ഞാൻ ഇപ്പം superstar singer ഹിന്ദിയിൽ ഈ കുട്ടി പാടിയത് കണ്ടിട്ട് ആണ് ഇത് കാണുന്നത്.. സൂപ്പർ മലയാളം ഇതിലും എത്ര ബെറ്റർ ആയി ഹിന്ദിയിൽ സൂപ്പർ 🥰🥰. Chand chupa badal mein എന്ന പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ
@nandu19527 ай бұрын
Excellent 👌👌👍
@anilajoy75307 ай бұрын
Avan annu kunjayirunnu. Ippol kurachu koodi maturity aayi voice il. But hindi words thettathe padunnathanu athishayam.
@sudhaanil10377 ай бұрын
ഇത് 5 വയസ്സ് ഉള്ളപ്പോൾ ആണ്..ഇപ്പൊൾ 7 വയസ്സ്😊 എന്ത് രസം ആണ് ഹിന്ദി പാട്ട്കൾ എല്ലാം മോൻ പാടുന്നത്..കേൾക്കാൻ.. .സൗണ്ട് modulation.....😊 😊😊... ഇന്ന് ഇത്രയും നന്നായ് പാടുന്നുണ്ടെങ്കിൽ അതിൻ്റെ ക്രെഡിറ്റ് തീർച്ച ആയും ഈ ജഡ്ജസ്നും പിന്നെ അവൻ്റെ സിസ്റ്റർ നും😊
@MajeedJouf7 ай бұрын
Correct...hindiyil trophy Ivan pokkum urappa......manoharam
@sethujayaprakash577 ай бұрын
God bless you dear child ❤ proud of your parents 🥰 All the Best 🥰💐💐💐💐💐
@venkatraman6801 Жыл бұрын
ബാബു കുട്ടാ എന്റെ മുത്തേ നിന്റെ പാട്ടു ഒരു ദിവസമെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങില്ല എന്റെ ചക്കരെ. എനിക്ക് 85 വയസ്സായി 😆ദിവസേന പാട്ടു കേൾക്കും ദൈവം നിനക്ക് എന്നെക്കാൾ ആയുസ്സ് തരട്ടേ. വലിയ ഗായകനായി മാറ് മോനെ. വാഴ്ത്തുക്കൾ. ഉമ്മ്മ
@KUNJIPPENNE6 ай бұрын
അമ്മയുടെ നാവ് പോന്നാകട്ടെ.. അമ്മയ്ക്ക് പൂർണ ആരോഗ്യത്തോടെ ബാബു കുട്ടന്റെ ഇനിയും പാട്ടുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടാവാൻ ഞാനും പ്രാർഥിക്കാം
@sreelekhapillai32225 ай бұрын
എന്റെ യും അവസ്‌ഥ ഇത് ഒക്കെ തന്നെ ആണ്..എപ്പോഴും മോന്റെ പാട്ട് മലയാളം ഹിന്ദി കാണുക ആണ്.കണ്ണു പെടാതെ ഇരിക്കട്ടെ മുത്തിന്❤
@jayarajan.c.k.63164 ай бұрын
ഞാനും.
@minimolsuresh89476 ай бұрын
Avirbav ആയ ബാബുകുട്ടാ മോൻ winner ആയ സന്തോഷം കൊണ്ടു മോന്റെ പാട്ടുകൾ വീണ്ടും കേൾക്കാൻ വന്നതാണ് kto.. Love u dear ❤❤❤
@shajahanfaziludeen61706 ай бұрын
Me to
@aryam43086 ай бұрын
Me too
@bindutm50605 ай бұрын
Me too
@RadheeshCr3 ай бұрын
I'm too he is absolutely amazing child 🎉
@Myworld-cz3qk6 ай бұрын
ഇപ്പോൾ ഈ മോന്റെ വീഡിയോ എവിടെ കണ്ടാലും ഉടൻതന്നെ കാണുന്നവരുണ്ടോ
@jabeelakurian27526 ай бұрын
Yes
@santhoshfelix84596 ай бұрын
Yes , wow amazing performance ❤ really no words to express the feelings ❤
@sabithasajeevan68385 ай бұрын
Yes 👍
@IndiraMm-x7s5 ай бұрын
❤😮 6:13
@remaniv.k24335 ай бұрын
Yes
@PremanTP-n7h7 ай бұрын
പൊന്നു മോനെ നിന്റെ രണ്ടു പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ല.ഇപ്പോൾ ഹിന്ദിയിൽ ഉള്ള പാട്ടും കേൾക്കും.സൂപ്പർമോനെ❤❤❤
@minis38957 ай бұрын
Me also❤
@seetharamachandran20527 ай бұрын
Me also ❤❤❤❤
@tano626 ай бұрын
Adhe njanum 👌👌
@ettumanur6 ай бұрын
10 ലക്ഷത്തിൻ്റെ ഒന്നാം സ്ഥാനം ഹിന്ദിയിൽ നേടി. ഇവിടത്തെ ജഡ്ജസ് ചിലർ teasing cheap
@meera.gmeera23196 ай бұрын
@@ettumanurഈ മോൻ ഹിന്ദിയാണ് super ആയി പാടുന്നത്.
