മേധമോളെ നിന്റെ കുസൃതിയും ബുദ്ധിയും നിറഞ്ഞ നിഷ്കളങ്കമായ സംസാരം ഒന്ന് വേറെ തന്നെ. കുഞ്ഞിനെ ചൊടിപ്പിക്കാനാണ് ജഡ്ജസ് ഇങ്ങനൊക്കെ പറയുന്നത്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.
@elsiefrancis6983 Жыл бұрын
കുഞ്ഞു വിയാടിയെ എത്ര പ്രശംസിച്ഛാലും അധികമാവുകയില്ല.എൻറെ ചക്കരെ നൂറു നൂറുമ്മ
മേധക്കുട്ടിയുടെ പാട്ട് കേൾക്കാൻ തന്നെ ഒരു സുഖമാണ് 😍😍..
@tvssanthosh642 Жыл бұрын
ഈ കുഞ്ഞിനോട്.. തർക്കിച്ചു ജയിക്കാനാവില്ല 👌👌👌👌😂
@jishat.p61019 ай бұрын
അച്ചോടാ ചക്കരേ.... മോൾക്ക് ഒത്തിരി ഉമ്മകൾ......🥰🥰🥰❤️❤️ ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@സ്കോർ2 жыл бұрын
കുഞ്ഞിൻ്റെ പാട്ടും സംസാരവും അത്ഭുതം ❤️😘👍 എന്തുകൊണ്ടോ കണ്ണ് ഈറനണിഞ്ഞു 👏👏👏
@sheebanajeemsheeba43382 жыл бұрын
മെഹർ മോളെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്
@sulaikhamammootty2932 жыл бұрын
ആകുഞ്ഞിന് മനസിലാവുന്ന ഒരു പറ്റു padikkodthoode ഈ അണ്ണന്മാരുടെ പറ്റാക്ഞ്ഞു മോൾക് manadilakumo
@sreekalap87982 жыл бұрын
So sweet
@sajuanandhan61212 жыл бұрын
എൻറെയും
@lalappanlolappan2605 Жыл бұрын
@@sulaikhamammootty293??
@indira7506 Жыл бұрын
കല്യാണക്കുരുവിക്ക് എത്ര നന്നായി പാടി മേധ,all the best molu
@RemaChandran-e5p10 ай бұрын
😊
@sajithasajeev84142 жыл бұрын
എന്റെ പൊന്നു മോളെ ഉമ്മ 🥰😘 മോൾ സൂപ്പർ ആയി പാടി
@noufalnoufal7077 Жыл бұрын
ഈ കാന്താരിയെ എനിക്ക് ഇഷ്ട്ടം ആണ്, സംസാരം കേൾക്കാൻ എന്തൊരു ഭംഗിയാണ് ❤️
@meenu.k.r7138 Жыл бұрын
സംസാരം ഇഷ്ടമാണെന്ന് നൗഫൽ മാത്രമേ പറയു 🙏🤲
@Ganges1504 Жыл бұрын
@@meenu.k.r7138 ninkk ishtallenkil ath paranja pore
@remadevis1035 Жыл бұрын
മിടുക്കി കുട്ടി. നന്നായി പാടുന്നുണ്ട്.❤
@ngeetha51004 ай бұрын
മോളുടെ ഉരുളയ്ക്ക് ഉപ്പേരി പോലള്ള സംസാരം കേൾക്കാൻ എത്ര തവണ വീഡിയോ കണ്ടു എന്ന് എനിക്കറിയില്ല. ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരേ.❤❤
@sammasvlog3031 Жыл бұрын
മേധമോൾക്കും മോളെ കഴിവ് വളർത്തിഎടുക്കുന്ന അമ്മയ്ക്കും അഭിനന്ദനങ്ങൾ ❤️❤️ മക്കൾക്ക് ഉള്ള കഴിവ് കണ്ടെത്തി അവരെ ഉയർത്തി കൊണ്ട് വരാൻ ശ്രമിക്കുന്ന രക്ഷിതാക്കളെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്.. ❤️❤️
@ajayajay8179 Жыл бұрын
എന്റെ മോൾക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു
@ShylajaO-fp2pc Жыл бұрын
സിദ്ധിയും ബുദ്ധിയും ജ്ഞാനവും ഒരുപോലെ ദൈവം അനുഗ്രഹിച്ചുവിട്ട കുഞ്ഞ്. 🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖പൊന്നുമോൾ 🥰🥰🥰🥰🥰🥰🥰
@Navayatrikan1410 Жыл бұрын
