Flowers Top Singer 5 | Musical Reality Show | EP# 16

  Рет қаралды 7,635

Top Singer

Top Singer

Күн бұрын

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair

Пікірлер: 108
@aravindakshan
@aravindakshan 2 сағат бұрын
തിരുത്തി കൊടുക്കേണ്ടത് Parents ആണ്. അവർ enjoy ചെയ്യുന്നു.
@ajayanjanardhanan2240
@ajayanjanardhanan2240 2 сағат бұрын
കുട്ടികൾ ഗുരുക്കന്മാരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് ആദ്യം പഠിപ്പിക്കണം
@omanafelix8500
@omanafelix8500 3 сағат бұрын
കുട്ടികൾ ജഡ്ജസിനോട് respect ഓട് കൂടി സംസാരിക്കാൻ പറയണം. ഇതു പേരെന്റ്സിനോടുള്ള ഒരു അഭ്യർധന ആണ്. Pls.
@annammaalex5954
@annammaalex5954 2 сағат бұрын
Theerchayayum. Lokam muzuvan ulla. Manushyr. Kanunnathanne. Adutha. Kunjungalkk. Mathrukayakanum. Athe. Muthirnnavare. Peruvilippikkunnathum. Nirthanam please
@cleverthinker129
@cleverthinker129 Сағат бұрын
Top singer 1 & 2 kuttigale pole ayirikkanam
@udayans1867
@udayans1867 2 сағат бұрын
കുട്ടികൾക്ക് ബഹുമാനത്തോടെ സംസാരിക്കാൻ മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം അഹങ്കാരം പാടില്ല.... ഞങ്ങൾ വളരെ ബഹുമാനിക്കുന്ന വക്തിയാണ് MG SIR Pls look into this..
@sreevidhyapkvidhya6276
@sreevidhyapkvidhya6276 2 сағат бұрын
അതു ശരിയാ കുട്ടി കുറച്ച് ഓവറാണ്. അത് അച്ഛൻ അമ്മ പറഞ്ഞുകൊടുക്കണം
@jaisyvarghese6634
@jaisyvarghese6634 3 сағат бұрын
കുഞ്ഞു വായിൽ വലിയ വർത്താനം, മാതാപിതാക്കൾ കുറച്ചു ശ്രെദ്ധിക്കുന്നത് നന്നായിരിയിക്കും 👌🏻👌🏻
@RajeshwariSubramanian-j9q
@RajeshwariSubramanian-j9q 3 сағат бұрын
മാതാപിതാക്കളെ പറഞ്ഞാൽ മതി
@sharimichael3046
@sharimichael3046 2 сағат бұрын
ഈ ചെറിയ പ്രായത്തിൽ ബഹുമാനം ഇല്ലാത്ത സംസാരം parents ശ്രദ്ധിക്കണം.കുട്ടി ഓവർ ആയിട്ട് സംസാരിക്കുന്നു.
@vasanthaprabhakaran1387
@vasanthaprabhakaran1387 2 сағат бұрын
അത് കാര്യമാക്കേണ്ട. കൊച്ചു മക്കളല്ലേ ?കുറച്ചു നാള്‍ കഴിയുമ്പോള്‍ ശരിയാകും .
@ambikamenon592
@ambikamenon592 Сағат бұрын
No , you are wrong..Mulayile nullanam ,ellengil e kutty oru valya Ahangari aayi theerum..
