ബാക്കിയുള്ള little angels കണ്ടുപിടിക്കണം. അനാവശ്യ വർത്തമാനം ഇല്ല. കൊഞ്ചൽ ഇല്ല. എന്തൊരു maturity. ❤❤
@tintujoseph2487 Жыл бұрын
കുഞ്ഞുങ്ങൾ ഈ പ്രായത്തിൽ അല്ലാതെ പിന്നെ അമ്പത് വയയസാകുമ്പോളാണോ കൊഞ്ചുന്നത്
@arszz7080 Жыл бұрын
Athe👍എല്ലാരും orupoleyakumo☹️
@rajammaj457 Жыл бұрын
കറക്ട
@aswathypr4997 Жыл бұрын
Konchal venam..chila angels kurach over anu...
@joselukose964 Жыл бұрын
Little angels മാത്രമല്ല, Raji Retheeshinum കണ്ടു പഠിക്കാം. അനാവശ്യ വർത്തമാനം ഇല്ല, comparison ഇല്ല, maturity ഉണ്ട് ❤❤
@shynirajesh9974 Жыл бұрын
കുഞ്ഞിനെ വേണം കുഞ്ഞിനെ വേണം എനിക്കി കുഞ്ഞിനെ വേണം 🥰🥰😁
@mayakumari2083 Жыл бұрын
ജഡ്ജസിന്റെ മുഖം കാണുമ്പോൾ അറിയാം കുഞ്ഞിനെ എടുത്ത് ഉമ്മ വയ്ക്കാൻ അവർ വെമ്പുന്നുണ്ടെന്ന്, അത്രയ്ക്ക കുഞ്ഞിന്റെ പാട്ടിന്റെ feel, superb molu, god bless you❤❤❤
@nirmalas6973 Жыл бұрын
കാത്തു കുട്ടി സൂപ്പർ 👌👌👌😘😘😘
@shajikv3870 Жыл бұрын
കാർത്തിക വിളക്ക് നഷ്ടം തന്നെ ടോപ് സിംഗറിനല്ലെ പ്രേക്ഷകർക്കാ