ഈ മക്കൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവരാണ്
@viswalakshmi8001 Жыл бұрын
രണ്ടുപേരും നല്ല മക്കൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ. കാത്തുവിന്റെ ചേട്ടനെ താഴ്ത്തി പറയല്ലേ ആരും. ആ കുഞ്ഞിന് അത് വിഷമം ഉണ്ടാക്കുന്നുണ്ട്. രണ്ടുപേരും നല്ല കുഞ്ഞുങ്ങൾ
@Justin_Vlogs Жыл бұрын
അതിമനോഹരം.ദൈവത്തിന്റെ വരദാനം ആയ മക്കൾ തന്നെ❤🙏🙏
@latitiaxavier35942 ай бұрын
കാത്തുകൂട്ടി എത്ര മനോഹരമായാ പാടുന്നത്. 🙏 👍👍👍 🎉
@beenakt8728 Жыл бұрын
എത്ര നന്നായി കാർത്തു കുട്ടി പാടുന്നു. പക്ഷേ കുട്ടിയുടെ അച്ഛൻ അതിനു സമ്മതിക്കാത്ത വ്യക്തിയായി തോന്നുന്നു. വളരെ സങ്കടം ഉണ്ട് എനിക്ക് കാർത്തൂന്റെ പാട്ടാണ് ഏറ്റവും ഇഷ്ടം . കുഞ്ഞ് തിരിച്ചു വരണം
@aniejoseph8168 Жыл бұрын
👍🏻❤️❤️❤️❤️🥰 സുന്ദരിക്കുട്ടി ഉമ്മ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മ🙏🏻
@geethaxavier4257 Жыл бұрын
കാത്തുനെ കണ്ടു പഠിക്കണം ബാക്കിയുള്ള ചെറിയ കുട്ടികൾ.. അധികം വാചകമടിച്ചു മനുഷ്യനെ bore ആക്കാതെ.. Excellent ayi പാടി crown വാങ്ങുന്ന കുഞ്ഞുവാവ കാത്തു മുത്ത്.. ഉമ്മ 😘😘😘😘😘
@geetarajeevan1450 Жыл бұрын
സത്യം
@santhammapadmavilasamvasu7888 Жыл бұрын
കാത്തു മോൾ സൂപ്പർ ആയി പാടി. ലവ് യൂ മുത്തേ
@ramlan4561 Жыл бұрын
കാത്തൂ വാവക്ക് ദൈവം കെടുത്ത വരദാനം എല്ലാം അനുഗ്രഹം കിട്ടിയ കുഞ്ഞു വാവക്ക് ഉമ്മ
@manjugr7246 Жыл бұрын
നല്ല ഫീലോടെയാണ് മോളു പാടുന്നത്. ❤️❤️❤️
@premalathadamodaran7285 Жыл бұрын
കാത്തു കുട്ടി ചക്കരകുട്ടി Ponnu മോളേ Love you 😘😘😘😘🥰❤️👏👏👏👏😍
@sheebashoukathali7032 Жыл бұрын
ഈ പൊന്ന് മോൾക്ക് ഒരിക്കലും കണ്ണ് തട്ടാതിരിക്കട്ടെ .
@geethakumaryamma8701 Жыл бұрын
Sathyam
@geethaxavier4257 Жыл бұрын
രണ്ടുപേരും ഉയരങ്ങൾ കീഴടക്കട്ടെ.. God bless this little kids.. ♥️♥️♥️♥️♥️
@prakashks6875 Жыл бұрын
ഈ പൊന്നുമോൾ ഇവിടെ വന്നതിൽ വളരെ സന്തോഷം😘😘
@deepa8607 Жыл бұрын
🙏🙏🥰👍😍😘🫂🫂👏👏😊❤️🤗🤗പറയാൻ വാക്കുകൾ ഇല്ല മക്കളേ കണ്ണ് കിട്ടാതിരിക്കട്ടെ 🙏
@sinisubhash4554 Жыл бұрын
Yes
@geethamohan9116 Жыл бұрын
ആലാപനം അതിമനോഹരം. 🙏👌❤👍🙏
@PeterPallitharayil Жыл бұрын
കാത്തുക്കുട്ടി ചക്കരേ കണ്ണു കിട്ടാതിരിക്കട്ടെ ജന്മ പുണ്യം. ❤️❤️❤️you മോളേ god bless you good 👍
@ChandraKala-wy8uz Жыл бұрын
ഈ പൊന്നുമണിക്ക് എത്രയും make up എന്തിനാ??? പാട്ട് സൂപ്പർ ഡാ ചക്കരേ 😍😍😍
@naturalmind1466 Жыл бұрын
മോളെ നാളത്തെ വലിയ താരമാവട്ടെ ഗോഡ് ബ്ലെസ് യു
@rafeeqkallakkan7785 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു ആർക്കെങ്കിലും അനുഭവം ഉണ്ടായോ????
@tinijashajan1314 Жыл бұрын
എന്റെയും
@lindabasil7632 Жыл бұрын
Mm
@sainatk7873 Жыл бұрын
?n jn
@zainababiabdulkader1566 Жыл бұрын
Always been in touch.
@ashbahanwar9823 Жыл бұрын
അതെ
@aswathymohanan1144 Жыл бұрын
വാചകം അടിച്ച് ബോർ അടിപ്പിക്കാതെ വളരെ മാന്യമായി സംസാരിക്കുകയും നന്നായി പാട്ട് പാടി ഗോൾഡൺ ക്രൗൺ വാങ്ങുന്ന ചേട്ടനും അനിയത്തിയും രണ്ട് പേരെയും ഈശ്വരൻ അനുഗ്രിക്കട്ടെ😘🤍🙏
@lizzysathyan3401 Жыл бұрын
മുത്ഇനുള്ളിൽ നിനെടുത്ത മുത്ത് ആണ് ഈ മുത്ത് ❤❤❤
@subaidarahmanzr Жыл бұрын
ആരെല്ലാം പുകഴ്ത്തി ആ കാശത്തിലുയർത്തിയാലും ദൈവത്തിൻ്റെ വരദാനമാണ്. എത്ര പുകഴ്ത്തിയാലും ആ കുട്ടി അറിയുന്നില്ല അതിൻ്റെ കഴിവിനെ
@abubackercm1471 Жыл бұрын
എന്റെ പൊന്നുമക്കളെ ദൈയ്വം അനുഗ്രഹിക്കട്ടെ....
@tijajayson4240 Жыл бұрын
Ee puzhupalli pennine enikku veliya eshttamaa 🥰🥰🥰🥰😘😘😘😘😘chakkara omanapennu 😘😘😘😘😍😍😍🙏🙏🙏❤❤❤
@remanigopinath3719 Жыл бұрын
കർത്തുമോൾക് കണ്ണ് പെടാതിരിക്കട്ടെ 👍👍👍🌹🌹❤️❤️
@sis6395 Жыл бұрын
കാത്തുമോളേ.... ഉമ്മ... Song സൂപ്പർ പൊന്നുമോൾ 👍
@BasheerBasheer-bx1ig Жыл бұрын
ആ കുടുംബത്തിന്റെ പുണ്യമാണ് ഈ മക്കൾ.. നല്ല രീതിയിൽ മുന്നോട്ട് പോകും മക്കളെ പടച്ചവൻ കാക്കുഠ.
@destinydyuga8480 Жыл бұрын
പൊന്നു മക്കൾ.എംജി sir പറഞ്ഞത് monu feel akathe ഇരിക്കാൻ മാം correct timil ഇടപെട്ടു.അത് മനസ്സിലാക്കിയ എംജി sir sarth sir എല്ലാവരും മോൻ്റെ കഴിവുകൾ എടുത്തു പറഞ്ഞു.നല്ല ജഡ്ജസ്
@beevijanrahuman8783 Жыл бұрын
Ee kunju anthu fangiyayittu afinayichu padunnu.adipoli .god bless you.
@lintounni5583 Жыл бұрын
Randu kunjukalum nannayi padunnund.. kedarum nannayi padunnund.. nalla decipline ulla kuttikal.. eswaran anugrahikatte Aa familye Aa kunju makkaleyum 🙏🙏🙏
@AshaAsha-ce3bs Жыл бұрын
എന്തു ഫീലോടെയാ കാത്തുക്കുട്ടി പാടുന്നത് 💜💜💙💙
@sreedevisreekutty-ni7hc Жыл бұрын
Mol top singeril ninnu poyathinu seksham vendu kanunnna njan miss you kathu kedar love you god bless you orupad uyrgil ethatta
Karthu padiyappozh enikku karachal vannu. I love you and Ketharnath so much. Ivarude address kittaan vazhi undo? Avarkku ithiri gifts ayikkaan aagrahamundu
@sheelaraju3956 Жыл бұрын
ചുന്ദരി വാവേ ചക്കര മുത്തേ
@nazilaml1007 Жыл бұрын
Karthu nte jeevante jeevananu
@ghoshrav Жыл бұрын
മരണം വരെ കേൾക്കാനിഷ്ടം. കാത്തുക്കുട്ടി.
@snehaprabhat6943 Жыл бұрын
Kaathu ummaaaa❤❤❤super👌
@varshabhonsle3122 ай бұрын
So sweet karthukutty adi poli singing
@shinymathew6558 Жыл бұрын
Kathumol chakaramuthe super God bless you 💖💖💖💖💖👏👏👏👏👏💋💋💋💋💋🎉🤗😍🙏
@salmasil9215 Жыл бұрын
Karthu,chettan 👌👌👌💋
@girijamkurup1391 Жыл бұрын
കാത്തുക്കുട്ടാ ❤️❤️
@sushamasurendran5448 Жыл бұрын
എന്റെ മുത്തേ 🙏🏻❤️❤️
@hreeshant Жыл бұрын
Às
@hreeshant Жыл бұрын
❤aďipoli
@pushparaveendran9305 Жыл бұрын
സൂപ്പർ പാടിയത് 🥰😘♥️♥️♥️♥️♥️❤️❤️❤️
@mariyajoseph72659 ай бұрын
കാത്തുക്കുട്ടി ഒത്തിരി ഇഷ്ടം ❤
@basheerbasheer71692 ай бұрын
ഈ പൊന്ന് മോൾ ഇപ്പോൾ എവിടെയാ കാണാൻ കൊതിയാകുന്നു മോളുടെ ഏട്ടനെ യും 🥰❤
@annapurnaambotty7863 Жыл бұрын
ഒരു അപേക്ഷ കാത്തുമോൾ സ്റ്റേജിലെ ത്തുന്ന തു മുതൽ തിരിച്ചു പോകും വരെ സംപ്രേഷണം ചെയ്യണം പ്ലീസ്
@geethap6241 Жыл бұрын
Supper and Excellent Performance Molu
@sukumariamma8438 Жыл бұрын
Kathumol yetra feel aayittan padiyath love u molu
@thilakankv3385 Жыл бұрын
PONNUM KUDAMEA GOOD👍 THANKS❤🌹🙏 FANTASTIC🤘😝🤘
@mayadevi-yd2gz Жыл бұрын
Super Mole God bless you
@mohananpk6462 Жыл бұрын
Wonderful. God bless you.
@lalyjoseph2166 Жыл бұрын
കാത്തുക്കുട്ടി വിനയമുള്ള കുട്ടി കേദാർ കുട്ടാ പരിശമിച്ചാൽ ശ്രദ്ധിച്ചു പാടിയാൽ കൗൺ കിട്ടും
@sajeevthankappn1936 Жыл бұрын
ചക്കര മോളു പാട്ട് സൂപ്പർ, ചക്കര ഉമ്മ
@rajalakshminair89139 ай бұрын
Pattumathrano...action ❤anthu rasamane ❤
@minisanthosh6611 Жыл бұрын
നിഷ്കളങ്കയായ ഈ കുഞ്ഞിന് എന്തിനാണ് ഇത്രയും makeup അല്ലാതെ തന്നെ നല്ല സുന്ദരി കുട്ടി അല്ലേ
@sobharaju3699 Жыл бұрын
Sobha supper Anne,
@sastadas76704 ай бұрын
സത്യം.
@beenasiman9379 Жыл бұрын
കാർത്തു കുഞ്ഞുസേ. ചക്കരയുമ്മ
@TM15HAKRN Жыл бұрын
Mg praising song Vavachi tarun....? Sweet babe... Her query She looks like a barbie doll.. Ritchu.... Miss you da😆💖🎊