Ponveene Ennullin | M.G Sreekumar & Devika Duet Performance

  Рет қаралды 504,385

FRAMES OF AK

FRAMES OF AK

Күн бұрын

പൊൻവീണേ എന്നുളളിൻ മൗനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നല്കൂ.
ശ്രീയേട്ടനും ചിത്ര ചേച്ചിയും പാടിയ മലയാളത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്ന് ഫ്ളവേർസ് ടോപ് സിംഗർ വേദിയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവികക്കുട്ടിയ്ക്കൊപ്പം വീണ്ടും അവതരിച്ചപ്പോൾ.
ചിത്രം: താളവട്ടം
റിലീസ്: 1986
സംഗീതം: പൂവച്ചൽ ഖാദർ
ശബ്ദം: M.G.ശ്രീകുമാർ, K.S. ചിത്ര
സംവിധാനം: പ്രിയദർശൻ
Vedio & Audio Credits. Flowers Tv
Cuts: #Frames

Пікірлер: 107
@samanthnair2692
@samanthnair2692 4 жыл бұрын
മയലാളികൾ ഉള്ളടത്തോളം നില നിൽക്കുന്ന പാട്ടുകളൊക്കെ എങ്ങനെ ഉണ്ടാക്കണം എന്നതിന്റെ ഉദാഹരണം ആണ് രഘുകുമാർ എന്ന അനശ്വരനായ മനുഷ്യൻ.
@kripeshkripoo
@kripeshkripoo 4 жыл бұрын
പാടുന്നതിനിടക്കുളള എംജി യുടെ ചിരി വേറെ ലെവലാ..👌👌 💘
@__-be5fu
@__-be5fu 3 жыл бұрын
Crct❤❤
@sarathkumar2199
@sarathkumar2199 2 жыл бұрын
Mg Gem ♥️♥️
@bijins1468
@bijins1468 Жыл бұрын
😂🔥❤️
@radhakarott8435
@radhakarott8435 Жыл бұрын
​@@__-be5fu0:41 Zee
@OmanaRaj-n6f
@OmanaRaj-n6f Жыл бұрын
​@@__-be5fu❤❤
@vijayvinodvijayvinod4782
@vijayvinodvijayvinod4782 4 ай бұрын
ലാലേട്ടൻ and എംജി uff എന്തൊരു combo 💋
@jithuar6003
@jithuar6003 3 ай бұрын
അടിപൊളി 🎉🎉
@JohnKunnathu
@JohnKunnathu 3 жыл бұрын
പൊൻ‌വീണേ എന്നുള്ളിൻ മൌനം വാങ്ങൂ ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി (പൊൻ‌വീണേ...) വെൺ‌മതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും(2) അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ (പൊൻ‌വീണേ ....) ചെന്തളിരുകളോലും കന്യാവാടികയിൽ മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നു ഹേമന്തം പോലെ നവവാസന്തം പോലെ(2) ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ (പൊൻ‌വീണേ..)
@noelsuniljacob8676
@noelsuniljacob8676 6 ай бұрын
Super sir sharing lyrics
@anil.m347
@anil.m347 Жыл бұрын
പൊളിച്ചടുക്കി എന്നൊക്കെ പറയില്ല്യേ അതന്ന രണ്ടു പേരും👏👏👏👏💋💋💋💋..പിന്നെ എംജി അണ്ണൻ നമ്മുടെ മുത്താണ്..മോളും..പിന്നെ ഓർക്ക്സ്ട്രാ എക്സ്ലന്റ് 🙏🙏🙏🙏thanks all team
@sunithasuresh6524
@sunithasuresh6524 5 жыл бұрын
Orchestra poli🥰🥰🥰
@KwtKwt-x8h
@KwtKwt-x8h Жыл бұрын
ഹായ് orenge കുട്ടി എന്താ ഫീൽ ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏💕💕💕💕
@Arjun-cu3nf
@Arjun-cu3nf 2 ай бұрын
Super adipoli
@sreekumargskurup
@sreekumargskurup 2 жыл бұрын
Orange kutty congrtulation 👌👌👌👌👌👌super.... M G, sarinte koode manoharamayeei padi... Adipoli....... 🙏🏽🌺👏🌺 cgrats sir...... 🎸🎸🎸🎸🎸🎸adipoli aorkstra..... Adipoli........ 🎸🎸🎸🎸🎸🎸🥰🥰🥰🥰🥰🥰🥰🥰🥰
@vishakvis1455
@vishakvis1455 Жыл бұрын
എംജി സാറിനോപ്പം ചക്കര കുട്ടി നന്നായിപ്പാടി😍
@josejose-je6xu
@josejose-je6xu 3 жыл бұрын
Yesu dhasintey sabdhathekkal enikkishttam mg ettantey sabdhathey aanu
@Joy-si7su
@Joy-si7su 3 ай бұрын
Best duet performance that I have heard or seen.
@Joy-si7su
@Joy-si7su 3 ай бұрын
😇
@girishgirishneelathum1451
@girishgirishneelathum1451 4 жыл бұрын
👍👍Davikakutty,oranjukutty കലക്കി👸♥️♥️🥰🤩👏👏👏👌👌🌷🌷💐സൂപ്പർ
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Super mg sir👌👌 devooty😘😘❤️❤️❤️
@bijins1468
@bijins1468 Жыл бұрын
Mg ചിരി🔥🙏❤️
@shajinandhanam4117
@shajinandhanam4117 Жыл бұрын
മോളെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എംജി അണ്ണനെ കുറിച്ച് പറയേണ്ട.. സൂപ്പർ 🌹👍🙏
@aromalkrishnaaruzzz4231
@aromalkrishnaaruzzz4231 4 жыл бұрын
M G sir poli
@KwtKwt-x8h
@KwtKwt-x8h Жыл бұрын
ഹായ് ഒറിഞ്ച്കുട്ടി അഭിനന്ദനങ്ങൾ 🙏🙏👍🙏👍🙏👍🙏👍
@sarathkumar2199
@sarathkumar2199 2 жыл бұрын
Mg അണ്ണാ 🙏🏻🙏🏻🙏🏻🥰🥰
@sreethiruvananthapuram6102
@sreethiruvananthapuram6102 3 жыл бұрын
ആഹാ.....അതിമനോഹരം
@safeer6075
@safeer6075 5 жыл бұрын
ദേവിക യാണ് ഫസ്റ്റ് പെർഫോമൻസ്... m. J. യുടെ വോയിസ്‌ എല്ലാം രേഖ കൊണ്ട് പോയി...
@shibuantony2443
@shibuantony2443 9 ай бұрын
Supper
@ottayaan-l6g
@ottayaan-l6g 2 жыл бұрын
1:43🔥🔥ആ അമ്മയുടെ സന്തോഷം 💕💕💕💕💕
@madhuprasadhs1369
@madhuprasadhs1369 Жыл бұрын
I m from karnataka don't know malayalam but this song is amazing feel so nice ❤
@comewithus2840
@comewithus2840 Жыл бұрын
ചിലപ്പാട്ടുകൾ എംജി അണ്ണനുവേണ്ടി മാത്രം ജനിച്ചത.... വേൽമുരുക.......
@georgemattamal4397
@georgemattamal4397 3 ай бұрын
Beautiful music done two excellent people
@user-uy1mr3ho6u
@user-uy1mr3ho6u 3 жыл бұрын
God bless you my dear Moloo.....
@nishadnishu5366
@nishadnishu5366 10 ай бұрын
മോളുസേ താങ്ക്സ്
@parvathyparvathy6050
@parvathyparvathy6050 2 жыл бұрын
1986..l minimum pattu.epppol .mg minnnichu.✨🤗 njan polum ellla annnnu..1994.vannnu
@ahamedshakir458
@ahamedshakir458 4 ай бұрын
Itha super hit. Ithra nannai arum padiyitilla
@mejeshaji5128
@mejeshaji5128 Жыл бұрын
Nice kidukki excellent voice
@vyshakbabu3334
@vyshakbabu3334 4 жыл бұрын
Polichu mole superrrtt😘😘😘😘😘😘😘😘
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Chottu good singer God bless you
@vavasavi9173
@vavasavi9173 2 жыл бұрын
Beautiful Thanks🙏🙏🙏
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Ponveenesoopar
@ashageorge5240
@ashageorge5240 Жыл бұрын
Season 3പുതിയ eppisodukal കാണുന്നില്ലാലോ 🤔
@nirunkumarkn
@nirunkumarkn Жыл бұрын
Powlichu
@abrahamthomas3581
@abrahamthomas3581 Жыл бұрын
ജോസ് അണ്ണൻ തകർത്തു
@shinum-um9wq
@shinum-um9wq 6 ай бұрын
❤😍😘😘
@sagayagambrun5149
@sagayagambrun5149 Жыл бұрын
Bless this little soul1 Excellent!xxx
@simpsonmathew1361
@simpsonmathew1361 4 жыл бұрын
Bass guitar oru rakshyumillattto
@ShanmugamSathasivam-t8h
@ShanmugamSathasivam-t8h 8 ай бұрын
எனக்கு மார்க் வேண்டியதில்லை எல்லோரும் சந்தோஷப்படனும் நல்ல செய்தி
@shakeelamanu8449
@shakeelamanu8449 Жыл бұрын
❤❤❤❤❤ super
@GopalakrishnanMA-gz7wo
@GopalakrishnanMA-gz7wo Жыл бұрын
👌super👌super❤️❤️❤️❤️
@shajimb512
@shajimb512 4 жыл бұрын
So cute. God bless you
@kkpstatus10
@kkpstatus10 4 ай бұрын
🥰
@UshaUsha-mh3yq
@UshaUsha-mh3yq 10 ай бұрын
❤❤❤❤👍👍❤️
@AthulBaijuKrishna
@AthulBaijuKrishna 4 жыл бұрын
Outstanding performance
@jomonvarkey5141
@jomonvarkey5141 Жыл бұрын
Molu ummah❤❤❤
@adv.leenalalijoseph3138
@adv.leenalalijoseph3138 4 жыл бұрын
Molu... super midukki kutty...
@ushasreenivasan6146
@ushasreenivasan6146 Жыл бұрын
MG.Sir & Orangootty.❤️❤️❤️❤️❤️
@ranjithnk4275
@ranjithnk4275 Жыл бұрын
❤❤❤
@Shabna.SB.Akatharil
@Shabna.SB.Akatharil 3 жыл бұрын
Supersuper
@DggUtry
@DggUtry Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@prasuprasad2837
@prasuprasad2837 Жыл бұрын
എംജി സർ ഗ്രേറ്റ്
@mohandas6780
@mohandas6780 3 жыл бұрын
Brilliant awesome unbeatable evergreen 🌲👏
@vyshakbabu3334
@vyshakbabu3334 4 жыл бұрын
Tharthu mole superrrrrr😘😘😘😘😘😘
@DggUtry
@DggUtry Жыл бұрын
💋💋💋💋💋💋💋💋💋💋💋💋💋💋💋
@midhunsiby1824
@midhunsiby1824 4 жыл бұрын
O Chithra poli
@imagerweddingstudio4091
@imagerweddingstudio4091 2 жыл бұрын
Beautiful 🥰🥰🥰
@blackmercury4395
@blackmercury4395 2 жыл бұрын
😘🥰😘🥰😘🥰
@rahulradhakrishnan5343
@rahulradhakrishnan5343 5 жыл бұрын
Kollam
@gangamolk.s8790
@gangamolk.s8790 4 жыл бұрын
Not Kollam Kollam is a District . Kollaam
@shajahant9624
@shajahant9624 Жыл бұрын
🎉
@sheelamadhu8546
@sheelamadhu8546 7 ай бұрын
7ഉം, 70 പതും
@maheshpanicker8379
@maheshpanicker8379 4 ай бұрын
Eppoo,um kelkunnu orange kutty
@upashm5208
@upashm5208 2 жыл бұрын
😍😍😍😍
@multipunk2478
@multipunk2478 4 жыл бұрын
Kuttis poli😍😍😍😍😍
@anasAnas-ts3zr
@anasAnas-ts3zr 2 жыл бұрын
Babe mass voice
@constructionchannel2400
@constructionchannel2400 3 жыл бұрын
Molu yu suprrrr
@jishnur7435
@jishnur7435 3 жыл бұрын
Super🥰🥰🥰
@teresamickle4431
@teresamickle4431 5 жыл бұрын
Shalakha belongs to this media..she called me many times
@Frames_of_AK
@Frames_of_AK 5 жыл бұрын
Shalakha?? Who is that?
@teresamickle4431
@teresamickle4431 5 жыл бұрын
She works for frames media in Bangalore
@Frames_of_AK
@Frames_of_AK 5 жыл бұрын
I think its twisted frames media. Not this.
@teresamickle4431
@teresamickle4431 5 жыл бұрын
Ok
@DggUtry
@DggUtry Жыл бұрын
💤
@DggUtry
@DggUtry Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@DggUtry
@DggUtry Жыл бұрын
MGAZKR
@simpsonmathew1361
@simpsonmathew1361 4 жыл бұрын
Ithu saregamapa il ara padiye
@riyaann6088
@riyaann6088 4 жыл бұрын
Libin and Keerthana
@simpsonmathew1361
@simpsonmathew1361 4 жыл бұрын
@@riyaann6088 thankyou 😊
@hangoutwithakshayaksh8026
@hangoutwithakshayaksh8026 4 жыл бұрын
Eethu episode aanenu ariyo youtubeil kanunila
@riyaann6088
@riyaann6088 4 жыл бұрын
@@hangoutwithakshayaksh8026 Zee 5 app il kittum. KZbin il chilapol kanilla.
@hangoutwithakshayaksh8026
@hangoutwithakshayaksh8026 4 жыл бұрын
Zee5il eethu episode aanu ennale nokiya kaanu allel kanan pattila
@Akhilkrishna866
@Akhilkrishna866 5 жыл бұрын
Mg voice sweet പോയി 🙄🙄🙄
@amalnk2869
@amalnk2869 5 жыл бұрын
Akhil Krishna 62 വയസ്സ് ayille
@amalnk2869
@amalnk2869 4 жыл бұрын
Ya
@shahidafreed1869
@shahidafreed1869 4 жыл бұрын
Live alle ഇത് തന്നെ എന്ത് poliya vimarshikathe
@nowfalnowfal8293
@nowfalnowfal8293 3 жыл бұрын
Mg voice annum innum onnu thanne
@OmanaBalan-c2j
@OmanaBalan-c2j 8 ай бұрын
@wdw1572
@wdw1572 4 жыл бұрын
Super
@SalimSalim-ek9xs
@SalimSalim-ek9xs Жыл бұрын
👍❤️
@dileepputhiyedath574
@dileepputhiyedath574 Жыл бұрын
❤❤
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 29 МЛН
Ponveene - M.G. Sreekumar & Sicily
4:41
Manu Nayer
Рет қаралды 24 М.
Flowers Top Singer 2 | Meghna| Indukala Mouli
13:13
Flowers Comedy
Рет қаралды 3,9 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36