എന്ത് മിടുക്കി കുട്ടി....ഈ മോളെ കിട്ടിയ മാതാപിതാക്കൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ലഭിച്ചവർ തന്നെ. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്രയും വരികൾ തെറ്റാതെ എങ്ങനെ പഠിക്കുന്നു എന്നാണ് അതിശയം.
ഇത്രയും പക്വമായ പെരുമാറ്റം മികച്ച ജ്ഞാനം... കല രക്തത്തിൽ അലിഞ്ഞു ചേർന്ന കുഞ്ഞ്.... കണ്ണ് തട്ടാതെ aarogyathode ഇരിക്കട്ടെ.. ❤️
@JollyJohn-f2f8 ай бұрын
👍🏻
@sukanthisindhu386028 күн бұрын
ട👌👌👍
@amina3629 Жыл бұрын
കാർത്തികയും കേദാർനാഥും ടോപ് സിംഗറിൽ നിന്നും പോയിട്ടു പോലും ഇപ്പഴും ഈ Episode കാണുന്നത്. അവരുടെ പാട്ട് അത്രയും സൂപ്പറായിട്ടാണ്
@sumayyamm58932 жыл бұрын
ഈ പോന്നോമനകൾക് റബ്ബ് ദീർഗായുസ് നൽകട്ടെ 🥰🥰🥰🥰👍👍👍
@sabiraabdulkhader4712 жыл бұрын
aameen🤲
@safnajabbar81262 жыл бұрын
Aameen🤲
@zeenathhaneefa76312 жыл бұрын
ആമീൻ 🥰😍
@henna_with_naseera2 жыл бұрын
Ameen 🤲
@jasminsalam88772 жыл бұрын
Ameen🤲🏻🤲🏻🤲🏻
@elizabethvinu12552 жыл бұрын
അക്ഷരം പോലും തിരിയാത്ത ഈ പ്രായത്തിൽ ഈ മകൾക്ക് ദൈവം കൊടുത്ത കഴിവ് അപാരം തന്നെ. മോൾക്ക് ചക്കരയുമ്മ .🥰
@vinukasthoori15882 жыл бұрын
ഭല്ലാ ത്ത തൈവം തേങ്ങയിൽ വെള്ളം പോലും നിറയക്കാൻ നിക്കാതെ .......
@sabirasabi73472 жыл бұрын
Masha allah
@athmajarani93052 жыл бұрын
god bless u😍😍😍😍😍😍
@jijisatheesh45582 жыл бұрын
gift of God 🙏
@khamarunissamanalody52612 жыл бұрын
@@sabirasabi7347 by s
@salahudeenajisa52832 жыл бұрын
ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഇനിയും നല്ല പോലെ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@padmanair36072 жыл бұрын
Very nice molee🙏🙏
@aryaalaka46512 жыл бұрын
Super
@renjithjattingal49342 жыл бұрын
@@padmanair3607 i
@renjithjattingal49342 жыл бұрын
@@padmanair3607 L8ionptr4wwew227
@great722 жыл бұрын
ഞാനും കുറേ പ്രാവശ്യം കണ്ടു
@user-cl1yx1fl2yАй бұрын
ഈ പൊന്നു മോളുടെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി. അള്ളാഹു നല്ല ഭാവി. നൽകട്ടെ. ❤❤
@sudinaanurajvarma43852 жыл бұрын
കണ്ണ് തട്ടല്ലേ ദൈവമേ ഈ കുഞ്ഞിന് 🙏
@sabithasuresh9950 Жыл бұрын
സത്യം ❤❤❤❤❤
@sumayyamm58932 жыл бұрын
2 സംഗീതത്തിന്റെ നിറകുടങ്ങളെ കൊടുത്ത് അനുഗ്രഹിച്ച രക്ഷിതാക്കൾ മഹാ ഭാഗ്യവാന്മാർ
@priypriya27112 жыл бұрын
Sathyam
@sobhav3902 жыл бұрын
Sathyam
@geethababu92742 жыл бұрын
അതെ
@sanal1234suadakaran2 жыл бұрын
Music family...good..
@vineshmaniyan46382 жыл бұрын
@@sobhav390 q@a
@merlin35152 жыл бұрын
അവസാനം flowers കണ്ടെത്തി...ഈ വലിയ പാട്ട് കാരിയെ ...big salute. to MG.Sir& Group 👍🏾
@bindubenny55412 жыл бұрын
👌👌🙏🙏🙏
@ismiallu14252 жыл бұрын
kzbin.info/www/bejne/pXmanYCYotufpqM
@fayaszfayasz91262 жыл бұрын
@@bindubenny5541 a
@preamkumarpa58582 жыл бұрын
@Manohar KB l)
@manojraghavan50072 жыл бұрын
Flowers kandethiyathalla molutty nerathe thanne viral Anu avarude show k reac kittan vendi kndvannathanu
@sheelavs17992 жыл бұрын
ഈ കുഞ്ഞിന് അപൂർവ്വ കഴിവാണ്. ഉന്നതങ്ങളിൽ എത്തട്ടെ. 🙏
@nasarkd18492 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി പടച്ചവന് നന്ദി.. 🙏🙏 Kdr.. മുപ്പത്തടം. ആലുവ
@neethuneethuc2 жыл бұрын
P
@neethuneethuc2 жыл бұрын
V
@DileepKumar-of4vn Жыл бұрын
ഫ്‌ലോർസ് കണ്ടെത്തിയ ഈ കുഞ്ഞു വാനമ്പാടിക്ക് 👌👌👌👌👌👌👌👌👌👌👌🥰
@musiclover-zw2mw2 жыл бұрын
ഈ കുഞ്ഞിന്റെ പാട്ട് 10 പ്രാവശ്യത്തിന്മേൽ േകട്ടുകൊണ്ടിരിക്കുന്നു ദൈവമെ ആ തൊണ്ടക്ക് കുഴപ്പം ഒന്നും വരുത്തല്ലെ ദൈവമേ ആശംസകൾ മോളു
@lijigeorge48242 жыл бұрын
It's a special creation of God..... പാടാൻ വേണ്ടി തന്നെ ദൈവം സൃഷ്ടിച്ച വാനമ്പാടി..... ഈയൊരു പ്രായത്തിൽ ഇത്ര കഴിവ് കാണുമ്പോൾ ഇതൊരു അമാനുഷികമായി തോന്നുന്നു.... 👌👌👌👌❤️ Thank God for this special gift 😍
@lailashereef10332 жыл бұрын
Really😍👌💯🤲
@amritharadhakrishnan96692 жыл бұрын
അതെ👍😌
@rasheedrashi47612 жыл бұрын
ru mossunil
@alhida4322 жыл бұрын
ഈ കുട്ടിക്ക് എത്ര വയസ്സ് ആയി
@vidya092 жыл бұрын
What's the age of this rockstar?
@abhilashabhilash45992 жыл бұрын
ആ അമ്മ നൂറു കോടി പുണ്ണ്യം ചെയ്തു അത്ര തന്നെ 😭😭😭😭👍👍👍👍👍
@nitzzz52822 жыл бұрын
കണ്ണ് തട്ടല്ലേ ഈശ്വരാ 🙏 born singer stay blessed mole 😘
@pricellasamson2 жыл бұрын
kzbin.info/www/bejne/gXqzgGafl8eAnNE
@Dr.Vishnudetha2 жыл бұрын
Kannu evde thattan andhaviswasathinu ivde prasakthi illa !!!!
