Flowers Top Singer 5 | Musical Reality Show | EP# 14

  Рет қаралды 11,130

Top Singer

Top Singer

Күн бұрын

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair

Пікірлер: 236
@rajesht2513
@rajesht2513 Сағат бұрын
ധ്യാൻ മോനേ, ദൈവദത്തമായ കഴിവ് യാതൊരു ജാഢകളുമില്ലാതെ മിഴിവോടെ അവതരിപ്പിക്കുന്ന നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ, വിജയാശംസകൾ
@deepudbkm80
@deepudbkm80 32 минут бұрын
ധ്യാൻ മോനെ നന്നായിട്ടുണ്ട്, നല്ല ഉയരങ്ങളിൽ എത്തട്ടെ, എന്റെ പ്രാർത്ഥന ഉണ്ടാകും എപ്പോഴും.
@SreehariSreya-h1j
@SreehariSreya-h1j 33 минут бұрын
ധ്യാൻ മോനെ വളരെ നന്നായി പാടി ❤️എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🥰
@lethasreehari4417
@lethasreehari4417 9 минут бұрын
ധ്യാൻ വിശ്വാസ് ........'' സൂപ്പർ മോനേ.....'''' ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@mymusicalworld1247
@mymusicalworld1247 Сағат бұрын
ധ്യാൻമോൻ ഭാവിയിലെ മലയാളത്തിലെ പിന്നണി ഗായകൻ. എന്താ ഫീൽ എന്താ വിനയം ഈ മോന്റെ 🥰👌👌👌
@shyne.k8194
@shyne.k8194 Сағат бұрын
ധ്യാൻ വളരെ നന്നായിട്ടുണ്ട്.. എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു പാട്ട്. ഭാവാത്മകമായി മോൻ പാടി.❤❤
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
ധ്യാൻ മോൻ , നന്നായി പാടി , നല്ല ഫീൽ ഉണ്ടായിരുന്നു all,, the,, best 👍
@sreelathavilasini9415
@sreelathavilasini9415 37 минут бұрын
ധ്യാൻ മോനേ...... നന്നായി പാടി..... ഇനിയുമിനിയും ഉയരങ്ങളിലേക്ക്........wish you all the best mone..😍❤️
@sreelekshmis7123
@sreelekshmis7123 Сағат бұрын
ധ്യാൻ.. നന്നായിട്ട് പാടി.. Super song selection🥰
@indiradevig
@indiradevig 59 минут бұрын
ധ്യാൻ മോനേ.... എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ ഗാനം മോൻ നന്നായി പാടി കുട്ടാ. കുറെ നാളുകൾക്ക് ശേഷം ഈ പാട്ടു കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.മോൻ്റെ കുഞ്ഞുസ്വരത്തിൽ മനോഹരമായി പാടി കേൾക്കാൻ കഴിഞ്ഞത് അമ്മൂമ്മയുടെ ഭാഗ്യം. മോന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ ....
@umamaheshwar2671
@umamaheshwar2671 Сағат бұрын
ധ്യാൻ വിശ്വാസ് Super മോനെ നന്നായി പാടി 🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏
@srepriyasujith7898
@srepriyasujith7898 48 минут бұрын
ധ്യാൻ.... നന്നായി പാടി മോനെ... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...
@ashas2435
@ashas2435 Сағат бұрын
ധ്യാൻ മോനെ നന്നായി പാടി. Congratulations
@sheenasunil1435
@sheenasunil1435 Сағат бұрын
ധ്യാൻ മോനെ.. നന്നായി പാടി.. നല്ല സോങ് സെലെക്ഷൻ. മോന് വിജയാശംസകൾ ❤🥰
@karunakarantv6950
@karunakarantv6950 49 минут бұрын
മോനെ ..... ധ്യാൻ വിശ്വാസ്..... നന്നായി പാടി. ടോപ്പ് സിംഗറിൽ ടോപ്പായി വരട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിക്കുന്നു.
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
പാർവണ മോൾ ,, അടിച്ചു പൊളിച്ചു ,, അതിമനോഹരമായിട്ട് പാടി , നല്ല എനർജി ഉണ്ടായിരുന്നു ,,, മോളെ സമ്മതിച്ചരിക്കുന്നു . അഭിനന്ദനങ്ങൾ 👌👌👌
@EnteAmma-b9z
@EnteAmma-b9z 21 минут бұрын
👌🏻 ❤️ എത്ര നല്ല prgm. Makkl juges top ബണ്ട്സ് ഭാഗ്യവാന്മാരാ കുട്ടികൾ. എന്നും നിലനിൽക്കട്ടെ ഈ top singer
@anjukrithi8716
@anjukrithi8716 17 минут бұрын
നീല നിശീധിനീ ........ നിൻമടിമേടയിൽ......എന്താ ഒരു ഫീൽ.... ധ്യാൻ മോനെ ഒരു രക്ഷയുമില്ല 👍👍👍👍👍❤❤❤❤❤❤
@Najmunniyas_KSD
@Najmunniyas_KSD Сағат бұрын
പാർവണ മോൾ അതിഗംഭീരം. ❤❤❤
@rajithrasreegesh7214
@rajithrasreegesh7214 Сағат бұрын
Devadarshee Nannayii padiyittuddd🤜❤ Oruppad istham aayii🤍🤍
@geethasoman7417
@geethasoman7417 Сағат бұрын
ധ്യാൻ കുട്ടാ മനോഹരമായി പാടി അഭിനന്ദനങ്ങൾ
@AadiAnil
@AadiAnil 28 минут бұрын
Dhyan mone pattu valare nannayittundu.Pattu nannayi sruthishudham aayi padiyottund💞👌🙏👏
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 сағат бұрын
പാർവണയുടെ attempt ന് നല്ലൊരു കയ്യടി 👏🏻👏🏻👏🏻 ധ്യാൻ മോന്റെ ആലാപനവും ഏറെ ഇഷ്ടമായി ❤
@santhoshkumar.s2218
@santhoshkumar.s2218 48 минут бұрын
ധ്യാൻ , വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤
@Niveditha.S-x8i
@Niveditha.S-x8i Сағат бұрын
ധ്യാൻ മോനെ.... നല്ല സോങ് സെലെക്ഷൻ... നന്നായി പാടി. നല്ല ശബ്‌ദം.❤🥰
@sumasaji3905
@sumasaji3905 59 минут бұрын
ധ്യാൻ മോൻ നന്നായി പാടി ❤❤🥰🥰🥰🥰👌👌👍👍
@RajeevSasi
@RajeevSasi Сағат бұрын
Dhyan poli. You try after 90 s song
@harisanker6576
@harisanker6576 8 минут бұрын
ധ്യാൻ,... നന്നായി പാടി... ഒന്നാമൻ ആകട്ടെ 🔥🔥🔥👏👏🫂🫂🥁🥁🎼🎼🎼🎼🎼🎼🎼🎼🎼🎼
@parakkattuvilayil
@parakkattuvilayil 50 минут бұрын
ധ്യാൻ മോനെ നന്നായി പാടി അഭിനന്ദനങ്ങൾ 👌🏻👌🏻👏🏻
@bindul3285
@bindul3285 Сағат бұрын
ധ്യാൻ നന്നായി പാടി. എല്ലാവിധ ആശംസകളും മോനേ
@shahinakb1800
@shahinakb1800 Минут бұрын
എല്ലാ seasanilum ഓരോ paarvan മാർ ഉണ്ടാകും. മോൾ നന്നായി പാടി.
@navadetha9249
@navadetha9249 29 минут бұрын
അടിപൊളി🎉🎉❤ ധ്യാൻ❤
@rameshpillaichunda3017
@rameshpillaichunda3017 54 минут бұрын
ധ്യാൻ മോനേ...സൂപ്പർ ആയിട്ട് പാടി..🥰
@abhilashvarietycreations6421
@abhilashvarietycreations6421 Сағат бұрын
ധ്യാൻ ❤❤❤❤❤ധന്യ നിമിഷം🥰🥰🥰🥰🥰🥰🥰
@gokul.m3454
@gokul.m3454 4 минут бұрын
മോനെ ധ്യാൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ❤
@CSKumar-kc6dz
@CSKumar-kc6dz Сағат бұрын
ധ്യാൻ, മോൻ നന്നായി പാടി. ആശംസകൾ ❤❤❤❤❤❤❤
@thulasidharank8675
@thulasidharank8675 4 минут бұрын
വളരെ നന്നായി മോനേ പ്രാർത്ഥനകൾ ❤
@sreejakp7684
@sreejakp7684 Сағат бұрын
ധ്യാൻ കുട്ടാ നന്നായി പാടി . Super ❤
@sameersameerkollam2383
@sameersameerkollam2383 Сағат бұрын
ധ്യാൻ മോനേ സുപ്പർ ആയിട്ടുണ്ട് ❤❤❤
@karthusmedia1290
@karthusmedia1290 Сағат бұрын
All the best... God bless you... Dhyan.. 🥰
@Manicheppu
@Manicheppu Сағат бұрын
ധ്യാൻ മോനെ, അടിപൊളി...
@arunjithsreedhar8826
@arunjithsreedhar8826 Минут бұрын
ധ്യാൻ മോനെ നന്നായി പാടി wish you all tha very best next song
@sreedeviamma8631
@sreedeviamma8631 Сағат бұрын
ധ്യാൻ മോൻ നന്നായി പാടി സൂപ്പർ
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 29 минут бұрын
Dhyankuttan. Nannayi. Paadi. Very. Good . ❤❤🧡💚💙💜👍👌😀😃🎉
@rajeevp.s9828
@rajeevp.s9828 Сағат бұрын
സൂര്യമോളെ മനോഹരമായി paadie❤❤❤
@SajithtpSajithtp-n1t
@SajithtpSajithtp-n1t Сағат бұрын
ധ്യൻ മോനെ സൂപ്പർ ❤❤❤❤
@devikaa5912
@devikaa5912 44 минут бұрын
ധ്യാൻ മോനെ സൂപ്പർ👍👍👍
@sreerajsr1063
@sreerajsr1063 Сағат бұрын
ധൃാൻമോനേ സൂപ്പർ ❤
@lalamani1170
@lalamani1170 2 сағат бұрын
ധ്യാൻ, എല്ലാവിധ ആശംസകളും ❤❤❤
@dineshmethukummel9034
@dineshmethukummel9034 Сағат бұрын
ധ്യാൻ സൂപ്പർ❤
@sajnaradha1309
@sajnaradha1309 2 сағат бұрын
Dhyan.... You're wonderful.... always ❤❤
@ponnumanu4787
@ponnumanu4787 Сағат бұрын
Dhyan mone super performance 🎉😍 all the best mone😍😍😍😍
@nanuvp7031
@nanuvp7031 2 сағат бұрын
പാർവണ മോൾ സൂപ്പറായി പാടി മോളു ഇനിയും മുമ്പോട്ട് ഇങ്ങനെ തന്നെ പോട്ടെ
@dr.ushakumari7955
@dr.ushakumari7955 Сағат бұрын
ധ്യാൻ മോനേ super song 🥰🥰🥰
@neelambarineelu1208
@neelambarineelu1208 15 минут бұрын
ഹായ് പ്രിയപ്പെട്ട ധ്യാൻ നന്നായിരുന്നു.... ഞാൻ ആസ്വദിച്ചു..... പിന്നെ ജഡ്ജ് പറഞ്ഞു തന്ന കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ട് കുതിയ്ക്കൂ ❤️❤️❤️❤️ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോനെ..... സ്നേഹപൂർവ്വം... പ്രദീപ്‌ നീലാംബരി ❤❤❤
@sunilkumar-zi6lw
@sunilkumar-zi6lw 18 минут бұрын
ധ്യാൻ....നന്നായിട്ടുണ്ട്.keep it up
@ivyjomon3411
@ivyjomon3411 2 сағат бұрын
ധ്യാൻ മോനെ.... നന്നായി പാടി.. ദൈവം അനുഗ്രഹിക്കട്ടെ.. തുടർന്നും നന്നായി പാടാൻ കഴിയട്ടെ
@madhavanmadhavan5212
@madhavanmadhavan5212 37 минут бұрын
രണ്ടു പെങ്ങന്മാരും ഇടയ്ക്കിടെ പാടുന്നത് സഹിക്കാൻ പറ്റുന്നില്ല... ഒരു flowers ന്റെ സ്റ്റാൻഡേർഡ് ഇല്ല.....എംജി അണ്ണൻ കാസറുന്നുണ്ട്....
@adithyasgabhisheksg8254
@adithyasgabhisheksg8254 2 сағат бұрын
ധ്യാൻ മോനെ. മനോഹരമായി പാടി.. Super മോനെ 🥰🥰🥰
@remanijagadeesh1671
@remanijagadeesh1671 Сағат бұрын
Sudeep sir & Madhu Balakrishnan sir & Biju Narayanan sir varanam plssssss,,,,Dhyan mone super❤❤❤❤❤❤❤👌👌👌👌👌👌
@surajs3666
@surajs3666 10 минут бұрын
My dear friend Dhyan I Iike your song it's my favorite song. So I am very happy
@jibyrajeev7245
@jibyrajeev7245 Сағат бұрын
ധൃാൻ കുട്ടാ,അടിപൊളി, ആശംസകൾ നേരുന്നു..❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 2 сағат бұрын
ധ്യാൻ മനോഹര ഗാനം അതിമനോഹരമായി പാടി... All the best👌🏾👌🏾😍😍🥰🥰
@syammohanm7456
@syammohanm7456 2 сағат бұрын
ധ്യാൻ കുട്ടാ... നന്നായിട്ടുണ്ട് ട്ടോ... ആ കുഞ്ഞുകണ്ഠത്തിൽ നിന്നും വരുന്ന നാദം... 👌❤👍
@sreedhyanap4262
@sreedhyanap4262 35 минут бұрын
Devadarsh nannayi padi... Super🥰🥰
@vigneshadithya9365
@vigneshadithya9365 26 минут бұрын
ധ്യാൻ കുട്ടാ... ❤️❤️
@vinuvinayak3549
@vinuvinayak3549 15 минут бұрын
ധ്യാൻ... ഇന്നും തകർത്തല്ലോ 🔥
@benzylal6645
@benzylal6645 38 минут бұрын
ധ്യാൻ സൂപ്പർ
@JumailathMoosa
@JumailathMoosa 31 минут бұрын
സൂര്യഗായത്രിമോൾ ഒരു സാധു കുട്ടി അവളുടെ അമ്മയുടെ പ്രകൃതമാണ് മോൾക്ക് ഒരു ആവതില്ലാത്ത ലുക്ക് മോൾ അടുത്ത തവണ അടിച്ചുപൊളിച്ചു പാടണം പിന്നെ സീസൺ 5 ലെ ദേവൂട്ടൻ, ധ്യാൻ, പാർവണ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌♥️
@deepukrishnan131
@deepukrishnan131 Сағат бұрын
ധ്യാൻ മോന്റെ പാട്ട് സൂപ്പർ പൊളിച്ചു നന്നായി വരട്ടെ 👍🏻👍🏻👍🏻
@shalijs3468
@shalijs3468 Сағат бұрын
ധ്യാൻ മോനേ ...❤ നന്നായിട്ടുണ്ട്. സൂപ്പർ❤
@Neerajaramesh-o7p
@Neerajaramesh-o7p 24 минут бұрын
ധ്യാൻ... മോനേ ആശഠ സകൾ❤❤😍😍🥰
@vishnumpillais5586
@vishnumpillais5586 Сағат бұрын
ധ്യാൻ മോൻ നന്നായി പാടി 🥰
@AshaRani-dd6ke
@AshaRani-dd6ke Сағат бұрын
ധ്യാൻ മോനെ സൂപ്പർ ❤❤❤
@lethasreehari4417
@lethasreehari4417 7 минут бұрын
ധ്യാൻ .....'' നല്ല പാട്ട്. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤
@Mr331970
@Mr331970 2 сағат бұрын
സൂര്യ ഗായത്രി മോളു അടിച്ചു പൊളിച്ചു 👏👏❤❤❤❤❤❤❤❤❤👏👏👏👏👏👏
@dileepkarakulam9307
@dileepkarakulam9307 Сағат бұрын
ധ്യാൻ വിശ്വാസ് നല്ല ഗാനം മികവോടെ പാടി ആശംസകൾ
@prakashnarayanapillai
@prakashnarayanapillai 58 минут бұрын
ധ്യാൻ നല്ലതുപോലെ പാടി
@asithaaj2632
@asithaaj2632 Сағат бұрын
ധ്യാൻ മോനെ നന്നായി പാടി ♥️♥️suuper
@Smitha-rc9in
@Smitha-rc9in 47 минут бұрын
Dhyan valare nannayirnnu ❤🎉
@dr.s.beenakumari8801
@dr.s.beenakumari8801 2 сағат бұрын
Dhyan, super ayittundu👍❤
@rajithag3363
@rajithag3363 Сағат бұрын
ധ്യാൻ മോൻ super
@harikrishnah.kunlimitedmus2678
@harikrishnah.kunlimitedmus2678 Сағат бұрын
ധ്യാൻ 🎤കുതിക്കുക 🔊
@ajeshmatheri7472
@ajeshmatheri7472 Сағат бұрын
Adipoli Song Singing. God Bless You. Beautiful Anchoring. By. Ajesh. Harbour Loading. Thottappally.
@DoctorTalks.
@DoctorTalks. 36 минут бұрын
Devadarsh ❤ amazing Swara njanam❤
@aneeshsk4664
@aneeshsk4664 2 сағат бұрын
Dhyan 🎉🎉🎉🎉
@varuncs7670
@varuncs7670 2 сағат бұрын
ധ്യാനിൻ്റെ പാട്ട് മനോഹരം
@rajporedome4679
@rajporedome4679 2 сағат бұрын
ധ്യാനേ....❤...പൊളിച്ച്...🎉🎉🎉
@sindhusgoureesham2417
@sindhusgoureesham2417 Сағат бұрын
Dhyan...super mone..All the Best..
@jayalekshmisr2305
@jayalekshmisr2305 Сағат бұрын
ഡ്യാൻ മോനെ ആശംസകൾ 😍
@royjoseph6460
@royjoseph6460 Сағат бұрын
ധ്യാൻ ആശംസകൾ ❤❤❤❤❤
@sobhanams425
@sobhanams425 Сағат бұрын
Very good mone 👍🏻👍🏻
@satheeshkumarg1727
@satheeshkumarg1727 Сағат бұрын
സൂര്യ മോൾ നന്നായി പാടി.....ആശംസകള്‍ ❤ 🎉
@rekhavgopi8460
@rekhavgopi8460 2 сағат бұрын
ധ്യാൻ മോനേ.... നന്നായി പാടി 🥰
@manojktr
@manojktr 2 сағат бұрын
ധ്യാൻ മോനേ മനോഹരം ❤
@ajeeshass1749
@ajeeshass1749 2 сағат бұрын
Dhyan Viswas...goahead with ur signature singing ❤️
@rakhiramachandran9378
@rakhiramachandran9378 18 минут бұрын
ആശംസകൾ മോനെ
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 сағат бұрын
എന്നാലും ' കിതച്ചെത്തും കാറ്റേ.. song ന്റെ bgm ന് ഇടയിൽ കൊടുത്തിരിക്കുന്ന squash.. Squash.. എന്തായിരിക്കും🤔
@JumailathMoosa
@JumailathMoosa 28 минут бұрын
പാടി കിതച്ചതല്ലേ കുടിക്കാൻ squash വേണം എന്ന് പറഞ്ഞതായിരിക്കും 😂😂😂
@gaurymol989
@gaurymol989 2 сағат бұрын
Dyan moone nalla song selection ❤❤. Your voice is as sweet as you 😍☺️✨
@mariammacd3597
@mariammacd3597 Сағат бұрын
Dhaan super
Flowers Top Singer 5 | Musical Reality Show | EP# 13
1:03:10
Top Singer
Рет қаралды 56 М.
Uppum Mulakum 3 | Flowers | EP # 92
23:35
Flowers Comedy
Рет қаралды 29 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 41 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 84 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
Flowers Top Singer 5 | Musical Reality Show | EP# 12
34:27
Top Singer
Рет қаралды 102 М.
Durgaashtami and Vijayadashami
7:00
Madhavam
Рет қаралды 637
Surabhiyum Suhasiniyum 2  | Flowers | EP # 62
21:57
Flowers Comedy
Рет қаралды 23 М.
Flowers Top Singer 5 | Musical Reality Show | EP # 11
1:03:20
Top Singer
Рет қаралды 115 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 41 МЛН