@vijeshv6464
@vijeshv6464 2 сағат бұрын
ബിജു ചേട്ടാ സൂപ്പർഅടിപൊളി❤❤❤❤
@cutndice9981
@cutndice9981 2 сағат бұрын
ഒരു ടീച്ചർ ന്റെ മകളാണോ ആൻ സൈറ? Very bad culture🤭
@k2nomnomk2n39
@k2nomnomk2n39 2 сағат бұрын
കുട്ടികൾ ബഹുമാനം ത്തേട സം സരിക്കാൻ പറയണം കാണുന്ന ഞങ്ങൾക്ക് തന്നെ വെറുപ്പ് വരുന്നു
@Shibikp-sf7hh
@Shibikp-sf7hh 2 сағат бұрын
അതെന്നെ
@vidyavathinandanan5596
@vidyavathinandanan5596 Сағат бұрын
Yes
@GirijaLakshmi123
@GirijaLakshmi123 Сағат бұрын
Parent's paranju kodukkanam
@nasimolputhukkudi6279
@nasimolputhukkudi6279 38 минут бұрын
😮
@RajivKumar-jx2rq
@RajivKumar-jx2rq 2 сағат бұрын
ബിജൂ നാരായണൻ സാർ വന്നു അല്ലെ. സൂപ്പർ,സൂര്യനായി തഴുകി പാടാൻ പറയണം ❤
@marydominica7968
@marydominica7968 2 сағат бұрын
Mone Biju ..suryanay thazhuki paattu paadane..❤
@Vijayalakshmi-mb7ri
@Vijayalakshmi-mb7ri Сағат бұрын
അൻസ്വറയുടെ answer വളരെ കൂടിപോകുന്നു. കൺട്രോൾ ചെയ്യണം parents .
@gracecreationz4686
@gracecreationz4686 2 сағат бұрын
Biju Chetta ippozhum Super Young ayi irikkunnu 🥰
@mridulaparameswaran7747
@mridulaparameswaran7747 Минут бұрын
പാട്ടു പാടിയപ്പോൾ മറന്നു പോയി, കുറെ തെറ്റുകൾ വന്നു, ഗുരുസ്ഥാനത്തുള്ളവരെ പിന്നെ പ്രേക്ഷകരായ കുറെ ഗുരുക്കൾ സ്ഥാനത്തുള്ളവരുടെയും അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കും എന്നറിയണം മാതാപിതാക്കൾ !!! കൊച്ചു കുട്ടികൾക്ക് നിഷ്കളങ്കത ആണ് ചേരുക. MG sir respect ❤
@shobysworldoffunhappiness1071
@shobysworldoffunhappiness1071 3 сағат бұрын
കുട്ടികളോട് അവർ പാടിയ പാട്ട് telecast ചെയ്യുമ്പോ ഒന്നുകൂടി കേൾക്കണം എന്ന് പറയുന്നത് നല്ല കാര്യമാണ്. Same thing ജഡ്ജസ് കൂടി ചെയ്യുന്നത് നന്നായിരിക്കും. ഓരോ കുട്ടികൾക്കും കൊടുത്ത mark ശരിയായിരുന്നോ എന്ന് വിലയിരുത്താനും പിന്നീട് വരുന്ന റൗണ്ടുകളിൽ കൃത്യമായി judgement നടത്താനും അത് ഉപകരിക്കും.
@keerthisatheesh9888
@keerthisatheesh9888 2 сағат бұрын
ബിജു ചേട്ടാ നല്ല ജഡ്ജ്മെൻ്റ്
@alexlawrence6291
@alexlawrence6291 2 сағат бұрын
Super judgement Biju Narayanan 🙌👍
@bhanuak7105
@bhanuak7105 2 сағат бұрын
Biju Narayanan ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്❤️❤️ സന്തോഷം
@unnikrishnan3273
@unnikrishnan3273 2 сағат бұрын
ഒരു ടീച്ചറിന്റെ മകൾ ആയിട്ട് ഇങ്ങനെ ആണോ ഗുരുക്കൻ മാരോട് സുസാരിക്കുന്നത് പേരെന്റ്സ് ഒന്ന് ശ്രെദ്ധിക്കുക പ്ലീസ്. മോൾ നല്ല പാട്ടുകാരി ആണ് All the best.
@satheeshkumar4393
@satheeshkumar4393 2 сағат бұрын
ബിജു സുന്ദരനായിരിക്കുന്നു
@sindhugeorge2362
@sindhugeorge2362 2 сағат бұрын
കുട്ടികൾക്ക് ഇത്ര നാക്ക് പാടില്ല മാതാപിതാക്കൾ ശ്രദ്ധിക്കണം
@geetham7981
@geetham7981 Сағат бұрын
Good to see you Biju as a judge.
@SATHISHKUMAR-tn3pe
@SATHISHKUMAR-tn3pe 2 сағат бұрын
Nice to see MG sreekumar Biju Narayan together ❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 2 сағат бұрын
Last song സിദ്‌നാൻ & ലക്ഷ്മി സൂപ്പർ മക്കളെ 👌🏾👌🏾😍😍🥰🥰
@shinykonghot4233
@shinykonghot4233 2 сағат бұрын
Ansera samsaram respect illathuannu parents iggane anno veetil padipichirikkunnthu respect cheyyan paddippikku first pinne mathi padunnthu
@rajalakshminair8913
@rajalakshminair8913 5 минут бұрын
Awesome your voice dear....love you Anaswara 🎉🙏🙌
@sunisfoodies7462
@sunisfoodies7462 2 сағат бұрын
Super aayittund Biju chettan👍😊
@DevanPootheri
@DevanPootheri 2 сағат бұрын
Ansare yude behaviour is not good ahankaripennu ingane daioluge adikkkan sammadikkarude
@sajitharavikumar2884
@sajitharavikumar2884 2 сағат бұрын
biju chetta super judgement
@NasiyaNaas_nr9ck
@NasiyaNaas_nr9ck 2 сағат бұрын
അനശ്വര നല്ലൊരു singer ആണ്.. മനോഹരമായി പാടി 👏🏾👏🏾👌🏾👌🏾😍😍♥️♥️
@TK_VORTREX_FF
@TK_VORTREX_FF 23 минут бұрын
മുതിർന്നവരെ ബഹുമാനിക്കുണ്ടേൽ തെറ്റാതെ പാടാൻ pattu
@reshmiu212
@reshmiu212 2 сағат бұрын
Biju chetta super eppozhum young ayi erikkunnu
@bijukaruvanchalilkc6689
@bijukaruvanchalilkc6689 2 сағат бұрын
ബിജു സൂപ്പർ ❤❤❤
@muhammedmuhammed1928
@muhammedmuhammed1928 37 минут бұрын
remmi super
@sheejasathish1214
@sheejasathish1214 2 сағат бұрын
Super Biju Chettan.... waiting for your next program at bangalore
@premeelajayapalan6388
@premeelajayapalan6388 Сағат бұрын
എന്ത് വെറുപ്പിക്കൽ ആണ് ചില കുട്ടികൾ. അച്ഛനോടും ഇങ്ങനെ സംസാരിക്കുമോ.
@bindhumnair2507
@bindhumnair2507 Сағат бұрын
ബിജു നാരായണൻ സാർ തിരിച്ചുവന്നത് തകർത്തു🎉🎉
@Shibikp-sf7hh
@Shibikp-sf7hh Сағат бұрын
ആൻസറക്ക് കൊഞ്ചൽ കൂടുതലാ ഓവർ ബോർ 👎👎👎👎👎. ടീച്ചറിന്റെ മോളാണ് പോലും, mg സാറിനോട് മിണ്ടാതിരിക്കാൻ, കൊച്ചു കുട്ടികൾ പോലും ഇതിലും പക്വത യോടെ പെരുമാറുമല്ലോ. നന്നായി പാടുന്നുണ്ട്. But സ്വഭാവം വളരെ മോശം
@AbudulKalam-l1r
@AbudulKalam-l1r 30 минут бұрын
വിവരം നല്ലതുപോലെ പഠിപ്പിച്ച് വിടണം
@ashaprasad1006
@ashaprasad1006 36 минут бұрын
❤❤❤❤
@vasanthaprabhakaran1387
@vasanthaprabhakaran1387 2 сағат бұрын
ഇത് ഓരോ സീസൺ തുടങ്ങുമ്പോള്‍ താങ്കള്‍ ഇത് തന്നെ ആണ് പറയുന്നത്.
