Рет қаралды 14,626
toyota etios ഗ്യാസ് ഉണ്ടായിട്ടും കൂളിംഗ് ആകുന്നില്ല എങ്കിൽ കംപ്രസർ വർക്കിംഗ് ഓക്കേ ആണെങ്കിലും കൂളിംഗ് ആകാത്തതിന് കാരണം കൂളിംഗ് കോയിലിൽ അഴുക്ക് നിറഞ്ഞു കാണും അതിനു ഡാഷ്ബോർഡ് അഴിച്ചിട്ടു വേണം കൂളിംഗ് coil പുറത്തെടുത്തു ക്ലീൻ ചെയ്യാൻ കൂളിംഗ് കോയിലിലെ പൈപ്പ് അഴിക്കുന്നതിനു മുൻപ് ഗ്യാസ് റിമൂവ് ചെയ്യണം