🌹👍യാസിൻ 😮എപ്പിസോഡിന്റെ 100@തിളക്കത്തിൽ 🎉തിളക്കത്തിന്റെ സൗന്ദര്യം കൂട്ടി തന്നെ യാസിർ തിളങ്ങി നിന്ന് എന്നുള്ളവർ ഒരു like👍യാസിൻ 😅ഫുൾ സപ്പോർട്ട് കൊടുത്ത് ശിഖക്ക് 🙏👍👍👍
@vasanthakv178111 ай бұрын
ക്ഷേത്ര മോൾക്ക് എൻടേ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. നക്ഷത്രയും ക്ഷേത്രയും നല്ലപോലേ പാടുന്ന മക്കൾ.അച്ചൻടേയും അമ്മയുടേയും ഭാഗ്യം. അവർക്ക് ദൈവം കൊടുത്ത ഗിഫ്റ്റാണ് ഈ രണ്ടു മക്കൾ .ആ മക്കൾക്കൾക്കുവേണ്ടി എല്ലാവിധ പ്രാർത്ഥനകളും ഉണ്ട്. പാടി തെളിഞ്ഞ് നല്ല ഗായികമാരാവട്ടേ രണ്ടു പേരും.ക്ഷേത്രമോൾക്ക് എൻടെ ചക്കര ഉമ്മ .
@bijujoseantony325710 ай бұрын
ആഗ്നസ് മോൾ മോളുടെ പാട്ട് ഒരു പ്രത്യേക രസമുണ്ട് വളരെ ഇഷ്ട്ടപ്പെട്ടു അഭിനന്ദനങ്ങൾ🎉🎉🎉
@vincyjohn21519 ай бұрын
It was awesome 👌👌👌
@sharafpalara901011 ай бұрын
Wow...... Super...... യാസീൻ ടോപ്പ് സിംഗെർപ്രോഗ്രാമിന്റെ ഹൃദയം..❤ അടിപൊളി പെർഫോമൻസ് & സിംഗിങ്. Very talented singer.. ദൈവം അനുഗ്രഹിക്കട്ടെ..
@shobysworldoffunhappiness107111 ай бұрын
Super episode 👌🏻👌🏻 എല്ലാവരും നന്നായി പാടി..❤❤ യാസീൻ💚 വേദലക്ഷ്മി💙 അർജുൻ🤍 ക്ഷേത്ര💜
@anilbhaskar358911 ай бұрын
യാസിൻ ശിഘ duat വളരെ മനോഹരമായി പാടി ഡാൻസ് സൂപ്പർ ആശംസകൾ ❤❤❤🥰
@NasiyaNaas_nr9ck11 ай бұрын
യാസീൻ തകർത്തു തിമിർത്തു.. നല്ലൊരു ഡാൻസർ കൂടിയാണ് മോൻ 👏🏽👏🏽👌🏽👌🏽♥️👌🏽♥️♥️🥰🥰🥰
@safiyaali177011 ай бұрын
യാസീൻ 🌹🌹🌹🌹,, അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️, അവസാനത്തെ പെർഫോമൻസ് പൊളിച്ചെടാ മുത്തേ,, പാർഥിവ് മോനും പൊളിച്ചു ട്ടോ,, അള്ളാഹു അനുഗ്രഹിക്കട്ടെ
@shahinakb180011 ай бұрын
ആഗ്നുസ് ലാസ്റ്റ് പാടിയ സോങ് അടിപൊളി. മത്സരത്തിന് നും ഇതുപോലെ നന്നായി padanam Allthe best.
