TOYOTA യുടെ ബഡ്ജറ്റ് 7 സീറ്റർ | Toyota Rumion Malayalam Review | Toyota New MUV

  Рет қаралды 216,857

Kothiyans

Kothiyans

Күн бұрын

8921372537
For booking and test drive: 95622666 11
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans.arun
Music Used :-
Business Promotions E mail : kothiyansofficial@gmail.com

DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Пікірлер: 179
@abdulvahid431
@abdulvahid431 Жыл бұрын
toyota ഇത്രയും തരം താഴാൻ പാടില്ലായിരുന്നു. ഇനി എത്ര കാലം ഇവർ മാരുതി വണ്ടി വെച്ച് മുന്നോട്ട് പോകും ഈ റിബഡ്ജിങ് പരിപാടി കാരണം നമ്മുക്ക് എത്രയോ നല്ല toyota വണ്ടികൾ കിട്ടാതെ പോകുന്നു.
@raymonskariah6962
@raymonskariah6962 Жыл бұрын
Toyota വന്ന് വന്ന് വെറും commission agent ആയി മാറി. Shame on you Toyota.
@SurajP-jz3tx
@SurajP-jz3tx Жыл бұрын
ടയോട്ടയുടെ എർട്ടിഗ 😂❤
@ajoe4107
@ajoe4107 Жыл бұрын
എർട്ടിഗയുടെ ജാരസന്തതി 😂
@jayeshn4813
@jayeshn4813 Жыл бұрын
😂
@kottayamkaran...triping9091
@kottayamkaran...triping9091 Жыл бұрын
😂😂😂
@princevishnudas
@princevishnudas Жыл бұрын
അല്ല സഹോ ertiga തന്നെയാ ബ്രാൻഡിംഗ് മാത്രമേ മാറിയുള്ളൂ
@ajoe4107
@ajoe4107 Жыл бұрын
@@princevishnudas അതായത് ഔദ്യോഗിക നാമം- Ertiga വീട്ടിലെ പേര്- Rumion. 😂😂
@truthoftruths1804
@truthoftruths1804 Жыл бұрын
Xl6
@DoStayWhileTravel
@DoStayWhileTravel 9 ай бұрын
😮 backside ertiga പോലെയായി. ❤ front side ഇന്നോവ പോലെ.
@dilipnair9823
@dilipnair9823 Жыл бұрын
ഈ വണ്ടി മരുതിയുടെ സർവീസ് സെന്ററിൽ സെർവിസിന് കൊടുക്കാൻ പറ്റുമോ?
@keyceenanminda9706
@keyceenanminda9706 Жыл бұрын
നമ്മുടെ കാർ കിട്ടി ബ്രീസ ഒരാഴ്ച്ചയായി ❤️
@praveenk1842
@praveenk1842 Жыл бұрын
Toyota വണ്ടി ഇറക്കുന്നുണ്ടോ, ഇത് മാരുതി facelift ertiga അല്ലെ 😄
@Athlete-iNN
@Athlete-iNN Жыл бұрын
Suzuki XL6 ന് Toyota യുടെ emblem വെച്ച് ഇറക്കി നാണം കെട്ട മലര്കൾ.. തോല്‍വി
@OrangeHolidays3543
@OrangeHolidays3543 Жыл бұрын
Eritiga annu
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
ഇതൊക്കെ ആരെ പറ്റിക്കാൻ ആണ് ഈ ടയോട്ട ഉഡായിപ്..ആരാന്റെ മക്കൾക്കു ടയോട്ട പേരിട്ടു ഇറക്കുന്നു 😂
@Aaziyan
@Aaziyan Жыл бұрын
7 സീറ്റ്‌ എന്ന് പറയണ്ട....5 സീറ്റ് അത് മതി...... കാരണം അതിന്റെ ലാസ്റ്റ് ഇരുന്നവർക്ക് അറിയാം foot space പിന്നെ സുഖം 😂😂😂😂
@abhilashcheraramma7771
@abhilashcheraramma7771 10 ай бұрын
ഒരു ഡൌട്ട് മണ്ടത്തരമാണോ എന്നറിയില്ല എന്നാലും ചോദിക്കുവാ, എർട്ടിഗ റൂമിയോൺ ആയി ടൊയോട്ട ഇറക്കുമ്പോൾ എൻജിൻ ടോയോട്ടയുടെ ആണോ അതോ സെയിം suzuki യുടെ എൻജിൻ ആണോ?
@SANJOTHRISSUR
@SANJOTHRISSUR 9 ай бұрын
Suzuki engine
@Motomotive...
@Motomotive... Жыл бұрын
അടുത്തത് ആയ് സുസൂക്കി അവതരിപ്പിക്കുന്നു സുസൂക്കി സുപ്രൻ
@SurajP-jz3tx
@SurajP-jz3tx Жыл бұрын
അടുത്തത് ടയോട്ടയുടെ ആൾട്ടോ ആയിരിക്കും 😂😂
@godzon1034
@godzon1034 Жыл бұрын
👍😀
@vishnupillai300
@vishnupillai300 Жыл бұрын
Alla Toyota fronx..
@zaKksd
@zaKksd Жыл бұрын
🤣🤣🤣
@sanoopali2244
@sanoopali2244 Жыл бұрын
🤣🤣🤣
@raymonskariah6962
@raymonskariah6962 Жыл бұрын
Toyota Alturion
@noufalkasargod2564
@noufalkasargod2564 Жыл бұрын
ജിസിസി രാജ്യത്ത് എത്രയെത്ര മോഡലുകൾ ഉണ്ട് വർക്ക് എന്തിനാണ് മാരുതിയുടെ വണ്ടി പൊക്കിപ്പിടിച്ച് നടക്കുന്നത്.ഉദ. Toyota veloz. Toyota Rush Toyota. Raiz 😊
@ranjithranjith7815
@ranjithranjith7815 Жыл бұрын
ശെരിയാണ്
@njn5040
@njn5040 Жыл бұрын
True
@mohammedrazirazi5900
@mohammedrazirazi5900 Жыл бұрын
ഒരു പുതിയ വാഹനം ഡിസൈൻ ചെയ്തു ടെസ്റ്റ്‌ നടത്തി റോഡിൽ ഇറക്കാൻ 1000 കോടി യോളം ചിലവ് വരുന്നുണ്ട്. ഇതിൽ നിന്നും ലാഭം ഉണ്ടാക്കാൻ ഇന്ത്യൻ മാർക്കറ്റിൽ പാടാണ്. മരുതിയുടെ കയ്യിൽ ആണ് 50%+ മാർക്കറ്റും. അങ്ങനെ വരുമ്പോൾ രണ്ടുപേരും ചേർന്ന് വാഹനം ഉണ്ടാക്കുന്നു മരുതിയുടെ മാർക്കറ്റും ടൊയോട്ട യുടെ ടെക്നോളജി യും യൂസ് ചെയ്യുന്നു. അവർക്ക് ലാഭം ആണ് വേണ്ടത്
@SHYAM031
@SHYAM031 Жыл бұрын
ടൊയോട്ട ഇപ്പൊൾ ഇറങ്ങുന്ന കുറെ മോഡൽ പലയിടത്തും ദുരന്തം ആണ്. ആ നഷ്ടം ഒഴിവാക്കാൻ ഇങ്ങനെ ചെയ്യുന്നു
@salimaroor1737
@salimaroor1737 Жыл бұрын
ഇന്ന് ഷോറൂമിൽ പോയി വണ്ടി നോക്കി ,പേര് മാത്രം മാറി same ertiga വണ്ടി ആർക്കും ഇഷ്ടപ്പെട്ടില്ല.😅😅
@madhuunnithan6336
@madhuunnithan6336 Жыл бұрын
വളരെ നല്ല അവതരണം 👍
@sibynsr5718
@sibynsr5718 9 ай бұрын
Price
@Sworld-
@Sworld- Жыл бұрын
Katta waiting for മാരുതി Land cruiser 🙄
@sweethunder3282
@sweethunder3282 Жыл бұрын
ടൊയോട്ട മാരുതിക്ക് അല്ല മാരുതി ടോയോടാക്ക് ആണ് കൊടുക്കുന്നത്😅
@sharjisankaran2431
@sharjisankaran2431 Жыл бұрын
എന്താണ് ടൊയോട്ട Rush, veloz ഒന്നും ഇന്ത്യ യിൽ ഇറക്കാത്ത ത് ഈ ഗൾഫിൽ ആർക്കും വേണ്ടാത്ത suzuki ഇറക്കുന്നത്
@youthyouth1207
@youthyouth1207 Жыл бұрын
Ertiga യെക്കാളും വില കൂടുതലാണല്ലോ 🤣🤣🤣🤣
@vishnus104
@vishnus104 Жыл бұрын
Toyota ബ്രാൻഡ്
@Gogreen7days
@Gogreen7days Жыл бұрын
വണ്ടിയുടെ Bonnet തുറക്കല്ലേ . അപ്പന്റെ പേര്‌ കാണും
@yunussalimsalim
@yunussalimsalim 8 ай бұрын
Yes
@rahimusmanrahimusman4421
@rahimusmanrahimusman4421 Жыл бұрын
ടയോട്ട ഇത്രക്ക് അതപതിച്ചോ
@johnmathew9072
@johnmathew9072 Жыл бұрын
സുസുക്കിയും ടയോട്ടയും ഒരു കമ്പനിയാണ് (സ്കോഡയും ഫോക്സ്വാഗണുംപോലെ)
@sanusidhu1471
@sanusidhu1471 Жыл бұрын
യെന്തിനാ ഇത്ര വില കൊടുത്തു ഇത് വാങ്ങുന്നത് റീ യൂസ് ഡ് ഉള്ള ഈ കാലത്ത്
@techtravelauto251
@techtravelauto251 Жыл бұрын
Not AMT it is Torque converter
@shajipk9486
@shajipk9486 8 ай бұрын
12.45 കിട്ടുമെങ്കിൽ നോക്കാം.Base model 12.86ആണ്
@Hifocuscctvwork
@Hifocuscctvwork 4 ай бұрын
Brand ലാബിൽ മാറ്റി ഒട്ടിച്ചപോലുണ്ട് 😂
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 Жыл бұрын
ബാലേനയുടെ മോഡൽ ടയോട്ടയുടെ വില എത്ര ഒന്ന് അറിയിക്കു
@sabiijjuinchu9975
@sabiijjuinchu9975 9 ай бұрын
മാരുതി എർട്ടിഗ എന്ന് പറഞ്ഞാൽ പോരെ ബ്രോ 😡😡
@talks3088
@talks3088 Жыл бұрын
ആദ്യം baleno, പിന്നെ brezza, ഇപ്പൊ ertiga
@SreejeshpSree
@SreejeshpSree Жыл бұрын
അടുത്തത് ആൾട്ടോ
@subairpnd5489
@subairpnd5489 9 ай бұрын
🎉
@jaisonjohn1050
@jaisonjohn1050 6 ай бұрын
ഇപ്പോ ടൊയോട്ടയുടെ എംബ്ലം മാത്രമേ ഈ വണ്ടിയിൽ ഉള്ളു അല്ലെ. വളരെ മോശം
@FAYIZEDGE
@FAYIZEDGE Жыл бұрын
ZUYOTA
@kunhabdulla.kpkanghatt4755
@kunhabdulla.kpkanghatt4755 Жыл бұрын
എന്തിനാണ് toyota പേര് മോശമാക്കുന്നത് അവർക്ക് അവരെ വണ്ടി തന്നെ ഇറക്കിയാൽ പോരെ
@najeebpaleri9443
@najeebpaleri9443 Жыл бұрын
ടൊയോട്ട ഒർജിനൽ എഞ്ചിൻ ആണോ എന്ന് എങ്ങിനെ മനസിലാക്കും 😒
@alipullookkarapk2642
@alipullookkarapk2642 Жыл бұрын
Simple and powerful avatharanam 👍🏼👍🏼
@Kothiyans
@Kothiyans Жыл бұрын
Thx bro
@pkvoice9951
@pkvoice9951 Жыл бұрын
ടയോട്ട എന്ന ലോകോത്തര ബ്രാൻഡ് ഇന്ത്യയിൽ ചില്ലറ ലാഭത്തിന് വേണ്ടി അതിൻറെ നിലവാരം ഇല്ലാതാക്കിയിരിക്കുന്നു.
@ramakrishnanramakrishnan2171
@ramakrishnanramakrishnan2171 Жыл бұрын
എന്തെങ്കിലും അധ്വാനമുള്ള ജോലി ചെയ്തു ജീവിക്കടോ!
@rubins1068
@rubins1068 Жыл бұрын
പ്രൈസ് വെച്ചു നോക്കുമ്പോൾ ertiga ആണ് ലാഭം
@rajeshvv4140
@rajeshvv4140 7 ай бұрын
Vxi 1165....ആണ് rumi 12മുകളിൽ ഉണ്ട് 😊
@inkpotstories
@inkpotstories 8 күн бұрын
brand value athre ullu vyathasam pne waarantyde ntho change indenu kettu😂
@lailabasheer1526
@lailabasheer1526 Жыл бұрын
New Nexon review cheyo
@vlogsreviewbyraminramesh2045
@vlogsreviewbyraminramesh2045 Жыл бұрын
6 speed AT transmission Not Amt
@ELECTROMARINEMANIA
@ELECTROMARINEMANIA 11 ай бұрын
Toyota engine anel ഞാൻ എടുതെനെ
@musicmedia1237
@musicmedia1237 Жыл бұрын
Sangara santhathi.....12.45 on the road etha base model ano?
@rafik9183
@rafik9183 Жыл бұрын
Ertiga...11:12 സമയം വേണോ ഇത് പറയാൻ, വാറന്റി ഫ്രണ്ട് ബമ്പർ ഇത് മാത്രമല്ലെ മാറ്റം പറയാൻ ഉള്ളൂ, ഒരുമിനിറ്റ് തന്നെ ദാരാളം😂😂
@vishakvishak1813
@vishakvishak1813 8 ай бұрын
ടയോട്ടക്ക് ഒരു വിലയുണ്ടായിരുന്നു അത് ഇപ്പോൾ കളഞ്ഞു
@santhoshkumars629
@santhoshkumars629 Жыл бұрын
Taxi option available ano
@shafeekkappu4994
@shafeekkappu4994 Жыл бұрын
ഇനീ രണ്ടിനും ഒരു പേര് മതി mtyota😊😊
@user-eb5xy1jk6p
@user-eb5xy1jk6p Жыл бұрын
ᴍᴀyᴏᴛᴀ
@Gamarys-e8g
@Gamarys-e8g 10 ай бұрын
t യുടെ സ്ഥാനത്തു y ഉം y യുടെ സ്ഥാനത്തു r ഉം ചേർത്തൊന്നു കൊടുത്തു നോക്കു 😂
@tiluhammil01
@tiluhammil01 Жыл бұрын
കുറച്ചു ഡിസൈൻ എങ്കിലും മാറ്റമായിരുന്നു, കഷ്ടം
@musicmedia1237
@musicmedia1237 8 ай бұрын
Ethu maruyota...😂😂😂😂😂😂
@chandrasenannarayanan1366
@chandrasenannarayanan1366 Жыл бұрын
വാഹന നിർമാതാക്കൾ ഇപ്പോൾ ടൈ അപ് ആയി പരസ്പരം റീബാഡ്ജ് ചെയ്തു വാഹനങ്ങൾ ഇറക്കുന്നത് സർവ്വ സാധാരണം ആണ്. ഹുണ്ടായിയുടെ ഉപ കമ്പനി ആണ് കിയ. ഇവരുടെ ക്രെറ്റ, സെൽറ്റോസ് ഒരേ പ്ലാറ്റ് ഫോമിൽ നിർമിക്കുന്ന ഒരേ വണ്ടി ആണ്. അതെ പോലെ സോനെറ് വെന്യൂ. പക്ഷെ ഈ വണ്ടികൾ തമ്മിൽ ഒരു സാമ്യവുമില്ല. പക്ഷെ സുസുകി മാരുതി റീ ബാഡ്ജിങ് വരുമ്പോൾ ഗ്രില്ലിൽ ഉള്ള മാറ്റം മാത്രം 😂
@qatartech...9725
@qatartech...9725 Жыл бұрын
ഇത് ethinte platform il അണ് ഉണ്ടാക്കുന്നത്
@thinker8080
@thinker8080 Жыл бұрын
Interior black aayrunnu ngil edukarunnu
@Hisgrace9556
@Hisgrace9556 Жыл бұрын
Ertiga 😂
@shyjinajayagosh6731
@shyjinajayagosh6731 Жыл бұрын
വന്നുവന്ന് ടൊയോട്ടയുടെ വിശ്വാസം ടൊയോട്ട തന്നെകളഞ്ഞു കുളിക്കും
@Haridevu890
@Haridevu890 Жыл бұрын
ഒരു അപരൻ
@anishsreedhar8105
@anishsreedhar8105 11 ай бұрын
Enth adisthanathilane Toyota vehicle ennui parayunnath
@SPEEDCARS7
@SPEEDCARS7 10 ай бұрын
Not AMT ❌..torque converter
@universeboss9072
@universeboss9072 Жыл бұрын
Innovakk ertigayil undaya pole 😂
@ShahulHameed-zi4gs
@ShahulHameed-zi4gs 7 ай бұрын
വെറുപ്പിക്കാത്ത അവതരണം
@venugopalakasaragod8488
@venugopalakasaragod8488 Жыл бұрын
Please improve video quality
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
Don't say budge car
@abdulnasarp3733
@abdulnasarp3733 Жыл бұрын
Toyota....മോഡൽ ദാരിദ്ര്യം
@haseebpuliyathvalappil2995
@haseebpuliyathvalappil2995 Жыл бұрын
7 seater vahanangal (ithu polathe) automatic edukkalle gear complaint varunnundu
@RaheemRahee-kk5wf
@RaheemRahee-kk5wf Жыл бұрын
Gulfile toyota rush ❤❤❤❤
@ratheeshmr1854
@ratheeshmr1854 Жыл бұрын
Rush vara model aanu
@nihasnachunihasnachu-gl1tc
@nihasnachunihasnachu-gl1tc 8 ай бұрын
Alla avanza aanu ithu
@airondude2518
@airondude2518 Жыл бұрын
Toyota ertiga eduth oru mini innova crysta pole akkiyittun😂
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
ടൊയോട്ടയുടെ അച്ഛൻ ഇന്ത്യയിൽ വന്നു മാരുതിയുടെ അമ്മയെ കല്യാണം കഴിച്ചു 😂😂😂😂അതിലുണ്ടായ കുട്ടിയാണ് ഇത് 😂😂😂😂
@0973vibereal
@0973vibereal Жыл бұрын
Copy 😂erthikaaaaa
@moidu20101
@moidu20101 Жыл бұрын
അപോ... ഏർട്ടിഗ ഇനി ഇറങ്ങില്ല..അല്ലേ.😅😅
@Kothiyans
@Kothiyans Жыл бұрын
Available
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
സുരക്ഷ വട്ടപൂജ്യം😂😂
@josemj9415
@josemj9415 10 ай бұрын
ബഡജ് റ്റിൽകിട്ടുന്ന പാട്ട
@abhilashcheraramma7771
@abhilashcheraramma7771 10 ай бұрын
ഇതിന്റെ ഹൈബ്രിഡ് ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യാമോ?
@faceentertainment130
@faceentertainment130 10 ай бұрын
Hybrid ഇല്ല
@SreejithSR
@SreejithSR Жыл бұрын
Ertiga. അതിനാണ് 😂
@sajeevanpillai6670
@sajeevanpillai6670 Ай бұрын
ഇന്ത്യാകാർക്ക് ഇങ്ങനെയൊക്കെ മതി എന്നാണ് ടോയോട്ടയുടെ തീരുമാനം..
@fazil-ismail
@fazil-ismail Жыл бұрын
Front look crysta pole und.. Mild hybrid ano.?
@JourneyofHopes-j4o
@JourneyofHopes-j4o Жыл бұрын
ആർക്കും സംശയമില്ലല്ലോ😂
@Motorhead-5
@Motorhead-5 Жыл бұрын
നീ എർട്ടിഗ അല്ലേടാ 😅
@AmalnathKannan-dy7un
@AmalnathKannan-dy7un Жыл бұрын
😂😂
@viswajithv1672
@viswajithv1672 Жыл бұрын
സത്യം പറയു സുസുകി എംബ്ലം മാറ്റി വെച്ചതല്ലേ....
@renjith7396
@renjith7396 Жыл бұрын
ertiga ne vesham matti kond vanneka
@rahilrahi6132
@rahilrahi6132 Жыл бұрын
Looks good
@rasheedpo609
@rasheedpo609 Жыл бұрын
Tyre 15 inch body roll koottum
@shibinjoseph4701
@shibinjoseph4701 Жыл бұрын
Ertiga
@rasheedmoosa-j7u
@rasheedmoosa-j7u 10 ай бұрын
Deesal ellay
@jahfarch
@jahfarch 9 ай бұрын
ertiga logo mattiyath
@At4tech
@At4tech Жыл бұрын
Ertiga alla ketto ithu
@chemistryoflife3274
@chemistryoflife3274 Жыл бұрын
What build quality Toyotaya 😂
@shyamkrishnanchuttiparayil2078
@shyamkrishnanchuttiparayil2078 Жыл бұрын
101 bhp ennano paranjathu
@Kothiyans
@Kothiyans Жыл бұрын
101.6 /75.8 kw
@ramluzu411
@ramluzu411 9 ай бұрын
Price ethra
@rithiksoul3679
@rithiksoul3679 Жыл бұрын
എർട്ടിഗയുടർ മാമൻ
@rsaquaman4317
@rsaquaman4317 Жыл бұрын
TOYOTA ERTIGA😂
@Jabbusbt
@Jabbusbt Жыл бұрын
അവരേ വിളിച്ചപ്പോ പറയുന്നു വണ്ടി എപ്പോ തരാൻ കഴിയും എന്നറിയില്ല എന്ന്
@emeraldjoseph577
@emeraldjoseph577 Жыл бұрын
അവരുടെ പ്ലാന്റിൽ അല്ല വണ്ടി പ്രൊഡക്ഷൻ മാരുതിയുടെ പ്ലാന്റിൽ ആണ്... ഗ്ലാൻസ എല്ലാം അങ്ങനെ ആണ്...
@noufalbasheer6498
@noufalbasheer6498 Жыл бұрын
Milage😂😂😂😂😂😂 14 കിട്ടും
@sibychentm327
@sibychentm327 11 ай бұрын
XL6 തന്നെയാണ്
@mehboobkaipattayil1452
@mehboobkaipattayil1452 Жыл бұрын
എർട്ടിഗയുടെ re ബാഡ്ജിങ് ..
@shihabmuhammed6711
@shihabmuhammed6711 Жыл бұрын
Thattippanu
@nishanthjayan9756
@nishanthjayan9756 Жыл бұрын
എർട്ടിക
@nasarttv8729
@nasarttv8729 Жыл бұрын
Price how much
@mpnoushad4501
@mpnoushad4501 Жыл бұрын
toyota alto ennu varum
@sweethunder3282
@sweethunder3282 Жыл бұрын
മാരുതി വണ്ടിക്ക് ടൊയോട്ട ബാഡ്ജ് ഒട്ടിച്ച് വിടുന്നു അത്രേ ഉള്ളു
@anishsreedhar5718
@anishsreedhar5718 Жыл бұрын
Oru chodyam, enjin Toyota ano
@noufalbasheer6498
@noufalbasheer6498 Жыл бұрын
ഇന്നോവയുടെ യാത്ര സുഖം ഇതിൽ കിട്ടുമോ?
@inkpotstories
@inkpotstories 8 күн бұрын
no way
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН
Toyota Rumion user experience | #rumion #toyota
22:02
Walk With Neff
Рет қаралды 74 М.