Delivery - Hospital Bag Packing Malayalam | ഇനി ധൈര്യമായി ഹോസ്പിറ്റലിലേക്ക് പോകാം | My Delivery Bag

  Рет қаралды 510,233

Touch My Trip By Ajesh

Touch My Trip By Ajesh

Күн бұрын

Пікірлер: 1 200
@Shamnasiyad
@Shamnasiyad 3 ай бұрын
4 Varsham ayi kalyanam kazhinnitt baby illa ellavarum makkali lathavark prathikkanam😭😭😭
@TouchMyTripByAjesh
@TouchMyTripByAjesh 3 ай бұрын
Mm
@MuhammadLaaiq-qt4hb
@MuhammadLaaiq-qt4hb 2 ай бұрын
7 varsham ayapol enik mon janich.orupad hospital il okke kanich.ente problem oru Dr sum kandpodichilla avashyam illathe Kure tablets thannkondirunn.last ente oru Frnd paranjita kochiyile lifeline ile kripa Dr ne poy kandath.dr enik laproscopy cheyan paranj.cheythapol tube il ottalayrn.athmaati adutha month thanne njan pregnant ayi.vereyum hospital il okke palathavana tube test vare cheythitund but arum kandpidichilla.vishamikandada ethrayum petann oru baby ye kitatte🥰
@TouchMyTripByAjesh
@TouchMyTripByAjesh 2 ай бұрын
@MuhammadLaaiq-qt4hb mm. Congrats 🥳
@NeethuSona-rs8ci
@NeethuSona-rs8ci 2 ай бұрын
Yes theerchayayum undakum
@Kanmani0604
@Kanmani0604 Жыл бұрын
ദൈവമായിട്ട് കാണിച്ച് തന്നതാ ഈ വ്ലോഗ്. എന്റമ്മ മരിച്ചിട്ട് 2മാസം.7month ആയിട്ടേ ഉള്ളെനിക് but pain വന്നു 5ഡേയ്‌സ് ഹോസ്പിറ്റലിൽ ആരുന്നു,ഡിസ്ചാർജ് ആയി.but 4ആഴ്ച കവർ ചെയ്ത് കിട്ടാനായി dr bedrest പറഞ്ഞു.bag പാക്ക് ചെയ്യണം.എന്തൊക്കെ വേണമെന്ന് പറഞ്ഞു തരാൻ പോലും ആരുമില്ലെനിക്.ചോദിക്കുമ്പോ ഓരോരുത്തരും ഓരോ രീതിയിലാണ് പറയുന്നത്.ആകെയുള്ളത് അച്ഛയും ഒരനിയത്തി കൊച്ചുമാണ്.കുറെ വ്ലോഗ് കണ്ടു നോക്കി എല്ലാം കൺഫ്യൂഷൻ.പക്ഷെ ഇത് ഈശ്വരൻ മുന്നിൽ എത്തിച്ചു.ഇത്രയും പെർഫെക്ട് ആയൊരു വീഡിയോ 🙏.... Thnkz a lot ചേച്ചി 🙏🙏🙏🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure😊 all the best for your delivery. Stay happy 😊😊😊👍👍🥰
@Kanmani0604
@Kanmani0604 Жыл бұрын
​@@TouchMyTripByAjesh 🥰🥰🥰
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
ഹോസ്പിറ്റലിൽ കൂടെ നിൽക്കുന്നത് ആരാണ്.. എനിക്ക് കൂടെ നിൽക്കാൻ ആരുമില്ല ഹസ്ബൻഡ് അല്ലാതെ
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Here husband and mother also
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
@@TouchMyTripByAjesh എന്റെ അമ്മയും അമ്മായിയമ്മയും ഹോസ്പിറ്റലിൽ നിൽക്കാൻ പറ്റില്ല അവർക്ക് പ്രായത്തിന്റെതായ അസുഖങ്ങൾ ഉണ്ട്.. ഒരുപാട് സ്വന്തക്കാരുണ്ട് പക്ഷെ ഹോസ്പിറ്റലിൽ നിൽക്കാൻ ആരുമില്ല.. ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ 😔😔😔
@bismishams8018
@bismishams8018 Жыл бұрын
സൂപ്പർ വീഡിയോ എനിക്ക് useful ആയ വീഡിയോ a എനിക്കു8 മാസം ayi ഞാൻ ഒരുപാട് വീഡിയോ നോക്കി എനിക്കു useful തോന്നി ഇഷ്ടം ആയ വീഡിയോ ഇതാണ് ചേച്ചി എല്ലാം nall സെറ്റ് ആയി വെച്ച് ഇരികുന്നു
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 🥰🥰🥰🥰
@pennammaonachan3990
@pennammaonachan3990 11 ай бұрын
മോളേ.. എന്റെ മോൾ ഇത് 4.. മാസം ആണ്. എനിക്ക്.. രണ്ടു പെൺ കുട്ടികൾ ആണ് പക്ഷെ ഞാൻ ഇതെല്ലാം മറന്നുപോയി. ഓർമ്മിപ്പി ച്ചതി നു..താങ്ക്സ്..