@svworldoffoodanddress9732 жыл бұрын
Kannathattalonnumilla
@autumn52262 жыл бұрын
@@Dr.Vishnudetha അനുഭവം. ഉണ്ട്
@jasim4955698 Жыл бұрын
@@Dr.Vishnudetha തെളിയിച്ചു തരാം
@saijusunusunu28262 жыл бұрын
അമ്മ അച്ചൻ ഭാഗ്യം ചെയ്ത ആൾകാർ ആണ് മോളു കണ്ണ് niraju ഉയരങ്ങളിൽ എത്തട്ടെ ❤💋
ഈ പ്രായത്തിൽ lyrics ഒകെ കാണാതെ പഠിച്ചു പാടുന്നത് ഒരു അത്ഭുതം തന്നെ. Kaale പോലെ വളർന്നിട്ടും എനിക്കൊന്നും ഇതുപോലെ പറ്റില്ല. God bless u dear
@ഉമർ-ഷ7ങ2 жыл бұрын
ഭാവിയിൽ നല്ലൊരു ഗായിക ആവട്ടെ ❤️
@sulaikhamammootty2932 жыл бұрын
Endinaa bhaviyilek ponoo ee varthamanathil thanne asyirikkunnu patt kari eenavum bhavavum face kondulla actionum ellam ohinangiya oru ponnu malakha allahu arthaymakalonnum varuthade kathu rakshikkane eekunju malakha ponmaniye ponmanee thanka manee oru ponnumma
@lijas32342 жыл бұрын
Gayika aakatte ennalla nalloru gayika aanu
@ismiallu14252 жыл бұрын
kzbin.info/www/bejne/pXmanYCYotufpqM
@harithathampy Жыл бұрын
അവൾ ഇപ്പോഴേ വളരെ മികച്ച ഗായിക തന്നെയാ... അവൾ സംഗീതത്തിൽ ഒരു legend ആകട്ടെ❣️🙌🏻
@rajanrajan.p63242 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️👌👌👌
@annaf15232 жыл бұрын
🙏
@jasmineliginligin67049 ай бұрын
പിന്നെ ഈ മുളിയൻ കുരങ്ങിന് കണ്ണ് തട്ടാൻ 😂😂😂😂🤭🤭🤭
@lathasurendran15992 жыл бұрын
രണ്ടു മക്കളെയും സംഗീതത്തെയും ആ അമ്മയ്ക്ക് ഈശ്വരൻ കൊടുത്ത പുണ്യം ♥️♥️
@sushmagopinathan1452 жыл бұрын
v beautiful singing both of the children God bless u molukutty live u both❤👌👌🍧🙏
@chethansworld10992 жыл бұрын
No words to say
@_.radhika_krishna2 жыл бұрын
തീർച്ചയായും 🙏
@musthafavk48812 жыл бұрын
e
@ismiallu14252 жыл бұрын
kzbin.info/www/bejne/pXmanYCYotufpqM
@eeswarkrishnavlog84782 жыл бұрын
മൺമറഞ്ഞ സംഗീതജ്ഞരുടെ പുനർജൻമം... അല്ലാതെ എന്ത് പറയാൻ... ദൈവം അനുഗ്രഹിക്കട്ടെ...
@gibrilpeter10592 жыл бұрын
ജാനകി അമ്മ കഷ്ടപ്പെട്ട് പാടിയത് അവൾ നിസ്സാരമാക്കി കളഞ്ഞു അതല്ലേ സത്യം 😆❤❤❤
@NithinJoseph-ki5eq Жыл бұрын
Not jana ki susheela
@ShameenaC-qv4bs5 ай бұрын
Curect
@saidalavik82132 жыл бұрын
🙆♀️അതിശയം ഇത്രേം ഈ കുഞ്ഞുവാവ എങ്ങിനെ കാണാതെ പഠിച്ചു.. വാവേ ഉമ്മ ചക്കരെ നന്നായിവരും ✌️✌️🌹🌹
@athira.v.aathira.v.a39832 жыл бұрын
👍dbgn nfgghghvhhjjkkhjkkk
@rananinu57852 жыл бұрын
കുഞ്ഞു കുട്ടി 😍🥰ഇത്ര ചെറുപ്പത്തിൽ തന്നെ എന്തൊരു അക്ഷര ശുദ്ധി. ഇത് ഒരു മേഘ്‌ന കുട്ടി തന്നെയാകും.
@marygeorge27652 жыл бұрын
Awesome.
@remyaa39412 жыл бұрын
ഈ കുട്ടിയുടെ മുന്നിൽ megana ഒന്നും അല്ല
@piyuse52202 жыл бұрын
@@remyaa3941 correct 👍
@lalappanlolappan2605 Жыл бұрын
Meghna is good, but not even close to this girl. This girl exceptional.
@unniammaman4429 Жыл бұрын
@@remyaa3941 there are many children with incredible talents.
@bilalpk94852 жыл бұрын
നമ്മുടെ ഭാഷാ മലയാളം എന്നുപോലും തിരിയുന്നതിന് മുൻപ് ഇങ്ങനെയൊക്കെ പാടുക ..... 👌🌹
@shilajajames42822 жыл бұрын
Super muthe god bless you🙏🏻🙏🏻🙏🏻🙏🏻❤️❤️🥰
@shajinandhanam41172 жыл бұрын
ഈ പ്രായത്തിൽ ഈ കുഞ്ഞ് ഇത്ര പ്രയാസമുള്ള പാട്ട് ഇത്ര ഈസിആയിട്ടാണ് പാടുന്നത് നല്ല ഭാവിയുണ്ട് മോളെ അഭിനന്ദനങ്ങൾ 👍👍🙏🌹❤
@jeevanjohn70448 ай бұрын
❤ ഒരുപക്ഷെ ഇങ്ങനെ കുട്ടികളുടെ പാട്ട് കേൾക്കാൻ സാധിക്കുന്നതും നമ്മുടെയൊക്കെ ഭാഗ്യം ആണ്. ❤🙏🏼🥳❤
@RithaJith2 жыл бұрын
മുത്തേ.. ഉമ്മ ❤️❤️❤️ഈ കുഞ്ഞു അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ തന്നെ സംഗീതം പഠിച്ചത് ആണ്.വീട്ടിലെ സംഗീതം നിറഞ്ഞ സാഹചര്യം ആയിരുന്നിരിക്കാം.അവള് അത് ഉറപ്പായും വയറ്റിൽ കിടന്നു കേട്ടു ❤️❤️.ദൈവത്തിൻ്റെ അനുഗ്രഹം
@rabeenashakeer71502 жыл бұрын
Devikayude yum vijay madhavinteyum baby padumayirikum.idakoke song video idarund.parambaryamayi sangeetham kittunnund kuttikalk
@ammuanu-nt3bq2 жыл бұрын
Am
@jessyeaso92802 жыл бұрын
ഈ കുരുന്നിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🌹
@fathimasuhara31432 жыл бұрын
എനിക്ക് പെൺകുട്ടിയില്ല എനിക്ക് പെൺകുട്ടികളെ ഒരു പാടിഷ്ട്ടാ ചക്കര മുത്തേ ഉമ്മ 🥰🥰🥰🥰
@manoop.t.kkadathy25412 жыл бұрын
ഈ കുഞ്ഞാവപിള്ളേര് മുഴുവന്‍ തകര്‍ക്കുകയാണല്ലോ....😍😍🤩🤩
@SuryaSurya-st5sw2 жыл бұрын
കുഞ്ഞൂ പാടിയതിനെ പറ്റി പറയാൻ ഞാൻ അർഹയല്ല 😘😘😘😘😘 അത് ദൈവാനുഗ്രഹം കിട്ടിയ മോളാണ് 😍😍😍 അവളുട സ്പീഡിനനിസരിച്ചു ഓർക്കസ്ട്രാ ചേട്ടന്മാർ വായിച്ചു കൊടുത്തു ❤️❤️❤️❤️ മോൾ അറിയപ്പെടും വരും കാലങ്ങളിൽ 🙏🏾🙏🏾💕💕💕💕💕
@siddiqedv042 жыл бұрын
ആ കുഞ്ഞു കൈകളുടെ അത്രയേ ഉള്ളു മൈക്ക്... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും പെർഫെക്ഷൻ... അതിശയം.. അമാനുഷികം.. വാക്കുകൾ ഇല്ല.. ഈ രക്ഷിതാക്കളുടെ പുണ്യമാണ്.. ആ 2 കുഞ്ഞു singers ഉം...
@rathyjayaprakash2072 жыл бұрын
👌 karachil vannu mole god Bles you.. ❤️🥰i
@bijupillaitn2 жыл бұрын
ഇതു പോലെ പാടുന്ന കുഞ്ഞു കുട്ടികൾ പണ്ടും ഉണ്ടായിരിക്കും... അതൊക്കെ വീട്ടിൽ പ്രകടിപ്പിച്ചു തീർക്കും. ഇന്നത്തെ സാഹചര്യം മാറി സോഷ്യൽ മീഡിയയും ചാനലുകളും ഉണ്ടായൊണ്ട് എല്ലാവരും അറിയുന്നു.. മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു..... 💞
@miracleBigfamily2 жыл бұрын
Yes👍👍
@devils5170 Жыл бұрын
Sathyam
@tessyrose45202 жыл бұрын
വല്യ കുട്ടികളെ പോലെ over expressions ഒന്നുമില്ലാതെ ചെറു പുഞ്ചിരിയോടെ cute Baby👍👍👍
@manimahipal27442 жыл бұрын
God bless you muthe
@mayadipu82362 жыл бұрын
Yes
@sachu15812 жыл бұрын
Ee Molde vere videos kandu Nokkoo... Athilokke over Action aanu... Ivide kurachu kuravundu...