@rameshbabu47726 ай бұрын
അപൂർവങ്ങളിൽ അപൂർവമായ പുണ്യ ജന്മം ആണ് ഈ കുഞ്ഞ്
@lalithavijayan27896 ай бұрын
Very true
@manojneelakantapillai67185 ай бұрын
❤❤
@mjrajesh33rajesh766 ай бұрын
ജോൺസൺ മാഷിന്റെ പാതി .യുടെ മുമ്പിൽ മോന് പാടുവാൻ പറ്റിയത് മഹാപുണ്യം..... അവന് ജന്മം നൽകിയ അമ്മയും...'' Hats off you
@rkpillai72686 ай бұрын
ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ സൂപ്പർ ആണ് ഈ കുട്ടി. God gifted child, god bless you.
@TintuDaniel23 күн бұрын
Avirbhav, മോനെ ആദ്യമായി അനുഗ്രഹിച്ചത് ശരത് സാറല്ലേ...... ദൈവത്തിന്റെ ഒരംശം അന്ന് മുതൽ മോന്റെ കൂടെയുണ്ട്..... ❤️❤️❤️
@ShabinaShabinabv5 күн бұрын
😊😊😊😊😊😊😊😊😊😊😊
@jeejamithran1917 Жыл бұрын
ബാബു ക്കുട്ടൻ ദാസേട്ടനേ പോലെ വലീയപാട്ടുകാരൻ ആകും തീർച്ച. അതിന് ദൈവം മോനേ അനുഗ്രഹിക്കട്ടെ.
@Nabeesamuhammed-th1kj Жыл бұрын
😅😊
@joyt.f.45886 ай бұрын
6 മാസം പ്രായമുള്ളപ്പോൾ സ്വരങ്ങൾ പാടി തുടങ്ങിയതാ ദാസേട്ടനേക്കാൾ ലോകം അറിയപ്പെടുന്ന വലിയ ഗായകൻ ആകും.
@Proud2BnIndian246 ай бұрын
?ദാസേട്ടൻ ആറാം മാസത്തിൽ സപ്തസ്വരങ്ങൾ പാടിയൊന്ന് അറിയില്ല. ആർക്കെങ്കിലും അറിവുണ്ടെങ്കിൽ ഒന്നു പറഞ്ഞു തരണേ 🙏
@yohannano22946 ай бұрын
He will be much beyond any other singers.
@saheert58876 ай бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്.. രാജ്യം കണ്ട ഗായകരിൽ ഏറ്റവും ഉയരെ എത്താനുള്ള താരം.. എല്ലാ ദോഷങ്ങളിൽ നിന്നും മുക്തനാവട്ടെ
@puthanpura60787 ай бұрын
ഞാൻ പണ്ടേ ബാബുകുട്ടൻ്റെ ഒരു ഫാൻ ആയിരുന്നു. ബാബുക്കുട്ടൻ flowers വിട്ടപ്പോൾ ഞാൻ പിന്നെ ടോപ് സിംഗർ നിർത്തി. ഇപ്പൊൾ superstar season3 യിൽ Avirbav ൻ്റെ പാട്ട് കേൾക്കാനായി കാണും..
മോനുഎനിക്ക് മോന്റെ അമ്മുമ്മയുടെ വയസ്സ് ഉണ്ട് മോന്റെ സോങ്ങുംമോനെയും എപ്പോളും കേട്ടു കൊണ്ടേയിരിക്കും അത്രയ്ക്ക്സ്‌നേഹം. ഐ ലവ് യു കുട്ടാ.
@riyasraaz88032 жыл бұрын
ഞാൻ ഒരു കട്ട ബാബു കുട്ടൻ ഫാൻസ് ആയി....ഇത് കണ്ടാലാരും ഇഷ്ട്ടപെടുന്ന പൊന്നുമോൻ.....🥰😘😍
@anilajoy75302 жыл бұрын
Njanum. Richukuttanodulla sneham Pol thonnunnu
@teslamyhero8581 Жыл бұрын
സത്യം... എന്ത് രസമാണ് അവന്റെ സംസാരവും, പാട്ടും ❤❤👍👍
@narayananramaswamy6239 ай бұрын
Can anybody translate the cute answers by the boy please ..as I donot know malayalam...with the judges
@Jinumanoj-s9j5 ай бұрын
ഒരുപാട് ഗായകരുടെ സ്വരങ്ങൾ ഒന്നിച്ചു ചേർന്ന അനുഗ്രഹീത ഗായകൻ.God bless u
@smithakadavil29165 ай бұрын
ബാബുട്ട.....ente കുട്ടിക്ക് കണ്ണുപറ്റത്തിരിക്കറ്റെ..എൻ്റെ മോന് ആയുസും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ... ഒരുപാട് ജീവന മോനെ❤❤❤❤
@chembattapurushothaman76126 ай бұрын
ബാബുക്കുട്ടന്റെ ഹിന്ദിയിലെ പെർഫോമൻസ് ഒരു രക്ഷയുമില്ല ഞാനിപ്പോൾ ഇവന്റെ ആരാധകന
@prabhakaranpp17906 ай бұрын
6-7 വയസ്സിൽ ഇങ്ങിനെ പാടണമെങ്കിൽ അതീജന്മത്തിൽ ആർജ്ജിച്ച കഴിവായിരിക്കുമോ? ഒരിക്കലുമില്ല. പുനർജന്മമുണ്ടെന്ന് വിശ്വസിച്ചു പോകുന്നു. മരണം വരെ സംഗീതം പഠിച്ച ഒരു സംഗീതജ്ഞൻ്റെ പുനർജന്മം.😢😢😢
@deepasajeev20405 ай бұрын
Sathyam. Njanum inginokke chithikkarund
@seethalekshmiammalk84985 ай бұрын
ഇത് 5 വയസുള്ളപ്പോൾ പാടിയതാണ്. Super. blessed child.❤❤❤❤
@JoyBinu-v3x5 ай бұрын
ഇവനിന്ന് ഹിന്ദി പാട്ടിന്റെ രാജാവാണ് ആശംസകൾ❤❤❤❤❤.🎉🎉🎉🎉🎉
@Ushacnair4 ай бұрын
അസാധ്യം മോനേ.. എന്ത് പറയണം എന്നറിയുന്നില്ല.. അത്രക്കും മനോഹരം.. ഭാവിയിലെ വലിയൊരു ഗായകനാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !👌👍🙏❤️🥰😘
@robinsilva59665 ай бұрын
MG പറഞ്ഞത് എല്ലാം യാഥാർഥ്യം ആയി.. ബാബു മോനെ കാണാൻ ഇനി appointment എടുക്കണം... God Bless u മോനെ 👍🏻
@mininair7110 Жыл бұрын
I love ❤ you 5 സ്നേഹക്കുട്ടാ ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ. മോൻ നല്ല പോലെ പ്രാക്ടീസ്ചെയ്യുന്നുണ്ട്.അതാണ് മോന്റെ വിജയം.ഇനിയുംഉയരങ്ങളിലെത്തും പ്രാർത്ഥന എന്നും.ആയുരാരോഗ്യസൗഖ്യം നേരുന്നൂ.പഞ്ചാരമുത്തേ
@ShibaKv-w8j2 ай бұрын
അച്ഛനും അമ്മയ്ക്കും നല്ലൊരു പാട്ടുകാരൻ ആക്കണം എന്നൊരു മോഹം പൂവണിഞ്ഞു സന്തോഷം കൊണ്ട് ആ മുഖത്ത് പുഞ്ചിരി കാണാൻ എന്തൊരു ഭംഗി👍👍👍❤️❤️❤️😍😍😍🥰🥰🥰🌹🌹
@rajanikp21792 жыл бұрын
ബാബുകുട്ടാ.... നീ മിടുക്കനാടാ.... നിന്റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തു... ദൈവം അനുഗ്രഹിക്കട്ടെ ! ഉയരങ്ങളിൽ എത്തട്ടെ
@divyasajeesh8752 жыл бұрын
Athe
@pradeepanv54802 жыл бұрын
Adipoli
@pradeepanv54802 жыл бұрын
Adipoli
@gracyjoseph1518 Жыл бұрын
@@divyasajeesh875 . , , , ,
@gracyjoseph1518 Жыл бұрын
@@divyasajeesh875┬─┬ノ( º _ ºノ)
@thomaskochalummodu5 ай бұрын
ഇതൊരു അപൂർവ ജന്മമാണ്. ദീർക്കായുസ് ദൈവം കൊടുക്കട്ടെ
@ramachandran.k.kramachandr98664 ай бұрын
ദീര്‍ഘ ,
@sasikumarkallikkad33757 ай бұрын
മണ്മറഞ്ഞു പോയ അനേകം ഗായകരുടെ ആത്മാവ് കുടികൊള്ളുന്ന ഒരു സൃഷ്ടിയാണ് അവൻ.
@udayansahadevan17152 жыл бұрын
ഇങ്ങനെയുള്ള കുട്ടികളെ കാണാനും അവരുടെ പാട്ടുകൾ കേൾക്കാൻകഴിഞ്ഞതും തന്നെ മഹാ ഭാഗ്യം. അതിനാൽ ദൈവത്തിനോട് ആദ്യം നന്ദി പറയണം. അസാദ്യമായി പാടി. അറിയപ്പെടുന്ന ഒരു ഗായകനായി തീരട്ടെ. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nadiyapm542 Жыл бұрын
👌
@majeedam-cf6tj Жыл бұрын
@@nadiyapm542 lllllllp
@jayarajnampoothiri8802 Жыл бұрын
😊
@jayarajnampoothiri8802 Жыл бұрын
😊😊😊😊
@saralasreedharakurup8109 Жыл бұрын
@@nadiyapm542 ❤ lop to be a little bit better to 😂do
@Usha1961-m2h5 ай бұрын
👏👏സത്യം എത്ര കേട്ടാലും മതി വരില്ല, അവാർഡ് വാങ്ങി വിജയിച്ച പൊന്നുമോൻ ❤️❤️❤️
@bijuv.c4389 Жыл бұрын
🤗എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹരമായ ഗാനം🥰👍. 🤗ചക്കരമുത്തേ..🤗🤗🤗🤗..നീ ഈ ചെറിയ പ്രായത്തിൽ പാടിയത് എത്രകേട്ടാലും മതിവരില്ല. 🥰നല്ല ശ്രുതിയോടു കൂടി പാടി .👍 ഭാവിയിൽ നല്ലൊരു ഗായകനാകട്ടെ എന്നാശംസിക്കുന്നു.🥰👍 പ്രാർത്ഥിക്കുന്നു.🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
@madhus2836 Жыл бұрын
Godflxyou🎉
@commentred64135 ай бұрын
മകന്റെ ഏത് പ്രശസ്തിയിലും മാതാപിതാക്കൾ ശാന്തമായി അതിൽ പങ്ക് കൊള്ളുന്നു ♥♥♥♥♥
@ambikakamalamma6226Ай бұрын
ആവിർഭാവിന്റെ അത്രയും സോങ്‌സ് incuding ഹിന്ദി, കാണാതെ ഇത്രയും excellent പാടാൻ ഇന്ന് ഇന്ത്യയിൽ ആർക്കേലും പറ്റുമോന്നു സംശയമുണ്ട്.❤❤❤❤❤❤❤❤
Pls നല്ല മക്കളുടെ മനസ്സിൽ വേണ്ടാത്ത തൊന്നും തോന്നിക്കാതിരിക്കേണ്ട ചുമതല ജഡ്ജസ്സിനാണ് അപ്പോൾ നിങ്ങൾ തെന്നെ വേണ്ടാത്ത തൊക്കെ പറഞ്ഞു പറഞ്ഞു കുറ്റകുട്ടി മ്മക്കൾക്ക് വല്ലാത്തൊരു prayasam🎉 കൊണ്ട് വീർപ്പ് മുട്ടുന്നു എന്തിനാ mj സർ ഒന്ന് ശ്രദ്ധിക്കണേ pls നല്ല ഭാവി യു ള്ള മക്കളെ വെറുതേ love പറഞ്ഞു ആകെ മൊത്തം സങ്കടം തോന്നുന്നു ഏതായാലും ബാബു കുട്ടൻ പൊളി യാണെന്ന് കണ്ണ് കൊല്ലാതിരിക്കട്ടെ 🤲🤲🤲👌👌😍😍
@ThankammaPJ5 ай бұрын
ജന്മനാ ദൈവം അനുഗ്രഹിച്ച കുട്ടി Best of Luck ഭാഗ്യം ചെയ്ത Parents.
@shajipk2866 ай бұрын
മോനേ ബാബുക്കുട്ടാ നീ ഉയരങ്ങളിൽ എത്തും ഉറപ്പാണ് അപ്പോഴും മോനേ നിന്നിലെ നന്മയുടെ വെളിച്ചം മാങ്ങാതെ സൂക്ഷിക്കാൻ ദൈവം മോനേ അനുഗ്രഹിക്കട്ടെ,,, 🙏🙏🙏🌹❤️❤️
@mathewabraham39635 ай бұрын
മോന്റെ കഴിവ് ആർക്കുമില്ല മോനേ. ദൈവം കനിഞ്ഞു തന്നതാണ് ഈ കഴിവ്. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. ഒത്തിരി ഒത്തിരി സ്നേഹത്തോടെ മോനേ bless you too much.
@shyamalaappu3198 ай бұрын
മോനൂട്ടാ അക്ഷരസ്വരൂപിണിയായ ശ്രീ ശാരദാംബ എന്നുംമോൻറെ ഹൃദയത്തിന്റെ ഉടമയായി നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤
@nadhuk9110 Жыл бұрын
ടിവിയിൽ ഇങ്ങനെയൊരു അവതരണം ഉള്ളതുകൊണ്ട് നമുക്ക് ഭാവഗായകനായ ബാബുക്കുട്ടൻ കാണാൻ പറ്റിയത് നന്ദി ഒരുപാട് നന്ദി ആ കുഞ്ഞു നല്ല ഉയരങ്ങളിൽ എത്തട്ടെ
@radhakrishnanputhenkattil73606 ай бұрын
ലോകം മുഴുവൻ അറിയുന്ന ഒരു പാട്ടുകാരനായി മാറി.പാട്ടിൽ കൂടുതൽ പ്രാക്ടീസ് ചെയ്തു ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.wish you all the best
@sinimolsabu27105 ай бұрын
ഹായ്..ആവിർഭാവ്....ചക്കരേ...സൂപ്പർ, ഞാൻ ഇപ്പോൾ ആണ് മോന്റെ പാട്ടുകൾ, ടോപ് സിംഗറിലെ.. യൂട്യൂബിൽ സേർച്ച് ചെയ്തു കേട്ടുതുടങ്ങിയത്...ഒരുദിവസം പോലും നിന്റെ പാട്ട് കേൾക്കാതെ ഈ അമ്മ ഉറങ്ങാറില്ല....ഹിന്ദി ഭാഷയോട് അല്പംപോലും ഇഷ്ടം ഇല്ലാത്ത ഞാൻ ഇപ്പോൾ ഹിന്ദി പാട്ടുകളുടെ ആരാധിക ആയി ആവിർഭാവ് എന്ന കുട്ടിപാട്ടുകാരൻ കാരണം..ആഹിന്ദി റിയാലിറ്റി ഷോ യിലെ ഒരോരോ പാട്ടുകളുംതിരഞ്ഞു കേൾക്കാൻ സമയം കണ്ടെത്തുകയും ചെയ്യും...ഒന്നര വയസ്സിലെ മോന്റെ ആ അമ്മപ്പാട്ട് ഒരായിരം വട്ടം കേട്ടു.ഇനിയും കേൾക്കും കൊതിയോടെ..❤❤❤️❤️
@indiramohan39692 жыл бұрын
🌹ബാബു മോനെ Congratulations, മോന്റെ അമ്മയ്ക്കും അച്ഛനും എന്നും തണലായി മോൻ കൂടെയുണ്ടാവും, അത് മോന്റെ മുഖത്തുണ്ട്, God Bless you
@sathysankar15822 жыл бұрын
८८ടട
@girijarajan38672 жыл бұрын
Super.Babu kutta. God bless you
@loudthinker9618 Жыл бұрын
എത്ര ഭംഗിയായി പാടി. ഈ കുഞ്ഞിന്റെ ഈ പാട്ടു എപ്പോഴും ഓർത്തിരിക്കും.
@sisichrriyan7059 Жыл бұрын
🎉❤
@krishnadasanp96149 ай бұрын
👍👍
@zee7142 жыл бұрын
ബാബു കുട്ടാ മോനേ നീ എത്ര നന്നായിട്ടാണ് പാടുന്നത് മക്കൾ വളരെ ഉയരങ്ങളിൽ എത്തട്ടേയെന്നു ദൈവത്തിനോട് പ്രാർഥിക്കുന്നു ചക്കരയുമ്മ
@muneerkalithodi23462 жыл бұрын
🤲🤲🤲🤲🤲🤲🤲
@rosyvincent2306 Жыл бұрын
Babu mone God bless u with all the blessings.love I mone.
@seethak6109 Жыл бұрын
സൂപ്പർ സൌണ്ട്
@SharadaSharada-if6zf Жыл бұрын
❤😊😊😊😊😊😊😊
@jayamr22210 ай бұрын
No it you ❤😢😢😮😅😊😂🎉@@muneerkalithodi2346
@geethabalachandran37886 ай бұрын
ഈ പ്രോഗ്രാമിലെ ബാബു കുട്ടനെ കണ്ട് ഇഷ്ടപ്പെട്ടതാണ്. ബാബു ക്കുട്ടനുള്ള ഓരോ എപ്പിസോഡും Repeat ആയി കണ്ടിരുന്നു. മോൻ പാടുമ്പോൾ ആ പാട്ടുകളെ യും വല്ലാതെ ഇഷ്ടപ്പെട്ട് പോവും ഇപ്പോൾ ഹിന്ദിയിൽ പാടുന്നത് അത്ഭുതത്തോടെ കേട്ടിരിക്കുന്നു. എന്റെ ഒരു ദിവസം തുടങ്ങുന്നത് മോന്റെ പാട്ട് കേട്ടിട്ടാണ്. ഈ അമ്മൂമ യ്ക്ക് എന്നെങ്കിലും നേരിൽ കാണുവാൻ പറ്റുമോ എന്നറിയില്ല എന്റെ മോന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@shinisaleeph0075 ай бұрын
കൃഷ്ണ എല്ലാ ഭാഗ്യത്തോട് കൂടി മോനെ കാത്തു കൊള്ളണമേ ❤❤❤
@minimolsuresh89476 ай бұрын
പൊന്ന് babu കുട്ടാ.. മോൻ എന്നും എന്റെ ഉറക്കം കളയും.. നിന്റെ പാട്ട് കേട്ടു കേട്ടു 12 മണി ആകുമ്പോ ഉറക്കം വരുള്ളൂ 😍❤️❤️
@Ponnuz502 жыл бұрын
ബാബു കുട്ടാ നീ വളരെ മിടുക്കൻ ആണ്. പൊന്നു മോനെ നിന്റെ പാട്ടു എനിക്ക് വളരെ അതികം ഇഷ്ടാണ്. നിന്റെ വർത്തമാനം എനിക്ക് ഇഷ്ടമാണ്. നീ വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ 😻😚🔥എല്ലാം സോങ്കിലും നിനക്ക് നല്ല മാർക്ക് കിട്ടട്ടെ 🤩👌😽✨️📌💯
@shayanaajith7646 Жыл бұрын
ഇത്രയും നന്നായി ഇതുവരെ കേട്ടില്ല മോനെ.luv u da............
@kamalammalv70068 ай бұрын
അവൻ്റെ കയ്യിൽ ഏതു പട്ടും ഭദ്രം...safe ❤ God bless you dear
@valsammajoseph5497 Жыл бұрын
Babukutta, പറയാൻ വക്കുകൾ ഇല്ല. Johnson mashinte wife ആണെന്ന് കേട്ടപ്പോൾ സ്വയമേ ആ മാഡത്തിന്റെ അടുക്കൽ പോകാൻ തോന്നിയല്ലോ, എന്തെല്ലാം comments കേട്ടാലും, ഹൃദ്യമായ സംസാരശൈലി, മനം കവരുന്ന ആലാപനം. May God Almighty bless u abundantly with health, happiness n long life. അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ. 👏👏👏👏👏
@indiradamodaran6816 Жыл бұрын
God bless you
@renjurenjimar82322 жыл бұрын
എന്താ കേട്ടതെന്നു ഇപ്പോഴും സംശയം ആണ്, ഇത് കഴിവാണോ, അനുഗ്രഹമാണോ 🙏🙏അറിയില്ല, മോനെ നീ ഒരു അത്ഭുതമാണ് 🥰🥰🥰 ഉമ്മ
പൊന്നു മോനെ ഉമ്മാ ഡാ കുഞ്ചു... കണ്ണ് നിറഞ്ഞു പോയെടാ മുത്തേ 😘😘😘🥰🥰
@anarkalayrahim62904 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ ഈ കമ്മ്യൂണിറ്റി അതുപോലെ തന്നെ ഷാബു സാറിന്റെ ഈ ഒരു മനസിനും ഒരുപാട് നന്ദി ❤❤❤❤
@_padmini6 ай бұрын
😊കാർവർണ്ണന്റെ ഓടക്കുഴൽ നാദമെല്ലാം ഈകുരുന്നു തൊണ്ടയിൽ നരച്ചിരിക്കയാണ് ഭഗവാൻ. എന്റ കണ്ണാ എന്നും ഈ കുരുന്നിന്റെ കൂടെയുണ്ടാ കണേ ❤
@AswaniMol-yh6kw6 ай бұрын
7:28 Ij 7:28 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj 7:28 7:28
@salimmajimmy39245 ай бұрын
ദൈവം കൊടുത്തിരിക്കുന്ന സങ്കല്പിക്കാൻ പറ്റാത്തവിധം അതിനായി ശബ്ദം 🎁 OF GOD🙏 BLESSED
@jithinsavio38122 жыл бұрын
ഏതോ വല്യ സിങ്ങറുടെ മിനിയ്ചർ പോലെ... ഹോ.. 😱😱❤️
@sindhusisukumarsindhusisuk6042 жыл бұрын
മോനെ എന്താ പാട്ടിന്റെ ഫീൽ ഇതു തന്നെയാണ് മോന്റെ സംസാരവും എല്ലാരും ഇഷ്ട്ടപെടുന്നതും, 😍😍😍
@footballworldmalayalam38352 жыл бұрын
എത്ര മനോഹരം ..... ഈ കുഞ്ഞുവാവ തന്നയോ ഇത്ര ഫീൽ കൊടുത്ത് പാടുന്നത് .....❤️🌹😘
@rhssmoker3247 Жыл бұрын
@@footballworldmalayalam3835 0oowo
@Thomaskuttymathai6 ай бұрын
ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ഒരു സുന്ദരകുട്ടൻ
@abrahammc8495 Жыл бұрын
കർത്താവായ യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തംകൊണ്ട് മുദ്രായിട്ട് ബാബുകുട്ടനെ കാത്തു കൊള്ളണമേ കർത്താവെ 🙏.ഒരു ദൃഷ്ട്ടി ദോഷവും ബാബുകുട്ടന് കിട്ടില്ല 🙏🙏🙏🙏👍🏻👍🏻👍🏻
@SunFlower-md7ho Жыл бұрын
ബാബു കുട്ടന് രക്ത മുദ്ര ഒന്നും വേണ്ടാ, അവന് ശ്രീദേവിയുടേയും, അമ്മ സരസ്വതിയുടേയും, ഭഗവാൻ കൃഷ്ണന്റേയും അനുഗ്രഹം ഉണ്ട്
@BabuKutty-r9o Жыл бұрын
5:56 5:56
@moneyjose3164 Жыл бұрын
😊@@SunFlower-md7ho
@subhadrav4773 Жыл бұрын
സംഗീത ലോകത്ത് ജാതിയും രാഷ്ട്രീയവും മതവും ഒന്നുമില്ല. ഏത് ദൈവത്തെ വിളിച്ചാലും ഒന്ന് തന്നെ
@SunFlower-md7ho Жыл бұрын
@@subhadrav4773 ജാതി മതം ഒന്നുമില്ലങ്കിൽ ദൈവം എന്ന് പറയാം ആരാ കർത്താവായ യേശു?
@nadhuk91102 жыл бұрын
മോനെ നീ ഒരു ദൈവത്തിന് പുത്രൻ തന്നെയാണ് നന്നായി വരും കുഞ്ഞേ
@balagopalank72624 ай бұрын
ഈ കുട്ടിയൊരു അത്ഭുത പ്രതിഭാസം... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@shakkeelashakkeela5161 Жыл бұрын
ബാബുകുട്ടന്റെ പാട്ട് മൊത്തം കാണാതെ പഠിച്ചു.. മോനോടുള്ള ഇഷ്ടം കൊണ്ട് എത്ര വട്ടം കണ്ടുന്നറിയോ ഓരോ പാട്ടും..... Love you muthey
@LakshmananPK-cw5ij5 ай бұрын
ഈശ്വരൻ തന്റെ യഥാർത്ഥ സ്വരൂപം ചില ജന്മങ്ങളിലൂടെ ലോകത്തിനു കാണിച്ചു തരും 🙏🙏🙏♥️👍
@vedikap.kammath22896 ай бұрын
ഈശ്വരാ ഈ കുഞ്ഞിനെ എന്നും കാത്തോളണെ ... അവന് ഇനിയും പാടാൻ നല്ല അവസരങ്ങൾ കൊടുക്കണേ
@rajanipb87565 ай бұрын
❤
@Sabita_Behera676 ай бұрын
Excellent singer Avirbhav. God bless you beta keep it up. 🙌♥️👍
@umaradhakrishnan88356 ай бұрын
ദേവീ, ഈ മോനെ അവിടുത്തെ കരവലയത്തിൽ എപ്പോഴും കൂട്ടേണമേ🙏
@aliabraham5797 ай бұрын
ഇത്ര ചെറിയ മോൻ ഇത്ര നന്നായി പാടുന്നത് കേട്ടപ്പോൾ ഈ മോൻ വലുതാവുമ്പോൾ ആരായിതീരും.
@saraswathiamma666 Жыл бұрын
ബാബുക്കുട്ടൻ്റെ പാട്ട് കേട്ട് ഇരിക്കുന്നതാണ് എനിക്കേറയിഷ്ടം ഒരോ പാട്ടും ഒരു പാട് പ്രാവശ്യം കേട്ടിരിക്കുന്ന
@shyamalaappu3199 ай бұрын
ബാബുക്കുട്ടാ മോൻ ഉയരങ്ങളിൽ എത്തട്ടെ മോൻറെ പാട്ടുംജട്ജസിനോടുള്ള സംസാരവും എല്ലാം വളരേഏറെസന്തോഷം....
@sisterdeepajoseph7 ай бұрын
ഞാനും ആവിർഭവ് പോയപ്പോൾ ടോപ് സിംഗർ വിട്ടു. ഇപ്പോൾ super സ്റ്റാർ കാണുന്നു
@mohananramanath15615 ай бұрын
ഹൃദയം കീഴടക്കിയ പാട്ടു കുട്ടൻ.. 🥰🥰👍🏻👍🏻
@abdulkader14552 жыл бұрын
ഈ കുഞ്ഞു ബാബു കുട്ടനെ കേരളീയർ മൊത്തം സ്നേഹിക്കുന്നു.
@josephkp43 Жыл бұрын
Good ✌🏻❤️
@subhakeshir55125 ай бұрын
ഹിന്ദിയിലെ ബാബുക്കുട്ടൻറ പാട്ടുകൾകേട്ട് അന്തംവിട്ടുപോയി.🎉🎉🎉🎉
@rajasreek13692 жыл бұрын
എന്റെ പൊന്നുമോൻ avirbhav. എത്ര മനോഹരമായിട്ടാണ് മോൻ പാടിയത്. ♥️♥️♥️♥️🥰🥰🥰🥰
@kesavanradhamony16252 жыл бұрын
GoodExellent.
@kesavanradhamony16252 жыл бұрын
Qm
@mariyammavm7933 Жыл бұрын
😂 hu
@thomaspj3452 жыл бұрын
ഇടുക്കി ജില്ലയുടെ അഭിമാനം;,,, ഇവൻ കേരളത്തിന്റെ അഭിമാനമായി മാറും,,,, എല്ലാ വിധ ആശംസകളും ❤️❤️❤️
ബാബു കുട്ടനെ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേര് ഇണ്ട് ലൈക് അടിക്കു 🔥❤️💯
@ramank8715 Жыл бұрын
Raman
@LijyRaveendran Жыл бұрын
😮babukutta Minna kanan agrahamund
@godzblood24647 ай бұрын
❤
@seetharamachandran20527 ай бұрын
❤❤
@rubyherbert83327 ай бұрын
I also want to see you 🎉😊
@padmajaprakash9441 Жыл бұрын
പൊന്നു മോനേ ചക്കരയുമമ നന്നായി ഇഷ്ടപ്പെട്ടു മോന്റെ അച്ഛനും അമ്മയും ഭാഗൃമുളളവരാണ് ഇത് പോലെ ഒരു പൊന്നു മോനേ കിട്ടിയ തിന് ഈശൃരൻ അനുഗ്രഹിക്കട്ടെ
@girijapavitran2991 Жыл бұрын
Best wishes
@nappoospangode Жыл бұрын
¹²5 i
@sathyanilkumar1832 Жыл бұрын
@@girijapavitran2991 ❤
@kunchimuhammadkunchimuhamm2038 Жыл бұрын
@@sathyanilkumar1832 😮.
@leelabibin4015 Жыл бұрын
ബാബു കുട്ടനും സാറും ആയിട്ടുള്ള സംഭാഷണം വളരെ രസകരമാണ് എനിക്ക് ഒത്തിരിഒത്തിരി
@fredericmathew26876 ай бұрын
ഞാൻ വിചാരിച്ചതു ഈ കുട്ടി തെലുഗ് കുട്ടി ആണെന്നാണ്. കഴിഞ്ഞ 27 വർഷമായി ഞാൻ ഇവിടെ ആന്ധ്ര, ടെലങ്കാനയിൽ ഉണ്ട്. കൊറേ ക്രിസ്ത്യൻ devotional songs കേട്ടു... എന്തൊരു spudatha... പിന്നെ ഓർത്തു ഹിന്ദി പയ്യനായിരിക്കുമെന്ന്... ഹിന്ദി songs... അപാരം.. സൂപ്പർസ്റ്റാർ siger... കണ്ടു... ഇപ്പോളാണ്... Research ആരംഭിച്ചത്... ബാബുക്കുട്ടൻ... Avirbhav... എല്ലാരും ഒന്നുതന്നെ.... പഴേത് എല്ലാം കണ്ടു കൊണ്ടിരിക്കുന്നു....
@antonykc3031 Жыл бұрын
സുകൃതം ചെയ്ത മാതാപിതാക്കൾ ദൈവത്തിന്റെ വരദാനം മോനെ ദൈവം കാത്തുകൊള്ളും god bless you
@valsalas6931 Жыл бұрын
Ente ponnumonte pattukelkumpol manasinu santhosham kittum
@littythomas40186 ай бұрын
Yes.. really blessed ❤
@hharry.kchengannur65812 жыл бұрын
ഈ മകനെ കിട്ടിയ അമ്മ എത്ര ഭാഗ്യവതിയായിരിക്കും
@rajinisasi45042 жыл бұрын
മുത്തേ...ഒരായിരം ചക്കരയുമ്മകൾ
@AnithaSundaran9 ай бұрын
❤babukutta❤😮😮😮
@SPIRITEDAWAY.6 ай бұрын
മകനെ കിട്ടുന്നതിലല്ല കാര്യം അങ്ങിനെ ഒരുക്കി തെളിമ വരുത്തിയ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്. അവരുടെ അത്യധ്വാനത്തിൻ്റെ ഫലമാണ് ബാബുകുട്ടൻ.
@AnishKrishnan1235 ай бұрын
@@SPIRITEDAWAY. Success മാത്രമേ ആളുകൾ കാണു... അതിനു പിന്നിലുള്ള അധ്വാനം കാണില്ല
@vineethasanthosh23925 ай бұрын
അങ്ങനെ പറയരുത് ഇവൻ കേരളത്തിന്റെ മകനാണ് നമ്മളെല്ലാം ഭാഗ്യവാന്മാർ ആണ് ഈ മോനെ കിട്ടിയതിൽ
@GladisVarghese Жыл бұрын
മോനെ ദൈവം ധാരാളമായിഅനുഗ്രഹിക്കട്ടെ. Best Wishes
@RamanNarikkode5 ай бұрын
ഞാൻ കഴിഞ്ഞ മൂന്നു നാല് ദിവസമായ് ബാമ്പുക്കുട്ടൻടെയും പിഹുശർമ്മയുടെയും കാണുന്ന പാട്ടുകൾ കേൾക്കുന്നു.. ലൈക്ക് ചെയ്യുന്നു ഷേർ ചെയ്യുന്നു.. ഒര് 7 വയസു കരനും കാരത്തിയും ഇത്രയും മനോഹരമായി ഹിന്ദിയും മലയാളവും തെലുങ്കും അനായേസം പാടുന്ന കുട്ടി പാട്ടുകാരൻമാർ വെറെ എവിടെയെങ്കിലും ഉണ്ടോ..?❤❤❤️❤️🙏🏾🙏🏾
@nissonattoor4785 ай бұрын
ഞാനും
@Sarasu-o4kАй бұрын
B bhul .j പ്ര b vh, 😢😢 14:35
@rajanpanayarkunnu91252 жыл бұрын
നീ മുത്താണ് ബാബുക്കുട്ടാ... ഉയരങ്ങളിലെത്തട്ടെ love you മുത്തേ 🥰🥰🥰🥰♥️♥️♥️♥️♥️
@narayanikuttiamma7422 жыл бұрын
ബാബുക്കുട്ടാ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ
@bhaskarannair5128 Жыл бұрын
ഈ കൊച്ചനെ വേദിയിൽ ഒന്നു കാണാൻ മോഹമാകുന്നു. എത്രയും വേഗം ടോപ് സിംഗർ വേദിയിൽ കൊണ്ടുവരണം