@TouchMyTripByAjesh
@TouchMyTripByAjesh 11 ай бұрын
Most welcome 🥰🥰🥰😊👍
@GeethapryalllVRyyYy
@GeethapryalllVRyyYy Ай бұрын
@TouchMyTripByAjesh
@TouchMyTripByAjesh Ай бұрын
👍
@teslasara
@teslasara Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബാഗ് പാക്കിങ് വീഡിയോ.. എല്ലാം അത്യാവശ്യമുള്ള സാധനങ്ങൾ തന്നെ.
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 🥰🥰🥰
@shihumolshani1474
@shihumolshani1474 Жыл бұрын
Ordar cheyyan anu
@sonykbabu2727
@sonykbabu2727 Жыл бұрын
ഞാൻ കുറെ വീഡിയോ കണ്ടിരുന്നു, എനിക്ക് അതൊന്നും ഒരു തൃപ്തികരം ആയില്ല, കൺഫ്യൂഷൻ ആയിപ്പോയി, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കംഫർറ്റബിൾ ആയി, ഈ വീഡിയോ ഞാൻ ഹുസ്ബൻഡ് നും ഷെയർ ചെയ്യ്തു കൊടുത്തു പുളിക്കും comfertabl ആയി സൂപ്പർ ❤️♥️ഇപ്പോൾ എനിക്ക് 7 മാസം കഴിയാറായി ഇപ്പോഴേ ഓരോന്നും വാങ്ങി വെക്കാമെന്നു കരുതി
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Mmm 😊😊😊🥰👍👍👍
@rasakrasak1983
@rasakrasak1983 5 ай бұрын
ഞാനും പ്രഗ്നന്റ് ആണ് ഏതായാലും നല്ല ഉപകാരമുള്ള വീഡിയോസ്
@TouchMyTripByAjesh
@TouchMyTripByAjesh 5 ай бұрын
👍👍
@nwrz_wrld822
@nwrz_wrld822 Жыл бұрын
ഞാൻ ഇപ്പോൾ 9month പ്രെഗ്നന്റ് ആണ്. നല്ലൊരു ഹോസ്പിറ്റൽ ബാഗ് പാക്കിങ് നോക്കുവാരുന്നു. കണ്ടതിൽ വെച്ച് എനിക്ക് ഒരുപാട് യൂസ്ഫുൾ ആയ വീഡിയോ ആണുട്ടോ. Thankyu🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰😊😊
@iamthehappiest1651
@iamthehappiest1651 Жыл бұрын
Kollam ketto. Enik ettavum useful aayath e video aane. Working women and first-time mothers nu nannai upakarapedum. Well arranged. Thank you..
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊😊😊 my pleasure
@AnzaCraft
@AnzaCraft Ай бұрын
1st delivery aann . Ellavarum prarthikanam .
@TouchMyTripByAjesh
@TouchMyTripByAjesh Ай бұрын
👍👍👍🙏
@lathad9237
@lathad9237 Жыл бұрын
മോളെ എന്റെ കൊച്ചുമോൾക്ക് ഇത്‌ ഒൻപതാം മാസമാണ്. ഞാനും ഇതുപോലെ പാക്ക് ചെയ്തിട്ടുണ്ട്. എല്ലാം ഇതുപോലെ തന്നെ ഉമ്മ മോൾക്ക് സുഖപ്രസവം ഉണ്ടാകട്ടെ ദീർഘായുസ്സും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞുണ്ടാകട്ട. ആശംസകൾ 😘😘😘
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊😊😊👍👍
@minnupaloli6052
@minnupaloli6052 11 ай бұрын
❤❤❤
@TouchMyTripByAjesh
@TouchMyTripByAjesh 11 ай бұрын
👍👍
@PadmajaGovindan
@PadmajaGovindan 18 күн бұрын
@TouchMyTripByAjesh
@TouchMyTripByAjesh 18 күн бұрын
@PadmajaGovindan 👍
@DeceyJacob
@DeceyJacob Жыл бұрын
Thank You. 8 months pregnant. Third delivery.
