Toyota Innova s new facelifted 2021 model has arrived | Review by Baiju N Nair

  Рет қаралды 616,926

Baiju N Nair

Baiju N Nair

Күн бұрын

New Toyota Innova s facelifted 2021 model has arrived | Malayalam Review by Baiju N Nair
ഇന്ത്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട മൾട്ടി പർപ്പസ് വാഹനമായ ടൊയോട്ട ഇന്നോവയുടെ ഫേസ് ലിഫ്റ്റ് വിപണിയിലെത്തി.നിരവധി പുതുമകൾ പുതിയ ഇന്നോവയിലുണ്ട്
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem... #BaijuNNair
#BaijuNNairLatest #AutoVlogMalayalam #ToyotaInnova2021#DieselAutomatic #MultiPurposeVehicle

Пікірлер: 1 100
@baijunnairofficial
@baijunnairofficial 3 жыл бұрын
ഇന്ത്യയിൽ പ്രതിമാസം 50,000 ഇന്നോവകൾ വിൽക്കപ്പെടുന്നുണ്ട് എന്ന് വീഡിയോയിൽ പറഞ്ഞത് ശരിയല്ല..പ്രതിവർഷമാണത്.ക്ഷമിക്കുമല്ലോ ഞങ്ങടെ കോട്ടയത്തു പറയുന്നതുപോലെ,'32 നാക്കിനിടയ്ക്ക് ഒരു പല്ലല്ലേ...തെറ്റൊക്കെ പറ്റും....' മിയാ കുൽപ,മിയാ കുൽപ,അഥവാ,എന്റെ പിഴ,എന്റെ വലിയ പിഴ!
@azaru_m
@azaru_m 3 жыл бұрын
Pin cheyy
@yaserthottathil7423
@yaserthottathil7423 3 жыл бұрын
ഒടുവിൽ കുറ്റസമ്മതം 🤷
@ibrrukzr
@ibrrukzr 3 жыл бұрын
😁
@akhilk.s2372
@akhilk.s2372 3 жыл бұрын
32 naakinidayil oru pallayathukond shamikaam
@mallumanorama6438
@mallumanorama6438 3 жыл бұрын
പിള്ളേച്ചൻ ഇപ്പോൾ പറഞ്ഞത് കറക്ട് ഇല്ലങ്കിൽ നുണ പറഞ്ഞാതാണന്ന് ഓർത്തേനെ
@unaifahamed55
@unaifahamed55 3 жыл бұрын
കയ്യിൽ 5 പൈസ ഇല്ലെങ്കിലും കുത്തിയിരുന്ന് റിവ്യൂ കാണും, ഒരു മനസ്സുഖം!
@anandpa127
@anandpa127 3 жыл бұрын
ഞാൻ അതുപോലെ തന്നെ
@philipthannickal7288
@philipthannickal7288 3 жыл бұрын
ഞാനും. ബ്രോ
@jkshenoi
@jkshenoi 3 жыл бұрын
Satyam.. oru manassukham.. 😌
@KrishnaRaj-pg6vz
@KrishnaRaj-pg6vz 3 жыл бұрын
സത്യം
@ijasijas9544
@ijasijas9544 3 жыл бұрын
@@KrishnaRaj-pg6vz same
@TeamTechMedia
@TeamTechMedia 3 жыл бұрын
ഇന്നോവ സ്നേഹികൾ അടിക്ക് ലൈക്‌ ♥️♥️♥️
@everytimeandeverywhere7230
@everytimeandeverywhere7230 3 жыл бұрын
Welcome to the show 😉
@nihaloffcl9334
@nihaloffcl9334 3 жыл бұрын
Innova nammakk peruthishttan pulle 😘
@sameerasaleem798
@sameerasaleem798 3 жыл бұрын
Review manappadamakki vecho 5 years kazhinjaal used car showroom kalil video cheyyumbo thallaan ithokeyaa undaaku😅😅
@rajivt1982
@rajivt1982 3 жыл бұрын
Innova snehi alla... Karanam indiakare pizhiyuka aanu Toyota.. average interior ,okke vechu premium paisa vangunnu
@sameerasaleem798
@sameerasaleem798 3 жыл бұрын
@@rajivt1982 ok over priced aayirikkaam pakshe reliability,ethra kelometer venamenkilum oduchu nadakaam,swarnam poleyaan vaangiya paysayekkal kooduthal payisakk Vitta ethra innovayum fortunerin undenn ariyo
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
വിലകേൾക്കുന്നത് വരെ ആസ്വദിച്ച് കാണുകയും വില കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ട് വിദൂരതയിലേക്ക് നോക്കി അന്തംവിട്ട ഞാനും എൻ്റെ ഓഞ്ഞ ഒരു മൊബൈലും.
@rabeeudheenm4123
@rabeeudheenm4123 3 жыл бұрын
😁😁
@arunnambiyadath4896
@arunnambiyadath4896 3 жыл бұрын
😂😂😂😂
@toneyjoseph2736
@toneyjoseph2736 3 жыл бұрын
😂
@santhu2018
@santhu2018 3 жыл бұрын
Thettende bagathumundu-Mobile😅
@kharabhai
@kharabhai 3 жыл бұрын
ആഗ്രഹിച്ചോളൂ എന്നെങ്കിലും സാധിക്കും തീർച്ച
@naseervattoli3963
@naseervattoli3963 3 жыл бұрын
ടൊയോട്ട കാർ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ആഗ്രഹം പോലെ ഒരു പഴയെ ഇന്നോവ എടുക്കാൻ കഴിഞ്ഞു 6വർഷം ആയിട്ട് എനിക്ക് കംപ്ലൈന്റ് ഒന്നും ഇല്ലാതെ ഓയിൽ ചേഞ്ച് ടയർ ചേഞ്ച് ഒക്കെ ആയി മുന്നോട്ട് പോവുന്നു
@whoiss77
@whoiss77 3 жыл бұрын
Innova കാണാൻ തുടങ്ങിയ അന്നുമുതൽ അതിനോടൊരു പ്രത്യേക ഇഷ്ടമാ Innova lovers ഉണ്ടോയ്
@turbonair369
@turbonair369 3 жыл бұрын
Innova 2012 (Type 1)to 2015(Type 2) Converted Model undu
@nihaloffcl9334
@nihaloffcl9334 3 жыл бұрын
Bro ellayidathum undallo 🙄
@turbonair369
@turbonair369 3 жыл бұрын
@@nihaloffcl9334 enne aano udeshichathu?
@nihaloffcl9334
@nihaloffcl9334 3 жыл бұрын
@@turbonair369 alla bro commen ittavane
@turbonair369
@turbonair369 3 жыл бұрын
@@nihaloffcl9334 ok.😀
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ഇറങ്ങിയത് മുതൽ ഇന്ന് വരെ ടൊയോറ്റയുടെ ജനപ്രീയ വാഹങ്ങളിൽ ഒന്ന് ......
@hasheem8285
@hasheem8285 3 жыл бұрын
ഇന്ത്യയിൽ എന്ന് പറയുക. ഇന്ത്യക്ക് പുറത്ത് പൊളിഞ്ഞ് പാളീസായ വണ്ടികൾ ആണ് Innova Fortuner എന്നിവ. ബൈജു ചേട്ടൻ പറഞ്ഞത് കേട്ടില്ലേ ഇന്ത്യക്ക് പുറമെ മികച്ച വിൽപന ഉള്ള മറ്റ് രാജ്യങ്ങൾ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം. 🤣🤣🤣🤣
@alinonevlogs3724
@alinonevlogs3724 3 жыл бұрын
Vera istampole vandikal undu BRO no 1 suv Toyota highlander and rav 4 search in Google
@shabin9821
@shabin9821 3 жыл бұрын
@@hasheem8285 appo ningalude abiprayatil vangaal pattiya nalloru vandi parayooo
@Nzlife123
@Nzlife123 3 жыл бұрын
only in India guys.
@adiladam9337
@adiladam9337 3 жыл бұрын
Sheda njan പറയാൻ vanna കാര്യം പലരും പാറ ഞ്ഞു 🤣🤣🤣 gulfil പോയാൽ നിങ്ങൾക് തിരിയും ..... ഇന്നോവ range... pling 🤭🤭 അവിടെ മലയാളിക്കുപോലും വേണ്ട 🤣🤣🤣🤣
@royalstar6125
@royalstar6125 3 жыл бұрын
പുറത്തേക് പോവാൻ വേണ്ടി നിലക്കായിരുന്നു, അപ്പോഴാ ഇങ്ങേരുടെ വീഡിയോ, എന്നാ അത് കണ്ടിട്ട്പോവാം. ഇന്നോവ+ബൈജു=😍😍😍
@mubeenka3843
@mubeenka3843 3 жыл бұрын
Ayn
@Ms007arun
@Ms007arun 3 жыл бұрын
Same here
@royalstar6125
@royalstar6125 3 жыл бұрын
@@Dashamuulam വേണമെങ്കിൽ കുറക്യം ദാമു😉😂
@Buddy567
@Buddy567 3 жыл бұрын
ഒരു KL13 വണ്ടി ഇത് വഴി വരണുണ്ട് ഒന്ന് തള്ളി വിട് മുത്തുമണികളെ... ✌️😍🙏🤩
@ramdasopticare4781
@ramdasopticare4781 3 жыл бұрын
സിംഗിൾ യൂസിന് ഇന്നോവ crysta വാങ്ങിയതിനു കഴിഞ്ഞ രണ്ട് വർഷമായി വീട്ടുകാരുടെ പരാതി കേൾക്കുന്നതിനു ആകെ ഒരു ആശ്വാസം ഇങ്ങേരെ പോലുള്ള ആൾക്കാരുടെ വീഡിയോ കാണുമ്പോളാണ്,, ബൈജു ഏട്ടൻ pwoliii👍👍
@asharafk4990
@asharafk4990 3 жыл бұрын
സിംഗിൾ യൂസിനു fortuner വാങ്ങി വീട്ടു കാരുടെ തെറി കേൾക്കുന്ന എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കു.
@athirag6733
@athirag6733 3 жыл бұрын
സിംഗിൾ യൂസിനു land rover വാങ്ങി വീട്ടു കാരുടെ തെറി കേൾക്കുന്ന എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കു.
@asharafk4990
@asharafk4990 3 жыл бұрын
@@athirag6733 ഞാൻ ആലോചന നിർത്തി....
@vijeeshmusic3384
@vijeeshmusic3384 3 жыл бұрын
എനിക്ക് സിംഗിൾ യൂസിനു പറ്റിയ നല്ലൊരു വണ്ടി ഇന്ത്യൻയിൽ കിട്ടിയില്ല
@minhajtp7019
@minhajtp7019 3 жыл бұрын
Single usin rolls roys vangiya njaan 😏
@irideexpeditions8756
@irideexpeditions8756 3 жыл бұрын
അടിപൊളി റിവ്യൂ.... പലരുടെയും റിവ്യൂകൾ കണ്ടിട്ടുണ്ട്... പക്ഷെ നിങ്ങളുടെ റിവ്യു, അതിനോട് കിടപിടിക്കാൻ വേറെ ഒന്നിനും പറ്റില്ല. നിങ്ങളുടെ അവതരണ രീതിയും സിമ്പിളായ സംസാരരീതിയും റിവ്യൂകളെ എപ്പോഴും വേറിട്ട് നിർത്തും.
@tigindcruz969
@tigindcruz969 3 жыл бұрын
16വർഷമായി ഈ segment ഇൽ ഇന്നോവയെ വെല്ലാൻ ഒരു വാഹനത്തിനും കഴിഞ്ഞിട്ടില്ല . ഇന്നോവ എന്നും ഇന്നോവ തന്നെ 💯💥 .
@k_s_krishna
@k_s_krishna 3 жыл бұрын
പഴയെ ഇന്നോവ തിരിച്ചു വരണം😭😭😭😭 രണ്ട് segment ആയിട്ട് വെച്ചാൽ പൊളിയല്ലേ❤️❤️
@Aswanth_kv
@Aswanth_kv 3 жыл бұрын
സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വണ്ടികളുടെ ലിസ്റ്റിൽ ഉള്ള ഒരു വണ്ടിയാണ് ഇതും.... ദൈവം സഹായിച്ചാൽ 2030ൽ ഇത് വീട്ടിൽ ഉണ്ടാകും.... ഇപ്പോൾ പഠിക്കുകയാണ്... ജോലിയൊക്കെ കിട്ടട്ടെ...😊
@ExplnrDude
@ExplnrDude 6 ай бұрын
നടക്കില്ല 😂
@Aswanth_kv
@Aswanth_kv 6 ай бұрын
@@ExplnrDude 🤣 sathyam
@ExplnrDude
@ExplnrDude 6 ай бұрын
@@Aswanth_kv അതാണ് 😹😹
@shammasfalcon3554
@shammasfalcon3554 3 жыл бұрын
ഞാനൊരു വാഹനം വാങ്ങുമ്പോൾ അത് ഇന്നോവ ആവണം എന്നാണ് എന്റെ ലക്ഷ്യം......😍
@mohammedshadil3866
@mohammedshadil3866 3 жыл бұрын
Tnq ബൈജു ഏട്ടാ, വെയ്റ്റിംഗ് ആയിരുന്നു ക്രിസ്റ്റ വീഡിയോ. ആദ്യമായിട്ടണ് ഇങ്ങള് റിവ്യൂ ചെയ്യുന്ന ക്രിസ്‌റ്റ വീഡിയോ യൂട്യൂബിൽ വരുന്നത്.
@shareefkv27
@shareefkv27 3 жыл бұрын
Modern ambassador of kerala. Mudalali ayaalum taxi karanayalum ore pole abhimanikuna vandi.
@jaisonsgeorge7825
@jaisonsgeorge7825 3 жыл бұрын
പ്രേം നസീർ മറുക് ഒട്ടിച്ച് CID നസീർ ആയതു പോലെ😀😀😂😎😂😀😎
@albesterkf5233
@albesterkf5233 3 жыл бұрын
🤣🤣
@muhammadshafi5663
@muhammadshafi5663 3 жыл бұрын
😁😁😁😂
@13Humanbeing
@13Humanbeing 3 жыл бұрын
പക്ഷേ ഓരോ മറുകിനും ലക്ഷങ്ങൾ കൂടും ... എന്നു മാത്രം!
@rajeevgr2512
@rajeevgr2512 3 жыл бұрын
Innova was launched in India in 2005. Also I feel it is no longer popular with fleet operators. So has the sales dipped after the launch of Crysta.
@Buddy567
@Buddy567 3 жыл бұрын
😂😂😂 ഒരു KL13 വണ്ടി ഇത് വഴി വരണുണ്ട് ഒന്ന് തള്ളി വിട് മുത്തുമണികളെ... ✌️😍🙏🤩
@chandranarackal3053
@chandranarackal3053 3 жыл бұрын
Very good presentation Mr.baiju. The price of a Innova Crysta in 🇮🇳 is equivalent of price of a Land Cruiser Prado in 🇦🇪
@Linsonmathews
@Linsonmathews 3 жыл бұрын
ഇന്നോവ crysta 😍 ഒരു ഫാമിലിക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയുന്ന നല്ലൊരു വാഹനം 👍❣️
@josephgeorgec
@josephgeorgec 3 жыл бұрын
Seems the sales figures you mentioned is per year. As per the sales figures I got from Team BHP, monthly figures are 5000 avg. So yearly figures will be 50,000.
@mohammadaneesaa1960
@mohammadaneesaa1960 3 жыл бұрын
Yes correct monthly sales wont be that much high 50,000 lol. Maruthi has largest automobile share in india whole maruthi sold about 1, 38, 000 (not exact approximately ) cars last month
@georgevarghese7267
@georgevarghese7267 3 жыл бұрын
Same way he test drove 7000 different cars in his career 😂😂🤣🤣
@sujithkumar5145
@sujithkumar5145 3 жыл бұрын
ya you are correct.. coz. the total sale of toyota in the last month is about 10k
@ajaydev5287
@ajaydev5287 3 жыл бұрын
I think he got paid for saying that and made himself look like an idiot now hahahah.
@sarathsasimg5050
@sarathsasimg5050 3 жыл бұрын
Guys if you dont know malayalam i can read it for you in the 1st pinned comment that Mr Biju bro mentioned about his mistakes, in that he written about the sales per month is by mistake he corrected it by per year sales 50k
@okaslu3843
@okaslu3843 3 жыл бұрын
Innova അന്നും ഇന്നും എന്നും ജനപ്രിയ വാഹനം തന്നെ
@ZankitVeeEz
@ZankitVeeEz 3 жыл бұрын
ഫേസ് ലിഫ്റ്റുകൾ ഏറ്റുവാങ്ങാൻ ഇന്നോവയുടെ ജീവിതം ഇനിയും ബാക്കി .
@navaneethp2831
@navaneethp2831 3 жыл бұрын
King is always king🔥
@travelmotobyharikrishnan1255
@travelmotobyharikrishnan1255 3 жыл бұрын
ഇനി ഇതൊക്കെ വന്നാലും ഇന്നോവയുടെ തട്ട് താണ് തന്നെ ഇരിക്കും 😍😍❤❤
@abejacobmalayatt5322
@abejacobmalayatt5322 3 жыл бұрын
Wonderful, thank you. I have been experiencing innova from 2008 to 2020.No brands to match the product and service.Thanks to Toyota team. Not happy in using another brand other than Toyota.
@sherinzeyazeyy4952
@sherinzeyazeyy4952 3 жыл бұрын
വണ്ടി അന്ന് കണ്ടപ്പോൾ തന്നെ ഇതിന് കോടികൾ വരുമെന്ന് പ്രവചിച്ച ബൂട്ടാണികൽ ആണ് എൻറെ ഹീറോസ് 😜😎 (NB: അന്ന് 9 ലക്ഷം ഇന്ന് 25 ലക്ഷം )
@itsme1938
@itsme1938 3 жыл бұрын
ഓട്ടോ ഡിമ്മിങ്ങ് മിറർ ഏതേലും കാലത്ത് ഒരു ഫീച്ചറായി വരുമോ എന്തോ🤔
@Nzlife123
@Nzlife123 3 жыл бұрын
less demand in NZ. no production.
@itsme1938
@itsme1938 3 жыл бұрын
@@Nzlife123 ഇതാെക്കെ കാണിച്ച് ഇവിടെ പറ്റിക്കാം ബ്രോ; പണ്ട് ഒരു മ്യൂസിക് സിസ്റ്റം പോലും നൽകാതെയാണ് എത്തിയോസ് "ഇന്ത്യയ്ക്ക് വേണ്ടി" എന്ന് തള്ളി ഇറക്കിയത്.
@praveenthayyil5246
@praveenthayyil5246 3 жыл бұрын
Kaathirunna video thanks ❤️❤️
@itsme1938
@itsme1938 3 жыл бұрын
@സേതുരാമയ്യർ CBI താഴ്ന്ന സെഗ്മന്റ് വാഹനങ്ങളിൽ ഉള്ള ഫീച്ചെർപോലും നൽകത്ത അവസ്ഥ പരിതാപമാണ്
@clown3388
@clown3388 3 жыл бұрын
22.37 ഞാൻ കരുതി ആ ചേച്ചിയെ ഇടിച്ചു എന്ന് 😳😳😳
@solgamer8115
@solgamer8115 3 жыл бұрын
22:37 yess
@lukmanshareef895
@lukmanshareef895 3 жыл бұрын
Panoramic sunroof aavaamayirunnu
@praisedaniel5049
@praisedaniel5049 3 жыл бұрын
@MINDEd Toyota sunroof undenkil ath land cruiser muthal mukalilotu ulaa vandikalil
@alexgeorge9156
@alexgeorge9156 3 жыл бұрын
Sunroof longlast cheyarila pinne sunroof podikeran ula oru sadanam mathram
@midhunkrishnaks4748
@midhunkrishnaks4748 3 жыл бұрын
Nammude ivide suroof inte aavashyam onnulla, verthe oru feature athra maathram
@tech-stack5134
@tech-stack5134 3 жыл бұрын
16:52 baiju chettan appurathu ennadekua 😁
@shafeeqmuhammed6337
@shafeeqmuhammed6337 3 жыл бұрын
Mullunnnu
@geethikasvlog5990
@geethikasvlog5990 3 жыл бұрын
Review ethra details aayi kanunna thangalku 👍👍👍👍
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 жыл бұрын
പിറകിൽ ഡിസ്ക് (ബക്ക് ഇല്ല 360 ഡിഗ്രി കേമറ ഇല്ല സൺറൂഫ് ഇല്ല ഓട്ടോ പാർക്ക് ഇല്ല ഇലക്ട്രോണിക് ആൻ്റ് ബ്രക്ക് ഇല്ല എന്നിട്ടും ഈ ചവർ ആളുകൾ 31 ലക്ഷം കൊടുത്തു വാങ്ങുന്നു
@hasheem8285
@hasheem8285 3 жыл бұрын
ഇന്ത്യക്കാർക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട്. വിദേരാജ്യങ്ങളിലെ പൊളിഞ്ഞ വണ്ടികൾ ഇന്ത്യയിൽ ഹിറ്റാക്കും. ഇന്നോവ, ഫോർച്യുണർ, സുസുക്കി യുടെ വണ്ടികൾ ഉദാഹരണം
@jithinvellassery8129
@jithinvellassery8129 3 жыл бұрын
@@hasheem8285 .innova Fortuner purathe evidaya polinjathe
@abitech007
@abitech007 3 жыл бұрын
Reliability of Toyota engine❤️
@RK-gk3cr
@RK-gk3cr 3 жыл бұрын
10 lakh km oodiya vandikal Toyota allathe vere ethelum India il undo ? . Ente doubt aanu .. I'm not questioning you
@shabin9821
@shabin9821 3 жыл бұрын
@@hasheem8285 innovayum fortunerum okke purath evideyya polinjath onnu paranjutharuo
@mrafi6173
@mrafi6173 3 жыл бұрын
ഇന്നോവ ഒരു കില്ലാടിതന്നെ ❤❤❤
@RufusRojesh
@RufusRojesh 3 жыл бұрын
Adipowli Sir !!!!! Thank you so much !! Was waiting for this ... Next Fortuner also of possible
@akviews047
@akviews047 3 жыл бұрын
Still thinking why Toyota hasn’t opted for SUNROOF for Innova 🥺! Innova with sunroof would be BANG 💥
@thakkali_official
@thakkali_official 3 жыл бұрын
എന്നും ജനപ്രിയ model ❣️❣️
@mohammedshibin2679
@mohammedshibin2679 3 жыл бұрын
Toyota fortuner legender review chiyumo pleas 🙏🏻
@justrandomstuff-007
@justrandomstuff-007 3 жыл бұрын
4:08 That 'CCTV ammachi' though! 😆😆
@noufalazadmv1388
@noufalazadmv1388 3 жыл бұрын
താങ്കളുടെ അവതരണം. Super 👌
@Knowledgefollower
@Knowledgefollower 3 жыл бұрын
13:05 _അത് തൃശ്ശൂര്‍ ഇങ്ങോട്ടെടുക്കുവാ..., ആളല്ലേ?_
@thejus4321
@thejus4321 3 жыл бұрын
Baiju chettan thugs 😍😍😍🥰
@muhsint1761
@muhsint1761 3 жыл бұрын
ഇന്നോവ ഇല്ലാതെ മലയാളികൾക്ക് എന്ത് ജീവിതം
@secularsecular1618
@secularsecular1618 3 жыл бұрын
🤣🤣🤣🤸🤸🤸
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
@Tinu Thomas pinne..
@shafaft2517
@shafaft2517 3 жыл бұрын
രാഷ്ട്രീയ നേതാക്കൾക്കും.
@jonsnow098
@jonsnow098 3 жыл бұрын
Athenthe.. malayalikal innova an kazhikkaar?
@martingrg7
@martingrg7 3 жыл бұрын
ഇത്രയും ഒക്കെ ആയിട്ടും sunroof/moon roof ഇന്നും വന്നിട്ടില്ല എന്നത് ഒരു സങ്കടകരം തന്നെ ആണ്
@jayakrishnantu3265
@jayakrishnantu3265 3 жыл бұрын
Toyota എന്തോ അങ്ങനാണ്...fortuner ൽ പോലും sunroof ഇല്ല..
@deepblue3682
@deepblue3682 3 жыл бұрын
അത് വെറുതെ vanity ആണ് .. ഉപകാരം ഇല്ല , പ്രത്യേകിച്ചും ഇന്ത്യ പോലെ പൊടിയും ചൂടും മഴയും ഉള്ള രാജ്യത്തു
@carhub2854
@carhub2854 3 жыл бұрын
@@deepblue3682 ella rajyathum podiyum mazhaym okke thanna aan mister....
@midhun8869
@midhun8869 3 жыл бұрын
@@carhub2854 ithreyumilla
@salihm1155
@salihm1155 3 жыл бұрын
@@deepblue3682 yss Njan UAE sunroof ulla car use cheyunund sunroof valare rare use cheyu. Apo Kerala roadil engane use cheyum. Photo shootin anekil ok
@mechanogeek520
@mechanogeek520 3 жыл бұрын
Innova my dream car 🔥🔥🔥
@Joel-uq6hw
@Joel-uq6hw 3 жыл бұрын
ɪɴɴᴏᴠᴀ ʟᴏᴠᴇʀꜱ🤤🖤🤙
@Joel-uq6hw
@Joel-uq6hw 3 жыл бұрын
@A҉p҉p҉u҉ ʙᴜᴛ ɪᴛꜱ ᴛᴏᴏ ᴇxᴩᴇɴꜱɪᴠᴇ
@turbonair369
@turbonair369 3 жыл бұрын
Toyota yude Indiayil market share 16% aanu pakshe athinde pakuthi market share keralathil aanu.🔥❤️
@അയ്യപ്പൻനായർ90s-d5t
@അയ്യപ്പൻനായർ90s-d5t 3 жыл бұрын
Iyalk oru nexon ille
@turbonair369
@turbonair369 3 жыл бұрын
@@അയ്യപ്പൻനായർ90s-d5t Njan athu vittu. Tata yude service kollulla
@അയ്യപ്പൻനായർ90s-d5t
@അയ്യപ്പൻനായർ90s-d5t 3 жыл бұрын
@@turbonair369 ippol etha
@അയ്യപ്പൻനായർ90s-d5t
@അയ്യപ്പൻനായർ90s-d5t 3 жыл бұрын
@@turbonair369 ethrek koduthath
@turbonair369
@turbonair369 3 жыл бұрын
@@അയ്യപ്പൻനായർ90s-d5t Njan vangichappo oru on road 10 lakhs aayirunnu vittathu 8 lakhsinu. Already enikku oru 2012 Innova Type 1 aanu athu Njan 2015 Type 2 convert cheythu. Pinne oru 2016 Baleno Zeta Petrol MT undu. Eeni ende veetileku XL 6 varaan povaanu. Within 2 to 4 weeks vandi deliver aavum.
@unknownfriend7803
@unknownfriend7803 3 жыл бұрын
Mani ashane trilliyathu kollam but a seriesil irangiya innovayikokke tire theymanam issues undu.. athumkoodi parayarunnu..ente friendinte vandikkum same issues undu..
@jayakrishnantu3265
@jayakrishnantu3265 3 жыл бұрын
അതെ സത്യമാണ്...
@prabathkumarr
@prabathkumarr 3 жыл бұрын
Very good comparison with legend Prem Nasir
@sufiyanmuhammadfilms8600
@sufiyanmuhammadfilms8600 3 жыл бұрын
Vellfire review cheyyumo chettaa
@cristiasno
@cristiasno 3 жыл бұрын
Iam using 2019 model innova crysta❤️ owwf Pwollii 🎉pewer pewer
@TellurianArtiste
@TellurianArtiste 3 жыл бұрын
ഇത്രയും ഫേസ്‍ലിഫ്റ്റുകൾ വന്നിട്ടും.. ഇപ്പോഴും എന്തുകൊണ്ടാണ് ടൊയോട്ട ഇന്നോവക്ക് സണ്റൂഫ് കൊടുക്കാത്തത്..!! ഇപ്പൊ അതാണല്ലോ അതിന്റെ ഒരിത്..!! ☺️
@iyernarayan9460
@iyernarayan9460 2 жыл бұрын
2022 model with sun roof. Check.
@irfanhabeeb-od1gj
@irfanhabeeb-od1gj Жыл бұрын
@@iyernarayan9460Evide ennit 😅
@ameeralameer3328
@ameeralameer3328 3 жыл бұрын
ആരുടെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കാണാതിരിക്കില്ല
@jibinvbabu
@jibinvbabu 3 жыл бұрын
ലെ ടൊയോട്ട ...ഗ്രിൽ മാറ്റിയിട്ടൂണ്ട് ഒരു രണ്ടു ലക്ഷം കൂട്ടിയേക്കാം !
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
Touch screen oru inch koottiyitund...avide oru 50000 koottaam🤭
@espritdecorps1993
@espritdecorps1993 3 жыл бұрын
Sathyam.. Orikkalum kodukkunna vilak ulla features toyota kku illa.. Engine refinement & brand value mathre ullu
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
@@espritdecorps1993 ath athre ull pinne vishwasich kond nadakkam njan dubaiyile wrk cheyunnath enta cmpniyil 6 lakh km kayinja innova und ipoyum oru kuzhappavum illa....vasthu vangunnath pole thannaya toyota innova ...valya nashtam varilla
@espritdecorps1993
@espritdecorps1993 3 жыл бұрын
@@winsandfailsmallu7218 ath ullatha bro.. 9 lcks km odiya innova und nte frndinte cousinu.. Ipolum oru kuzhapom illa.. Oru asset aanu.. Resale value und.. Bt features illa toyotak.. Features kodukkathe valya vila koduth aalukal vaangum ennu toyotak ariyam.. 31 lacksnu ithilum features ulla kure vandikal und.. But it is a legend vehicle from a top brand..
@anoopmathew753
@anoopmathew753 3 жыл бұрын
'നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, നമ്മൾ വാങ്ങുന്ന വണ്ടിക്ക് എത്ര tax വരുന്നുണ്ടെന്ന്. '?.. 26 ലക്ഷം രൂപക്ക് us ഇൽ വിൽക്കുന്ന mustang gt v8 മോഡൽ ഇന്ത്യയിൽ 90 ലക്ഷം ആണ് വില. ഏകദേശം 30 ലക്ഷം രൂപക്ക് uk യിൽ കിട്ടുന്ന 3 സീരീസ് bmw വില ഇന്ത്യയിൽ 50-62 ലക്ഷം range ആണ്. ഇതിൽ mustang CBU റൂട്ട് ആണെങ്കിലും bmw ഇന്ത്യയിൽ തന്നെയാണ് പ്രൊഡക്ഷൻ. എല്ലാർക്കും ഒരേ പോലെ relate ചെയ്യാൻ നമുക്ക് innova crysta midvariant ആയ VX മോഡൽ ഡീസൽ (prefacelift ) എടുക്കാം. 26.50 ലക്ഷം ആണ് onroad price kerala. Ex showroom price വരുന്നത് 21.50lks ആണ്. അപ്പോൾ...... 1) Road tax - 4.5lks + ഇൻഷുറൻസ് 1lks =5.50 lks. 2)ഇനി..... Ex showroom price ൽ വരുന്ന Tax, GST +CESS ആണ്. GST -28% + CESS -20% (ഫോർ above 2ltr vehicles ). So, 48% tax എന്ന് പറഞ്ഞാൽ ഏകദേശം 10 ലക്ഷം നികുതി. വണ്ടിയുടെ engine reliability ബാധിക്കപെടുന്നതിനാൽ Toyota' Engine Size ' കുറയ്ക്കുമെന്ന് പ്രതീക്ഷിക്കണ്ട. അതിനാൽ 20% cess കൊടുത്തേ പറ്റു. ഈ കച്ചോടത്തിൽ ഒരു കാർ വിറ്റാൽ കമ്പനിക്ക് കിട്ടുന്നത് 11 ലക്ഷം. നമ്മൾ കൊടുക്കുന്ന നികുതി ഏകദേശം 14.5 ലക്ഷം. പിന്നെ ഇൻഷുറൻസ് കൂടി. "Overpriced" എന്ന് നമ്മൾ മുറവിളി കൂട്ടുമ്പോൾ ഇതൊന്നു കൂട്ടിവായിക്കുക. ഈ കിട്ടുന്ന തുകയിൽ നിന്നു വേണം കമ്പനിക്ക് ചെലവുകൾ തീർത്തു ലാഭമുണ്ടാക്കാൻ.. !!! മിക്ക കാർ manufacturers ന്റെ അവസ്ഥയും ഇത് തന്നെയാണ് ഇന്ത്യയിൽ. അവർ വേറെ നല്ല മാർക്കറ്റ് തേടിപ്പോവുന്നതിൽ ആശ്ചര്യമില്ല. Rebadging പോലുള്ള ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയെന്ന മാർക്കറ്റിലെ High taxation മൂലമുള്ള ബ്രാൻഡുകൾക്ക് ഉള്ള താല്പര്യമില്ലായ്മയാണ്... 'ഇന്ത്യക്ക് ഞങ്ങളെ വേണ്ട ' എന്ന Toyota kirloskar വൈസ് ചെയർമാന്റെ പ്രസ്താവന കുറച്ചു നാൾ മുമ്പ് വരികയും പിന്നീട് സർക്കാരിന്റെ സമ്മർദ്ദം മൂലം മാറ്റിപറയേണ്ടി വരികയും ചെയ്തത് നമ്മൾ കണ്ടതാണ്. "സർക്കാരിന്റെ ഈ നിലയിലുള്ള നികുതി ചുമത്തൽ നമുക്ക് അനുകൂലമായി വരും എന്ന് പ്രത്യാശിക്കാം "... Cpy
@abmohh3829
@abmohh3829 3 жыл бұрын
Innova Crysta 2021 Njnm Odichu Vandi Ushar Anu ❤️🔥
@aneeshjose9608
@aneeshjose9608 3 жыл бұрын
@22:36 zeebra linile cross cheytha chechie 🥶🥶🥶🥶. Avatharanam super🌹🌹🌹
@vikranth8209
@vikranth8209 3 жыл бұрын
അങ്ങനെ ആദ്യമായി Baiju ഏട്ടന്റെ വക Innova Review 😄😄
@littleboy8693
@littleboy8693 3 жыл бұрын
2nd row ceat nte speciality... olipich vechirikkunna cup holders 😅😅...really a big fans of your presentation
@ANULWAYANAD
@ANULWAYANAD 3 жыл бұрын
വളര്‍ന്നു വളര്‍ന്നു ഒരു വലിയ luxury car ആയ ഏക car ആണ്‌ INNOVA
@hasheem8285
@hasheem8285 3 жыл бұрын
ചേട്ടൻ luxxuary വണ്ടികൾ വേറെ കണ്ടിട്ടില്ലേ?
@ANULWAYANAD
@ANULWAYANAD 3 жыл бұрын
@@hasheem8285 avar vere vere car alle irakkar... face-lift cheyth Innova vannath pole ulla vaahanangal kuravaan
@thekunjiraman
@thekunjiraman 3 жыл бұрын
2:06 jakarta ഞാൻ കൊറച്ച് നാൾ അവിടെ ബസ്സ്‌ ഓടിച്ചിരുന്നു ❤️😂
@mithunkagayannn
@mithunkagayannn 3 жыл бұрын
ഇത്രയും വില ഉള്ള വണ്ടി ആയിട്ടും ഇന്നോവ കാണുമ്പോൾ ഇപ്പോഴും ഒരു ടാക്സി വണ്ടി ആയിട്ടാണ് എനിക്ക് തോന്നാറ്.
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Interior and exterior❤️always supports your channel❤️
@SAFin-nh8wm
@SAFin-nh8wm 3 жыл бұрын
Innova riders club 🙋🏼‍♂️ MEMBER !
@sreenivasannagendran1516
@sreenivasannagendran1516 3 жыл бұрын
Dear need review of new XUV500
@Muhammadsahad-sd
@Muhammadsahad-sd 3 жыл бұрын
New fortuner review cheyyu♥️
@shamsuddeenpalliyali3798
@shamsuddeenpalliyali3798 3 жыл бұрын
നല്ല വിവരണം ........... ഇന്നോവ ഒരു ശാലീന സുന്ദരി................
@turbonair369
@turbonair369 3 жыл бұрын
Eeni ennanaavo Toyota Puthiya vandikal konduvarunne? A Big Question 🤔
@anoopmathew753
@anoopmathew753 3 жыл бұрын
undavilla...because of bad tax structure in India
@turbonair369
@turbonair369 3 жыл бұрын
@@anoopmathew753 Pakshe Njan kettathu Hilux varaan povaanu? Athu koodathe Land Cruiser Puthiya Facelift version konduvarum ennaanu Njan kettathu.😀❤️
@anoopmathew753
@anoopmathew753 3 жыл бұрын
@@turbonair369 all that will be CBU unit. Not mean for common people
@turbonair369
@turbonair369 3 жыл бұрын
@@anoopmathew753 Pinne ee bad structure endhanu vecha koore varshangalaayi oru totally new carukal Launch cheythilla,edakku Urban Cruiser (Copy of Brezza), Glanza (Baleno) konduvannu. Pinne Facelift aanu.
@turbonair369
@turbonair369 3 жыл бұрын
@@anoopmathew753 CBU aavam allengilum Complete Knock Down Unit(CKD) aavum.
@vbpillai2660
@vbpillai2660 3 жыл бұрын
മറ്റുള്ള auto vloggers വണ്ടി review ചെയ്യുന്ന കൂട്ടത്തിൽ മറ്റെന്തെങ്കിലും പറഞ്ഞാൽ കേൾക്കുന്ന നമുക്ക് ഒരു mood off ആണ്.ഇവൻ എന്താ വണ്ടിടെ കാര്യം പറയാത്തത് എന്നു ചിന്തിക്കും. എന്നാൽ ബൈജു മച്ചാൻ എന്തു പറഞ്ഞാലും അതു കേട്ടു ഇരിക്കാൻ ഒരു പ്രത്യേക രസം ആണ്.👍
@FIREONWHEELSINDIA
@FIREONWHEELSINDIA 3 жыл бұрын
24:43 innu sticker otticha innova varum be carefull baiju chetta 😂
@jayasankarsasidharan4520
@jayasankarsasidharan4520 3 жыл бұрын
🤣🤣
@itsme1938
@itsme1938 3 жыл бұрын
അങ്ങനാണേൽ ഞാനായിരുന്നു തീരേണ്ടത്; ടയറിന്റെ ലൈഫ് വീഡിയോ എടുത്ത് പോസ്റ്റിയതിന്
@anoopamus
@anoopamus 3 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോ അതൊരു സംഭവം ആണ്....ചേട്ടനെ അനുകരിക്കുന്നവർ ഒന്നു കാണണം....
@salihm1155
@salihm1155 3 жыл бұрын
Same colour crysta ulla njan 😍
@SREEYESHPK
@SREEYESHPK 3 жыл бұрын
I like your review and always existing to watching your observations and your valuable informations.. but while driving and looking on your camera can simply ignore and its give us wrong safety messages and public may imitate such kind of acts from experts .. i wish all success for your endless journey.
@megha9029
@megha9029 3 жыл бұрын
Innova fan's likes addikk
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 3 жыл бұрын
സീറ്റിൽ മെമ്മറി function kude venam. Paddle shifters kude undel ethiri kude നന്നായിരുന്നു.
@ratheeshmullackal659
@ratheeshmullackal659 3 жыл бұрын
👌🏻Super Biju ചേട്ടാ🥰ഇന്നോവ എന്നും ഒരു ഹരം തന്നയാ മനോഹരം! , എന്നാലും ഈ മണി ആശാനു മാത്രം ടയർ Last ചെയ്തില്ല😁 High -Range il ഉള്ള ആളുകൾക്ക് അങ്ങനാ🤦🏻‍♂️
@nirappiltech9319
@nirappiltech9319 3 жыл бұрын
My dream കാർ ഇത്രയും വില കൊടുത്തു എടുക്കാൻ പറ്റിയില്ലെങ്കിലും കണ്ടു കൊതിക്കാറുണ്ട്
@csg7959
@csg7959 3 жыл бұрын
ഇന്നോവ അല്ലേലും പൊളി ആണ്..😍😍😍🔥
@shamsutt5465
@shamsutt5465 3 жыл бұрын
Skip അടിക്കാതെ കാണാൻ പറ്റുന്ന രണ്ടു മുതലുകൾ.... ബൈജു ഏട്ടൻ And Hani Mustaf Bro 😍😍
@baluneelambiyil2864
@baluneelambiyil2864 3 жыл бұрын
Innova Fanss.. ❤
@shameerky2296
@shameerky2296 3 жыл бұрын
ഇനി ഇന്നോവ കാണുമ്പോൾ പ്രേം നസീർ സാറിനെ ഓർമ വരും... ഉപമ പൊളിച്ചു baijuetta...Review super..Katta support 👍💪
@lgtv1034
@lgtv1034 3 жыл бұрын
@16:52 evide chindikunnuvo, avide shauchalayam 😃
@dunhillswitz2484
@dunhillswitz2484 3 жыл бұрын
"Qualis നിർത്തി... Innova ഇറക്കി"..... "Qualis പെട്ടന്ന് നിർത്തിയതിനു ശേഷം ആണ് innova ഇറക്കിയത് "........ ഇത് നമ്മൾ എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കും..... കാരണം.... ഉള്ളിൽ നല്ല സങ്കടം ഉണ്ട്‌ ട്ടോ
@KIRANPONGANADU
@KIRANPONGANADU 3 жыл бұрын
ആദ്യ minute viewer 🤩🤩
@hariaromal3399
@hariaromal3399 3 жыл бұрын
25 minute veiwer
@vishnumohan4050
@vishnumohan4050 3 жыл бұрын
mudakuuna amount nu vandi ila...TOYOTA de india le brand value aanu company rate high aakiyekunath...
@supersapien5124
@supersapien5124 3 жыл бұрын
Yes, same specs ഉള്ള കാറുകൾ ഇതിനെക്കാളും 10ലക്ഷം കുറഞ്ഞു കിട്ടും
@nafeeliqbalkk2346
@nafeeliqbalkk2346 3 жыл бұрын
High beam led projector ആയി മാറിയോ?
@chandranarayan007
@chandranarayan007 3 жыл бұрын
Innova is a compromise for second row comfort and resale value.
@flowmedia5844
@flowmedia5844 3 жыл бұрын
I hate other suv . tata safari cant be compared
@riyasrasheed3446
@riyasrasheed3446 3 жыл бұрын
my favourite of all time
@captainrohitsharma2577
@captainrohitsharma2577 3 жыл бұрын
16:45 ebull jett ഡ്രോൺ short music
@athulkrishnak5768
@athulkrishnak5768 3 жыл бұрын
Crash test rating??
@thahirasan9077
@thahirasan9077 3 жыл бұрын
1:43 Innova sales 3939 unit aanu Januaryil Evdaayanu 50k sales per month
@muhammedrazin1953
@muhammedrazin1953 3 жыл бұрын
Man ath vandi irangiyavaadulla thaanu parannjath
@thahirasan9077
@thahirasan9077 3 жыл бұрын
Manasilayilla
@arunajay7096
@arunajay7096 3 жыл бұрын
ഇപ്പോൾ Sale കുറവാ...
@Pravasicom
@Pravasicom 3 жыл бұрын
Per year 50K
@yaseenyasmin3719
@yaseenyasmin3719 3 жыл бұрын
New model fortuner review pls
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
ഇത് വരെ ഇന്നോവയിൽ കയറിയിട്ടില്ലാത്ത എന്നെ ഒരു തോൽവി ആയി പ്രഖ്യാപിക്കുമോ😔😔😔
@muhammedrafeeq4673
@muhammedrafeeq4673 2 жыл бұрын
😀😀
@sameerkoderi1021
@sameerkoderi1021 3 жыл бұрын
എനിക്ക് ഓടിക്കാൻ പറ്റി new മോഡൽ.... Poli ആണ്... ഓട്ടോമാറ്റിക് 🥰🥰🥰🥰
@dinur9864
@dinur9864 3 жыл бұрын
Baiju chettaaa Renault kiger review kandilallooo
@turbonair369
@turbonair369 3 жыл бұрын
Athinu aa vandiyude production innale aanu thudangiyathu.
@gateghost1729
@gateghost1729 3 жыл бұрын
@@turbonair369 kingerinte review ella youtubersum cheythu kazhinju
@turbonair369
@turbonair369 3 жыл бұрын
@@gateghost1729 athu reveal aayapol aanallo pakshe launch cheythu kazhinjaal oru detailed walk around review undaavum
@ziyadr
@ziyadr 3 жыл бұрын
@@turbonair369 launch Feb 15th alle?
@hey8091
@hey8091 3 жыл бұрын
Ee price range I'll koree features missing anaa oru sunroof pollumill koree nale ayitt illa😶
@jomygeorge5577
@jomygeorge5577 3 жыл бұрын
Sunroof koodi vendath arnuu 😇😇😇😕😕
@shaneedps6219
@shaneedps6219 3 жыл бұрын
Thank you for your genuine explanation.
@dcmachan1499
@dcmachan1499 3 жыл бұрын
Iam a innova crysta owner
@secularsecular1618
@secularsecular1618 3 жыл бұрын
Proud boy 💪💪💪💪
@razeen8101
@razeen8101 3 жыл бұрын
How is the driving experience ?
@ashishkamalasanan8609
@ashishkamalasanan8609 3 жыл бұрын
You always impressed with passionate thinking over Toyota.....All the very best
@shamrazshami2655
@shamrazshami2655 3 жыл бұрын
ഒരു പനോരമിക് sun roof കൂടി അങ്ങേയ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ പിന്നെ രാജാവിന്റെ യാത്ര രാജകീയം
@bigbrother4336
@bigbrother4336 3 жыл бұрын
Crysta is a very good muv in India But Toyota lacks a muv is a price range of 10- 20 lakh with a power in the range of 90- 110 bhp with TNGA platform similar to rush model in international market This will even more customers and sales in India
@niyaznazar2815
@niyaznazar2815 3 жыл бұрын
Monthly 50000 alto thanne irangula...apozha 30l inte innovayo....check ur sources!!!
Innova Hycross GX user experience | worth buying? #hycross
30:53
Walk With Neff
Рет қаралды 52 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 80 МЛН
когда не обедаешь в школе // EVA mash
00:51
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Sub : യേശുക്രിസ്തുവിന്റെ നാമo.
15:49
Ebenezer Gospel Ministries EGM
Рет қаралды 2
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 80 МЛН