എനർജി ഇല്ല എംജി സർ super
@sindhugeorge2362
@sindhugeorge2362 3 ай бұрын
❤️
@drjacobdaniel2329
@drjacobdaniel2329 3 ай бұрын
സത്യം❤
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 3 ай бұрын
Yes
@thrijithc8174
@thrijithc8174 2 ай бұрын
😮😮 😊😅
@Abi.813
@Abi.813 3 ай бұрын
Mg Sreekumar, king of fast songs in the malayalam industry. Still nobody can beat him. 🎉🎉🎉🎉🎉
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
ഇന്നത്തെ താരം ഐറിസ് കുട്ടി... നിഷ്കളങ്ക മനസ്സുമായി വന്ന് പ്രേക്ഷകരെ കീഴടക്കിയ കുഞ്ഞു മാലാഖ... ഒത്തിരി ഇഷ്ട്ടപ്പെട്ടു മോളുടെ പാട്ടും മോളെയും.. 7 വയസ്സിൽ ഇത്രയും മനോഹരമായി പാടിയില്ലേ സൂപ്പർ 👍🏾👏🏾🥰🥰😍😍♥️♥️😘😘
@triviatravelholidays
@triviatravelholidays 3 ай бұрын
😢
@anilkumar.t.p1487
@anilkumar.t.p1487 2 ай бұрын
2:12
@MusthafaA-s7p
@MusthafaA-s7p 3 ай бұрын
വൈദേഹി മോളു അടിച്ചുപൊളിച്ചു പാട്ടും ഡാൻസും നല്ല രസമുണ്ടായിരുന്നു ഇനി ഇതുപോലെ അടിപൊളി സോങ്ങുമായി വീണ്ടും മോള് വരണം അതുപോലെ ഇതിൽ എല്ലാ കുട്ടികളും നല്ലതുപോലെ പാടി പടച്ചതമ്പുരാൻ ഈ മക്കൾക്ക് മാതാപിതാക്കൾക്കും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ❤❤❤❤❤
@sreekuttankuttan5681
@sreekuttankuttan5681 3 ай бұрын
വൈദ്ദേഹി പൊളി. അടിപൊളി. 🌹🌹🌹🌹
@akhilagkurupakhila2065
@akhilagkurupakhila2065 3 ай бұрын
M G സർ തിരികെ വന്നതിൽ വളരെ സന്തോഷം. സത്യം പറഞ്ഞാൽ സാർ പോയതിൽ പിന്നെ ഞാൻ ശെരിക്കും ഒരു എപ്പിസോഡ് ഫുൾ ആയി കണ്ടിട്ടില്ല ഓടിച്ചു വിട്ടു കാണുമായിരുന്നു 😄 ഇനി ഫുൾ എപ്പിസോടും കാണും 🥰🥰🥰❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
വൈദേഹി മുത്തേ അസാധ്യമായി പാടി... Little angelsile സൂപ്പർ singer 👏🏾👏🏾😍😍😘😘♥️♥️
@HafsaNazeer-dw2ho
@HafsaNazeer-dw2ho 3 ай бұрын
എന്റെ പൊന്നെ.... എന്ത് രസായിരുന്നു കുഞ്ഞിമോൾ vaydhehi ചക്കരയുമ്മ 💋💋 മാഷാഅല്ലാഹ്‌ ഇന്നത്തെ മുൻനിര ഗായകരൊന്നും തന്നെ ഇത്രയും പെർഫോമൻസ് ചെയ്തിട്ടുണ്ടാവില്ല 🙏കണ്ണും തട്ടത്തിരിക്കട്ടെ 🤲 മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്
@rranamv1075
@rranamv1075 3 ай бұрын
വൈദ്ദേഹി കുട്ടി നാളെയുടെ പാട്ടുകാരി... കലക്കി
@shynystanley8928
@shynystanley8928 3 ай бұрын
Vaidahi kanatari mutha ❤😍😍😍👌👌👌👌👌
@madhavant9516
@madhavant9516 3 ай бұрын
Iris വളരെ നന്നായി പാടി. നല്ല voice, feel. Best wishes dear 👍❤️🌹👌
@shobysworldoffunhappiness1071
@shobysworldoffunhappiness1071 3 ай бұрын
വൈദേഹിക്ക് ഒരു ചക്കരയുമ്മ 😘Super 👌🏻❤️
@shahinakb1800
@shahinakb1800 3 ай бұрын
വയദേഹി കുട്ടി സൂപ്പർ ആണ്. ❤️
@gdanielin
@gdanielin 3 ай бұрын
standing ovation കിട്ടുന്ന കുട്ടികൾക്ക് എന്തെങ്കിലും ചെറിയ പ്രോത്സാഹന സമ്മാനങ്ങൾ കൊടുത്താൽ നന്നായിരിക്കും, പ്രത്യേകിച്ചും little angles നു
@BhadraJayan
@BhadraJayan 3 ай бұрын
Madhu uncle കൂടി വേണം madhu uncle ഉണ്ടകിൽ judgement അടിപൊളിയാ Miss you Madhu uncle അടുത്ത ഷൂട്ടിനു Madhu uncle ഉണ്ടാവണം singing, comedy, Judgement of Madhu uncle Miss lots of L❤️ve you so much Madhu uncle..........
@sumasaji3905
@sumasaji3905 3 ай бұрын
എല്ലാരും നന്നായി പാടി റിമിയുടെ സാരി അടിപൊളി👌👌😍
@muhammedrabeeh1977
@muhammedrabeeh1977 3 ай бұрын
Rmi very beautiful❤️❤️ costume excellen👌👌👌
@RinuMunna
@RinuMunna 3 ай бұрын
Rimu topsingherinte muthanu❤
@DeepaVijayan-f2v
@DeepaVijayan-f2v 2 ай бұрын
Ss❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 ай бұрын
Vaidehi. Molu.Adichu. Polichu.congratulations❤💯 1:07:08 All. the. Best. ❤❤💙💛🤍🧡💘🌹👍🙏
@saraswathikv5115
@saraswathikv5115 3 ай бұрын
Rimu vinte saree supper 🎉kunjugal suppper 🥰🥰
@snowbell8938
@snowbell8938 Ай бұрын
Vaidehi molu ....oru asadhya singer aanu ❤🎉
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 3 ай бұрын
Vydehi mol super muthe chakkara umma god bless you
@noohahmed2478
@noohahmed2478 3 ай бұрын
Vaidehi Kutty, suuuuuuuuuuper molu. Congrats ❤
@vijayanparayil6769
@vijayanparayil6769 3 ай бұрын
ഐറിസ് മോൾ , വൈദേഹി മോൾ സൂപ്പർ 👍💐💞
@vidyavathinandanan5596
@vidyavathinandanan5596 3 ай бұрын
Dane is a decent good boy❤
@anilareena8920
@anilareena8920 3 ай бұрын
ബെന്നി മാടത്തിനെ പരിചയപ്പെടുത്തി യ top singerinu ഒരായിരം നന്ദി
@MrRowez
@MrRowez 3 ай бұрын
ബിന്നി
@aromalsworld5622
@aromalsworld5622 3 ай бұрын
വൈദേഹി കുട്ടി പൊളിച്ചു ❤❤❤ ഒപ്പം അമ്മയുടെ പാട്ടും വേണ മായിരൂന്നു
@basheermohammed8513
@basheermohammed8513 3 ай бұрын
M. G. അണ്ണൻ ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😔. തീരെ മധുരമില്ലാത്ത ചായപോലെയാണ്. എന്തോ ഒരു ഫീലിംഗ്. എനിയ്ക്ക്. അങ്ങനെയാ ഫീൽ ചെയ്തിരുന്നത്. ആ സംസാരവും അടി പൂക്കുറ്റി എന്നു പറയുമ്പോഴുള്ള നമുക്ക് കിട്ടുന്ന ആ എനർജി 👍👍ഒന്നു വേറെ തന്നെയാണ് 🙏🙏. ഏതായാലും M.G. വന്നല്ലോ ഒത്തിരി ഒത്തിരി സന്തോഷം. 👌👌❤️❤️❤️❤️❤️❤️❤️❤️❤️. 🙏🙏🙏🙏🙏
@johnsonmathew7289
@johnsonmathew7289 3 ай бұрын
😆😆😆
@sreenivasantm3500
@sreenivasantm3500 3 ай бұрын
പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം പ്രകാശവലയമണിഞ്ഞൊരു സുന്ദരി പ്രസാദ പുഷ്പമായി വന്നു..എൻ്റെ വികാരമണ്ഡലത്തിൽ പടർന്നു എന്ന ഗാനം ടോപ് സിംഗറിലൂടെ കേൾക്കാൻ മോഹം
@ShibaKv-w8j
@ShibaKv-w8j Ай бұрын
എന്നാൽ ഒന്ന് പാടിയെൻ കേൾക്കട്ടെ 😁😁😁❤️😍🥰
@praveenapravee6016
@praveenapravee6016 3 ай бұрын
Mg sir ❤.. സർ ഇല്ലാത്ത ടോപ്.സിംഗർ ..missing...കുട്ടികൾക്ക്. സാറിനെ വേണം Madhu സാറിനെ ഇടയ്ക്കിടെ കൊണ്ട് വരണം ..enik madhu സാറിനെ kaaunnath ഇഷ്ടമാണ് ബിന്നി ചേച്ചി എന്തൊരു അറിവാണ് musicil,, also beautiful റിമി uou are looking very beautiful Ur sareee is ..very nice This.season കുട്ടികൾ എല്ലാം ഒന്നിനൊന്നു മെച്ചം എംജി.സർ മീനുട്ടിക്ക് ഗിഫ്റ്റ് കൊടുത്തത് സന്തോഷം.ആയി Meenutty .ഇപ്പൊൾ ഒത്തിരി സുന്ദരിയായി Dain ur very good men..
