TP ശമീമിന്റെ പ്രൗഢോജ്വല പ്രഭാഷണം | Islamic Speech in Malayalam on NPR CAA | Mathaprasangam

  Рет қаралды 73,571

D4Media

D4Media

Күн бұрын

Пікірлер: 88
@abdulmajeedkalathil7688
@abdulmajeedkalathil7688 4 жыл бұрын
ഇദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട്.എന്നാല് ഇത്ര ആവേശോജ്ജ്വലമായ ഒന്ന് ആദ്യമായാണ് കേൾക്കുന്നത്. Really motivating and thrilling!!
@ashiquekottakkal7984
@ashiquekottakkal7984 4 жыл бұрын
🔥
@nisam1637
@nisam1637 4 жыл бұрын
ഇദ്ദേഹത്തിന്റെ ജുമുഅ ഖുതുബ kovoor പള്ളിയിൽ ഉണ്ടാവാറുണ്ട്, ഒന്ന് ട്രൈ ചെയ്തു നോക്കൂ, ( ഇപ്പൊ എന്തെരോ എന്തോ )
@abdulmajeedkalathil7688
@abdulmajeedkalathil7688 4 жыл бұрын
@@nisam1637 ധാരാളം കേട്ടിട്ടുണ്ട്.
@najeelas66
@najeelas66 4 жыл бұрын
*മാശാ അല്ലാഹ് 😍 അള്ളാഹുവിനെ അനുസരിച്ചാൽ അവൻ സഹായിക്കും തിരിച്ചാണെങ്കിൽ ശത്രുക്കളെ സഹായിക്കും*
@Shaaazzz966
@Shaaazzz966 4 жыл бұрын
സന്ദർഭത്തിനൊത്ത, ഈ, പ്രസംഗത്തിനു്, ഒരായിരവട്ടം സ്വാഗതം,, സ്തുതിക്കുന്നു, ഞാനെൻറ,നാഥനെ
@yousufkt4832
@yousufkt4832 4 жыл бұрын
ഉഗ്രൻ പ്രസംഗം മാ ശാ അല്ലാഹ്
@thebigdebates7376
@thebigdebates7376 4 жыл бұрын
ചിന്തകൾക്ക് തീ പകരുന്ന വർത്തമാനം.masha allah
@abdulnaser1815
@abdulnaser1815 4 жыл бұрын
ഷമീം സാഹിബിന് അഭിവാദ്യങ്ങൾ
@ashiquekottakkal7984
@ashiquekottakkal7984 4 жыл бұрын
ഇഷ്ട്ടം🔥🔥 ഷമീം സാഹിബ് 🖤🖤
@nishadrvguruvayoor6421
@nishadrvguruvayoor6421 4 жыл бұрын
Wow... Amazing and powerful 💪💪💪
@darulmanas
@darulmanas 4 жыл бұрын
Amazing talk. Thank you
@jamaludinsabana8921
@jamaludinsabana8921 4 жыл бұрын
Very നൈസ്
@peerpazhamt.v7316
@peerpazhamt.v7316 4 жыл бұрын
Masha Allah super.insha Allah.
@VengaraNASER
@VengaraNASER 4 жыл бұрын
ഈ പ്രസംഗത്തിന്റെ ഓഡിയോ നേരത്തെ കേട്ടിരുന്നു. വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ഉജ്വല ഭാഷണം.
@ijasahmd
@ijasahmd 4 жыл бұрын
കാലം ഇവർക്ക് മാപ്പു കൊടുക്കില്ല. ഉറപ്പാ കാത്തിരുന്നു കാണാം.. നമ്മുക്ക് അതിനുള്ള ക്ഷമയും ധൈര്യവും അള്ളാഹു നൽകട്ടെ.... ഒരിക്കലും പിറകോട്ടു പോകാതെ ധീരമായി പൊരുതി നില്കും ഇന്ഷാ അല്ലാഹ്.
@vaheedaajmal6331
@vaheedaajmal6331 4 жыл бұрын
In sha Allah
@ashikmarakar4585
@ashikmarakar4585 4 жыл бұрын
Good speach
@muhammadhmuhammad3651
@muhammadhmuhammad3651 4 жыл бұрын
Good speech mashaaa allaaa. God bless uu
@anverstm
@anverstm 4 жыл бұрын
ഇങ്ങേരു പണ്ടേ പൊളിയല്ലേ
@sulaikhamajeed1471
@sulaikhamajeed1471 4 жыл бұрын
Masha Allah great speach 👏👏👏
@allianceagainstnrccaanpr8689
@allianceagainstnrccaanpr8689 4 жыл бұрын
Great
@moosamoosa3702
@moosamoosa3702 3 жыл бұрын
സമ്മയിച്ച് അടിപൊളി
@manzmans4044
@manzmans4044 4 жыл бұрын
Very good 👍👌
@nishafaisal3094
@nishafaisal3094 4 жыл бұрын
Shameem sir polichu
@sajeenapk824
@sajeenapk824 2 жыл бұрын
Energetic speech👍
@muhammedriyas944
@muhammedriyas944 4 жыл бұрын
Masha Allah
@midlajrida8337
@midlajrida8337 4 жыл бұрын
Grt speech 👍💪
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ശുദ്ധമായ വിജ്ഞാനി ആവണമെങ്കിൽ നീതി പാലിക്കുക, അതുൽ മലീന ചിന്ത ചേർക്കരുത്.
@hamzanp2326
@hamzanp2326 4 жыл бұрын
Maa sha Allah
@arifjasmin876
@arifjasmin876 4 жыл бұрын
Wonderful speech..
@firozalinasir1887
@firozalinasir1887 4 жыл бұрын
Fantastic speech
@assainarbk8510
@assainarbk8510 4 жыл бұрын
ماشاءالللّه
@aljinn1553
@aljinn1553 4 жыл бұрын
Allahuvin vendy njagal marikaan redyan brooi tinmakedire yudham cheyyan kodiyakunu
@ziyadthangal
@ziyadthangal 4 жыл бұрын
ഇഷ്ടം
@abdurahimanmasaallakuruniy1243
@abdurahimanmasaallakuruniy1243 3 жыл бұрын
Masaalla
@Ouzedirct
@Ouzedirct 4 жыл бұрын
Oru paad speech ketitund ethu vere level.......uff
@artist6049
@artist6049 4 жыл бұрын
സങ്കികളെ കൊണ്ട് അവരുടെ ചരിത്രം ഒന്ന് പറയിപ്പിക്കണംPls
@arabianoasiss5963
@arabianoasiss5963 4 жыл бұрын
Nannayi shoe nakkum...pinne break fast chanakam with go mutram ..pinne lunch dinner okke chanakam vargeeyatha angane pokunnu
@shihabuchanel5208
@shihabuchanel5208 3 жыл бұрын
🌹🌹🌹🌹🌹🌹🌹maasha allah
@ചിന്ത2024
@ചിന്ത2024 2 жыл бұрын
നിലവിളിയല്ല പ്രഭാഷണം.
@shirinshabeer3413
@shirinshabeer3413 3 жыл бұрын
☝️great
@rasheedn699
@rasheedn699 4 жыл бұрын
Thanks God
@vaheedaajmal6331
@vaheedaajmal6331 4 жыл бұрын
👍👍👌👌
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
കാലൻ നെഗറ്റീവ് ഭരണാധികാരികൾ, അജ്ഞാനിക പുരോഹിതർ.
@saidalawipp1482
@saidalawipp1482 4 жыл бұрын
Super.....
@allabout8183
@allabout8183 4 жыл бұрын
ഹിറ്റ്‌ലറെ തിരുത്താൻ സ്റ്റാലിൻ വേണ്ടിവന്നു ഒരു ശക്തിയെഇല്ലാതാകാൻ മറ്റൊരു ശക്തി വേണ്ടിവരുന്നു അതല്ലേ ലോക ചരിത്രം
@arthurweasley4694
@arthurweasley4694 3 жыл бұрын
പിന്നീട് സ്റ്റാലിൻ നര നായാട്ട് നടത്തുന്നു..സ്റ്റാലിനെ അമേരിക്ക തിരുത്തുന്നു. പിന്നീട് അമേരിക്ക നര നായാട്ട് നടത്തുന്നു.. അമേരിക്കയെ ആർ തിരുത്തും..
@shaharban8066
@shaharban8066 3 жыл бұрын
💪💪💪
@ffcpewer3420
@ffcpewer3420 4 жыл бұрын
🔥🔥🔥🔥🔥
@abdusalam4254
@abdusalam4254 4 жыл бұрын
👍👍
@kvabdulrahiman1743
@kvabdulrahiman1743 3 жыл бұрын
💪-
@habeebnaduvil6484
@habeebnaduvil6484 4 жыл бұрын
👋👌
@arifjasmin876
@arifjasmin876 4 жыл бұрын
Y u mention Saddam Hussain..
@nisam1637
@nisam1637 4 жыл бұрын
അങ്ങേര് എന്തോ ചെയ്തില്ലേ??
@mkcrasheedthamarassery5315
@mkcrasheedthamarassery5315 4 жыл бұрын
FINe
@siddeekkakaanchu9186
@siddeekkakaanchu9186 4 жыл бұрын
CHINTHANEEYAM
@wisdomsunnichannel8073
@wisdomsunnichannel8073 4 жыл бұрын
സർവ്വമത സത്യവാദികളും ഈ ആക്റ്റിനെതിരെ രംഗത്ത് ഉണ്ട്ല്ലേ
@raseenaaziz8090
@raseenaaziz8090 2 жыл бұрын
M no
@arabianoasiss5963
@arabianoasiss5963 4 жыл бұрын
Dinosar lunjungal ...sangi kunjungal
@k.pmedia5631
@k.pmedia5631 3 жыл бұрын
ഒരാൾ പ്രസഠ ഗിക്കുമ്പോൾ പുറകിലൂടെ ജാതയാണ് നടന്നിരുന്നത് സംഘാടനം മോശമാണ്
@ajithkumar5673
@ajithkumar5673 4 жыл бұрын
മൗദൂദിയുടെ കാലം ഒരിക്കലും ഇന്ത്യയിൽ വരില്ല !!!!
@nisam1637
@nisam1637 4 жыл бұрын
അങ്ങേര് മരിച്ചു പോയി bro
@voidmain8015
@voidmain8015 4 жыл бұрын
Varanam enn aarum paranjillallo
@fingertip6816
@fingertip6816 Жыл бұрын
വരേണ്ട
@abdullatheefthondambath3597
@abdullatheefthondambath3597 4 жыл бұрын
ഇസ്ലാമിനെ തെറ്റിധരിപ്പിക്കുക rss നു കഞ്ഞി ഉണ്ടാക്കി കൊടുകുക ഖുർആനിനെ തോന്നിയ പോലെ അർത്ഥം വെക്കുക ഖുർആൻ നിങ്ങളുടെ സ്വന്തം ഇഷ്ടം പ്രകാരം അർത്ഥം വെക്കാൻ നിങ്ങൾക്കു അധികാരം നൽകി ഇത് അല്ലാഹുവിന്റെ കലാം ആണ് ഒരു സമുദായത്തിന്റെ മൊത്തം ആണ് നിങ്ങൾ ചെയ്യുന്ന കാര്യകു വേണ്ടി ഒരു സമുദായം മറുപടി പറയേണ്ടി വരും ജനങ്ങളെ ആവേശത്തിൽ ആകാൻ ഖുർആനെ ഉപോയോഗികരുത്‌
@salmanpattikkad766
@salmanpattikkad766 4 жыл бұрын
Abdullatheef Thondambath RSS idhu vare food illadhae nadakkukayaayirunnu....😂
@abdullatheefthondambath3597
@abdullatheefthondambath3597 4 жыл бұрын
പറഞ്ഞത് മനസിൽ ആകാൻ ഉള്ള കഴിവ് വേണം ഞാൻ പറഞ്ഞത് rss നു ഒരു അജണ്ട ഉണ്ട് അതു നടപ്പാക്കാൻ sdpi സഹായിക്കുന്നു sDpi വന്നതിന് ശേഷം rss വളർച്ച നോക്കുക അത് ഇതിനോട്‌ കുട്ടി വായിക്കുക അപ്പോൾ മനസ്സിൽ ആകും ഞാൻ എന്താ പറഞ്ഞത് എന്നു
@salmanpattikkad766
@salmanpattikkad766 4 жыл бұрын
I am not supporting sdpi , but don't tell rss is growing because of sdpi or any other organisations. How you can judge I am not aware of current situation? Better you can go and pray to Allah to enlighten you.
@harshabudhabi5246
@harshabudhabi5246 4 жыл бұрын
Janangle ariyikkananu Quran...ninakendhu Quran...ninaku...mudi...aulivellam...muttamala...Maala.... nee pedichu ninno...ninaku nee marichal thinnum kudichum odhi tharum...ninde...kudumpavum...apkarum...ek karum
@harshabudhabi5246
@harshabudhabi5246 4 жыл бұрын
Ethra shathrukkal valarnnalum...njnghal bhayapedilla...marikkum...vare porudhum...nee olichirunno
@salessafaroz1698
@salessafaroz1698 4 жыл бұрын
ചിന്തകൾക്ക് തീ പകരുന്ന വർത്തമാനം.masha allah
@Ayisha-hh5cd
@Ayisha-hh5cd 24 күн бұрын
🔥🔥🔥🔥🔥🔥
@farzeenapa6088
@farzeenapa6088 3 жыл бұрын
❤❤
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 4,2 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
🕊️Valera🕊️
00:34
DO$HIK
Рет қаралды 20 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 24 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 4,2 МЛН