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊🥰🥰👍👍
@anjuabhi6469
@anjuabhi6469 Жыл бұрын
Perfect... 100% perfect packing. Ente 2nd delivery aanu.... Ennitum dout aarn... But satyam parangal nalla vedio... 😊
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@thasnirins9297
@thasnirins9297 3 күн бұрын
Useful video.. Tnx❤️... എന്റെ 3rd pregnancy ആണ്.. എങ്കിലും ഇപ്പോഴും doubt ആണ്.. ഈ video കണ്ടപ്പോ എല്ലാം clear ആയി... Tnx❤️
@TouchMyTripByAjesh
@TouchMyTripByAjesh 3 күн бұрын
🤗🤗👍👍
@aswathyakhil1155
@aswathyakhil1155 Жыл бұрын
Chechi itu suprb vdio aarunu kto. I like very much. And thnks to itrem sadanagal venam enndulla information nu. Nte 1st delivery aakunu. Njn ipole exited aanu babyku sadanagal vaagan. Ee vedio atinu valare upakaram aakumenu kandapo enku tonnunu. And chechi parajapole baby items sibpacked aakiyatu. Serikum athu important aanenu kandpo tonni. And delivery exitil naml palatum maybe marannenu varam apo agne ullavrkum ee vdio upakaram aakum. Congrats. Thnks. and all the bst for ur normal delivery and cute aayitulla vava ndakatte. ❤️🥳🎂🤰🤱👶
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 😊😊😊👍👍👍👍👍👍
@karthikaunni2738
@karthikaunni2738 Ай бұрын
Useful ആയ വിഡിയോ ❤ ഒന്നു പോലും ഓവർ ആയി തോന്നിയില്ല.ഞാനും 8th month pregnent Anu.😊
@TouchMyTripByAjesh
@TouchMyTripByAjesh Ай бұрын
👍👍
@rincyalex3527
@rincyalex3527 Жыл бұрын
I like to feel hospital suddenly, after watching your video.I am 8 month pregnant.This is my first pregnancy.Your video is very helpful to me.Your presentation is very attractive.
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊😊👍 thank you 😊
@arshadaboobackermuhammed5741
@arshadaboobackermuhammed5741 Жыл бұрын
ഇംഗ്ലീഷ് കാർക്കും ഇപ്പൊ മലയാളം കേട്ടാൽ മനസിലാകും 😂😂
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
👍👍
@lavanyalohithakshan
@lavanyalohithakshan Жыл бұрын
I have followed this for my delivery bag packing🥰🥰
@premjithp276
@premjithp276 7 ай бұрын
വളരെ useful ആയ video ആണ് അവതരണം വളരെ നല്ലതാണ് , chappel, baby bed, baby feeding ബോട്ടിലെ, babyspoon and vessel കൂടി add ചെയ്യുന്നത് നല്ലതാണ്
@TouchMyTripByAjesh
@TouchMyTripByAjesh 7 ай бұрын
Mmm. 😊😊👍👍
@jincyunnimol1151
@jincyunnimol1151 10 ай бұрын
Njan ithupole kurach vedichittund appozhekkum alkkaru thudangi angane kuttik ullathonnum nerathe vangi vekkaruth athonnum paadillannu ippo ee vlog okke kanumbol oru samadhanam aayath kure vrithiketta anthaviswasam ulla chechimarund evide aale tension aakkan
@TouchMyTripByAjesh
@TouchMyTripByAjesh 10 ай бұрын
Mm. Nerathe medikkuanne cloths okke wash cheyth clean akki vakkam. Ipooo ellarum thane elllam medich pack cheyth vakkum. Ahh time akumbol pinne odendaa
@jincyunnimol1151
@jincyunnimol1151 10 ай бұрын
Athanne evarokke thuni okke ready aakkan parayum athu pinne pettannu kittillallo appo nerathe kuttik thunikal ready aakkiyal kuzhappallya enganathe enthenkilum vedichal thudangi ey engane vagan paadilla athokke dhoshanna veettukark kuzhappallya naattukarkka kuzhappam
@ponnusintepennsiji2476
@ponnusintepennsiji2476 Жыл бұрын
ഉപകാരപ്പെടും എന്നല്ല..... ഉപകാര പെട്ടു dear 🥰🥰🥰🥰😍😍😍😍God bless you.... 🥰🥰🥰🥰good vdo 😍😍😍😍😍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 🥰🥰😊👍👍
@ponnusintepennsiji2476
@ponnusintepennsiji2476 Жыл бұрын
@@TouchMyTripByAjesh ശെരിക്കും എനിക്കു epo 7mnth ആയുള്ളൂ... എത്ര month തൊട്ടു ആണ് പാക്കിങ് നല്ലത് 🥰🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
@ponnusintepennsiji2476 8month thottte packing cheytholu 😊👍👍
@ponnusintepennsiji2476
@ponnusintepennsiji2476 Жыл бұрын
@@TouchMyTripByAjesh ok dear thankyu... നിങ്ങൾ സുഖയിരിക്കുന്നോ... Family 😍😍നല്ലത് വരട്ടെ...
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
@ponnusintepennsiji2476 sugam. Most welcome 🤗
@Fr_e_ebird_
@Fr_e_ebird_ 11 ай бұрын
Thank you ❤️ chechi Orupad perude vdos kandu ..but enik ishtapettath chechiyude vdo aan ithupole aan njn pack cheyyan nikkunne..
@TouchMyTripByAjesh
@TouchMyTripByAjesh 11 ай бұрын
😊😊😊😊🤗👍
@piyajoseph199
@piyajoseph199 Жыл бұрын
Finally one practical delivery packing video. No unnecessary items..thank you
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇🥰🥰🥰👍
@basheerkhan8929
@basheerkhan8929 Ай бұрын
​@@TouchMyTripByAjeshgovernment hospital video please
@Mkniyas
@Mkniyas Жыл бұрын
Ithu vare kandathil eatavum useful ayi thonniya vedio
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@shadiyajunaid4184
@shadiyajunaid4184 Жыл бұрын
എന്റെ date 25 നാണ്...ഏകദെശം items okke pack ചെയ്തു...ചേച്ചിടെ ഈ vdo use full ആണ്🥰👍🏻
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@anjalyshibin6168
@anjalyshibin6168 Жыл бұрын
nalla avatharanam .🥰use full video 👍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@vafasayd4294
@vafasayd4294 9 ай бұрын
Hi chechi, Expecting my delivery in June 2024, and I searched for an essential and useful bag packing video in youtube. Finally, I got it your page. Thanks a lot. I'm following your methods still after 1 years of posting this video. ❤❤❤
@TouchMyTripByAjesh
@TouchMyTripByAjesh 9 ай бұрын
🥰🥰☺️☺️👍
@jincythomas-ow7jr
@jincythomas-ow7jr Жыл бұрын
Thanks chechi..njan 8th month pregnant anu...very useful video..njan nalloru video search cheyyuvarnu.... hospital bag pack cheyyan...thank you..
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@5m974
@5m974 10 ай бұрын
Hot water nn oru flask separate nalladan.. Scrubber vangi.. Dishwash or dish wash soap illallo.. Mother nn use aakan oru soap um venam..Kure nalla items kandu😍👍.. Table thudakkan cloth nalladan.. Oru bucket and mug um nalladan.. Extra pillows okke useful aakum
@TouchMyTripByAjesh
@TouchMyTripByAjesh 10 ай бұрын
Mmm 👍
@musicisheaven-l4z
@musicisheaven-l4z Жыл бұрын
5 th month anu naerate ellam list akkan vannaya 🥰useful video🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊.
@athulyasree6124
@athulyasree6124 Жыл бұрын
Ee September l date ullavar arelum indoo
@ayishaayisha6139
@ayishaayisha6139 Жыл бұрын
Nte September 24
@chinchupramod8709
@chinchupramod8709 Жыл бұрын
September 26
@Heizel195
@Heizel195 Жыл бұрын
September 18
@beautyqueen5427
@beautyqueen5427 Жыл бұрын
ഉണ്ട് september last🤗
@Violetfe
@Violetfe 4 ай бұрын
26
@archana3918
@archana3918 Жыл бұрын
Thank you.ente Amma marichittu 1 year aayi .njnum achanum maathram ollu .ippo 8th month aayi.oru idea illathe vishamich irikumbozha kande video .Thank you so much
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@papershredder_fam
@papershredder_fam Жыл бұрын
Turkey white Turkey color Kettuduppu 7 Rompers 2 Dry sheet 2 Thorth 2 white Bath towel White cloth Mundu white Cap mitten booties set Face towel Pampers
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
👍👍
@ansamolalias5942
@ansamolalias5942 Ай бұрын
Njn epolannu ee video kanunath ,so useful and well explained
@TouchMyTripByAjesh
@TouchMyTripByAjesh Ай бұрын
Thank you 😊
@shemeema2414
@shemeema2414 Жыл бұрын
6 മാസത്തിൽ കാണുന്ന ഞാൻ 😍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
🥰🥰👍
@AnfiyaIrfan-uy1ci
@AnfiyaIrfan-uy1ci Жыл бұрын
Tnku chechi🥰 , this is real helpful video. Enikk idh 9 month aanu ellavarum prarthikknm🙏
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Ok. 👍 🙏🏻 most welcome
@VrindaPrasanth-g5i
@VrindaPrasanth-g5i Жыл бұрын
Thanku ഞാൻ ഇപ്പൊ 8 month പ്രേഗ്നെൻസി ആണ് 🥰🥰🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇, 😊👍👍👍👍
@RadhikaVishnu-s8o
@RadhikaVishnu-s8o 10 ай бұрын
Thanks ചേച്ചി.. എനിക്ക് 8 മാസം കഴിയാറായി ഈ video ഒരുപാട് സഹായം ആയി
@TouchMyTripByAjesh
@TouchMyTripByAjesh 10 ай бұрын
🥰🥰👍👍
@simnasinu5264
@simnasinu5264 Жыл бұрын
Good video... Ellarkum ith usefull avum sure🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@Jasi-n3d
@Jasi-n3d 3 ай бұрын
കൊറേ ഹോസിപിറ്റൽ ബാഗ് packing kandu but ur vedio super❤️
@TouchMyTripByAjesh
@TouchMyTripByAjesh 3 ай бұрын
Thank you 😊
@Mariyajyothis
@Mariyajyothis Жыл бұрын
Njan ippo 7 month pregnant aanu, Kure videos kandirunu hospital bag packing nte, kandathil vachu ettavum usefull aayi thoniyath chechiyude video aanetto. 1st pregnancy aayath kondu nalla tension und oro kaaryam cheyyunathilum. Chechiyude ee video kandappol oru relaxation und. Baaki videos kandappol njan kooduthal confused aakuka aanu cheythath, avishyam ullathum illathathum okke undayirunu athil. Thank you chechi ithrayum simple and detailed aayi inghane oru video cheythathinu🥰🙏
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇 😊😊😊😊👍👍 and all the best 🤝👶🏻
@Mariyajyothis
@Mariyajyothis Жыл бұрын
​@@TouchMyTripByAjesh ❤
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊
@jessyomana7550
@jessyomana7550 5 ай бұрын
നല്ല രീതിയിൽ മനസിലാക്കി ഒന്നുകൂടി തന്നു വീഡിയോ nice❤️
@TouchMyTripByAjesh
@TouchMyTripByAjesh 5 ай бұрын
Thank you 😊
@lekshmipriya8640
@lekshmipriya8640 Жыл бұрын
Thank you so much ..very useful information .....Nice 👍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰🥰😊
@krishnapriyapriya7634
@krishnapriyapriya7634 Жыл бұрын
Nalloru packing vdo chechi 2nd delivery aanu enik but 1st deliverykku pack cheithathonnum oramayillarunnu othiri valichu neettathe vrythiyaayi paranju thanku so much ipo oru idea aayi enthoke vaganamennu 😚😚😚
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 🥰🥰😀😊👍
@Jasmin0135
@Jasmin0135 Жыл бұрын
വളരെ നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ. ഒരുപാട് ഇഷ്ടായി 🥰🥰🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 😊😊👍
@Jasmin0135
@Jasmin0135 Жыл бұрын
😍😍😍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊
@hafisaappi8785
@hafisaappi8785 2 ай бұрын
Yenikk ഒത്തിരി useful ആയിട്ടുള്ള വീഡിയോ ....thank you so much....
@TouchMyTripByAjesh
@TouchMyTripByAjesh 2 ай бұрын
Welcome 🤗
@ambiliambili6860
@ambiliambili6860 Жыл бұрын
നല്ല useful video.... Ee video ആദ്യമായി ഡെലിവറിക്ക് പോകുന്നവർക്കൊക്കെ എന്തായാലും useful akum.. എനിക്കും 👍👍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊😊😊👍👍👍👍
@amazingworldamazing1583
@amazingworldamazing1583 2 ай бұрын
വളരെ യൂസ്ഫുൾ ആയ വീഡിയോ
@TouchMyTripByAjesh
@TouchMyTripByAjesh 2 ай бұрын
Thank you ☺️
@somethingcreative46
@somethingcreative46 Жыл бұрын
Kandathil vech aetavum Nalla video
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@somethingcreative46
@somethingcreative46 Жыл бұрын
Njn ee video nokyt bag pack cheytu. Elam useful ayi. Onm extra vendy vanila. Nk mol anu😍.
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Anoo 👍👍👍😊😊😊😊 congrats 🥳
@AthickaMP
@AthickaMP 8 ай бұрын
Enikk 8maasamaayi.velare upakaamaayi ee video.ee vedio kandittaanu njaan hospitalilek ellaam eduthuvecheth. Thanks ❤❤❤❤
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
🥰🥰👍👍
@pavithraadarsh639
@pavithraadarsh639 Жыл бұрын
Superb packing.....kandathil vech ettom nalla delivery bag packing video
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 👍👍
@ThankachanOuseph-m9y
@ThankachanOuseph-m9y Жыл бұрын
Very useful video....thank you...ente molkum amma ella....avelk ee video valare upakaara pettu....
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇
@shadiyaraheemv
@shadiyaraheemv Жыл бұрын
White cotton cloth ethra metre aan vaangiyath.Enganeya cut cheithath (measurement).
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
60x60 or 70x70 il cut cheytha mathii. Kurach kuduthal eduthooo
@shahanarashid1583
@shahanarashid1583 Жыл бұрын
ഇപ്പൊ വല്യൊരു ഉപകാരം ആണിത്. ആദ്യം ചിന്ദിച്ചിരിക്കണ്ടേ എന്തൊക്കെ വേണമെന്ന്. ഇപ്പൊ അതിന്റെ ആവശ്യം ഇല്ല. ❤
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Mmm👍👍
@anfiab.a4032
@anfiab.a4032 Жыл бұрын
Dont use baby powder.. U can keep one diaper rash cream instead
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Of course 😊👍
@saibunisa4531
@saibunisa4531 10 ай бұрын
നല്ല വീഡിയോ... ഞാൻ 9month ആയി ഇപ്പോഴും ഡൌട്ട് ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സമാധാനം സന്തോഷം 😍thanku soo much 🫂🫂🫂🥰🥰 കുറച്ച് ഐറ്റംസ് വാങ്ങിയിരുന്നു എന്നാലും അത് എങ്ങനെ പാക്ക് ചെയ്യണം എത്ര എണ്ണം വേണം എന്നൊക്കെ കൺഫ്യൂഷൻ ആയിരുന്നു വീഡിയോ കണ്ടപ്പോ കുറച്ചൂടെ ഐറ്റംസ് വാങ്ങാൻ ഉണ്ടെന്ന് മനസിലായി... ഒത്തിരി താങ്ക്സ് ഉണ്ട്ട്ടോ 🥰🥰😍 എല്ലാം നന്നായി പറഞ്ഞു തന്നു. A good & perfect vedio 👍🏻👌
@TouchMyTripByAjesh
@TouchMyTripByAjesh 10 ай бұрын
Thank you 🥰🥰🥰😊👍
@divyachandran8670
@divyachandran8670 Жыл бұрын
Hi, thank u so much for this video. എനിക്ക് ഈ video അത്രയും ഉപകാരപ്പെട്ടു.🙏🏼
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰👍
@anakhashibin
@anakhashibin 2 ай бұрын
Usefulvideo chechi 💯thankyou enik 7month aayi confusion aayirunnu bag packing ne patthi
@TouchMyTripByAjesh
@TouchMyTripByAjesh 2 ай бұрын
🤗🤗👍
@vapuvapu6901
@vapuvapu6901 3 ай бұрын
നല്ല ഉപകാരമുള്ള വിട്ടി യോ
@TouchMyTripByAjesh
@TouchMyTripByAjesh 3 ай бұрын
Thank you ☺️
@HibaJafin
@HibaJafin 9 ай бұрын
Enik 6 month aayittollu.....but nalla ubakara video aayi....tnk u chechiiii😘
@TouchMyTripByAjesh
@TouchMyTripByAjesh 9 ай бұрын
Most welcome 🤗
@Rose-uw8hs
@Rose-uw8hs 5 ай бұрын
Nte delivery kazhinju...mon..35 days kazhinju... hospital bag packing nn ee list aanu eduthath..... useful vedio
@TouchMyTripByAjesh
@TouchMyTripByAjesh 5 ай бұрын
🥰🥰🥰🥰👍👍👍
@sahinakk7861
@sahinakk7861 Жыл бұрын
Thanks a lot sis... this is really helpful. And the use of each is well explained.☺️👍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰🥰🥰😊👍
@Shahlas_abaya
@Shahlas_abaya 10 ай бұрын
Sooppar ❤
@fayisashumsufayisa1460
@fayisashumsufayisa1460 4 ай бұрын
Valarea useful video korea videos nokki onnum thirpthi indayirinnilla chechidea video super ellam avishyamulla sadhangale mathram tnx for video. Chechi ♥️♥️
@TouchMyTripByAjesh
@TouchMyTripByAjesh 4 ай бұрын
Welcome 🤗 🥰🥰👍
@ladylavender8914
@ladylavender8914 Жыл бұрын
Very useful 🎉 9 months..... Getting ready to receive my beibiiii
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊👍👍👍👍😎
@usaanil1342
@usaanil1342 Жыл бұрын
Prasavichu kidakkunna alk white cloth kudi venam
@Maayakaazhchakal
@Maayakaazhchakal 4 ай бұрын
Orupadu nalla video....good...keep it up... 👍👍👍
@TouchMyTripByAjesh
@TouchMyTripByAjesh 4 ай бұрын
Thank you ☺️🥰🥰
@RhyshWorld
@RhyshWorld 7 ай бұрын
Nail cutter ipol use chaithukooda nails kai kond urichu kalayanam, power use cheyyan padilla baby lotion venam diapers ok hospitalil ninnum kittum
@TouchMyTripByAjesh
@TouchMyTripByAjesh 7 ай бұрын
Mmm
@deepthirnair6926
@deepthirnair6926 5 ай бұрын
Best video on hospital bag packing I have watched😊 Only necessary items
@TouchMyTripByAjesh
@TouchMyTripByAjesh 5 ай бұрын
Thank you 😊
@athulyae572
@athulyae572 Ай бұрын
8 month