@jaleelkc836
@jaleelkc836 3 ай бұрын
Mg സാർ നിങ്ങൾ കലക്കി ഒറിജിനൽ അന്നത്തെ അതെ വോയിസ് തകർത്തു🥰👌❤️❤️🙏🙏🙏🙏
@jintopc5268
@jintopc5268 3 ай бұрын
MG Rimi അടിപൊളി സീസൺ 5 കഴിയുന്ന വരെ വേണം
@ranithththeruvath5304
@ranithththeruvath5304 3 ай бұрын
Ellarum nannayi paadi😍❤️ Devuttyy ( Vaidehi) ❤️😘😘😘😘😘
@SindhuSASindhu
@SindhuSASindhu 2 ай бұрын
Vaidhehi mol wonderful performance❤🎉😂
@sathidevip9046
@sathidevip9046 3 ай бұрын
വൈദേഹിക്കുട്ടി സൂപ്പർ💖
@PRIYAS-o1e
@PRIYAS-o1e 3 ай бұрын
വൈദേഹി മോള് suprrrrr 👏👏👏👏👏👏
@jaleelkc836
@jaleelkc836 3 ай бұрын
വൈദേഹി മോളേ തകർത്തു ഒരു രക്ഷയുമില്ല👌🥰🙏🙏🙏🙏
@ushabiju6434
@ushabiju6434 3 ай бұрын
ഐ റി സ് മോളെ സൂപ്പർ സൂപ്പർ ♥️♥️♥️🥰🥰🥰🎉🎉🎉
@rajasreenair5429
@rajasreenair5429 3 ай бұрын
Awesome Vaidehi . A real gem in this age
@ushabiju6434
@ushabiju6434 3 ай бұрын
എല്ലാം മക്കളു സൂപ്പർ ആയി പാടി ♥️🥰🥰👌👌
@nirmalap6628
@nirmalap6628 3 ай бұрын
കുട്ടികളുടെ അണ്ണൻ വന്നല്ലോ. എന്താ കുട്ടികളുടെ സന്തോഷം.❤❤
@rajalakshminair8913
@rajalakshminair8913 2 ай бұрын
Aaaahaaaha....rathri majju poe 🎉love your singing n voice also molu ❤UMMA da God Bless 🙌 🙏 ❤️
@ShibaKv-w8j
@ShibaKv-w8j Ай бұрын
നിങ്ങൾക്ക് ദൈവം അനുഗ്രഹം വേണ്ടുവോളുണ്ടല്ലോ അതിനും വേണം ഒരു ഭാഗ്യം സന്തോഷായിരിക്കു മക്കളെ എല്ലാവരും നല്ല നിലയിൽ തന്നെ പ്രവർത്തിക്കുന്നു🙏🙏🙏👍👍👍❤️😍🥰🌹🆗🆗🆗
@sreevidhyapkvidhya6276
@sreevidhyapkvidhya6276 3 ай бұрын
M. G സാർ വന്നപ്പോൾ ടോപ്സിംഗറിനു ഒരു ഉത്സാഹം വന്നു 👍👍👍. ഐറിസ് കുട്ടി s👍👍👍
@safiyaali1770
@safiyaali1770 3 ай бұрын
റിമി 🥰🥰 ഡാൻസ് അടിപൊളി,, വളരെ മനോഹരം ❤️
@bindukt1920
@bindukt1920 3 ай бұрын
വൈദേഹി കുട്ടി സൂപ്പർ 👏👏👏👍😍
@bindhulekhar4375
@bindhulekhar4375 3 ай бұрын
വൈദേഹി മോൾ സൂപ്പർ ആയിരം ചക്കര ഉമ്മ♥️🥰🥰🥰♥️👍🥰
@sulaikhaashraf621
@sulaikhaashraf621 3 ай бұрын
ഇതുവരെ കണ്ടതൊന്നുമല്ല top singer ഒരൊറ്റ vaidhehi ക്കുട്ടി മതി എല്ലാ സ്റ്റാർസും മുട്ടുമടക്കേണ്ടി വരും മോളെ ഒരു പാട് ഇഷ്ട്ടായി 🥰 കണ്ണ് പറ്റാതിരിക്കട്ടെ
@rajalakshminair8913
@rajalakshminair8913 2 ай бұрын
Cheddakkoru koluddada Maddakkoru Kottuddada Hahahahaaaa thakarthu da monee 🎉🎉 🎉😂😂🎉 ❤❤❤
@music.entertainement
@music.entertainement 3 ай бұрын
Season 5 ഫിനാലെ വരെ ഈ ജഡ്ജിംഗ് പാനൽ മതി👍 റിമി, ബിന്നി മാം, എം.ജി sir❤
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
മധു സർ കൂടി വേണം
@lintounni5583
@lintounni5583 3 ай бұрын
Correct… ithrayim dhivasam nadhanillatha kalari pole aayirinn.. ee 3 members mathi 😊
@devs3630
@devs3630 2 ай бұрын
രാവണപ്രഭു പാട്ട് കലക്കി ! CD ഇട്ട് തകർത്തു - flowers channel fake പരിപാടിയും തുടങ്ങിയോ 😂
@Abi.813
@Abi.813 2 ай бұрын
Eziche podeaa
@ananthum1558
@ananthum1558 2 ай бұрын
Mg sirijte portion record ano enno oru doubt ond Karanam pulli IPO ee oru rangeil padunnath kelkkare illa ith pakka original pole thanne ondarunnu
@snowbell8938
@snowbell8938 Ай бұрын
Mg and chorus original aanu nnu enikkum thonni 😂
@SuryaSooraj-pf5sm
@SuryaSooraj-pf5sm Ай бұрын
മൈനസ് ട്രാക്ക് ആണ്.. കോറസ് നോക്കിയാൽ അറിയാൻ പറ്റും.. ലിപ് സിങ്ക് ഇല്ല.. 😂👍
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Very 👍 good 👍 song 👌 mgsi
@safiyaali1770
@safiyaali1770 3 ай бұрын
ബിന്നി ചേച്ചി യുടെ സാരിയും ഡൈനിന്റെ ഷർട്ടും അടിപൊളി, സൂപ്പർ 👍👍
@shahinakb1800
@shahinakb1800 3 ай бұрын
എപ്പിസോഡ് 39 കണ്ടില്ലല്ലോ. ഒരു എപ്പിസോഡ്‌പോലും മുടങ്ങാതെ അപ്‌ലോഡ് ചെയ്യണം. ഞങ്ങൾ ഒക്കെ ടോപ്സിങ്ങർ കാണുന്ന സ്റ്റിരം പ്രേഷകരാണ്.
@bindus8157
@bindus8157 3 ай бұрын
Upload cheithitundallo.
@wahidak794
@wahidak794 3 ай бұрын
Cheythuvallo
@shynystanley8928
@shynystanley8928 3 ай бұрын
Chyithu ​@@bindus8157
@sivadhamsiva1089
@sivadhamsiva1089 3 ай бұрын
ഋതുമോളെ അവസാനം മാത്രം മാഞ്ഞുപോയി, ബാക്കിയെല്ലാം പൊളിയായിരുന്നു❤❤❤
@remanijagadeesh1671
@remanijagadeesh1671 3 ай бұрын
Enikum venam dollar,,,,njangalum kathirikkuvayirunnu😄😄😄😄😄
@neethaalex167
@neethaalex167 3 ай бұрын
Super episode and Welcome back to dear M. G Sir. Rimi n Binny ma’am looks so beautiful. Rimi’s hair style is so nice 👍🏼 ❤️❤️🙌🏽🙌🏽👏🏼👏🏼
@suchanku59
@suchanku59 3 ай бұрын
MG sir ദുബൈന്നു വന്ന feel ആണ് കുട്ടികൾക്ക് സന്തോഷം ❤❤❤
@SUJATHAPG-i5s
@SUJATHAPG-i5s 3 ай бұрын
വെെദേഹികുഞ്ഞ് സൂപ്പ൪
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Super 👌 song 👌
@SuryaSooraj-pf5sm
@SuryaSooraj-pf5sm Ай бұрын
ബിന്നി അമൃത tv ചാനലിൽ നിന്നും ഇവിടെക്ക് ചാടി വീണ്ടും.. 😂
@thomasthomas-ny6km
@thomasthomas-ny6km 3 ай бұрын
All children are very good Judges too.
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
Rimiiiiiii♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@bindus8157
@bindus8157 3 ай бұрын
Vaidehiiiiii polichuttta we love you ❤
@lintounni5583
@lintounni5583 3 ай бұрын
Iyris sooooper.. kazhinja season okke judging oral mattorale depend cheythayirinn .. pakshe ee season Ella judgesn avaridethaya opinion ind aareyim depends allatge.. athani ettavim valiya ori changes.. good keep going
@executionerexecute
@executionerexecute 3 ай бұрын
ഐറിഷ് മോള് മേഘ്‌ന മോളെപ്പോലെയാണ് . സംസാരിക്കുമ്പോൾ കുട്ടി പക്ഷെ പാടുമ്പോൾ ആള് ആകെ മാറും . 🥰🥰🥰🥰😘😘😘
@jeevajohn9911
@jeevajohn9911 3 ай бұрын
❤ റെഡ് പേൾ സൂപ്പർ 😊
@remashivadas5667
@remashivadas5667 3 ай бұрын
Rime 💖💖💖💖💖💖💖💖💖💖💖💖👌👌👌👌👌👌
@radhikaan2863
@radhikaan2863 2 ай бұрын
MG please വയറു കുറക്കൂ.....എംജിയുടെ പാട്ട് അസ്സലായി...❤❤❤❤❤❤❤❤
@JumailathMoosa
@JumailathMoosa 3 ай бұрын
മധു സാർ കൂടി വേണം എം ജി സാർ വന്നപ്പോ സൂപ്പർ ആയി ചിലരുടെ അസാന്നിധ്യം ഒരു കുറവ് തന്നെ ആയിരിക്കും ആങ്കർ - മീനൂട്ടി ജഡ്ജസ് -എം ജി സാർ ടോപ് ബാൻഡ് - വയലിൻ - ഫ്രാൻസിസ് ഫ്‌ളൂട്ട് - കരിമ്പൻ കീബോർഡ് - ഫൈസൽ പ്രൊഡ്യൂസർ - സിന്ധു മാം ഇവരൊക്കെ ഇല്ലെങ്കിൽ അത് ഒരു കുറവ് തന്നെ ആണ്
@singerbros1217
@singerbros1217 3 ай бұрын
First song ന് ലാലേട്ടനും കൂടിയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ❤❤
@mjmandapathil1681
@mjmandapathil1681 3 ай бұрын
ഫ്ലവർസ് ടോപ് സിംഗർ 5 വീണ്ടും ഉണർവിലായ് ശ്രീകുട്ടന്റെ സാന്യദ്യംകൊണ്ട്.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 ай бұрын
സാന്നിദ്ധ്യം
@valsakl2921
@valsakl2921 3 ай бұрын
Vydehi super
@rajaduraikannurajaduraikannu
@rajaduraikannurajaduraikannu Ай бұрын
🎉🎉🎉❤❤❤👌👌👌
@hareeshhari2986
@hareeshhari2986 3 ай бұрын
അടി അടി അടിപൊളിക്കാൻ വന്നല്ലോ ചേട്ടൻ വന്നല്ലോ എം ജി അണ്ണൻ വന്നല്ലോ
@bigijimmy7503
@bigijimmy7503 3 ай бұрын
Rimi You look gorgeous in Sari 🥰
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 ай бұрын
Redhuveena.. Molu. Beautiful. Song. Good. Singing. All. The. Best❤❤🎉🧡💙💚🔥💘
@madhukrishnapanicker7754
@madhukrishnapanicker7754 3 ай бұрын
സൂപ്പർ സൂപ്പർ അടിപൊളി
@subhashchandrabose4670
@subhashchandrabose4670 Ай бұрын
M G sree K❤❤❤❤🎉🎉🎉
@ajeshmatheri7472
@ajeshmatheri7472 3 ай бұрын
Beautiful Song Singing. God Bless you. Adipoli Dance Performance. Super Anchoring. By. Ajesh. Harbour Loading. Thottappally.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 3 ай бұрын
ഐറിസ് നന്നായി പാടി 🥰Matured singing 👏🏻👏🏻 സീസൺ 2 ൽ മേഘന ഈ ഗാനം പാടിയതും ഓർമ്മ വന്നു 😊
@DeepaVijayan-f2v
@DeepaVijayan-f2v 2 ай бұрын
Chakkara Dain❤❤
@arifaea3908
@arifaea3908 3 ай бұрын
Waiting for top singer
@aromalsworld5622
@aromalsworld5622 3 ай бұрын
Matured singing matured talking Iris
@vasanthakv1781
@vasanthakv1781 3 ай бұрын
എം.ജീ.സാർ നമസ്കാരം. വന്നതിൽ സന്തോഷം.
@naseemamuhammed4175
@naseemamuhammed4175 3 ай бұрын
പൂകുറ്റി അടിക്കാൻ MG തന്നെ വേണം 😍😍👍
@prasannakumari2010
@prasannakumari2010 3 ай бұрын
നല്ലഷർട്ട് ഇനിയും ഇതുപോലുള്ള ഷർട്ട്‌ ഇടണം
@seethalug7656
@seethalug7656 2 ай бұрын
Aswin ❤❤❤
@remanijagadeesh1671
@remanijagadeesh1671 3 ай бұрын
M G Sir vannallo❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰,,,othiri santhosham
@ashageorge5240
@ashageorge5240 3 ай бұрын
M. G വന്നാൽ അവിടെ പിള്ളേർക്കും പ്രേമം വരുത്തും 🤪🤪🤣
@SUJATHAPG-i5s
@SUJATHAPG-i5s 3 ай бұрын
റിമി ❤❤❤❤😍
@Jalaja.kJalaja
@Jalaja.kJalaja 3 ай бұрын
അശ്വിൻ പാടാൻ പറ്റുന്ന പാട്ടു എടുത്തു പാടണം ഇല്ലെങ്കിൽ മാർക്ക് കുറയും
@KattungalSunil
@KattungalSunil 3 ай бұрын
അശ്വിൻ അനവധി പ്രശ്നങ്ങൾ തലയിൽ സൂക്ഷിച്ചാൽ ഇത്രയും ശ്വാസം എടുക്കാൻ കഴിയാത്ത പാട്ട് പാടാൻ കഴിയില്ല, ദയവുചെയ്ത് ഇങ്ങിനെയുള്ള പാട്ട് തൽക്കാലം എടുക്കരുത്, തൊണ്ടയും മനസും കണ്ട്രോൾ ചെയ്യാൻ കഴിയുമ്പോൾ മതി
@jeenasebi297
@jeenasebi297 3 ай бұрын
I too love that kalabha
@fidhufilu6969
@fidhufilu6969 3 ай бұрын
Rimi dress yennum poliyaaaan
@HafsaNazeer-dw2ho
@HafsaNazeer-dw2ho 3 ай бұрын
M g സാർ വന്നതിൽ ഒത്തിരി സന്തോഷം ❤
@kairalicartons5950
@kairalicartons5950 3 ай бұрын
M G vannu kalakki
@manjulagopinath5945
@manjulagopinath5945 3 ай бұрын
Welcome M.G sir & all ❤❤❤
@noohahmed2478
@noohahmed2478 3 ай бұрын
Ayrish Kutty. Good attempt molu, congrats ❤
@valsakl2921
@valsakl2921 3 ай бұрын
വൈദേഹി ഭാവയമിയെ പോലെ
@noohahmed2478
@noohahmed2478 3 ай бұрын
Rithu done well magic. Well done.
Flowers Top Singer 5 | Musical Reality Show | EP# 39
1:00:18
Top Singer
Рет қаралды 216 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
ആവണിപ്പൂവരങ്ങ് | Aavanipoovarangu 2024 | PART B
1:15:37
Top singer epi 6 #
13:09
ASCEND HOMES
Рет қаралды 12 М.
Flowers Top Singer 5 | Musical Reality Show | EP# 47
1:02:27
Top Singer
Рет қаралды 171 М.
Flowers Top Singer 5 | Musical Reality Show | EP# 19
45:40
Top Singer
Рет қаралды 264 М.
Ponveene Ennullin | M.G Sreekumar & Devika Duet Performance
4:45
FRAMES OF AK
Рет қаралды 606 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН
Flowers Top Singer 5 | Musical Reality Show | EP# 52
1:09:20
Top Singer
Рет қаралды 155 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН