Toyota Hilux മുൻപ് ഓടിച്ചത് ഡെറാഡൂണിൽ ഓഫ് റോഡ് ട്രാക്കിലാണ്‌.എന്നാൽ റോഡിൽ എങ്ങനെയുണ്ട് ഹൈലക്സ് ..?

  Рет қаралды 160,056

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 594
@baijunnairofficial
@baijunnairofficial Жыл бұрын
GOODAIR Clear & Non electric Purifier വാങ്ങുന്നതിനുള്ള ലിങ്കുകൾ: GOODAIR Store (All India Free Delivery): goodair.in For UAE: Amazon: amzn.to/3EfVExT Noon: bit.ly/3EDSqFK ജില്ല/സംസ്ഥാനങ്ങളിലെ ഡിസ്ട്രിബൂഷൻ ഫ്രാഞ്ചൈസി തുടങ്ങിയ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക: +91 98955 19939 For International Enquiries: +91 98464 69939
@uservyds
@uservyds Жыл бұрын
How much ur commession?
@sreejeshk1025
@sreejeshk1025 Жыл бұрын
Good air coming with versatile products
@binoybaby8150
@binoybaby8150 Жыл бұрын
Big mistake Silverado chevrolet anu GMC Allaaa
@Timmy89304
@Timmy89304 Жыл бұрын
Political correctness comment - big fan of your videos and will continue to be. Just wanted to bring this point up at 29:40 - the comment about reliability of a wife could have been avoided or you could have mentioned ‘partner’ instead of wife. I am sure both husband and wife can have reliability issues 😉 These kinda comments are major red flags 🛑🛑🛑 Knowingly or unknowingly, you have just injected this thought to a bunch of idiots who cant think through!! Please avoid 🙌 @baijunnairofficial
@jojojohn194
@jojojohn194 Жыл бұрын
Toyota Hilux in the US is called Tacoma. This is a smaller truck and is not comparable with F-150 or Silverado which are large trucks with bigger motor. Toyota has large truck called Tundra, which is comparable with the above ford and Chevy trucks.
@bobbymathew9857
@bobbymathew9857 Жыл бұрын
പട്ടാളക്കാരായാലും,ഭീകരന്മാരായാലും,ആട്ടിടയന്മാരായാലും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു വണ്ടി അതാണ് ഹൈലുക്സ്.🤩
@shafeeqchirakkal3020
@shafeeqchirakkal3020 Жыл бұрын
കമന്റ് പൊളിച്ഛ്
@devanr9944
@devanr9944 9 ай бұрын
War mechine ✅
@michael_2244
@michael_2244 Жыл бұрын
9:18 "വാൽകുറുക്കൻ" അല്ല സർ, that is one and only "നായിക്കുർക്കൻ" 🔥
@princekv9405
@princekv9405 Жыл бұрын
ജീവിതകാലം മുഴുവൻ ഈ വാഹനം ഉണ്ടാക്കും. ഭാര്യയുടെ കാര്യം ഉറപ്പ് പറയാൻ പറ്റില്ല.... ആ ഡയലോഗ് കലക്കി
@vineethgopakumar3119
@vineethgopakumar3119 4 ай бұрын
Ellam performance depend annu
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
2003 മുതൽ ഇവനെ ഓടിക്കുന്ന. നിങ്ങൾ പറഞ്ഞതുപോലെ എല്ലാ രീതിയിലും ഗംഭീരമാണ്. പൊതുവേ ഗൾഫ് മേഖലയിൽ ജോലി ചെയ്ത എല്ലാവരും ഇവനെ കണ്ടിട്ടുണ്ടാകും. ഓടിച്ചു നോക്കിയിട്ടും ഉണ്ടാകും. ഞാനിത് എഴുതുമ്പോഴും എന്റെ മുമ്പിൽ 2.7VVT-1 എന്ന ഹൈലൈറ്റ് മുമ്പിൽ കിടക്കുകയാണ് ഇത് ഓട്ടോമാറ്റിക് ആണ് ഓടിക്കാൻ ഗംഭീര ആണ്. ഇത്തരം വീഡിയോകളുമായി വരൂ. ആശംസകൾ എന്നും എപ്പോഴും
@sreekumargopinathan9178
@sreekumargopinathan9178 Жыл бұрын
സൗദിയിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് ഓടിച്ചിട്ടുണ്ട് അടിപൊളി വണ്ടി 4*4 സൂപ്പർ 👍
@VSKPS80
@VSKPS80 Жыл бұрын
I don’t think any other car reviewer has the sense of humour as Baiju N Nair. The ending complement was 👌
@harinandhans8057
@harinandhans8057 Жыл бұрын
Whoes faisel then?
@binuabraham6783
@binuabraham6783 Жыл бұрын
Sir Totoyta Hilux picp Diesel 2.7 & 2.4 ltrs i am used arond 12 years very good performance this model mostly using oman field work for Hills, Desert, valleys ete very good trusted vechile 3000 mtrs height i am driving this vechile
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. ആർക്കാ ഇവനെ ഇഷ്ടമാവാത്തത്. അതും toyota 💪ഒന്നും പറയാനില്ല hilux. എന്നാ കാമ്പിര്യം 💪😍🤣 29:42 അത് പൊളിച്ചു. ഇതിലും വലിയ വാക് toyotakku കിട്ടൂല 🤣👍
@jijesh4
@jijesh4 Жыл бұрын
Toyota Hilux തകർപ്പൻ വണ്ടി ഓഫ് റോഡിനു പറ്റിയ വണ്ടി തന്നെ ഫി ച്ചേഴ്സ് എല്ലാം ഗംഭിരം അവതരണം കലക്കി👍👍👍👍👍
@shameermtp8705
@shameermtp8705 Жыл бұрын
My Dream Pickup Truck. Most reliable pickup truck, because of CKD the Hilux became double expensive than D-MAX. In future waiting for 2nd hand vehicles 💪. കട്ട വെയ്റ്റിംഗ്
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
Toyota Hilux വളരെ ആകർഷണീയമായി കാണപ്പെടുന്നു, മാത്രമല്ല അതിന്റെ മൈലേജിനെക്കുറിച്ച് നമുക്ക് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും, വലിയ ലോഡുകൾ കൊണ്ടുപോകുന്നതിൽ അത് മികച്ചുനിൽക്കുന്നു. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണിത് 🚗
@Anandan.v
@Anandan.v Жыл бұрын
Said 15km
@manojambakkat
@manojambakkat 11 ай бұрын
മൈലേജ് 13.5 ഓൺ ഹൈവേ
@meghananair809
@meghananair809 11 ай бұрын
Bharya maaarea onnum vishosikan patullaa pakshea hilux nea nambam ❤itechu povullaa avasanam vaream athu kayinjum indavum ❤❤
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Toyota യുടെ വാഹനം ഏതും വിശ്വസ്തതയോടെ വാങ്ങാം, പറഞ്ഞതുപോലെ വില കൂടുതലാണ്.❤
@MohammedAsif-nv3bk
@MohammedAsif-nv3bk Жыл бұрын
ഇന്ത്യയിൽ ടൊയോട്ട Over Priced ആണ് എന്ന് തോന്നുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം
@austinjohn1105
@austinjohn1105 Жыл бұрын
തീർച്ചയായും
@philipeapen722
@philipeapen722 Жыл бұрын
Tax
@rinshadk3483
@rinshadk3483 5 ай бұрын
Yes
@AustinStephenVarughese
@AustinStephenVarughese 4 ай бұрын
💯 true
@viswajithvarma5152
@viswajithvarma5152 4 ай бұрын
Aadyam govt tax kurakkan para ennit vila kurakkam
@johnb.gilbert6551
@johnb.gilbert6551 Жыл бұрын
Silverado is from Chevrolet and GMC lifestyle pickup name is Sierra.
@shefeekhameed1591
@shefeekhameed1591 Жыл бұрын
ആരാധകരേ ... ഇതാ നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന ബൈജു ചേട്ടന്റെ മുട്ടയേറ്.......😊😊😊😊
@shaun-v-sunny2511
@shaun-v-sunny2511 Жыл бұрын
Automatic transition ലെ + - mode എങ്ങനെ proper use ചെയ്യാം എന്ന് പറഞ്ഞ് video ചെയാമോ
@nawazahmed6837
@nawazahmed6837 Жыл бұрын
I Will buy ബൈജു ചേട്ടാ ഒരു ടേയോട്ടാ Hylux some day. കാരണം അങ്ങയുടെ പല നരേഷനുകളും എന്നെ ദീർഘ നാളുകളായി കൊതിപ്പിച്ചു നിർത്തുമെന്നാണ് തോന്നുന്നത്.🥲
@happylife2229
@happylife2229 Жыл бұрын
Subject : - line traffic Byju Chettante ella vedioilum oru oru cheriya portion ayittu line traffic endanu enginanu adu cheyyandadu ennu oru 1 minit vedio ella vediolum 1 or 2 vattam kanichal ee line trafic il endanu ennu ellarkkum manasil avum , Ee parayunna enikku.polum adinte ella sidum ariyilla.even i have out side country license . Indicator ittu line matunnadallde. Safe road practice like line trafic , signal stopping , sudden brking while vwhicle behind, hazzard light usage, safe over taking edellam ulpeduttunna , oru maximum 1.5 - 2 minit grappgic vedio , edttal nannavum Adu kandu kandu aleast najn ulppetta new drivers edellam manasil akkum at least future driving manners will slowly improve. Govt sidil ninnu edinonnum oru initative undavilla . Eni onnum ellengilum nammale pole mattam agrahikkunna vandi prandanmar enkilum will improve thire road manners .
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be a part of this family 🎉
@praveenmathira7971
@praveenmathira7971 Жыл бұрын
ബൈജുചേട്ടാ മീശ വച്ചഎങ്കിൽ അടിപൊളി ഗ്ലാമർആയേനെ നിങ്ങൾ
@singarir6383
@singarir6383 Жыл бұрын
വലിയ ആഗ്രഹമുള്ള ഒരു വാഹനമാണിത്, പക്ഷേ വില കേട്ടപ്പോൾ ആഗ്രഹം എല്ലാം ആഗ്രഹം മാത്രമായി പോയി.......
@sajutm8959
@sajutm8959 Жыл бұрын
വളരെ നല്ലതും കരുത്തുറ്റത്തുമായ വാഹനം പക്ഷെ ഇതിന്റെ വിലയുടെ കാര്യം വരുമ്പോൾ സാധാരണക്കാർക്ക് ചിന്തിക്കാൻ പറ്റില്ല 👍👍👍👍
@abdulwahabmp1990
@abdulwahabmp1990 Жыл бұрын
UAE price --115000 Dh ....😊😊
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Life style pick up are not common in india best wishes for Toyota to capture the market ❤
@ChainSawMann3d
@ChainSawMann3d Жыл бұрын
hard
@anandvs4388
@anandvs4388 Жыл бұрын
I like these type of trucks ❤
@hetan3628
@hetan3628 Жыл бұрын
ഇവൻ തകർക്കും ടൊയോട്ട എന്ന വാഹന കമ്പനിയോട് ഉള്ള ജനങ്ങളുടെ വിശ്വാസവും ഇവനെ സ്വന്തമാക്കാൻ വില അല്പം കൂടുതലാണെങ്കിലും ഇവനെ അടുത്തറിയുന്നവർ ഒരിക്കലും കൈവിടില്ല
@premretheesh4678
@premretheesh4678 Жыл бұрын
മേടിക്കാൻ ഒരുപാട് ആഗ്രഹം ഉള്ള മുതൽ പക്ഷെ ഒരു വീട് വയ്ക്കാൻ ഉള്ള ക്യാഷ് വേണം എന്നതുകൊണ്ട് 😂 നുമ്മ ആഗ്രഹം അങ്ങ് അടകി പിടിക്കുവാ 😂
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Жыл бұрын
50lakhs alle full typinu
@Boxerakku
@Boxerakku Жыл бұрын
Enike innova hycross 😐
@premretheesh4678
@premretheesh4678 Жыл бұрын
​@@THANOS_MALAPPURAM_00 അതെ
@premretheesh4678
@premretheesh4678 Жыл бұрын
​@@Boxerakku👌
@navaseu6065
@navaseu6065 Жыл бұрын
Mr..2.room/saide..rent..kodukko.../ninak..ellam vaggam...... fool...
@velociraptor7110
@velociraptor7110 11 ай бұрын
Excellent review, i actually found the body roll to be much lesser and well controlled than my BS6 Gurkha. The 1GD engine is comparatively quieter than 3.0L D-4D. On the Turbolag, the Aisin AT masks it up pretty well. Overall its one truck one can keep for a lifetime.
@Flamingovision81
@Flamingovision81 Жыл бұрын
ബൈജു ചേട്ടാ ഞാൻ ഈ പറയുന്ന കമെന്റ് കൂട്ടണ്ട ട്ടാ.. ഞാൻ ലാൽജോസ് സാറിന്റെ ആ യാത്രയിൽ എന്ന പ്രോഗ്രാം കാണുന്നതായിരുന്നു.. ലാൽ ജോസ് സാറിനെ അസിസ്റ്റന്റ് ഡയറക്ടർ ആയ നാൾ മുതൽ കേട്ട് പരിചയം ഉള്ളതാണ് താങ്കളെ രണ്ട് മാസം ആയിട്ടേയുള്ളു ഈ വീഡിയോ കൂടെ പരിചയപ്പെട്ടിട്ട് പക്ഷെ ചേട്ടനെ ഒരുപാട് നാളായുള്ള പരിചയം ആണ് തോന്നുന്നത് അതും നേരിട്ടുള്ള പരിചയം പോലെ
@dijoabraham5901
@dijoabraham5901 Жыл бұрын
Good review brother Biju 👍👍👍
@jittojosekadampanad2095
@jittojosekadampanad2095 Жыл бұрын
2:00 സ്വന്തമായി ഒരു യുദ്ധം തന്നെ ഉണ്ട് hiluxinu The Great Toyota War അതുപോലെ the indestructible truck എന്ന പേരും 🤩🤩🤩
@Neon-lexi
@Neon-lexi Жыл бұрын
70 series LD
@unnikuttan.
@unnikuttan. Жыл бұрын
Baiju chettante review kandal own vehicle anenna feel varum. Thanks for reviewing.
@JenTheThriller
@JenTheThriller 11 ай бұрын
22:51 . Gmc ude Sierra aanu truck. Silverado from Chevrolet
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Valiya vilayanu toyottayudeyum izuznteyum life style pick up truck kalakku Athukondanu toyotayude vishwasyatha undayitttum success akathathu
@sreeram4964
@sreeram4964 Жыл бұрын
I think video title should be smaller. You can give the explanation in the description.
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
ദുബായ് യിൽ77,000Aed എൻട്രി മോഡൽ കിട്ടും 18 ലക്ഷം ഇന്ത്യൻ രൂപ 148000ടോപ് end GR മോഡൽ ആണ് നാട്ടിൽ വില കൂടുതൽ ആണ് ഇവിടെ അഡ്വഞ്ചുർ editon പുലിയാണ്
@mindfreektech
@mindfreektech Жыл бұрын
Nice video ❤
@ashikmuhammad8242
@ashikmuhammad8242 Жыл бұрын
ബൈജുവേട്ട 2007 മോഡൽ ഇന്നോവ ഒക്കെ എടുക്കുന്നത് കൊണ്ട് ഭാവിയിൽ ഇനിയെന്തെങ്കിലും പ്രശ്നങ്ങൾ വരുമോ...ഇത്ര വർഷം പഴക്കമുള്ള ഡീസൽ വണ്ടികൾ നിരത്തിലൊടിക്കാൻ പാടില്ല എന്ന് നിയമ സാധ്യത ഉണ്ടോ pls reply
@shahidafridi7365
@shahidafridi7365 Жыл бұрын
❤❤
@ahmadnashid
@ahmadnashid Жыл бұрын
Good Air👍👍good quality product
@sunilmatthew9233
@sunilmatthew9233 Жыл бұрын
"Great insight into the world's most-selling Ute! The D-4D engine with the 3.0L Diesel engine is truly a beast, known for its reliability and minimal maintenance. It's interesting to see its premium status in India and strong sales in Arabian countries, Australia, and South Africa. However, I couldn't help but notice the choice of the Infopark road in the video. While informative, a more challenging terrain could have highlighted the Ute's driving prowess. Looking forward, it's exciting to think about the potential competition with the New Ford Ranger - WildTrak version. Given its impressive sales last year, it could give tough competition to both Toyota Hilux and Isuzu Dmax. Can't wait to see how the Ute market evolves!"
@ramgopal9486
@ramgopal9486 Жыл бұрын
TOYOTA HILUX nalla vahanamanu pakshe Nammude rajyathu nirmikkukayanengil vilayil kuravu varukayille
@navaseu6065
@navaseu6065 Жыл бұрын
Laast. Kidilan..long dialog.
@bhavinbabu46
@bhavinbabu46 Жыл бұрын
Last thhe aa dialogue polichu ningade wife pollum ethareyum nalle koode endavoo ariyilla but hilux koode thanne indavum 😅❤
@vinodtn2331
@vinodtn2331 Жыл бұрын
രൂപത്തിലും ഭാവത്തിലും ഇവൻ ഒരു കരുത്തൻ തന്നെ പക്ഷെ വില കൊണ്ടു എന്നെ സംബന്ധിച്ച് ഒരു ഭീകരൻ ആണിവൻ കൊടും ഭീകരൻ 🦾😃
@cyjodevis7679
@cyjodevis7679 Жыл бұрын
ethreyam rateum backil loading ulla vandi aranu keralathil medikunathu
@amsunathp5554
@amsunathp5554 11 ай бұрын
Thalparyamullavar
@rijilraj4307
@rijilraj4307 Жыл бұрын
ഇതു കാണുന്ന Hilux പോയിട്ട് Lux പോലും വാങ്ങാൻ പറ്റാത്ത ഞാൻ😮😮😮
@rijilraj4307
@rijilraj4307 Жыл бұрын
@AnoopSNair-io4lj
@AnoopSNair-io4lj 6 ай бұрын
Hiluxne kattiyum valiya vandi vaangan aniyanu pattatte ennu prarthikunnu
@jayamenon1279
@jayamenon1279 Жыл бұрын
TOYOTA HILUX Adipoly Thanne 👌👌👌 Nice Look 👌👍🏽👌
@nithinraj8443
@nithinraj8443 Жыл бұрын
ഇത്രേം വില കൊടുത്ത് വാങ്ങുന്നതിനേക്കാൾ നല്ലത് bolero camper തന്നെയാണ് നല്ലത്...12 lakh ന് കിട്ടും..സാധാരണക്കാർക്ക്..
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
ഓരോ പ്രാവിശ്യം kannuboum, ishttam kudi varuka ane
@aswadaslu4430
@aswadaslu4430 Жыл бұрын
ഇത് കേരളത്തിലാണോ ഷൂട്ട് ചെയ്തത് വീഡിയോ കണ്ടിട്ടില്ല കമന്റ് ചെയ്തു എന്ന് മാത്രം ഫസ്റ്റ് കാണിച്ചപ്പോൾ തന്നെ ചപ്പ് ചവറുകൾ പ്ലാസ്റ്റിക് കവറുകൾ മുട്ടായി കടലാസ് എല്ലാം റോഡ് അരികിൽ വാരി വിതറിയിട്ടുണ്ട് ആരൊക്കെയോ 🌳🌳🙏🏻
@aswadaslu4430
@aswadaslu4430 Жыл бұрын
🌳🌳🙏🏻 ഹരിത കേരളം ഇപ്പോൾ കമ്പോസ്റ്റ് ആയി മാറുകയാണ് ❤️ വിഷമമുണ്ട്
@naveen2055
@naveen2055 Жыл бұрын
അതിലും പ്രശ്നം കോൺക്രീറ്റ് tile വിപ്ലവം ആണ്
@SUJITH.L
@SUJITH.L Жыл бұрын
👍👍👍
@2024youtub
@2024youtub Жыл бұрын
ഇതിന്റെ പ്ലാറ്റഫോം fortuner ന്റെ എന്ന് വേറെ ഒരു വീഡിയോ യിൽ ഞാൻ കമന്റ്‌ ഇട്ടപ്പോൾ എന്നോട് ആ മഹാൻ വെല്ലുവിളി രീതിയിൽ ആണ് സംസാരിച്ചത് അദ്ദേഹം ഈ വിരുന്നിൽ ഉണ്ടെങ്കിൽ ഞാനും കൂടെ പാമ്പാടി ഗ്രാമപഞ്ചായത് അങ്‌ന്നും ക്ഷമിച്ചു 😊😊😊
@unnikrishnankr1329
@unnikrishnankr1329 Жыл бұрын
Toyota 😊 Durability 💪
@vmsunnoon
@vmsunnoon Жыл бұрын
Hilux once was underrated vehicle Thankfully it’s much an attention seeking vehicle nowadays 👌
@sijoabraham6222
@sijoabraham6222 Жыл бұрын
Etanu saudiyil njan konde nadakunathu.8 lac km aayi . Hood door weight ella ennu parayunnu.evde ullatinu mudinja weight aanu
@viralgallery-hy3md
@viralgallery-hy3md Жыл бұрын
Biju chettan veettil ethumbo enthaatirikkuvo entho avastha😅, bharya chavitti porathaakathirunna mathi.
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Kollaahm superrr
@sandeepsandy9844
@sandeepsandy9844 Жыл бұрын
Canopy fit cheyt ivde odikan patuoo.
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@cleopatra9662
@cleopatra9662 Жыл бұрын
ഒരു പുതിയ കാർ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് ജനുവരിയിൽ രജിസ്റ്റർ ചെയ്യുന്നത് ആണോ അതോ ഡിസംബറിൽ ചെയ്യുന്നത് ആണോ നല്ലത് ?
@yatheendrantv5670
@yatheendrantv5670 Жыл бұрын
Test drive Dehradun il അല്ല.... Rishikesh ആയിരുന്നു ആ സ്ഥലം....
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Eee muthine suzuki yude badge il irakkan plan undavuo?????
@prafulm3250
@prafulm3250 Жыл бұрын
2 വർഷം യൂസ് ചെയ്തിട്ടുണ്ട് 🔥
@jithuissac
@jithuissac Жыл бұрын
Sooper ❤
@ashrafameer3267
@ashrafameer3267 Жыл бұрын
Toyota hilux pssager car test drive 10 seater or 12 seater test drive video available
@faraskassim6876
@faraskassim6876 Жыл бұрын
Biju etta ithil ninnalle fortuner vannirikunnath?
@atnvlogs333
@atnvlogs333 Жыл бұрын
Toyota ക്ക് തുല്യം ടൊയോട്ട മാത്രം🔥🔥
@jrjtoons761
@jrjtoons761 Жыл бұрын
Lexus 😂
@Neon-lexi
@Neon-lexi Жыл бұрын
@@jrjtoons761 🤨
@fazalulmm
@fazalulmm Жыл бұрын
എല്ലാ രീതിയിലും അടിപൊളി വാഹനം ശരിക്കും ലൈഫ് സ്റ്റൈൽ വെഹിക്കിൾ ❤❤❤ വില ഇത്തിരി കൂടിയില്ലേ 🤔🤔
@renjithraj2661
@renjithraj2661 Жыл бұрын
Adipoli vandi.. 👌🚘
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് van ഹിറ്റ് ആകണമെങ്കിൽ മാരുതി ഒരെണ്ണം ഇറക്കണം toyota ക്ക് ജനിച്ചത് മാരുതിയുടെ ലോഗോയും വെച്ച് ഇറങ്ങണം....😊😁😁
@adolfhitler916
@adolfhitler916 Жыл бұрын
😂
@anazrahim2011
@anazrahim2011 Жыл бұрын
ഇവിടെ ഇത് ക്ലിക് ആവില്ല
@jidujku_ff7westfalen13
@jidujku_ff7westfalen13 11 ай бұрын
You mean just like Glanza & Baleno
@shahin4312
@shahin4312 Жыл бұрын
കൊള്ളാം 👍🏻👍🏻👍🏻
@sharonks5195
@sharonks5195 Жыл бұрын
Chetta Video Thumbnail kurchkoodi improve cheythal kollaam😊
@tomgeorge5189
@tomgeorge5189 Жыл бұрын
Purakil padutha ketti seats fit cheythu aalukale eruthamo..
@muhammedashiquekorakkakoda366
@muhammedashiquekorakkakoda366 Жыл бұрын
North Americaയിൽ pick up truck ഒരു status symbol ആണ്
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Жыл бұрын
കഴിഞ്ഞ 15 വർഷത്തിലധികമായി വ്യത്യസ്ത മോഡലിൽ ഞാനുപയോഗിക്കുന്ന വാഹനo. ഇപ്പോഴുള്ളത് 2023 GLX ആണ്
@Tej_93
@Tej_93 Жыл бұрын
malabar bagathu its called naya kurukkan
@wilfredmichael436
@wilfredmichael436 Жыл бұрын
Beautiful truck... ...
@rineshps5296
@rineshps5296 Жыл бұрын
Kidillan🎉
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Super 👍
@NTE_Garage_Talks
@NTE_Garage_Talks Жыл бұрын
Is this car same underpinnings and engines as sold in Gcc or we got a stripped down indianised version.!?
@riyamathew8034
@riyamathew8034 Жыл бұрын
Superb...
@shahrukhaadilabdullah6477
@shahrukhaadilabdullah6477 9 ай бұрын
awesome nice 🙏
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
kure varsham dubai-il oodichittundu adipoly aanu ❤❤❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤
@shibina118
@shibina118 Жыл бұрын
Super ki kidu
@Harith402
@Harith402 Жыл бұрын
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤
@sankethashok4695
@sankethashok4695 Жыл бұрын
Vaal kurukkan alla naayikurukkan (bolero pick up)
@rahulvlog4477
@rahulvlog4477 Жыл бұрын
Toyota hilex fortuner nte front pole anu hilex nteth enik anganeya thonunne enthayalum vahanam kollam
@jrjtoons761
@jrjtoons761 Жыл бұрын
Same platform. നമ്മുടെ ബൊലേറോയും അതിന്റെ പിക്കപ്പും പോലെ . പിന്നെ എൻജിനും താരതമ്യേന ഒന്നാണ്
@sreejithpv1752
@sreejithpv1752 Жыл бұрын
2014 muthal 2018 varey use cheythu pinney 2020 muthal 2023 last month varey sherikyum paranjaal premam thooni pokum ee mothalinoodu 😞😥😥
@sabinjoseph348
@sabinjoseph348 Жыл бұрын
Chettan vandi Edutholu, wifine ingu thannekku, hilux smile❤😂😂😂
@akashshaji789
@akashshaji789 Жыл бұрын
Beautiful
@LiquorBussiness
@LiquorBussiness Жыл бұрын
think about upgrading the video quality and camera movements
@vishnuviswanadhan6259
@vishnuviswanadhan6259 Жыл бұрын
BAIJU ANNA GMC SIERRA yum CHEVROLET SILVARADO,FORD F150 AANENNANU ENTE ORU ARIVU.
@ozonmedia
@ozonmedia Ай бұрын
ഞാൻ UAE യിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ ഇതിന്റെ പെട്രോൾ ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നത്.. Bad റോഡിൽ നല്ല ബോഡി റോൾ ഉണ്ട് എന്നാലും പൊളി വണ്ടി ആണ്
@suhailsuhu523
@suhailsuhu523 Жыл бұрын
Adipoli ❤
@orengorengmedia
@orengorengmedia Жыл бұрын
Pulikuttan😍
Toyota Hilux | Malayalam Review | Talking Cars
36:28
Talking Cars
Рет қаралды 255 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,5 МЛН
Thar ROXX AX7 L user experience  #thar #tharroxx
44:31
Walk With Neff
Рет қаралды 95 М.
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13
Toyota Hilux Malayalam Review | UnStoppable Machine | Najeeb
26:38
Najeeb Rehman KP
Рет қаралды 185 М.
Застрял у Деда на Лужайке. Реакция
20:09
Я АМЕРИКАнец
Рет қаралды 472 М.
Range Rover против Bentayga против AMG GLE 63 против SQ7: ГОНКА
12:50
carwow Русская версия
Рет қаралды 171 М.
Самая странная тачка с Аэродрома
44:20
Автосалон Синдиката
Рет қаралды 2 МЛН
Застрял у Деда на Лужайке. Реакция
20:09
Я АМЕРИКАнец
Рет қаралды 472 М.
СЕМЬЯ АЛМАС 🤣 РАМИНА АЛМАС
0:30
РАМИНА АЛМАС фан
Рет қаралды 254 М.