@TouchMyTripByAjesh
@TouchMyTripByAjesh Ай бұрын
👍👍
@rukkuresmi4211
@rukkuresmi4211 8 ай бұрын
Thank you.... ❤ oru ideayum illayirunnu. Ippo oruvidam ok aayi 🥰
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
Mmm 😊😊👍
@itsmyworldbynas9359
@itsmyworldbynas9359 Жыл бұрын
Very useful video ❤ thanks dear Essential ayittulla karyangal matra m aanu ningal pack cheydad 👍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊 😊😊👍👍👍👍
@youngadventures235
@youngadventures235 Жыл бұрын
Baby soap baby powder baby bath towel ithonnum avashyamilla.. pokkil veenale baby ye kulippikkan okke pattullu.. wet wipes mthram mathii thudachu kodukan..
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Mmm 👍👍
@anjalinelliyat4782
@anjalinelliyat4782 Жыл бұрын
Thank you soo much chechi..❤❤orupad vedios kandu motham confusion ayi irikkuvayrunnuu 😅ippoza onnu samadhnam ayee athyvishyam vendaa sadhngal matram kondupoya mathiyallo eni dairyam ayi pack cheyyam❤❤❤❤❤
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😄😄😄😄😄😊👍😄😄🥰🥰
@anuarun9392
@anuarun9392 Жыл бұрын
Thank you chechi ee video enikkum yousfull aayii
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pressure 🥰👍
@sadhimiyavlog2221
@sadhimiyavlog2221 Жыл бұрын
Nalla vedio 👍🏻👍🏻
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@reniyabiju6626
@reniyabiju6626 11 ай бұрын
Thanks a lot for such a useful video❤...March last is my delivery date..so need ur prayers..
@TouchMyTripByAjesh
@TouchMyTripByAjesh 11 ай бұрын
Mm ok 🙏🏻🙏🏻 🥰
@nilu2350
@nilu2350 Жыл бұрын
White cloth cut cheythirikunna size enghnan
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
60x60 cm / 70x70cm
@Aeimy-pi4rn
@Aeimy-pi4rn 4 ай бұрын
Kandathil vache ettavum nalla packing.thank u chechi
@TouchMyTripByAjesh
@TouchMyTripByAjesh 4 ай бұрын
Welcome 🤗
@remyavr4162
@remyavr4162 Жыл бұрын
Very informative video. Thanks so much chechi 😍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
😊😊👍👍🥰 my pleasure
@rejireji6701
@rejireji6701 Жыл бұрын
Chechi thanks njn ipol 1 month pregnent aanu nalla useful video ithupole njn kondupokum deliveryk❤
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 🥰😊👍👍
@princyreji724
@princyreji724 8 ай бұрын
thankuu so much chechii❤very useful video . good presentation 😍😍
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
Most welcome 🤗🥰🥰
@shemeejashemi5864
@shemeejashemi5864 10 ай бұрын
Adipoli video❤
@TouchMyTripByAjesh
@TouchMyTripByAjesh 10 ай бұрын
Thank you 😊
@thaaishworld631
@thaaishworld631 Жыл бұрын
Use ful chechi ,,njn ellam note cheid vechu,ippo 6 mnth aan
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
👍👍👍😊😊
@athirapd3559
@athirapd3559 8 ай бұрын
Ithellam njum pack cheuthu vechittund😁😁pne ithil parayathathayt thoniyath sanitizer aanu ipozhthe situatn il sanitzr athyavashymanallo... ❤️❤️❤️❤️
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
Mmm 👍
@annnijo8198
@annnijo8198 Жыл бұрын
Chechi Mask and sanitizer Koodi vecholluta Ank march 10th ane date
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Mmm 😊👍👍👍👍
@JayasreeJayasree-t6h
@JayasreeJayasree-t6h Жыл бұрын
Use full video thank you Chechi 😀😀😀
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@blessygladson5252
@blessygladson5252 Жыл бұрын
This is such a useful video ❤❤
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Glad you think so! 😊😊👍
@vishnuvishnu-oj5td
@vishnuvishnu-oj5td Жыл бұрын
ആവിശ്യം ഉള്ള കാര്യം ഒക്കെ പറഞ്ഞു പണം നശിപ്പിച്ചു കളയത് കുറഞ്ഞ രീതിയിൽ എങ്ങനെ മേടിച്ചു സൂക്ഷിക്കാം എന്നു പറഞ്ഞു തന്നു നല്ല അറിവ് ആണ് ഗുഡ്
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
My pleasure 😊😊👍🥰
@keirosekitchenvlogs9979
@keirosekitchenvlogs9979 Жыл бұрын
👌👌👌👌👌 very simple & useful video
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@aliyamariyam
@aliyamariyam Жыл бұрын
Super Bag pakking 👍👍👍
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@jilugeorge3072
@jilugeorge3072 2 жыл бұрын
Very useful video... 👏👏
@TouchMyTripByAjesh
@TouchMyTripByAjesh 2 жыл бұрын
Thank you 🙂
@avaneeshachu
@avaneeshachu Жыл бұрын
Hyy chechii iam 18 yr girl 8:month prengeny 💞
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
🥰🥰👍
@Dreamgurl-v1z
@Dreamgurl-v1z Жыл бұрын
Thank u so much dear... ❤️very use full video.. Enikk ipoo 9 month start cheythu. Hospital bag packing purchase lanu ippo. Kureyokke vaangi. E video kandappo kurach koodi ideas vannu. Thank u so much daa❤️
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@giftyjohnson1588
@giftyjohnson1588 Жыл бұрын
Thank you sooo much..... Confused aayi eriklayirunnu...... Orumichu vaghikkan chilapol marnnu pokkum.... Kurachu kurachu list out cheythu vaghikkan useful aaanu tto..... Eniku 6 complete aakunnu
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Mmmm 😊😊😊😊🥰👍👍
@annumariaaugustine8108
@annumariaaugustine8108 8 ай бұрын
Thanks for sharing ,can you tell from where did u bought all these
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
Yah. It’s bought separately from shops and online each.
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
Shops and online each.
@ramshi7328
@ramshi7328 Жыл бұрын
Very useful video 😊👍 product link descriptionil kodukkumo? Njaanum 8mnth pregnant aan. Nalla product evdenn കിട്ടുമെന്ന് confusion.. please provide links..
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Products shopil ninnnanu eduthath 😊
@bejustfull4394
@bejustfull4394 Жыл бұрын
@@TouchMyTripByAjesh rate kudi mention cheyaavo plz
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Ethinte rate anu?
@bejustfull4394
@bejustfull4394 Жыл бұрын
@@TouchMyTripByAjesh all items.
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Elllathintem onnum orkkanillla. 😊
@diyafathima2932
@diyafathima2932 8 ай бұрын
The best delivery bag packing video 👍🏻👍🏻👍🏻
@TouchMyTripByAjesh
@TouchMyTripByAjesh 8 ай бұрын
Thank you 😎
@chinnuchinnu9140
@chinnuchinnu9140 Жыл бұрын
Useful video 😘😘😘
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
@nasifarazak9878
@nasifarazak9878 2 ай бұрын
Newborns nu wet wipes um പൌഡർ um ദയവു ചെയ്തു യൂസ് ചെയ്യാതിരിക്കുക
@TouchMyTripByAjesh
@TouchMyTripByAjesh 2 ай бұрын
Mm
@shimi.c.pshimipradeep4354
@shimi.c.pshimipradeep4354 Жыл бұрын
Mask, sanitaizer
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
👍👍👍
@ayshahassan6564
@ayshahassan6564 Жыл бұрын
Njan innale aaki vechu nale hospitalil povanu admitt aavan.... ☺️☺️
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Anoo. All the best 👍👍😊😊
@shilpaprasad4699
@shilpaprasad4699 Жыл бұрын
Pala video kandittund .. kandathil ettaum ishtapettathum avashyathinutakunnatum aya video Thank you 🥰
@TouchMyTripByAjesh
@TouchMyTripByAjesh Жыл бұрын
Thank you 😊
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
2024: Year End thoughts ?
28:54
Unlearn With Ajmal
Рет қаралды 3,1 М.
What's In My Hospital Bag? Pearle Maaney Ft. Rachel Maaney | Shradha Davis
22:54
Hospital Bag Packing🏥delivery bag packing|Hospital Essentials
24:46
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН