No video

Toyota Velfire Business class lounge | Luxurious interior | Smooth engine with Hybrid technology

  Рет қаралды 792,951

Baiju N Nair

Baiju N Nair

Күн бұрын

വീഡിയോയിൽ പരാമർശിച്ച, 'സംസാരിക്കുന്ന സോഷ്യൽ മീഡിയആപ്പാ'യ സ്പീക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ:
To Download SpeakApp -
സംസാരിക്കുന്ന സോഷ്യൽ മീഡിയ
Samsarikkunna Social Media:
play.google.co...
apps.apple.com...
ടൊയോട്ട വെൽഫയർ ബിസിനസ് ക്ലാസ് യാത്ര സമ്മാനിക്കുന്ന ഒരു ലക്ഷ്വറി മൾട്ടി പർപ്പസ് വാഹനമാണ്.സുഖപ്രദമായ യാത്രയ്ക്കുള്ള എല്ലാ ആഡംബരങ്ങളും വെൽഫയറിന് ടൊയോട്ട നൽകിയിട്ടുണ്ട് .
Vehicle provided by Nippon Toyota,Kochi,Ph:9847086008
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem... #ToyotaKirloskarIndia#BaijuNNair #ToyotaVelfire#BusinessclassLounge#MalayalamAutoVlog#LuxuryMPV#

Пікірлер: 750
@kidnation3133
@kidnation3133 2 жыл бұрын
നിങ്ങളെ കാണുമ്പോ മുഖം😣 ഇങ്ങനെ പിടിക്കേണ്ട അവസ്ഥ മലയാളികൾക്ക് ഇല്ല.. നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ അധോലോകം ആയി മാറിയിരിക്കുന്നു മിസ്റ്റർ നായർ.. 🥰🥰
@soorajs1537
@soorajs1537 2 жыл бұрын
Vellfire ന്റെ reviews ഒരുപാട് കണ്ട് ബോധിച്ചതാ 🤗എന്നിട്ടും കേറി ഇങ് വന്നത് അണ്ണന്റെ thung അടി കേൾക്കാൻ.. Biju അണ്ണൻ uyir ❤️❤️ചേട്ടന്റെ കൂടെ ഒരു drive പോകാൻ ആഗ്രഹം 😘😘
@nijilraj1375
@nijilraj1375 2 жыл бұрын
Sathyam
@abdulhaditp4564
@abdulhaditp4564 2 жыл бұрын
Mooparee thug adipoliyaaanu
@sakirkolothiyil819
@sakirkolothiyil819 2 жыл бұрын
വാസ്‌തവം , അണ്ണൻ പൊളിയാണ്👌👌
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
തഗ് അടിയോ? അതെന്ത് അടി? അണ്ണൻ ഉയിരോ? അതെന്ത് മൈ_?🤣🤣🤣🤣🤣🤣
@nishadnishu9495
@nishadnishu9495 2 жыл бұрын
നിങ്ങളുടെ way to presentation adipoliyaaaaa
@sineeshsrishtiyil2242
@sineeshsrishtiyil2242 2 жыл бұрын
വണ്ടിയുടെ വിലയിൽ നിന്ന് എല്ലാ പൂജ്യവും കളഞ്ഞാലും കിട്ടുന്ന ആക്കം പോലും കയ്യിൽ ഇല്ലെങ്കിലും രാവിലെ ഇരുന്നു റിവ്യൂ കണ്ടു.......... ബൈജു ചേട്ടൻ ഇഷ്ടം.........
@abhijithkp1704
@abhijithkp1704 2 жыл бұрын
9:41 ബാക്കി കുറച്ചുകൂടെ ക്രോമിയം ഉണ്ട് എന്ത് ചെയ്യണം സർ എന്ന് ചോദിച്ചപ്പോൾ ബാക്കിൽ തന്നെ കൊടുത്തെക്കു 😂😂
@sajayv9001
@sajayv9001 2 жыл бұрын
😂
@jinothomas2907
@jinothomas2907 2 жыл бұрын
🤣
@amalabraham8729
@amalabraham8729 2 жыл бұрын
Santhosh Kulangara ഏറ്റു കിടക്കും byju നുമുണ്ടാം സൗരഭ്യം.
@hakkimalmubarak8462
@hakkimalmubarak8462 2 жыл бұрын
🤣🤣🤣🤣
@shakirtk6790
@shakirtk6790 Жыл бұрын
😂😂😂
@mbbs8587
@mbbs8587 2 жыл бұрын
വാഹന ലോകത്തെ ലാലേട്ടൻ നിങ്ങള് തന്നെ ബൈജു ചേട്ടാ 😂👌
@Justtechsforeveryone
@Justtechsforeveryone 2 жыл бұрын
correct
@harisignalseditz1610
@harisignalseditz1610 2 жыл бұрын
അദ്ദേഹത്തെ അപമാനിക്കല്ലേ മോഹൻലാൽ എന്ന് വിളിച്ചു,, ബൈജു ചേട്ടൻ അത് അപമാനം ആണ്...
@Scope918
@Scope918 2 жыл бұрын
സാറിന്റെ സരസമായ അവതരണ ശൈലി കൊണ്ടു മാത്രം ഈ അവതരണം മുഴുവനായും കണ്ടു keep rocking sir
@praveenrndd
@praveenrndd 2 жыл бұрын
ബൈജു അണ്ണാ..ഒരു രക്ഷയുമില്ല അവതരണം😅😅 "ബാക്കി കുറച്ചു ക്രോമിയം മിച്ചമുണ്ട് സാർ , എവിടെ ഫിറ്റ് ചെയ്യണം"..പൊളിച്ചു❤️ Thnq..
@suneeraliaripra7889
@suneeraliaripra7889 2 жыл бұрын
ഇത്ര രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല 💐💐
@vinu54283
@vinu54283 2 жыл бұрын
നിങ്ങളുടെ ഈ അവതരണം ആണ് എല്ലാവരെയും ഇഷ്ടപ്പെടുത്തുന്നത്.... തഗ് കമന്റും..... ❤❤❤❤
@YousafNilgiri
@YousafNilgiri 2 жыл бұрын
ബൈജു അണ്ണാ ഇത് ഗൾഫിൽ പച്ചക്കറി അടിക്കുന്ന വണ്ടിക്ക് 2 ബക്കറ്റ് സീറ്റ് ഫിറ്റ് ആക്കി നാട്ടിലേക്ക് അയച്ചതാണ് 😄😄😄 നാട്ടിലെത്തിയപ്പോൾ ഇവൻ പുലിയായി 🤩
@user-ns2lt6xb4g
@user-ns2lt6xb4g 2 жыл бұрын
😂😂
@chsdinu
@chsdinu 2 жыл бұрын
ബൈജുച്ചേട്ടന്റെ അവതരണം സൂപ്പർ ആണ് ആസ്വദിച്ചു ചെയ്യുന്നതിന്റെ സന്തോഷം, എല്ലാ ഭാവുകങ്ങളും 🙏
@mangalthomas5960
@mangalthomas5960 2 жыл бұрын
അടിപൊളി റിവ്യൂ ബൈജു ചേട്ടാ,ഇനിയും കൂടുതൽ തഗ് വേണം
@youngthug99
@youngthug99 2 жыл бұрын
This is truly a prestigious car from Toyota ..i personally think this is more practical than Mercedes v class .
@subair.786
@subair.786 2 жыл бұрын
ജീവിധത്തിൽ ഇത് പോലെ ഉള്ള വാഹനം വാങ്ങാൻ പറ്റും എന്ന് തോന്നുന്നില്ലങ്കിലും ഇതൊക്കെ കണ്ടു ആഗ്രഹം തീർക്കാം 😌
@sarathjeevan4120
@sarathjeevan4120 2 жыл бұрын
അടിപൊളി വെൽഫയർ അതുകൂടാതെ ചേട്ടന്റെ അവതരണവും സൂപ്പർ രണ്ടു പേർക്കും കൂടി ഒരു ആന ചന്തം, തെങ്ങിന്റെ ചുവട്ടിൽ കൊണ്ട് ഇടാതിരുന്നാൽ മതി വെൽഫയർ തേങ്ങ വീണ് കഴിഞ്ഞു എല്ലാം
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 жыл бұрын
പണ്ടു ഇതെ മോഡലിൽ nissan evalia ഇറക്കി അന്ന് ആർക്കും ആ വണ്ടി വേണ്ടായിരുന്നു.അതിന്റെ ആധുനിക രൂപം ആയ nissan serena ഇറങ്ങി mileage 26കിലോമീറ്റർ ആണ്.ഇതെ പോലെ എല്ലാ ഫെസിലിറ്റി യും ഉണ്ട്.
@run-yj4ox
@run-yj4ox 2 жыл бұрын
പക്ഷേ evalia ലക്ഷ്വറി കാർ ആയിരുന്നിലല്ലോ 🤔? വലിപ്പം ആയിരുന്നില്ലേ main
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 жыл бұрын
@@run-yj4ox അന്ന് ഉള്ളതിൽ നല്ല comfort ആയിരുന്നു evalia ആർക്കും വേണ്ടായിരുന്നു.എല്ലാപേർക്കും ഇന്നോവ മതി.ഞാൻ ഇന്നോവ ഉണ്ടായിരുന്നത് മാറ്റി ആണ് evalia എടുത്തത്.നല്ല mileage,low maitenence cost ആണ്.evalia യുടെ luxury വണ്ടി ആണ് serena ആ വണ്ടി ഇവിടെ ഇറങ്ങിയില്ല.മറ്റുള്ള എല്ലായിടത്തും ഇറങ്ങി.
@abcd-bs8wq
@abcd-bs8wq 2 жыл бұрын
ബൂട്ട് സ്പേയ്സ് ഇല്ലാത്തത് കൊണ്ട് മാത്രം ഈ വാഹനം വാങ്ങുന്നത് ഒഴിവാക്കി ഞാന്‍ 2.50 lack കൊടുത്ത് KA registration Sunny വാങ്ങി.. അതിന് നല്ല ബൂട്ട് സ്പെയ്സ് ആണ്.
@MohammedAli-bz5du
@MohammedAli-bz5du 2 жыл бұрын
Atractive explanation, and flow in language is amazing thank you Mr. Nair
@fisrthostingsite9385
@fisrthostingsite9385 2 жыл бұрын
Thangale kanumbozhum samsaram kelkumbozhum oru positive vibe.. Aaaannnn❤❤❤❤
@shaheersha2911
@shaheersha2911 2 жыл бұрын
ആക്ടിങ് അല്ലാണ്ട് casuel ആയ ഒരു നല്ല റിവ്യൂ ❤️👏
@bibinsa4art505
@bibinsa4art505 2 жыл бұрын
കൊള്ളാം കൊള്ളാം 👍🏻ഈ കോമഡി അതാണ് പൊളി. പോലീസുകാരൽ ഗർഭിണി.......😄😄😄
@nitheeshrose
@nitheeshrose 2 жыл бұрын
Chetta, the humor you crack between the specs makes you unique..
@rajeshnair1186
@rajeshnair1186 2 жыл бұрын
ബൈജു ചേട്ടാ ക്യാമറാമാൻ അപ്പുക്കുട്ടനെ ഞങ്ങൾ കണ്ടേ 👍👍 ക്രോമിയം പ്ളേറ്റിൽ അപ്പുക്കുട്ടനെ വ്യക്തമായി കാണാം 🥰🥰🥰
@greenworld098
@greenworld098 2 жыл бұрын
Bangalore പോലുള്ള സ്ഥലങ്ങളിൽ ഈ വണ്ടി ഒരു സാധാരണ, ഒരുപാട് വണ്ടികൾ കാണാറുണ്ട് .അപ്പോൾ ഇത് ഏതെങ്കിലും കുറച്ച് നടൻമാർക്ക് വേണ്ടിയല്ല ഇറക്കുന്നത് പൈസയുളള ആർക്കും ഇത് വാങ്ങാം എല്ലാവരും നടൻമാര് വാങ്ങുന്നത് മാത്രമാണ് നോക്കുന്നത് business കാരുടെ കൈയ്യിൽ ആണ് ഏറ്റവും കൂടുതൽ പണം ഉള്ളതു luxury വാഹനങ്ങൾ ഉള്ളതും
@ckvisuals5427
@ckvisuals5427 2 жыл бұрын
ആദ്യമായി പ്രമുഖരിൽ ഈ വാഹനം എടുത്തത് മോഹൻലാൽ
@amvajith917
@amvajith917 2 жыл бұрын
16:45 AC vent alla thonnunnu Baiju chetta. Ath seat reclination or foldinginte matto rail aanenn thonnunnu. Athinulla slot aanenna thonnunne
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Sir nta review orupada eshtamanu. Sir nta edakkulla comediyum. Thanks for vedeo
@4thepeople185
@4thepeople185 2 жыл бұрын
വണ്ടി പോലെതന്നെ അവതരണവും സൂപ്പർ
@jamesjoseph5480
@jamesjoseph5480 2 жыл бұрын
അവതരണം ബൈജു ചേട്ടൻ കഴിഞ്ഞിട്ടേ ഒള്ളു മറ്റാരും.. 🔥🔥👏
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 жыл бұрын
Biju you are deserving this Toyota car ,because your comments are amazing👍😍🤩 I think Toyota company will made a gift for you
@najilff3472
@najilff3472 2 жыл бұрын
ചേട്ടന്റെ റിവ്യൂ എപ്പോഴും അടിപൊളിയാണ്
@kevinsevi7570
@kevinsevi7570 Жыл бұрын
Nxt time pls do videos of Legender, Land cruiser
@geogeorge1378
@geogeorge1378 2 жыл бұрын
തഗ് ആണ് മെയിൻ 😍😍😍
@sanjuantony5828
@sanjuantony5828 2 жыл бұрын
Executive lounge feel okke thanne. Pakshe road quality in Kerala athukkum mele 😀
@muraleedharanpr3776
@muraleedharanpr3776 2 жыл бұрын
അവതരണ ശൈലികൊണ്ട് മാത്രമാണ്,ഈ വീഡിയോ മുഴുവൻ കണ്ടത്. പിന്നെ വെൽഫെയർ അടിപൊളി തന്നെ. അതിന്റെ വില എത്രയാണെന്ന് പറഞ്ഞില്ല. വെറുതെ അറിഞ്ഞിരിക്കാൻ മാത്രം.
@vishnuvijayan712
@vishnuvijayan712 2 жыл бұрын
11:47 Sugamaay vaal okke vekkaam!! Haha😂😂
@kateeribava3195
@kateeribava3195 2 жыл бұрын
ഈ വീഡിയോ കണ്ട് എല്ലാവരും വെൽഫെയർ വാങ്ങി ടൊയോട്ട കമ്പനി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@musthafakp2057
@musthafakp2057 2 жыл бұрын
Toyota ഇങ്ങനത്തെ വണ്ടി ഇറക്കിയത് പൊളിച്ച്
@nmv298
@nmv298 2 жыл бұрын
Japanese ഭഗവാൻ മാരോട് നന്ദി പ്രകാശിപ്പിയ്ക്കാൻ ഈ അവസരം വിനിയോഗിക്കുന്നു പ്രിയ ബൈജു ചേട്ടാ . എന്തായാലും വെൽഫയറും ബൈജു ചേട്ടനും തകർത്തു. നന്ദി നമസ്കാരം🙏
@ANANDhu616
@ANANDhu616 2 жыл бұрын
Lalettante Vandi 🤩🤩🤩
@zyk47
@zyk47 2 жыл бұрын
Podea 😹😹
@ankitanil9638
@ankitanil9638 2 жыл бұрын
Toyota ❤️
@musthafakp2057
@musthafakp2057 2 жыл бұрын
ഏതായാലും വണ്ടി പോളിച്ചിട്ടുണ്ട്
@user-il7xq2bj7z
@user-il7xq2bj7z 2 жыл бұрын
ഫിറോസ് ഇക്കാക്ക് രതീഷിനെ പോലെ ബൈജു ഏട്ടന് അപ്പുക്കുട്ടൻ 😍😍❤
@mihammedshameer8693
@mihammedshameer8693 Жыл бұрын
Super Masha Allah
@arjunistry1591
@arjunistry1591 2 жыл бұрын
12:54 ayyentammaa😂
@venu909
@venu909 2 жыл бұрын
Thank you, വില കേട്ട് ഞെട്ടി.....അണ്ണാ
@geotimes6882
@geotimes6882 2 жыл бұрын
Baiju chetta.. presentation super aatto kidu.. keep going..
@ananduv96
@ananduv96 2 жыл бұрын
ഈ റിവ്യൂവിന് വേണ്ടി കുറേ നാളായി കാത്തിരിക്കുകയായിരുന്നു
@ravikumarmanghat7231
@ravikumarmanghat7231 2 жыл бұрын
Baiju nair is no less celebrity (no comparison with any other celebrity)
@sks694u
@sks694u 2 жыл бұрын
Hybrid ആകുമ്പോൾ മോട്ടോർ nu battery അല്ലെ power കൊടുക്കുന്നത്.?
@arunvnair706
@arunvnair706 2 жыл бұрын
Yes. Ee motor thanne aanu battery charge cheiyyunnath. Pinne wheel brake energy koodi battery charge cheiyyunnund.
@shashidharanb2804
@shashidharanb2804 2 жыл бұрын
ഒന്നര ഏക്കർ 👍👍good
@anoopk8286
@anoopk8286 2 жыл бұрын
Mercedez Benz സ്വന്തമായി ഉള്ളവനാ ഈ പാവപ്പെട്ടവൻ... 😅😅😅
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 👌👌 ❤
@Bloodlust0-0
@Bloodlust0-0 2 жыл бұрын
Vehicle reviews has never been this engaging
@gokulkrishna3493
@gokulkrishna3493 2 жыл бұрын
Talking cars athre vero
@Bloodlust0-0
@Bloodlust0-0 2 жыл бұрын
@@gokulkrishna3493 🤪talking cars kidilan aan kurach naal mumb aan talking cars kanan Idayayath
@travellandamazingvideos
@travellandamazingvideos 2 жыл бұрын
വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 🥰😍
@Rebel_Star-w2n
@Rebel_Star-w2n 9 ай бұрын
ഈ same വണ്ടി ഇന്ന് 19/11/2023 ൽ മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമല എന്ന സ്ഥലത്ത് വച്ച് കണ്ടു
@subair.786
@subair.786 2 жыл бұрын
അടിപൊളി വാഹനം 👍🏻🌷
@jithusnair3214
@jithusnair3214 2 жыл бұрын
vellfire nte videoku waiting ayirunu... ❤️
@lovinishere
@lovinishere 2 жыл бұрын
chromium ത്തിന്റെ അതിപ്രസരണം കാരണം അപ്പുക്കുട്ടനെ കാണാൻ പറ്റി 😀
@mayintp4676
@mayintp4676 2 жыл бұрын
Toyota vellfire അടിപൊളി
@ArunSarunsankar
@ArunSarunsankar 2 жыл бұрын
Toyota is always best 🥰🥰🥰
@vimeshk4209
@vimeshk4209 2 жыл бұрын
Baiju chettan is always Baiju chettan🥰
@run-yj4ox
@run-yj4ox 2 жыл бұрын
33:55 Rush 👌
@sreejithnnair6956
@sreejithnnair6956 Жыл бұрын
കാണാൻ ചെറിയ ഒരു Caravan പോലെ ഉണ്ട് 👍
@SarathKumar_dreams
@SarathKumar_dreams 2 жыл бұрын
2:14👌
@vipinns6273
@vipinns6273 2 жыл бұрын
Velfire 😍👌👍
@realtorsdeals
@realtorsdeals Жыл бұрын
Automobilereview lokathe underworld DON baiju chettan
@linosebastian4648
@linosebastian4648 2 жыл бұрын
ബൈജുചേട്ടൻ ആണേലും സന്തോഷം ആന്നെ 😍😍😍
@jacobspeeds
@jacobspeeds 2 жыл бұрын
Boss, it's 'chrome', not chromium 😉
@arjuntas
@arjuntas 2 жыл бұрын
Decrome cheythal 👌🏻👌🏻👌🏻
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
ഈ വണ്ടി കാണുമ്പോ ലാലേട്ടനെ ആണ് ഓർമ വരുന്നത് 👌
@abdurasheedatarayanthoppu9260
@abdurasheedatarayanthoppu9260 2 жыл бұрын
😂😂 jimittine orma Vannu...
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
@@abdurasheedatarayanthoppu9260 പിന്നെ ഗുഹനെ ആണോ ഓർമ്മ വരിക
@abdurasheedatarayanthoppu9260
@abdurasheedatarayanthoppu9260 2 жыл бұрын
@@user-jt2gu9bk1e 😂😂 jimitt ponnan lalappan ullappo. jimitt thanne venam😂😂😂😂
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
@@abdurasheedatarayanthoppu9260 ഞൊണ്ടി കാലൻ മമ്മദ് ഉള്ളപ്പോ വണപ്പറമ്പിൽ ഗുഹൻ തന്നെ വാണം
@abdurasheedatarayanthoppu9260
@abdurasheedatarayanthoppu9260 2 жыл бұрын
@@user-jt2gu9bk1e 😂😂😂 paratta kilavan jimitt lalappan Ali murukan thall vandi vaanam😂😂 jimitt ponnan lalappan kunjamina rocks 💪💪💪💪
@resonfrancis
@resonfrancis 2 жыл бұрын
Hi Baiju, you did not speak about the battery pack in this vehicle. How many kilo watts is the battery pack and battery warranty etc???
@kristommundakayam4042
@kristommundakayam4042 2 жыл бұрын
Grill resembles steel paathra kada, else superb
@apntraveller1974
@apntraveller1974 2 жыл бұрын
ഈ വണ്ടി ഞാൻ എടുക്കാത്തത് എനിക്ക് പണിക്ക് പോകണം . ഈ വണ്ടിയെടുത്താൽ ഫുൾ ടൈം ഒറങ്ങേണ്ടി വരും
@yogikuttanvlogs9055
@yogikuttanvlogs9055 2 жыл бұрын
എനിക്ക് ഈ വണ്ടി ഭയങ്കര ഇഷ്ടമാണ്,
@sajus6923
@sajus6923 2 жыл бұрын
ഒരു കാര്യം പറഞ്ഞത് തെറ്റാണു ബാക്കിലെ screen അങിനെ തന്നെയാണ് വേണ്ടത് കാരണം ഇതിൽ ബാക്ക് seat പിന്നെലോട് ചെരികുകയാണെകിൽ കാണാൻ പോലെ ആണു ഇതു വെച്ചിരിക്കുന്നത്
@variouscollection1775
@variouscollection1775 2 жыл бұрын
അതിഗംഭീരമാണ്!
@ELECTROMARINEMANIA
@ELECTROMARINEMANIA 2 жыл бұрын
Nammalk ellatha oru vandi toyota( COROLLA TOURING SPORT HYBRID) EDANU PERU... 39 000 EURO SUPER MILEAGES
@naveentomy8327
@naveentomy8327 2 жыл бұрын
Kidiloski Review
@mathewvarghese6587
@mathewvarghese6587 2 жыл бұрын
അടിപൊളി ബൈജു അണ്ണാ ❤🤗
@sarusanguzideas7800
@sarusanguzideas7800 2 жыл бұрын
ലാലേട്ടന്റെ രഥം ❤️
@sreerag3475
@sreerag3475 2 жыл бұрын
Njangalkku mohanlalinekkalum fahadhinekkalum ishttam byju chettane anu
@krishnadasmk
@krishnadasmk 2 жыл бұрын
ഒന്നര ഏക്കർ അടിപൊളി.
@deepudivakaran4748
@deepudivakaran4748 2 жыл бұрын
നല്ല അവതരണം ബൈജു ചേട്ടാ
@basileldho9889
@basileldho9889 2 жыл бұрын
Plugin hybrid car vagunthe worth ano battery replacement expensive alle charge cheyathe thane vandi odumbol thaniye charge akumooo
@naveenchinna5000
@naveenchinna5000 2 жыл бұрын
Oru road aeroplaine adipoli💖❣
@dharmeshpalazhi747
@dharmeshpalazhi747 2 жыл бұрын
Biju chetta Coimbatore avinashi roadil koody poyaerunnoooo ee vandium aaeettee
@ELECTROMARINEMANIA
@ELECTROMARINEMANIA 2 жыл бұрын
E engine germany famous anu... Same engine in toyota combi
@mathewthomas9474
@mathewthomas9474 2 жыл бұрын
എന്റെ ചേട്ടോ വല്ല അൾട്ടോയും കൊണ്ട് വായോ വല്ലപ്പോഴും 😂😂😂
@ansarsalam879
@ansarsalam879 Жыл бұрын
പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുള്ള കാര്യങ്ങൾ ചോദിക്കാൻ താങ്കൾക്ക് പ്രത്യേകകഴിവ് ഉണ്ട്... ആശംസകൾ
@bt9604
@bt9604 2 жыл бұрын
Why toyota is not launching hilux in india
@aadhiaadhi487
@aadhiaadhi487 2 жыл бұрын
കുറച്ചു chromiyam ബാക്കി ഉണ്ട് sir എന്ന് പരഞ്ഞപ്പോൾ.. എന്നാൽ പിന്നെ ബാക്കിൽ fit ചെയ്യൂ.... 😂😂😂നിങ്ങ മുത്താണ്... ഭായ് 😂😍
@MrRajeesh00a
@MrRajeesh00a 2 жыл бұрын
ഈ previa ഉം velfire ഒരേ platform ano?
@tomperumpally6750
@tomperumpally6750 2 жыл бұрын
'ക്രോമിയം' ഇഷ്ടപ്പെടുന്നവർക്ക്, ഇഷ്ടപ്പെടും, ക്രോമിയം ഇഷ്ടപ്പെടാത്തവർക്ക്, ഇഷ്ടപ്പെടാനുള്ള 'സാധ്യത' താരതമ്യേന കുറവാണ്"....😂😮😃 അത് പൊളിച്ച്...
@deepusg01
@deepusg01 2 жыл бұрын
അവതരണം സൂപ്പർ നർമ്മം കലർന്ന സംസാരം
@atnvlogs333
@atnvlogs333 10 ай бұрын
ഒരു ലോകം തന്നെ🔥👌
@ajuaslam5411
@ajuaslam5411 2 жыл бұрын
ഒരു തവണ യെങ്കിലും അപ്പു കുട്ടനെ കാണിക്കണം എന്നുള്ളവരുണ്ടോ 🙂
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
13:00 പഴം പൊരിയാണ് ബെറ്റർ അതിന്റെ നീളം വെച്ച് 😂😂😂
@harilalmudakkal6607
@harilalmudakkal6607 2 жыл бұрын
നല്ല രസകരമായ അവതരണം 👌👌👌👍
@baijualungal5399
@baijualungal5399 2 жыл бұрын
അവതരണം super ❤❤❤
@user-zx3km6kk3r
@user-zx3km6kk3r 2 жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ 👍👍👍
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН