കിലോമീറ്റർ തിരിച്ച വാഹനങ്ങൾ എങ്ങനെ തിരിച്ചറിയാം? Toyota innova Collection🔥

  Рет қаралды 311,795

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Пікірлер: 383
@abdulmusavvir4952
@abdulmusavvir4952 7 ай бұрын
സ്റ്റാഫു മാരോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹപെരുമാറ്റം എല്ലാ ഓണർമാരും കണ്ടു പഠിക്കേണ്ടതാണ് 🌹🌹🌹🌹
@praveenbai5035
@praveenbai5035 2 ай бұрын
He is his brother
@umerpathari5609
@umerpathari5609 8 ай бұрын
അള്ളാഹു ജോലി യിൽ ബൃക്കത്ത് ചെയ്തു തരട്ടെ ആമീൻ ..❤
@muhaimintpkl6573
@muhaimintpkl6573 4 ай бұрын
ആമീൻ
@mukundhakumar.m7159
@mukundhakumar.m7159 Ай бұрын
Ithu ellam thallaku undakkiya vandiyano onnu poda sudappi
@subinskumar348
@subinskumar348 8 ай бұрын
ഇക്കാ ഇപ്പോൾ സൗദിയിൽ ആണ് ഞാൻ പടച്ചോൻ അനുഗ്രഹിച്ചാൽ ഒരു 2 വർഷം കഴിഞ്ഞു ഞാൻ വരും താങ്കളുടെ കയ്യിൽ നിന്നും ഒരു നല്ല വണ്ടി എടുക്കാൻ ആണ് ആഗ്രഹം 😊
@achuajmal417
@achuajmal417 8 ай бұрын
🤲🏻
@AboobackerKoyilandi
@AboobackerKoyilandi 8 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ 🤝
@TheNimas313
@TheNimas313 8 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ 🤝
@josephettunkal3528
@josephettunkal3528 8 ай бұрын
മച്ചൻ്റെ എല്ലാ വീഡിയോ യും കാണും പക്ഷേ വണ്ടി വങ്ങുവനുള്ള പൈസ ഇപ്പൊൾ ഇല്ല,എങ്കിലും ഓരോ വീഡിയോയും എന്തെങ്കിലും പുതിയ ത് ഉണ്ടാവും
@star_boy387
@star_boy387 8 ай бұрын
പുതിയ ഒരു ഇന്നോവ തന്നെ ഇറക്ക് നീ
@rakahmed1670
@rakahmed1670 7 ай бұрын
What a super presentation dear friend ❤❤❤.. വരും വരാം... കുറച്ചു കൂടി കഴിയട്ടെ...
@amazingviews6817
@amazingviews6817 7 ай бұрын
ഞാൻ ഈ വീഡിയോകൾ എല്ലാം കണ്ടു കൊതിച്ചു പോവുകയാണ്. നമുക്ക് കർണാടകയിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഞാനും കാർ വാങ്ങുമായിരുന്നു എന്ന്
@thanhashihab9431
@thanhashihab9431 6 ай бұрын
എൻ്റെ ഇന്നോവ 2014 മോഡൽ ആണ് 3.600000കിലോമീറ്റർ ഓടി സിംഗിൾ ഓണർ ..... പക്ഷെ ആവണ്ടിയും കൊണ്ട് പോകാത്തവർ നാട്ടിൽ കുറവാണ് 6 മാസം കൂടുമ്പോൾ 1 മാസത്തെ ലീവിന് വരും അപ്പോൾ ngaan ഓടിക്കാറുണ്ട് അത്ര തന്നെ അല്ലെങ്കിൽ അനി യനാണ് നോക്കാർ അവനും അവൻ്റെ ചങ്ങായിമാരും. സിംഗിൾ ഓണാറിലൊന്നും ഒരു കാര്യവുമില്ല ...... ആദ്യമായി കുറേ ആഗ്രഹിച്ച് വാങ്ങിയതാണ് പണ്ടൊക്കെ വണ്ടി പഠിച്ച കാലത്ത് നാട്ടിലുള്ള പലരുടെയും വണ്ടി ങ്ങാനും എടുത്തിരുന്നു .....
@hamraz4356
@hamraz4356 8 ай бұрын
Safari carsill innova aan main🔥
@shajikutty3322
@shajikutty3322 8 ай бұрын
ഓട്ടോ ഓടിച്ചു മടുത്തു ഇന്ഷാ അല്ലാഹ് ഒരു ഇന്നോവ എടുക്കണം ഞാൻ തീർച്ചയായും വരും
@shafeeqvakkayil4048
@shafeeqvakkayil4048 8 ай бұрын
ഇൻഷാ അള്ളാ നിങ്ങളുടെ കയ്യിൽ നിന്ന് ഒരു വണ്ടി വാങ്ങാൻ ആഗ്രഹമുണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ അമീൻ
@BabuBabu-mr2ld
@BabuBabu-mr2ld 8 ай бұрын
കച്ചവടത്തിൽ നീതിയും ന്യായവും പുലർത്തുക ബർക്കത്തുണ്ടാകും അൻഫാൽ ബായ് ഒരു വണ്ടി എടുക്കാം സാഹചരും ഒത്തു വരട്ടെ കാണാം വിജയാശംസകൾ🎉🎉🎉🎉🎉
@shajahankoottikada4998
@shajahankoottikada4998 8 ай бұрын
അസലാമു അലൈക്കും. എല്ലാവർക്കും നമസ്കാരം. പൊന്നു സഹോദരാ വണ്ടി കച്ചവടത്തിൽ ഒരിക്കലും നീതിയും ന്യായവും സത്യസന്ധതയും ആത്മാർത്ഥതയും ഒന്നുമില്ല. വരുന്ന കസ്റ്റമറിനെ വാചകം അടിച്ചു മലർത്തി എങ്ങനെയും വാഹനം അവരെ കയ്യിൽ അടിച്ചേൽപ്പിക്കുക ഇതാണ് വണ്ടി കച്ചവടം. ആക്സിഡന്റ് ആയ വണ്ടി വണ്ടി ആണെങ്കിൽ ഇവർ പറയുമോ ഇടിച്ച വണ്ടിയാണ് എന്ന്. എൻജിൻ കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ അവർ പറയുമോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വണ്ടിക്ക് ഡാമേജ് ഉണ്ടെങ്കിൽ അവർ പറയുമോ. പിന്നെ യൂസ്ഡ് വണ്ടിക്ക് യാതൊരുവിധ ഗ്യാരണ്ടിയും ഇല്ലല്ലോ. നാൽപ്പതിനായിരം കിലോമീറ്റർ നമ്മുടെ നാട്ടിൽ ടയർ ഓടിയെന്നു പറഞ്ഞാൽ മഹാത്ഭുതം തന്നെയാണ്. പത്തുകൊല്ലം ആയിട്ടും ആ ടയറിന് യാതൊരുവിധ ഡാമേജും ഇല്ല എന്ന് കാണിക്കുന്നത് അതിനേക്കാൾ മഹാത്ഭുതം. പിന്നെ വണ്ടി സീറ്റ് കവറിന്റെ ഒക്കെ കാര്യം അയാൾ പറഞ്ഞത് ഏത് വണ്ടിയുടെ സീറ്റ് കവർ ആധുനിക സംവിധാനത്തിൽ എല്ലാം ക്ലീൻ ചെയ്യുമല്ലോ. പിന്നെ സ്റ്റിയറിങ്ങിന്റെ ക്ലീനിങ്ങ് ഗിയറിന്റെ. പിന്നെ പെയിന്റിന്റെ ചില പോറലുകൾ മാത്രമേ ഉള്ളൂ അത് റിപെയിന്റ് വണ്ടിയാണ്. പത്തുകൊല്ലമായ വണ്ടിക്ക് പെയിന്റ് ഡാമേജ് ഇല്ല ഒന്നുമില്ല പത്തുകൊല്ലം ആകുമ്പോ വണ്ടി പെയിന്റ് പെയ്ഡ് ആവും കൂടുതലായി ഒന്നും പറയുന്നില്ല എല്ലാവർക്കും ഒരിക്കൽകൂടി നന്ദി നമസ്കാരം
@trytechz7133
@trytechz7133 8 ай бұрын
എല്ലാവരെയും ഒരുപാലെ അളക്കരുത്.. കച്ചവടത്തിൽ നീതി പുലർത്തുന്നവർ കണ്ടിട്ടുണ്ടാകില്ല, അതുകൊണ്ട് തോന്നുന്നതാണ്.. എന്റെ നാട്ടിൽ ഒരു ഇന്നോവ 2012 മോഡൽ very low km..,2023ഇൽ വിറ്റു.. ഞങ്ങൾ daily കാണുന്ന വണ്ടി, അത്‌ വാങ്ങിയവൻ ഭാഗ്യവാൻ എന്ന് ഇപ്പോഴും ഞങ്ങൾ പറയാറുണ്ട്, bcz no ആക്‌സിസിഡന്റ്, well mainatined​. ഒരേ driver, ഓരോ യാത്ര കഴിഞ്ഞാലും കഴുകി തുടച്ചു കൊണ്ട് നടക്കും.. എപ്പോ കണ്ടാലും സ്റ്റോക്ക് condition.. അതുപോലെ ധാരാളം വണ്ടികൾ ഉണ്ടാകും.. പിന്നെ സ്റ്റീറിങ് wheel, gear liver മാത്രമല്ല മാനദണ്ഡം, exprnce ഉള്ള driver അതും ധാരാളം ഇന്നോവകൾ കൈകാര്യം ചെയ്ത ഒരാൾക്ക് drive ചെയ്താൽ അറിയാം വത്യാസം.. മാത്രമല്ല, നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ മിടുക്കനായ മെക്കാനിക് നെ കൊണ്ട് പോയി പരിശോധിച്ച് കള്ളമെന്ന് തെളിഞ്ഞാൽ അവർക്കെതിരെ video ഇട്, അവർ നാട് വിട്ട് പോകുന്നോന്നുമില്ലല്ലോ... പറഞ് വന്നത് ഇത്രേ ഉള്ളൂ, dubai കണ്ടിട്ടില്ല എന്ന് വെച്ച് dubai ഇല്ല എന്ന് വിശ്വസിക്കുന്ന മറ്റേ മൊയ്തുട്ടി ഹാജിയെ പോലെ സംസാരിക്കരുത്.. അപ്പൊ നന്ദി നമസ്കാരം @@shajahankoottikada4998
@Usmanpk123
@Usmanpk123 7 ай бұрын
ഇന്ഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിച്ചാൽ എനിക്കും വേണം ഒരുവാഹനഎം വിധി ഉണ്ടങ്കിൽ സഫാരി ഷോറൂമിൽ നിന്നും എടുക്കണം 🤲
@shabinpvijayan7740
@shabinpvijayan7740 8 ай бұрын
സഫാരി കാർസിന്റെ പുതിയ വീഡിയോ വന്നിട്ടുണ്ടോ ന്ന് ഇടയ്ക്കിടെ വന്നു നോക്കാറുണ്ട് ഇക്കാ 🥰🥰
@saneeshahammed2561
@saneeshahammed2561 7 ай бұрын
ആണോ ഇക്ക 😂
@ajaykunjumon3945
@ajaykunjumon3945 8 ай бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു❤🎉
@salamtharakkal3430
@salamtharakkal3430 3 ай бұрын
Anfal ekka നിങ്ങളുടെ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട്. ഈയടുത്തകാലത്തായി നിങ്ങളുടെ യാഡിൽ ചെറിയ വണ്ടികളുടെ കളക്ഷൻ തീരെ ഇല്ല എല്ലാം വിഐപി.. വിവീ ഐപികൾക്കു മാത്രം നമ്മളെപ്പോലുള്ള പാവങ്ങൾക്ക് വേണ്ടിയും വില കുറവുള്ള ചെറിയ വണ്ടികളും ഉൾപ്പെടുത്തണെ 🙏വന്ന വഴി മറക്കുന്നവനല്ല നിങ്ങളെന്നറിയാം എങ്കിലും ഓർമ്മപ്പെടുത്തി എന്ന് മാത്രം...
@jijeeshcjijeesh8061
@jijeeshcjijeesh8061 8 ай бұрын
Ningale viswasam aahn ikka ❤❤❤
@nazlegacy
@nazlegacy 6 ай бұрын
2016 -40000k km tazhe odiya original kerala g vandi ente veed aduth und ,crysta ergunath 2 month munp eduthath
@rajivmukundan
@rajivmukundan 2 ай бұрын
He is genuine in telling about his car. No hanky panky
@ishanahammed8858
@ishanahammed8858 8 ай бұрын
താങ്കൾ ഇപ്പോൾ പഴയ mathiriyalla😁ഇപ്പോൾ വില നല്ലോണം കൂട്ടി വിൽക്കുതന്നതായി അറിയുന്നു
@AliAli-ju1jk
@AliAli-ju1jk Ай бұрын
കുടുംബം നോക്കണ്ടെ കുഞ്ഞോ
@sinankarat8702
@sinankarat8702 3 күн бұрын
​@@AliAli-ju1jk😂
@shyamjose1
@shyamjose1 8 ай бұрын
അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് .. നിങ്ങടെ കയ്യിൽ നിന്നു നല്ലൊരു ഇന്നോവ എടുക്കണമെന്നും ഉണ്ട് ❤
@97456066
@97456066 8 ай бұрын
ആ ഇന്നോവ എടുക്കണം എന്നുണ്ട് പക്ഷേ വല്ലപ്പോഴും നാട്ടിലേക്ക് വരവുള്ളു വരുമ്പോൾ ഒരു rentinu ഇന്നോവ എടുക്കും ഇന്നോവ അതൊരു വേറെ ലെവൽ വണ്ടി തന്നെ
@rahees9102
@rahees9102 8 ай бұрын
One month rent ethra varum
@97456066
@97456066 8 ай бұрын
40 thousand
@saifudheenpoonthottathil5201
@saifudheenpoonthottathil5201 5 ай бұрын
30 nu njan tharaam 2015 v ​@@rahees9102
@abizaan6719
@abizaan6719 8 ай бұрын
ഇൻഷാ അല്ലാഹ് നാട്ടിൽ വന്നാൽ വരാം...
@balasubramanian.p.kbalasub5278
@balasubramanian.p.kbalasub5278 2 ай бұрын
Masha Alla♥️💐എനിക്ക് താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, സമയം ഒത്തു വരും എന്ന ദൈവ വിശ്വാസം ഉണ്ട്. അന്ന് എന്നെ ഓർക്കണം മറക്കരുത്.. Good luck. God bless you always......
@Abhinavmannath
@Abhinavmannath 8 ай бұрын
I bought a innova from your showroom What a service Kudos to entire team🎉❤
@jeswinamosphilip
@jeswinamosphilip 7 ай бұрын
എത്രെയായി..
@Abhinavmannath
@Abhinavmannath 7 ай бұрын
@@jeswinamosphilip 3.60
@IbrahimIbrahim-xf9ty
@IbrahimIbrahim-xf9ty 6 ай бұрын
Mileage okke undo, condition endha avastha
@Abhinavmannath
@Abhinavmannath 6 ай бұрын
@@IbrahimIbrahim-xf9ty 35 k spend cheydu eduthit Mileage oke ok ahnu
@IbrahimIbrahim-xf9ty
@IbrahimIbrahim-xf9ty 6 ай бұрын
@@Abhinavmannath 👍🏻
@rishadkaliyadan9559
@rishadkaliyadan9559 8 ай бұрын
ini vid chyybol interiors kaanikkan shramikku… valare nannakm
@sulaimankunjeedu2627
@sulaimankunjeedu2627 8 ай бұрын
മോൻ. പോളിയാണ്. അൻഫാലെ 👍🌹
@satharp8152
@satharp8152 12 күн бұрын
അടിപൊളി 👍
@JAISON675
@JAISON675 8 ай бұрын
ഇക്ക എന്റെ കമ്പനി ഒരു സെക്കൻഡ് വണ്ടിവാങ്ങി ഞങ്ങളുടെ മറ്റുള്ള വണ്ടികൾ കാംപ്ലയിന്റ് വരുമ്പോൾ പണിചെയ്യുന്ന വർക്ഷോപ്പിൽ നിന്നുതന്നെ.വിശ്വസം എന്ന വലിയ ഒരു കാര്യത്തെ നശിപ്പിച്ചുതന്നവർ.2009 കിയ സോറണ്ടോ 2 ലാക് ഓടിുട്ടുള്ളൂ എന്നാണ് അവർ പറഞ്ഞത് എന്റെ മനസ്സിൽ ഒരു സംശയം ഉണ്ടെങ്കിലും നമ്മളോട് അവര് ചെയ്യില്ല എന്ന വിശ്വസത്താൽ ഞാൻ ഒന്നും പറഞ്ഞില്ല.അതിനൊരു കാരണം പറഞ്ഞത് spare parts വാങ്ങാൻ മാത്രമേ ഇത് ഉപയോഗിക്കാറുള്ളൂ ഒരാളാണ് ഓടിക്കുന്നത് എന്നാണ്.ഞാനും നോക്കിയപ്പോൾ ഇന്റെറിയറൊക്കെ അടിപൊളി scratch കാര്യങ്ങൾ ഒന്നും തന്നെയില്ല.3 km ഓടിച്ചു നോക്കി കുഴപ്പം തോന്നില്ല.അങ്ങനെ വണ്ടി എടുക്കാൻ ചെന്നു start ചെയ്തപ്പോൾ സ്റ്റാർട് ആകുന്നില്ല.പെട്ടന്ന് ഒരു ടെകനിഷൻ വണ്ടിയുടെ അടിൽകേറി നോക്കുന്നു പിന്നെ എല്ലാരും ഒരു ഓട്ടവും പാച്ചിലും എന്നോടപറഞ്ഞു വൈകിട്ടുവാ ചെറിയ ഒരു സാദനം മാറ്റിയാൽ റെഡി ആകുന്ന്. വൈകിട്ടു വണ്ടികിട്ടി പക്ഷെ എന്റെ മനസ്സിൽ ഇവര് നമ്മളെ പറ്റിച്ചു എന്നൊരു ഫീൽ കൂടിവരാൻ തുടങ്ങി. പിന്നീട് എന്റെ പണി കഴിഞ്ഞാൽ വർക്ഷോപ്പിൽ ഇ വണ്ടിം കൊണ്ട് പോകലായി അടുത്ത പണി. മെയിൻ പ്രോബ്ലെം ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ്‌ ആയിപോകുക. കൊണ്ടുപോയി കാണിക്കുമ്പോൾ റെഡി അയിന്ന് പറയും പിന്നേം ഇതുതന്നെ അവസ്ഥ .അവസാനം അവരെത്തന്നെ ഏല്പിച്ചു പൈസയും തിരിച്ചുവങ്ങി.ഇപ്പോൾ 2021 മോഡൽ വണ്ടിയെടുത്തു ഒരു കുഴപ്പൊമില്ല .(അവർ ഞങ്ങളെ പറ്റിച്ചു എന്നു പറയാൻ കാരണം അവിടെ വർകചെയ്യുന്ന ഒരാളാണ് സംസാരത്തിന്റെ ഇടക്ക് ആ വണ്ടിക്ക് ഇങ്ങനൊരു കോപ്ലയിന്റ് ഉണ്ടായിരുന്നു എന്ന് പിന്നീട് ഞങ്ങളോട് പറഞ്ഞത്.)
@ThajudheenKk
@ThajudheenKk 7 ай бұрын
Anfal bhai njan saudil anu eni njan oru vandi edukkunnengil athu nigalude aduthu ninnayirikkum insha Allah...
@bmw867
@bmw867 6 ай бұрын
Masha അല്ല ഒരു ഹോണ്ട സിറ്റി എടുക്കണം എന്നുണ്ട്.. 2 വർഷം കയിഞ്ഞ് നാട്ടിൽ വരുമ്പോൾ ഇക്കാനെ കാണണം ❤
@subairpeettayullathil2283
@subairpeettayullathil2283 4 ай бұрын
നല്ല ഹോണ്ടാ സിറ്റിയുണ്ട് 2012 ഫുൾ ഒഫ് ശൻ ഒട്ടോമറ്റിക്ക് 40 ആയിരം KM. വെള്ള കളർ
@intercity4481
@intercity4481 8 ай бұрын
കുറഞ്ഞ് ഓടിയ വണ്ടികൾ ഇഷ്ടം പോലെ കിട്ടും. എന്റെ അർബൻ ക്രൂയിസർ വെറും മൂവായിരത്തിന് താഴെ ഓടിട്ടുള്ളൂ . 2022 മോഡൽ . ഞാനൊരു പ്രവാസിയാണ്. അത് പോലെ യുള്ള അനേഘം വാഹനങ്ങൾ ഉണ്ടാവും
@jamsheerbava7492
@jamsheerbava7492 8 ай бұрын
ഒന്ന് കിട്ടുമോ
@shajahankoottikada4998
@shajahankoottikada4998 8 ай бұрын
2013 വണ്ടിയാണ് 10 കൊല്ലം കൂട്ടിയാൽ മതി. 40,000 കിലോമീറ്റർ ഓടി എന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കത്തില്ല നിങ്ങൾ ചിലപ്പോൾ വിശ്വസിക്കും ഒരു വർഷം 4000 കിലോമീറ്റർ ശരാശരി ആവറേജ് ഒരു ദിവസം 12 കിലോമീറ്റർ പോലും ആകുന്നില്ല. വണ്ടി ഒന്നെടുത്ത് വെളിയിലോട്ടും അകത്തോട്ട് വിട്ടാൽ തന്നെ 10 12 കിലോമീറ്റർ ഓടുമല്ലോ. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
@muhammedyazir5994
@muhammedyazir5994 8 ай бұрын
⁠@@shajahankoottikada4998ഉണ്ടാവും ബ്രോ എന്റെ റിലേറ്റീവ് ന്റെ ഒരു സ്വിഫ്റ്റ് 2010 മോഡൽ ആണ് 14 വർഷം ആയ് ഇധു വരെ ഓടിയത് 19000km ആണ് 😂
@trytechz7133
@trytechz7133 8 ай бұрын
​@@shajahankoottikada4998എല്ലാവരും വണ്ടി എടുക്കുന്നത് route bus ഓടുന്ന പോലെ ഓടാനല്ല ഹേ..7വർഷം ഞാൻ വീട്ടിൽ ഉപയോഗിച്ച wagonr 40000km തികഞ്ഞിട്ടില്ല, അത്യാവശ്യത്തിന് മാത്രം ഓടും..🥹
@rsquareaaron1094
@rsquareaaron1094 7 ай бұрын
​@@jamsheerbava7492 avante bhaaryaye aano😅😂
@muhammadshafi-kw4sh
@muhammadshafi-kw4sh 6 ай бұрын
ഇൻശാഅല്ലാഹ്‌ ഒരു വരവ് വരേണ്ടി വരും 👍🥰
@alenabrahm
@alenabrahm 8 ай бұрын
Ur talks are trust worthy...
@YounusMehran-dj5hf
@YounusMehran-dj5hf 8 ай бұрын
മോനെ കുറേ ആയിട്ട് എവിടെ ആയിരുന്നു, നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു
@balasubramanian.p.kbalasub5278
@balasubramanian.p.kbalasub5278 Ай бұрын
Ofcours we will meet you soon I don't know when or which time, any way I want to say one thing don't forget me, Alla bless you and your beloved family,.. 🙏🌹♥️...
@askar3653
@askar3653 5 ай бұрын
Good explanation, i would like to get one car from your showroom soon
@sivaprasad-zk6hy
@sivaprasad-zk6hy 7 ай бұрын
അന്യ സംസ്ഥാന വാഹനങ്ങൾ വളരെ വിരളമായി തന്നെ നല്ലത് കിട്ടുന്നുള്ളു. ഒന്നുകിൽ കള്ള ടാക്സി, അല്ലെങ്കിൽ ഓടി തളർന്ന വണ്ടി. ഇതൊക്കെ അതി വിദഗ്ധമായി Km തിരിക്കാനും കുളിപ്പിച് എടുക്കാനും പറ്റിയ ടീം എല്ലായിടത്തും ഉണ്ട്. പിന്നെ അധികം പേരും അടഞ്ഞ് പെടുന്നവരാണ് . അറിയുന്ന ആളുകളുടെ വണ്ടി എടുക്കുന്നതാണ് നല്ലത്. വല്ല പ്രശ്നമോ ചൊറ ഉണ്ടെങ്കിൽ അവന്റെ മുന്നില്ലേക്ക് ഇട്ടു കൊടുക്കാം. അല്ലാത്ത താണോ കാശ് പോയി കിട്ടും. പോരാത്തതിന് ഉഡായ്പ് കളിയും അനുഭവസ്ഥർ അനവധി.
@remotetraveller2231
@remotetraveller2231 3 ай бұрын
Hand ബ്രേക്ക് വലിച്ച സൗണ്ട് തന്നെ ഒർജിനൽ 👍👍
@FAHAD-vy9wc
@FAHAD-vy9wc 8 ай бұрын
Innova 2015 36k km oadiya vandi yande veetil ind 😊
@faisalfamis2284
@faisalfamis2284 8 ай бұрын
ഹായ് അൻഫാൽ bro സുകല്ലേ 👍🏻
@shibuak3643
@shibuak3643 4 ай бұрын
സൂപ്പർ ❤❤❤❤
@Carl-hh8vy
@Carl-hh8vy 5 ай бұрын
Satyam vijayikkum bro ♥️
@shameershami1347
@shameershami1347 6 ай бұрын
ഇൻഷാ അള്ളാ എനിക്കും വേണം ഒരു ഇന്നോവ എടുക്കാൻ
@chadachiashraf9045
@chadachiashraf9045 8 ай бұрын
Masha Allah kahair chayyatte👍
@sahinshavolgs
@sahinshavolgs 8 ай бұрын
അടിപൊളി
@user-mg5si1ui4c
@user-mg5si1ui4c 6 ай бұрын
You got a new subscriber. Realistic video.
@FIREONWHEELSINDIA
@FIREONWHEELSINDIA 8 ай бұрын
Low kilometer vandi yearly service cheythapo ulla km athrann service history kanikamo
@sjk930
@sjk930 Ай бұрын
Ikka 2013 XUV 500 w8,133000 3rd owner, history und.. or Innova 2010 273000 run 2 owner..idil yedan yedakm ...
@KananCr
@KananCr Ай бұрын
Ikkade samsaram m a yoosaf Ali ikkayude pole.
@RishinRishinmohammad
@RishinRishinmohammad 8 ай бұрын
Anfal ikka super video 😊👌🤗
@anez1478
@anez1478 8 ай бұрын
Ningale Njangalkk vishwasamaanu ikka🙏❤️
@jithinpazheri8078
@jithinpazheri8078 8 ай бұрын
Thangalude financial fund resource enthanu???
@aabrothers162
@aabrothers162 8 ай бұрын
Ramdhan offers onnumille anfalikka ❤❤❤❤
@rasmilvlog6851
@rasmilvlog6851 8 ай бұрын
Awesome👍👏😊
@sureshbabuk1324
@sureshbabuk1324 5 ай бұрын
Super ♥️
@Ponnuzz11
@Ponnuzz11 7 ай бұрын
Nice ...videos 😊😊😊😊
@zonetime888
@zonetime888 4 ай бұрын
Yes👍🏻
@sahinshavolgs
@sahinshavolgs 8 ай бұрын
Super super
@muhammednazeem26
@muhammednazeem26 8 ай бұрын
First like 👍 After video🥰
@7-HUMMER-AASIF
@7-HUMMER-AASIF 8 ай бұрын
INNOVA ❤❤❤
@khalidarakkal2858
@khalidarakkal2858 8 ай бұрын
Superb performance
@martinkaattalen5888
@martinkaattalen5888 7 ай бұрын
Vachakam kettalariyam, Allam manasilay
@ArifkArif-pl1bj
@ArifkArif-pl1bj 8 ай бұрын
Awesome 👍
@kannanthodikari9337
@kannanthodikari9337 4 ай бұрын
Verutha maatiyada Glas 😊😊
@fasiledappatta7720
@fasiledappatta7720 8 ай бұрын
Insha allha njan edukum 🤍
@quickmart1481
@quickmart1481 8 ай бұрын
Nice 👍🏻
@AbdulVahab-jv5bi
@AbdulVahab-jv5bi 8 ай бұрын
Vandiude door pidich adakkimbol thanne manassilakum rosdiloode odikkumbolum sriyam mushinja vandiyano Alle annu
@dentalexperts4022
@dentalexperts4022 Ай бұрын
Major Accident ഇല്ലാത്തെ എങ്ങിനെ ആണ് Front Glass ഉം Back Glass ഉം മാറ്റേണ്ടി വന്നത്?
@ahammedsanaullah7908
@ahammedsanaullah7908 8 ай бұрын
First viewer 😊
@ebraheemebraheem2826
@ebraheemebraheem2826 5 ай бұрын
സത്യവും വിശ്വാസവും കൊണ്ട് ഒരു ബിസിനസ് കെട്ടിപ്പടുത്ത് അത് ജനവും മനസിലാക്കിയാൽ 👍 പൊന്ന് മോനേ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല👍👍👍 അത് വളരും സത്യം ജയിക്കും.
@arifringtone7501
@arifringtone7501 8 ай бұрын
എന്റെ നാട്ടിൽ ഉണ്ട് 2007 മോഡൽ 2008 registered ഇന്നോവ. ഇപ്പോഴും കിലോമീറ്റർ 28000 ആയിട്ടൊള്ളൂ. കറക്റ്റ് സർവീസ് നോ റീപ്ലേസ് നോ scratch. ഡോറിന്റെ സൈഡിൽ വരുന്ന സ്റ്റിക്കർ പോലും ഇതുവരെ പറിച്ചിട്ടില്ല. ക്ലീൻ വണ്ടി. ഞാൻ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കൊടുക്കില്ല എന്ന് പറഞ്ഞു പുള്ളിക്കാരൻ 😁
@saamikp9759
@saamikp9759 8 ай бұрын
Full cash illathe engane edukum..loan enganeyan nml tanne shariyakuka..ithinepatti oru video cheyamo
@TimmySebastian-s6b
@TimmySebastian-s6b 6 ай бұрын
Ikka car vangan detailed review kittunna channel unduttoo B2B DRIVE .
@HashifHashi-u8n
@HashifHashi-u8n 8 ай бұрын
❤️
@muhsi_n498muhsin8
@muhsi_n498muhsin8 8 ай бұрын
INSHALLAH njannum oru day varrrunundf nigle aduthek 😍 oru innova sodhamakkam inshallah njan ipo dubail ann ente place kannur annn vandi edukkundagil nigle kayiln thanne edukan ann plan inshallah
@subinet1428
@subinet1428 8 ай бұрын
എന്റെ കയ്യിൽ ഉള്ള ഒരു സ്കൂട്ടി Meeter Complaint ആയപ്പോൾ ഇളകട്രീശന്റെ അടുത്ത് കൊണ്ട് പോയി എന്റെ മുമ്പിൽ വെച്ച് ഞാൻ പറയുന്ന രീതിയിൽ കിലോമീറ്റർ കുറച്ച് തന്നു പതിനായിരത്തിന്റെ അടുത്ത് കുറച്ചു ചിലവ് എല്ലാം കൂടി 340 ₹ രൂപ
@franciskodankandath210
@franciskodankandath210 Ай бұрын
Any Jaguar XJL available below 2018 ?❤❤❤Artist Francis Antony Kodankandath from Thrissur, Kerala
@shihbshihb7052
@shihbshihb7052 8 ай бұрын
Super
@rifadhabdulrehiman8523
@rifadhabdulrehiman8523 8 ай бұрын
Anfalkka nigal interior kanik kanuna nammk athum kudi kanumbo allew oru sugam 😅
@saleemnv4481
@saleemnv4481 6 ай бұрын
10 വര്ഷം ഓൾഡ് tyre use ചെയ്താൽ വണ്ടിയുടെ stearing wheel settingsdamage ആവും
@ashruashru6193
@ashruashru6193 8 ай бұрын
A vedio poli ya
@SinanSinan-d7w
@SinanSinan-d7w 8 ай бұрын
Anfal ikka ❤❤❤❤🥰🥰🥰😘
@AboobackerKoyilandi
@AboobackerKoyilandi 8 ай бұрын
ഞാനും അങ്ങോട്ട്‌ വരുന്നുണ്ട് ഒരു ലോ കിലോമീറ്റർ ഓടിയ ഇന്നോവ വേണം
@cheriyanpathanamthitta689
@cheriyanpathanamthitta689 8 ай бұрын
അവിടെ പോകണ്ട പുത്തൻ വണ്ടി എടുത്താ മതി
@AboobackerKoyilandi
@AboobackerKoyilandi 8 ай бұрын
അങ്ങനെ പറയരുത് വിശ്വസിക്കാൻ കൊള്ളാവുന്ന ആളുകളാണ് ✋
@97456066
@97456066 8 ай бұрын
​@@cheriyanpathanamthitta689പുത്തൻ വണ്ടി എടുക്കാൻ പൈസ ഇല്ലാത്തോണ്ടല്ലേ സെക്കന്റ്‌ hand എടുക്കുന്നത് 😄
@jithinpazheri8078
@jithinpazheri8078 8 ай бұрын
Appo low km nokki nadakkanda
@jithinpazheri8078
@jithinpazheri8078 8 ай бұрын
@@AboobackerKoyilandithattipp illathe used case business illa sir
@vishnuvijayan3089
@vishnuvijayan3089 7 ай бұрын
എന്റെ പേര് വിഷ്ണു ഞാൻ നാട്ടിൽ ലീവിന് വരുമ്പോൾ ഒരു Thar എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് ഒരു suggection തരണേ
@kltiqcharles1976
@kltiqcharles1976 8 ай бұрын
Njan varunnund angottu to purchase fortuner🎉🎉
@bibinbabu8649
@bibinbabu8649 8 ай бұрын
Polo set akki tharuvo
@sameeralinajeeb.p6854
@sameeralinajeeb.p6854 8 ай бұрын
വണ്ടി കണ്ടാൽ തന്നെ അറിയാം genuine ആണെന്ന്. എന്റെ ഇന്നോവ 2011 V Golden ആണ്. ഇപ്പൊ 73000 KM ആയിട്ടുള്ളു വിത്ത്‌ full company service
@hakkimnoohukannu8256
@hakkimnoohukannu8256 6 ай бұрын
എന്റെ corolla altis deisel 2016moadel ഏപ്രിൽ രെജിസ്ട്രേഷൻ ഇതു വരെ ഓടിയത് 50000കിലോമീറ്റർ ഈ മാസം ആണ് 50000സർവീസ് ചെയ്തത്, ബാക്ക് രണ്ടു ടയർ ഒറിജിനൽ ആണ് ഇപ്പോഴും
@paulrajthottam7528
@paulrajthottam7528 4 ай бұрын
കൊടുക്കുന്നുണ്ടോ
@nandureveendran9455
@nandureveendran9455 8 ай бұрын
ഇക്കാ ഒരു 2011,2012 model fortuner 11lakhs നു budget ഇട്ടെന്നിരിക്കട്ടെ.. ആ വണ്ടി legender modelilikku full change ചെയ്യുമ്പോൾ ഏകദേശം എത്ര budget ആകുമെന്ന് പറയാമോ?
@thankamp.k6236
@thankamp.k6236 2 ай бұрын
3-4lakh
@muhammedfawazmonu9541
@muhammedfawazmonu9541 7 ай бұрын
Bro kis seltose htk plus undo
@exploretheworld1837
@exploretheworld1837 8 ай бұрын
@ashiksaleem7706
@ashiksaleem7706 8 ай бұрын
grey fortuner ningade kayyil undaaya vandi alle... ath thirike vanno? Ningade cousin aaro alle eduthe?
@SheelaShaiju
@SheelaShaiju 4 ай бұрын
Hai ikka... Ratheesh chettante frnd ano.... Ratheesh R Menon 🥰
@irshupullara786
@irshupullara786 8 ай бұрын
👌
@shuhaibtk7
@shuhaibtk7 9 күн бұрын
2013 typ 3 alle vannedh
@josesunny8882
@josesunny8882 8 ай бұрын
Good
@ucrafi6172
@ucrafi6172 4 ай бұрын
11വർഷം പഴക്കമുള്ള വണ്ടിക്ക് 11വർഷം മുമ്പ് വാങ്ങിയ പൈസ അടിപൊളി അതു Re
@sulaimankunjeedu2627
@sulaimankunjeedu2627 3 ай бұрын
👍🌹❤️
@mohamedashrafpkbava9551
@mohamedashrafpkbava9551 Ай бұрын
എന്റെ വണ്ടി എടുത്തിട്ട് 8 വർഷം കഴിഞ്ഞു. ഞാനിത് വരെ ഓടിയത് 65000 km. മാത്രം .
@rjuncbs5631
@rjuncbs5631 8 ай бұрын
Ikka enik oru nano venam orenam set aaki tharo... average condition mathi... budget rateil pls
@abdul6780
@abdul6780 8 ай бұрын
Yanikkum venam innova insahalla
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
ഇതാണ്  ലേലം | second choice used cars auction
23:20
Dream Tech Salu rv
Рет қаралды 950 М.
💥🥳Stock clearance sale | Toyota innova | used cars
21:26
We4 Entertainmentz
Рет қаралды 26 М.