മൂന്ന് ജില്ലകൾ ചേരുന്ന പൂരം 🥰🥰🥰🥰.. അമ്പലം പാലക്കാട് ജില്ല ആണ്
@sudevp594510 ай бұрын
തൃശ്ശൂർ ചാലിശ്ശേരിയോ?😂😂. ചാലിശ്ശേരി പാലക്കാട് ജില്ലയിലാണ് 😌.
@nazneenzainab258410 ай бұрын
Chalissery pooram എന്റെ നാട്ടിലെ പൂരം ആണ് തൃശൂർ അല്ല പാലക്കാട് ജില്ലാ ആണ്
@Hotelalamkol10 ай бұрын
വളരെ ശാന്തൻ ആയ ആനയാണ് ചീരൊത് രാജീവ് 🎉
@charugarden68269 ай бұрын
No - Trichur challssery : Palakkad challssery yaa .
@dev-zs8yf10 ай бұрын
3 jillade border aanu chechy😂
@dreamworldofsabin10 ай бұрын
ഞാൻ ഇന്നലെ ഈ ആന ഇടഞ്ഞ കഴിഞ്ഞ് ഇതിന്റെ അടുത്ത് കൂടെയാ വന്ന കുഴപ്പമില്ലാതെ ഇരുന്നു ചെണ്ടമേളം ഒക്കെ നിർത്തിവെച്ചിട്ട് പിന്നീട് ആനകളെല്ലാം നിരന്നര ആയിട്ട് പോയത് ഇതിനെ പിന്നീട് വണ്ടിയിൽ കേറ്റി കൊണ്ടുപോയി
Ente ponne chechiyee ee paranjath onnum avide nadannittila
@HD-cl3wd10 ай бұрын
ആനകളെ പ്രദർശിപ്പിക്കുന്നതും ഉത്സവത്തിന് എഴുന്നള്ളിക്കുന്നതും നിരോധിക്കുക.... ഇതു പൊതുജന സംരക്ഷണം ഉറപ്പു വരുത്താൻ ആണ്... ഹിന്ദുക്കൾക്ക് കാണണമെങ്കിൽ മൃഗശാലയിൽ ചെന്ന് കാണുക... അവന്റെ ഒടുക്കത്തെ ആന ഫാൻസ് ക്ലബ്... കേരള സംസ്കാരം അധഃപതിപ്പിക്കുന്നതിൽ അമ്പല ഉത്സവങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല... ആഭാസം അഴിച്ചു വിടുകയാണ്.
@subzer165510 ай бұрын
ചൂട് ചൂട് ചൂട് ചൂടെ അത്ര തന്നെ
@ravipappully775210 ай бұрын
സ്വതവേ ഇപ്പോൾ കാള പെറ്റു എന്ന് കേൾക്കേണ്ട താമസം കയർ എടുത്തു ഓടുകയായി
@akshaydinesh2353410 ай бұрын
വെറുതെ നുണ പറയല്ലേ ചേട്ടാ ആരും ഓടിട്ടൊന്നുല്ല..... ഞങ്ങൾ അവിടെയ് ഇണ്ടാർന്........1/2 മണിക്കൂർ കൊണ്ട് ആനെയേ കൊണ്ടുപോയി........... അല്ലാണ്ട് ആന വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.....2 തണ്ണിമത്തൻ മാത്രം കഴിച്ചോള്ളൂ
@gilingeorge177110 ай бұрын
Thrissur alla Mandi palakkad aan chalissery 😂
@sanalckmadhav161110 ай бұрын
ആർക്കും പരിക്ക് ഇല്ല എന്നാലും വാർത്ത ആകും ഇന്നലെ വേറെ ഒരു ചാനൽ ൽ ന്യൂസ് വായിക്കുന്ന അവതരിക ഈ വാർത്ത ചിരിച്ചിട്ട് ആണ് വായിച്ചത് കഷ്ടം തന്നെ ചാനൽ കാരെ നിങ്ങടെ അവസ്ഥ
@MEDIAVISHNU10 ай бұрын
ആനക്ക് വയറിളക്കം ഒന്ന് പോയടി
@VishnuvkVishnu-l7m10 ай бұрын
Trissur chalisheri alla palakkad chalisheri ann okeeee ambalam nilkkunnath palakkad ann😆