ഈ കുഞ്ഞു മോളെ ദൈവം അനുഗ്രഹിക്കട്ടെ ഈ ചെറു പ്രായത്തിൽ നന്നായി പാടുന്നുണ്ടലോ 🥰😘😇👌
@richuvlogsnml32652 жыл бұрын
ചക്കരമുത്തേ പറയാൻ വാക്കുകൾ ഇല്ല. മനസ്സ് നിറഞ്ഞു അള്ളാഹുവിന്റെ അനുഗ്രഹം
@jubaidithjesi62272 жыл бұрын
പൊന്നുമോളുടെ പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി അള്ളാഹു മോൾക്ക് ഇനിയും നല്ലതുപോലെ പാടുവാനും ഉയരങ്ങളിൽ എന്തുവാനും അനുഗ്രഹിക്കട്ടെ 🤲❤❤❤
@hamidha_hamsherin33192 жыл бұрын
Ameen
@nasihmuhemmad92002 жыл бұрын
Aameen
@sainabaismail6162 жыл бұрын
ആ പൊന്നിന്റെ മുഖത്തെ അടുത്ത വരികൾകായുള്ള ചിന്ത യും നിഷ്കളങ്കമായ പൊന്നുകണ്ണുകളും oru100.1000. 🥰🥰🥰മോളെ കണ്ണും മനസും നിറഞ്ഞു പോയി 🤲🤲🤲
@kavithasasikumar3172 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല
@shinysa33852 жыл бұрын
ആലാപനം കേൾക്കുബോ സ്വരത്തിനു ഒരു സുരേഷ്ഗോപി touch 😘😘😘😘❤❤❤ദൈവത്തിന്റെ അത്ഭുതസൃഷ്ടി ഒന്നും കൂടി ❤❤❤
@sabesalma81112 жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി❣️ മോൾക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ ❣️
@rathiramdas73502 жыл бұрын
Super molu.. God bless u
@chandrikaravindran32562 жыл бұрын
ദൈവത്തിന്റെ വരദാനം. മുത്തേ എത്ര ഈസിയായിട്ടാണ് പാടുന്നത്. ഈ പാട്ട് എത്രയോ ആളുകൾ പടിക്കെട്ടിട്ടുണ്ട്. ഇത്ര മനോഹരമായി അതും ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നുണ്ടല്ലോ, ഇനിയും കാത്തിരിക്കുന്നു. ഉമ്മ.... ഉമ്മ 🥰🥰🥰
@beenasiman93792 жыл бұрын
എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല മുത്തിന്റ പാട്ടും പെർഫോമൻസും. ദൈവം അനുഗ്രഹിക്കട്ടെ
@dnsengineering15432 жыл бұрын
പാദനമസ്കാരം ചെയ്യേണ്ട ദൈവത്തിന്‍റെ സാനിധ്യമാണ് ഈ കുട്ടി.....സരസ്വതി ദേവി കുടി കൊള്ളുന്ന ശാരീരം
@sujathab90192 жыл бұрын
നമിച്ചു മോളെ ഈ ചെറു പ്രായത്തിൽ ഒരു വരി പോലും തെറ്റാതെ സൂപ്പർ 👌🥰🥰🥰🥰😘😘😘😘🌹🌹🌹👍🌹
@chethanacharu20272 жыл бұрын
ദൈവീകം.... പൊന്നോമനക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ അനുഗ്രഹങ്ങൾ.......
@spadmakumari58332 ай бұрын
കുഞ്ഞുമോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ. മോളൂ ചിത്രചേച്ചിയെ പ്പോലെ മികച്ച ഗായികയായി കേരളത്തിന്റെ വാനമ്പാടിയായി മാറട്ടെ ❤️❤️❤️
@ikkuparis2 жыл бұрын
അ കൂട്ടി വലുതായാൽ ആരും ഒന്നിച്ച് മത്സരിക്കണ്ട..second മാത്രം നോക്കിയ മതി 😍😍
@prabhachandran48522 жыл бұрын
പൊന്നു മോളെ ഇത്രയും വരികൾ നീ ഓർമ വെച്ചു പാടുന്നു. God bless you.
@renjiv62 жыл бұрын
22 വയസ്സിന്റെ പക്വത മോളിൽ ഞാൻ കാണുന്നു, വലിയൊരു പാട്ടുകാരി ആകട്ടെ.
പല കുട്ടികളുടെ നാല് പാട്ട് പാടി പ്രശസ്തിയാവുമ്പോഴേക്കും ചെറിയ വായിൽ വലിയ വാചകമടി തുടങ്ങും... 👍😕😕😕പക്ഷെ ഈ മോള് വാരിയെടുത്ത് ഉമ്മ കൊടുക്കാനുള്ള അതിശയം കാണിക്കുന്നു👏👏👏👏👌👌👌👌👍🙏🙏🙏❤️❤️❤️❤️🥰🥰🥰🥰😍😍😍 എന്റെ ചക്കരമുത്ത് കാത്തു മോള്.....😍😍😍😍
@jayasreesukumaran73642 жыл бұрын
പോന്നുസേ കെട്ടിപിടിച്ചു ചക്കര ഉമ്മ ഒത്തിരി................. ഒത്തിരി... ഇഷ്ട്ടായി ♥♥♥love u voice ♥♥♥♥♥♥♥♥♥♥രണ്ട് മക്കളെ ♥പാടുന്ന എല്ലാ മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നും ഉണ്ടാവും എല്ലാ മക്കളും 🙏🏻🙏🏻🙏🏻
@godmaster52932 жыл бұрын
a
@Anacondasreejith2 жыл бұрын
ആ കുട്ടിയുടെ attitude ഇഷ്ടപ്പെട്ടവർ ഉണ്ടോ
@sudhakumaris93492 жыл бұрын
Best alapanam & attitude
@Aysha_s_Home2 жыл бұрын
,🙏🏼🙏🏼🙏🏼🙏🏼🙏🏼
@mukeshgopinathan2 жыл бұрын
🥰
@janakiram91692 жыл бұрын
സത്യം. അവളുടെ പ്രായത്തിലെ ബാക്കി കുട്ടികളെ പോലല്ല. വളരെ mature ആയിട്ട് വലിയ ബഹളങ്ങളില്ലാതെ ചെയ്യാനുള്ളത് മാത്രം ചെയ്യേം പറയേം ചെയ്യുന്നു. ഞാനും ശ്രദ്ധിച്ചു 😍😍😍😍
@zayanfizaworld74202 жыл бұрын
ഓ
@pushppammageorge76692 жыл бұрын
എന്ത് രസമാണ് മോളെ നിൻ്റെ pattum expressionum.ദൈവം അനുഗ്രഹിക്കട്ടെ.ഒത്തിരി ഒത്തിരി ഉന്നതങ്ങളിൽ എത്തട്ടെ
ദൈവം അനുഗ്രഹിക്കട്ടെ,, എല്ലാ മക്കളെയും ❤❤❤❤❤❤❤❤❤ ദൈവതിന്റെ കുഞ്ഞുങ്ങൾ,, ❤❤❤
@pricellasamson2 жыл бұрын
kzbin.info/www/bejne/gXqzgGafl8eAnNE
@santhanadarajan-sn4ct Жыл бұрын
Yv ,
@miniskumar67992 жыл бұрын
ഇതൊക്കെയാണ് miracle ❤️
@lifesjourney99102 жыл бұрын
ഒന്നും പറയാനില്ല.... പൊന്നു മോൾക്ക് കണ്ണു തട്ടാതിരിക്കട്ടെ..... ഈശ്വരന്റെ വരദാനം..... ആയ.... തങ്കകുടത്തിനെ.... ഈശ്വരൻ കാക്കട്ടെ..... 🙏🏻🙏🏻🙏🏻😘😘😘😘
@AlbyAntoMariya2 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല കരഞ്ഞുപോയി... ❤❤❤❤❤
@salinivinod58972 жыл бұрын
ഞാനും എത്ര പ്രാവശ്യം കണ്ടുന്നറിയില്ല മോളെ ദൈവം കൂടെ ഉണ്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഭാവിയിൽ മലയാളികളുടെ വാനമ്പാടി ആവട്ടെ 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@hafsafais28232 жыл бұрын
കുഞ്ഞുമോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ.♥️
@aranees7112 жыл бұрын
ഇവർ ഒരു പ്രായം വരെ. ദൈവത്തിന്റെ പൂക്കൾ ആകുന്നു.. 😘😘😘
@poppybinupoppybinu54482 жыл бұрын
അത് കഴിഞ്ഞാലോ😘😘
@binukumark17922 жыл бұрын
Super
@elenjikkalhs29542 жыл бұрын
Gog bless you
@sijivas10792 жыл бұрын
ദൈവത്തിന്റെ സമ്മാനം ആണ് ഈ മക്കൾ
@tijijoseph85746 ай бұрын
എന്ത് രസായിട്ടാണ് പാടുന്നത്. അതും ഈ പ്രായത്തിൽ. മിടുക്കി ❤️. All the best മുത്തേ ❤️❤️❤️❤️❤️❤️
@jithinlaljithu19032 жыл бұрын
മോളു സിന്റെ കഴിവ് അപാരം തന്നെ വലുതാകുബോൾ ചിത്ര ചേച്ചിയെ കാളും വലിയ ഗായികയാവട്ടെ എന്ന് ആശംസിക്കുന്നു മോൾക്ക് ദൈവത്തിൻറെ അനുഗ്രഹം എല്ലാം ഉണ്ടാകട്ടെ ഗുഡ് ബ്ലെസ് യു
@rafeeqpanoli98282 жыл бұрын
സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു..എന്താ പറയാ.. മനസ്സ് നിറഞ്ഞു
@nopolitics59952 жыл бұрын
"ഹൃദസരസ്സിലെ ഈ കൊച്ചു താമരതുമ്പി...പൊൻശോഭയാൽ എന്നും തിളങ്ങി നിൽക്കട്ടെ "🥰🥰🥰🥰.
@priyap89912 жыл бұрын
എ ത്ര നിസാരമായ ഈ കുഞ്ഞു പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ🍭🥰🥰
@sayedibrahim64722 жыл бұрын
MashaAllah 👍 👍 👍 ponnumoleeee chakkaryumma
@saradhamovieproductionhous12972 жыл бұрын
ഇന്ത്യയുടെ അടുത്ത വാനമ്പാടി.... 🥰😘😘
@tpvinodtpv2 жыл бұрын
പൊന്നു. മക്കൾ.. നന്നായി പരിശീലനം കൊടുത്തു.. സംഗീതലോകത്തിന്റെ ഉന്നതങ്ങളിൽ എത്തട്ടെ.. ആശംസകൾ.. 💐💐🥰🥰
@thankathanka24862 жыл бұрын
ഉയരങ്ങളി യിൽ എത്തട്ടെ കർത്താവെ ഈ കുഞ്ഞു ❤️
@sathyajyothi83512 жыл бұрын
എന്റെ മോളെ, അത്ഭുതപ്പെടുത്തിക്കളഞ്ഞു. GOD BLESS YOU 🙏🏻ചക്കരവാവെ 🥰🥰🥰🥰🥰🥰
@parvathipadmanabhan17552 жыл бұрын
എനിക്ക് പിറക്കാതെ പോയ എൻ്റെ കുഞ്ഞ്..God bless you my child
@rajanisantosh73572 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല മുത്തിന്റെ പാട്ട് 😍❤️
@krishnankuttyn7972 жыл бұрын
ഈ കുഞ്ഞു ദൈവത്തിന്റെ വരം ലഭിച്ചവൾ ആകുന്നു. പാട്ടിൽ ഉയരങ്ങളിലേക്കു എത്തിചേരുവാൻ ദൈവമേ സഹായിക്കണേ, അനുഗ്രഹിക്കേണമേ. നമുക്ക് പ്രാർഥിക്കാം.
@padmakumary33292 жыл бұрын
പൊന്നുമോൾക്ക് ഒരായിരം ചക്കരയുമ്മ. ഈശ്വരന്റെ ella👍അനുഗ്രഹങ്ങളും ഇനിയും ഉണ്ടാകട്ടെ 🙏🙏🙏🙏🌹🌹🌹❤️❤️❤️💐💐💐🙏🙏🙏
@prakashpaul91112 жыл бұрын
ആലാപനം ! മളെ ആലാപനം തന്നെ. അഭീനന്ദനങ്ങൾ.
@Mjv4002 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ.... ദൈവം നൽകിയ കഴിവ്..... 🙏💕