മോളൂട്ടി ചക്കരയുമ്മ .... പാട്ടിനു വേണ്ടിയാണ് മോൾ ഈ ഭൂമിയിലേയ്ക്ക് വന്നതെന്ന് തോന്നി പോകുന്നു. ❤️❤️❤️❤️
@geethap782 Жыл бұрын
😎
@darlykd200 Жыл бұрын
Super Molu
@sajeevkumars98202 жыл бұрын
വാവ സൂപ്പർ ആയി പാടി കുഞ്ഞു ഒരു അത്ഭുതം ആണ് ഈ പ്രായത്തിൽ ഇത്രയും നന്നായി പാടാൻ കഴിഞ്ഞല്ലോ ♥️♥️👍👌👌👌
@antonycd87952 жыл бұрын
Woww
@nimmy77442 жыл бұрын
Daivam Thanna Anugraham💝💝💝💝🤝🙏🎁
@Naseerasworld2021N Жыл бұрын
ചുണക്കുട്ടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@ajmaljabir4242 жыл бұрын
ഈ കുട്ടികളെ ഇത്രയും മനോഹരമായി പാടാൻ പഠിപ്പിക്കുന്നത് ആരാണ് എന്നാണ് എന്റെ സംശയം
കണ്ണ് എപ്പോഴും ചിമ്മുന്നു അത് കാണുമ്പോ ഒരു ഭംഗി യ സുന്ദരി കുട്ടി 😘
@shamsuurunipilan7442 жыл бұрын
മിയ, മേഗ്ന, മേത ഈ കുട്ടികളൊക്കെ, പടച്ചോന്റെ മക്കൾ ആണ്, നിഷ്കളങ്കരായ കുട്ടികൾ, Big salute, അതിലുപരിയായി ജഡ്ജസ് 👍🙏👏
@SN-wi5kt2 жыл бұрын
Only മിയ & മേഘന
@musafirkunjon1702 Жыл бұрын
സൃഷ്ടികളാണ്
@kmjoy396 Жыл бұрын
@@SN-wi5kt ഈ രണ്ട് കുട്ടികളുടെയും ബന്ധുവാണോ
@umeshmume2621 Жыл бұрын
ബാക്കിയൊക്കെ.....????
@amminitv11342 жыл бұрын
😆 കുഞ്ഞുവാവ പറന്നു പറന്നു ഉയരത്തിലെ ദൈവം അനുഗ്രഹിക്കട്ടെ
@b.m.prasad74882 жыл бұрын
മനോഹര ഗാനം സൂപ്പറായി പാടിയ മേധമോൾക്ക് അഭിനന്ദനങ്ങൾ ❤🌹🌹👏👏
@pushpakrishna6560 Жыл бұрын
പൊന്നുമോൾ ❤❤❤❤God bless you മുത്തേ... 🥰❤
@mariyammaliyakkal97192 жыл бұрын
നല്ല അഭിപ്രായം ഉള്ള ആളാണ് .നല്ല ആജ്ഞാശക്തി.... പക്ഷേ പാട്ട് പഠിച്ചെടുക്കാനും പാടാനും വളരെ stress ഈ കുട്ടിയും മിയക്കുട്ടിയും ഒക്കെ അനുഭവിക്കുന്നു..
@sudhadevidevi2658 Жыл бұрын
മേധ കുട്ടിയുടെ പാട്ടിലുള്ള ശ്രദ്ധ യാണ് എനിക്കിഷ്ടം.... കൊറസ് കാരെ ഓർക്കസ്ട്രാ ക്കാരെ ഒക്കെ എത്ര ശ്രദ്ധയോടുകൂടിയാണ് വാച്ച് ചെയ്യുന്നത്...... മിടുക്കി.... ചക്കര ഉമ്മ... 😘😘😘😘😘😘😘😘
കുട്ടികൾക്ക് ഏറ്റവും ഇഷ്ടം എംജി സാറിനെ യാണ് മോൾ നന്നായി പാടി 🥰😘
@keerthanabkumar4812 жыл бұрын
Super mol
@nkgopinathakurup42162 жыл бұрын
l
@rosamaalex8312 жыл бұрын
Lp
@ponnammajacob89922 жыл бұрын
@@nkgopinathakurup4216 Ppp Uc
@elsageorge2882 жыл бұрын
@@keerthanabkumar481 😘uj
@jeejamithran1917 Жыл бұрын
മേഥക്കുട്ടി അടി പൊളി. God bless you dear Medha
@jayan.smjayas14202 жыл бұрын
വളരെ ഇഷ്ട്ടമായി മോളുടെ പാട്ട് നല്ലെ ഭാവിയുണ്ട് മോൾക്ക് 🥰🥰🥰🥰
@mohananmohanan55732 жыл бұрын
Very nice performens. ഉയനങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു. God bless you.
@narayanikuttiamma7422 жыл бұрын
Go bless you
@remarajesh23122 жыл бұрын
മോളൂ love you ചക്കരെ... മോളുടെ പാട്ടു കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... 💋💋💋💋💋💋❤️❤️❤️❤️❤️❤️❤️❤️
@JayasreeT-df1zi Жыл бұрын
Medha kkutteee, love you❤, Kalyanakkuruvi super...
@JayasreeT-df1zi Жыл бұрын
Medha kkutteee, love you❤, Kalyanakkuruvi super...
@bindhusuresh15172 жыл бұрын
മേധമോളെ... ചക്കരേ... നന്നായി പാടി പൊന്നേ... 🥰🥰
@shameerva79632 жыл бұрын
മേധാ മോളെ ഇഷ്ടം ഒരുപാട് ❤️🥰
@sumakp61922 жыл бұрын
എത്ര സൂക്ഷിച്ചാണ് മോള് പാടുന്നത്. 🥰🥰😘😘
@diyairshad3602 жыл бұрын
QA
@rav1556 Жыл бұрын
മേധ കുട്ടി മിടുക്കി മോൾ . അഭിനന്ദനങ്ങൾ.🥰🥰🥰🥰✨✨✨✨🌟🌟🌟🌟
@kcsebastian3474 Жыл бұрын
EE kaanthari genius nte pattukal mikkathum njaan oro divasavim 3, 4 pravashyam kelkum. I love and respect this angel so much that i can not sleep without hearing her everyday.
@kmjoy396 Жыл бұрын
ഞങ്ങളുടെ സ്വന്തം മേധക്കുട്ടി ❤️❤️👌
@latheeflatheef93702 жыл бұрын
സൂപ്പർ മോളെ 👍🏻അടിപൊളി ആയി പാടി ഇനിയും ഇങ്ങനെ തന്നെ പാടണം 👍🏻👍🏻👍🏻👍🏻
@sreekalap8798 Жыл бұрын
നല്ല ജ്ഞാനം ഉള്ള കുട്ടി. പാട്ട് സൂപ്പർ
@dasanak2572 жыл бұрын
സൂപ്പർ മോളുടെ സ്വരവും ഉച്ചാരണവും എല്ലാം നന്നായുണ്ട് ഇനിയും ഉയരങ്ങളിൽ എത്തെട്ട ഒരായിരം നന്ദി
@vasantha71902 жыл бұрын
Wè
@sudhakaranar6100 Жыл бұрын
നല്ല തമാശക്കാരി ഒരു പുതിയ അനുഭവം തന്നെ കുട്ടികൾ വളരെ നന്നായി പാടു നു!!
@girijanair348 Жыл бұрын
Medha Mehar is super, a very intelligent kid. Answer right there at her tongue. Wish her all the best. Love her very much!❤️🥰❤️🥰❤️💐🥰❤️
@jishat.p610111 күн бұрын
മോൾടെ videos എത്ര കണ്ടാലും ബോറടിക്കില്ല 🥰🥰🥰❤️❤️❤️
@krishnakumarispc1201 Жыл бұрын
Super moluu ഈശ്വരാനുഗ്രഹം ഒരുപാടുള്ള കുഞ്ഞാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐
Medha mehar cute and intelligent each questions she is taking seriously thinking and giving a suitable answer, she will become a big scientists in future and not singer.
@sivakala123-v4xАй бұрын
മോളെ നീ വേറെ ലെവൽ ചക്കര എന്റെ ഉമ്മാ
@unoos.chanel56192 жыл бұрын
💖💖💖മിന്നും താരം.
@indirasurendran51932 жыл бұрын
പൊന്നെ.... മുത്തേ...,.. നന്നായി പാടി
@ushamohanan45432 жыл бұрын
Medha super super super super super💯👌original soundinekkal e kunjinte soundanu super👌💯 kuttikalude samsaram kelkkan vendi akum judges avare deshyam pidippikunnathu avare arum paranju padippikunnathalla kurachu valuthakumpol avar nalla reethiyil valarum.