I phone toxic fan boy mental problems 1 - Post-purchase rationalization 2 - Superiority complex 2 - ego 3 - show off
@S-rs7ai4 ай бұрын
S24 ultraa fan 😂🎉
@farhanaf8324 ай бұрын
Old iphone fan❤ Enikum kore old iphone fans friends ayit und...
@richparayil3794 ай бұрын
5 - Kannapism😅
@calibribold43934 ай бұрын
They're delusional. They think that having an apple product makes them special. Classic mental disability.
@LogicThoughts3 ай бұрын
Above 3 years ആയി iphone use ചെയ്യുന്നു (11). ബാറ്ററി back up ഒഴിച്ച് വേറെ ഇഷ്യൂ ഒന്നും ഇതുവരെ ഫേസ് ചെയ്തിട്ടില്ല. Still performance is top notch.
@Joe_Joe_994 ай бұрын
Tech ലോകത്തെ ഏറ്റവും വലിയ കണ്ണാപ്പി ലെവൽ ഫാൻസ് ഉള്ളത് Apple ന് ആണ്.ആപ്പിൾ എനിക്ക് ഇഷ്ടപ്പെട്ടില്ല കൊള്ളില്ല എന്ന് പറഞ്ഞതിന് ഞാൻ കേട്ട തെറി കുറച്ച ഒന്നുമല്ല ellam മാന്യന്മാരും മാന്യതികളും നടക്കുന്ന കുറെ എണ്ണം. ഇതിനൊക്കെ തലച്ചോറ് ഇല്ലന്ന് മനസിലായി.
@safwansalim56524 ай бұрын
Apple ne ishtalla enn parnjaa appa varum ninkk ath vaangan paisa illaathathinte veshmam aahnallee enn parnj🏃 oorooro 🚀
@LunarZelda_galaxy4 ай бұрын
ippo emi aayum used phones okke vaangi ishttampole chaakara aayitund
kurach scamsung fans te tweets kaanikkatte avaru watch ultra nem puthiya buds nem diffend cheyyanath? kannappis yettom kooduthalu android tanne bro, kaaranam yettom market share ullath android nu tanne aann.
@jithsree34 ай бұрын
അപ്പന്റേം അമ്മേടേം കാശിനു വാങ്ങിച്ച പാതി കടിച്ച ആപ്പിൾ ലോഗോ കാണിച്ചു കൊണ്ട് കണ്ണാടിക്കു മുന്നിൽ നിന്ന് ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇടുന്ന കണ്ണാപ്പികളിൽ നിന്നും നിങ്ങൾ നിലവാരം പ്രതീക്ഷിച്ചെങ്കിൽ അത് നിങ്ങളുടെ തെറ്റ്. ഐ ആം ദ സോറി അളിയാ...
@abeyjohn81664 ай бұрын
Ashwin madapally channelil video und
@sirajnazar64054 ай бұрын
Purchase iPhone 13pro Max ~ Used 1.2 year ~ handled like "My Precious" ~ Software update came ~ Display Flickering ~ Replaced Display ~ Sold with very low resale value due to repair ~ Hated the entire Phone ~ Returned to Android ~ Worst Experience ever.
@mr_xplod4 ай бұрын
Android ഫോൺസിൽ green line വന്നപ്പോ കളിയാക്കിയവന്മാരുടെ സ്ക്രീനിൽ ഇപ്പ എല്ലാ കളർ ലൈനുമിണ്ട്😂
@safwansalim56524 ай бұрын
Ath pnne njammakk ellaa color um ishttaa😂😂
@subinsaji28054 ай бұрын
Apple does it better😂
@mr_xplod4 ай бұрын
@@subinsaji2805 Perfect Ok💯
@muhammedsinansinanm31954 ай бұрын
@@subinsaji2805😂
@abeyjohn81664 ай бұрын
😅😂
@blindtechMalayalam4 ай бұрын
വീഡിയോ പൊളിച്ചു ചേട്ടാ❤ ആപ്പിളിന്റെ ആരാധകരെ കൊണ്ട് സഹിക്കാൻ പറ്റില്ല അമ്മാതിരി തള്ളും ഒടുക്കത്തെ ജാഡയുമാണ്
@ajmalaju93154 ай бұрын
ഞാൻ യൂസ് ചെയ്യുന്നത് 13 ആണ് ഡിസ്പ്ലേ രണ്ട് സൈഡിലും ഗ്രീൻ ലൈൻ ഉണ്ട് , ആപ്പിൾ കെയർ 3 തവണ പോയി , ആപ്പിൾ തന്നെ സമ്മതിച്ചു ഇത് അവരുടെ പ്രോബ്ലം ആണെന്. ബാംഗ്ലൂർ അയച്ചു ഫ്രീ ആയിട്ട് മാറി താരം എന്നൊക്കെ പറഞ്ഞ് വാങ്ങി വെച്ച് പിന്നെ വിളിച്ച് പറഞ്ഞു ബാംഗ്ലൂർ ടീം ഫോൺ അങ്ങോട്ട് അയക്കേണ്ട ഇത് മാറി തരാൻ പറ്റില്ല എന്ന് പറഞ്ഞു എന്ന്. വഴക് ഉണ്ടാക്കാനും , കേസ് നടത്താനും സമയം ഉള്ളവർ പോയി ആപ്പിൾ വാങ്ങി ഉപയോഗിക്കുക.
ആപ്പിൾ ഫാൻസും വിജയ് ഫാൻസും ഒരമ്മ പെറ്റ മക്കൾ ആണെന്ന് എനിക് i phone പുതിയത് ഇറങ്ങുമ്പോഴും അണ്ണൻ്റെ പുതിയ പടം ഇറങ്ങുമ്പോഴും എനിക് തോന്നാറുണ്ട്....രണ്ടും തലയിൽ തീട്ടം മാത്രമുള്ള കൂട്ടമാണ് 😇👍
@sreenadhreghunadh24304 ай бұрын
2022 കാലത്ത് iphone 12 ആരുന്നു് use ചെയ്തത്, ആണ് ആഗ്രഹിച്ച് എടുത്തതാണ് പോകെ പോകെ ഇത് എൻ്റെ യൂസിന് പറ്റിയത് അല്ല എന്ന് മനസ്സിലായി അപ്പോ കൊടുത്തിട്ട് S21 ultra എടുത്തു ഇപ്പൊ ഇന്ന് വരെ അതാണ് use ചെയ്യുന്നത്, videography ഐഫോൺ നെ വെല്ലാൻ ആകില്ല അതുപോലെ display -picture quality യില് ഇപ്പൊ use ചെയ്യുന്ന S21 ultra ആണ് ബെറ്റർ. Update കൊടുത്ത് ഫോൺ പെർഫോം കുറച്ചിട്ടുണ്ട് എന്ന് സമ്മദ്ധിച്ച ടീം ആണ് ആപ്പിൾ അതുപോലെ S21 S22 സീരീസ് കൂടുതൽ ആയും display issues update വഴി വന്നപ്പോൾ കണ്ണിൽ പൊടി ഇടാൻ മെയ് 2024 ഇല് ഫ്രീ ആയി display മാറ്റി കൊടുത്ത്, ജൂൺ മുതൽ display issue വരുന്നവൻ ഊമ്പി.. As a customer always think wisely. There's no perfect product out there.
@mohd4kheel4 ай бұрын
Last point - We are consumers not the owner of the company 👍🏻
@SreekanthParassery4 ай бұрын
after 7 years switched from iphone to android.now using s23 ..so happpy❤
@DeepakVarghese4 ай бұрын
💯💯 ഒന്നര വർഷം തികയുന്നതിനു മുമ്പ് എൻ്റെ iphone 14 ഡിസ്പ്ലേ ഫുൾ ബ്ലാക്ക് ആയി പോയി. മേജർ അപ്ഡേറ്റ് ഒക്കെ ഞാൻ iTunes വഴി മാത്രമേ ചെയ്യാറുള്ളൂ. എന്നിട്ട് പോലും പണി കിട്ടി.
@princysebi62304 ай бұрын
വിവരമില്ലായ്മ oru തെറ്റല്ലലോ saaho😅
@KhunJuju-B4 ай бұрын
pakshe ath oru alankaram aayi kondu nadakkunnath thett alle 😂😂
@Nirmalhhh4 ай бұрын
Satyam 😂
@S-rs7ai4 ай бұрын
സാംസങ് ഫാൻസ് ഒട്ടും മോശം അല്ലല്ലോ ഈ കാര്യത്തിൽ 😂
@Nirmalhhh4 ай бұрын
@@S-rs7ai no bro
@princysebi62304 ай бұрын
@@KhunJuju-B അത് correct😎
@hobbymemer86164 ай бұрын
I'm a CMF phone 1 user. I use phone for daily utilities and light gaming. Smartphones above ₹30k is not viable for me since I'd use that money to buy a tablet or laptop (gaming) for further utility. Apple is great when it comes to iPad, MacBook I believe. But iPhone is just a status symbol in my opinion. Android offers customisation, transparency and ease of use, so it's unlikely I'll ever buy iPhones.
@ahammednoor394 ай бұрын
I phone new models ആരും എടുക്കരുത് 13 മുതലുള്ള എല്ലാ ഫോണുകളും Display problem ഭയങ്കര പ്രഷ്നമാണ് emi കൊണ്ട് എടുക്കുന്ന ഫോൺ emi തീരുന്നതിന് മുമ്പ് complant ആവും Display മാറ്റാൻ 25 k 30 k ഒക്കെ ആവും Display മാറ്റിയ ഫോണിന് resale വാല്യൂ തീരെ ഇല്ല
@brocklesnar57504 ай бұрын
Nee paranjath kondu 16 edukkanam Katta waiting ❤
@jonmerinmathew23194 ай бұрын
Samsung പണി കൊടുതതാണ്, apple സ്വന്തമായിട്ട് display ഇലല്ലാ?
@vishnuganesh2544 ай бұрын
Ok bro 13 2.5 year aayi use aakunu.. no problem
@alshabab14454 ай бұрын
2.6 year aayi 13promax use cheyyunnu.. ellaa updation um cheyyaarund. Ith vare no problem.. iPhone update cheyyumbol mobile data ozhivaakki Wi-Fi use cheyth update cheyyuka
@catalonia0074 ай бұрын
samsung ind display issue
@Tripple-94 ай бұрын
ഞാൻ ഒരു ബ്രാൻഡിൻ്റെയും ഫാനല്ല. നമ്മൾ ചോര നീരാക്കി ഉണ്ടാക്കുന്ന പണത്തിന് worth ആയിരിക്കണം വാങ്ങിക്കുന്ന ഫോൺ. iPhone ആ കാര്യത്തിൽ വളരെ വളരെ മോശമാണ് എൻ്റെ അനുഭവത്തിൽ.
@gnkk60023 ай бұрын
I use an Android phone and a MacBook, and I’m happy because I know I’m just a customer and I have my own preferences, not the ones brands try to inject.
@sirajudeenzein74284 ай бұрын
Android users..com on
@zirajali25704 ай бұрын
സത്യം ആണ് ബ്രോ എന്തും ആരാതിക്ക പക്ഷെ അന്തംമക്കരുത് തെക്നോലേജി ആയാലും പൊളിറ്റിക്‌സയാലും മതം ആയാലും
@rohittrahim76024 ай бұрын
Video kand chirich chathu 🤣🤣 keep it up 👍🙌 with content
@alwinjohn61644 ай бұрын
Past 1.5 years ayi S23 ultra use cheyyunnu. Gaming ozhike bakki ellam task um nalla reethiyil cheyyunnund. Etra naal kazhinjalum Pani mudakkilla enna expectation vechitt ane ith annu vangichath... and my expectations met perfectly. Ithuvare ente Pani mudakkiyittilla... so comfortable with this device. 🎉❤
@rijinjoy72854 ай бұрын
I am also using iPhone 14 (used just 1.7yrs). after watching iPhone 16 launching event my, iPhone screen turned into green, red, and pale black colors (Touch screen still working ) . Checked by icare- Got Display issue report-warranty expired- need 31k to replace display-
@biljithvijayan46444 ай бұрын
😶🌫️😶🌫️
@shahilshadh4 ай бұрын
when humans lose hope,they become animals, applies to also religion, ideologies, politics,....
@Muhaz_54 ай бұрын
സത്യം 😅
@x-gamer72023 ай бұрын
True
@irshadputhuriyath10644 ай бұрын
I bought S24 ultra yesterday 😍
@user-jn1ks8dd4j4 ай бұрын
🔥
@mmmssbb233 ай бұрын
എങ്ങനുണ്ട്
@irshadputhuriyath10643 ай бұрын
@@mmmssbb23 തീ സാനം 😍
@gamingjappuzz58064 ай бұрын
Last dialogue🔥🔥🔥
@saikrishna.m4 ай бұрын
Even I am also a fan of Apple products (Obviously not toxic) but these days iPhone is acting so weird. Sometimes unable to attend the calls. The slide doesn’t work and feels like throwing away.
@silpassankar34624 ай бұрын
Realme 3 pro ഞാൻ 4 വർഷം ഉപയോഗിച്ചു, അത് ചത്തു. പുതിയ ഫോൺ എടുക്കാൻ 25k budget ഇട്ടു. എനിക്ക് bajaj 80k limit ഉണ്ടായിരുന്നു. എൻറെ brother പറഞ്ഞു iphone എടുക്കു പുള്ളി emi അടക്കാം എന്ന്. ഞാൻ സമ്മതിച്ചില്ല. എനിക്ക് android മതി എന്ന് ഞാനും. last വഴക്ക് ആയി. പുള്ളി ഈ എനിക്ക് നല്ല ഫോൺ ഒന്നും refer ചെയ്‌തില്ല. last ഞാൻ realme 12 pro emi ല് എടുത്തു മാസം 2800 emi എനിക്ക് ആ ബഡ്ജറ്റ് ഏ ഉള്ളൂ. brother എന്നോട് 1 മാസം മിണ്ടാതെ ഇരുന്നു. iphone വാങ്ങിയില്ല എന്നു പറഞ്ഞു. 😮ഒന്നു ആലോചിച്ചു നോക്കണേ.... bro-sis ബന്ധത്തിനു ഇടയിൽ iphone വന്നു
@MrCijomathew4 ай бұрын
ആരാ അവൻ
@rakeshkumar-tg2ro4 ай бұрын
@@silpassankar3462 green 🍏 ഒന്ന് കഴിച്ചു നോക്കാം ആയിരുന്നു 🫡
@Adi-kr1zu4 ай бұрын
One month he must be a psycho 😮
@anonymous_being6414 ай бұрын
Avanu mental health issues undakum....
@Vishnugnair-oj9sw4 ай бұрын
അടിപൊളി... കുറേക്കാലമായി ആൻഡ്രോയ്ഡ് - ആപ്പിൾ തർക്കം വരുമ്പോൾ ആൻഡ്രോയിഡുകാരെ അടിച്ചിരുത്താൻ പാകത്തിൽ തർക്കിക്കുന്ന ഇവന്മാരിലും മണ്ടന്മാർ ഉണ്ടെന്ന് മനസ്സിലായി 🤣🤣
@Hari-kx2er4 ай бұрын
avanmarilanu mandanmar ennum kooduthal, isheep enna peru thanne vannath anganeyanu
@Words.and.arrows4 ай бұрын
5:30 പൊട്ടൻ എന്നാൽ മര പൊട്ടൻ 🤣🤣
@nature_voice_19993 ай бұрын
😂😂
@mohammednaseer48554 ай бұрын
എന്റെ ഐഫോൺ ഇൻസ്റ്റയിൽ മംഗ്ലീഷ് ടൈപ്പ് ആക്കുമ്പോൾ ലാഗ് ആവുന്നുണ്ട് !!!
@x-gamer72023 ай бұрын
Vere manglish keyboard app try cheyth nokku Sathiyam paranjal apple scam cheyukaya over price, low quality and brain washing
@roshangogu26704 ай бұрын
Uff this is why i love this channel, love to hear his calm way of talking
@AlexPandiyen4 ай бұрын
Editing Kollam 😂
@-A-LiV-InG-Being-3 ай бұрын
ഇതൊക്കെ കുത്താൻ വരുന്ന പോത്തിന്റെ അടുത്ത് പറഞ്ഞ അതിനു മനസ്സിലാവും.. എന്നാലും ലവന്‍മാർക്ക് മനസ്സിലാകില്ല 😅
@amalkrishna3343 ай бұрын
എല്ലാ phone നും toxic fan ഉണ്ട്... ആപ്പിൾനു മാത്രം അല്ല...ഒരു brand നെ മാത്രം mention ചെയ്യണ്ട ആവശ്യം ഇല്ല.. Consumer എന്നാ നിലയിൽ phone എടുക്കുന്നവർ ആണ് അതിനെ വിലയിരുത്തേണ്ടത്... iphone 15 series , s24 series ഇതുവരെ കാണാത്തവർ ആണ് അതിനെ കുറ്റം പറഞ്ഞും support ചെയ്തും comment ഇടുന്നത്. എന്റെ use ൽ ഒരിക്കലും ഈ phone തമ്മിൽ compare ചെയ്യാൻ പറ്റില്ല..
@mohithmanoj82284 ай бұрын
Yes telegram ine edekke share cheyyumpol ee scene unde for 4 years i am using 11 , ippolane adyayitte ingene oru scene verunne . Apple ine celebrate cheythe nadakkunna toxic fan boys pole thanne apple oru electronic device ane mishaps can happen enne olla consideration illande ithupole glitches polum eduthe content akkunna android toxic creators enem ngan orupole thanne ane kanunne . You know very well android il ippo enthokke presnam ondellum athe arim mind cheyyilla as we are used to it so content daridryam thannalle ee toxic fans ine mothele eduthe video kke reach kuttunne … 😂
Bro I'm a doctora and using an ipad m1 air and I hate to say, but very often the apple notes app takes a lonngggg timeee to load my old notes Same happens with my apple books app when I load huge medical books
@harman44444 ай бұрын
Emi ഇട്ട് ഫോണ് എടുത്തു ഷോ ഇറക്കുന്നവന്മാരാണ് ഈ അന്തം ഫാൻസ് . കയ്യിൽ ക്യാഷ് കൂടുതൽ ഉണ്ടങ്കിൽ വാങ്ങിക്കാം . അല്ലാതെ emi ഇട്ട് വാങ്ങിക്കാൻ ഉള്ളതൊന്നും ഈ i iPhone ന് അകത്തില്ല😅 as a i phone 14 pro user
@techtips463 ай бұрын
Toxic vijay fans is ~ like as ~ toxic apple fans
@nithinas46964 ай бұрын
15 pro max charge 20 % thazhe poya cheriya hang und
@roymustang32474 ай бұрын
Apple മതവിശ്വാസികൾ
@anandhus244 ай бұрын
😂😂😂😂
@tasmaniandevil40243 ай бұрын
Njammate apple mathramanu sheri
@maxhubvlogs4 ай бұрын
3:25 same അവസ്ഥാ enikk വന്നിരുന്നു files share വരുന്നില്ല switch off ആക്കി on ചെയ്പ്പോൾ ശരി ആയി 😶
@mallupagan4 ай бұрын
To be honest ഏറ്റവും അന്തം fans വിജയ്ക്കോ അജിത്ത്നോ ലാലേട്ടനോ മമ്മൂട്ടിക്കോ ഒന്നുമല്ല എന്നത് ആണ് സത്യം അത് ലോക വ്യാപകമായി ആപ്പിൾന് തന്നെയാണ് 😂😂😂 സത്യം പറഞ്ഞാ ഇപ്പോള്‍ apple owners ന് കാണുമ്പോ എനിക്കു് മണ്ടന്‍മാര്‍ ആയിട്ടാണ് തോന്നുന്നത്.... അന്നും ഇന്നും എന്നും Samsung S Series and Pixel phones ❤
@Sreekanth-pk3 ай бұрын
3:47 njan iphone 8 muthal dhe ippo 15 pro vare use cheythu ith vare enik ingane onnum undayilla
@abin9794 ай бұрын
ആപ്പിൾ മത്സരിക്കുന്നത് apple ന്റെ കൂടെ ആണ്. ബാക്കി 2-3 മടക്കു ഫോൺ കൊണ്ട് വന്നിട്ട് apple തിരിഞ്ഞു പോലും നോക്കിയില്ല. Samsung തന്നെ എന്തല്ലാം കൊണ്ട് വന്നു അതും apple copy കുടിച്ചില്ല. Samsung മടുത്തു ആ feature ഉം മാറ്റി.
@SP8DERHA4KER3 ай бұрын
Apple nu madakkunna display samsung koduthillaa athenne😂
@lifeasibin4 ай бұрын
Well said broh 🤝
@Andh214 ай бұрын
അഞ്ചു വർഷം ഐഫോൺ xr യൂസ് ചെയ്തു... S23 എടുത്തു.. Android പൊളി ആണ് ❤
@NithyanandP-m6m4 ай бұрын
Bro ethra speedil aan vedio cheyyunne
@vishnuganesh2544 ай бұрын
Speed koodum.. viewsm
@NithyanandP-m6m4 ай бұрын
😂😂
@vishnukv4244 ай бұрын
Njn iphone 13 user ayirunu ath hang and slow ayapol iphone 15 plus vangii But same oru pendrive kutti 5 gb file keetumbo onn whatsapp poyal ath cancel and ee 5gb keran 1 hour mathramalla odukathe heating main issue background download ila undengilum iphone il namuk website il kerumbo odukathe ads and also iphone il namuk google. Result varuna ela site lum keran pattila its very annoying ithoke maduthit njn s24 lek vannu sathyam parayaloo enik iphone istama pakshe ente 1.5 lakhs aan njn iphone vendi kalanje s24 kitiyapo enik aa sangadam polum maari full freedom apple nammale oke pattikuva.. video quality alathe oru kop um iphone nu ila Enjoy cheiyanda time il enjoy cheiyanam allathe apple adima avaruth paisa ulavark showw off kanikan iphone vangam enik ithre parayam olu
@derilalappat4 ай бұрын
Well said bro ❣️
@surajsrj39723 ай бұрын
14 pro max us spec....last 6 monthsil oru 4 thavana hang ayy munne undaytilla
@lugh_0074 ай бұрын
Brand loyalty bias at its peak! 😂
@arjunkalarikkal26504 ай бұрын
Great bro 🎉😊
@MohammedsaheedSk4 ай бұрын
Njan iphone gallery photo 20 minutes doodle cheyd edit cheydppo ente phone full black aayi..edit cheydad ellm poi.. 1/2 hour waste aayi😢
@athulkrishna91144 ай бұрын
ingane aavumbo itunes use chey vere vazhi illa athil file manager trash aanu
@Rizsscamera4 ай бұрын
Ellarum allenkilum chilarokke "LUXURY" mathrem super aanen paranj irikkena alkara.. Tech side avar nokkar illa.. brand, feel good-ness and showoff mathrem focus cheyyena alkar..
@demonx77353 ай бұрын
Ee software updates loode display issues engane varunnu nnu enikk ith vare manasilaayittilla. Njaan orupaad android phones um iphones um use cheythittund. Ella phones lum softwares eppolum update cheyth vekkaarund. Enikk oru phone lum display issues vannittilla. Including my 15 pro max and my s24 ultra
@MrSherlockHolmes96364 ай бұрын
Bro പറഞത് ശരിയാണ് 💯
@sholmes_ttyy4 ай бұрын
I have lag issues in many Apple devices. For example, I use s24 and an iPad. When I came back from vacation, I tried to save my 1050 photos from files app to photos app and it got crashed. Still I can’t move these photos to photos app. I have to use a pc or have to select little by little and move. Today I tried to search for a particular company from a list of companies. It was an excel file and numbers app hangs once I search for that company.
@my-te-ch-cruise47334 ай бұрын
which gen ipad ?
@polowboi24403 ай бұрын
Nnte ponooo iphonel lightroom premium oke edthit kashtapett oru pic edit chydh last time freindsle jayaram irne pole orr irkel irkan und iphone.pna app crash ayt again open chynero edit chydhe pic full reset aavum😑erin potikan thonum🙂
@kaleshsivanandan4 ай бұрын
Hey.. I got the same screen issue from yesterday on my iPhone 11.. my phone wasn’t dropped and the screen line issues popped out all of a sudden.. few weeks back I was experiencing the slowness or hanging issues too. Now I seriously have my doubts..
@devarajandevan94494 ай бұрын
Bro realme narzo 70 turbo review evidhya
@x-gamer72023 ай бұрын
Njangalude iphone ine patti enthegilum paranjal undallo 😤 🤣🤣
@kaaraadan484 ай бұрын
അടിമ fundakal എത്തിയില്ലേ നാഥാ😂
@nikhilpeter204 ай бұрын
Innale njan oru hotel Keri fud vangitu pay cheyyan nilkumbo eniku munne parcel kittiya oruthan payment cheyyan vendi avan iphoneil google pay onnu open cheythatha paavam google pay avide chathu😂😂. Kayyil liquid money ullathukond avan rekshapettu. Njan pandu 4s use cheythodirunatha during that time apple was really good but now it is a different story. Steve jobs poyathode Apple shokam aayi..😢
@TheEnforcersVlog4 ай бұрын
ഐഫോണിൽ ഫേസ്ബുക് ഒരുപാടു സമയം സ്ക്രോൽ ചെയ്താൽ ഫോഴ്സ് ക്ലോസ് ആവും . ആൻഡ്രോയിഡിൽ അറിയില്ല
@bullymaguire97714 ай бұрын
Last paranjath correct 💯❤
@mastervij4 ай бұрын
camera app polum epol chila timeil lag alla freeze akund... iphone 15il... nothing is perfect... ooo sorry i mean onnum perfect alla ennu complaint avnaal parayanam. athu apple ayalum samsung ayalum.
@celltech88284 ай бұрын
Valare nalla explanation
@varghesereji28183 ай бұрын
Users me umfikkunna kaaryathil apple>> Microsoft >> others
@silentnoizer78784 ай бұрын
Bro seriously Enik oru opinion und cis.. Njan 13 mini use cheyyunna time.. I got the same issue like charge above oru 30+ % ullappol vare nice ayit pokunna ente phone below 30 aayal... Pinne lag aanu.. Ennu mathramala oru ista reel i phone gallery il ninnu dierct reels ilek or story ilek idunna time... Stuck aayi ninna kure.. Almost below 30 % enik orupad experience undaaayi ( vandi valikkunnilla) anubhavam anu
@joffinjoy5554 ай бұрын
Ente friend apple watch vangi athu 3year kazhinjappo adichu poyi. Ippo chatha watch kettikond nadakkunud
@sudhisudheesh79284 ай бұрын
ഈ കുറ്റം പറയുന്നവരുടെ കയ്യിൽ ഐഫോൺ ഉണ്ട്താനും അതാണ് കോമഡി😂
@cientiste4 ай бұрын
ini muthal debate onum illathe.. ellarum samdhanathil poyal.. pinne ningade videosil aru commnt idum 🫣
@J_z_r__4 ай бұрын
കുറച്ച് കടിച്ച് വച്ചിരുന്ന ആപ്പിൾ ഇപ്പൊ ഫുൾ തിന്ന് തീരാറായി 🤓😂
@afsuk73 ай бұрын
Green ലൈൻ വന്നാൽ ഫ്രീ ആയി മറ്റികൊടുക്കുന്ന One plus 📱👏👏👏
@srirag54834 ай бұрын
Mr Perfect Tech ❤❤
@rs134453 ай бұрын
HTC yude oru failure video cheyuvoo??
@Code_osaka4 ай бұрын
See every fanbase have these toxic fans whether it is phones, films, film stars it is always good not to be a blind fan. Peroid.
@Comispace034 ай бұрын
Bgmi stuck and fps drop und, potrait mode use cheyth 3 pic adupich click cheythal automatic ayit screen black ayit back adich home screenil pokum, enn oru 13 user
@karthiksarmavalluri50224 ай бұрын
We can expect more features from apple for the new iphone for this price
@marvankm35154 ай бұрын
Things u own, ends up owning u🤝👽
@ag3ntiqyt6094 ай бұрын
Nta bro low budget ulla android phone hang akkum lag akkum but android kettune rate I phone kerilla eppol lang varunne polum android Ulla pakkuthi specification polum iphone high end device ella pinne android l phone lag hag akkum but comparatively 50 phone adukkuva phone aa same price android adukkuva appoo lang aa device kuravu annu ee android kuttan parayunne funds pokkan para avara android higher device use akkathe konda 😅
@murshidpdil74844 ай бұрын
Nice video 🎉❤❤❤❤❤
@Shihabnilambur354 ай бұрын
ആപ്പിൾ ഇപ്പൊ പഴയ പോലെയല്ല... ഇപ്പോഴും അവർ ഒരു പാട് പുറകിലാ.. ബട്ട് os good ആണ്
@Benoynelson4 ай бұрын
Parama sathyam...njan ithu apple fen boy aya ente friendene paranju manassilakkannnolliyitu avasanam avan ithu AAA games kalikkam chakka manga ennoke paranju last adi ayi. Njan pinne ah chate delete cheythu, common tech groupil ninnum exitum adichu. Shubhadhinam 😂
@badhushamuhammed96553 ай бұрын
For those who are saying android has more bugs and lag than apple, Compare the features that they are providing as well. Apple il, features onnum thanney illatha time il , Bugs kuravaayirunnu, But Ippo features vannu thodangiyappo Bug um vannu thudangi, ( Apple kannappikal manssilaakan vendi maathram paranjadhanu ) More features - More Bugs expected , Android 2016 il indaarnnna features add cheydhppoozhekkum bug vannu thodangi 🤣🤣. Ini endhokkey kandaalaaa, Varattey nokkam
@youll.voyager4 ай бұрын
🎯ഏതു മൊബൈൽ ആണെങ്കിലും അത് ഹാങ്ങും ലാകും എല്ലാം ആകും but താൻ അന്നിട്ട് വീഡിയോ താൻ ചുമ്മാ വിഡ്ഢിത്തരം ആണ് വിളിച്ചപറഞ്ഞത് ഹാങ്ങും ലാഗും bug തമ്മിലുള്ള വ്യത്യാസം അറിയാത്തവർ പറയുന്ന പോലെ അത് എനിക്കൊരു തെറ്റ് പറ്റിയെന്ന് സമ്മതിക്കാൻ എന്തിനാ ഇത്ര ബുദ്ധിമുട്ട് 👍 മനുഷ്യരല്ലേ ആർക്കും ഒരു തെറ്റു പറ്റും എന്നകാര്യം ആദ്യം മനസ്സിലാക്കുക 🎯
@MuhammedAsraj4 ай бұрын
Ningali paranja prblms oke ente 15 pro kkm undarnnu kopp. Njn 12 pro max 13 pro 14 pro 15 pro ellam use akkittond not a great phones for me cameras nice aana baki bugs lags oke nallonm feel aavunund . Pine updation cheyymbo oro panikal kittunnath vereyum athond sale aki oru Xr eduthu baki cash banklm ittu
@reshraj1434 ай бұрын
i think paravoor ninnum randamathe 1 million loading.............
@absalkjr4 ай бұрын
Itreyum vila koduttu vangunna oru sadanam itreyum complaint varunundegil adu pinneyum vangan nilkano.
@Phonemedia1234 ай бұрын
Bro whatsapp backup edukarundo iphoneil icloud il 5g alle pattu njan innale vare iphone 15 edukam enn vech iruntha apozha e scene arinje enik wp messages important aahn arelum onn parayavo ille s23 edukan ann plan
@donaljoseph984 ай бұрын
5gb aan free ullath but upto 2tb vare monthly subscription vazhi increase cheyam.
@Phonemedia1234 ай бұрын
@@donaljoseph98 but nalla expense alle
@teamunfair.kerala4 ай бұрын
Bro njan use aakkkane iphone 15 aaan versio 17.5.1 njan 17.6.1 chythillla peedi aaytt ini ios 18 varumba ath chytha ennelum prashnam indako bro
@Ji_S_Ki4 ай бұрын
Perfect ❤
@BINOJSATVISION4 ай бұрын
Athenna bro india yil mathram alla phoninum ee screen problems varunne😟
@yolo94924 ай бұрын
Because of Lg displays …iphone uses both samsung and Lg displays..ppl with samsung displays aren’t affected by the display lines issue but with the Lg users do
@0269_m4 ай бұрын
@@yolo9492mandathram parayalle samsung ne issue und
@m4techpcdude6034 ай бұрын
Bro njan 12 mini use cheyunad e same problem enikkum ind 😢 voice memo lagum pinnai WhatsApp download cheyumbol lagum
@fantom10104 ай бұрын
iPhone Vanagal 🚀😂
@MNK19984 ай бұрын
Cash illathathinte rodhanam 🤮
@fantom10104 ай бұрын
@@MNK1998 Po vazhee Njan Ee Kona adikkunnavare annu parajae allathe Phone ine alla 🤣💀
@themothialbani45234 ай бұрын
@@MNK1998Nee status symbolum pokki pidichond nadannu applene valya company aakkikko...🤣 Vivaram ollor kodukkunna paisakku olla mothal ondonn nokkum..alland paisa illanjit alla.. 1l+ price bracket ill much better android phone kittum..
@purple.73 ай бұрын
Affordable aayittulla new Power bank eethanennu parayavo