@faisalmm509011 ай бұрын
യാസീൻ സൂപ്പർ സിങ്ങർ. അടിപൊളി അഭിനന്ദനങ്ങൾ 🌹❤🌹
@minsysuni749911 ай бұрын
വേദ ലക്ഷ്മി മോളെ Adults അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ മോളേ . ഇനിയുളള പാട്ടുകളും ഇതുപോലെ മനോഹരമായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤
@synergythamarassery944711 ай бұрын
വേദക്കുട്ടി..... അതി മനോഹരം ഒറിജിലിനെ വെല്ലുന്ന ഫീൽ, Superb....... ഒരു പാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 'ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ, Superb::...❤
@aaronradhakrishnan914711 ай бұрын
ഇന്ന് എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി.. യാസിൻ മോൻ തകർത്തു.. 👌👌അർജുൻ കുട്ടനും 👌 എല്ലാവർക്കും നല്ല മാർക്കും കിട്ടി 👍 എല്ലാം കൊണ്ടും സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ് ♥️
@BasheerGuruvayoor-do8xe11 ай бұрын
3:36 🌹വേദലക്ഷ്മി 🎉അർജുൻ ❤പതിവിലും ഉപരി ഓരോ പാട്ടുകളും 100ന്റെ നിറവിൽ ഗംഭീരമായ ആലാപനം ആസ്വദിച്ചവർ മക്കൾക്ക് ലൈക്കൊണ്ട് നിറ ക്കണേ 😅🎉🎉🎉
@omarbasith236811 ай бұрын
❤❤😊😊
@anusr342011 ай бұрын
Yasim മനോഹരം ആയി പാടി 👌👌🥰.ശിഖ ചേച്ചി നന്നായി സപ്പോർട്ട് ചെയ്തു അടിപൊളി ആയി പാടി 😍🥰.എല്ലാ പാട്ടും വളരെ വളരെ മനോഹരം ആയി പാടാൻ പറ്റട്ടെ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻..
@muraleedharannair490811 ай бұрын
യാസിൻ, വേദ ലക്ഷ്മി, അർജുൻ ക്ഷേത്ര ക്കുട്ടി എല്ലാവരും നന്നായി പാടി 👍🏻👍🏻👍🏻👍🏻
@rafeekrafeek591011 ай бұрын
പിന്നെ അർജുൻ ആണോ മോശം ആയതു 🤣😂
@shahinakb180011 ай бұрын
യാസീൻ മോനു ഒരായിരം ആശംസകൾ ഇനിയും നന്നായി പാടാൻ പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️
@safiyaali177011 ай бұрын
യാസീൻ മോനെ സപ്പോർട് ചെയ്ത ശിഖക്ക് അഭിനന്ദനങ്ങൾ ❤️❤️
@prakashjp114911 ай бұрын
Yasin mon…ശരിക്കും തകർത്തു 🎉🎉👌👌👏👏👏
@jancymaria462511 ай бұрын
വേദക്കുട്ടി സൂപ്പർ ട്ടോ എനിക്കു ഭയങ്കര ഇഷ്ടപ്പെട്ടു. വേദക്കുട്ടി ഒത്തിരി വളർന്നു ട്ടോ. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച പാട്ടിൽ നിന്നും ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. വളരെ നന്നായി പാടി. മിടുമിടുക്കി. ഇനിയും കൂടുതൽ നന്നായി പാടാൻകഴിയട്ടെ. ഒത്തിരി സന്തോഷം. എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സ്നേഹപൂർവം ജാൻസി സിസ്റ്റർ
@Shibikp-sf7hh11 ай бұрын
യാസിൻ മോനെ സൂപ്പർ ♥️♥️👌👌
@mumthasbeegam234511 ай бұрын
യാസീൻ മോൻ കലക്കി കേട്ടോ , ശിഖ നല്ല ഒരു സപ്പോർട്ട് ആണ് കൊടുത്തത് . ഡാൻസ് നന്നായിരുന്നു . all the best mon 👍
@ashrafnarathkozhikode143311 ай бұрын
വേദ ലക്ഷമി ഒരു രക്ഷയുമില്ല... ഒരു പാട്ടിന്റെ ഉള്ളിറിഞ്ഞ് പാടുന്ന കുട്ടി പാട്ടുകാരി... മികച്ച ആലാപനം.... ഉയരങ്ങൾ കീഴടക്കട്ടെ...
@user-rasiya123411 ай бұрын
Yaseen mon usharayi padi. 👍👍 ❤
@pramodkayanadath190711 ай бұрын
എന്റെ ക്ഷേത്രമോൾക്ക് ഒരായിരം ചക്കര ഉമ്മ, സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാവും. മോൾ വലിയ പ്രശസ്തയായ പാട്ടുകാരിയാവും.
@Swaralayam-qn1pz11 ай бұрын
വേദ ലക്ഷ്മിക്കുട്ടി എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥയാണിപ്പോൾ നാടൻ പാട്ടിലെ മൈന വളരെ മനോഹരമായി പാടിയല്ലോ. മോളെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. സരസ്വതി ദേവി നാവിൽ വിളയാടട്ടെ'' ഇനിയുമിനിയും ഒത്തിരി നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു '❤❤❤❤❤❤❤❤❤
@Manumanju807511 ай бұрын
ഹായ് വേദകുട്ടി തകർത്തു തിമിർത്തു കലക്കി ❤❤അങ്ങനെസംഗീതത്തിൽ അലിഞ്ഞു ഓരോപടവുകളും കയറാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ മോളുടെ ആന്റ്റിയുടെ സുഹൃത്ത് മനു മാമൻ 😊👍👍👍👍🌹
@pankajakshanv710411 ай бұрын
Yassin super kalakey gaberam Manoharamayi padi kelkan nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@HariAryas11 ай бұрын
Veda Lakshmi..... 👏👏👏👏 അടിപൊളി ആയി പാടി.... Supper..
@Unnipmnofficial11 ай бұрын
വേദലക്ഷമി മോൾ ഗംഭീര മായി പാടി തകർത്തു മോളെ ആ പാട്ടിന്റെ മുഴുവനും ഭാവവും ഉൾക്കൊണ്ട് പാടി ഒറിജിനൽ സോങ് നെ വെല്ലും പ്രകടനം ആശംസകൾ ലച്ചുട്ടി ❤️❤️😘
@manuvs678211 ай бұрын
SUPER SUPER SUPER SUPER SUPER MUSIC SUPER MUSIC VEDHA LAKSHMI MOL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayankovoor240311 ай бұрын
നാടൻ പാട്ടിലെ മൈന..... വേദാലക്ഷ്മി... അധി മനോഹരമായി പാടി. ഗുരുനാഥൻഎന്ന നിലയിൽ എനിക്കേറെ അഭിമാ വും സന്തോഷവും തോന്നി. ഇനിയും ഏറെ മുന്നോട്ടു പോവാനുണ്ട്. നന്നായി ശ്രമിക്കുക. അഭിനന്ദനങ്ങൾ!
Arjun.. superb performance👏👏👌🏻👌🏻👌🏻 your presence on stage always depicts positivity and u r pleasant. Rock all your stages in life like how u did now in this episode. God bless u arjun ❤❤❤
@joharabihaneef5911 ай бұрын
Yaseen mon superb 🎉
@manuvs678211 ай бұрын
SUPER SUPER SUPER MUSIC SUPER MUSIC VEDHA LAKSHMI MOL❤❤❤❤❤❤❤❤❤❤
@thejus110911 ай бұрын
വേദ മോളെ great feel ..... നന്നായിട്ട് പാടി keep going ❤
@pankajakshanv710411 ай бұрын
Arjunraj mon..manoharamayi padi kepet Nalla pattu nannayi padi Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@threestars284511 ай бұрын
🥰💓 വേദ മോൾ 💓🥰...നന്നായി പാടി.... Congratz... 🥰🥰🥰
@sabeenaasharaf48711 ай бұрын
Yaseen mon super 🎉🎉🎉❤❤❤
@sarathkattakada616511 ай бұрын
നമ്മുടെ സ്വന്തം കുട്ടി വൈഗ ലക്ഷ്മി പാട്ടുകൾ അടിപൊളി ♥️♥️👌🏻👌🏻
@hussainrangattoor174811 ай бұрын
യാസീനും പാർത്തിവും പൊളിച്ച് ഏറെ ഇഷ്ടപ്പെട്ടത് ഇത് കണ്ടിട്ട് നിങ്ങളെ രണ്ട് പേരുടെ ചിരിയാണ് ശരിക്കും കുട്ടികളായത് നിങ്ങളാ
@reshmirajagopal200811 ай бұрын
ലെച്ചു നാടൻ പാട്ടിലെ മൈന suuuperb ആയിട്ടോ ❤❤❤❤❤❤❤️❤️❤️😘😘😘🥰🥰🥰
@sajitharakesh458111 ай бұрын
VEDHA Kutty Superb... Adipoli Aayi padi..❤❤❤
@shahanashareefvtr529911 ай бұрын
Yaseen 👍👍
@anupamavijayan646411 ай бұрын
വേദകുട്ടി😘😘😘😘 അടിപൊളിയായി പാടി 🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻
@mariabiju625811 ай бұрын
കുഞ്ഞുങ്ങൾ എല്ലാവരും നന്നായി പാടി.. അഭിനന്ദനങ്ങൾ..!! 🌹🌹🥰🥰👏👏 അർജ്ജുൻ മോന്റെ വേറിട്ട സ്റ്റൈലിൽ ഉള്ള ആലാപനം അടിപൊളിയായി..😍👏 ആ പാട്ടിന്റെ മൂഡ് അതുപോലെ നിലനിർത്തി മോൻ നല്ല മിടുക്കനായി പാടി. അഭിനന്ദനങ്ങൾ..!! 🌹🥰👍
@b.m.prasad748811 ай бұрын
കേൾക്കാൻ നല്ല രസമുള്ളൊരു പാട്ട് അർജുൻ കുട്ടൻ നല്ല സൂപ്പറായി പാടി👌👏👏 അഭിനന്ദനങ്ങൾ ♥️
