Toxic Relationship ആണോ നിങ്ങളുടെ...? സ്നേഹം ഒരു ശല്ല്യം ആവുമ്പോൾ 🌿

  Рет қаралды 10,540

It's_Me_Sruthi

It's_Me_Sruthi

Күн бұрын

Пікірлер: 30
@indhusvlog2161
@indhusvlog2161 5 күн бұрын
വളരെ നന്നായി പറഞ്ഞു....!
@maneeshparuthikkatt
@maneeshparuthikkatt 18 күн бұрын
ഭാര്യയേക്കാൾ സൗന്ദര്യവും കഴിവും ഭർത്താവിന് കൂടുതൽ ഉണ്ടെങ്കിൽ അതേപോലെ തിരിച്ചും ആണെങ്കിൽ ഭർത്താവ് or ഭാര്യ നഷ്ടപ്പെടുമോ എന്ന ചിന്ത ഉണ്ടാകും. തന്നേക്കാൾ കഴിവ് ഉള്ളവരെ തേടി പോകുമോ എന്ന ചിന്ത. സംശയ രോഗമല്ല അത്. തന്നോടുള്ള സ്നേഹം കുറയുമോ നഷ്ടപ്പെടുമോ എന്ന ചിന്ത. പക്ഷേ എതിരേ നിൽക്കുന്ന ആൾക്ക് സംശയ രോഗമായേ തോന്നൂ. ഇങ്ങനെ സംഭവിക്കുന്നത് ആത്മാർത്ഥമായ സ്നേഹം ഉള്ളത് കൊണ്ടാണ്. പക്ഷേ അത് മനസ്സിലാക്കുന്നത് ചുരുക്കം ചിലർ മാത്രമായിരിക്കും. എൻ്റെ ഒരു അഭിപ്രായം മാത്രമാണിത്🥰🙏. അതായിരിക്കും സത്യവും🥰🙏.
@am72836
@am72836 6 күн бұрын
ചിലപ്പോൾ ശ്രുതിയുടെ childhood ട്രൗമ കൂടെ ആയിരിക്കാം, അല്ലെങ്കിൽ ചെറുപ്പത്തിലേ അനുഭവിച്ച അച്ഛന്റെ വേർപാട് ഒക്കെ ഉണ്ടാക്കിയ ഇൻസെക്യൂരിറ്റി ഫീലിംഗ്... ചൈൽഡ് ഹൂഡ് ട്രൗമ അതും അമ്മയിൽ നിന്നുമൊക്കെ അനുഭവിക്കുന്നത് മറ്റുള്ളവരിലുള്ള വിശ്വാസത്തെ ബാധിക്കും, ശ്രുതി യ്ക്ക് ശ്രുതിയുടെ hus തിരിച്ചു വേണം എന്നുണ്ടെങ്കിൽ ഇത് മനസ്സിലാക്കി പെരുമാറട്ടെ
@Nishana872
@Nishana872 15 күн бұрын
ഏട്ടൻ തിരിച്ചു വന്നാൽ വീണ്ടും സ്വീകരിക്കുമോ ശ്രുതി.
@azhakintedevathakumary9439
@azhakintedevathakumary9439 6 күн бұрын
വളരെ നന്നായി പറഞ്ഞു 👍
@karthikakarthikapr
@karthikakarthikapr 17 күн бұрын
സ്നേഹം ഉണ്ടെങ്കിൽ ഫോൺ നോക്കണ്ട ഒരു പണിയു ഇല്ലാത്തത് കൊണ്ടാണ്
@annsteffyphilip8669
@annsteffyphilip8669 4 күн бұрын
Hii Njan oru mental health specialist worker aanu.ithu Borderline personality disorder enn parayunna oru mental illness aanu.kure perkk ith und pakshe diagnosis cheyyarilla.Antidepressants and therapy upakarapoedu.pinne stress free life.childhood trauma aanu ithilekk nayikkunnath.
@Vishnu-bn9qs
@Vishnu-bn9qs 5 күн бұрын
വിഷ്ണുമായ സ്വാമി തുണയുണ്ടാവും 🙏🙏🙏
@fishandpetsworld8992
@fishandpetsworld8992 18 күн бұрын
എല്ലാം ശരിയാകും ചേച്ചി 👍🏻
@deepadamodharan1709
@deepadamodharan1709 18 күн бұрын
Yes
@Sdmte7023
@Sdmte7023 23 сағат бұрын
എൻ്റെ hus നേരെ തിരിച്ചാണ്. പുള്ളി പുറത്തോട്ട് പോകുമ്പോൾ ഞാൻ വിളിക്കുന്നില്ല എന്ന് പറഞ്ഞാണ് പരാതി😅😅. അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിലേ ഞാൻ വിളിക്കുകയുള്ളു. എന്തിനാ വെറുതെ ശല്യപ്പെടുത്തുന്നത് എന്ന് ഓർക്കും.
@WalkwithSruthi
@WalkwithSruthi 23 сағат бұрын
😄😄🥰
@Cstmr-n8p
@Cstmr-n8p 4 күн бұрын
❤️❤️ Super voice
@Sibinandu
@Sibinandu 15 күн бұрын
Sruthi mayannur ano da
@RKV-f7f
@RKV-f7f 5 күн бұрын
❤️❤️❤️❤️❤️❤️കട്ട സപ്പോർട്ട്
@rajeshl8359
@rajeshl8359 17 күн бұрын
Hai sruthi, sruthiyude e mattam ettan kanunnudavum. Theerchayayum sruthiyude ettan thirichu varum. Ningal hapoy ayi jeevikum. Njangalum prarthikkam 😍
@WalkwithSruthi
@WalkwithSruthi 17 күн бұрын
❤️
@reshmakr8129
@reshmakr8129 4 күн бұрын
❤❤👍👍
@JJThoughts-JJThoughts
@JJThoughts-JJThoughts 17 күн бұрын
Nice 😊❤ good sharing 🥰
@blakish5917
@blakish5917 5 күн бұрын
Husband ne kaniko
@MS-dq7rf
@MS-dq7rf 6 күн бұрын
Avanamkattu kalari vishnumaya okke anallo kootinu
@lijinjs749
@lijinjs749 6 күн бұрын
❤❤❤
@Happywithmesoorya
@Happywithmesoorya 18 күн бұрын
👍
@omprishprikash4256
@omprishprikash4256 18 күн бұрын
😢😢😢😢😢
@maneeshas3880
@maneeshas3880 18 күн бұрын
❤️💜❤️💜🫂
@Sfamily-qw3vj
@Sfamily-qw3vj 18 күн бұрын
❤❤❤
@User-03-p4m
@User-03-p4m 2 күн бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്... ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤
@manasmanoj981
@manasmanoj981 Күн бұрын
എൻ്റെ സ്വഭാവമാണിത് എപ്പഴും വിളിച്ചോണ്ടിരിക്കും വൈകി വന്നാൽ മുഖം വിർപിക്കും കുറച്ച് പൊതുപ്രവർത്തനം ഉണ്ട് അതുകൊണ്ടാണ് വൈകുന്നത് പക്ഷേ എനിക്ക് എത്ര പറഞ്ഞാലും എനിക്ക് മനസിലാകില്ല
@WalkwithSruthi
@WalkwithSruthi Күн бұрын
😄😄🙏
@manasmanoj981
@manasmanoj981 Күн бұрын
റിപ്ലെ തന്നതിന്tanks​@@WalkwithSruthi
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 130 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 130 МЛН