@avinashappu8246
@avinashappu8246 Сағат бұрын
Biju Narayanan 🥰 Super
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 сағат бұрын
Cold ആണെങ്കിലും അന്ന നന്നായി പാടി 👏🏻👏🏻👏🏻
@SusanSusan-ol2xy
@SusanSusan-ol2xy Сағат бұрын
പിന്നെയും പിന്നെയും 👌👌👌👌👌👌
@BipinKumar-xn3jg
@BipinKumar-xn3jg Сағат бұрын
Aneshwara superr🎉❤❤
@sreedevikannan1514
@sreedevikannan1514 Сағат бұрын
Your judgement is super Biju .He is my classmate and we proud of him ❤🎉
@Rabiyafaisalkc
@Rabiyafaisalkc 37 минут бұрын
ശ്രീ ഹരി യുടെ മിസ്സിന്റെ മോൾ ആണെന്ന് കേട്ടപ്പോൾ നെട്ടിപ്പോയി 😹നല്ല വളർത്തു ഗുണം 😀
@RejaniRejani-jk5ld
@RejaniRejani-jk5ld 8 минут бұрын
റിമി ലാസ്റ്റ് വരെ വേണം ❤❤❤
@sarswathunnikrishnan7181
@sarswathunnikrishnan7181 2 сағат бұрын
Biju vannallo super
@SusanSusan-ol2xy
@SusanSusan-ol2xy Сағат бұрын
Super judgment❤️❤️❤️👌👌👌
@LeenaAlby
@LeenaAlby 2 сағат бұрын
Ee kunjinte respect illatha perimattam mattu kuttikalekudi illndakkum judjes aadhayam aa kuttiye maryadha padippikku
@NasiyaNaas_nr9ck
@NasiyaNaas_nr9ck 2 сағат бұрын
അശ്വിൻ അസ്സലായി പാടി 👌🏾👌🏾👌🏾♥️♥️♥️
@ajeshmatheri7472
@ajeshmatheri7472 2 сағат бұрын
Beautiful Songs Singing. God Bless You. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@vimalmohanvk807
@vimalmohanvk807 56 минут бұрын
Super singers
@parthipanparthu6045
@parthipanparthu6045 2 сағат бұрын
അന്ന കുട്ടി പൊളിച്ചു 👍🏻👍🏻😍😍
@shinykonghot4233
@shinykonghot4233 2 сағат бұрын
Ansera overannu
@sreeragm7504
@sreeragm7504 55 минут бұрын
Biju Narayanan ageing backwards😂🔥
@leeniyasatheesh8825
@leeniyasatheesh8825 30 минут бұрын
Babu. Kuttan. Varanam
@DoctorTalks.
@DoctorTalks. 3 сағат бұрын
MG Sir pinneyum pinneyum song❤❤❤❤. Kids should learn from that singing...pitching, diction, dyn amics, voice, sangathees❤❤❤
@albeydixon1
@albeydixon1 2 сағат бұрын
Biju, London yil okke pogunath nalla tha pakshe ividathe pillareyum prolsahipikaan marakaruthe 🙏🙂
@sunilps9393
@sunilps9393 2 минут бұрын
With 30 candidates to start means first-round elimination is going to be massive. Candidates should be careful about low marks. Simple songs with maximum marks (instead of complex songs with mistakes and low marks) should be the target. Complex songs can be sung later. But if one gets eliminated, they are losing a big platform. Trying to impress the judges is good. But this is a competition and people with lower marks will lose the chance forever. Safety first.
@antonyf2023
@antonyf2023 Сағат бұрын
40 കൊല്ലം മുൻപ് പഴയ കൊച്ചി എയർ പോർട്ടിൽ ഇയാള്... മനസ്സിലായില്ല..
@haseenahasi3092
@haseenahasi3092 Минут бұрын
ഈ കുട്ടി കഴിഞ്ഞ എപ്പിസോഡ്ലും ഓവർ ആയിരുന്നു. കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല,അച്ഛയും അമ്മയും ഈ you ടുബിലെ msg കണ്ടിട്ടെങ്കിലും കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക
@shahinakb1800
@shahinakb1800 Сағат бұрын
സീസൺ 3 യിലെ ഭാവയാമിയെ പോലെ ആണ് ആൻസറ ചെറിയ വായിൽ വലിയ വർത്തമാനം. അത് എപ്പോഴേ നിർത്തിയെല്ലെങ്കിൽ ജഡ്ജസ്റ്റീൻ വക വായിക്കില്ല.. ഈ സീസണിലെ എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട്. പക്ഷെ തുടക്കത്തിലേ എടുത്താൽ പൊങ്ങാത്ത് പാട്ടുമായി വന്നാൽ അവസാനം വരുമ്പോൾ ബുദ്ധിമുട്ടാകും. അതുകൊണ്ട് എല്ലാകുട്ടികളും simble ആയ പാട്ടുകൾ കൊണ്ട് വന്നു paadanam
@RafeequeAhmed-m8c
@RafeequeAhmed-m8c 39 минут бұрын
വാവയാമി ഇതിലും ചെറിയ കുട്ടിയാണ്
@fousiyafousi3220
@fousiyafousi3220 2 сағат бұрын
ബാബു കുട്ടൻ എവിടെ
@rajalekshmimohan530
@rajalekshmimohan530 Сағат бұрын
@reenarajan4757
@reenarajan4757 2 сағат бұрын
AnsrA ennakuttiye kurachu maryada padipikkuka
@rajalakshminair8913
@rajalakshminair8913 15 минут бұрын
Aswani kuttan love you da monee.... God Bless you da monee 🙏🙌🙏
@sobhanams425
@sobhanams425 3 сағат бұрын
👏🏻👏🏻Good
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 сағат бұрын
Awshinmon. Good. Singing. Beautyful. Song. All. The. Best❤🎉😀😃👍👌🌹💜❤🤍💙
@abujafarksa8161
@abujafarksa8161 Сағат бұрын
Anna Rosinda Parants 2 Aano Ado Kanandi Vechadano
@Redd-pe1zw
@Redd-pe1zw Сағат бұрын
Azwin & answra jadges parayoum pola alla.m sareyakkiadukanam. Annakutti suppar 🎉🎉🎉 U.A.E
@sherlysebastian7563
@sherlysebastian7563 Сағат бұрын
Ethupole arum top singeral vantittla cohente nave adakkan parayanam
@GirijaLakshmi123
@GirijaLakshmi123 Сағат бұрын
Kuttikalkke nalla confidence undu
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
ഇപ്പോഴത്തെ കുട്ടികളുടെ സംസാരം ഓവർ ആണ് .............. പേരന്റസ് ശ്രദ്ധിക്കുക
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 сағат бұрын
Anawshramol. Kalakky. Thankyou❤😂🎉🌹🥀🌼👍👌👏💙🤍💜❤
@lysammazacharias7279
@lysammazacharias7279 Сағат бұрын
Ansera parents evidea
@vasanthakv1781
@vasanthakv1781 Сағат бұрын
ALL TOPSINGHER CHILD SINGHERS SINGHING A SONG VERRY GOOD AND BEUTIFULL METHORD. ALL OF US TOPSINGHER CHILD SINGHERS CONGRADULATIONS. SEASON TREE CONDESTANT SIGNAD AND SREE LEKSHMI WITH SINĢHING A SONG "MAZHMUKILADAKAL ADIYULANJURU MINNAL" THIS SONG VERRY BEUTIFULL SINGHING.CONGRATULATIONS WITH "SIGHNAD AND SREE LEKSHMI"SAME FILM SONG METHORD SINGHING.ANSERA IS A GOOD SINGHER.BUT OVER ALL SPEACHING METHORD ENDING THIS TOPSINGHER FLOUR.O.K.ANSARA. VERRY VERRY CONCENTRATION WITH ANSARA'S PARENTS.CONDINUED TO SPEACHING TO ME WITH ANSARA IS A GOOD SINGHER.O.K. JUDJES AND ALL OF US CONGRADULATIONS AND NAMASKARAM.
@pankajakshanv7104
@pankajakshanv7104 2 сағат бұрын
E. Aswtheda. Avasyam enthanu
@seternysharma7847
@seternysharma7847 3 сағат бұрын
🔥🥰🥰🔥
@SabiraMk-u9k
@SabiraMk-u9k 3 сағат бұрын
Susppar
@mridulaparameswaran7747
@mridulaparameswaran7747 14 минут бұрын
ഒരു ടീച്ചറുടെ മോളോ കഷ്ടം !!
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
റിമി ടോമി , ഓവർ ആകുന്നു
@remanijagadeesh1671
@remanijagadeesh1671 3 сағат бұрын
Biju sir vannallo,,,,eni Rimi poyitu sudeep sir varanam❤
@MeChRiZz92
@MeChRiZz92 3 сағат бұрын
റിമി ചേച്ചി പോവേണ്ട😔
@ashrafkaka-o4d
@ashrafkaka-o4d 19 минут бұрын
ഇ കൃമിനെ ഒന്ന് എ ടുത്ത് കൊണ്ട് പോകാൻ ഷാരൂഖ് നോട് വന്നു എ ടുത്ത് കൊണ്ട് പോകാൻ പറയുശ്രീ കണ്ടൻ നായറെ
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
അന്ന റോസ് , മോളുടെ ആക്ഷൻ മനോഹരമായിരുന്നു , പാട്ടും നന്നായിരുന്നു ,,, all the best molu 👍👍👍
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 сағат бұрын
Aan. Sera. Molu. Beautiful. Song. Nice. Singing. Thankyou. ❤🎉🌹🥀😀😃😻👿😈😺😸🐯🐺🦜🦢🕊🌷🌹🥀🌼💖💝💞💕🧡💛💚💙💜🤍
@Meenacv-rf7xp
@Meenacv-rf7xp Сағат бұрын
No
@MujeebRahman-ee6nb
@MujeebRahman-ee6nb 50 минут бұрын
കൊച്ചു കുട്ടിക്ക് സംസാരരീതി പറഞ്ഞ് കൊടുക്കണം'
@MujeebRahman-ee6nb
@MujeebRahman-ee6nb 53 минут бұрын
ബെന്നിയെ എന്താ ഒഴിവാക്കിയെ ഈ തുണിക് പിശുക് കാണിക്കുന്ന റിമിയെ എന്തിനാ വച്ചിരിക്കുന്നേ ഇപ്പം പരിപാടി ഒന്നും കാണില്ലായിരിക്കും പിന്നെ പുതിയ അവതാരികയ്ക്കും തുണിക്ക് പശുക്ക് കാണിക്കുന്നു.ചെറുതല്ലേ പറഞ്ഞ് മനസിലാക്ക് ആരുടെയും നക് നത ഈ പ്രോഗ്രാമിൽ വേണ്ട.ഫാമിലി കാണുന്ന താണ്.
@RajeevSasi
@RajeevSasi Сағат бұрын
❤❤❤❤
@sumasaji3905
@sumasaji3905 3 сағат бұрын
❤❤❤
@vijithvk9133
@vijithvk9133 Сағат бұрын
❤❤
Flowers Top Singer 5 | Musical Reality Show | EP# 15
35:28
Top Singer
Рет қаралды 40 М.
Uppum Mulakum 3 | Flowers | EP # 93
21:05
Flowers Comedy
Рет қаралды 24 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
iPhone or Chocolate??
00:16
Hungry FAM
Рет қаралды 59 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
Flowers Top Singer 5 | Musical Reality Show | EP# 14
59:46
Top Singer
Рет қаралды 79 М.
Flowers Top Singer 5 | Musical Reality Show | EP# 13
1:03:10
Top Singer
Рет қаралды 87 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57