@sachu-u8h11 ай бұрын
Vedha Lakshmi mol.... Excellent performance.. very talented.. 🎉🎉🎉🎉 You've got this," "Believe in yourself," "You've worked so hard for this moment.". All the best lachooss 🎉🎉🎉🎉🎉🎉🎉🎉🎉🎉
@girimkd11 ай бұрын
വേദ..❤ നാടൻ പാട്ടിലെ മൈന... മനോഹരമായി പാടി
@anilbhaskar358911 ай бұрын
നക്ഷത്ര കുട്ടി ക്ഷേത്ര കുട്ടി ❤❤ഫാമിലി സൂപ്പർ ആശംസകൾ ❤❤പാട്ട് സൂപ്പർ ❤❤❤
വേദ നന്നായി പാടി മോളെ വളർന്നു വരുന്ന very talent singeranu vedha
@anusr342011 ай бұрын
ക്ഷേത്ര മോളേ അടിപൊളി ആയി പാടി 👌👌. കാണാനും കേൾക്കാനും സംസാരവും ഒക്കെ നല്ല രസം ഉണ്ട് 🥰.. മോളുടെ ഫാമിലിയെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 🥰.ക്ഷേത്ര & നക്ഷത്ര രണ്ട് മക്കളും ഒത്തിരി ഭാഗ്യം ചെയ്തവർ ആണ്. ഇങ്ങനെ ഒരു വേദിയിലൂടെ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻.
@sobhanavenugopal829811 ай бұрын
Vedhalakshmi. Super. Ayi
@najeearshad543111 ай бұрын
yaseen adichu polichu super
@sheelathulasi865311 ай бұрын
Kshetramolu super ayi padi.nalla feel kunju padumbol.❤❤❤❤❤❤❤❤❤❤❤❤❤🤩🥰🥰🥰🥰🥰🥰🥰🥰🥰
@madhavraj737211 ай бұрын
Excellent singing Arjun 👏 Proud of you❤️❤️
@Samoosa11 ай бұрын
Arjun is really superb. Voice ❤ Costume ✴️ Confidence vere level
@prakashjp114911 ай бұрын
വേദ മോൾ അതിമനോഹരമായി പാടി 🎉🎉👌👌👏👏👏
@KattungalSunil11 ай бұрын
ഋതുരാജ് തകർത്താടിയ പാട്ടാണ്, അന്ന് മീനാക്ഷി എടുത്തു ചേർത്തു പിടിച്ചു, ഋതു കൊച്ചു കൂട്ടിയായിരുന്നു
@anilkumars427211 ай бұрын
റിച്ചു വേറെ ലെവൽ അല്ലേ
@JosekuttyAbraham11 ай бұрын
നമ്മുടെ സുരാജ് ഭായ് ആദ്യമായി ലീഡ് റോൾ ചെയ്ത പടം ഡ്യൂപ്ലിക്കേറ്റ് തീയേറ്ററിൽ പോയി കണ്ടതാണ് പടം സൂപ്പർ ഹിറ്റ് ആയിരുന്നു ❤️❤️
@prajithn293111 ай бұрын
വേദമോളെ മനോഹരം സൂപ്പർ ❤❤❤❤
@nishasathish355911 ай бұрын
Arjunkuttaaa... Super ayi padi... Adipoli❤❤
@ShahidaShahida-jo8jm11 ай бұрын
Yaseen. Adipoli❤❤❤
@muraleedharannair490811 ай бұрын
ആഗ്നസ് tension free singing 👍🏻👍🏻👍🏻👍🏻👍🏻
@unnikrishanunnikrishanpk534811 ай бұрын
അർജുൻ കൂട്ടാ . സുപ്പറായി പാടി . അടിപൊളി❤❤❤❤
@muhammadalialipp-cs1dk11 ай бұрын
yaseen super🎼❤
@mumthasbeegam234511 ай бұрын
വേദലക്ഷ്മി മനോഹരമായി പാടി . ആശംസകൾ 👌
@dhanyaravi111 ай бұрын
Vedha sung very well and she is deserving for next level